മരിച്ചുപോയവരുടെ ആത്മാക്കളുടെ സാന്നിധ്യം എങ്ങനെ അറിയാം? | മനോമയ ചിന്തകൾ ഭാഗം- 730

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 61

  • @saumisudheesh9460
    @saumisudheesh9460 10 месяцев назад +36

    എന്റെ ചിന്തകൾ മിക്കപ്പോഴും ഈ ആത്‍മാക്കളെ ക്കുറിച്ചാണ്. നമ്മളും എപ്പോഴാണ് അവരെപ്പോലെ ആകുന്നത്, അവരുടെ അവസ്ഥ എന്താണ് ഇതൊക്കെ അറിയാനുള്ള ആകാംക്ഷ ആണ് വളരെ ചെറുപ്പ കാലം മുതൽ തന്നെ... ഓരോ മരണവും ഒത്തിരിയേറെ ചിന്തിപ്പിക്കുന്നു....

    • @shemi6116
      @shemi6116 10 месяцев назад +8

      ഞാനും മരിച്ചു പോയ പ്രിയപ്പെട്ടവരെക്കുറിച്ച് എപ്പോഴും ചിന്തിക്കും. അതുകൊണ്ടായിരിക്കും മിക്കപ്പോഴും സ്വപ്നം കാണും . അവർ പഴയതു പോലെ വീട്ടിലുള്ളതായിട്ട്.

    • @saliniP-z9j
      @saliniP-z9j 9 месяцев назад

      🙏

    • @sanusaranya3567
      @sanusaranya3567 9 месяцев назад

      Njanum😢

    • @Madm942
      @Madm942 9 месяцев назад

      😮

    • @manjumneesh1309
      @manjumneesh1309 9 месяцев назад

      ഞാനും

  • @sivapriya7817
    @sivapriya7817 9 месяцев назад +12

    അച്ഛനും അപ്പൂപ്പനും മരിക്കുന്നതിന് ഏകദേശം രണ്ടു മാസം മുൻപ് അവർ മരിച്ചു പോകും എന്ന് ഞാൻ സ്വപ്നം കണ്ടു... അതെ സംസാരം സിറ്റുവേഷൻ എല്ലാം അതുപോലെ സംഭവിക്കും.... അതുപോലെ എനിക്ക് എന്ത്‌ സംഭവിക്കാൻ പോകുന്നോ അത് ഞാൻ മുൻകൂട്ടി സ്വപ്നം കാണും... ഇതുവരെയും കറക്റ്റ് ആണ്

  • @saliniP-z9j
    @saliniP-z9j 9 месяцев назад +4

    നന്ദി സർ... മനസ്സിന് ഒരുപാട് ഭാരം കുറഞ്ഞു.. എന്റെ അച്ഛന്റെ വേർപാട് കാരണം നെഞ്ചിൽഇടിക്കുന്ന പ്രതീതി ആയിരുന്നു...

  • @sunilkumarg9470
    @sunilkumarg9470 10 месяцев назад +3

    പ്രകൃതി ശക്തികൾക്ക് അതിതമായ ശക്തി വിശേഷണങ്ങൾ ഈ ലോകത്തുണ്ട് 🙏

  • @Learning2Draw-qn6co
    @Learning2Draw-qn6co 8 месяцев назад

    ചെറുപ്പം മുതൽ ആത്മാക്കളെ അറിയാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പലതരത്തിലുള്ള സ്വപ്നങ്ങളും, അനുഭവങ്ങളും മരിച്ചുപോയവരിൽ നിന്നും എനിക്ക് ഉണ്ടായിട്ടുണ്ട്.

  • @sajinasirosh1000
    @sajinasirosh1000 10 месяцев назад +6

    എന്റെ അമ്മയെ ഞാൻ എപ്പോഴും സ്വപ്നം കാണാറുണ്ട്, ഒരു ദിവസം കണ്ടില്ലെങ്കിൽ ആണ് എനിക്ക് വിഷമം ❤🙏

  • @susannathadathiljohn2254
    @susannathadathiljohn2254 10 месяцев назад +6

    എന്റെ ഹസ്ബൻഡ് മരിച്ചിട്ട് 26ദിവസമായി എന്നും ഞാൻ സ്വപ്നം കാണും.

  • @jessythomas6350
    @jessythomas6350 9 месяцев назад +4

    ഞാൻ എനിക്കു പ്രിയപ്പെട്ട മാതാപിതാക്കൾ.. വേണ്ടപ്പെട്ടവre ഒക്കെ എപ്പോഴും ഓർക്കും പ്രാർത്ഥിക്കും.. മറക്കാൻ പറ്റുന്നില്ല 😔😔

  • @BibinBibi-oq7kr
    @BibinBibi-oq7kr 9 месяцев назад +10

    എൻറെ ഒരു സംശയം ആത്മാക്കൾക്ക് നമ്മളെ കാണാൻ സാധിക്കുമോ

  • @minimadhavan9204
    @minimadhavan9204 10 месяцев назад +5

    ആത്മാക്കൾ ദ്രോഹിക്കില്ല എന്നു പറഞ്ഞത് തെറ്റാണ്.
    എനിക്ക് പരിചയമുള്ള സ്ത്രീ അവരുടെ അമ്മായിയമ്മയെ മാനസികമായിവളരെ ക്രൂരമായി പീഡിപ്പിച്ചിരുന്നു.
    പാചകം വേറെ വേറെ ആയിരുന്നു. അമ്മായിഅമ്മ അകാലത്തിൽ മരിച്ചതിന് ശേഷം
    മരുമകൾ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ ദ്വാരം വീണും
    പൊട്ടിപ്പോയും ഉ പയോഗശൂന്യമായിത്തിർത്തു.
    ഇപ്പോൾ ആ പെൺകുട്ടിക്ക് ചെയ്തിരുന്ന ജോലി പോലും ചെയ്യാൻ കഴിയുന്നില്ല :
    കടുത്ത വേദനകളാണ്.
    എല്ലാ അംഗങൾക്കും
    നിരവധി ആരോഗ്യപ്രശ്നങ്ങളാണ്. മരിച്ച് പോയവരുടെ ഭർത്താവ് ഒഴികെ

  • @pvs7723
    @pvs7723 7 месяцев назад +1

    Enik ഉറക്കത്തിൽ മറ്റൊരാളുടെ ശ്വാസം. മുഖത്ത് കൊള്ളുന്ന പോലെ തോന്നാറുണ്ട്..കണ്ണ് തുറന്നു നോക്കിയപ്പോ ഒന്നും കാണാറില്ല...

  • @pvs7723
    @pvs7723 7 месяцев назад

    Njsn ഉച്ചക്ക് ഉറങ്ങുന്ന സമയത്ത് എൻ്റെ ശരീരത്തിൽ നിന്നും ഞൻ പുറത്തേക്ക് വരികയും. എല്ലാവരെയും എനിക് കാണുകയും മറ്റുള്ളവർ സംസാരിക്കുന്നത് കേൾക്കുകയും ചെയ്യുന്നു..പക്ഷേ ഞൻ തിരിച്ച് അവരോട് samsarikumpo അവർക് കേൾക്കാൻ പറ്റുന്നില്ല...വീണ്ടും തിരിച്ചു ഞൻ എൻ്റെ ശരീരത്തിലേക്ക് pravesikan ടൈം എടുക്കുന്നു.. കുറെ പ്രയാസപ്പെട്ടാണ് പിന്നെ ഉണരാൻ പറ്റുന്നത്...ചിലപ്പോ ഇതവും ഒരു ആളത്മാവിൻ്റെ അവസ്ഥ

  • @learnnewwitharya
    @learnnewwitharya 10 месяцев назад +3

    Sir veg food ano non veg food ano manushyan hithakaramakunnath

  • @iveyxvr49
    @iveyxvr49 8 месяцев назад

    I have a friend here her dad passed Away due to cancer ,in the uk it’s been belived when s Robin bird comes to see u it says a close one who passed away is coming to see u or a presence is there .Robin bird has visited her and sat in her lap as soon as her dads passin ,it never happnd to her before ,also a Robin was sat on her dads graveyard on his remembrance day

  • @RubyJoseph-qw9gv
    @RubyJoseph-qw9gv 9 месяцев назад +2

    Ente mon 46 day ayappol marichupoyi ippol 5 varsham ayittu innu vare oru sopnathil polum vannittilla athu enik othiri sankadamanu....onnu sopnathilenkilum kananam ennu othiri agrahikkunnu...enthayirikkum angane varathathu..

  • @priyaa1513
    @priyaa1513 9 месяцев назад +1

    Kunjavumbol marikkan pediyayirunnu.Eppol ella Aathmavine ariyanam❤

  • @kunjoosart3505
    @kunjoosart3505 10 месяцев назад +1

    Good morning sir..... Thank you sir.......❤

  • @Nandakumar_ck
    @Nandakumar_ck 9 месяцев назад +4

    മൃതശീരമായികഴിഞ്ഞ്ദേഹ०വിട്ട്പോയവരോട് പ്രാർത്ഥിക്കരുത് .അവർക്ക് ഒന്നു०ചെയ്യാൻകഴിയില്ല അവർക്ക് വേ
    ണ്ടി കർമ്മങ്ങൾ എല്ലാ०നമുക്ക്ചെയ്യാ० . ദൈവത്തോട് .പ്രാർത്ഥിക്കൂ ദൈവത്തിനേഎല്ലാ०കഴിയൂ ദൈവമാണ് എല്ലാ० ,എല്ലാറ്റിലു०

  • @maheswarysajeev8814
    @maheswarysajeev8814 9 месяцев назад

    എനിക്ക് ഡയബട്ടിക് ന്യൂറോപ്‍തി ആയിരുന്നപ്പോൾ കാൽ നന്നായി വേദന ഉണ്ടായിരുന്നു. സഹിക്കാൻ പറ്റാത്ത വേദന. ആ അവസരത്തിൽ ഞാൻ അച്ഛനെ വിളിച്ചു പറയുമായിരുന്നു. അപ്പോൾ എല്ലാം വെളുക്കുവോളം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല ഏതാണ്ട് വെളുക്കാറാകുമ്പോൾ പെട്ടന്ന് ഞാൻ പോലും അറിയാതെ ഒരു അർദ്ധ ബോധവസ്ഥയിൽ എന്റെ കാൽ രണ്ടും കൂട്ടി ആരോ കൈക്കുമ്പിളിൽ ചേർത്ത് പിടിച്ചത് പോലെ ഒരു അവസ്ഥ ഉണ്ടാകുകയും ഞാൻ ഞെട്ടി ബോധവസ്ഥയിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഈ അനുഭവം ഒരു പ്രാവശ്യം അല്ല മൂന്നു നാല് തവണ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ ആ സന്നിറിഞ്ഞിരുന്നു. അപ്പോൾ എല്ലാം ഞാൻ സന്തോഷം കൊണ്ടും കൗതുകം കൊണ്ടും ഇതിനെ കുറിച്ചൊക്കെ ചിന്തിക്കാറുണ്ട്

    • @FOODANDYOU
      @FOODANDYOU 9 месяцев назад

      Hallucinations

  • @vishnumenon8301
    @vishnumenon8301 2 месяца назад

    Sir njanum achan marichite 40 kazhinju. Valaresankadam ennum photo nokkikarayum. Ente swepnathil ithuvareyum ente chachan vannitilla amma kandu ennuparayum ippol manasilayi👃👃👃👃👃👃👃

  • @_Tane_media
    @_Tane_media 10 месяцев назад +1

    Ente papachi marichittu 11 month ayi... Pakshe 6 masatholam vallapozhum swapnathilum allathe enikku nthelum sankadam, asugam varumbole ente aduthu vannum njan kandittundu. Pakshe epole 7 masatholam akunnu onnu swpnathil polum vamnittilla. Sankadam vannalum asugam vannalum vararilla, kanarilla. Orupadu agrahichu paranju.... 😞papachi onnu varo kanan ennu.... Ennittu polum kazhiyunnilla...... Athyvarekkum ee paranja ella njan feel cheythittundarunnu

  • @sherlysasi6961
    @sherlysasi6961 10 месяцев назад

    Good mng sir❤❤❤thankuuu🙏🙏🙏

  • @abhilashmkabhilash9
    @abhilashmkabhilash9 9 месяцев назад +1

    പുനർജന്മം സത്യമാണോ

  • @sudhahariharan7238
    @sudhahariharan7238 10 месяцев назад

    Sir what u said is right, i realised alot

  • @bindusarang4994
    @bindusarang4994 10 месяцев назад +1

    Good morning sir

  • @rajalakshmibabu4392
    @rajalakshmibabu4392 10 месяцев назад

    Good morning Sir 🌹

  • @sureshbabubabu3117
    @sureshbabubabu3117 10 месяцев назад

    Thankyou sir🙏🏻🙏🏻🙏🏻

  • @sheelakochaniyan6896
    @sheelakochaniyan6896 10 месяцев назад

    thanku sir

  • @navyapraneesh
    @navyapraneesh 10 месяцев назад

    Namalum time avumbol marichal namal athrakum snehichavare kannan pattuo

  • @gurumahimai1792
    @gurumahimai1792 10 месяцев назад

    Sir njan divasavum marichu poya ente bandhukkale swapnam kaanarundu mattullavarodu chodhichal enikku ithu vare swapnam kanditte illa ennu parayum

  • @arunraj2946
    @arunraj2946 8 месяцев назад

    mandatharam vilichu parayaathe....

  • @remanibalan9149
    @remanibalan9149 8 месяцев назад

    Sorry ഞാൻ ഇട്ട ഈ മെസ്സേജിൽ പിറ്റേദിവസം എന്നുള്ളത് തെക്കേ എന്നായിപ്പോയി അക്ഷരപ്പിശകാണ് ക്ഷമിക്കുക

  • @INDHIRADHEVI
    @INDHIRADHEVI 9 месяцев назад

    Sirorusamsayam marichavar mattullavarudesareerathil kayariavaraamarichvareppoleperumarunnathu kandittundu ithusathyamanu

  • @mookambikasaraswathi58
    @mookambikasaraswathi58 6 месяцев назад

    🙏🏼👍

  • @jyothy5184
    @jyothy5184 8 месяцев назад

    ❤❤❤❤

  • @viswanoswel12i
    @viswanoswel12i 10 месяцев назад +1

    Thank you sir

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 10 месяцев назад

    തീർച്ചയായും sir. എൻറെ അനിയത്തി അമ്മയുടെ സൗണ്ട് കേട്ടു. അപ്പോൾ അമ്മ മരിച്ചിട്ടു അഞ്ചാറ് മാസം കഴിഞ്ഞതേ ഉള്ളൂ

  • @indupradeep5288
    @indupradeep5288 3 месяца назад

    , 👌👌👌👌💯💐

  • @GaneshKrishna-p7e
    @GaneshKrishna-p7e 10 месяцев назад

    🙏🕉️🙏

  • @vypindelhi9458
    @vypindelhi9458 10 месяцев назад

    But...I ❤ extreme loneliness 😊

  • @surabalats85
    @surabalats85 10 месяцев назад

    🙏🙏🙏

  • @pavithrannavoori6036
    @pavithrannavoori6036 9 месяцев назад

    ആതമാവല്ല മണ്ണാങ്കട്ട.. ഏലിയൻ ഉണ്ടെന്ന് പറഞ്ഞോ... കുറുക്കൻ റിയാലിറ്റി ഷോയിൽ പാടുന്നത് ലൈവായി കണ്ടെന്നു പറഞ്ഞോ... ഇമ്മാതിരി തള്ള് കൊണ്ട് സമൂഹത്തെ പൊട്ടന്മാരാക്കരുത്.... 😂😂😂😂😂

    • @saumisudheesh9460
      @saumisudheesh9460 9 месяцев назад +2

      യുക്തിവാദികൾക്ക് എന്താണ് ഇവിടെ കാര്യം? 😊

    • @binucherian532
      @binucherian532 8 месяцев назад

      സത്യം

    • @pavithrannavoori6036
      @pavithrannavoori6036 8 месяцев назад

      @@saumisudheesh9460 നിങ്ങൾ മനുഷ്യനാണെങ്കിൽ യുക്തിവാദിയാണ്. യുക്തി അനുസരിച്ചു മാത്രമേ ജീവിക്കുന്നുള്ളൂ.. പിന്നെ പൊട്ട മത ജീവിയാണെങ്കിൽ ഒഞ്ഞും പറയാനില്ല... 😭😭😭😭

    • @saumisudheesh9460
      @saumisudheesh9460 8 месяцев назад

      @@pavithrannavoori6036 ഞാൻ ഒരു മത ജീവിയേ അല്ല.... മതത്തിന്റെ വേലിക്കെട്ടുകൾക്ക് പുറത്ത് നിന്ന് ആത്മീയതയെ നോക്കി കാണുന്ന ഒരാൾ ആണ്.... ഇത് അങ്ങനെ ഉള്ള ഒരു channel ആയത് കൊണ്ടും അങ്ങനെ ഉള്ളവർ മാത്രം ഇത്തരം videos കാണുന്നത് കൊണ്ടുമാണ് അങ്ങനെ ചോദിച്ചത്..... യുക്തിയും ബുദ്ധിയും സംയോജിപ്പിച്ചു ചിന്തിച്ചാൽ അത്മീയതയുടെ നിഗൂഢതകൾ വെളിപ്പെടും.....

    • @waves8307
      @waves8307 5 месяцев назад

      Because you don't have any experience, how can you be so sure. Everything he says may not be right. But I cannot reject all because I personally has experiences which 100% prove there is something beyond our bodies. 100 percent sure

  • @AnilKumbanad-cy6mc
    @AnilKumbanad-cy6mc 10 месяцев назад

    Sir wtsp number onnu tharumo

  • @JosevmJose-kz6gk
    @JosevmJose-kz6gk 10 месяцев назад

    Good morning Sir 🙏🙏🙏

  • @saradamenon5176
    @saradamenon5176 10 месяцев назад

    Good morning sir

  • @deepajoseph7628
    @deepajoseph7628 10 месяцев назад

    ❤❤❤❤