എത്ര തിയേറ്റർ ഉണ്ട് കോഴിക്കോട്? All Theatres in Kozhikode | Calicut Theatres | FOC

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 95

  • @familyoncar
    @familyoncar  10 месяцев назад +2

    Join Our Whatsapp community ❤
    ruclips.net/video/sBsezpGWgic/видео.htmlsi=_DURseyrgZidWxub

  • @gouthamgmn8165
    @gouthamgmn8165 10 месяцев назад +31

    Kozhikode kaaru yevide.....comeon❤❤❤

  • @deepthilalkklalu
    @deepthilalkklalu 8 месяцев назад +7

    ബാലുശ്ശേരി സന്ധ്യ 👍

  • @vinuuk6260
    @vinuuk6260 10 месяцев назад +5

    Calicut top Sandhya cini house balussery

  • @jimneshlal8666
    @jimneshlal8666 7 месяцев назад +4

    Sandhya🔥🔥🔥🔥🔥

  • @akhilechennai3495
    @akhilechennai3495 10 месяцев назад +5

    Little rose mukkam rosinte bhagham thanneyanu.ഇവിടെ ആദ്യം റോസ് മെയ്ൻ സക്രീനും ലിറ്റിൽ റോസും ആയിരുന്നു.94 ലാണ് മുക്കം റോസ് സ്ഥാപിച്ചത് 2006 ലോ മറ്റോ ആണ് ലിറ്റിൽ,റോസ്. ഏകദേശം 4വർഷം മുൻപാണ് റോസ് സ്ക്രീൻ 1 സ്ക്രീൻ 2 എന്നിങ്ങനെ ആക്കിയത്.

    • @familyoncar
      @familyoncar  10 месяцев назад

      👍

    • @vishnus104
      @vishnus104 10 месяцев назад

      ​@@familyoncarലിറ്റിൽ റോസ് 2012 ൽ ആണ് ഓപ്പൺ ആയത്

  • @SankarjithN
    @SankarjithN 10 месяцев назад +2

    Releasing Centre:
    1. East Hill Regal 3Screens
    4:20 Mankavu Kalpaka & Kunnamangalam Sindhu Releasing Centres Alla.

    • @familyoncar
      @familyoncar  10 месяцев назад +1

      Regal Work in progress

  • @midhundev6136
    @midhundev6136 6 месяцев назад

    Rose & little rose 2 teatre aan. Same building aan. Athupole mukkam abhilash & annas 2 teatre aan. Athum same buildingil aan.

  • @Sreejith.9
    @Sreejith.9 10 месяцев назад +1

    Hi Brothers,
    Can anyone let me know, if there is any new theatre coming to Pathanamthitta or renovation happening of any theatre in Pathanamthitta.
    Please update.

  • @shinilkumarmurichandithazh9699
    @shinilkumarmurichandithazh9699 10 месяцев назад +2

    വടകര കേരളാ ക്വയർ തിയ്യേറ്ററിന് എന്ത് പറ്റി വീഡിയോ ചെയ്യാമോ

    • @praveenmp7205
      @praveenmp7205 9 месяцев назад

      തല്ക്കാലം അടച്ചിട്ടിരിക്കുന്നു.. Cnc സിനിമാസിന്റെ കയ്യിലാണ് തിയേറ്റർ.

  • @KOCHU_TOOWILD
    @KOCHU_TOOWILD 9 месяцев назад

    കോഴിക്കോട് മുക്കം PeeCee 4K 3D atmos സ്ക്രീൻ 1 . ടിക്കറ്റ് നിരക്ക് 110 രൂപ. കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച തിയറ്റർ. രണ്ടാം സ്ഥാനം മണ്ണൂർ വളവ് ചിത്ര തിയറ്റർ DTS X സ്ക്രീൻ 1 .

  • @shavam007
    @shavam007 10 месяцев назад +6

    കുന്നമംഗലം സിന്ധു റിലീസ്തിയേറ്റർ അല്ല.. B ക്ലാസ് ആണ്

    • @Bharadam
      @Bharadam 4 месяца назад

      Malappuram jilla thiyetar Ellam pulichu. Kalliyana madam aaki

  • @anamikadilippk8985
    @anamikadilippk8985 7 месяцев назад +1

    Regal cenimas east hill calicut

  • @toysoldier3221
    @toysoldier3221 10 месяцев назад +1

    Any new theatres in Kasaragod 🤔

  • @Naushadkp-r5m
    @Naushadkp-r5m 10 месяцев назад +2

    Rose 3screen.

  • @ameghmp4022
    @ameghmp4022 8 месяцев назад

    Mukkam rose 3rd screen ആണ് little റോസ്

  • @AjithKumar-nr3tz
    @AjithKumar-nr3tz 10 месяцев назад +1

    വടകര . കേരള കോയർ, CNC, ONE 2. ONE.കോഴിക്കോട്. റീഗൾ, മുക്കം അന്നാസ്.

    • @manojkumarkk8558
      @manojkumarkk8558 10 месяцев назад

      കേരള കൊയർ തിയേറ്റർ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

    • @MUHAMMADNAJIl777
      @MUHAMMADNAJIl777 6 месяцев назад

      Cnc best 🔥

  • @sunilmathew7794
    @sunilmathew7794 10 месяцев назад

    Med clg emax: 3 screen. Mukkam rose: 3 screen, including little rose

  • @preethap6559
    @preethap6559 22 дня назад

    Mukkam rose screen 3

  • @TomyMC-ec8zg
    @TomyMC-ec8zg 10 месяцев назад +1

    കേരളത്തിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള മിക്ക സിനിമ തിയറ്ററിന്റെ പേര് എനിക്കറിയാം കാരണം സിനിമ റിലീസ് ചെയ്യുമ്പോൾ സിനിമ തിയറ്ററുകളുടെ പേരും പത്രത്തിൽ കാണുമല്ലോ - അത് 10 പ്രിന്റ് റിലീസ് ചെയ്തപ്പോഴും ഇപ്പോഴും ഞാൻ പത്രത്തിൽ നോക്കും. - അതും ഒരു time Pass അല്ലെ.

  • @reneesh568
    @reneesh568 10 месяцев назад +2

    Next kannur parayanam

  • @RamlaRazak-rj2dp
    @RamlaRazak-rj2dp 10 месяцев назад +2

    Koyilandy, thamarassery qality ulla theaters illatha valya towns😂koduvally,kuttiyadi ,narikkuni, ulliyeri,payyoli,nadapuram okke theatere illa😢😢😢

  • @prashanthk7345
    @prashanthk7345 10 месяцев назад

    Blue diamond mall open aayittille.... opposite to Mofussil bus stand?

    • @xtrimek
      @xtrimek 10 месяцев назад

      Miraj cinemas open ayittilla

    • @prashanthk7345
      @prashanthk7345 10 месяцев назад

      Okay

    • @prashanthk7345
      @prashanthk7345 10 месяцев назад

      Any updates, when it's planned to open.

  • @abhishangjeevan1998
    @abhishangjeevan1998 10 месяцев назад +2

    ❤❤❤

  • @labychakkappan4511
    @labychakkappan4511 10 месяцев назад

    കോഴിക്കോട് Hilite Mall ൽ "EPIQ Screen" എന്നാണ് തുടങ്ങുന്നത്?

  • @bavintm6806
    @bavintm6806 10 месяцев назад +1

    Next Apsara 2 Screen coming soon

  • @AnilKumar-fe8og
    @AnilKumar-fe8og 10 месяцев назад

    Undu vatakara thanne ethil parayatha releesig center undu ,kerala coir movi house one of the biggest thiyetar in vatakara & jayabarath one to one

  • @deepthilalkklalu
    @deepthilalkklalu 8 месяцев назад

    സന്ധ്യ യിലെ ഭൂമിക്ക് അടിയിലേക്ക് നിർമിച്ച മിനി തിയേറ്റർ ❤

  • @arjunmadhavan93
    @arjunmadhavan93 10 месяцев назад +1

    Itrakkum theatre dhaaridryam pidicha veroru Jilla illa...puthiya multiplex varuninf enn kekunnu..vratte❤

  • @shajibchekkintakath6753
    @shajibchekkintakath6753 5 месяцев назад +1

    Reegal cinemas

  • @manjuleshth
    @manjuleshth 10 месяцев назад

    City യിലെ Blue diamond റിലീസിംഗ് സെൻറ്റർ അല്ലേ?

  • @poojaswathi42
    @poojaswathi42 10 месяцев назад +2

    ചേട്ടാ കുന്നമംഗലം സിന്ധു മാങ്കാവ് കൽപക എന്നിവ റിലീസിംഗ് തീയേറ്റർ അല്ല 🙏

    • @familyoncar
      @familyoncar  10 месяцев назад

      Noted

    • @RamlaRazak-rj2dp
      @RamlaRazak-rj2dp 10 месяцев назад

      Kunnamankalam working theater 3 week Oodiyal sinduvil release akum😊
      But divine kurupp first day release aayirunnu Kunnamankalam sindhuvil❤

  • @Vishnu-chandran
    @Vishnu-chandran 10 месяцев назад +1

    Rose 3 screen ❤

    • @_abdu.
      @_abdu. 10 месяцев назад

      Pee cee എങ്ങനെ und 4 k

  • @SJSTUDIOINDIA
    @SJSTUDIOINDIA 10 месяцев назад

    👍

  • @salamsalu519
    @salamsalu519 3 месяца назад

    Esthil regal balussery sanghya

  • @kallus5608
    @kallus5608 10 месяцев назад +2

    Renovation വേണ്ടി ക്ലോസ് ചെയ്ത East hill റീഗൾ ഉണ്ട് 3 സ്ക്രീൻ... പിന്നെ തിരുവമ്പാടി മാഗ്നസ് and ഹാരിസൺ എന്നിങ്ങനെ രണ്ട് റിലീസിങ് തീയേറ്റർ ഉണ്ടായിരുന്നു ഇപ്പോ ക്ലോസ്ഡ് ആണെന്ന് തോന്നുന്നു.. അതെ പോലെ പയ്യോളി രശ്മി, ബേയ്പ്പൂർ ഷാജി, മാതോട്ടം വിജിത്ത് ഇങ്ങനെ കൊറേ എണ്ണം ഉണ്ട്,, ഇപ്പോൾ ഓപ്പൺ ആണോ എന്നറിയില്ല.. പിന്നെ ഓപ്പൺ ആവാൻ ഉണ്ട് ഒരുപാടെണ്ണം.. ഹൈലൈറ്റ് മാൾ palaxi 8 സ്ക്രീൻ, മിറാജ് 3 സ്ക്രീൻ, കക്കട്ടിൽ K മാൾ 3 സ്ക്രീൻ, കുറ്റ്യാടി yen square മാൾ 4 സ്ക്രീൻ PVR ന്റെ.. അത് കൂടാതെ കൊറേ മാളുകൾ വരാനുള്ളത് കല്യാൺ മാൾ 5 സ്ക്രീൻ, ലുലു മാൾ,രാമനാട്ടുകര ഒരു മാൾ, താമരശ്ശേരി ഹൈലൈറ്റ് സെന്റർ, പിന്നെ ലിസ്റ്റിൽ ഇല്ലാത്ത കൊറേ മാളുകൾ എല്ലാം ഉണ്ട്.. ഒരു 2,3 year കൊണ്ട് തീയേറ്റർ കൊണ്ട് നിറയും..

    • @familyoncar
      @familyoncar  10 месяцев назад

      👍

    • @joshithomas3040
      @joshithomas3040 10 месяцев назад +1

      തിരുവമ്പാടിയിലെ,
      ഹാരിസൺ
      മാഗ്ന സ്,
      തീയ്യറ്ററുകളിൽ പ്രദർശനം
      നിർത്തിവച്ചിട്ട് വർഷങ്ങളായി.
      ഇതിൽ തന്നെ,
      മാഗ്ന സ്തീയ്യറ്റർ കോഴിക്കോടുള്ള ഒരു കക്ഷിക്ക്,
      വിറ്റു.
      അവർ ശേഷം മാഗ്നസ് തീയ്യറ്റർ പൊളിച്ചുനീക്കി'യിരിക്കുകയാണ് ഇപ്പോൾ.
      ഇവിടെ
      മാളോ,
      മറ്റോ വരുമെന്നാണ് കേൾക്കുന്നത്.
      ഇതു വരെ
      ഈ സ്ഥലത്ത് പുതിയ ഒരു നിർമ്മാണ പ്രവർത്തനവും നടന്നില്ല.
      ഹാരിസൺ തീയ്യറ്റർ,
      പ്രദർശനമില്ലാതെ
      അങ്ങിനെ തുടരുന്നു.

    • @akshaynp3533
      @akshaynp3533 10 месяцев назад +1

      കുറ്റ്യാടി ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറേ ആയി... 🥲 വന്നാൽ മതിയായിരുന്നു 😓

    • @Muhdaadill
      @Muhdaadill 10 месяцев назад

      ​@@akshaynp3533sathyam
      Ath casil aanenn thonnunnu alle.

  • @Aashiq-royal
    @Aashiq-royal 10 месяцев назад +1

    Njan thangalude Elle video kaanal und like cheyyalumund enikk animàl kaananam pls oru ticket eduth tharuo

    • @familyoncar
      @familyoncar  10 месяцев назад

      Njn ituvare kandila bro

  • @ameesmujeeb
    @ameesmujeeb 10 месяцев назад

    ഈസ്റ്റ്‌ ഹിൽ റീഗൾ തിയേറ്റർ?

    • @manojkumarkk8558
      @manojkumarkk8558 10 месяцев назад

      പുതുക്കി പണിയുന്നു.

  • @arjun_aju_akv
    @arjun_aju_akv 10 месяцев назад

    Bro Audio kurach koodi better akkan nokku 👍

    • @familyoncar
      @familyoncar  10 месяцев назад +1

      Mike connect ayilla bro ..😉

  • @Railbuff42
    @Railbuff42 10 месяцев назад

    Ganga theatre tamil movies only
    Kunnamangalam sindhu new relaze illa 2month kazhinj aan oru movie vara

  • @deepthilalkklalu
    @deepthilalkklalu 8 месяцев назад

    ഞാൻ കണ്ട തിയേറ്ററിൽ ബെസ്റ്റ് സന്ധ്യ ബാലുശ്ശേരി

  • @Prineeshpkpm
    @Prineeshpkpm 10 месяцев назад

    കൽപക, കുന്ദമംഗലം സിന്ദു . - റിലീസ് സെൻറർ അല്ല

  • @npvlogsbynavineshpoolakode1986
    @npvlogsbynavineshpoolakode1986 10 месяцев назад

    ഇതിൽ കുന്ദമംഗലം സിന്ധു, മാങ്കാവ് കല്പക ഇവ രണ്ടും റിലീസ് സെൻ്റർ അല്ല.

  • @subeeshp2782
    @subeeshp2782 10 месяцев назад

    Orupaadu theatre und but ellam shookam theatre's aanu

  • @ashikali2867
    @ashikali2867 10 месяцев назад

    ഇത് പോലെ മലപ്പുറം ജില്ലയിലെത് ചെയ്യാമോ?

  • @RAJANKT-fj6qy
    @RAJANKT-fj6qy 7 месяцев назад

    Regal

  • @Malabarii9453
    @Malabarii9453 10 месяцев назад

    പത്ത് വര്‍ഷം മുമ്പ് വരെയുള്ള കോഴിക്കോട് നഗരത്തിലെ തിയ്യേറ്ററുകള്‍
    1-അപ്സര
    2-രാധ
    3-ക്രൗണ്‍
    4-ഡേവിസണ്‍
    5-കോറണേഷന്‍
    6-ബ്ലൂഡയമണ്ട്
    7-കൈരളി
    8-ശ്രീ
    ക്രൗണില്‍ ഇംഗ്ലീഷ് ചിത്രങ്ങളാണ് തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചിരുന്നത്,1970 കള്‍ക്ക് ശേഷം ആദ്യമായി ഒരു മലയാളം സിനിമ ക്രൗണില്‍ 2006ല്‍ റിലീസ് ചെയ്തിരുന്നു,
    ബല്‍റാംv/sതാരാദാസ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൗണില്‍ മലയാള സിനിമ എന്ന് പറഞ്ഞ് അന്ന് അത് വാര്‍ത്തയായിരുന്നു.
    നൊസ്റ്റാള്‍ജിയ

  • @naadankaduk3909
    @naadankaduk3909 10 месяцев назад

    വടകര അശോക്
    സിൻസി
    കേരളകൊയർ
    കീർത്തി
    മുദ്ര

  • @nithinmohan1112
    @nithinmohan1112 10 месяцев назад

    Kozhikode east hill reagal cinimas

  • @MrAbhilashash
    @MrAbhilashash 5 месяцев назад

    ഏറ്റവും മോശം തിയേറ്ററുകൾ ഏതായാലും ഞങ്ങടെ കൊയിലാണ്ടി ആണ് 💪

  • @teampokkiri
    @teampokkiri 10 месяцев назад +1

    Vadakara totel 4 theater und

    • @manojkumarkk8558
      @manojkumarkk8558 10 месяцев назад

      . 3 എണ്ണമേ ഉള്ളു. കേരള കൊയർ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

  • @_SHANKS__
    @_SHANKS__ 10 месяцев назад

    ഗംഗ movies 🙂 അവിടെ 18+ movies oke undavarund 😂 pinne pazaya hit aaya tamil movies um undavarund

  • @kmsarathedakkad
    @kmsarathedakkad Месяц назад

    ഇയാൾ എന്തെങ്കിലും ഒക്കെയാ വിളിച്ചു പറയുന്നത്. മുൻപുള്ള വിഡിയോയിൽ കുറവെന്നു പറഞ്ഞു ഇപ്പോൾ കൂടുതലെന്ന്. ഏത് വിശ്വസിക്കും

  • @abhinav.padippurakkal
    @abhinav.padippurakkal 5 месяцев назад

    Kunnamangalam sindhu releasing theatre alla

  • @Arjun-hh1gm
    @Arjun-hh1gm 10 месяцев назад

    Ganga theatre🤢🤮

  • @skefooyballcom
    @skefooyballcom 10 месяцев назад +4

    Koylandi dwaraka, ambadi non ac aahnu

  • @rishadrishad2867
    @rishadrishad2867 10 месяцев назад

    കുറേ എണ്ണം പൂട്ടി വളരെ കുറച്ചു മാത്രമേ ഇപ്പോൾ ഉള്ളു