Ugram Ujjwalam | Blade not only for shave | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 168

  • @asiftkpnk1711
    @asiftkpnk1711 4 года назад +26

    ഞാനൊരു ഒറ്റ തള്ളാ😂😂😂😅😅😅😂😂🤣🤣🤣🤣🤣 ഇയാൾ പൊട്ടനാനോ അതോ പൊട്ടതായി അഭിനയിക്കുന്നതോ

  • @fahad-gq9sj
    @fahad-gq9sj 4 года назад +37

    അതേയ് ഇങ്ങനെ കണ്ണുപൊത്തി ഇരിക്കാനാണെങ്കിൽ ഇവള്മാര് എന്തിനാ അവിടെ കേറി ഇരിക്കുന്നെ

  • @JJ-rn8wd
    @JJ-rn8wd 4 года назад +9

    ജഡ്ജസ്‌ വല്ല കുട്ടിപട്ടാളത്തിലും പോയിരി 🙏പിന്നെ വന്ന പുള്ളി കൊള്ളാം സംഭവം കിടുക്കി (തള്ളാൻ എനിക്ക് ഒരു തെണ്ടിയുടേയും ആവശ്യം ഇല്ല 🤣😅🤣)

  • @sreenithmohan4198
    @sreenithmohan4198 4 года назад +10

    Ullavan ahangarikum elathavan Commandment idum 😁Guinness chetan poli

    • @iambuzy455
      @iambuzy455 4 года назад

      കഴിവുണ്ടെങ്കിലും ഇല്ലെങ്കിലും അഹങ്കാരം ആപത്താണ് മോനെ..

  • @anshadmuhammad7815
    @anshadmuhammad7815 4 года назад +6

    2015 ലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തതെങ്കിൽ comments ഒക്കെ 2020ലാന്നാലോ 😀😀

  • @abdulrahmanek6573
    @abdulrahmanek6573 4 года назад +44

    ഇനി ഞാനൊരു കാര്യം പറയട്ടെ, ഇങ്ങള് എന്തൊരു ബിടലാണ് ബാബു ഏട്ടാ 😇😇.അമ്പത് കൊല്ലം മുമ്പുള്ള ഐറ്റംസ് ആണ് ഒക്കെ

    • @salmanulfaris2655
      @salmanulfaris2655 4 года назад +13

      Ee parayunna aethenkilum onnu cheyth kaanich dialogue adikk tta

    • @vipinezn
      @vipinezn 4 года назад +5

      Mr ഇതുപോലെ ഒന്ന് ചെയ്തു കാണിച്ചിട്ട് ഡയലോഗ് അടിക്കു... . ഗാല്ലറി യിൽ ഇരുന്നു ഡയലോഗ് അടിക്കാൻ ആര്ക്കും പറ്റും

    • @vipinezn
      @vipinezn 4 года назад +2

      ഇയാളുടെ തള്ള് ഇനെ കുറിച്ച് ആണ് എങ്കിൽ ഒക്കെ

    • @salmanfaristtthekkath8440
      @salmanfaristtthekkath8440 4 года назад +2

      @@salmanulfaris2655 ഞാൻ cheyth kanichu tharam ingu vaa

    • @salmanulfaris2655
      @salmanulfaris2655 4 года назад +2

      @@salmanfaristtthekkath8440 thankal cheythitt oru video irakku ennit aavam angot varalokke

  • @sadikkz3647
    @sadikkz3647 4 года назад +44

    Perfomanse poli but ponghacham kooduthalaa

  • @swichingtec1982
    @swichingtec1982 4 года назад

    Super, kazhivine kurich payunnath orikkalum thallavula ,thallannu parunnavarkk pattumo?

  • @sibyct5946
    @sibyct5946 4 года назад +33

    തള്ള് കേട്ട് കിളി പോയ ഒരു പാവം 🙄🙄🙄🙄🙄🙄🙄

  • @moralworld4261
    @moralworld4261 4 года назад +18

    അയാൾ അയാളെ ജനങ്ങളോട് പറഞ്ഞറിയിച്ചതല്ലേ
    ഉള്ളതാണല്ലൊ അത് തള്ളാവൂലല്ലൊ

  • @rishuworld8233
    @rishuworld8233 4 года назад +20

    ഇജ്ജ് നല്ല ബ്ടലാണല്ലൊ ഭായി....
    അന്നെ നമ്മളെ നടാടെ കാണാണല്ലൊ..!

  • @Dreamway2610
    @Dreamway2610 4 года назад +34

    Cheyithath okk polichu. But തള്ള്..... oru അമ്പു തരോ ippo കയറ്റി തരാം

  • @mubizzmubi107
    @mubizzmubi107 4 года назад +1

    Ejjathi Thall

  • @PrasanthPkm-bp1iq
    @PrasanthPkm-bp1iq 4 года назад +17

    ഇതിന് ഞങളുടെ നാട്ടിൽ മാജിക് എന്ന് പറയും അവിടെ ഇരിക്കുന്നവർ പൊട്ടൻ മാർ ആണോ

  • @shakkeerheros3006
    @shakkeerheros3006 4 года назад +32

    എന്റെ പൊന്നു ഇയാളുടെ മുക്കിൽ വലിയ ഗോഡൗണ് ഉണ്ട്ന്ന തോന്നുന്നു

    • @nadheernazar1059
      @nadheernazar1059 4 года назад +1

      Broooo ithilm valluth american talentl und

  • @muhsint7770
    @muhsint7770 4 года назад +3

    Ejjathi bedalukal🔥🔥🔥

  • @kulappullyappan700
    @kulappullyappan700 4 года назад +9

    Kazhivund... Samsaram kurakkuka

  • @Itsakp03
    @Itsakp03 4 года назад +1

    Kollam

  • @shasha3490
    @shasha3490 4 года назад +3

    Super monea

  • @roshanjohn8310
    @roshanjohn8310 4 года назад +2

    Poli mutha 👍👍👍👍❤️❤️❤️

  • @itsmeibru945
    @itsmeibru945 4 года назад +2

    Mr:SPസ്വയം പൊക്കി

  • @nausadyousaf7954
    @nausadyousaf7954 4 года назад +1

    Good no words

  • @Bissell-c2r
    @Bissell-c2r 4 года назад

    ഈ ഐറ്റംസ് ഒരു 30കൊല്ലം മുൻപ് ഞാൻ കണ്ടിട്ടുണ്ട്.... ഭയങ്കര തള്ള് ആണല്ലോ ബാബു ഏട്ടാ

  • @shanishbabu1134
    @shanishbabu1134 4 года назад +10

    Aaaloru thallistaanu . Swantham kazihvu kandu kili poayatha😂

  • @tomsmathew5895
    @tomsmathew5895 4 года назад +1

    ആൾ ഒറ്റബുദ്ധിയാണ് 😃😃

  • @Sanchari_98
    @Sanchari_98 4 года назад +17

    പ്രകടനം ഒക്കെ വളരെ നല്ലത് തന്നെ. I appreciate it. പക്ഷെ ഒരു കലാകാരന് ആദ്യം വേണ്ടത് എളിമത്തം ആണ്. നിങ്ങളെക്കാൾ ഒരുപാട് കഴിവുള്ളവർ വേറെയും ഉണ്ട്. നിങ്ങളാണ് ബെസ്റ്റ് എന്ന് വിചാരിക്കരുത്. അത് ആദ്യം മനസിലാകൂ ✌️

    • @tylerdavidson2400
      @tylerdavidson2400 4 года назад

      GAMING THARANG That’s only in Kerala. There is nothing wrong in being confident in your abilities.Such inferiority complex is why we still worship white people.

  • @muneermufaz3075
    @muneermufaz3075 4 года назад +4

    Subuhanallah brilliant

  • @nidhinm2268
    @nidhinm2268 4 года назад +5

    Thug life

  • @aneeshosm8512
    @aneeshosm8512 4 года назад +4

    ഡ്രിലിങ് മൂക്കിൽ കുത്തിക്കേറ്റുന്നത് പെട്ടന്നുതന്നെ കാണിക്കണേ പെട്ടി എന്റെ വക ഫ്രീ

  • @harikrish5089
    @harikrish5089 4 года назад

    💜💜💜💜

  • @mallumedia5117
    @mallumedia5117 4 года назад +1

    Oru ambu tharamo kettitharam 🤣🤣.. thalli thalli uff🥴😖

  • @jayalalj6685
    @jayalalj6685 4 года назад +2

    Cheythathu oru rekshem illa pwoli pakshe ningal enthu vidalanu bhai

  • @gireeshm5231
    @gireeshm5231 4 года назад +1

    ഇതാണല്ലേ ബ്ലേഡ് മാഫിയ 🙀

  • @srikanthchvadakara4742
    @srikanthchvadakara4742 4 года назад

    Super

  • @rikask9047
    @rikask9047 4 года назад +2

    Madonnaye kadatthi vetti... 😂😂😂😂😂

  • @renjithg8174
    @renjithg8174 4 года назад

    Wonderful

  • @mr_lol_aju58
    @mr_lol_aju58 4 года назад +2

    Thall raamanaa

  • @saafboi
    @saafboi 4 года назад

    സരോജ് കുമാർ 2🧐

  • @ameenbasharameen9777
    @ameenbasharameen9777 2 года назад

    Enne pole thanne

  • @muhammedshihas6369
    @muhammedshihas6369 4 года назад +16

    ഇവൻ ചെയ്യുന്നത് എല്ലാം ഇവന് cheruthanallo... കുറച്ചു ബഡായി പറയലാണ്.... show maan

  • @shanavascs7984
    @shanavascs7984 4 года назад +17

    ഒരറ്റ തള്ളാ 😜😜

  • @anilkumarkumar6207
    @anilkumarkumar6207 4 года назад +6

    മുറിവ് വന്നാൽ ചോര വരും.....അതുകൂടെ അറിയാതേയണോ ജഡ്ജ് ആയിരിക്കുന്നെ....മണ്ഡു.....

  • @rash9922
    @rash9922 4 года назад

    ee chettante aaanu kaalu thalli odikkendathu please like 👍🏻

  • @mushrurockz
    @mushrurockz 4 года назад

    Kalu pidichathu muosham aayi kashttam

  • @shareefasafiya5379
    @shareefasafiya5379 4 года назад

    Kaivu. sammadhichu....but ayaal .ayaale .thanne pokki parayunnadhu...kaannumpo...oru.. ahangaariyaa..yenn.oru thonnal😊😊😊☺☺

    • @royalstage33
      @royalstage33 4 года назад

      തോന്നൽ ആണെങ്കിൽ കുഴപ്പമില്ല... 🤣🤣🤣

    • @shareefasafiya5379
      @shareefasafiya5379 4 года назад

      @@royalstage33 😞😞 what you mean ? ?

    • @royalstage33
      @royalstage33 4 года назад

      @@shareefasafiya5379 അഹങ്കാരത്തിന്റെ കാര്യം പറഞ്ഞതാ 😁😁😁... പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ... 😊

  • @shameemali7942
    @shameemali7942 4 года назад +1

    Anchor rejisha അല്ലേ

    • @arunsrd8410
      @arunsrd8410 4 года назад

      അതേടാ മോനെ

  • @nambooritalksmedia6322
    @nambooritalksmedia6322 2 года назад +1

    ഇപ്പളാ കാണുന്നേ പൊങ്ങച്ചം കൂടുതൽ

  • @minileju8679
    @minileju8679 4 года назад

    എന്തുമാകട്ടെ , കത്തിയൊക്കെ മൂക്കിൽ തള്ളുമ്പോൾ ഇദ്ദേഹത്തിന് തുമ്മൽ വന്നാലുള്ള ഒരവസ്ഥ...... !

  • @rafipni4627
    @rafipni4627 4 года назад +1

    *കേട്ടറിവിനേക്കാളും വലിയ തള്ളണല്ലോ ഭായ് ജ്ജ്*

  • @anujacobkuttu8595
    @anujacobkuttu8595 4 года назад +1

    തള്ളോട് തള്ള്.... കഴിവിനെ സമ്മതിക്കുന്നു.. but ഇവന്റെ തള്ള് കേട്ട് മടുത്തു..

  • @behappywithrinu
    @behappywithrinu 4 года назад

    Oh my god😱

    • @royalstage33
      @royalstage33 4 года назад

      റിനു.... oh my god എന്നത് കൗമുദി ചാനെലിൽ ആണ്..

  • @Techy809
    @Techy809 5 лет назад +2

    🙆

  • @snakerescuetheexpertway2643
    @snakerescuetheexpertway2643 4 года назад +9

    ഇവനെ തള്ളി തോൽപിക്കാൻ ആളില്ല ... അത് കൊണ്ട് ഗിന്നസ് കിട്ടും

  • @masskabap7670
    @masskabap7670 4 года назад +1

    Brilyant

  • @pscisthelife5853
    @pscisthelife5853 4 года назад +12

    Valiya main aval anallo.onnu podo

  • @realmediamalayalam9218
    @realmediamalayalam9218 4 года назад

    തള്ളൽ സൂപ്പർ

  • @irfyoume3366
    @irfyoume3366 4 года назад +1

    Ithu kand
    Oru kathi eduthu kuthi chathalonnu vijaricha. Le njan

  • @abdullausman5436
    @abdullausman5436 4 года назад +1

    എന്റെ പൊന്നു

  • @ഷൂനക്കൽചാണകംസംഘി

    മോഡിയുടെ തള്ള് വെറുതെ ഇവന്റെ അടുത്ത് നോക്കുമ്പോൾ

  • @chemmucms8622
    @chemmucms8622 4 года назад

    Thalle aane siraa iyaluda main 😂

  • @hakkimch007
    @hakkimch007 4 года назад +2

    Odukthe thallu Ellam ippo thalli marichidum.🤣

  • @rejinyahel2170
    @rejinyahel2170 4 года назад

    arengilum report cheydo .. harmful or < dangerous act >>

  • @siyadhussain220
    @siyadhussain220 4 года назад +2

    Don't try these at home school

  • @appua8547
    @appua8547 4 года назад +1

    Thallllo thalll katthinde neelam kurachuuuuu

  • @realmediamalayalam9218
    @realmediamalayalam9218 4 года назад +1

    ഇവനൊക്കെ വട്ടാണോ മനുഷ്യനെ പേടിപ്പിച്ചു

  • @anandhu5184
    @anandhu5184 4 года назад

    Blade murcha illathathaanu .
    Itrayum blades hidden cheyyunnath kazhivuthanne

  • @crimefamily6145
    @crimefamily6145 4 года назад +1

    Kidiloski തള്ള്

  • @safuvan3054
    @safuvan3054 4 года назад +15

    നീതന്നെ തള്ളിക്കളഞ്ഞു

  • @snakerescuetheexpertway2643
    @snakerescuetheexpertway2643 4 года назад +15

    Disliked,
    ജാലിയൻ കണാരൻ തള്ളുമോ ഇത് പോലെ😂 ... നിങ്ങൾ ഇത് കാണുന്നെങ്കിൽ ദയവായി തള്ള് കുറയ്ക്കണം ഇല്ലെങ്കിൽ തെരുവ് പട്ടിയുടെ വില പോലും ആരും തരില്ല.

    • @ashaachu6153
      @ashaachu6153 4 года назад +4

      Eth otta dhivasam kond neduyeduthathalla bro so ethrem neduyedutha aalk athinekurich samsarikanum avakasam undd..

  • @sudhan123
    @sudhan123 4 года назад +1

    Ithok enthinu vendi ulla kazhivan.. This kind of acts has to be banned. It doesnt make any sense

  • @Shihabudheenptnellikunnugemilc
    @Shihabudheenptnellikunnugemilc 4 года назад +4

    സമ്മതിച്ചെടാ

  • @shanamuhsinshanamuhsin5685
    @shanamuhsinshanamuhsin5685 4 года назад

    Hi

  • @AlbincJoy
    @AlbincJoy 4 года назад +1

    തള്ളേ കൊള്ളാം !!!

  • @shumooaalfalaj8472
    @shumooaalfalaj8472 4 года назад

    Hresh kanraney erakkam

  • @Traveler529Thunder
    @Traveler529Thunder 4 года назад

    Thalli malmarikkunnathinulla record

  • @sumith6944
    @sumith6944 4 года назад

    Asuyaaa pinne pongachham korach adhigam ind

  • @AjazAbdullah
    @AjazAbdullah 4 года назад +1

    Makeup illatha penkuttyole Kannan Nalla rasand

  • @eat_of_the_day
    @eat_of_the_day 4 года назад +1

    ഇയാളെ ഞാൻ കുറെ തപ്പിയതാ,ഇപ്പൊ യുട്യൂബ് തുറന്നപ്പോ തന്നെ ആളെ കണ്ടു..പണ്ട് ഈ ഷോ കണ്ട ഓർമ മാത്രം.. പേര് ഓർമ ഇല്ല, കൊല്ലത്ത് ആണെന്ന് തോന്നുന്നു, മറ്റൊരു സന്തോഷ് പണ്ഡിറ്റ് ആവേണ്ട മനുഷ്യൻ അമിത ആവേശം കാരണം ഒതുങ്ങി

  • @bava8472
    @bava8472 4 года назад +6

    Ithin onnum vethi oruki kodukaruth

  • @m.kramakrishnan8846
    @m.kramakrishnan8846 4 года назад +1

    Kathide ennam kurachathu nannayi

  • @deepaksfamily8561
    @deepaksfamily8561 4 года назад

    Iyaalent pattyshow aaanu...chetatu nice...😂

  • @fidhaashraf7935
    @fidhaashraf7935 4 года назад +1

    ഒമ്പത് ആണോ 😕

  • @akhileshv8690
    @akhileshv8690 3 года назад +1

    കഴിവുണ്ട് തള്ളും ഉണ്ട് 😰

  • @unaiz113
    @unaiz113 4 года назад

    Ndayalum idinte troll pradeekshikkam sadeerthyooo

  • @picturesplayer1043
    @picturesplayer1043 4 года назад +3

    Avan thallatada..aalk skill und..ivde valya dailog adikunnavarodato

  • @snakerescuetheexpertway2643
    @snakerescuetheexpertway2643 4 года назад +4

    ഈ പരിപാടിയിൽ കാണിക്കാൻ ഉള്ള നിലവാരം ഇല്ലാത്ത പ്രകടനം ആണ് ഇയാൾ കാണിച്ചത്. പക്ഷെ പുള്ളി വിചാരിക്കുന്നത് ഇത് എന്തോ ആനക്കാര്യം ആണെന്നാണ്. എന്നാ തള്ളാന്. ഇതിനൊക്കെ like അടിക്കുന്നവൻ ആരാണാവോ കുറെ mb വേസ്റ്റായി

  • @appua8547
    @appua8547 4 года назад +2

    Tamil mindunne aaal aarppa

  • @aslamkp8618
    @aslamkp8618 4 года назад +1

    Thalle

  • @minnal8842
    @minnal8842 4 года назад

    Spring kathrika...spring scrootrvr....endhaoru thallaanu maashe.....magik tricks English chaanal ellavrum onnu kaanuka

  • @nazarudheen009
    @nazarudheen009 4 года назад

    Pala kolathilulla alkare kandittund ighne onn adhyayitta ath porannit thallum oooh entameee

  • @noufalmogral6509
    @noufalmogral6509 4 года назад +2

    ഒറ്റൊരു തള്ളാനു

  • @jijojoseph4074
    @jijojoseph4074 4 года назад

    Cheytha karyangal ellam superrr but odukathaaa jadaaaaaa hooooo......

  • @lateeflateef1230
    @lateeflateef1230 4 года назад

    Paduka thalliko.

  • @shamseer5549
    @shamseer5549 4 года назад

    ഇങ്ങനെ തള്ളിയാൽ സ്റ്റേജ് ഇളകി മറിയുമല്ലോ

  • @mohdjuraij8536
    @mohdjuraij8536 4 года назад +1

  • @muhammedashraf7544
    @muhammedashraf7544 4 года назад

    Chillra koduth vidu

  • @sanju85ful
    @sanju85ful 4 года назад

    wadafuq he is doing?

  • @harishankar9841
    @harishankar9841 4 года назад

    Enna oru thallalalle

  • @ashikrahman2941
    @ashikrahman2941 4 года назад

    നല്ല തള്ളാണല്ലോ ചെക്കൻ

  • @munawaralijafar
    @munawaralijafar 4 года назад

    kann pothi irikkan anenkil ivammarokke endhjna avide judge cheyyan irikkunne ...
    iyalude parivaadi spr aanu but pakka pongacham