ഞാൻ നിങ്ങളുടെ ചാനലിൽ കണ്ട രണ്ട് മൂന്ന് ദുആ കൾ ചെയ്തു. എന്റെ കാര്യം നടന്നു.5 വർഷം ആയി ഉണ്ടായിരുന്ന പ്രശ്നം പരിഹരിക്കപ്പെട്ടു. ഒരിക്കലും ശെരിയാവില്ല എന്ന് വിചാരിച്ച ആണ്. പിന്നെ ഒരു സർക്കാർ ജോലിക്ക് വേണ്ടി ഉള്ള പരീക്ഷ ജയിച്ചു. അത് പ്രതീക്ഷിക്കാത്തത് ആയിരുന്നു. ഞാൻ ചോദിച്ചതും അതിൽ കൂടുതലും എനിക്ക് കിട്ടി. ഈ അറിവ് ഒക്കെ പരിചയപ്പെടുത്തിയ നിങ്ങൾ ആരാണെന്നോ നിങ്ങളുടെ പേരോ എനിക്ക് അറിയില്ല. പക്ഷെ ഞാൻ എന്നും സ്നേഹത്തോടെ ഓർക്കുന്ന ഒരു വ്യക്തി ആയിരിക്കും നിങ്ങൾ. ♥️ ഒരുപാട് സ്നേഹത്തോടെ ഒരു സഹോദരി
ഞാനും ഭർത്താവ് തമ്മിൽ പ്രശ്ണത്തിലാണ് ഞാൻ ഇത്ത പറയുന്ന എല്ലാ, ദിക്റുകൾ ചോലാറുണ്ട് ഇത്ത ഞാനും ഭർത്താവും ഇപ്പോൾ ഡൈവോസ് വക്കിൽ എത്തിരിക്കുന്നു എനിക്ക് രണ്ട് മക്കളുണ്ട് ഇത്ത ഞങ്ങളെ ഒന്നിപ്പിക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲
.ഞാനും കരഞ്ഞു പോയി itha ഒരാളുടെ സങ്കടം kelkaauka എന്നത് വലിയ കാര്യമാണ്. എനിക്ക് eshtaaa ithante സംസാരം.. അല്ലാഹു എല്ലാ നിലയിലും ethaneyum നമ്മൾ എല്ലാരേയും anugrahikkatte... ഒരു ഫീൽ... Enikkariyilla ശരിക്കും നിങ്ങളുടെ സംസാരം..❤❤❤ മാഷാ അല്ലാഹ്.....
ഞാൻ സ്വലാത്തുൽ ഫാത്തിഹും ഇബ്രാഹിമിയ്യ സ്വലാത്തും ചൊല്ലിയിരുന്നു ചില ആഗ്രഹങ്ങൾ പൂവണിയാൻ, Alhamdhulillah, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിനുള്ള വഴികൾ തുറന്നു കിട്ടി
നിങ്ങൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി നിങ്ങളെ വീഡിയോ ഞാൻ കേൾക്കാറുണ്ട് നിങ്ങൾ എന്റെ മോൻ നടക്കാനും സംസാരിക്കാൻ തലച്ചോർ വളർച്ച കിട്ടി അവൻ എല്ലാം ചെയ്യാൻ ദുആ ചെയ്യണം മോന്റെ കാരത്തിൽ ഒരുപാട് വിഷമത്തിലാണ് 😢
അസ്സലാമു അലൈകും ഇത്താ നിങ്ങടെ സംസാരംകേൾക്കാൻ ഭയങ്കര ഇഷ്ടമാണ് അനുഭവം കേൾക്കുന്നല്ല ഇഷ്ടമാണ്. നിങ്ങൾ പറയണം. കൃത്യനിഷ്ടതയിൽ ഒരു കാര്യവും ചെയ്യാൻ സാധിക്കുന്നില്ല ഇത്താ നിങ്ങൾ ദുആ ചെയ്യണംനേരംമ്പോലെ ദിക്കിറുകളും സ്വലാത്തുകളും ചൊല്ലാൻ സാധിക്കാൻ
ദുആ എല്ലാം കൊള്ളാം എന്ന് തോന്നുന്നു.. എന്റെ വിഷമം മാറാനും എന്റെ ഇക്കാക് 15 ലക്ഷം കിട്ടാൻ ഉണ്ട് അത് കിട്ടാൻ വേണ്ടിയും എനിക്ക് ജോബ് റെഡി ആകാൻ വേണ്ടിയും കടം മാറാൻ വേണ്ടിയും ദീർക്കയുസിനും ആരോഗ്യം ത്തിനു വേണ്ടി ദുആ ചെയ്യണം.. എനിക്കു ദുആ പറഞ്ഞു തരുമോ 🤲🏻🤲🏻insha allah
എനിക്ക് ഓവർ ടെൻഷൻ വരുബോൾ ഞാൻ നിങ്ങൾ വോയിസ് കേൾക്കുമ്പോൾ വലിയ സമാദാനമാണ് ഇതുവരെ നമ്പർ കിട്ടിയില്ല എനിക്ക് ഒരുപാട് വിഷമങ്ങൾ പറയാനുണ്ട് ഒന്ന് എന്നെ വിളിക്കുമോ നമ്പർ തരട്ടേ plssss😢😢😢
അസ്സലാമു അലൈക്കും. എനിക്ക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങളുടെ ചാനൽ. കഴിയുന്നതും എല്ലാം കാണാറുണ്ട്. കമന്റ് അയക്കാറില്ല എഴുതാൻ മടിച്ചിട്ട് ആണ്. സംസാരം അത് സാരമില്ല. നിങ്ങളെയും എനിക്ക് ഭയങ്കര ഇഷ്ട്ടാണ്. ഞാൻ മറിയം എന്നിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഇല്ല
എന്റെ പ്രിയ സുഹൃത്തുഎപ്പോൾ എമർജൻസി മയിന്റ് ചെയ്യാതെ മറ്റൊരു പെണ്ണിന്റ പിറകെ ആണ് അവളിൽ നിന്ന് അവനെ മോചിപ്പിക്കാനും എന്റെ ചങ്ങാതി എന്റെ അടുത്തേക് തിരിച്ചു വരാനും എന്തെങ്കിലും ഒന്ന് പറഞ്ഞു തരോ
ഹലോ, അസ്സലാമു അലൈകും ഇതാ...... ഞാൻ ഇത്താടെ വീഡിയോ എല്ലാം ദിവസം കാണാറുണ്ട്..... എല്ലാം വീഡിയോയിലും ഞാൻ കമന്റ് ഇടാറുണ്ട്...... പക്ഷെ ഇതാ എനിക്ക് റിപ്ലൈ ഒന്നും തരാറില്ലായിരുന്നു അര്ജന്റ് കാര്യം ആയാലും വരെ റിപ്ലൈ എനിക്ക് തരില്ലായിരുന്നു...... എന്നാലും എന്റെ ഇതാ........ 😔😔
Nigale number onnu kito atyavishyam anu etha elle veed onnu paranja avideku vannu kanana neritu onnu kanan anu. Atyavishyam anu engale kananam pleace 😥
എന്നെ ഗ്രൂപ്പിൽ add ചെയ്യുമോ ഇത്താ.. ഞാനും വലിയ പ്രതിസന്ധിയിൽ ആണ് നിങ്ങളുടെ വീഡിയോ കണ്ട് അത്പോലെ ഓരോന്നും ചെയ്യുന്നുണ്ട് ഇൻഷാ അല്ലാഹ് ഒരു ദിവസം എനിക്ക് പടച്ചവൻ ഉത്തരം തരും
അനുഭവം കേൾക്കാൻ ആണ് എനിക്കിഷ്ടം
അൽഹംദുലില്ലാഹ് ഈ ശബ്ദം കെട്ടിരിക്കുമ്പോൾ തന്നെ നമ്മുടെ പകുതി സങ്കടം മാറി കിട്ടും ❤❤❤❤
ഞാൻ നിങ്ങളുടെ ചാനലിൽ കണ്ട രണ്ട് മൂന്ന് ദുആ കൾ ചെയ്തു. എന്റെ കാര്യം നടന്നു.5 വർഷം ആയി ഉണ്ടായിരുന്ന പ്രശ്നം പരിഹരിക്കപ്പെട്ടു. ഒരിക്കലും ശെരിയാവില്ല എന്ന് വിചാരിച്ച ആണ്.
പിന്നെ ഒരു സർക്കാർ ജോലിക്ക് വേണ്ടി ഉള്ള പരീക്ഷ ജയിച്ചു. അത് പ്രതീക്ഷിക്കാത്തത് ആയിരുന്നു. ഞാൻ ചോദിച്ചതും അതിൽ കൂടുതലും എനിക്ക് കിട്ടി.
ഈ അറിവ് ഒക്കെ പരിചയപ്പെടുത്തിയ നിങ്ങൾ ആരാണെന്നോ നിങ്ങളുടെ പേരോ എനിക്ക് അറിയില്ല. പക്ഷെ ഞാൻ എന്നും സ്നേഹത്തോടെ ഓർക്കുന്ന ഒരു വ്യക്തി ആയിരിക്കും നിങ്ങൾ. ♥️
ഒരുപാട് സ്നേഹത്തോടെ ഒരു സഹോദരി
ഞാനും ഭർത്താവ് തമ്മിൽ പ്രശ്ണത്തിലാണ് ഞാൻ ഇത്ത പറയുന്ന എല്ലാ, ദിക്റുകൾ ചോലാറുണ്ട് ഇത്ത ഞാനും ഭർത്താവും ഇപ്പോൾ ഡൈവോസ് വക്കിൽ എത്തിരിക്കുന്നു എനിക്ക് രണ്ട് മക്കളുണ്ട് ഇത്ത ഞങ്ങളെ ഒന്നിപ്പിക്കാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲
വീഡിയോസ് കാണാറുണ്ട് ദുആ കൾ ചൊല്ലാറുണ്ട് നിങ്ങൾ നമ്മുടെ കൂടെയുള്ള ഒരാളെ പോലെയാണ് തോന്നിയത് സംസാരം എനിക്കിഷ്ടമാണ്
നിങ്ങളെ കൂടെപ്പിറപ്പ് പോലെ കിട്ടിയത് തന്നെ allahu വിന്റെ കാരുണ്യം ❤❤❤
എല്ലാത്തിനും അള്ളാഹു പ്രതിഫലം തരട്ടെ ആമീൻ
.ഞാനും കരഞ്ഞു പോയി itha
ഒരാളുടെ സങ്കടം kelkaauka എന്നത് വലിയ കാര്യമാണ്.
എനിക്ക് eshtaaa ithante സംസാരം..
അല്ലാഹു എല്ലാ നിലയിലും ethaneyum നമ്മൾ എല്ലാരേയും anugrahikkatte...
ഒരു ഫീൽ... Enikkariyilla ശരിക്കും
നിങ്ങളുടെ സംസാരം..❤❤❤
മാഷാ അല്ലാഹ്.....
ഞാൻ സ്വലാത്തുൽ ഫാത്തിഹും ഇബ്രാഹിമിയ്യ സ്വലാത്തും ചൊല്ലിയിരുന്നു ചില ആഗ്രഹങ്ങൾ പൂവണിയാൻ, Alhamdhulillah, കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ അതിനുള്ള വഴികൾ തുറന്നു കിട്ടി
അൽഹംദുലില്ലാഹ്
നിങ്ങൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി നിങ്ങളെ വീഡിയോ ഞാൻ കേൾക്കാറുണ്ട് നിങ്ങൾ എന്റെ മോൻ നടക്കാനും സംസാരിക്കാൻ തലച്ചോർ വളർച്ച കിട്ടി അവൻ എല്ലാം ചെയ്യാൻ ദുആ ചെയ്യണം മോന്റെ കാരത്തിൽ ഒരുപാട് വിഷമത്തിലാണ് 😢
ഞാൻ വലിയൊരു സങ്കടത്തിലാണ്
Going on... Ellam nallathinan... Duayil ulpeduthuka
എനിക്ക് വളരെ അധികം ഇഷ്ടം ആണ് മോളുടെ വിഡി യൊ ഒരെരുതു ടെയുഠ അനുഭവം കേൾക്കാനും മറ്റുളവരോട് പറയാനും വളരെ താൽപര്യമാണ് അളാഹു ആയുസുള്ള ആ ഫിയത്ത് തരട്ടെ ആമീൻ
അനുഭവം കേൾക്കുമ്പോൾ ചൊല്ലാൻ motivation ഉണ്ടാവുന്നു
അൽഹംദുലില്ലാഹ്
അസ്സലാമു അലൈകും ഇത്താ നിങ്ങടെ സംസാരംകേൾക്കാൻ ഭയങ്കര ഇഷ്ടമാണ് അനുഭവം കേൾക്കുന്നല്ല ഇഷ്ടമാണ്. നിങ്ങൾ പറയണം. കൃത്യനിഷ്ടതയിൽ ഒരു കാര്യവും ചെയ്യാൻ സാധിക്കുന്നില്ല ഇത്താ നിങ്ങൾ ദുആ ചെയ്യണംനേരംമ്പോലെ ദിക്കിറുകളും സ്വലാത്തുകളും ചൊല്ലാൻ സാധിക്കാൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Itha ngale samsarathin oru prashnavulla. Umma makkalk paranju kodukkunnadh pole und. Ngale samsaaram superman🥰. Ee samsaaram vechitalle ngalk ithrem alukalude prashnam pariharikkan sadhicchadh. Allah barakathu tharatte 🤲🥰
ആമീൻ 😍😍
Alhamdulillahh.... Thathade voice verthe keettal thanne samadhanam ahnn... May vannal 1 varshm aayitt njnm eee dhikr dua family le oraalann... Orupad thakarchakakil aashwasam nalkiya vaakkukalum dua yum dhikr um anubhavich arinjittund... Allahu thathakk aafiyathulla dheergayuss nalkatte, Aameeen... Iniyum orupad perk thathade samsarathiloode aashwasam nalkan karanam aavtte 🤲🏻
Alhamdulillah Alhamdulillah
Allahu dhirgayusum arughavum
Nalkatty Ameen Ameen
❤❤❤❤❤❤❤
Ethaayude anubangal kelkkumbol orupad aswasikkarund. Allahuvinte aparamayaya kaarunyathekurich parayumbol kannu nirayarund. Ente ummaye njan kelppikkumbol umma karayum allahuvine kurich itha parayynnath kelkkumbol 🤲🤲
Alhamdulilla. ...ithayude duayil enne koodi ulpeduthane.,....
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Duaa yol ulpeduthuka ithaa🤲
നിങ്ങളെ സംസാരം പൊളിയാണ്
Duayil ulpeduthanam 🤲🏻🤲🏻
ഇത്താ എന്റെ മക്കളും നല്ല sapport ആണ് same age ആണ് 11, 8,5,1 and half
Alhamdulillah
❤❤❤
Alhamdulilla ethande vidio ellam kelkunna oralanu njan oru divasam vidio kandillenkil vallathoru vishamaman athrakkum etha njangglude manasil kayaripatti athrakkum upakarikkunnund ethane oro vidiyoyum aniyum orupad ariv paranju tharan nadan vidikoottatte ameen
Itha enik nigalude video allam valare upakaram ane undayittullath. Vishamichirikkunna time nigalude video notification kannumbol thanne ente manas vallathe santhosham thonum
Dua cheyyane ithaa orupad pblm und
ദുആ എല്ലാം കൊള്ളാം എന്ന് തോന്നുന്നു.. എന്റെ വിഷമം മാറാനും എന്റെ ഇക്കാക് 15 ലക്ഷം കിട്ടാൻ ഉണ്ട് അത് കിട്ടാൻ വേണ്ടിയും എനിക്ക് ജോബ് റെഡി ആകാൻ വേണ്ടിയും കടം മാറാൻ വേണ്ടിയും ദീർക്കയുസിനും ആരോഗ്യം ത്തിനു വേണ്ടി ദുആ ചെയ്യണം.. എനിക്കു ദുആ പറഞ്ഞു തരുമോ 🤲🏻🤲🏻insha allah
You are my own sister
ദുആയിൽ ഉൾപ്പെടുത്തണേഇത്ത
❤️🤲🏻🤲🏻🤲🏻👍🏻
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Enik arullan thoniyapo ,enik thanna kutukariyan ethaaa❤ nigal.ente rabb enik und ,aa Shakthi enik kiti😢.
എനിക്ക് ഓവർ ടെൻഷൻ വരുബോൾ ഞാൻ നിങ്ങൾ വോയിസ് കേൾക്കുമ്പോൾ വലിയ സമാദാനമാണ് ഇതുവരെ നമ്പർ കിട്ടിയില്ല എനിക്ക് ഒരുപാട് വിഷമങ്ങൾ പറയാനുണ്ട് ഒന്ന് എന്നെ വിളിക്കുമോ നമ്പർ തരട്ടേ plssss😢😢😢
Ok
അസ്സലാമു അലൈക്കും. എനിക്ക് ഭയങ്കര ഇഷ്ട്ടാണ് നിങ്ങളുടെ ചാനൽ. കഴിയുന്നതും എല്ലാം കാണാറുണ്ട്. കമന്റ് അയക്കാറില്ല എഴുതാൻ മടിച്ചിട്ട് ആണ്. സംസാരം അത് സാരമില്ല. നിങ്ങളെയും എനിക്ക് ഭയങ്കര ഇഷ്ട്ടാണ്. ഞാൻ മറിയം എന്നിക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ഇല്ല
❤
Problem Parayunath averude sammathaprakaraman . Pinne enthaa bhakiyulavarkkk. Problems varunnavarkkeeee ath manasilavulluuu
എന്റെ പ്രിയ സുഹൃത്തുഎപ്പോൾ എമർജൻസി മയിന്റ് ചെയ്യാതെ മറ്റൊരു പെണ്ണിന്റ പിറകെ ആണ്
അവളിൽ നിന്ന് അവനെ മോചിപ്പിക്കാനും എന്റെ ചങ്ങാതി എന്റെ അടുത്തേക് തിരിച്ചു വരാനും എന്തെങ്കിലും ഒന്ന് പറഞ്ഞു തരോ
എനിക്ക് ടെൻഷൻ കൂടുമ്പോൾ നിങ്ങൾ വീഡിയോ കാണുബോൾ samadanama പുതിയ വീഡിയോ kanunnillalo എനിക്ക് ടെൻഷൻ ആയിട്ട് വയ്യ ആരോടും പറയാൻ ഇല്ല
Thathante sthalam evideya
Makanta kallanam radiyavan prathagam duaa chayyanamaa ithaa
Kurey pravishiyam number vidattey ennu chothokkunnu plssss🙏🏻🙏🏻🙏🏻🙏🏻vallrey vishamathilanu onnu repley cheyuumo🙏🏻🙏🏻🙏🏻🙏🏻🙏🏻
Enneyum groupil add cheyyanam ithaaaa
Itha pls vilikuo
Ettha...orupaduk anubavam..parayanudu...ithadenamberilla..ithaude..vidio..kananthudghiyat...8...masamai
Ethapraunnakaryaghal..ellam..cheyarund...jeevitham...vazimuttiyavaranu
Alhamdulillah...albuthanghal...vannuthudaghi...ente..namber...eghineya..tharika
Aslamualikkum🤲🤲🤲🤲
Grpil add cheyyumo
Assalamu. alaikkum
ഏടു ചെയ്യാൻ എന്താ ചെയ്യണ്ടത് pls റിപ്ലൈ
Group ennayum charkanm
ഹലോ, അസ്സലാമു അലൈകും ഇതാ...... ഞാൻ ഇത്താടെ വീഡിയോ എല്ലാം ദിവസം കാണാറുണ്ട്..... എല്ലാം വീഡിയോയിലും ഞാൻ കമന്റ് ഇടാറുണ്ട്...... പക്ഷെ ഇതാ എനിക്ക് റിപ്ലൈ ഒന്നും തരാറില്ലായിരുന്നു അര്ജന്റ് കാര്യം ആയാലും വരെ റിപ്ലൈ എനിക്ക് തരില്ലായിരുന്നു...... എന്നാലും എന്റെ ഇതാ........ 😔😔
Aslamualikum
Nigale number onnu kito atyavishyam anu etha elle veed onnu paranja avideku vannu kanana neritu onnu kanan anu. Atyavishyam anu engale kananam pleace 😥
Assalamu alaikum
Itha no onnu tharoo pls 😢😢
Swalathul fathiha yethra thavana chollanam itthaaa plz rply meee arjntly ❤❤❤❤❤❤😢😢😢😢😢😢😢
നിങ്ങളുടെ ഇമെയിൽ Addressല് message അയക്കാന് കഴിയുന്നില്ല
Itha prashnathilane
Ee chenalin gruop undo
Eganeya ethayum ayi contact akan pattuka
Etha monk Jole keettan duha chayyana
അസ്സലാമു അലൈകും
ആ ഗ്രൂപ്പിന്റെ ലിങ്ക് വിടോ ഇത്താ
○سُبْحــٰـنْ اَللّٰـــــهْ○──────⊱◈◈◈⊰──────
👍💞
Itha nombr vidatte
No അയക്കട്ടെ
Itha no ayakkatte
Niha p
Puthiya vidyo kanunnillalo
Grupil ade chyyi
No ayakkatte
അസ്സലാമു അലൈകും
എന്നെയും ഗ്രുപ്പിൽ ആഡ് ആക്കുമോ pls
Ethaa naan inn ente rabbilott aduthittundangil adhinn otta utharame ullu adhann nigal... Naan ngale kandittilla pakshe ngale vakkukal ente hrithayathil pathinjukkunu ... Inikk ngalod onn samsarikkan bayangara bayangara agraham und naan ente nomber onn thannote .. Oru assalamu alikkum ennegilum ikk onn ngalod parayanam ....... Inikk orupad prayasangal und ottavakkil ellam ente ethanodonn parayanam ikk ... Ennegilum ngale contact cheyyan allahu ikk vidhi tharum inshaaallah.... Naan 5 vakthilum alatheyum ngalkk vendi dhua cheyyarund ... Ente rabbine naan inn neril kanundegil ath ngal karanan... Inshaaallah enegilum ente massage ngal kanum ikk urappund
Ithaa njn vellathoru pradisandhiyil aahn ingalod smsrkkn number terumo
എന്നെ ഗ്രൂപ്പിൽ add ചെയ്യുമോ ഇത്താ.. ഞാനും വലിയ പ്രതിസന്ധിയിൽ ആണ് നിങ്ങളുടെ വീഡിയോ കണ്ട് അത്പോലെ ഓരോന്നും ചെയ്യുന്നുണ്ട് ഇൻഷാ അല്ലാഹ് ഒരു ദിവസം എനിക്ക് പടച്ചവൻ ഉത്തരം തരും
Groupinte link onnu vidumo ithaaa
എന്നെ ഗ്രൂപ്പിൽ ആഡ് ആക്കുമോ
Groupil add cheyo ithaa
Aa grpil enne add akuoo
Ithaa number therumo
എന്നെ ഗ്രൂപ്പിൽ ചേർക്കുമോ
Itha oru pad ishtam anu enneyum group il add cheyyumo
Itha nan number tharette please please
അൽഹംദുലില്ലാഹ്
❤
Ithaa number therumo plzzzz