മുളക് ബജ്ജി ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? || Easy Mulaku Bajji || Lekshmi Nair
HTML-код
- Опубликовано: 6 фев 2025
- Hello dear friends, this is my 535th Vlog. In this video demonstrate How to make Easy Mulaku Bajji
How to make Easy Mulaku Bajji
Bajji Mulaku
Besan Flour - 1 1/2 Cup
Rice Flour - 5 tbs
Turmeric powder - 1/4 - 1/2 tsp
Kashmiri chilli powder - 4 tsp
Asafoetida powder - 3/4 tsp
Refined oil - 1 - 11/2 tbs (boiling)
Refined oil - ( For Frying )
Salt ( according to taste )
Water- 2 Cups ( Total )
SOda bicarbonate - 1/4 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ RUclips: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RUclips channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
മഴക്കാലത്ത് വൈകുന്നേരങ്ങളിൽ മുളകുബജി, കട്ടൻചായ സൂപ്പർ ആയിരിക്കും 💙👌👌👌
Madethinte recipes yallam thanna super aanu avatharanayum nallathanu eniku othiri eshdamanu
Njan innale undakiyathe ullu, mam undakiyathu kandappol veendum kashikan thonnunnu. Super presentation
😍🥰
bajji chutney and red masala dosa chutneyim kudi onnu eganna edakanennu paraju tharuvoo
Njan undakumbol orikullam sheriyakil..maminte recipe follow cheythu undakii nokanam..😍😍😍😍😍😍..thank you mam
🥰🙏
🤤 മുളക് ബജജി ചട്ണി waaaaaah 👌😍😍😍😍😍. ചൂട് മുളക് ബജജി യാണ് taste കുടുതൽ ചേച്ചി. എനിക്ക് 'ഉപ്പ് പാകത്തിന് ഇന്നേ വരെ ശരിയായിട്ടില്ല.thank you chechi
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്നാക്ക്സ് ആണ് ഇത്. താങ്ക്സ് ചേച്ചി..... എനിക്ക് ഇനി ധൈര്യം ആയി വീട്ടിൽ ഉണ്ടാക്കാമല്ലോ..... ❤❤
🥰
Super എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവം ആണ് മുളക് ബജി 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋🤤
ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകയാണ്. ഒരു suggetion ഉണ്ട്. ഒരു പക്ഷെ താങ്കൾ തലമുടിയുടെ കാര്യത്തിൽ confident ആയിരിക്കും. പക്ഷെ അടുക്കളയിൽ അതു വിടർത്തി ഇടുമ്പോളും, ഇടയ്ക്കിടെ അതിൽ പിടിക്കുന്നത് കാണുമ്പോളും ഒരു വല്ലായ്ക ഉണ്ട്. Just ഒരു tie ഉണ്ടെങ്കിൽ നന്നായിരുന്നു.
😍👍
😊😊😊😊😊😊😊😊😊😊😊😊😊😊😊
Lekshmi chechi allavarikkum replay tharrum 💓💓
Ee video Nokia undaki with chammanthiii nice combo ❤
Mulak baji recipe കൊള്ളാം, new idea and it's very nice. ❤👌👍🏻
മുളക് ബജി ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ട പലഹാരം ആണ്
🤩🙏
Superb my favourite thankuuiuu kaya bajjikkum ithe batter mathiyo
ചേച്ചി thank You for recipe. ഇപ്പൊൾ ഉണ്ടാക്കിനോക്കി . ഉഗ്രൻ. Exact കടയിൽ നിന്ന് വാങ്ങുന്ന ബജ്ജി പോലെ.
തൈരുവട recipe ഇടാമോ..
Bhaji super...
Baji yenik eshttamalla. but eshtamullavarkk indaakki kodukkan eshtamanu. thankyou mom.recipe arimnjirikkaallo
Very nice.mam..mulaku kittiyal Udan try cheyyum...
Mulak bhaji angane indakkane alogikyarnu.thanku mam.... .dosa indaki tta super ayirunu
Very happy to hear your feedbacks dear 😍
Supper,,enik othiri eshtane,,,kara vada marakkalle cheachi
മുളക് ബജി നല്ല കിടുക്കാച്ചി ആണെല്ലാ കണ്ടിട്ട് കൊതി കൊണ്ട് കഴിക്കാൻ തോന്നുന്നു😋👌
🥰
Chechi..mulaku bhaji koode kittunna red chutney koode parayamo..pls..
Thank you madam, I can understand some tips also. 🙏
🥰🙏
Hai chechi tdy indakkaan chechite videos nookaan... Oil nthina maavil ettadh... Ath onnu paranju tharo... Iftar n indakaan aan... ❤️ 💖 💕
Mulagu bajji verute kazhikate chattini mukki oru glass choodu kattan chayante koode kazhikanam unmesham kond kannokke turannu varum👌😋🥰
😅🥰
ബജ്ജി ഇഷ്ടമാണ് 👍👍🥰🥰❤️❤️
Innale paranje ulloo ma'am nte recipe kittiyekil ennu. Innale ivide njan undakki but coating sheriyayilla. Bakki mulak il innundaakaam.. Thank u mam
🥰🙏
എനിക്കും മുളകുബജി ഭയങ്കര ഇഷ്ടമാണ് 👌👌👌
My favourite annu mam.. nice...Thank you mam ❤️ ❤️❤️😘
ലക്ഷ്മി ചേച്ചി ഇങ്ങനെ ഗ്ലാമർ ആയി എപ്പോഴും ഞാൻ എൻ്റെ ചെറുപ്പം മുതൽ കാണുന്നു എനിയ്ക്ക് വയസ്സായി ചേച്ചി ഇപ്പോഴും സൂപ്പർ ഇത് എങ്ങിനെയാണ്
😅🙏
Glamour okke nallathu...pakshe kitchenil kerumbol mudi ketti vekkanam! Allel ariyamallo 😂
മുളക് ബജി super 😋😋 must try 😘😘thanks mam
ബജ്ജി ഇഷ്ടമുള്ളവർ
👇👇
👍
❤
ഹായ് ചേച്ചി ഞാൻ ഉണ്ടാക്കി എന്റെ അയൽവീട്ടിൽ കൊടുത്തു അവർക്കു 🥰🥰 നന്നായി ഇഷ്ടപ്പെട്ടു 🤣🤣🤣🤣
Hi mam..
one and only fvrt bajjee ... superb 😍👌 tnqqq.....
Njagaley koodi pariganichu. (Suger patients )thanks. Enikkubayagara eshttamanu mulagu baji. Super aettudallo
Mouthwatering listening to your sweet voice even though l know how to make Dr Lalitha CMC Vellore
Mulaku bajji ennu kelkumbol vayil vellam nirayum +kattanchaya.athinday ullil Oru puli chammanthi kooday fill chaithal nannayirikkum.thankyou mam.
😍👍
Hai ഞാൻ ennu തന്നെ ഉണ്ടാക്കും ഭയങ്കര ഇഷ്‌ടമാണ് ❤❤❤
The 😋😋
Mam👌👌👌 കൂടുതൽ സുന്ദരി മളക് ബജി എനിക്കും അത്ര ഇഷ്ടമല്ല എന്നാലും ഉണ്ടാക്കും ചേട്ടനും കുട്ടികൾക്കും ഇഷ്ടമാണ്
മാവ് തയ്യാറാക്കുന്ന വിധം വ്യത്യസ്തം കൊള്ളാല്ലോ എണ്ണ കൂടി ചേർത്തിട്ട്
ലക്ഷ്മി മാം Special ആണ് വീട്ടിലെ dinning table എത്തുന എല്ലാ വിഭവങ്ങളും🤩😍🥰 Love U മാം
Luv you too dear 🥰
Wow.......it was sooo tempting that we really wanted to make this ....😍😍😍😊 Thank you ma'am for ur recipes....
😍🙏
മൊരു മൊര മൊരിഞ്ഞമുളക് ബജി ഇഷ്ടപ്പെട്ടു 💕💕💕
👍👍👍
എരിവ് ഉണ്ട് ചേച്ചി. ഞാൻ seeds എല്ലാം എടുത്ത് മാറ്റും😀.
Love it❤️. Thank you mam 😍☺️
Chehiyude Ella recipes nallathanu
🙏 അമ്മ....... സൂപ്പർ 4മണി പലഹാരം 😍❤😊👍👌
Chechii green apple cake recipe cheyumo Plzz
Lakshmi chechiyude bayangara fan aanu njan food mathramalla kananum ❤️but chechi mudi ee colour aakkiyad .....athra rasamilla
Sathyam... i donno why people over here try to make black color to grey,brown, red etc. Black is the best. Even foreigners try to make it as black.
ബ്രോ അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ... സാരമാകണ്ട.
@@satheeshek8977 i agree.. but am just saying the fact. Nammal foreigners ne pole avan sramikkumbol avar nammale pole aakan nokunu
@@im_mjt correct . Randu natukarum angotum ingotum anugarikunnu 😅
ബജ്ജി ഇഷ്ടം😋😋😋😍(മുളക് അല്ല😃)..അടിപൊളി മാം😋😋💖
Orupadu Ishtappettu
ഞാൻ ഇന്നലെ ഉണ്ടാക്കിയതേയുള്ളു 👌👌
Best snacks for a rainy day ❤️ In north it is a popular snacks
ഞങൾ same way preparation ആണ്.ഇടക്കിടെ ഉൺടാക്കും.
ഇന്ന് ഇത് ഉണ്ടാക്കി....super ayirunnu
Theerchayaayitum, ennu caulifloweril cheyyum. 🙏🙏🙏Thank you mam ethu vare undaakumbol aa consistency sheriyaayitilaayirunnu....
😍👍
Wow SuperrrTq mam Ln vlog eallamkodum adipoli👌🙏😍
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ
Mulagu bajii....😋super aayatu unde mam yummy aayatu undakii.......pakshe njn mulagu bajii Ill mulagu kalanju mavu maathrem kazhikum😂any mam u did it well..keep rocking.....God bless u❤️😘
Haha..enikkum mulaku kazhikkan ishtamilla dear..but undakkan ishtam 🥰
Thank you so much dear 🥰
@@LekshmiNair nice mam
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളതാണ് മുളക് ബജിയ.
Crispy and tasty baji
Super
Undakan easy
I will try💗🌹
Thank you so much for this 💗recipe.
ohhhh ente etavum ishtamulla item thank you mam
Kannappa കൊള്ളാല്ലോ ചേച്ചി...
Variety
😅🥰
Teerchayayum undakum chechi👍👍👍👍👍👍
Hai mam , mulaku baji adipoli , mam thondan mulak mollys gardenil undayirunnallo athu vechu undakkamayirunnu so kollam thank u
Laxmiji what do you do with the remaining oil after frying
Ella BAJIkalum Orupadu Ishtam 👍🏽
Super enikki cookingneka ishtam maminde talking athu kekanum kananum video kanunne
🥰
Please mudi onnu ketty vachittu cook chaiyyu ma'am
I love mulaku bajji.. Thank you for the tips for the crunchy taste😋
Enik baji valare ishttanu super💋💋💋💋💋👍👍👍👍
Readymade bajji mix market il ippol available aanu. Joli pettennu theerunnathanu
Chechi bun dosa try cheythu superb,👍👍👍❤️❤️❤️
Very happy to hear your feedbacks dear 😍
Bajji ishtamanu . Molaku bajji is not my favorite one. I am trying almost all items of your yummy snacks. Everything came out perfect. One week ago I made grapes punch. My husband likes it very much. Thanks 🙏 for your delicious recipes.
Very happy to hear your feedbacks dear 😍
Got addicted to your videos.... stay blessed chechi... love u... go ahead
I like baji. Thank u so much mam👌
ബജ്ജി lover...😍😍 ഈ മുളക് ഇപ്പൊ എവിടുന്നു കിട്ടും ഒന്ന് ഉണ്ടാക്കി നോക്കാൻ . കഴിച്ചിട്ട് ഒരുപാട് നാൾ ആയി. ഉത്സവപ്പറമ്പിൽ നിന്നും കഴിച്ച ഓർമ്മ മാത്രേ ഉള്ളൂ ... ഇപ്പൊ അതും ഇല്ലാതായി... എന്തായാലും മുളക് സംഘടിപ്പിച്ചു ഞാൻ ഉണ്ടാക്കും... മാം സൂപ്പർ...🥰😘😘
🥰
Easy sack thank you so much mam😊😊
Chechy maida use chyavo kadala podik pagaram???
Enikum ullibaji aanu eshtam ,ee top eshtayi 👌👌
Superrr.... ചേച്ചീ..... My favourite.... കട്ടൻ ചായയും മുളക് ബജിയും.....നല്ല സുന്ദരി ബജി.... നന്നായി കോട്ട് ആയിട്ടുണ്ട്..... ഈ methodil batter ഉണ്ടാക്കണം ല്ലേ.......Love uuu ❤️❤️❤️
Yes dear..batter consistently ethu polai cheythal mathi...very happy to hear your feedbacks dear 😍🥰
Bajji undakkan enik ariyam but chechida vedio aayakonde kananatha chechida vedios poliya
Thank you so much dear 🥰
🥰
Thank you so much for the recipe
Great, but how are you pl. Take care
Njn ndakkkiittto super. With tomato sauce 👍
Very happy to hear your feedbacks dear 😍
@@LekshmiNair 👍👏👏👏👏👏
Baji mulaku choodu vellatthil ittu vaattande. Njn cheythappo angene aayirunnu...
Wow! Mouth-watering snack. I used to make it often.
Gggggggggggggggggggggggggggggggggggggg🙏
3 minute kondu undakkan pattunna oru sadanm...athinu 15 minute video!!!! Entammooooo.... 😂😂Athokke njangalude shaan bro...muthhanu😍
Njan undaki adipoli ayirunnu
ഞാനും ബജി.....ഇന്ന്....കഴിച്ചു....ഇന്ന് കഴിച്ചവർ like......അടി....മക്കളെ....
கறி மிளகாய் பஜ்ஜி மொறு மொறுப்பாக சுடச்சுட மாலை வேளை தேநீருடன் உண்ண ஏற்றதொரு விருப்பமான சிற்றுண்டி. Crisby Curry Chilli Bajji - Suitable for Evening Tea Time Snacks - Favourite for All of Us. 🌶️🍚😋
Hai, Lakshmi, Super, my favorite, 🤗l like all bhajis,Lots of thanks and prayers for ur interesting, simple ways of variety cooking vlogs 👌🙏🌹🌹Like and Love u so much Lakshmi, Stay Blessed 🎉💖😇😍💓🎉
Lots of love dear ❤😘
Hai Mam..... theerchayayum try cheiyyum...
അടിപൊളി👍👍
നന്നായിട്ടുണ്ട്🥰🥰🥰💞💞💞
Superb recipe ma'am 👌😋
🥰
@@LekshmiNair wow
Ente all time favourite annu mulagu bajii❤️❤️ love u amme 😘😘
Nalla beautiful kanan
ഇതു കലക്കി മോനേ.........
ഇവനേയങ്ങോട്ടു ,മുളക് ഉടച്ച തൈരു ചമ്മന്തിയും കൂടെ ഒരു മധുരം കൂടിയ കട്ടൻ കാപ്പിയും ചേർത്തങ്ങു പിടിപ്പിച്ചാൽ ,സ്വർഗ്ഗത്തിന്റേയും നരകത്തിന്റേയും ഇടയ്ക്കുള്ള നടവരമ്പിൽ ഒറ്റക്കാലിൽ നിന്ന് നൃത്തം ചെയ്യും...
Njn lakshmichechiyude bayangara fan aan
😍🙏
Thank you chechi, Super recipe, my favorite
Enikkum athra eshtamulla karyam alla lakshmiyechre
എന്റെ അമ്മ (84)ഇത് കണ്ടാൽ എനിക്ക് നാളെ പണി ആകും... അത്രക്ക് ഇഷ്ടം ആണ്. 😄❤👍
😅🥰👍