ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാപ്രവർത്തനം ഇങ്ങനെ... Rescue operation in Uttarakhand Silkyara tunnel

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 22

  • @ayshabiayshabi6653
    @ayshabiayshabi6653 Год назад +10

    എത്രയും അവരെ പെട്ടന്ന് പുറത്ത് എത്തിക്കാൻ സാധിക്കട്ടെ!! അതിൽ അകപ്പെട്ടവർക്കും രക്ഷപ്രവർത്തനം നടത്തുന്നവർക്കും ദൈവം തുണയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manafmk3194
    @manafmk3194 Год назад +5

    മഹേഷ്‌, നല്ല അവതരണം കേൾക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു ഫീൽ 😭എത്രയും വേഗം ദൗത്യം പൂർത്തി യാകട്ടെ

  • @riyasrujas7427
    @riyasrujas7427 Год назад +22

    മഹേഷേ താങ്കളുടെ ഷർട്ടിന്റെകൈ ഭാഗം അൽപം ലൂസാക്കണം രക്ത ഓട്ടം നടക്കട്ടെ😂

  • @Pradeepkumar-eq4zl
    @Pradeepkumar-eq4zl Год назад +6

    നല്ല വിശദീകരണം

  • @rappi007
    @rappi007 Год назад +4

    വ്യക്തമായ വിശദീകരണം

  • @sabikmuhammed3967
    @sabikmuhammed3967 Год назад +4

    മഹേഷ് ലുക്ക് ❤

  • @thomasvalavi7540
    @thomasvalavi7540 Год назад +4

    Thanks Mahesh,you only given the details about that incident. All another medias domos not clear.

  • @pookayil12
    @pookayil12 Год назад +2

    Good explain Mahesh

  • @muhammedashraf622
    @muhammedashraf622 Год назад +1

    ബാക്കിയുള്ള പത്തു മീറ്റർ തുരക്കാൻ ഉള്ളിലുള്ള തൊഴിലാളി കൾക്ക് ഒന്ന് ശ്രമിച്ചുകൂടെ എന്നാണ് എന്റെ ഒരു ചിന്ത

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 Год назад +2

    ഈവിടെയാണ് നമ്മൾ മറ്റു രാജ്യങ്ങളെ compare ചെയ്യേണ്ടത്

  • @HeroBrine-i2o
    @HeroBrine-i2o Год назад

    🙏🙏ദൈവം kakkatee 41പേരെയും അവർക്കായി രക്ഷ പ്രവർത്തനം നടത്തുന്നുവരെയും

  • @rainbow4059
    @rainbow4059 Год назад +6

    ദിവസം 15ആയി എന്നിട്ടും ഒന്നും ആവാതെ നിൽക്കുന്നു ദൈവമേ ഒരു പോറൽ പോലും ഏൽക്കാതെ അവരെ രക്ഷിക്കണേ

  • @fathimakt3750
    @fathimakt3750 Год назад

    👍🏻👍🏻

  • @jasnapk7490
    @jasnapk7490 Год назад +3

    ഷ൪ട്ടി൯റ കൈ..... താഴ്ത്തി ഇട്

  • @anuraj5295
    @anuraj5295 Год назад +1

    Avanmarkku kollane ariyu rekshikkan ariyilla.

  • @Mosssad007
    @Mosssad007 Год назад +1

    എത്രയും പെട്ടെന്ന് :: പോയി ഹമാസിനേ .വിളിച്ചോ തുരങ്കത്തിൻ്റെ ''ആശാനാ.😂

    • @naseef3502
      @naseef3502 Год назад +3

      enu oru krisangi😂

    • @Humanbeingwithpeace
      @Humanbeingwithpeace Год назад

      ഇന്ത്യ ഇസ്രാഈലിന് ഒപ്പം...... അതുകൊണ്ട് അവരെയാണ് വിളിക്കേണ്ടത്... Anyway.... ആരെ വിളിച്ചിട്ടായാലും ആ സഹോദരങ്ങളെ എല്ലാവരെയും ഒരു പോറലുമില്ലാതെ രക്ഷിക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 😢😢

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 Год назад

    ഈവിടെയാണ് നമ്മൾ മറ്റു രാജ്യങ്ങളെ compare ചെയ്യേണ്ടത്