♦️✨നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി ഒരു തീരുമാനം എടുത്തു കഴിഞ്ഞു.... 🌹

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #reconciliation #love #tarot #tarotreading #happy #currentenergy #timeless #future #viral #viralvideo #universe #divine

Комментарии • 553

  • @pramodinit8474
    @pramodinit8474 6 месяцев назад +37

    ദക്ഷാ താങ്കളുടെ വീഡിയോ വേദനിക്കുന്ന മനസ്സുകൾക്ക് മരുന്നും ...... മന്ത്രവുമാണ് എൻ്റെ hus വന്നിട്ടുണ്ട് . സകല ചരാചരങ്ങളേയും സൃഷ്ടിക്കുന്ന ദൈവം എൻ്റെ പ്രാർത്ഥന കേട്ടു. ഒരോറീഡിങ്ങും അക്ഷരംപ്രതി സത്യങ്ങളാണ് ❤വേദനിക്കുന്ന മനസ്സുകൾക്ക് ദക്ഷയുടെ വീഡിയോസ് മെഡിസ്സിൻ പോലെയാണ്
    Thank you universe
    ,🙏🙏🙏🙏🙏🙏🙏 Thank you divine
    ❤❤❤❤❤❤❤

    • @SuperShanikka
      @SuperShanikka 6 месяцев назад

      Exactly

    • @SahadhavanC
      @SahadhavanC 6 месяцев назад

      ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. എന്റെ. സ്വത്നം. സ്നേഹിതാ. പെട്ടന്ന്. തന്നെ. എന്നിൽ. വന്നു. ചേരണം. യൂണിവേസിന്. ഒരുപാട്. നന്ദി.

    • @jayaullas1030
      @jayaullas1030 6 месяцев назад

      സത്യം ❤

    • @minin5108
      @minin5108 6 месяцев назад

      മേടം നിങ്ങൾ പറയുന്നാ ഒരോ വിഡിയോയും കഴിവതും കേൾക്കാൻ സമയം കണ്ടു പിടിക്കുന്നു ഞാൻ ഒരു വർഷം കഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു നിൽക്കുന്നു ഞാൻ പല വഴിയിലും ഇയാളേ ഞാൻ കാ/ണുന്നു രണ്ടു പേരും പരസ്പരം കാണുന്നു. എന്നാലും ഇയാൾ ഒരു വാക്ക് സംസാരിക്കാൻ അവസരം തരുന്നില്ല. ആലപ്പുഴ എന്ന സ്ഥലം ആണ് ഞാൻ വർഷം ഏങ്ങനേ കടന്നു പോയി എന്ന് അറിയില്ലാ ദൈവം എൻ്റാജിവൻ പിടിച്ചു നിർത്തി ഞാൻ ഇതിന് മുൻ മ്പ് എഴുതി മാനസികനില തെറ്റി മരുന്നു വര് ഞാൻ കഴിച്ചു ഒന്ന് കാണാൻ കാലു പിടിക്കും പോലേ കരഞ്ഞു ഒന്നു വാ എനിക്ക് തന്നേ കാണാതിരിക്കാൻ വയ്യാ വായോ മനുഷ്യൻ ആയി ജന്മം എടുത്താ ഒരാൾക്കു എൻ റാ കരച്ചിൽ കണ്ടു നിൽക്കാൻ കഴിയില്ലാ എനിക്ക് പരിസരബോധം നഷ്ടപ്പെട്ടു നാട്ടുക്കാർ കൂട്ടുകാർ എനിക്ക് വേണ്ടി പ്രർത്ഥിച്ചു പഴയാ ആൾ ആയി കാണാൻ ഇന്നു ഞാൻ അൽപ്പം മാറി എന്നാലും അയാളേ വഴിയിൽ കാണുന്നു പലസ്തീകളും മായി എത്ര വേഗം ഞാൻ അയാൾക്ക് ആര്യം അല്ല തേ ആയി ദൈവമേ നീ തന്നേ എനിക്ക് മറുപടിയും തുണയും ആകുക സഹിക്കാൻ എല്ലാം മറക്കാൻ ഒരു മനസ്താ വയ്യാ ഒന്നും ഓർക്കാൻ 5 വർഷം ഒന്നിച്ചു ജീവിച്ചു ഒരു ചെയിച്ച് വേണം എന്ന് മുഖത്തു നോക്കി പറഞ്ഞു പരസ്ത്രീ ബദ്ധം സ്ഥപിക്കാൻ എങ്ങന് കഴിയുന്നു എനിക്ക് കഴിഞ്ഞില്ലാ മറക്കാൻ വെറുക്കാൻ😢😢😢😢😢😢😢

    • @jeinammaj2876
      @jeinammaj2876 5 месяцев назад

      Asriyanu....parjathumuyuvnm

  • @deepuk-i2o
    @deepuk-i2o 6 месяцев назад +10

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് എനിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെന്നുള്ള കാര്യം ഉറപ്പാണ് എന്റെ പ്രാർത്ഥനയും കാര്യങ്ങളും ദൈവം കേട്ടു ഞാൻ ദൈവത്തോട് നന്ദി പറയുന്നു

    • @nisham3335
      @nisham3335 6 месяцев назад

      Chechi contact cheydu pakshe anne orupaad torcher cheyyunnu anne kollumenn bheeshani peduthunnu cheetha theri okke vilikunnu nhan or pad kashta thayilan pogunnad

  • @shylajashyla1419
    @shylajashyla1419 6 месяцев назад +7

    100%resonated for me. 🙏🙏Thank you for the beautiful reading. Thank you universe 🙏🙏പറഞ്ഞ കാര്യങ്ങൾ അത്രയും എന്റെ ജീവിതത്തിൽ നടന്നതും, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതുമാണ്.

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 6 месяцев назад +5

    സത്യമാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒഴിവാക്കുന്നു. വിളിക്കുന്നില്ല. മനസ്സ് വേദനിക്കാന്നു ഒരു പാട് . I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏🙏💓🙏❤️🙏🙏🙏🙏💓🙏❤️🙏🙏🙏

  • @Saraswathi-r6y
    @Saraswathi-r6y 5 месяцев назад +1

    ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം സത്യമാണ് എന്റെ ജീവിതത്തിലേക്ക്എത്രയുംവേഗം എത്തിപെടാൻ അദ്ദേഹത്തിന് കഴിയട്ടെ അതിനു വേണ്ടി യൂണിവേഴ്സിനോടും എന്റെ ജഷ്ട്രദേവനായമഹാദേവനോടും ഞാൻ പ്രാർത്ഥിക്കുന താങ്ക്യൂ യൂണിവേഴ്‌സ് നന്ദി നന്ദി നന്ദി🙏❤️🙏

  • @jenankv1126
    @jenankv1126 6 месяцев назад +1

    Thank You Universe... പറയുന്നത് എനിക്ക് 80% ശറിയാണ്... എത്രയും പെട്ടെന്ന് എല്ലാ0 ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @sudharsananvs
    @sudharsananvs 6 месяцев назад +1

    മാഡം പറഞ്ഞത് എല്ലാം ശരി തന്നെ നോക്കാം ആള് തിരിച്ചു വരുമോ എന്ന് നോക്കാം

  • @yamunapsps9026
    @yamunapsps9026 Месяц назад

    ദൈവത്തിനോട് നന്ദി പറയുന്നു പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ്🙏🙏🙏🙏.

  • @SofiyaShajahan-m7k
    @SofiyaShajahan-m7k 6 месяцев назад +6

    Yess എത്ര കറക്റ്റായാണ് മേം പറയുന്നത് അയാളെ ഇന്നും ഞാൻ ഒരുപാട് പ്രണയിക്കുന്നു എന്റെ ഹൃദയത്തിൽ നിന്നും എത്ര ശ്രമിച്ചിട്ടും അയാളെ മാറ്റി നിർത്താൻ പറ്റുന്നില്ല 27. വർഷത്തിന് ശേഷം അയാളുടെ കോണ്ടാക്ട്ട് കിട്ടി അത് വന്നതുപോലെ സ്റ്റോപ്പും ആയി 3 മാസമായി മേം എനിക്കായാളുമായി ഒന്ന് സംസാരിച്ചാൽ മതി വേറെ ഒന്നും വേണ്ട യൂണിവേഴ്സിനെ ഞാൻ പൂർണമായും വിശ്വസിക്കുന്നു thangs univers ❤👍👍

  • @ajithak3194
    @ajithak3194 6 месяцев назад +2

    Correct reading and clues . Daivathil athrayadhikam viswasam undayirunnilla. Ippol ദൈവം തന്നെ ഒരുപാട് പാഠം പഠിപ്പിച്ചു ഇത്രയും പാവമായൊരു മനുഷൃൻ ഇത്രയും മാറിപ്പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല

  • @ambilykrupasanam7406
    @ambilykrupasanam7406 6 месяцев назад +5

    സത്യം ആണ്.. എന്റെ ലൈഫ് ആണിത്.. Thank you universe ❤

  • @VaheedaVahee-t4f
    @VaheedaVahee-t4f 6 месяцев назад +3

    Thanku daksha.. ❤️
    ദാക്ഷായുടെ വാക്കുകൾ സത്യമാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... സത്യം... ❤️
    ഒരുപാടു വിഷമിച്ചിട്ടുണ്ട്.. ഇനിയെങ്കിലും...
    കാത്തിരിക്കും നല്ലതിനായി...
    Thanku universe...❤️
    Thanku angels...❤️
    Thanku divine....❤️

  • @VijayartsVijay
    @VijayartsVijay 6 месяцев назад +5

    എല്ലാം സത്യമാണ്. ക്ലൂസ് കിട്ടിയതുപോലും currect ആയിരുന്നു. പേര്, ജന്മരാശി ഒക്കെയും. Thank you universe

  • @ashaj1329
    @ashaj1329 6 месяцев назад +1

    Thank you universe.. 💖💖💖💖💖ഒരുപാടു വിശ്വസിക്കുന്നു...

  • @jayashanavaslachu643
    @jayashanavaslachu643 6 месяцев назад +4

    Thank you mam ❤️ thank you Univers ❤️ നല്ല ഒരു ജീവിതത്തിന് ആയി കാത്തിരിക്കുന്നു

  • @S_sankar85
    @S_sankar85 6 месяцев назад +1

    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @SumaSuma-o4c
    @SumaSuma-o4c 6 месяцев назад +1

    ശരിയാ ഞാനീ റീഡിംഗ് കണ്ട് തുടങ്ങു മ്പോൾ ആകെ വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ആകെ ബ്രേക്കപ്പ് ആയി ഭ്രാന്ത്ര പിടിച്ച പോലെ ഞാൻ എങ്ങനെ ഇതിനെ അതിജീവിക്കും എന്ന് ഒന്നും എനിക്കറിയില്ലായിരുന്നു ഞാനിപ്പഴും അതീജീവിച്ചില്ല പക്ഷേ എന്നെ ആ മൈൻഡിൽ നിന്നും മാറി റ്റി എടുത്തത്‌ ദക്ഷ താങ്കളുടെ ഈ വീഡിയോസ് ആണ് ഒരു പാട് നന്ദി പറയുന്നു എനിക്ക് ഒരു റീഡിംഗ് എടുക്കാൻ ഇപ്പ കഴിയാത്ത അവസ്ഥയായത് കൊണ്ട് മാത്രം പേഴ്സണൻ റീഡിംഗിന് കഴിഞ്ഞില്ല എങ്കിലും എന്റെ മനസ്സ് ഒന്ന് ശാന്തമാക്കിയതിൽ ഒരുപാട് നന്ദി പ്രാർ ഘനകളിൽ എന്നെ കൂടി ഓർക്കുക നന്ദി യൂണി വേഴ്സ്❤❤❤

  • @emmagreen1929
    @emmagreen1929 6 месяцев назад +13

    തേർഡ് പാർട്ടി ഉണ്ട്.. അതുകൊണ്ട് എന്നെ ബ്ലോക്ക്‌ ചെയ്തു.. ഒരുപാട് വേദനിപ്പിച്ചു... പ്രാർത്ഥന ആണ് തിരിച്ചു വരും... Thank u universe 🙏🙏🙏🙏

    • @SuperShanikka
      @SuperShanikka 6 месяцев назад

      Anganeyullavar thirichu varano..?

    • @sharivibeesh2438
      @sharivibeesh2438 6 месяцев назад

      Ante athe avasatha

    • @lakshmijasajeevan8918
      @lakshmijasajeevan8918 5 месяцев назад

      അവരെ എന്തിന് തിരിച്ചുവിളിക്കും.പോകുന്നവര് പോട്ടെ

    • @ShijilaShiji-n8o
      @ShijilaShiji-n8o 19 дней назад

      Enthina angane ullavar thirichu varunne marannekku

  • @lindababy104
    @lindababy104 6 месяцев назад +1

    എന്നെ എന്റെ കുടുംബത്തെയും ഒരു പാട് വേദനിപ്പിച്ച എല്ലാവർക്കും നന്മ വരുത്തന്നെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️

  • @sravanyaammu6205
    @sravanyaammu6205 6 месяцев назад +1

    തീർച്ചയായും ഇത് നല്ല രീതിയിൽ resonate ചെയ്യുന്നുണ്ട്.. 9 clues corrct ആയി വന്നു... ❤❤❤❤❤❤❤I strongly believe and claim this positive energy ❤❤❤❤❤
    Thank you universe ❤❤❤
    Thank you god❤❤❤
    Thank you angel ❤❤❤
    Thank you Devine ❤❤❤
    Thank you ma'am ❤❤❤
    Forgive me sorry sorry sorry

    • @stronggirl1061
      @stronggirl1061 6 месяцев назад

      Relation എന്തായിരുന്നു prblm

  • @SumaSuma-o4c
    @SumaSuma-o4c 6 месяцев назад +1

    അതെ 100 % ഇത് എന്റെ റീഡിംഗ് തന്നെയാണ് എത്രയും വേഗം എന്നെ വിളിക്കും എന്ന് ഞാൻ വിശ്വസിക്കന്നു താങ്ക്യൂ യൂണിവേഴ്സ്

  • @chandrachandra4857
    @chandrachandra4857 6 месяцев назад +1

    എത്രയും പെട്ടന്ന് all തിരിച്ചുവരാൻ universe help ചെയ്യട്ടെ 🙏🙏🙏🙏🙏 താങ്ക് u യൂണിവേസ് 🙏🙏🙏🙏🙏 thank god🙏🙏🙏🙏

  • @blessyrajeev7868
    @blessyrajeev7868 6 месяцев назад +2

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ്. Thirdparty undu. ഇതുവരെ വിളിച്ചിട്ടില്ല പിന്നെ മിക്കപ്പോഴും ആളെ കാണാറുണ്ട്. പക്ഷെ ഇതുവരെ വിളിച്ചിട്ടില്ല തിരിച്ചു വരാൻ തീരുമാനിച്ചതിൽ സന്ദോഷം ഉണ്ട്. പെട്ടന്നുള്ള പിന്മാറ്റം ആയിരുന്നു. സ്കോർപിയോ, ഡിസംബർ, march masam രണ്ടുപേരുടെയും birth month ആണ്. Pinne രണ്ടു പേരുടെയും പേരിൽ e s ഉം ഉണ്ട്.ഞാൻ ചേച്ചിടെ റീഡിങ് എടുത്തിരുന്നു. Annu ചേച്ചി പറഞ്ഞിരുന്നു thirichu വരുമെന്ന്. മുജന്മബന്ധം ഉണ്ട് എന്നും പറഞ്ഞിരുന്നു എല്ലാം ദൈവത്തിന്റെ തീരുമാനം പോലെ വരട്ടെ. ഇതുവരെ വിളിച്ചിട്ടില്ല 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @DeepaKP-j7l
    @DeepaKP-j7l 6 месяцев назад +4

    സത്യം ആണ് മേടം പറഞ്ഞത് ഹരേ കൃഷ്ണ 🙏❤️ ഹരേ കൃഷ്ണ 🙏❤️ഹരേ കൃഷ്ണ 🙏❤️

  • @manuprasad793
    @manuprasad793 6 месяцев назад +2

    സത്യം... ദൈവത്തിനോട് അത്രത്തോളം അടുത്ത്. എന്നും പ്രാർത്ഥനയോടെ പ്രേതീക്ഷയോടെ ആയിരുന്നു കഴിഞ്ഞ മാസം വരെ.... ഇനിയും പ്രതീക്ഷ ഇല്ല... എന്നാലും ഒരു പ്രേതീക്ഷ ഉണ്ട് അറിയില്ല.. ന്താണ് എങ്ങനയാണ് എന്നു.... ക്ലൂസ് ok crt endeyum avludeyum 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SavithaShaju-d2n
    @SavithaShaju-d2n 6 месяцев назад +1

    കറക്റ്റ് ആണ് പറഞ്ഞത് ഒരു കാര്യവും ഇല്ലാതെ ഒന്നും പറയാതെ പിരിഞ്ഞു ഇപ്പോൾ മുന്നെത്തെക്കാൾ സ്നേഹത്തോടെ ഞങ്ങളുടെ റീയൂണിയൻ ആയിരിക്കുന്നു

  • @universe20207
    @universe20207 6 месяцев назад +5

    100% Resonated പറഞ്ഞത് ഓരോ വാക്കുകളും correct exact aanu.. ❤❤ 5 month no contact ആയിരുന്നു... തിരിച്ചു വന്നു 🙏🙏🙏🙏Thank you universe... Thankyou mam🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kala280
    @kala280 6 месяцев назад +6

    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you god 🙏
    Thank you daksha ❤❤❤
    ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക് attract ചെയുന്നു 🙏🙏🙏🙏

  • @PreethyMukesh
    @PreethyMukesh 6 месяцев назад +1

    100ശതമാനം സത്യം ആണ് mam 🙏🙏thank you univers 🙏🙏🙏thank you god 🙏🙏🙏am strongly claim in this msg 🙏🙏🙏

  • @AnilkumarP-w7e
    @AnilkumarP-w7e 6 месяцев назад +3

    ❤ അങ്ങയെ വിശ്വാസത്തിലെടുത്തിരിക്കുന്നു.
    ❤❤ വരുമെന്ന് വിശ്വസിക്കുന്നു.

  • @SivaSachu
    @SivaSachu 6 месяцев назад

    100 % resonated.sincear ആയി സ്നേഹിച്ചതിനു sincear ആയി ചതിച്ചു..സഹിക്കാൻ പറ്റാത്ത തരത്തിൽ physically and mentally തളർത്തി കളഞ്ഞിട്ടും അവിടെ നിന്നെല്ലാം ഈശ്വരൻ കൈ പിടിച്ചുയർത്തി..അവൻ കാരണം life il ഉണ്ടായ ഒരു ഗുണം:മറ്റൊരാളോട് പറയാൻ പറ്റാത്ത വിഷമങ്ങളൊക്കെയും ദൈവത്തിന്റെ മുൻപിൽ കരഞ്ഞു അപേക്ഷിച്ചു..കുറച്ചു സമയം എടുത്തെങ്കിലും ഉള്ളുറുകി വിളിച്ചതിനൊക്കെയും വിളി കേട്ടു..life യിൽ ഇനി ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒരു വിഷമവുമില്ല....

  • @lalithavijayakumar3339
    @lalithavijayakumar3339 6 месяцев назад +1

    മേഡം പറഞ്ഞ ത് എല്ലാം നൂറ് ശതമാനം സത്യമാണ്. കോൺടാക്റ്റ് കിട്ടി. ക്ളൂഅഞ്ച്എണ്ണം ശരിയാണ്. എനിക്ക് നിങ്ങളോട് നേരിട്ട് സംസാരിക്കണം.

  • @kunnumolkaruna
    @kunnumolkaruna 6 месяцев назад +6

    തികച്ചും എൻ്റെ ജീവിതത്തോട് സാമ്യമുണ്ട്. ഇപ്പോള് നോ കോണ്ടാക്ട് ആണ് ഒരു 3rd paarty undu അവരോടൊപ്പം ആണ്. തിരിച്ചു വരാൻ ആഗ്രഹിക്കുന്നു. Prardhikkanam

    • @opporeno8682
      @opporeno8682 6 месяцев назад

      ബെസ്റ്റിയാണ് ഇപ്പൊ എല്ലാർക്കും ബെസ്റ്റ് 🤣🤣🤣

  • @krcharles
    @krcharles 6 месяцев назад +1

    Letter C എൻ്റെ name start ചെയ്യുന്ന letter ആണ്. Charles. Thankyou Daksha. Thankyou Universe

  • @jayalekshmijayalekshmi3177
    @jayalekshmijayalekshmi3177 6 месяцев назад +1

    100% കറക്റ്റ് റീഡിങ് 🙏🏻❤️

  • @sindhubaburaj-i3t
    @sindhubaburaj-i3t 5 месяцев назад

    ചേച്ചി പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് എനിക്കഈശ്വര അനുഗ്രഹം ഉണ്ട്🙏🙏🙏🙏

  • @arunimaaarunz1840
    @arunimaaarunz1840 6 месяцев назад +1

    10000000000000000000000%സത്യം 🙏🏻ഈ ഒരു separation ആണ് എന്നേ യൂണിവേഴ്സലിലേക്ക് അടുപ്പിച്ചത് 🙏🏻thanks യൂണിവേഴ്‌സ്.

  • @DhanyaDhanu-x9x
    @DhanyaDhanu-x9x 6 месяцев назад +1

    Thank you Universe❤❤❤
    Thank you Angel's❤❤❤
    Thank you God❤❤❤
    Thank you Mam❤❤❤

  • @LidiyaJacob-m1d
    @LidiyaJacob-m1d 6 месяцев назад +28

    സത്യം ഒരിക്കലും പ്രതീക്ഷിച്ചില്ല ഈ ബ്രേക്ക് അപ്പ്‌ പെട്ടന്ന് വന്നു പറഞ്ഞു വേണ്ടെന്ന് സാരമില്ല തിരിച്ചു വരും ഇപ്പൊ കൂടി കുറെ ടൈം കരഞ്ഞു എന്തിനാ എന്ന് അറിയില്ല ഇത്രയും നാൾ അവൻ ആയിരുന്നു എല്ലാം എന്റെ ലൈഫ് തന്നെ എല്ലാം അവനു വേണ്ടി മാറ്റി വെച്ച് ഇപ്പൊ മൂവ് ഓൺ ചെയ്ത് വരുന്നു എത്ര വർഷം കഴിഞ്ഞാലും മറക്കില്ല 🥹🥹എല്ലാം ദൈവം കാണുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻♥️♥️♥️ താങ്ക്യൂ ചേച്ചി ❤️❤️🙏🏻🙏🏻🙏🏻

    • @lalitha.vveluthakunju3127
      @lalitha.vveluthakunju3127 6 месяцев назад +1

      Positive things of this video is attracting in my life thank you mam thank you universe thank you angels ❤❤❤

    • @sajithasajitha2694
      @sajithasajitha2694 6 месяцев назад +1

      Entem avastha ithann kure karum thirich varum enn pradhikshikun thank uuu universe thank uuu angels thank you Jesus 🙏🙏🙏♥️♥️♥️

    • @opporeno8682
      @opporeno8682 6 месяцев назад +1

      Dont വറി be happy 👍🏾

    • @lalmediacreations1988
      @lalmediacreations1988 6 месяцев назад +2

      കാലം മായ്ക്കാതെ പോയ മുറിവ്
      ഇല്ല

    • @shijinap7787
      @shijinap7787 6 месяцев назад

      I claim this positive energy❤ I strongly claim permanent reunion with my person❤ I trust in Universe❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @kavithaajith5695
    @kavithaajith5695 6 месяцев назад +1

    എന്റെ പേഴ്സൺ തീർച്ചയായും തിരിച്ചു വരും ❤

  • @haseenahaneef1459
    @haseenahaneef1459 6 месяцев назад +2

    Sathyam💯 ഓർക്കപ്പുറത്തു കിട്ടിയ വലിയൊരു അടിയായിരുന്നു....

  • @kiranchandran400
    @kiranchandran400 6 месяцев назад +2

    ഈ reading എന്റെ ആണ് ഇതിൽ പറഞ്ഞിരിക്കുന്നത് എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യ്യുന്നു

  • @sonypramod7162
    @sonypramod7162 6 месяцев назад +1

    Correct Reading 🙏 I strongly claim all these positive energies 🙏🙏 Thank you Universe 🙏🙏🙏

  • @sujithsuji1413
    @sujithsuji1413 6 месяцев назад

    Thank you universe 🙏🙏
    I strongly claim all positive reading 🙏
    റെഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ ഉടനെ സംഭവിക്കും ആള് എന്നിലേക്ക്‌ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏
    ക്ലൂ മാച്ച് ആയിട്ടുണ്ട്‌ 🙏
    Thank you മാം 🙏🙏

  • @sonystanly2873
    @sonystanly2873 6 месяцев назад

    Thank you യൂണിവേഴ്സ്.... ജന്മ രാശികൾ resonate... 🙏🙏🙏

  • @sumithapramod5495
    @sumithapramod5495 6 месяцев назад +1

    Thank you Universe & God 🙏. I claime reunion with my person ❤❤🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 6 месяцев назад +2

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊I strongly claim reunion with my person ❤

  • @rajammaanandhan5029
    @rajammaanandhan5029 6 месяцев назад +1

    മാം പറഞ്ഞതെല്ലാം സത്യമാണ്.
    കഴിഞ്ഞദിവസം തേർഡ്പാർട്ടിയാണ് പ്രശനം. തേർഡ് പാർട്ടി ഹസ്പെൻററിനോഡ് എരികേററികൊടുത്തു.എന്നോട് ദേഷ്യപ്പെട്ട് മേസേജ് അയച്ചു. മരിക്കം വരെ അവൾ കൂടെ കാണും എന്ന്പറഞ്ഞു. തേർഡ് പാർട്ടിയിൽ നിന്ന് അകറ്റിതരണേയെന്ന്പ്രാർത്ഥിക്കണേ മാം. എന്നെയും കുഞ്ഞിനേയും രക്ഷിക്കണേ മാം. ഓം നമഃശിവായ🙏🙏🙏

  • @SreekandancSreekandan
    @SreekandancSreekandan 6 месяцев назад +1

    വേദനിപ്പിച്ചവർക്കെല്ലാം ദൈവം നല്ലത് വരുത്തട്ടെ 🙏🙏🙏🙏

    • @sau.jiddha
      @sau.jiddha 5 месяцев назад

      How. ഏതാണ് ഈ മഹാൻ 😅😅😅

  • @varshadevan693
    @varshadevan693 6 месяцев назад +3

    ഇന്നേവരെ തിരിച്ചു വന്നിട്ട് ഇല്ല ഇപ്പോളും പ്രതീക്ഷ ഇല്ല 🙏🏻🙏🏻🙏🏻

    • @SahadhavanC
      @SahadhavanC 6 месяцев назад

      ഓം. നമശിവായ. അത്. വളരെ. ശരി. ആണ്.

  • @user-qb7wd9hj9i
    @user-qb7wd9hj9i 6 месяцев назад +1

    അറിയില്ല മാമം എന്താണ് എന്ന് ഞാൻ സ്ട്രോങ്ങാണ് അയാൾ എങ്ങനെ എന്നറിയില്ല വിചാരിക്കാത്ത സമയത്ത് അയാൾ പോയതാണ് തേർഡ് പാർട്ടിവൈഫ് ബ്ലാക്ക് മാജിക് ആക്കിയത്

  • @LillyRose-h3y
    @LillyRose-h3y 6 месяцев назад +1

    ഈ റീഡിംഗി ങ്ങിലെ പോസറ്റീവ് എനർജിയെ സ്വീകരിക്കുന്നു യൂണിവേഴ്സിന് നന്ദി മോൾക്കും നന്ദി

  • @molythomas-ht1ob
    @molythomas-ht1ob 6 месяцев назад +1

    മാം പറഞ്ഞതു് സത്യമാണ് ഒത്താ പുറത്ത് വന്ന തിരിച്ചടി ആണ് മാം ഞങ്ങൾ രണ്ടുപേരുകുന്നു പോയിരി അകകാണ് ശത്രുക്കൾ ഞങ്ങളെ വേട്ടയാടുന്നു പലതരത്തിലും സഹായിച്ചതാണ് ഒന്ന ഫോൺ വിളിക്കണല്ലാം എന്ന സങ്കടത്തിലാണ് ഞങ്ങൾ തമ്മിൽ ഒന്നു തുറന്ന സംസരിക്കണമെന്ന് ബ് അതിനവസരം പോലു തന്നിട്ടില്❤🙏🙏

  • @DaisyDaisy-q6y
    @DaisyDaisy-q6y 6 месяцев назад

    സത്യം ആണ് എൻറെ ആൾ തിരികെ വന്നു ഒരു പാട് സന്തോഷം ഉണ്ട് എനിക്ക് ആരും ഇല്ല ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ആൾ തിരികെ വന്നു സന്തോഷം ആയിരിക്കുന്നു ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് ഞാൻ അനുഭവിച്ചത് ആണ്..... താങ്ക്സ്😢

  • @mekhaps5875
    @mekhaps5875 6 месяцев назад

    100% correct aanu. Ithil parayunna Ella positive energy um njan claim cheyyunnu.
    Thank you Universe 💖
    Thank you ma'am 💖

  • @binuraji7668
    @binuraji7668 6 месяцев назад +1

    ഞാൻ എത്ര കാലം വേണമെങ്കിലും കാത്തിരികാം

  • @sarojinisoman3006
    @sarojinisoman3006 6 месяцев назад +1

    മാഡം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്റെ anuffavamanu

  • @SinilaPramod
    @SinilaPramod 6 месяцев назад +14

    ഞങൾ ആഗ്രഹിച്ച ഒരു ജീവിതം എനിക്കുണ്ടാവും enikurappa

  • @rajilakshmipv
    @rajilakshmipv 5 месяцев назад

    പറഞ്ഞതെല്ലാം 100% ശരിയാണ് Mam🙏🙏🙏🙏🙏🙏

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 6 месяцев назад +1

    Claimed ❤
    Thank you mam
    Thank you Universe ❤

  • @molythomas-ht1ob
    @molythomas-ht1ob 6 месяцев назад +1

    എന്നെ പറ്റി ഒത്തിരി അനാവശ്യം പറഞ്ഞു കൊടുത്തിട്ടുണ്ട് എന്റെ ഭാഗത്ത് ഉണ്ട് മാം തെറ്റ പറ്റി അവൻ എന്നോട്ട് ക്ഷമിക്ക മോ കന്യ വ്യക്തി കാണ് ഞങ്ങൾ ങ്ങൾക്ക് വേണ്ടി എ.സിക്കണം പ്രാത്ഥിക്കണം❤🙏🙏

  • @vivekmurali2001
    @vivekmurali2001 6 месяцев назад +3

    Innu contact kitty...chechi pakka reading anu❤
    thank you universe

  • @ShemiSathyan
    @ShemiSathyan 6 месяцев назад +1

    അനുഭവം ഗുരു എന്ന് കേട്ടിട്ടുണ്ടെങ്കിലും എത്രത്തോളം പെർഫെക്ട് ആയി deksha മനസിലാക്കിയിരിക്കുന്നു. എല്ലാം വളരെ കറക്റ്റ് ആണ്

  • @sunithath4575
    @sunithath4575 6 месяцев назад +1

    കുറെ സത്യം ഉണ്ട് കുറച്ചു.. ഇതുവരെ എന്നെ വിളിച്ചിട്ടില്ല.. പെട്ടന്ന് കാരണം ഒന്നുമില്ലാതെ എന്നെ ഉപേക്ഷിച്ചു പോയതാ തേർഡ് പാർട്ടി ഉണ്ട്. ക്ലൂ അയാളുടെ പേരിന്റെ അക്ഷരം ഉണ്ട്.... ഈ സംഭവത്തോടെ ഞാൻ തകർന്ന് പോയി..... പക്ഷെ മാസങ്ങൾ പിന്നിട്ടു ഞാനും അയാളും കാണാൻ പറ്റാത്ത അത്രക് ദൂരെ ആയി.... ഇതുവരെ അയാൾക് കുറ്റബോധം ഇല്ല എന്നെ വിളിച്ചിട്ടിമില്ല msg ഇട്ടിട്ടിമില്ല.... എല്ലാം ബ്ലോക്ക്‌ ആണ് അയാളുടെ ഫോണിൽ ഞാൻ ഇതുവരെ അയാളെ ബ്ലോക്ക് ചെയ്തിട്ടില്ല.... എന്നെങ്കിലും വിളിക്കുമായിരിക്കും... എല്ലാം റബ്ബ് അറിയുന്നുണ്ട് ഞാൻ അത്രക് കരഞ്ഞു കാല് പിടിച്ചിട്ടുണ്ട് അള്ളാഹു എല്ലാറ്റിനും ഉത്തരം തരും.... Thanku യൂണിവേഴ്‌സ്

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer4127 6 месяцев назад +1

    ക്ലൂസ് മാച്ചാണ് മാം സെപ്റ്റംബർ, മാർച്ച്‌ , വിർഗോ, നമ്പർ 4,എസ്സ്
    പെട്ടന്നുള്ള സെപ്പറേഷൻ ആയിരുന്നു . ഇക്കാടെ ഉമ്മ കാരണം ഉണ്ടായ സെപ്പറേഷൻ ആയിരുന്നു.ഈ സാഹചര്യം തരണം ചെയ്യാൻ വളരയേറെ വേദന അനുഭവിച്ചു. ഇപ്പോഴും ഓർക്കുമ്പോൾ അറിയാണ്ട് കരഞ്ഞുപോകും.എന്തൊക്കെ ആയാലും എന്റെ ഇക്ക എന്റെ സ്നേഹം മനസിലാക്കി എന്നിലേക്ക് വരുമെന്ന് ഉറപ്പായിരുന്നു❤❤❤
    I claim this positive energy ❤️❤️❤️I strongly claim permanent reunion and togetherness with my hasband ❤❤️❤️Thank you universe❤️❤❤🙏🏼Thank you ma'am ❤❤❤️🙏🏼

  • @RaniRani-xt9rg
    @RaniRani-xt9rg 5 месяцев назад

    Thanks മാം 🙏♥️🥰♥️, thanks യൂണിവേഴ്സ് 🙏♥️🥰🙏, താങ്ക്സ്മി പേഴ്സൺ 🙏♥️🥰♥️🙏 മാം പറഞ്ഞത് ശരിയാണ്, എല്ലാവർമ ഇപ്പോഴുംപറയുന്നത് എനിക്കുവാറ്റു ആണ്‌ എന്ന് പക്ഷേ എപ്പിഴും എന്റെ കൂടെ ഉണ്ടുവെന്നു വിശ്വാസം ഉണ്ട്, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏

  • @L79090
    @L79090 6 месяцев назад +2

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @varshavarsha3671
    @varshavarsha3671 6 месяцев назад +1

    യൂണിവേഴ്സ് ❤️തിരിച്ചു വരും സ്നേഹിച്ചിരുന്നെങ്കിൽഉറപ്പ് 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമം മനസിലാക്കാണേ

  • @sindhupv938
    @sindhupv938 6 месяцев назад +3

    എല്ലാം ശരിയാണ് നന്ദി നന്ദി നന്ദി 🙏🏻

  • @JishaSunil-r3v
    @JishaSunil-r3v 6 месяцев назад +1

    Omnmashivaya ❤❤❤

  • @pegodiyapereira8390
    @pegodiyapereira8390 6 месяцев назад +2

    ❤ Thank you God 🙏 Thank you universe 🙏 Thank you mam 🙏 I strongly claim positive energy ❤❤

  • @ArundhathyjithinAadhidev-kd4ok
    @ArundhathyjithinAadhidev-kd4ok 6 месяцев назад +1

    പ്രതീക്ഷിക്കത്ത സമയം എൻ്റെ ജീവിതത്തിലേക്ക് വന്നതും പോയതും യൂണിവേഴ്സ് എനിക്ക് തിരികെ നൽകും ഞാൻ എല്ലാം യൂണിവേഴിസിൽ നൽകി

  • @janvi6769
    @janvi6769 5 месяцев назад

    ഈ reading എനിക്ക് വേണ്ടിയുള്ളതായിരുന്നു. ❤

  • @RaniRani-xt9rg
    @RaniRani-xt9rg 6 месяцев назад

    Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ്, ♥️♥️🥰 thankyou god ♥️♥️🥰🙏, thankyou my പേഴ്സൺ, ഇത് എന്റെ എനർജി ആണ്‌, 🙏♥️🥰♥️🙏 thankyou യൂണിവേഴ്സ്, 🙏♥️🥰♥️🙏

  • @LissyGomes-i3l
    @LissyGomes-i3l 6 месяцев назад

    സത്യം ഒട്ടും ഓര്‍ക്കാത്ത വിധത്തില്‍ ആയിരുന്നു
    ഞങ്ങടെ sepreshion. അത് പോലെ തന്നെ ഒരു ദിവസം തിരിച്ചു വന്നു.thanks univers and thanks medam..എനിക്കു് കുറെ dayryam തന്നതിന്

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 6 месяцев назад +1

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @madhuskingdom3863
    @madhuskingdom3863 5 месяцев назад

    മാഡം പറഞ്ഞത് sariyanu.
    ഇനിയെങ്കിലും എനിക്ക് സ്വന്തമായി venam.

  • @BindhuMV-y7b
    @BindhuMV-y7b 5 месяцев назад

    എന്റെ ദൈവം തമ്പുരാനേ 🙏🙏🙏എന്റെ പേഴ്സനേ ഒരു നല്ല മനുഷ്യൻ ആക്കി എന്റെ അടുത്ത് കൊണ്ട് തരണമേ 😭🙏🙏🙏🙏

  • @radhapillai7003
    @radhapillai7003 6 месяцев назад

    Correct reading.Thank you Universe ❤️❤️🙏🏼Thank you Hare Krishna ❤❤

  • @ammalut6547
    @ammalut6547 5 месяцев назад

    സത്യം.മാണ്. പറഞ്ഞത് unives.Thank.u...mame thank.u.❤❤❤❤❤

  • @sindhumol2249
    @sindhumol2249 6 месяцев назад +1

    Thank you universe.I claim it

  • @mosautomotive1827
    @mosautomotive1827 6 месяцев назад

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @ANSI-p9t
    @ANSI-p9t 6 месяцев назад

    100% correct ആണ് മേഡം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ക്ലൂസ് എല്ലാം പക്ക 👍🏻👍🏻👍🏻👍🏻I claim to reunion ❤️❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you
    മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg 6 месяцев назад

    മാംന്റെ നാവ് പൊന്നായിരിക്കട്ടെ ❤️❤️❤️❤️
    എല്ലാം carrect ആണ് ക്ലു ശെരിയാണ് 🥰
    എത്രയും വേഗം തന്നെ എല്ലാം ഒന്ന് ശെരിയാകാൻ ഞാൻ യൂണിവേസിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    താങ്ക്സ് ഗോഡ്
    താങ്ക്സ് മാം ❤️❤️❤️❤️

  • @rajeeshkp4730
    @rajeeshkp4730 6 месяцев назад

    Super Reading👌👍❤️🙏
    ഒരുപാട് ഇഷ്ട്ടം തോന്നിയ Super Reading 👌👍❤️😀
    Letter : C-I-👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀😀

    • @SheebaSheeba-xj3hl
      @SheebaSheeba-xj3hl 5 месяцев назад

      Sathiyam medam parayunnath Ellam sheriyaakum vijaarikkunnu Thank you🙏🙏🙏 university🙏🙏🙏

  • @sheemarajan3124
    @sheemarajan3124 6 месяцев назад +2

    Claim.All the positive energy❤Thank you universe🙏

  • @ripaccount
    @ripaccount 5 месяцев назад

    ദൈവം സംസാരിക്കുന്നു ... നിങ്ങളിലൂടെ

  • @meeramt4233
    @meeramt4233 6 месяцев назад +1

    ഓം നമഃ ശിവായ 🙏♥️
    ഓം മഹാദേവായ നമഃ 🙏♥️

  • @Anamika-l2v
    @Anamika-l2v 6 месяцев назад +1

    സത്യം എപ്പോഴും ഞാൻ വിളിക്കുന്നത് യൂണിവേഴ്സ് സിനെയാണ് 🙏🏽🙏🏽🙏🏽സത്യം ❤️❤️❤️

  • @beenanaveen7289
    @beenanaveen7289 6 месяцев назад

    Madam parayunnathepole nadakette ...ok.thanks universe...❤❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 6 месяцев назад

    Daksha, പറഞ്ഞ situations ൽ കൂടിയൊക്കെ njanum❤️പുള്ളിയും കടന്നു പോയി. അതെ പോലെ തന്നെ ഒരു " തകിടം മറിച്ചിലൂടെ " എന്ന പോലെ He has come❤️back! Thank You for the manifestation of❤️Our Energies. എങ്ങിനെ sambhavichu🥰എന്ന് ഞാൻ ചോദിച്ചില്ല,,,,,,,,,, എല്ലാവർക്കും reunion ഇണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍

  • @sruthiarun8680
    @sruthiarun8680 6 месяцев назад

    Thank you universe....I claim all the positive changes in this reading❣️

  • @kammad9737
    @kammad9737 5 месяцев назад

    എന്റെ ചേച്ചി കൂടെ നിന്ന് കണ്ടത് പോലെയാണ് എന്റ ചേച്ചി പറയുന്നതു് ചേച്ചി എന്റെ കൂടെ ഞാൻ വിളിക്കുന്ന ദൈവം എന്റ കൂടെയുണ്ട് 100 ശതമാനം ശരി ചേച്ചി. യെ ദൈവം അനുഗ്രഹിക്കട്ടെ നല്ല റീഡിങ്ങ്

  • @maneenamani-rg3ez
    @maneenamani-rg3ez 6 месяцев назад +1

    ഇത്രയും കാലമായിട്ടും ഒരു നോട്ടം കൊണ്ട് പോലും ഞാൻ അവരെ ചതിച്ചിട്ടില്ല.. എല്ലാം അവർ ആണ് ചെയ്തത്.

  • @nayanark2472
    @nayanark2472 6 месяцев назад

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim this positive energy ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim removal of third party ❤

  • @residxb
    @residxb 5 месяцев назад

    Chechi paranjath 101% correct ആണ് thanyou younivers thankyou thankyou ✅✅✅✅✅❤️❤️❤️❤️❤️❤️❤️

  • @nyjifaisal8931
    @nyjifaisal8931 6 месяцев назад

    Thenkyou universe thenkyou mem thenkyou divine,
    ഭഗവാനെ,എന്റെ മകന്റെ ഭാര്യ മനസു മാറി,തിരിച്ചു വരണേ,.

  • @Strqerryhh._
    @Strqerryhh._ 6 месяцев назад

    എല്ലാം 👍🏻 ഞാൻ കാർ ടെസ്റ്റ്‌ പാസ്സ് ആയി ടീച്ചിങ് കോഴ്സ് കമ്പ്ലീറ്റ്‌ ആകുന്നു കുറച്ചു സ്കൂളിൽ അപ്ലിക്കേഷൻ കൊടുത്തു 🙏🏻👍🏻👍🏻👍🏻👍🏻 ഞാൻ കുറച്ചു മാറി ക്യു ആലപ്പുഴ ,ജാമിനായി നമ്പർ 4, സ്കോർപിയോ 😊 എല്ലാം വന്നു ഇനി പോയ ആളും വന്നാൽ മതി ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @ergangchennai
    @ergangchennai 6 месяцев назад

    Nice reading. Thankyou Chechi. On n Off situation maaranam. Oru maasam mumb paranjirunnu pazhayath okk marannu puthithaayi thudangam. Ningal ente lucky charm aanu. Ningale vittu pogilla എന്നും. Ee reading suits to me. I claim this positive energy reading into my life.

  • @Aadiaadithkannan
    @Aadiaadithkannan 6 месяцев назад

    Thank you യൂണിവേഴ്സ്
    . 🙏🙏🙏🙏