ഗുരുദേവ കൃതികളും കുടുംബജീവിതവും | മായ സജീവ് |

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 62

  • @satheeshraman278
    @satheeshraman278 3 месяца назад +16

    മഹാഗുരുവിൻ്റെ ദർശനം ലോകജനതയ്ക്ക് ഗുരുപൂജയായി സമർപ്പിക്കുന്ന ഗുരുപദത്തിന് നന്ദി🎉

  • @bindusasidharan3718
    @bindusasidharan3718 3 месяца назад +11

    ഇനിയും ഇതുപോലെ ഗുരുദേവ കൃതികളിലൂടെയുള്ള വ്യാഖ്യാനങ്ങൾ ലഭിക്കാൻ കാത്തിരിക്കുന്ന🙏❤️🔥🙏

  • @geethasudheendran9882
    @geethasudheendran9882 3 месяца назад +3

    പ്രഭാഷണം ധാരാളം കേട്ടിട്ടുണ്ട് പക്ഷേ ഇത് വളരെ മനോഹരം മോൾക്ക് ഭഗവാന്റെ അനുഗ്രഹം എക്കാലവും ഉണ്ടാകും

  • @bindusasidharan3718
    @bindusasidharan3718 3 месяца назад +6

    🙏 വളരെ മനോഹരമായ പ്രഭാഷണം🙏

  • @syamsandeep3803
    @syamsandeep3803 3 месяца назад +2

    വളരെ മനോഹരമായ ആലാപന രീതിയും അവതരണവും. 🙏🙏🙏

  • @jalajasasi4014
    @jalajasasi4014 3 месяца назад +2

    , നന്നായിരിക്കുന്നു. പ്രഭാഷണം ഇങ്ങനെ ഓരോ കൃതികളും മനസ്സിലാക്കുമ്പോൾ ഭഗവാനിലേക്ക് കൂടുതൽ അടുക്കും. ഓം ശ്രീനാരായണ പരമ ഗുരവേ നമ:

  • @ashajanardhanan8252
    @ashajanardhanan8252 3 месяца назад +2

    ചേച്ചിയുടെ പ്രഭാഷണം മനോഹരമായി ചേച്ചി പറയുന്നു ചേച്ചിക്ക് നല്ലത് തന്നെ വരും എന്ന ഞാൻ എൻ്റെ ഗുരുദേവനോട് ഞാൻ ഉറപ്പായിട്ടും ഞാൻ പ്രാർത്ഥിക്കു🙏

  • @MahimaRaju-sd5zd
    @MahimaRaju-sd5zd 3 месяца назад +2

    നല്ല പ്രഭാഷണം 🙏🙏🙏

  • @sudhareghu730
    @sudhareghu730 3 месяца назад +2

    എത്ര നല്ല പ്രഭാഷണം......
    ഒരു കഥാപ്രസംഗം പോലെ..
    ഗുരുവിനെ പറ്റി പഠി ക്കണം
    എങ്കിൽ ഗുരുദേവകൃതിയിലൂടെ മാത്രമേ സാധിക്കൂ.. ഇത് കേട്ടിട്ട് മനസിൽ ഒരു നല്ല പവർ ആയിരുന്നു.gurupadam ടിവിക്കും മായാ മേടത്തിനും🙏🙏🙏🙏👍👍👍👌👌👌

  • @PrasadRagavan
    @PrasadRagavan 3 месяца назад +1

    ചേച്ചിയുടെ പ്രഭാഷണം ആദ്യം മനോഹരമായിരുന്നു ഗുരുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും ചേച്ചി 🙏

  • @shibut.v6497
    @shibut.v6497 3 месяца назад +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤
    പ്രഭാഷണം ഗംഭീരം ഗുരുദേവൻറെ അനുഗ്രഹം താങ്കൾ ക്കുകുടുംബത്തിനും എന്നെന്നും ഉണ്ടാകട്ടെ

  • @ZoologyInMalayalam
    @ZoologyInMalayalam 2 месяца назад +1

  • @jayanthidharmarajan5604
    @jayanthidharmarajan5604 3 месяца назад +2

    Valare nalla prabhashanam ❤

  • @valsalaprakasan
    @valsalaprakasan Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhamohanan5479
    @sudhamohanan5479 2 месяца назад +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏

  • @sumaak7943
    @sumaak7943 3 месяца назад +5

    ഭവതിയുടെ ഭാഷണവും, കൃതികളുടെ ആലാപനവും അതീവ മഹത്വരം
    എല്ലാം ഗുരുദേവ കൃപ തന്നെ!

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 3 месяца назад +4

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @ashajanardhanan8252
    @ashajanardhanan8252 3 месяца назад +1

    ഇനിയും ഇതുപോലെ ചെയ്യണം❤

  • @geethavk5214
    @geethavk5214 2 месяца назад +1

    Nallaprebhashanam

  • @KarthikeyanAravidhakshan
    @KarthikeyanAravidhakshan 28 дней назад

    Thebest,prabshnam,thanks,😅😅

  • @indirasugathan3015
    @indirasugathan3015 Месяц назад

    Super speech 🙏🙏🙏💐

  • @siji-anil
    @siji-anil 3 месяца назад +2

    🙏🏻❤❤

  • @sureshv7066
    @sureshv7066 3 месяца назад +1

    Great Speech 🌹🌹🌹🌹🌹

  • @shobhaprakash1188
    @shobhaprakash1188 3 месяца назад +1

    🙏🙏🙏

  • @manipalackal2933
    @manipalackal2933 2 месяца назад

    , ഇതു പോലൊരു പ്രഭാഷണം ഇതേ വരെ കേട്ടിട്ടില്ല

  • @haulsandreviews970
    @haulsandreviews970 3 месяца назад +3

    ❤വെരി ഗുഡ്

  • @kings6365
    @kings6365 3 месяца назад +1

    Beautiful speech🙏 🙏🙏🙏🙏

  • @sinisobin8962
    @sinisobin8962 3 месяца назад +1

    🙏🙏🙏🙏🙏

  • @anithashiji7706
    @anithashiji7706 3 месяца назад +1

    🙏🏾👍🏾🌹🌹🌹❤️

  • @sheelaat4595
    @sheelaat4595 3 месяца назад +2

    Ohm Sree Narayana Parama Guruve Namaha🙏🙏🙏🙏🙏

  • @amalkumar.n.a879
    @amalkumar.n.a879 3 месяца назад +6

    മനോഹരം ഇതു ശ്രവിക്കാൻ അവസരം ലഭിച്ച ഭാഗ്യവാനാണ് ഞാൻ🙏🙏

  • @LalithaShanmukhan-q6b
    @LalithaShanmukhan-q6b 3 месяца назад +1

    മായ ടീച്ചർ ❤❤

  • @satheesanss3657
    @satheesanss3657 3 месяца назад +1

    🙏🙏🙏👏

  • @smithapraveen40
    @smithapraveen40 3 месяца назад +1

    👌👏❤🎉🙏🙏🙏

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp 3 месяца назад +1

    OM SHREE NARAYANA PARAMA GURAVE NAMAHA. 🙏🙏🙏❤❤❤

  • @VishnuDas-pz3ff
    @VishnuDas-pz3ff 3 месяца назад +4

    സ്തോത്ര കൃതികൾ എടുക്കുമ്പോൾ ഈ സ്തോത്ര കൃതികൾ ഗുരു എഴുതിയതിന്റെ പശ്ചാത്തലം കൂടി പറഞ്ഞുകൊടുത്താൽ നല്ലതായിരിക്കും സഗുണാരാധന ഭാഗമാണ് സ്തോത്ര കൃതികൾ അതിലൂടെ നിർഗുണാരാധനയിൽ എത്തണം അതിന് ദാർശനിക കൃതികൾ അത്യാവശ്യമാണ് ഇന്ന് 99% ആളുകളും സഗുണ ആരാധകരാണ് അതായത് ആധ്യാത്മികതയുടെ ഒന്നാം ക്ലാസ് ആണ് സ്തോത്ര കൃതികൾ എടുത്താൽ അവർ അവിടെത്തന്നെ നിന്നു പോകും അതിന്റെ സന്ദർഭം പറയാം ഗുരുവിന്റെ ഇഷ്ടപ്രകാരം പ്രതിഷ്ഠിച്ച പ്രതിഷ്ഠയാണ് ശിവഗിരിയിലെ ശാരദ ബാക്കിയെല്ലാം ആളുകൾ ആവശ്യപ്പെട്ടതനുസരിച്ച് ചെയ്തുകൊടുക്കുകയായിരുന്നു പ്രതിഷ്ഠ കഴിഞ്ഞിട്ട് ഗുരു അങ്ങ് പോയില്ല അവിടെയിരുന്ന് ഏതു പ്രതിഷ്ഠയാണോ ചെയ്തത് അതിന്റെ പേരിൽ ഒരു കൃതി കൂടെ എഴുതി അങ്ങനെ ഉണ്ടായതാണ് തോത്രകൃതികൾ തികഞ്ഞ അദ്വൈതി ആയിരുന്ന ഗുരുവിനെ നിർബന്ധമുണ്ടായിരുന്നു ഗണപതിയെ പ്രതിഷ്ഠിച്ചാലും സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചാലും വിഷ്ണുവിനെ പ്രതിഷ്ഠിച്ചാലും ശിവനെ പ്രതിഷ്ഠിച്ചാലും ഇതെല്ലാം ബ്രഹ്മ സത്യമാണെന്ന് ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ് ഈ സ്തോത്രകൃതികൾ എഴുതി തന്നത് പ്രഭാഷകരെങ്കിലും അതു മറക്കരുതെന്ന് ഒരു അപേക്ഷയുണ്ട്

    • @ashajanardhanan8252
      @ashajanardhanan8252 3 месяца назад

      ഓം ശ്രീനാരായാണ പരമ ഗുരവേ നമ:🙏🙏🙏🙏

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 месяца назад +1

    💪SNDP🙏🙏🙏

  • @geethareji4040
    @geethareji4040 3 месяца назад +1

    Excellent ma'am

  • @srividhyag994
    @srividhyag994 3 месяца назад +1

    🙏🏻

  • @kings6365
    @kings6365 3 месяца назад +1

    நமஸ்தே🙏🙏

  • @shajips5591
    @shajips5591 3 месяца назад +1

    ഗുരു ഓം ❤️🙏

  • @VishnuDas-pz3ff
    @VishnuDas-pz3ff 3 месяца назад +12

    ഗുരുവിൽ ഇരുന്ന അറിവിനെയാണ് ശാരദ എന്ന പേരു കൊടുത്ത് അവിടെ എടുത്തു പ്രതിസിച്ചിരിക്കുന്നത് അപ്പോൾ ഗുരു തന്നെയാണ് അവിടെ ശാരദാദേവി ആയിട്ട് വന്നിരിക്കുന്നത് ഇതൊക്കെ അറിയണമെങ്കിൽ ഗുരുവിന്റെ ആത്മോപദേശശതകം ചൊല്ലിയാ പോരാ അതിന്റെ നല്ല വ്യാഖ്യാനം വാങ്ങിവെച്ച് പഠിക്കണം അപ്പോൾ മനസ്സിലാകും ദൈവം എന്താണെന്ന് അല്ലെങ്കിൽ ഗുരു എന്താണെന്ന് പിന്നെ നമ്മൾ എന്താണെന്നും ഈ പ്രപഞ്ചം എന്താണെന്ന് ഇതുതന്നെയാണ് ഭഗവദ്ഗീതയും ഉപനിഷത്തുകളും ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയും മറ്റും പഠിപ്പിക്കുന്നത് ഇതൊക്കെ നമ്മൾ പഠിക്കണം അല്ലാതെ ഇങ്ങനെയൊരു ചെറിയ പ്രഭാഷണം കേട്ടതുകൊണ്ട് നമ്മൾ ആരും ഒരു കാലത്തും അറിവിന്റെ ഔന്നിത്യത്തിലേക്ക് എത്തപ്പെടുകയില്ല ബാഹ്യമായ അറിവല്ല ഇത് ആന്തരികമായ അറിവാണ് പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യൻ ആരുമില്ല ആ പ്രശ്നങ്ങളിൽ നിന്നും ജീവിതത്തെ മുന്നോട്ടു നയിക്കാൻ ആത്മീയത എന്നു പറയുന്ന ഈ അറിവ് കൂടി ആവശ്യമാണ് എല്ലാവരെയും ഈ അറിവിലേക്ക് നയിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏

    • @anithaprakasan2921
      @anithaprakasan2921 3 месяца назад

      ഓം ശ്രീ നാരയണ പരമ ഗുരവേ നമഃ

  • @AjipsAjips
    @AjipsAjips 23 дня назад

    നമ്പർ തരുമോ

  • @vijayann5992
    @vijayann5992 3 месяца назад +1

    Adichu Keri va

  • @vijayanmr8661
    @vijayanmr8661 2 месяца назад

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏

  • @RetheeshksRerthgredh
    @RetheeshksRerthgredh 3 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമ

  • @nirvednandurajani.g2267
    @nirvednandurajani.g2267 3 месяца назад +1

    🙏🙏🙏

  • @RetheeshksRerthgredh
    @RetheeshksRerthgredh 3 месяца назад +1

  • @devidilipandsravan9403
    @devidilipandsravan9403 3 месяца назад +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

  • @remababu3762
    @remababu3762 3 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @omanamani6185
    @omanamani6185 3 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏

  • @jayasreethankachan4
    @jayasreethankachan4 3 месяца назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏

  • @RejiVinod-qg6wi
    @RejiVinod-qg6wi 3 месяца назад +1

    🙏🙏🙏

  • @JyothiLekshmi-s8t
    @JyothiLekshmi-s8t 3 месяца назад +1

    🙏🙏

  • @Rohinipurushan
    @Rohinipurushan 3 месяца назад +1

    🙏🙏🙏

  • @ShailajaR-d2c
    @ShailajaR-d2c 3 месяца назад +1

    🙏🙏🙏

  • @sureshv7066
    @sureshv7066 3 месяца назад +1

    🌹🙏

  • @baijuvk2099
    @baijuvk2099 3 месяца назад +1

    ❤❤❤❤

  • @kalaanilkumar9030
    @kalaanilkumar9030 3 месяца назад +1

    🙏🙏🙏

  • @beenaaravind6230
    @beenaaravind6230 3 месяца назад +1

    🙏🙏🙏