ഉസ്താദ് ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് എത്രയും പെട്ടെന്ന് ഈ പുണ്യ റജബ് വർക്കത്ത് കൊണ്ട് കടത്തിൽ നിന്ന് സലാമത്ത് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
ഈ മഹത്തായ മജിലിസിന്റെ ബറക്കത്ത് കൊണ്ട് മജിലിസ് പറയുന്ന ഉസ്താദിന്റെ കുടുംബത്തിനും ഈ മജ്ലിസുകൾക്ക് എല്ലാവരുടെയും രോഗങ്ങൾ ഷിഫയാക്കി തരണേ തമ്പുരാനേ റജബ് മാസത്തിന്റെ ബർക്കത്ത് ഞങ്ങളിൽ എത്തിച്ചു തരണേ തമ്പുരാനേ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲 കാഞ്ഞിരം മുറ്റം പള്ളി കേട്ടിട്ടുണ്ട് ഉസ്താദേ നല്ല പോരിശ ഉള്ള പള്ളിഅല്ലേ ഉസ്താദേ ഉസ്താദേ അസുഖം മാറും എന്ന് കേട്ടിട്ടുണ്ട് ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് മനസ്സിൽ എല്ലാ ഹലാലായ മുറാദുകളും മനസ്സിലാക്കി തരണേ അള്ളാ രോഗം നൽകണേ അള്ളാ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് എന്റെ ഭർത്താവിനും മകൻ കും ജോലി ഇല്ലാതെ റൂമിൽ ഇരിക്കാൻ തുടങ്ങിട്ട് മാസങ്ങളോളമായി വലിയ വിശമത്തിൽ ആണ് മകന്ക്ക് ഒരുജോലി പറഞ്ഞി ട്ട് ഉണ്ട് അവർക്ക് വിളിക്കാൻ തോനി അവന്റെ ജോലി ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ റൂമിന് വാടക കൊടുക്കാനും ഭക്സ് ണ ത്തിന് വലിയ വിശമ തിൽ ആണ്
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല റബ്ബിൽ ആലമീൻ ഉസ്താദ് ഉൾപ്പെടുത്തണം കുടുംബത്തെയും പ്രയാസങ്ങൾ എല്ലാം മാറാൻ മോഹനൻ നല്ലൊരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം
ബിസ്താദ്രൻ്റെ ദുഹാ യിൽ 'ഞങ്ങളെയും ഉൾപ്പെടുത്തണമേ എല്ലാ അസുഗ ങ്ങളും സുദിമുട്ടുകളിൽ നിന്നും ഹറാമിൽ നിന്നും മാറാക്കിടാൻ അള്ളാഹ വിനോട് ദുഹാ ചെയു ണമേ ഹലാലായ മുറാദു ഗൾ ഹാസിലാവാൻ അള്ളാഹുവിനോട് ദുഹാ ചെയ്യുണമ പ്രത്ത ഗിച്ച് മക്കൾ ക്ക് വേണ്ടി ഹലാലായ ജീവിഭാത്തിന് ആരോഗ്യത്തിനും ഹാഫിയത്തിന് എല്ലാം അള്ളാഹുവിനോട് ദുഹാ യാൽ ഉൾപ്പെടുത്തണമേ ആമീൻ
എൻറെ മക്കൾ നല്ല ദീനും നിസ്കാരവും ഉള്ള മക്കളായി തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ..മോൾക്ക് എസ്എസ്എൽസിക്ക് നല്ല മാർക്ക് കിട്ടാനും മോന്ഡിഗ്രി പാസാവാൻ മൂത്ത മോൻഹലാലായ സ്ഥിരം ജോലി ലഭിക്കുവാൻ സമാധാനവു ബർക്കത്ത്സന്തോഷവുംഎല്ലാ രോഗങ്ങളും മാറാനും ഉസ്താദ് ദുആ ഉൾപ്പെടുത്തണം 0:22
ഉസ്താദ് എൻറെ മക്കൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു പ്ലസ്ടുവിൽ പഠിക്കുന്നു എക്സാം എഴുതിയിട്ടുണ്ട് വിജയിക്കാൻ പ്രാർത്ഥിക്കണം പിന്നെ കടങ്ങൾ ആണെങ്കിൽ ഒരുപാടുണ്ട് അതൊന്നു വേഗം വിടാനും ഉസ്താദ് പ്രാർത്ഥിക്കണം
ഉസ്താദ് ശരീരത്തിൽ അസുഖം ഇല്ലാതിരിക്കാൻ ദുആ ചെയ്യും പറമ്പും വീടും ഇല്ല ഉസ്താദേ ഒരുപാട് കടങ്ങളും ഉണ്ട് അസുഖത്തിൽ നിന്ന് രക്ഷപ്പെടാൻ ദുആ ചെയ്യും ബിസ്മില്ലാഹി
Usthade ente barthavin nan enth cheythalum thettidarana kooduthal aan aa oru moshamaya daranayil ninn mojanam kittan usthad prathyegam duaa cheyyane 😞😞😞😞
ഞങ്ങൾ തൃശ്ശൂർ ആണ് ഞങ്ങൾ പോയിട്ടുണ്ട് പോവാറുണ്ട്ا إن شاء الله അവരുടെ പോരിശ കൊണ്ട് നമ്മുടെ എല്ലാം മുറാദുകൾ ഹാസി ലാവാൻ അള്ളാഹു തൗഫീക്ക് നൽക്കട്ടെ ആമീൻ ഞങ്ങൾ നോറ്റ റോമ്പുകൾ എല്ലാം സ്വീകരിക്കാനും ദു: ആ ഉൾപെടുത്തണ امين يارب العالمين 🤲🏼
കുടുബത്തില കടങ്ങൾ മാറുവാനും കൊച്ചു മക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ ഹയ്റും ബറകത്തും കിട്ടുവാൻ ദുആ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അസ്സലാമു അലൈകും ഉസ്താദ് ഇന്നത്തെ മജ്ലിസിന് മുൻപ് ഉണ്ടായിരുന്ന വിവരണം നന്നായിരുന്നു, തുടർന്നും മഹാന്മാരെ കുറിച്ചും, നബിമാർ, കഹ്‌ബ ചരിത്രം, ഔലിയാക്കൾ തുടങ്ങിയവയിൽ ചെറു വിവരണക്ളാസുകൾ കൂടി എല്ലാദിവസവും ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു
ഉസ്താദ് എന്റെ മകൾ 7വർഷമായി കല്ലിയാണം കയ്ജിറ്റ് ഇപ്പോൾ വിശേഷം ഉണ്ട് അൽഹംദുലില്ലാഹ് യാതരു ബുദ്ധി മുട്ടും കൂടാതെ 10മാസം പൂർത്തി ആയി ആരോഗ്യ മുള്ള ഒരു കാണിച്ചു തരാൻ ഉസ്താദ് പ്രതേകം തുഹാ ചെയ്യണം
എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും രോഗങ്ങൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസ കിട്ടിയിട്ടില്ല അതുകിട്ടാനും വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
ശാരീരിക മായും മനസ്സികമായും പ്രശ്നങ്ങളും വെഷമംങ്ങളും ഉണ്ട് എല്ലാം ത്തിനും പരിഹാരംമാകാൻ വേണ്ടി 🤲🤲🤲ചെയ്യണേ 😭😭😭മക്കൾ സ്വാലിഹീങ്ങളും സ്വാലിഹാതും ആകാൻ വേണ്ടി 🤲🤲🤲ചെയ്യണേ 😭😭വാടകക്ക് താമസം സ്വന്തം വീട് ആവാൻ വേണ്ടി 🤲🤲🤲ചെയ്യണേ 😭😭😭
അല്ലാഹുവേ 🤲🏻🤲🏻 എന്റെ മകളുടെ മകന്ന് നല്ല പഠിപ്പും ബുദ്ദിയും നൽകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് എത്രയും പെട്ടെന്ന് ഈ പുണ്യ റജബ് വർക്കത്ത് കൊണ്ട് കടത്തിൽ നിന്ന് സലാമത്ത് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
എന്റെ മോനിക് പണി കിടന്നു കടങ്ങൾ വിടന്നു സമധാനം കിടന്നു പരീക്ഷക്കി മാറിക്ക് കിടന്നു നല്ല പഠിപ്പി കിടന്നു പ്രശനങ്ങൾ എല്ലാം മറന്നു ഉസ്താദ് പാർധിക്കണേ
Alhamdhulillah ameen ya rebbel alameen dhuaa yil ulpeduthane usthadhe orupad sangadangal und 😢
ഉസ്താദ് കടങ്ങൾ വീടാൻ ദുആ ചെയ്യണം 🤲🤲🤲
ഈ മഹത്തായ മജിലിസിന്റെ ബറക്കത്ത് കൊണ്ട് മജിലിസ് പറയുന്ന ഉസ്താദിന്റെ കുടുംബത്തിനും ഈ മജ്ലിസുകൾക്ക് എല്ലാവരുടെയും രോഗങ്ങൾ ഷിഫയാക്കി തരണേ തമ്പുരാനേ റജബ് മാസത്തിന്റെ ബർക്കത്ത് ഞങ്ങളിൽ എത്തിച്ചു തരണേ തമ്പുരാനേ 🤲🤲🤲
അസലാമു അലൈക്കും ഉസ്താ ഒരുപാട് മനപ്രയാസം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് റജബിന്റെ ബർക്കത്ത് കൊണ്ട് കുറെ കിടന്നുകൊണ്ട് തീരാൻ വേണ്ടി ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തുക ആമേൻ ആമേൻ യ റബ്ബൽ ആലമീൻ
😊
ഉമ്മാക്ക് നാളെ ഒപ്പറേഷനാണ് പ്രത്യേകം ദുആ ചെയ്യണം ഉസ്ത🤲🤲
Duayil ulpeduthane usthade aameen aameen ya rabbal alameen 😢😢😢
ദുഹാ യിൽ എന്നെയും ഉൾപെട്ത്തണേ ദേഹത്ത് ചെറിച്ചിൽ ആണ് അതു് സുഖമാവാൻ
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ സഹോദരിയുടെ മോനെ രണ്ട് കിഡ്നിയും തകരാറിലായ സീരിയസ് ദുആ ഉൾപ്പെടുത്തണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ 🤲
കാഞ്ഞിരം മുറ്റം പള്ളി കേട്ടിട്ടുണ്ട് ഉസ്താദേ നല്ല പോരിശ ഉള്ള പള്ളിഅല്ലേ ഉസ്താദേ ഉസ്താദേ അസുഖം മാറും എന്ന് കേട്ടിട്ടുണ്ട് ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲
എന്റെ കാലിന്റെവേദന മാറാൻ ദുഹാ ചെയ്യണം മക്കളും പേര മക്കളും നന്നാവാനും ദുഹാ ചെയ്യണം
Innatthe majlisinte barkatth kond ee majlis kelkunnavareyum enteyum aagrahangalum eluppatthil saadhippichu tharane allaah Aameen usthaad dua cheyyane
Ameen🤲
അൽഹംദുലില്ലാഹ്. എന്റെ ഉമ്മയുടെയും ഉപ്പയുടെയും നാടാണ്
അസ്സലാമു അലൈകുംഞാൻഒമാനിൽഎന്റെകൂടുo ബതതി എല്ലവർക്ക് ഉസ്താദദുആചെയ്യണം 🤲🏻🤲🏻🤲🏻🕋🕋മക്ക എത്തെൻ ഉസ്താദ്ചെയ്യണം 😭😭👀👀
മകളുടെ പഠനത്തിൽ ഉന്നതവിജയം ഉണ്ടാവാനും വീടുപണി തീരാനും ദുഃആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് മനസ്സിൽ എല്ലാ ഹലാലായ മുറാദുകളും മനസ്സിലാക്കി തരണേ അള്ളാ രോഗം നൽകണേ അള്ളാ ഉസ്താദ് ദുആ ചെയ്യണം
ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
ഉസ്താദ് എന്റെ ഭർത്താവിനും മകൻ കും ജോലി ഇല്ലാതെ റൂമിൽ ഇരിക്കാൻ തുടങ്ങിട്ട് മാസങ്ങളോളമായി വലിയ വിശമത്തിൽ ആണ് മകന്ക്ക് ഒരുജോലി പറഞ്ഞി ട്ട് ഉണ്ട് അവർക്ക് വിളിക്കാൻ തോനി അവന്റെ ജോലി ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ റൂമിന് വാടക കൊടുക്കാനും ഭക്സ് ണ ത്തിന് വലിയ വിശമ തിൽ ആണ്
മോൾപത്താം ക്‌ളാസിലാണ് പരീക്ഷയിൽ നല്ല വിജയം ഉണ്ടക്കുവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം
ഉസ്താതെ ഞങ്ങളുടെ ഉദ്ദേശങ്ങൾ നിറവേച്ചി തരേന്നെ ദുആ ചെയ്യണേ
കടം വിടാനും മകനിക്ക് kaliynm sheriyavanum examin വിജയികനും usthad duaarakanne
Samadanm enthanenn enikk kittunne illa ella divasavum negatteevukal parann enne kuttapeduthum sandoshamulla life kittan vendi ustha duaa cheyyane 🤲🤲
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല റബ്ബിൽ ആലമീൻ ഉസ്താദ് ഉൾപ്പെടുത്തണം കുടുംബത്തെയും പ്രയാസങ്ങൾ എല്ലാം മാറാൻ മോഹനൻ നല്ലൊരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണം
ഉസ്താദ് വീട് പണി കഴിഞ്ഞിട്ട് ഒരുപാട് കടത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
മക്കളുടെ കല്യാണം ശരിയവൻ ഉസ്താദ് duaa ചെയ്യണം
ബിസ്താദ്രൻ്റെ ദുഹാ യിൽ 'ഞങ്ങളെയും ഉൾപ്പെടുത്തണമേ എല്ലാ അസുഗ ങ്ങളും സുദിമുട്ടുകളിൽ നിന്നും ഹറാമിൽ നിന്നും മാറാക്കിടാൻ അള്ളാഹ വിനോട് ദുഹാ ചെയു ണമേ ഹലാലായ മുറാദു ഗൾ ഹാസിലാവാൻ അള്ളാഹുവിനോട് ദുഹാ ചെയ്യുണമ പ്രത്ത ഗിച്ച് മക്കൾ ക്ക് വേണ്ടി ഹലാലായ ജീവിഭാത്തിന് ആരോഗ്യത്തിനും ഹാഫിയത്തിന് എല്ലാം അള്ളാഹുവിനോട് ദുഹാ യാൽ ഉൾപ്പെടുത്തണമേ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മുടെ മജ്ലിസിനെ പൂർണ മായും സ്വീ കരിക്കെ ണമേ അള്ളാ ആമീൻ യാ റബ്ബൽ ആല മീൻ
കടങ്ങൾ വിടാനും മന്‌സമാധാനം ഉണ്ടാകാനം ഉസ്താദ് ദുആ ചെയ്യണെ🤲🤲🤲
കടങ്ങൾ വീടാനും വീട് ഉണ്ടാവാനും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭
എൻറെ മക്കൾ നല്ല ദീനും നിസ്കാരവും ഉള്ള മക്കളായി തീരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ..മോൾക്ക് എസ്എസ്എൽസിക്ക് നല്ല മാർക്ക് കിട്ടാനും മോന്ഡിഗ്രി പാസാവാൻ മൂത്ത മോൻഹലാലായ സ്ഥിരം ജോലി ലഭിക്കുവാൻ സമാധാനവു ബർക്കത്ത്സന്തോഷവുംഎല്ലാ രോഗങ്ങളും മാറാനും ഉസ്താദ് ദുആ ഉൾപ്പെടുത്തണം 0:22
എന്റെ മോനെ സാലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
ഉസ്താദ് എൻറെ മക്കൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു പ്ലസ്ടുവിൽ പഠിക്കുന്നു എക്സാം എഴുതിയിട്ടുണ്ട് വിജയിക്കാൻ പ്രാർത്ഥിക്കണം പിന്നെ കടങ്ങൾ ആണെങ്കിൽ ഒരുപാടുണ്ട് അതൊന്നു വേഗം വിടാനും ഉസ്താദ് പ്രാർത്ഥിക്കണം
എന്റെ മകൻ ജോലി ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം
ഉസ്താദ് ശരീരത്തിൽ അസുഖം ഇല്ലാതിരിക്കാൻ ദുആ ചെയ്യും പറമ്പും വീടും ഇല്ല ഉസ്താദേ ഒരുപാട് കടങ്ങളും ഉണ്ട് അസുഖത്തിൽ നിന്ന് രക്ഷപ്പെടാൻ ദുആ ചെയ്യും ബിസ്മില്ലാഹി
ഉസ്താദേ ഇന്നത്തെ മജ്ലിസിൽ പ്രേത്യേകം ദുആ ചെയ്യണേ
ഉസ്താദേഎൻറെ മരിച്ച ഉമ്മക്കു വാപ്പദുആ ചെയ്യണേ
ആമീൻ
പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാനും ഭർത്താവിനെ ജോലി ഉണ്ടാകാനും പ്രത്യേകം ദുആ ചെയ്യണം
മകൻ നന്നായി പഠിക്കാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭
Usthade ente barthavin nan enth cheythalum thettidarana kooduthal aan aa oru moshamaya daranayil ninn mojanam kittan usthad prathyegam duaa cheyyane 😞😞😞😞
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ ശരീരത്തിൻറ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ റബ്ബേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ റബ്ബേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
ഞങ്ങൾ തൃശ്ശൂർ ആണ് ഞങ്ങൾ പോയിട്ടുണ്ട് പോവാറുണ്ട്ا إن شاء الله അവരുടെ പോരിശ കൊണ്ട് നമ്മുടെ എല്ലാം മുറാദുകൾ ഹാസി ലാവാൻ അള്ളാഹു തൗഫീക്ക് നൽക്കട്ടെ ആമീൻ
ഞങ്ങൾ നോറ്റ റോമ്പുകൾ എല്ലാം സ്വീകരിക്കാനും ദു: ആ ഉൾപെടുത്തണ
امين يارب العالمين 🤲🏼
Àameen
ഉസ്‍താതെ ദുആ ചെയ്യണേ മനസമദാനം കിട്ടാൻ ദുആ ചെയ്യണേ മക്കൾ അനുസരണ യുള്ള രാവൻ ആമീൻ ദുആ ചെയ്യണേ ആമീൻ 🤲😭😭😭😭🤲🤲
ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
കുടുബത്തില കടങ്ങൾ മാറുവാനും കൊച്ചു മക്കളുടെ പഠിത്തത്തിൽ ഉയർച്ച കിട്ടുവാനും കുടുബത്തിൽ നിന്ന് മരണപ്പെട്ടവർക്കും ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ജോലിയിൽ ഹയ്റും ബറകത്തും കിട്ടുവാൻ ദുആ ചെയ്യണെ ഉസ്താദെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്
ഇന്നത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുവേ എന്റെ മനസ്സിന്റെ ഹലാലായ എല്ലാ നിയത്തുകളും സാധിച്ചു തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ 🙏🙏🙏
രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲
Aameenyabb | a🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
കൊടുത്ത പൈസ തിരിച്ചു കിട്ടാനും കടം മാറാനും വീട് ആവാനും ദുഃആ ചെയ്യാനെ
അൽഹംദുലില്ലാഹ് . അൽഹംദുലില്ലാഹ്. ഉസ്താതെ വീട് പണി പൂർത്തി യാവാനും ഹലാലായ മുറാദ് കൾ ഹാസിലാവാനും ദുആ യിൽ ഉൾപെടുത്തണേ.ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.
ആമീൻ
അസ്സലാമു അലൈകും
ഉസ്താദ് ഇന്നത്തെ മജ്ലിസിന് മുൻപ് ഉണ്ടായിരുന്ന വിവരണം നന്നായിരുന്നു, തുടർന്നും മഹാന്മാരെ കുറിച്ചും, നബിമാർ, കഹ്‌ബ ചരിത്രം, ഔലിയാക്കൾ തുടങ്ങിയവയിൽ ചെറു വിവരണക്ളാസുകൾ കൂടി എല്ലാദിവസവും ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു
ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണെ 🤲🤲😭
ഉസ്താദ് ഞങ്ങളുടെ രോഗങ്ങൾ മാറാനും ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്ക് വേണ്ടിയും പ്രത്യേകം dua ചെയ്യണേ.....🥹🤍
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക ആമീൻ യാ റബ്ബിൽ ആൽമീൻ 🤲🏻🤲🏻❤️
ഉസ്താദേ, എന്റെ മകന് അസുകങ്ങൾ ഇല്ലാതിരിക്കാൻ, അവൻ സൗദിയിൽ പോയിട്ടഉണ്ട്, അവിടെ നല്ല ഒരു ജോലി കിട്ടാൻ dua cheyyanee🤲🤲
ഉസ്താദ് എന്റെ മകൾ 7വർഷമായി കല്ലിയാണം കയ്ജിറ്റ് ഇപ്പോൾ വിശേഷം ഉണ്ട് അൽഹംദുലില്ലാഹ് യാതരു ബുദ്ധി മുട്ടും കൂടാതെ 10മാസം പൂർത്തി ആയി ആരോഗ്യ മുള്ള ഒരു കാണിച്ചു തരാൻ ഉസ്താദ് പ്രതേകം തുഹാ ചെയ്യണം
എന്റെ കുടുംബത്തിൽ ഉള്ള എല്ലാവർക്കും ആഫിയത്തും ഉള്ള ദിര്ഘ ആയുസ്സിനും ഹജ്ജ് ഉംറ ചെയ്യാനുള്ള ഭാഗ്യം വരനും ദുഃആ ചെയ്യണം usthad
മരിച്ചു പോയ ഉമ്മാക് വേടി യും മക്കളുടെ സ്വഭാവം നന്നാവാനും ഉസ്താദ് ദുഹാ ചെയ്യണേ
ഉസ്താദ് വിട്ടിൽ ബർകത്തു ഉണ്ടാവാനും കടം തീർന്നു കിട്ടാനും ദുആ ചെയ്യണം 🤲🏻🤲🏻
എല്ലാ മുറാദ് ആസിലാക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം🤲🏿🤲🏿🤲🏿
Alhamdhulillah alhamdhulillah alhamdhulillah ente kutolkum cheruthil mugathu full palunni pole vannirunnu kure dr mareyoke kanichittum poyilla ente umma ethupole kaliyarod thangal uppaku pachariyum gurumulakum nerchayaki kondoyi masha allah onnupolumillathe ellam poyi usthadhe enthu vishamam vannalum adyam vilikuka kaliyarod uppapane anu😢
എന്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും രോഗങ്ങൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസ കിട്ടിയിട്ടില്ല അതുകിട്ടാനും വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
Alhamdulillah. Alhamdulillah. Alhamdulillah❤
മക്കൾ സ്വലിഹീങ്ങളാവാനും എല്ലാ പ്രയാസങ്ങൾ മാറാനും കടം വീടാനും മക്കൾക്ക് പഠിക്കാനുള്ള ഓർമ്മശക്കി ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദെ
ഉസ്താതെ എല്ലാ ഹൈറായമുറത്തുകളും നടന്നു കിട്ടാനും, കടങ്ങൾ വീട്ടികിട്ടാനും, മകന്റെ ജോലി, കേറ്റം കിട്ടാനും, അസുഖത്തെ തൊട്ടും ദുആ ചെയ്യണേ ഉസ്താതെ
duhail ullpeduthane usthade
കടം വീടാനും പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
ദു ഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ
സുഖപ്രസവത്തിനു വേണ്ടി ദുആ ചെയ്യണേ... 🤲🤲🤲
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ മാസ അല്ല
ഇന്നത്തെ മജ്ലിസിന്റെ ബര്കത്കൊണ്ട് കടം വീടാനും മുറാദ്ക്കൾ ഹാസിലാക്കാനും ദുആചെയ്യണേ ഉസ്താദേ മോൾക് ഒരുവീട് ഉണ്ടാവാനും duacheyane
👏👏👏👏
ഉസ്താദ് ശാരീരിക ബുദ്ദിമുട്ടുകൾ കാരണം ഞാൻ അഡ്മിറ്റാണ് ദുആ ചെയ്യണേ
Alhamdulillah
Ameen 🤲🏻🤲🏻🤲🏻
മക്കൾ ക്ക് പൊതുപരീക്ഷ യിൽ Top Plus കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
മുറാദ് ഹാസിലാക്കാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്
ഉസ്താദ്ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും
😮അൽഹംദുലില്ലാഹ്
ആമീൻ യ റബ്ബൽ ആലമീൻ😊 ആമീൻ യാ റബ്ബൽ ആലമീൻ
എന്റെ മക്കൾ മദ്രസയിലും സ്കൂളിലും ജയിക്കാൻ ദുഹാ ചെയ്യണേ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
Usthade duayil ulpeduthane Aameen aameen ya rabbal alameen 🤲🤲🤲🤲
Alhamdulillah alhamdulillah alhamdulillah molkk full A plus Kittan prathekam duaayil ulpeduthene usthade
🕋❤️അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲🤲 പവിത്രതകൾ അനേകമുള്ള പരിശുദ്ധ റജബ് മാസത്തിലെ റബ്ബേ 🤲 എല്ലാ അനുഗ്രഹങ്ങളും ഉസ്താദിനും ❤️ ഫാമിലിക്കും അൻവാറെ ഫജറിലെ മുഴുവൻ മുഅ മിന് മുഅമിനാത്തുകൾക്കും നൽകണേ അള്ളാഹ് 🤲🤲 നമുക്കും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ അള്ളാഹ് ആമീൻ യ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
ആമീൻ 🤲♥️
Aameen yarabalaalameen 🤲🏻
Ameen🤲🏻
😂❤❤
. ആമിൻ
Alhamdulillah alhamdulillah aameen aameen ya Rabbul aalameen
ക്കുള്ള ആതള്ള അള്ള
എന്റെ മകൻ നിസ്ക്കരിക്കുന്നില്ല നിസ്ക്കാൻ ദുഹ ചെയ്യണെ ഉസ്ത തെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️
അമീൻ. ദുഹാ ചെ ഉസ്താദേ എന്റെ കാര്യങ്ങൾ. കൈറിലവൻ എന്റെടെൻഷൻ. മാറാൻ
الحمدلله الحمدلله الحمدلله
اوسيكم بالدعاء 🤲🤲🤲
Aameen 🤲🤲🤲🎉🎉🎉
എന്റെ മകൾ ഈ പ്രവാശ്യം SSLC ആണ് നല്ല മാർ ക്കോടു കൂടി ജയിക്കാൻ ദുആ ചെയ്യണം
മക്കൾ സ്വാലിഹവാനും അനുസരണയുള്ളവരാവനും പഠിപ്പിൽ ഉന്നത വിജയം നേടാനും ദുആ ചെയ്യണേ ഉസ്താദേ
Ameen ameen yarabbal alameenduayil ulpeduthanee
Usthade.... Valare vishamathilaaan... Duha cheyyane...
ശാരീരിക മായും മനസ്സികമായും പ്രശ്നങ്ങളും വെഷമംങ്ങളും ഉണ്ട് എല്ലാം ത്തിനും പരിഹാരംമാകാൻ വേണ്ടി 🤲🤲🤲ചെയ്യണേ 😭😭😭മക്കൾ സ്വാലിഹീങ്ങളും സ്വാലിഹാതും ആകാൻ വേണ്ടി 🤲🤲🤲ചെയ്യണേ 😭😭വാടകക്ക് താമസം സ്വന്തം വീട് ആവാൻ വേണ്ടി 🤲🤲🤲ചെയ്യണേ 😭😭😭
Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen
എന്റെ കൊച്ചുമകൾ ഹദിയ ഫാത്തിമ എന്ന മോൾ സ്ക്കുളിലും മാദ്ര സായിലും ഒമ്പതാം ക്ലാസിലാണ് നന്നായ ഠിക്കു എപ്പേഴും ടെൻഷനാണ് ടെൻഷൻ മാറ്റാൻ ഉസ്താദ് ദുആ ചെയ്യണം