80കാല ഘട്ടത്തിന് ശേഷം അക്ഷര സ്പുടതെയോട് പാടുന്ന എന്റെ സഹോദരി ചിത്ര അരുണിന് എല്ലാ ഭാവുകങ്ങളും നേരുന്നു.. തിരുവറന്മുളയപ്പെന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകും. മധു, ഇളയശ്ശേരിൽ. 👌
Dear Chithra Arun ഞാൻ താങ്കളുടെ ഒരു ആരാധികയാണ്. പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന ലളിത ഗാനം ഏറ്റവും ഇഷ്ടപെടുന്ന ഗാനമാണ്.ഞാൻ എത്ര തവണ കേട്ടു എന്ന് അറിയില്ല. അത്യാവശ്യം പാടാൻ അറിയുന്ന ഞാൻ ഈ songum പാടി practice ആയി. I ആം so happy. Wish you all the best.🎉🎉🎉❤
🙏 ചിത്ര.... അർത്ഥവത്തായ വരികൾ അതിന്റെ എല്ലാ depth ലും feel ഓട് കൂടിയും ശ്രുതിമധുരമായി സ്വരമാധുര്യത്തോടെ പാടുന്ന ചിത്രക്കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ
Beautiful Onam songs, very good beautifully singing, lovely wonderful blessed voice orupadishtam God bless you sister congratulations praise the lord amen, like by Thomas kurian
80കാല ഘട്ടത്തിന് ശേഷം അക്ഷര സ്പുടതെയോട് പാടുന്ന എന്റെ സഹോദരി ചിത്ര അരുണിന് എല്ലാ ഭാവുകങ്ങളും നേരുന്നു.. തിരുവറന്മുളയപ്പെന്റ അനുഗ്രഹം എപ്പോഴും ഉണ്ടാകും. മധു, ഇളയശ്ശേരിൽ. 👌
മനോഹരം💕
എന്താണ് താങ്കളെ പോലെയുള്ളവരെ സിനിമാ ലോകം ശ്രദ്ധിക്കാതെ പോവുന്നത് ?
കഷ്ടം തോന്നുണ്❤️
Super voice god bless you big salute good luck wish onam a samsara.sakal
സിനിമയെന്നു കേഴ്ൾക്കുന്നത് തന്നെ വെറുപ്പാണ് ഇപ്പോൾ.
ആ വൃത്തികെട്ട ലോകത്തിലൂടെ അറിയപ്പെടുന്നതിനേക്കാൾ ഇങ്ങനെ അറിയപ്പെടുന്നതാ നല്ലത് ഇതിനൊരു അന്തസ്സുണ്ട് .
ഞാൻ ചിത്രയുടെ ഒരു ആരാധകനാണ് കേട്ടു തുടങ്ങിയ ഗാനം . പുഴയുടെ തീരത്ത് എന്ന് തുടങ്ങി ഇതുവരെയുള്ള എല്ലാ പാട്ടുകളം ഇഷ്ടമാണ് നല്ല ശാലീനമായ ആലാപനം
വളരെ നന്നായിട്ടുണ്ട്. ഗാനങ്ങളും ആലാപനവും.
Dear Chithra Arun ഞാൻ താങ്കളുടെ ഒരു ആരാധികയാണ്. പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന ലളിത ഗാനം ഏറ്റവും ഇഷ്ടപെടുന്ന ഗാനമാണ്.ഞാൻ എത്ര തവണ കേട്ടു എന്ന് അറിയില്ല. അത്യാവശ്യം പാടാൻ അറിയുന്ന ഞാൻ ഈ songum പാടി practice ആയി. I ആം so happy. Wish you all the best.🎉🎉🎉❤
സത്യം, ഇപ്പോഴും പാടിയിട്ട് ഇരിക്കുന്നു ❣️🤗
നല്ല ആലാപനം.❤️ ഭാവുക😅ങ്ങ (😊ൾ🗯️🙏
Ahaha Enna sound kavimakale
❤❤❤❤🎉❤🎉❤🎉❤🎉❤🎉❤🎉❤❤❤❤❤
Puthiya pareezhanam full success, go ahead Gayike
❤❤❤❤🎉❤🎉❤🎉❤
നല്ല ഗാനം ഈശ്വരൻ അനുഗ്രഹിച്ച സ്വരവും ആലാപനവും
Madam Enna sound.. ..Erunnu povum .Ee swaram oru Pon thooval aanu..🎉❤🎉❤❤❤
എല്ലാം നല്ല ഗാനങ്ങൾ വളരേ മാനോഹരമായി പാടി👍👍👍❤️❤️
മധു ബാലകൃഷ്ണൻ ചിത്ര അരുൺ രണ്ടു പേരും പാടുന്ന ഗാനങ്ങൾ ഹൃദയം തുളച്ചു കയറുകയാണ് രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤
❤❤❤
Kalakkan Sound Kavi makalae🎉❤🎉❤🎉❤🎉❤❤❤❤
🙏 ചിത്ര.... അർത്ഥവത്തായ വരികൾ അതിന്റെ എല്ലാ depth ലും feel ഓട് കൂടിയും ശ്രുതിമധുരമായി സ്വരമാധുര്യത്തോടെ പാടുന്ന ചിത്രക്കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ
മനോഹരം, ഗംഭീരം. നന്മകൾ നേരുന്നു.
മനോഹരമായി പാടുന്നു👌👌👌👍👍👍🙏🙏🙏🙏👍🙏🙏🙏🙏
ഞാൻ ഇയാളുടെ പാട്ടുകൾ കേട്ട് തുടങ്ങുന്നുള്ളൂ നല്ല മെലഡി സോങ്‌സ് 💯 പണ്ട് ദാസേട്ടൻ ഇതുപോലെ ഓണപാട്ടുകൾ ഇറക്കിയിരുന്നു അതിനോട് കിടപിടിക്കും 👍🏼
സ്വര ശുദ്ധി ചേർന്ന ആലാപനം, നല്ല വരികൾ, ഓർകെസ്ട്രേഷൻ നൈസ്. അഭിപ്രായം പറയാൻ സംഗീതത്തിലുള്ള എന്റെ അറിവ് മതിയാവില്ലെങ്കിലും 'പറയട്ടെ ഗംഭീരം 👍🙏💞💞💞💞💞🌹
Ente fevarit song puzhayude therath ethu jan padi ellavarkum eshtamayi❤❤❤❤❤ 3:02
നല്ല ഗാന്ങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു എന്റെ ഓണാശംസകൾ ആലാപനം ഹൃദയത്തിൽ എത്തുന്നു
നല്ല ആലാപനം ഇഷ്ടായി.. നന്ദി..
ഇപ്പോഴാണ് കണ്ടത് നന്നായിട്ടുണ്ട്
നീലാംബലിൻ..... ചേലോർമ്മയിൽ.... നീയെന്നിലായി.... ചെയുന്നുവോ.......❤❤❤ അതിമനോഹരം.. Dear.... ഇനിയും... ഇനിയും... ഒഴുകട്ടെ... Nadhadhara.... 💕💕💕🥰
നല്ല suuper hit ഓണപ്പാട്ടുകൾ ചിത്രച്ചേച്ചി സൗണ്ട് സുജാതയുടെ തന്നെ nice voice ഈ വർഷവും ഓണപ്പാട്ടുകൾ പ്രതീക്ഷിക്കുന്നു
മനോഹരമായിരിക്കുന്നു
Super Selection of palakkadan Gift to India🎉❤❤🎉❤❤🎉
മനവും തനുവും നിറഞ്ഞു. നന്ദി ചിത്ര, നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
CONGRATS CHITRA. KEEP IT UP
മറ്റൊരു ചിത്ര.... നല്ല ശബ്ദം ❤
പുഴയുടെ തീരത്ത് - ഗാനം.
എത്ര കേട്ടിരിക്കുന്നു
വല്ലാത്തൊരു
സുഖം തന്നെ
❤
Chithre valare manoharam
Ellapatukalilum Madhuratharam kooduthal,kooduthal uyarangalil ethan prarthikunnu Ellavarkum Eshtam youvers Sweety voice 👌👌👌👌👌♥️♥️♥️♥️♥️🌹🌹🌹🌹🌹.
എത്ര മനോഹരമായ ഗാനം .... ആഹാ . സൂപ്പർ.👍
Enna lerics Adhi povunnu kavi makale❤❤❤❤🎉❤🎉❤
Beautiful voice. God bless Chitha.
സംഗീതം അതിമനോഹരം..
...ആലാപനം ഹൃദ്യം.....സാഹിത്യം നന്ന യി.
Thanks a lot .. good night 🎉❤🎉❤🎉❤🎉❤🎉❤
അതിമനോഹരമായി പാടിയിരിയ്ക്കുന്നു
അഭിനന്ദനങ്ങൾ ആലാപനം സൂപ്പർ 👌👌👌❤️
Adichu kayarum sure Chitramma🎉❤❤❤
Ugran Sound Adi Povunnu
❤🎉❤🎉❤🎉❤🎉❤
സൂപ്പർ ശബ്ദം 🥰🥰🥰
Congrats Chitra Arun for ur melodious singing.Congrats whole team.🎉🎉🎉🎉🎉🎉🎉
Pidichitu kittunnilla Adi Povunnu ❤❤❤❤🎉❤🎉❤
Supersong ❤❤❤❤🎉Pangal .Enniyum Prathishikunu Nalla Pattumaayi. Ella Nanmakallum Nerunnu. Voice Super ...🎉🎉🎉🎉🎉❤❤.
Enna Madam hridayam tresipippiqunna ganam veedum 🎉❤❤🎉❤🎉
Beautiful Onam songs, very good beautifully singing, lovely wonderful blessed voice orupadishtam God bless you sister congratulations praise the lord amen, like by Thomas kurian
അഭിനന്ദനങ്ങൾ ചിത്ര
നല്ല ആലാപനം ഭാവുകങ്ങൾ🎉❤
പാട്ട് എഴുതിയത് ആരാണെന്നും സംഗീതം ആരാണെന്നും പറയാതിരിക്കുന്നത് മാനൃതയല്ല.
Kalakkan Sound of a Poet
❤❤❤❤🎉❤🎉❤🎉❤
Nigalude ee swarathil Nassia Hussainte pattu kelkkan kothiyavunnu .. please consider it as a request madam.🎉❤🎉❤🎉❤❤
ചിത്ര Happy onam , Happy songs.
Ugran Sound Lathagiude athee sound thanne ❤❤❤❤❤❤
Super good song super
മോളെ സൂപ്പർ പാട്ട് 🙏🙏❤️🌹👍👌
Thanks so much Madam.Now lam wais
ting your valuable time ❤🎉❤
🎉❤🎉❤🎉❤🎉❤🎉❤🎉
മനസ്സ് നിറഞ്ഞു!
വളരെ മനോഹരം 👍👍👍
God bless this dedicated gaika Arun Chitra ❤❤❤❤
Super songs. എല്ലാവർക്കും എന്റെ ഓണാശംസകൾ 🌸💮🌺🌻🌼
Melodious onam song sung by chithra arun in her sweet voice. Neerambalin........... fantastic presentation.
Super ayittund.. Poomanam veeshunnath pole..
super presentation , good voice and lyrics.
Supper,Supper🎉
Fine Voice don't stop please
Continue like cinema songs
❤❤❤❤🎉❤🎉❤🎉❤
We are waiting for your favorable reply...❤❤❤❤
Roghi echichatum Vydyar kalpichatum pale.. thanks
❤❤❤❤🎉❤🎉❤🎉❤
Thanks so much Madam
❤🎉❤🎉🎉❤❤❤❤
Eni yanghot oru kayattamanu oppam oru kaviude aagamanavum❤❤❤❤
Super song. Very excellent 👏 👌 👍 😀
Super sound super ❤❤❤❤
ടong Best Background very best
Hridayam tresipippiqunna ganam 🎉❤🎉❤❤❤❤
മനോഹരം, സൂപ്പർ
"അമാനുഷികമായ ഫീലിംഗ്........... !
ചേച്ചി സൂപ്പറായിട്ടുണ്ട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല എന്നാലും ഞാൻ പറയുകയാണ് ഒരുപാട് ഒരുപാട് ഇഷ്ടമായി
Madhuramazhirikunnu❤🎉
Malayalakkarayude saaleena saundarym vazhiyunna prakrithiyil layikkunna sabdam ethrakettalum veendum kelkkan thonnunnu.iniyum orupadu ganangal padi njangalkku kelkkan avasaram undakatte.
സൂപ്പർ സൂപ്പർ 🎉
Very soothing voice and well sung. Congrats
Lakin Mera Dil mera dil Rorahahe by Nassia Hassan
🎉❤🎉❤🎉❤🎉❤❤❤❤
Superb! There's a distinct quality in your songs which makes them stay in my mind! ❤
Chithra arun padiya pattukalellam manoharam. Padunna Chithramarellam nishkalangakal aayirikkum alle. Randu chithramare kandalum ahangaram illathavar.
Njan molude aaradhikayanu.puzhayude theerath..,njanum oru vidham padicheduthu
Chithra excellent song
ചിത്ര,,,,, പൊളിച്ചു,,,,,,,,, ഓണാശംസകൾ,,,,,, ❤👍❤
Very nice songs happy Onam festival all ❤️❤️👍🙏🌼🌼🌸🌺🌷🏵️
Supper Thanks
Kavi Makale Enna sound🎉❤🎉❤🎉❤❤❤❤❤❤❤❤
Padi padi Sound Ugran ayirikunnu chitra madam
🎉❤🎉❤❤❤❤❤❤
Supper👍👍👍👍
Congrats You ❤❤❤❤🎉❤🎉❤
Best Onam Musical feast of the year, prepared by Chithra Arun&party. Congratulations.
😢🎉😂😂😅😮😅😅😅😅😅😅😅😢❤😅😅😂😅😂😅😅😂😂😂😅😅😂😂😂❤😅😅❤😅❤😅😂😂😮😂😂😅😂😂😂😂🎉😅😅😅😂😅😢😂😂😢😅😢😂😂😂😂😅❤😅😂❤😢😢😂😢😢😢😢😢😢😢😢😢🎉😢😂😅😢 , , , , ,😢😂😢😢
@@pushpachandran7922a❤ 5:08 g
Very sweet voice too.
നന്നായിട്ടുണ്ട്❤
GOOD SONG GOD BLESS YOU
സൂപ്പർ ❤
Excellent song and sound
Beautiful ❤️
Please sing the song of Nassia Hassan 'Leakkin Meradill Rorahahe
ജോജി ജോൺസ് .... great ...!
😊
OM shanthi 🌹
Super good sounf
❤verygood
Good songs..
Nice voice...