'ഇവിടെ കടുവയാക്രമണം നടക്കുമ്പോൾ മന്ത്രി പാട്ടുംപാടി നടക്കുകയാ, ഇപ്പോ അയാൾ എന്തിന് വന്നതാ...?'

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 38

  • @shihabudheenp3779
    @shihabudheenp3779 9 дней назад +15

    എന്തൊരു മാറ്റമാണ് നമ്മുടെ കേരളം മാറിയത്😅😅😅

  • @SulaimanKK-p2c
    @SulaimanKK-p2c 9 дней назад +18

    ആ കടുവയുടെ ബുദ്ധി പോലുമില്ലാതാവുമോ
    മന്തിരി കുപ്പാമണിഞ്ഞൽ

  • @babumathai4132
    @babumathai4132 9 дней назад +13

    കടുവക്കും വേണ്ടാത്ത ജന്മം

  • @smartcreat1
    @smartcreat1 9 дней назад +11

    ഇത്തരം മന്ത്രിമാരാണ് പിണറായി മന്ത്രിസഭയിലുള്ളത്

  • @siddiwayanad2212
    @siddiwayanad2212 9 дней назад +9

    മുന്തിരി അവിടെ പാട്ടുപാടാൻ വന്നതായിരിക്കും

  • @Ajay-f1i3k
    @Ajay-f1i3k 9 дней назад +11

    വോട്ടു ചെയ്ത ജനം വിഡികൾ

  • @lallyjames5044
    @lallyjames5044 9 дней назад +8

    ഒരു നല്ല വനം മന്ത്രി ഉണ്ടായിരുന്നെങ്കിൽ

    • @Domicruiser
      @Domicruiser 9 дней назад

      Endheyan pattum parayu

    • @JoleanJol
      @JoleanJol 9 дней назад

      വെറുതെ wildlife ഫണ്ട് അടിച്ച് മാറ്റാൻ മന്ത്രിയും നിയമവും.

    • @AnilKumar-bv1gh
      @AnilKumar-bv1gh 9 дней назад

      ഉണ്ടല്ലോ K.Sudhakaran 😂😅😂😅

  • @KAALKOCH
    @KAALKOCH 9 дней назад +2

    ആ കടുവ ഉള്ളടുത്തെക് മന്ദ്രിയെ അയക്ക് അപ്പോ എല്ലാം ശരിയാവും

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 9 дней назад +5

    ശശീന്ദ്രൻ പാട്ടും ഡാൻസും കളിക്കാൻ വന്നോ... ചെവിടടച്ചു കൊടുത്തു വിടൂ

  • @SalimSalimA-s5n
    @SalimSalimA-s5n 9 дней назад +1

    ഇപ്പോൾ മന്ത്രി അവിടെ നിന്നും തിരിച്ചു പോകുന്നതാണ് ഉചിതം

  • @shihabudheenpc5786
    @shihabudheenpc5786 9 дней назад +2

    മിസ്റ്റർ കടുവ Go back, മിസ്റ്റർ വനം മ ന്ത്രി ഗോബാക്ക്

  • @plazaautomotive2111
    @plazaautomotive2111 9 дней назад +2

    എടുത്തു കാൽ വാരി അടിക്കെടോ കുന്ത്രി യെ

  • @kunheenkalingal1885
    @kunheenkalingal1885 9 дней назад +4

    മന്ത്രി കടുവയു മായി സംസാരിക്കുന്നതാണ്.😮😅

  • @jijithkuttan9752
    @jijithkuttan9752 9 дней назад

    നന്നായി പാടാൻ അറിയാമല്ലോ അതു കൊണ്ടാണ് എല്ലാം റെഡി ആകും

  • @memmeme8806
    @memmeme8806 9 дней назад

    🎉🎉🎉🎉🎉🎉

  • @YesodharanCB
    @YesodharanCB 9 дней назад +1

    വയനാട് എംപി എവിടെ പോയി

    • @Leo-r6y1x
      @Leo-r6y1x 9 дней назад

      ശരിയാ വയനാട് എംപി എവിടെ അതിനു ആരും പറയാത്തത് എന്താണ്

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx 9 дней назад

    എന്താലാ ത്തീ എന്ന് പറഞ്ഞ് നിറുത്തിയത്
    അടിച്ചാൽ വിവരമറിയും

  • @shihabudheenpc5786
    @shihabudheenpc5786 9 дней назад +2

    ദരിദ്രനായ മുഖ്യമന്ത്രി എങ്ങനെ സമ്പന്നനായി?

  • @rezwanrajan9181
    @rezwanrajan9181 9 дней назад

    How many people here.all of them go to forest and catch tiger.

  • @MahiMahi-if3ms
    @MahiMahi-if3ms 9 дней назад

    Evan. Eta. Ula

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 9 дней назад +1

    ഗായകനായ മന്ത്രിയെ നിങ്ങൾക്ക് ക്രൂശിക്കരുത് പാവത്തിനെ വെറുതെ വിടു

  • @pappachancc9432
    @pappachancc9432 9 дней назад

    മന്ദ്രിക് തന്നെ നടക്കാൻ വയ്യ പിന്നെ അല്ലേ