Комментарии •

  • @Mizhifilims
    @Mizhifilims 28 дней назад +4

    എല്ലാവരും Subscrib ചെയ്യാൻ മറക്കല്ലേ

  • @venugopal-gl8vy
    @venugopal-gl8vy День назад +1

    രാജാവിന്റെ മകൻ ഒരു നല്ല സിനിമയാണ് അതിന്റെ ക്ലൈമാക്സ് റീമേക്ക് ചെയ്തു ദയവുചെയ്ത് ഈ ചിത്രത്തിന്റെ വിലകൂടി കളയരുത്.....ഇതെന്നും ഒരു നല്ല ചിത്രമായി മലയാളികളുടെ മനസ്സിൽ തുടരട്ടെ...

  • @lalu.slalu.s6275
    @lalu.slalu.s6275 27 дней назад +6

    ഈ കഥ കേട്ടപ്പോൾ സൂപ്പർ പിന്നെ അന്നത്തെ കാലത്ത് ആ കഥ വലിയ ഞെട്ടലോടെ യാണ് പ്രേക്ഷകർ സ്വീകരിച്ചത് ഗംഭീര വിജയം മമ്മൂട്ടി ഉപേക്ഷിച്ച രാജാവിന്റെ മകൻ മോഹൻലാൽ സൂപ്പർഡ്യൂപ്പർ ആക്കി മാറ്റി 26 മത്തെ വയസ്സിൽ സൂപ്പർ സ്റ്റാർ aya🌹ഏക നടൻ 🙏🙏🙏

  • @harikrishnanm6713
    @harikrishnanm6713 20 дней назад +5

    അന്ന് മോഹൻലാൽ വില്ലൻ റോൾ ചെയ്തു വരുന്ന കാലം ആയിരുന്നു അത് കൊണ്ട് മോഹൻലാൽ ന്റെ charactor നെ കൊല്ലുന്നത് സിനിമ യിൽ കാണിക്കുന്നു. രതീഷ് ആയിരുന്നു നായകൻ. പക്ഷെ മോഹൻലാൽ തകർത്തു.

  • @abhishekgopalrv9220
    @abhishekgopalrv9220 28 дней назад +8

    New climax outstanding and magnificent trending

  • @sivakamic7848
    @sivakamic7848 28 дней назад +7

    Climax സൂപ്പർ... അന്ന്, climax ഇഷ്ടമായില്ല.. തമിഴ് കുറച്ചു കുടി ഇഷ്ടമായി,,, വിൻസെന്റ് മരിച്ച ശേഷം, നായിക, വില്ലനേ കൊല്ലുന്നതായിരുന്നു... 💖👌

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 28 дней назад +4

    Valare nalla climax

  • @PramodKn-ry7pz
    @PramodKn-ry7pz 27 дней назад +3

    Lalettan one and only

  • @adwaidjprakash9986
    @adwaidjprakash9986 28 дней назад +6

    New climax poli

  • @rolex8577
    @rolex8577 28 дней назад +8

    വളരെ നല്ല കാര്യം ,ഞാൻ ഈ സിനിമ കാണുമ്പോൾ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്ര ശക്തനായ കഥാപാത്രത്തെ എങ്ങനെ കൊല്ലാൻ സാധിച്ചു നിധിൻ രൺജി പണിക്കർക്ക് ആയിരം അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👌👌🙏🙏🙏🙏

    • @dileepbalakrishnan3362
      @dileepbalakrishnan3362 27 дней назад +1

      ക്ലൈമാക്സ് ആണ് പടത്തിൻ്റ ഹൈ ലൈറ്റ്. ക്ലാസിക് ഫിലിം

    • @muhammadhaneefa6544
      @muhammadhaneefa6544 25 дней назад +1

      താടി എടുക്കാതെ പറ്റില്ല

    • @rolex8577
      @rolex8577 25 дней назад

      @@muhammadhaneefa6544 മിക്കവാറും താടി ഉള്ള വിൻസന്റ് ഗോമസ് പ്രതീക്ഷിക്കാം

  • @satheesh.kolacheri
    @satheesh.kolacheri 28 дней назад +3

    👍👍👍

  • @balakrishnank8010
    @balakrishnank8010 19 дней назад +1

    Mohanlal❤❤❤

  • @manojraghoothaman4424
    @manojraghoothaman4424 6 дней назад +1

    Vincent gomas died is Really good. After Vincent gomes died. Nancy and krishna das and son together go to good life and film last krishna das
    as C M post. This good story
    Krishna das and Vincent gomes not through out villain this film, when this film again making ratheesh son pathmaraj ratheesh give good and main important role give.

  • @ik_anil
    @ik_anil Час назад +1

    കഥ ഞാൻ പറയാം.. വിൻസെന്റ് ഗോമസ് കേരള മുഖ്യമന്ത്രി ആയി.കുമാർ കേന്ദ്രമന്ത്രിയും.

  • @shibupaul2719
    @shibupaul2719 24 дня назад +2

    ഇഷ്ടപ്പെടാതെ കുറെ ക്ലൈമാക്സ്‌ ഉണ്ട്.... രാജാവിന്റെ മകൻ. അഭിമന്യു. വന്ദനം. താളവട്ടം. ആര്യൻ ചിത്രം കിരീടം.. നിന്നിഷ്ടം എന്നിഷ്ടം

    • @JkskzBna-vi3ei
      @JkskzBna-vi3ei 21 день назад

      ചിത്ര o കളൈമാക്സ് മനോഹരമാണ്..അതാണ് ആ ചിത്രത്തിന്റെ വിജയം. താളവട്ടവും ക്ളൈമാക്സ് വിജയം നേടിയതാണ്.

  • @SajeevSoman-lw3sd
    @SajeevSoman-lw3sd 25 дней назад +1

    Superstar സുരേഷേട്ടൻ ❤❤❤❤❤

  • @sunildeth6919
    @sunildeth6919 16 дней назад +2

    ആ നല്ല സിനിമയെ കൊല്ലല്ലേ

  • @binodpissac9753
    @binodpissac9753 29 дней назад +18

    പുതിയ ക്ലൈമാക്സ്‌ ആണ്, കൂടുതൽ നല്ലത്.

  • @hariharanhari1397
    @hariharanhari1397 28 дней назад +2

    Super

  • @KumaranKumaran-c7o
    @KumaranKumaran-c7o 20 дней назад +2

    Rajaavindemagan

  • @AjithKumar-nr3tz
    @AjithKumar-nr3tz 18 дней назад +1

    രണ്ടാം ഭാഗം വരട്ടെ... വിൻസെന്റ് ഗോമസിന്റെ മകനായി പ്രിത്വിരാജും... കൃഷ്ണദാസിന്റെ മകനായി പത്മരാജ് രതീഷും വരട്ടെ അവർ ഏറ്റുമുട്ടണം.. പത്മരാജ് രതീഷിനെ നന്നായി ഉപയോഗപ്പെടുത്താം..

  • @aswinmenon3626
    @aswinmenon3626 27 дней назад +1

    I have two Suggestions in it
    1 In the new age Vincent Gomas can use Crypto Currency for Horse Trading
    2 KD can be imagined as a leader with clout in National Politics and he can be killed by his political rivals using VG's blood money

  • @RaheemGaanam
    @RaheemGaanam 28 дней назад +2

    🙏🙏

  • @PraveenKumar-qc9rf
    @PraveenKumar-qc9rf 27 дней назад +2

    വിൻസൺ ഗോമസ് മരിക്കരുത് കൃഷ്ണദാസിനെ കൊന്നിട്ട് പോലീസ് വിൻസൺ ഗോമസിന്റെ വിലങ്ങു വെക്കുന്നതായിരിക്കണം ക്ലൈമാക്സ്

  • @judethomas4216
    @judethomas4216 15 дней назад +1

    The first thing is he shouldn't have said it because he should keep it to himself and think about how he could use what he said in future when writing and directing films.

  • @sabashsabash4233
    @sabashsabash4233 28 дней назад +2

    Loretta uyir Rajavide makan

  • @svr0079
    @svr0079 28 дней назад +2

    I have one super story and lot of idea how to act new generation bec i can do in different varity attiude the great artist mohen lal. His dress update his character update his waking style new pattern. But i have contact with mohenlal. Non one can beat with my ideas...

  • @sajikumar5028
    @sajikumar5028 28 дней назад +5

    വിൻസെന്റ് മരിക്കാൻ പാടില്ല

    • @ShajiMC-bc8uj
      @ShajiMC-bc8uj 25 дней назад +1

      സൂപ്പർ ഇഷ്ടപ്പെട്ടു❤❤❤❤

  • @hareeshtp7530
    @hareeshtp7530 27 дней назад +1

    Puthiya claimax ane nallath. Nithine bigsalute. ❤❤❤❤❤❤❤❤.

  • @sivadevasarmma9855
    @sivadevasarmma9855 27 дней назад +1

    Make it as reliable by audience in a thrilling situation

  • @jayarajanjaya1957
    @jayarajanjaya1957 23 дня назад +7

    വൻവിജയം നേടിയ ഒരു ചിത്രമാണ് രാജാവിന്റെ മകൻ ഇനി അത് വേറൊരു രൂപത്തിൽ ചിത്രീകരിച്ചു ആ സിനിമ കൊളമാക്കാതിരുക്കു ന്നതാണ്നല്ലത്

  • @babukuttanpothupara9559
    @babukuttanpothupara9559 28 дней назад +2

    നിന്റെ പുതിയ കഥയിൽ.. കിൽ ഹിം... എന്നാ ഡയലോഗ് ഉള്ള ഇടം വരെയും ലൂസിഫറിലെ സീൻസ് ആണ്...
    😂

  • @Its_nagato_Chan
    @Its_nagato_Chan 25 дней назад +1

    ശരിയാവത്തില്ല .... മരിച്ച് ... വീണാലേ...പടം... ഹിറ്റാകൂ🎉🎉

  • @sujithphoenix1532
    @sujithphoenix1532 Месяц назад +3

    Start 1:39

  • @MujeebRahman-nc7yo
    @MujeebRahman-nc7yo 24 дня назад +1

    ഇത്രബുധിമുട്ടി എന്തിനാ സെക്കന്റ് പാർട്ട്‌ എടുക്കുന്നത് എടുത്താൽത്തന്നെ അത് രാജാവിന്റെ മകൻ ആവില്ല

  • @karuns.sekhar846
    @karuns.sekhar846 27 дней назад +1

    ഇത് മാത്രം പോരാ കൗരവരിൽ മമ്മൂട്ടിയുടെ മകൾ ആരെന്നു തെളിഞ്ഞിട്ടില്ല മാമ്പഴകാലത്തിൽ മെയിൻ വില്ലനെ ക്ലൈമാക്സിൽ പോലീസ് അറസ്റ് ചെയ്യുന്നത് കാണിച്ചിട്ടില്ല ബാലേട്ടനിൽ റിയാസ് ഖാൻ്റെ പണം ബാലേട്ടൻ കൊടുക്കുന്നത് കാണിച്ചിട്ടില്ല വെട്ടം സിനിമയിൽ ഫെലിക്സിന് എന്തു സംഭവിച്ചു എന്ന് പറയുന്നില്ല അങ്ങനെ ഈ സിനിമകളുടെ ക്ലൈമാക്സും മാറ്റണം😂

  • @SurajmrSurajmr
    @SurajmrSurajmr 28 дней назад +3

    ഇനി പറ്റത്തില്ല താടി വെച്ച മോഹൻലാൽ ചെയ്താൽ ശരിയാകത്തില്ല

    • @PramodKn-ry7pz
      @PramodKn-ry7pz 27 дней назад +1

      Atha entaanovo lalettan one and only orueorua thampuran

  • @madhukumarerumad8316
    @madhukumarerumad8316 28 дней назад +2

    Vincent Gomas marikkunnath ishtappettittilla. Pakshe Nithinte madan climax theere ishtappettittilla.

  • @anilkumaranilkumar2734
    @anilkumaranilkumar2734 28 дней назад +2

    Oru.nalla..cinima.new..aayee..write..cheyyarutho🎉

  • @manojraghoothaman4424
    @manojraghoothaman4424 27 дней назад +1

    Ratheesh was super acting main role krishna das then after Vincent gomas but no one give support of krishna das. Rathersh, Amika, Mohan lal.
    Then this film making
    Krishna das Pathmaraj ratheesh.
    Anzy _ kalyani priyadharshan.
    Vincent gones pranav mohan lal.

  • @mukeshmanikattil1670
    @mukeshmanikattil1670 25 дней назад +1

    വിൻസെന്റ് ഗോമസ്സ്‌ മരിക്കാൻ പാടില്ലായിരുന്നു

  • @jayarajcg2053
    @jayarajcg2053 24 дня назад +1

    Even I have felt the same in my childhood as to why such a powerful hero should be killed in that

  • @syamraj2604
    @syamraj2604 27 дней назад +2

    അന്നത്തെ പോലെ ഇനി മോഹൻലാൽ പറ്റില്ല. ആ കഥാപാത്രം അങ്ങനെ തന്നെ നിൽക്കുന്നതല്ലേ നല്ലത്! ഇനി ഇപ്പോഴത്തെ ലാലിനെ വെച്ച് ചെയ്ത് അന്നത്തെ ആ കഥാപാത്രത്തെ വീണ്ടും എന്നന്നേക്കുമായി കൊല്ലണോ??

    • @mansoorkp4806
      @mansoorkp4806 23 дня назад +1

      സത്യം 👍 അത് അത് പോലെ നിനോട്ട

  • @sujithphoenix1532
    @sujithphoenix1532 Месяц назад +3

    1:21

  • @KIRANBT-v7g
    @KIRANBT-v7g 26 дней назад +1

    Puthiya story super athu mathi

  • @rajeshp6214
    @rajeshp6214 27 дней назад +1

    Oupiya..climacaxayirunnu..pazhayatha

  • @cvsudeesh
    @cvsudeesh 25 дней назад +1

    പഴയതു തന്നെയാണ് നല്ലത് എന്നാൽ തമിഴിൽ ആൻസി വില്ലനെയും കൊല്ലുന്നത് നല്ലതായി തോന്നി. അതു കണ്ടവർ പുതിയ ക്ലൈമാക്‌സ് അംഗീകരിക്കുമോ ആവോ. എല്ലാ സിനിമയിലും വില്ലൻ കൊല്ലപ്പെടുന്നതിൽ നിന്ന് വ്യത്യസ്ത തോന്നിക്കാനാണ് അന്ന് നായകനെ ഇല്ലാതാക്കാൻ ഡെന്നീസ് ജോസഫ് തുനിഞ്ഞത്. ഒരു മാറ്റം അത് അന്ന് നന്നായി വർക്കൗട്ട് ചെയ്തു

  • @arunkumarks2096
    @arunkumarks2096 20 дней назад +1

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് നിങ്ങൾക്ക് തന്നെ അത് remake ചെയ്തു കൂടെ

  • @rajeshp6214
    @rajeshp6214 27 дней назад +1

    Moohalal..marichathu...theera...shariyalla

  • @shijushijuk6162
    @shijushijuk6162 27 дней назад +3

    പഴയതു പഴയതുപോലെ തന്നെ നിന്നോട്ടെ ഇത് ഇനി എത്ര തിരുത്തിയാലും ശെരിയാവില്ല

  • @madhukumarerumad8316
    @madhukumarerumad8316 28 дней назад +3

    Kuthin onninum kollathavan.

  • @sundaramsundaram258
    @sundaramsundaram258 27 дней назад +1

    ഡെന്നിസ് ജോസഫ് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ നിതിൻ്റെ ചെകിട്ട്ടത്ത് അടിച്ചേനെ

  • @rajeshp6214
    @rajeshp6214 27 дней назад +1

    Moohalal..marikkunna...claimacxu..shariyalla

  • @ജെറമിയ
    @ജെറമിയ 23 дня назад +1

    ദൈവത്തെ ഓർത്ത് റീമേക്ക് ചെയ് അരുത് 🙏

  • @പൂമ്പാറ്റ-ഥ5ത
    @പൂമ്പാറ്റ-ഥ5ത 15 дней назад +1

    Puthiya klymaksaanu nallathu

  • @AkbarAli-vi4jw
    @AkbarAli-vi4jw 27 дней назад +1

    കണ്ട നമ്മൾ ആരായി പൊട്ടൻ ലോക പൊട്ടൻ ആയി

  • @sabashsabash4233
    @sabashsabash4233 28 дней назад +1

    Lalettane kode pattu

  • @venugopalp3102
    @venugopalp3102 27 дней назад +2

    വേറെ പണി ഒന്നു ഇല്ലേ

  • @sachinmt-lh9rn
    @sachinmt-lh9rn 28 дней назад +4

    മലയാളത്തിലെ ആർക്കും തകർക്കാൻ പെറ്റാത്ത ആക്ഷൻ മൂവി രാജാവിന്റെ മകൻ

    • @Sajinkumar-dz7hp
      @Sajinkumar-dz7hp 23 дня назад +1

      😂😂 mm

    • @JkskzBna-vi3ei
      @JkskzBna-vi3ei 21 день назад +1

      ന്യൂഡൽഹിയോളം പഞ്ച് വരില്ല. ഒര b രാജവിന്റെ മകനും

  • @pauljose5126
    @pauljose5126 22 дня назад +1

    മെഗാ ഹിറ്റായ രാജാവിന്റെ മകൻ എന്ന സിനിമയുടെ ക്ലൈമാക്സ്‌ തിരുത്താതെ നിങ്ങൾക്കു പുതിയ ഒരു കഥ എഴുതിക്കൂടെ?. എന്തിനു ഈ തേച്ച വീടിന്റെ മുകളിൽ പിന്നെയും തേക്കുന്നു.?. പുതിയ കഥ കണ്ടുപിടിക്കൽ അത് കുറച്ചു റിസ്ക് ആണ് അല്ലെ mr. നിതിൻ രഞ്ജി പണിക്കർ. വിൻസെന്റ് ഗോമസ് മരിച്ചു. അത് അവിടെ തീർന്നു. ഇനി അതിന്റെ തുടർകഥ കണ്ടുപിടിക്കാനുള്ള റൈറ്സ് തമ്പിക്കണം താനം സാറിനോ, ഡെന്നിസ് ജോസഫിനോ ആണ്. താങ്കൾ ലേലത്തിന്റെ സെക്കന്റ്‌ പാർട്ട്‌ ആലോചിച്ചിട്ടു എന്തായി. നടക്കൂല അല്ലെ?

  • @MimiSarkar-vl3zm
    @MimiSarkar-vl3zm 20 дней назад +1

    ഇതിൽ വല്ല്യ പുതുമ ഇല്ല പഴയ പോലെ തന്നെ മതി 😂

  • @thekkupant785
    @thekkupant785 24 дня назад +4

    പടത്തിലെ യഥാർത്ഥ നായകൻ രതീഷ് ആണ്. മോഹൻലാൽ ആ ചിത്രത്തിലൂടെ പോപ്പുലർ ആയി എന്ന് മാത്രം അത് മനസ്സിലാക്കുവാൻ സിനിമ കണ്ട ആർക്കും മനസ്സിലാക്കാത്തത് ആണ് ഏറ്റവും വലിയ പ്രശ്നം

  • @PratheepPratheep-o2r
    @PratheepPratheep-o2r 27 дней назад +1

    ᑭOᗪᗩ ᑌᑎᗰᗷᕼᗩ

  • @PreejeeshPr
    @PreejeeshPr 28 дней назад +4

    ഒന്ന് പോയേട കൊണാതിലെ പടം

  • @alo9594
    @alo9594 29 дней назад +3

  • @SURESHCHRISTUDAS
    @SURESHCHRISTUDAS 28 дней назад +2

    ❤️❤️❤️❤️

  • @manojraghoothaman4424
    @manojraghoothaman4424 27 дней назад +1

    Vincent gomes killed by police old id is real and film will continue five minutes krishna das and Ancy together again all back remember Nancy and krishna das, Raju mon together happy ending krishna das make good C M this is real story that time super star Ratheesh boosting this film
    Than only krishna das and Vincent gomes rquilse this role.