വളരെ ഇഷ്ടമായി. ഞാൻ കാലത്തു നേരത്തെ എഴുന്നേൽക്കും. ആദ്യം അലാറം ഓഫ് ചെയ്യും. പ്രാർത്ഥിച്ചിട്ടാണ് ഒരു ദിവസം തുടങ്ങുന്നത്. കാലത്തു ചൂടുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഞാൻ എന്നും ഇത് ചെയ്യാറുണ്ട്. നമുക്ക് ജോലി ചെയ്യാൻ നല്ല എനർജി കിട്ടും. മാഡം പറഞ്ഞ ഇല്ല കാര്യങ്ങളും വളരെ ശരിയാണ്. രാത്രി നേരത്തെ ഉറങ്ങി രാവിലെ നേരത്തെ എഴുന്നേൽക്കുന്നതാണ് നല്ല ശീലം. ഞാൻ അത് ഫോളോ ചെയ്യുന്നുണ്ട്.
❤❤
❤
No, i start with a prayer 🙏

@@shanthyhariharan4541 ayyo enne madam eanu onnum vilikkanda ketto 🙏