ഹൃദയത്തിലെ ആ ഹോട്ടല്‍; അയ്യപ്പേട്ടന്റെ കട ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്!| Hridayam

Поделиться
HTML-код
  • Опубликовано: 2 фев 2022
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive #HridayamMovie #Hridayam #VineethSreenivasan #AyyappettansHotel
    അയ്യപ്പേട്ടന്റെ കട ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ്! ഹൃദയത്തില്‍ കല്യാണിയും പ്രണവും പൊറോട്ടയും ബീഫും കഴിക്കാനെത്തിയ ഈ ഹോട്ടല്‍ തേടിയെത്തുന്നവര്‍ നിരവധി, വിനീതിന്റെ ആരാധകന്‍ കൂടിയാണ് അയ്യപ്പേട്ടന്‍...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • РазвлеченияРазвлечения

Комментарии • 119

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 2 года назад +85

    ഞാനും ശ്രീനിവാസൻ്റെ ഒരു വലിയ ആരാധികയാണ്...അതൊണ്ടാവാം വിനീതിനോടും ഒരു വാത്സല്യം തോന്നുന്നു. അയ്യ പ്പെട്ടനും, കുടുംബവും നിഷ്കാമ മനോഭാവത്തോടെ ചെയ്യുന്ന അവരുടെ ജോലിയിൽ അവർക്ക് എല്ലാ അഭിവൃദ്ധിയും നേരുന്നു🙏🙏🙏

  • @ppamvengara3898
    @ppamvengara3898 2 года назад +36

    അതാണ് ഓരോ ആൾകാർക് പടച്ചവൻ ഓരോ സമയത്ത് കൊടുക്കുന്ന സമ്മാനം

  • @messii.11
    @messii.11 2 года назад +132

    ഹൃദയം കീഴടക്കി ♥️♥️♥️

    • @adarshmm9434
      @adarshmm9434 Год назад

      ഇതിനെക്കാളും ഉത്രാളിക്കാവിനടുത്തുള്ള ഭരതൻസ് ഹോട്ടൽ നല്ല ഭക്ഷണം

  • @anuhappytohelp
    @anuhappytohelp 2 года назад +104

    ബൻ പൊറോട്ട അല്ല, സദ്യ,ചിക്കൻ, ബീഫ്,ഊറ്റപ്പം ഒക്കെയാണ് അവിടെ ഫേമസ്...ഞാൻ സ്ഥിരം പോവുന്ന ആൾ തന്നെയാണ്

  • @positivemedia5809
    @positivemedia5809 2 года назад +58

    നല്ല കട ആണ് ❤
    Must Try 💯💯

  • @syamnath7283
    @syamnath7283 2 года назад +6

    നല്ല ആഹാരം... അതിനേക്കാൾ നല്ല മനുഷ്യൻ..... അയ്യപ്പേട്ടൻ 💕

  • @Rajesh_KL
    @Rajesh_KL 2 года назад +37

    ഇത്തരം സംരംഭങ്ങൾ മറ്റുളവർക്കും പ്രചോദനമാകട്ടെ അങ്ങിനെ നമ്മുടെ മലനാട് ഉന്നതികൾ താണ്ടട്ടെ ...

  • @tumbarthidasan9533
    @tumbarthidasan9533 2 года назад +11

    കാണുമ്പോൾ കൊതിയാവുന്നു...👍 തൃശ്ശൂരിൽ നിന്നും, ഞാനും വരുന്നുണ്ട് ഉടനെ..... 😊

  • @hacklearndaily
    @hacklearndaily 2 года назад +109

    If kerala govt want to promote it's tourism and local bussiness, utilize the malayalam movies

    • @curiosityexited1965
      @curiosityexited1965 2 года назад +5

      സ്വന്തം നാട്ടുക്കാരാ പോയി food അടിക്കുന്നത് അല്ല് mr tourism

    • @hacklearndaily
      @hacklearndaily 2 года назад +1

      @@curiosityexited1965 username pole thanne anu ale thaanum, intra and inter regional tourism okey undaavum, evide poo reels noki food spotil poovunna etra alkaare unde, amerikauilek ellarum kettu ketti poovu athu avare film american dream enn oru concept lokham full kaanichitt anu, evide dq mala kayariyaan aa sthalam pinne full tourist attraction aavunnathu film inte power anu, thaa ee foreigner thanne venam enn vaashi pidikaathe, locals adhyam evide ulla resources acknowledge cheyyanam appozhe baki purathu ellarkum athum enjoy cheyaan pattu.

  • @deveshd5880
    @deveshd5880 2 года назад +23

    എന്തോന്ന് ഒരു വകതിരിവും ഇല്ലാത്ത പശ്ചാത്തലസംഗീതവും...
    നല്ല മിക്സിങ്ങും...
    പാലടയിൽ ബീഫ് കറിയൊഴിച്ച പ്രതീതി

  • @udayachandranvp6238
    @udayachandranvp6238 2 года назад +67

    BGM subtle ആയതുകൊണ്ട് സംഭാഷണം നല്ല രീതിയിൽ കേൾക്കാൻ കഴിഞ്ഞു... !!!
    ഇതൊക്കെ ആരാണാവോ Edit ചെയ്തു വിട്ടേക്കുന്നെ 😈😈😈😈

  • @jifinkj1387
    @jifinkj1387 2 года назад +26

    ഹൃദയം കീഴടക്കി

  • @SN-no3gv
    @SN-no3gv 2 года назад +4

    കൊല്ലംങ്കോട് എന്റെ സ്വന്തം നാട് . പക്ഷെ ഞാൻ അയ്യപ്പൻ ചേട്ടന്റെ കടയിൽ പോയിട്ടില്ല. പോവണം

  • @aneesebrahim4894
    @aneesebrahim4894 2 года назад +16

    വല്ല കാര്യവുമുണ്ടോ ഈ bgm ഇടേണ്ടത് ??🤷‍♂️ atleast സംസാരിക്കുമ്പോൾ എങ്കിലും ഒഴിവാക്കി കൂടെ ... പറയുന്നത് കേൾക്കണ്ടെ ??😬

  • @abyjacobkurian3840
    @abyjacobkurian3840 2 года назад +17

    Vineeth💥

  • @vijayakumark4678
    @vijayakumark4678 2 года назад +69

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കാരണം സംഭാഷണം മനസ്സിൽ ആകുന്നില്ല.

  • @Andrewskureethadam
    @Andrewskureethadam 2 года назад +39

    നൂറിലേറെ സിനിമകൾ ചിത്രീകരിച്ച സ്ഥലം kollekode palakkad...
    ടൂറിസം പദ്ധതി സർക്കാർ പിന്തുണ ഉണ്ടായിരുന്നെങ്കിൽ 😌

  • @lavygeorge596
    @lavygeorge596 2 года назад +3

    Thanks Asia net news and all staff
    Big salute

  • @anithaks6690
    @anithaks6690 Месяц назад

    ഇന്നലെ പോയി ഈ ഫുഡ്‌ കഴിച്ച ഞാൻ ബീഫ് powli 😍😍 ഓരോ ബീഫും ചിക്കനും രണ്ട് ഊണും കൂടി 200rs മാത്രമാണ് എടുത്തത് ഇനി കണക്ക് തെറ്റിയോ ആവോ 🤔

  • @mithunofficially5701
    @mithunofficially5701 2 года назад +3

    Must visit place anu.. I often go there

  • @sanjithsanjith2127
    @sanjithsanjith2127 2 года назад +5

    Namdaaa place ❤

  • @k.rajendrancoimbatore5915
    @k.rajendrancoimbatore5915 Год назад +2

    യൂട്യൂബിലെ വീഡിയോകൾ കണ്ടതാണ് അയ്യപ്പൻറെ കട സന്ദർശിച്ചത് എന്നാൽ ഫുഡിന് പ്രതീക്ഷിച്ച ഗുണനിലവാരം ഇല്ല സർവീസും മോശം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമില്ല

  • @abdulrahoofcc5393
    @abdulrahoofcc5393 2 года назад +8

    Chennai adayar Crecent hotel koodi പറയ്... വിനീത്

  • @mohandaspbr6032
    @mohandaspbr6032 2 года назад +2

    Super hit kada

  • @swaminathan1372
    @swaminathan1372 2 года назад +4

    🙏🙏🙏

  • @clashofclanscreations748
    @clashofclanscreations748 2 года назад +4

    ❤️❤️❤️❤️

  • @snsoshejo5460
    @snsoshejo5460 2 года назад +5

    Cinema yil songs are too good.....

  • @Quran.78641
    @Quran.78641 2 года назад +4

    👍❤️❤️❤️

  • @jomedia240
    @jomedia240 2 года назад +2

    💖

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +42

    പാചകകലയിൽ പുരുഷൻമാർ ആണ് മുൻപിൽ. 😄 അതാണ് മിക്ക റെസ്റ്റോറന്റുകളും male cook കൾക്ക് പ്രാധാന്യം കൊടുക്കുന്നത്.✌🏻️

  • @MYTECHVLOGS
    @MYTECHVLOGS 2 года назад +2

    Wow

  • @nishababu7781
    @nishababu7781 Год назад

    Loved it. Everyone should try

  • @royjoseph3774
    @royjoseph3774 2 года назад +17

    It's very hard to believe because without notice celibrites visiting?....?

  • @lovinglovelovinglove
    @lovinglovelovinglove Год назад +1

    ഞങ്ങടെ സ്വന്തം നാട് ❤❤❤ Must try 😄😄

  • @Rose-vf6bn
    @Rose-vf6bn 2 года назад +1

    👍

  • @ratheeshtv1378
    @ratheeshtv1378 2 месяца назад

    പോകുന്നവർ ശ്രദ്ധിക്കുക വൈകീട്ട് 6 മണിക് ശേഷം ഉണ്ടാവില്ല ഉണ്ടാവുകയില്ല... ഞങ്ങൾ പോയിട്ടു മടങ്ങി വന്നു

  • @sheebapv9510
    @sheebapv9510 2 года назад +2

    Pushapechi ayapetta all the Best

  • @deepaksuresh3569
    @deepaksuresh3569 2 года назад

    ❤️

  • @muthnabiisttam6584
    @muthnabiisttam6584 2 года назад +1

    😍

  • @lachusstoryhut1699
    @lachusstoryhut1699 2 года назад +3

    hridyam

  • @shivapriyaraju1886
    @shivapriyaraju1886 2 года назад +17

    പാലക്കാട് മുത്താണ്

  • @littleevilpro
    @littleevilpro 2 года назад

    Address pin location on Google maps please

  • @MsNeelan
    @MsNeelan Год назад

    How to come trivandrum to this place and how to go after eating tasty food in Ayyappan chettande kada to muthalamada railway station

  • @sureshkarulai689
    @sureshkarulai689 2 года назад

    Hottel
    "HRITHAYAM"
    👍👍👍👍👍👍👍

  • @anishpv8130
    @anishpv8130 2 года назад +17

    Anju rajine oru nokku kaanan Vanna njan.. 😀 chammippoyiii 🤭

    • @Lucky-er2ne
      @Lucky-er2ne 2 года назад +5

      എടാ കാട്ടുകോഴി 😂😂😂😂

    • @vikkiiii
      @vikkiiii 2 года назад

      🤣

  • @DailywithAkshaya
    @DailywithAkshaya 2 года назад

    എന്റെ നാട്🤗🤍

  • @sharafu583
    @sharafu583 2 года назад +1

    വിട്ടാലോ

  • @drambarishcn9706
    @drambarishcn9706 2 года назад +66

    Oduvil cinema kondu...oru upayogam undayiiiiii

    • @youtubemallu2201
      @youtubemallu2201 2 года назад +14

      Cinema ethra perkk joli nalkunnund enn aryamo??

    • @abijithanilkumar2557
      @abijithanilkumar2557 2 года назад +2

      Cinema kond undaya upakaram ethreyaannn moviekalum newsum kandaal ariyaam

    • @nitheesh863
      @nitheesh863 2 года назад +19

      പേരിന്റെ കൂടെ Dr ഒക്കെ വെച്ചിട്ട് ഇമ്മാതിരി മണ്ടത്തരം തന്നെ വിളിച്ചു പറയണം

    • @swathistar4439
      @swathistar4439 2 года назад +5

      @@nitheesh863 crct

    • @rashinaduvannur
      @rashinaduvannur 2 года назад +12

      Copy അടിച്ചാണോ Dr ആയത്

  • @techtravelworld4044
    @techtravelworld4044 2 года назад

    Sir enninnum vilikkanda oo

  • @narayananananthanarayanan3173
    @narayananananthanarayanan3173 2 года назад +1

    I am also from Kollengode , after a gap of long time visited the hotel …. But really disappointed…. Compare to earlier days , the quality of food is average only ….. earlier it’s made by his family and limited , but now it’s become business ….
    Try to improve the quality , else . Sorry just 4/10 marks

  • @Sowmyasunil..
    @Sowmyasunil.. 2 года назад +6

    Kollengod jeevichittum ithuvare ingane oru kada kaanathe poyallo 🙄

    • @sarathk46
      @sarathk46 2 года назад +2

      Vetil thane irikunath kondano idakoke puram lokam ok kanande 😂

  • @twinningjourney5987
    @twinningjourney5987 2 года назад +1

    3km aduth veed undayitum njan arijilalo

  • @nyzambn9254
    @nyzambn9254 2 года назад

    Mrinal Bai come on

  • @marker0016
    @marker0016 2 года назад +27

    കഴിച്ച ഫീൽ കിട്ടീ...

  • @prashantdhande2539
    @prashantdhande2539 2 месяца назад

    They are serving beef there ??

  • @SofiyamM
    @SofiyamM 2 года назад +2

    Kld😎

  • @surendrannair6465
    @surendrannair6465 2 года назад +3

    Have u paid or for free

  • @cypa3458
    @cypa3458 2 года назад +2

    Woo promotion pinnna Levi's white shirt free promotion Anne athe

  • @agassithomas349
    @agassithomas349 2 года назад

    Ini avde 2 kollam kazhinju povaam...

  • @akshaikumar4066
    @akshaikumar4066 2 года назад +1

    ഈ കട തേടി 4km നടന്നു

  • @sreejithkv7337
    @sreejithkv7337 2 года назад +4

    റിപ്പോർട്ടർ ഓസിക്ക് ഫുഡ്‌ അടിച്ചു..

  • @vaidehidatta7368
    @vaidehidatta7368 2 года назад

    Pranav mohanlal non vegetarian aano

  • @rashidrafi1838
    @rashidrafi1838 2 года назад

    Cash kodutto aavo😁😁

  • @sajirmanalumpara2850
    @sajirmanalumpara2850 2 года назад +3

    😋😋😋😋😋😋ponam

  • @mubasheqbal-rs5js
    @mubasheqbal-rs5js Год назад

    ഇപ്പോൾ ഷീറ്റ് ഇട്ട ഹോട്ടൽ ആക്കി

  • @rudhraveena2638
    @rudhraveena2638 2 года назад +1

    Gggg

  • @optimist-re2mz
    @optimist-re2mz 2 года назад +5

    ബീഫ് 😂. പാവം സങ്കികൾക്ക് കഴിക്കാൻ പറ്റില്ല എന്നോർക്കുമ്പോൾ ചെറിയ ഒരു ബെശമം 🙏🏻

    • @beenak.r6269
      @beenak.r6269 2 года назад

      Ishtallatha konda.. പോത്ത്.. ബേ

    • @azad8339
      @azad8339 Год назад

      അഹിംസ പരമോ ധർമ്മം . . . .😊
      Karma is Boomerang .. Cycle ..☠️

  • @salmansalman1369
    @salmansalman1369 2 года назад

    Priyante mole beaf kazhikkumo

    • @anaswara8859
      @anaswara8859 2 года назад +5

      Illa pothirachi kazhikum

    • @Hari-vw6mx
      @Hari-vw6mx 2 года назад +2

      എജ്ഞതി കുരു പൊട്ടൽ 🤣🤣🤣

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 года назад +1

      നീ പോർക്കു കഴിച്ചു നോക്കൂ

    • @salmansalman1369
      @salmansalman1369 2 года назад

      @@knightofgodserventofholymo7500 njan kazhikkum Nella soyambhan taste anu 😛

  • @royjacob8681
    @royjacob8681 2 года назад

    ഹൃദയം തുറന്നത് നല്ലത് അടിച്ചു പെരുക്കിയതിന്റെ കാശ് കൊടുക്കണം

  • @pravinparmar6252
    @pravinparmar6252 2 года назад

    🤬🤬🤬🤬🤬

  • @abijithp92
    @abijithp92 2 года назад

    ഇതൊക്കെയാണോ വാർത്ത? കഷ്ട്ടം

    • @rajeeshgold1498
      @rajeeshgold1498 2 года назад +6

      ഈ വാർത്ത ഇട്ടത്കൊണ്ട്..... ആർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ആയോ.....😥😥😥😥

    • @sharathk4344
      @sharathk4344 2 года назад +3

      താങ്കൾക്ക് താൽപര്യം കൊലപാതകം,ബലാത്സംഗം,പീഡനം ഇതൊക്കെ ആയിരിക്കും.

  • @faisalbk7168
    @faisalbk7168 2 года назад +1

    Beef thennaal thallikollum
    Engane sahikum

  • @AGR251
    @AGR251 2 года назад +2

    Keralam motham ini kidney rogikal ayirikkumallo

    • @soorajmm9186
      @soorajmm9186 2 года назад +1

      Athenthaaa

    • @gg-ij2rz
      @gg-ij2rz 2 года назад +5

      Pinne hotel food healthinu valare nallath anu

  • @ashkart.k5006
    @ashkart.k5006 2 года назад +4

    Sangikal adichu thakarkathirunnal mathi

  • @akhilnikathil1807
    @akhilnikathil1807 11 месяцев назад

    Eviduthe number tharamo

  • @bhagyalakshmi7663
    @bhagyalakshmi7663 2 года назад +2

    👍👍❤️❤️

  • @mohandasmohandas8923
    @mohandasmohandas8923 2 года назад

    👍

  • @devika5704
    @devika5704 2 года назад