Justice For Shajan Skariah|കമ്മികൾ സംയമനം പാലിക്കുക

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Justice For Shajan Skariah
    കമ്മികൾ സംയമനം പാലിക്കുക
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #JusticeForShajanSkariah #i2iNews #SunilMathewLatest #MalayalamNews #marunadanmalayalee #MarunadanTv #ResponseFromViewers #PVsreenijan #PVAnvar
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 692

  • @jacobmani785
    @jacobmani785 Год назад +211

    മുഖ്യ ധാരയിൽ നിന്നുള്ള ഒരു രാഷ്ട്രീയകാരനെക്കാൾ എത്രയോ സത്യ സന്തതയോടെയും അർജവത്തോടെയും സാധാരണകാരന് വേണ്ടി സംസാരിക്കാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ 🙏

  • @anitmaria-m8h
    @anitmaria-m8h Год назад +237

    സഹോദരൻ ബാബു അഭിനന്ദനങ്ങൾ. എല്ലാം സത്യം.നിങ്ങളെ പോലുള്ളവർ ഇതുപോലെ തന്നെ പ്രതികരിക്കണം. ഇനിയും പ്രതികരിക്കണം.👍👍

  • @Anu-re5ew
    @Anu-re5ew Год назад +117

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു

  • @bahuman8356
    @bahuman8356 Год назад +130

    നാട് നന്നാവണം എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ സത്യസന്ധം ആയ കാഴ്ചപ്പാട്. ബാബുകാണി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

  • @sjsignature3156
    @sjsignature3156 Год назад +71

    വളരെ പച്ചയായ മനുഷ്യർക്ക് വരെ മനസ്സിലായി ഏതാണ് സത്യം ഏതാണ് നീതി...

  • @sureshkumarad1887
    @sureshkumarad1887 Год назад +277

    സഹോദരാ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. അത്ര യേ പറയുന്നുള്ളു.വേറൊന്നും പറയാനില്ല. ചുണക്കുട്ടി...

  • @josekaithayil321
    @josekaithayil321 Год назад +57

    ബാബുസാഹോദരന് അഭിനന്ദനങ്ങൾ 👍

  • @user-jd3ob7th3x
    @user-jd3ob7th3x Год назад +44

    എന്നും ഷാജൻ സാർ ന് ഒപ്പം ❤️
    പ്രാർത്ഥന ഉണ്ട്.. ധൈര്യമായി ഇരിക്കുക 🙏
    അത്യുന്നതന്റെ സംരക്‌ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്‌തന്റെ തണലില്‍ കഴിയുന്നവനും,
    കര്‍ത്താവിനോട്‌ എന്റെ സങ്കേതവും
    എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
    അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും.
    തന്റെ തൂവലുകള്‍കൊണ്ട്‌ അവിടുന്നു
    നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
    ചിറകുകളുടെകീഴില്‍ നിനക്ക്‌ അഭയംലഭിക്കും; അവിടുത്തെ വിശ്വസ്‌തത
    നിനക്കു കവചവും പരിചയും ആയിരിക്കും.
    രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
    അസ്‌ത്രത്തെയും നീ ഭയപ്പെടേണ്ടാ.
    ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
    നട്ടുച്ചയ്‌ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
    നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം;
    നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
    എങ്കിലും, നിനക്ക്‌ ഒരനര്‍ഥവുംസംഭവിക്കുകയില്ല.
    ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
    നീ കര്‍ത്താവില്‍ ആശ്രയിച്ചു;
    അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
    നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;
    ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
    നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
    അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.
    നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
    സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും;
    യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
    അവന്‍ സ്‌നേഹത്തില്‍ എന്നോട്‌ ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്‌ഷിക്കും;
    അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട്‌ ഞാന്‍ അവനെ സംരക്‌ഷിക്കും.
    അവന്‍ എന്നെ വിളിച്ചപേക്‌ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്‌ടതയില്‍ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും;
    ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
    ദീര്‍ഘായുസ്‌സു നല്‍കി ഞാന്‍ അവനെ സംതൃപ്‌തനാക്കും; എന്റെ രക്‌ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.
    സങ്കീര്‍ത്തനങ്ങള്‍ 91 : 1-16

  • @princemonvp2926
    @princemonvp2926 Год назад +29

    എല്ലാ ഏമാന്മാർക്കും വേണ്ടി സമർപ്പിക്കുന്നു.
    Babu സഹോദരന് അഭിനന്ദനങ്ങൾ.

  • @prasannannair1297
    @prasannannair1297 Год назад +37

    സഹോദരാ അഭിനന്ദനങ്ങൾ❤

  • @vilasankausalya6021
    @vilasankausalya6021 Год назад +46

    ബാബുവിന് ബിഗ് സലൂട്ട് 🙏

  • @user-jd3ob7th3x
    @user-jd3ob7th3x Год назад +45

    ബാബു ന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @bijudavidg74
    @bijudavidg74 Год назад +85

    കേരളത്തിലെ മുഖ്യമന്ത്രിയായി ഷാജൻ, കിറ്റെക്സ് സാബു, സന്തോഷ് ജോർജ്ജ് കുളങ്ങര, ഇവരിൽ ആരെങ്കിലും വരണം എന്ന് ആഗ്രഹിക്കുന്നവർ ലെെക്ക് ചെയ്യുക

  • @valsammageorge9662
    @valsammageorge9662 Год назад +58

    സഹോദരൻ പറഞ്ഞത് എത്ര സത്യങ്ങള) ണ് എല്ലാ അവൻ മാരുംകൂടെ കേരളത്തെ നശിപ്പിച്ചല്ലോദൈവമെ

  • @sushamaa7125
    @sushamaa7125 Год назад +25

    ഇന്നത്തെ ലൈക്‌ ഇദ്ദേഹത്തിനിരിക്കട്ടെ

  • @viswanathan1868
    @viswanathan1868 Год назад +85

    നമ്മുടെ കേരളത്തെ നമുക്ക് തിരിച്ചുകിട്ടണമെങ്കിൽ ഇവർ അധികാരത്തിൽ വരണം 1.സാബു ജെക്കബ് 2. സന്തോഷ് ജോർജ് കുളങ്ങര 3. ഷാജൻസ്കറിയ👍അടുത്ത തിരഞ്ഞെടുപ്പിന് ആരെയൊക്കെ തിരഞ്ഞെടുക്കണമെന്ന് മലയാളികൾ ചിന്തിക്കട്ടെ 👌

    • @MaryAgnes-zu3vw
      @MaryAgnes-zu3vw Год назад +2

      Benny Pachakku Parayunnu n Hon.Kemal Pasha Sir n the entire group who stands for truth n welfare of the people.

    • @bhageerathysoman8630
      @bhageerathysoman8630 Год назад +3

      അതെ രാഷ്ട്രീയ പാർട്ടികൾ വേണ്ട. നമുക്ക് മനുഷ്യർ mathi

    • @jk9832
      @jk9832 Год назад

      സൂരജ് പാലാക്കാരൻ, ബോസ്കോ കളമശ്ശേരി, പച്ചക്ക് പറയുന്നു ബെന്നി , ഗണേഷ് കുമാർ മാത്യു കുഴൽനാടൻ

    • @mysorepak2632
      @mysorepak2632 Год назад +4

      കിഴക്കമ്പലം ദൈവത്തിന്റെ സ്വന്തം നാട്

    • @susanrajeev1305
      @susanrajeev1305 Год назад

      Adv jayashankar, Shashi Tharoor, N Premachandran, muthukadu too

  • @manyks402
    @manyks402 Год назад +334

    ഇവിടെ കോൺഗ്രസിന് നല്ലൊരു നേതൃത്വം ഉണ്ടെങ്കിൽ നല്ലൊരു നേതാവ് ഉണ്ടെങ്കിൽ നല്ലൊരു പ്രതിപക്ഷം ഉണ്ടെങ്കിൽ ഈ അഴിമതി കുറേ അവസാനിക്കും

    • @ramakrishnankannan5969
      @ramakrishnankannan5969 Год назад +26

      20 20 + marunadan ++ truth loving people together should come forward to lead kerala.

    • @ambro7979
      @ambro7979 Год назад +13

      Ivanmaroke onnanu bro...ultimate aim is to make money...nerivu kettavanmaranu ellam..

    • @devika2545
      @devika2545 Год назад

      ​​@@ambro7979താണ് സത്യം. കോൺഗ്രസ്‌ ഇനി വന്നാൽ കഴിഞ്ഞ 10 വർഷം നഷ്ടം വന്ന പൈസ ഉണ്ടാക്കുന്ന തിരക്കിൽ ആവും. പിന്നെ ബിജെപി....അതും കേരളത്തിലെ നേതൃത്വം കണക്കാണ്‌.. മോദി ആണ് കേരളത്തിൽ ഭരിക്കുന്നത് എങ്കിൽ അഴിമതി ഇല്ലാത്ത ഭരണം ആയിരിക്കും. പക്ഷെ എല്ലാ കാര്യവും മോദിക്ക് നേരിട്ട് ചെയ്യാൻ കഴിയുമോ? ഇല്ല... അവിടെ അഴിമതി നടക്കും. അപ്പൊ ശരിക്കും വേണ്ടത് നമ്മുടെ നിയമങ്ങൾ മാറ്റി എഴുതണം. അതൊന്നും പെട്ടന്ന് നടക്കുന്ന കാര്യല്ല. പക്ഷെ ഗൾഫ് നാടുകളിലെ പോലെ ശിക്ഷ കടുത്തതും കിട്ടുമെന്ന് ഉറപ്പും ആയാൽ കുറെയൊക്കെ മാറ്റം വരും. ഗൾഫിലും അഴിമതി നടക്കുന്നുണ്ട്. ഇതേ തോതിൽ ഇല്ലാന്ന് മാത്രം. ഒരു വലിയ കപ്പൽ പോലെ ആണിത്. പെട്ടന്ന് തിരിക്കാൻ കഴിയില്ല... സാവധാനം മാറ്റങ്ങൾ വരണം.

    • @davidjohndj8074
      @davidjohndj8074 Год назад +20

      കോൺഗ്രസ്‌ തീർന്നു. തിരുത്താൻ ഒരു പ്രതിപക്ഷം ഇവിടെ ഇല്ല

    • @kcganand7168
      @kcganand7168 Год назад +22

      നട്ടെല്ലില്ലാത്ത കോൺഗ്രസിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.

  • @shirly6952
    @shirly6952 Год назад +27

    ഇങ്ങനെ സത്യം തുറന്ന് പറയണം, ബിഗ് സല്ലുട്ട് ❤. കേരളത്തിലെ ജെനങ്ങൾ ഒന്നിച്ചിറങ്ങണം,എന്നാലേ ഇതിന് ഒരുഅവസാനം ഉണ്ടാവു

  • @lassp805
    @lassp805 Год назад +50

    ഇയാള്‍ക്ക് നല്ല ലോക വിവരം ഉണ്ട്... ഇയാളെ ഒക്കെ രാഷ്ട്രീയത്തില്‍ വേണം. ഇയാള്‍ പറഞ്ഞ ആളുകളെ ഞാന്‍ support ചെയുന്നു

  • @gloryvijayan6247
    @gloryvijayan6247 Год назад +22

    സാധരണക്കാരൻറെ പൊതുവികാരം ആണ് ബാബു കാണിയിൽ കാണാൻ കഴിയുന്നത്. അഭിനന്ദനങ്ങൾ!

  • @neethi3421
    @neethi3421 Год назад +15

    സഹോദരാ നിങ്ങൾക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ.

  • @aaradhyasworld1990
    @aaradhyasworld1990 Год назад +22

    ബാബുന് അഭിനന്ദനങ്ങള്‍ ❤❤❤

  • @NL124ku
    @NL124ku Год назад +75

    പിണറായി ആദിവാസിയുടെ ആചാരങ്ങൾ തെറ്റിക്കാൻ അവരുടെ ആരാധാനയലത്തിൽ സ്ത്രീകളെ കയറ്റിട്ടുണ്ട്....

  • @laluta5863
    @laluta5863 Год назад +67

    ഇദ്ദേഹമാണ് ആൺകുട്ടി

  • @VinodKumar-do9ub
    @VinodKumar-do9ub Год назад +12

    ഷാജൻ സാറിന് നീതി കിട്ടണം

  • @radhamanimohandas9958
    @radhamanimohandas9958 Год назад +22

    ബാബു കാണി പറഞ്ഞത് വളരെ ശരി 👍👌

  • @binummathew161
    @binummathew161 Год назад +11

    100% സൂപ്പർ 😊😊😊😊

  • @maryadapur9979
    @maryadapur9979 Год назад +22

    സാധാരണകരൻ പറയാനുള്ളതെല്ലാം ഇ മനുഷ്യൻ പറഞ്ഞു. ഇനി ഇ ആളുടെ ജീവന് ഭീഷണി യാകും 😢

  • @emmanuelmangattu7448
    @emmanuelmangattu7448 Год назад +7

    ഇന്നത്തെ രാഷ്ട്രീയത്തെ ഇത്രസത്യസന്തമായും നിഷ്കളങ്കതയോടെയും വിശകലനം ചെയ്ത ഒരു പ്രസ്ഥാവന ഇതിനു മുൻപ് സമീപ ഭാവിയിൽ കേട്ടിട്ടില്ല ആ സഹോദരനാണ് ഓരോ മലയാളി ക ളുടേയും പ്രതീകം അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @sukumaranm2142
    @sukumaranm2142 Год назад +10

    ഹൃദയം നിറഞ്ഞ ആശംസകൾ,

  • @ponnammaabraham3677
    @ponnammaabraham3677 Год назад +61

    ഇദ്ദേഹത്തേക്കുടി ജയിലിൽ അടപ്പിക്കരുത് എന്തിനാണ് പോട്ടോ ഇട്ടിരിക്കുന്നത് അയാൾ അഡ്രസ് വെളിപ്പെടുത്തിയാൽ അയാളെ കൊല്ലത്തില്ലേ മറുനാടനോപ്പം 👍👍

    • @luckymathew2946
      @luckymathew2946 Год назад

      പ്രബുദ്ധ മലയാളിയോ, പട്ടിക ജാതിയോ അല്ല, ആദിവാസികൾ.. ഈ ഭാരത ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആണ്. അവരുടെ ചങ്കൂറ്റം അളക്കാൻ മലയാളി പ്രബുദ്ധത അളക്കുന്ന അളവ് കോൽ മതിയാവില്ല..!!👍🙏👀

  • @francisvv7741
    @francisvv7741 Год назад +22

    Nallavaraya Kerala janathayude shabdam🙏🙏❤

  • @thomask.k9812
    @thomask.k9812 Год назад +9

    അഭിനന്ദനങ്ങൾ.

  • @voiceofchristians6110
    @voiceofchristians6110 Год назад +26

    കോടതി,,പോലീസ്.. ഏമാന്മാർ. കേൾക്കുന്നുണ്ടോ....ഇത്

  • @georgesamuel178
    @georgesamuel178 Год назад +28

    പ്രതിപക്ഷത്തിന്റെ റോളാണ് ബാബു നടത്തിയത് .

  • @chandrashekar9913
    @chandrashekar9913 Год назад +86

    കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് ഇസ്ലാമിസം അനുകൂലിക്കുമ്പോൾ B J P ഹിന്ദുത്വം അനുകൂലിക്കുന്നതിൽ ഒരുതെറ്റു മില്ല....ജയ്...ജയ്... B J P ...🚩🚩🚩🙏🙏🙏🙏

  • @binoyabraham5164
    @binoyabraham5164 Год назад +33

    ആ മഹാ ജൂഡ്ഡ്‌ജിമാർ ഇതൊന്നു കേട്ടിരുന്നെങ്കിൽ എന്നാശിക്കുന്നു. കേരളത്തിലെ സാധാരണക്കാർക്കുള്ള വകതിരിവും വിവേകവും അവരും അറിഞ്ഞിരിക്കിന്നതു നന്നായിരിക്കും.

    • @josephdaniel660
      @josephdaniel660 Год назад

      ജഡ്ജീമാരിലും കമ്മികൾ ഉൻടാകാം

  • @sivadaspallippurath1081
    @sivadaspallippurath1081 Год назад +11

    Very correct.

  • @josemattamcmf8120
    @josemattamcmf8120 Год назад +8

    സൂപ്പർ ആയി സംസാരിച്ചിരിയ്ക്കുന്നു. നല്ല നിർദേശങ്ങൾ. 100% correct.

  • @venucherthala2987
    @venucherthala2987 Год назад +2

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
    നിങ്ങളെപ്പോലെ യുള്ളവർ മുന്നോട്ടുവരണം. ഇപ്പോൾ ഉള്ള എല്ലാ രാഷ്ട്രീയ നേതാക്കൾ മാറിനിൽക്കണം. ഇതുപോലെ ചിന്ദിക്കുന്നവരുടെ ഒരുമുന്നണി ഒരുതവണ ഭരിച്ചാൽ മാത്രമേ കേരളം രക്ഷപെടുകയുള്ളു

  • @sivadaspazhanikutty1341
    @sivadaspazhanikutty1341 Год назад +9

    Super super

  • @entevartha1899
    @entevartha1899 Год назад +29

    *CPM നശിച്ചാൽ കേരളം നന്നാവും ഇടതുപക്ഷം കപടപക്ഷം കപടപക്ഷം ഇടതുപക്ഷം*

  • @BabyPv-ji2lf
    @BabyPv-ji2lf Год назад +10

    Congrgulion.i
    Towi

  • @moncy1947
    @moncy1947 Год назад +14

    സത്യമാണ് ചേട്ടൻ പറയുന്നത് ലിബിയയിൽ പറ്റിയ ത് ഇവിടേയും കിട്ടും

  • @mohankumar.n9745
    @mohankumar.n9745 Год назад +5

    A big salute to you and Shajan Sir

  • @reghunathb1362
    @reghunathb1362 Год назад +2

    എല്ലാവർക്കും ബാബു കാണിയുടെ അഭിപ്രായം തന്നെയാണ്. സത്യം സ്പഷ്ടമായി തുറന്നുപറയാൻ കാണിച്ച ബാബു കാണിയുടെ ധൈര്യത്തിന് അഭിനന്ദനങ്ങൾ

  • @ambikadevi4531
    @ambikadevi4531 Год назад +4

    അഭിനന്ദനങ്ങൾ സഹോദരാ.

  • @merrymerry6544
    @merrymerry6544 Год назад +3

    ഈ സഹോദരൻ പറയുന്നത് വളരെ വളരെ ശരിയാണു big Salute❤

  • @annakatherine60
    @annakatherine60 Год назад +5

    അദ്ദേഹം പറഞ്ഞതത്രയും പച്ച സത്യം! അവസാനം പറഞ്ഞതത്രും ഇവിടെ സംഭവിക്കട്ടെ! അതായത് ശശിതരൂർ, സാബു ജേക്കബ്ബ്..,... തുടങ്ങിയവരുടെകാര്യം...👍👍👍👍

  • @josepharackal1495
    @josepharackal1495 Год назад +43

    Judges are CPIM nakkapicha nakkikal

  • @AnilKumar-ri5fd
    @AnilKumar-ri5fd Год назад +5

    Well said bro❤

  • @shajioommen6386
    @shajioommen6386 Год назад +6

    ബാബു സഹോദരന്റെ അറിവിന്റേയും വിവേകത്തിന്റേയും നീതിബോധത്തിന്റേയും ആയിരത്തിലൊന്ന് നമ്മുടെ ഭരണകർത്താക്കൾക്ക് ഉണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്.

  • @sasidharanpillai2382
    @sasidharanpillai2382 Год назад +24

    He ( Babu Kani ) is Represented by the God

    • @girijanmenon2053
      @girijanmenon2053 Год назад

      Babu.bro..❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ginesh-cw6uw
    @ginesh-cw6uw Год назад +3

    വളരെ സത്യങ്ങൾ 👌👌👌

  • @marymathew1145
    @marymathew1145 Год назад +4

    സാബു നല്ല ചുണയുള്ള മനുഷ്യൻ സമ്മതിച്ചു 🙏🙏🙏🙏🙏

  • @moncy1947
    @moncy1947 Год назад +7

    ഒരു സാജൻ പോയ പ്പോൾ ഇതാ വെറൊരു സാജൻ അതാണ് സുനിൽ എന്ന പുലി

  • @sajeevraghavan6036
    @sajeevraghavan6036 Год назад +7

    ❤❤❤💪💪💪💪💪💪💪💪💪💪💪💪💪💪big support

  • @kuriakosecv6469
    @kuriakosecv6469 Год назад +5

    Great. Bro

  • @padmakshiraman9429
    @padmakshiraman9429 Год назад +2

    ❤️🙏സുനിൽ സാർ കേരളത്തിന്‌ ദൈവം തന്ന നിധിയാണ് 🙏❤️അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lisalal8275
    @lisalal8275 Год назад +6

    ശ്രീമാൻ ബാബു കാണി നിങ്ങളെ പോലെയുള്ളവർമുന്നോട്ടു വരൂ.. Please.. ഈ കേരളത്തെ രക്ഷിക്കൂ.. ഈ ധൈര്യം നിങ്ങൾക്ക് തുണയാകട്ടെ.. മറുനാടൻ കൂടുതൽ ശക്തിയോടെ തിരിച്ചുവരണം. കാലത്തിന്റെ ആവശ്യമാണ് അത്‌..

  • @abrahamphilip2631
    @abrahamphilip2631 Год назад +8

    സാധാരണക്കാരന് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് തക്കാളിയുടെ വില മീനിൻറെ വില മാംസത്തിന് വില ഇലക്ട്രിസിറ്റി ചാർജ് കൂട്ടുകാ ബസ് ചാർജ് കൂട്ടുക പെട്രോൾ സർച്ചാർജ് ഇടുക കേരളത്തിലെ ജനങ്ങൾക്ക് ഒരു രീതിയിലും താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ ഉള്ളത് ജനങ്ങൾ പ്രതിഷേധിക്കണം പ്രതികരിക്കണം ഇവരെ ഭരണത്തിൽ കയറാൻ പാടില്ല

  • @beenabenny7354
    @beenabenny7354 Год назад +31

    സന്തോഷ് കുളങ്ങര പോന്നോട്ടെ. പക്ഷേ ഒരു സംശ യം. ഇത്രയും പ്രശ്നങ്ങൾ നടക്കുന്നു. (കോൺഗ്രസ് നേതാക്കളെ വിട് അവരു നന്നാകാൻ സമയമെടുക്കും,. ഇത്രയും പ്രശ്നങ്ങൾ ഭീകര താണ്ഡവം നടത്തിയിട്ടും തരൂരിനെ കേരളത്തിലെങ്ങും കാണാനില്ല. അയാളൊന്നു വന്നു ഓരോ സ്ഥലത്തും സമ്മേളനം നടത്തുകയോ പ്രസംഗിക്കയോ ചെയ്യാത്തതെന്താണ് ?. അതിനു വല്ല സാങ്കേതിക തടസ്സവുമുണ്ടോ? അറിയാഞ്ഞിട്ട് ചോദിക്കയാണ്

    • @josekg5043
      @josekg5043 Год назад +1

      തരൂർ അവന്മാരുടെ(കോൺഗ്രസ്‌ ) നോട്ടപ്പുള്ളിയാണ്,... അതുകൊണ്ട് നിയമവഴി നോക്കട്ടെയെന്നു വച്ചു കാത്തിരിക്കുകയാവും,...

  • @devanparannur9313
    @devanparannur9313 Год назад +6

    നല്ല പ്രതികരണ പൗരൻ 🤝🤝🤝🤝👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @pramodmp6070
    @pramodmp6070 Год назад +9

    ദൈവമേ സങ്കികൾക്ക് കാലകാലം കുറ്റം പറയാനുള്ള അവസരം കൊടുക്കണേ....

  • @radharajan2770
    @radharajan2770 Год назад +19

    സഹോദരാ നമിച്ചു. താങ്കൾ പറയുന്ന കാര്യങ്ങൾ എത്രത്തോളം സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു. താങ്കൾ കാണി സമുദായത്തിന് മാത്രമല്ല നല്ല സാധാരണക്കാർക്ക് വേണ്ടികൂടി പ്രവർത്തിക്കാൻ പൊതു മണ്ഡലത്തിൽ വരണം. എത്ര കാര്യമായി കാര്യങ്ങൾ കാണുന്നു. നിങ്ങളുടെ സേവനം നാടിന് തരൂ

  • @joygeorge655
    @joygeorge655 Год назад +4

    എന്തായാലും ഇങ്ങയുള്ളവർക് നല്ല പുതിയ പേര് കിട്ടി നീചൻ. 👌👌👌

  • @kssaji2709
    @kssaji2709 Год назад +6

    Bennichyoo a big salute 🎉🎉

  • @daisygeorge1800
    @daisygeorge1800 Год назад +4

    ഈ മനുഷ്യന്റെ വിവരം പോലും നമ്മുടെ നേതാക്കൾക്ക് ഇല്ലാതെ പോയല്ലോ

  • @gincydavis8988
    @gincydavis8988 Год назад +4

    Eda kaani💪💪💪💪💪💪💪💐💐💐💐💐💐💕💕💕💕super!!!!!!!!!!

  • @apyesoda460
    @apyesoda460 Год назад +2

    Very good speech

  • @babujacob3378
    @babujacob3378 Год назад +21

    കേരളം നന്നാകാൻ 20-20 വരണം

  • @binnythomas6043
    @binnythomas6043 Год назад +1

    Well said

  • @alicevarghese2361
    @alicevarghese2361 Год назад +7

    Alice varghese peruva,god bless you sunil sir for the boldness

  • @prasadtm18
    @prasadtm18 Год назад +4

    👌👌👌👌👌👌👌🤗❤️❤️ kalaki
    Iniyum Janam ellam unaratte munnottu varatte 💪🏻💪🏻💪🏻💪🏻

  • @sabuvarghese4676
    @sabuvarghese4676 Год назад +8

    What a nice analysis by this man. He said what Kerala is looking for. Let Tharoor be in and PInarayi and congress be out. Taroor, Sabu, Shajan Scaria, Santhosh kulangara form a government. We will have one of the best governments in the world.

  • @harshan6913
    @harshan6913 Год назад +3

    Shajan skaria full support...❤❤

  • @sudeeshnath
    @sudeeshnath Год назад +5

    ❤❤20+20 ❤ Marunadan ❤

  • @somathomas6488
    @somathomas6488 Год назад +12

    Bro. കട്ടവനെ കഴക്കു 🤣🤣🤣അതിനു മുട്ടിടിക്കും 🤣🤣🤣അങ്ങനെ മറുനാടന്റെ മുൻപിൽ നിൽക്കാൻ 🤣🤣നുണ പ്രെചരിപ്പിക്കുന്നവർ ഒളിഞ്ഞിരുന്നു പൊരുത ത്തെ ഉള്ളൂ 🤣🤣
    We are always with Marunadan🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️🌹🌹🙏🙏🙏ബിഗ് സല്യൂട്ട് 🙋‍♀️🙋‍♀️🙋‍♀️🌹🌹🌹

  • @sarasammag9063
    @sarasammag9063 Год назад +2

    🙏🙏🙏🙏🙏👍👌

  • @KishorKumar-pt1pv
    @KishorKumar-pt1pv Год назад +8

    ഇവിടെ സ്ഥാനാർഥികൾ അല്ല പണമാണ് മത്സരിക്കുന്നത്

  • @thomasfrancist
    @thomasfrancist Год назад +4

    He is telling the truth.

  • @mvmv2413
    @mvmv2413 Год назад +6

    ആശയങ്ങൾ കൊണ്ട് വിങ്ങുന്ന ക്ഷോഭിക്കുന്ന മനസ്സ്. വിദ്യാഭ്യാസവും അക്ഷരവും ഉയർത്തിയ ഒരു അഭിമാനിയായ ആദിവാസി യുവാവ്. വിപുലവും സമഗ്രവും ആയ അറിവ്‌. ഈ യുവാവ് അംബേദ്കറുടെ ദർശന ഫലത്തിനു ഉത്തമ ഉദാഹരണം! മലദൈവങ്ങളെ പോലും പുളകിതരാക്കുന്ന ഇത്തരം യുവ ശബ്ദങ്ങൾ കേൾക്കാൻ ഇടവരുത്തിയ പത്രപ്രവർത്തനം ഏതാണ്? 'മറുനാടൻ മലയാളി' ക്കും സമാന മനസ്കർക്കും ഇതൊക്കെയല്ലേ സമുചിത ജനകീയ പുരസ്‌കാരം? ഇവരൊക്കെ നവയുഗ പ്രതീക്ഷകൾ! സംവരണത്തിന്റെ യഥാർത്ഥ അഭിമാന ഫലങ്ങൾ!👌👌 തങ്ങൾക്കു അവകാശപ്പെടാമായിരുന്ന ഈ നേട്ടങ്ങൾ ആണ് ഒന്ന് രണ്ട് മാടമ്പി മാർക്ക്‌ അടിയറവു പറഞ്ഞു മഹത്തായിരുന്ന കേരള കമ്മ്യൂണിസം കളഞ്ഞു കുളിക്കുന്നത് ചില മുതലാളി വഴികളിൽ, ഇപ്പോൾ.🤔😒

  • @bijuthomas8330
    @bijuthomas8330 Год назад +4

    👍👍👍

  • @geethajoseph2470
    @geethajoseph2470 Год назад +10

    ഒരു ആദിവാസി യുവാവ് പോലും എത്ര കൃത്യം ആയി പറയുന്നു -- സല്യൂട്ട് ബാബു 👍🏻

  • @samgeorge8568
    @samgeorge8568 Год назад +53

    ബഹുമാനപ്പെട്ടശശി തരുർ കേരള മുഖ്യമന്ത്രിയായാൽ
    ഈ നാട് അല്പം പച്ച പിടിയ്ക്കും. എല്ലാ പാർട്ടിയും കേരളം മുടിയ്ക്കും. സാജൻ കേരളത്തിൽ എവിടെ നിന്ന് മത്സരിച്ചാലും ബഹു പൂരിപക്ഷത്തോടെ ജയിക്കും.😅

    • @flowers_comedy-.
      @flowers_comedy-. Год назад +1

      Okkachangai cm akano kollam engum kanunnilla iyale cm akan nadakukayanu

  • @Joseph-thomas-z3n
    @Joseph-thomas-z3n Год назад +6

    👏👏👏💐

  • @rajuco7470
    @rajuco7470 Год назад +1

    Best observation

  • @MGK3764
    @MGK3764 Год назад +12

    CPM is trumpeting Shajan’s case out of proportion in order to cover and conceal Pinarayi’s corrupt activities which are coming out on to the forefront one after another.

  • @josephdaniel660
    @josephdaniel660 Год назад +4

    Babu salute

  • @sheenaknambiar7329
    @sheenaknambiar7329 Год назад +2

    ബാബു പറയുന്നത് സത്യം

  • @bindhupeter1473
    @bindhupeter1473 Год назад +2

    Babu salute 😇😇. Even you are fit to be a good leader. Next election shajan sir, Santhosh kulangara sir, sabu m Jacob sir, Benny chettan and you babu we need to choose next election these people to get our kerala back.

  • @aleyammapm5482
    @aleyammapm5482 Год назад +3

    Babu kani u r right.said very well.

  • @radhakrishanan-fp7gm
    @radhakrishanan-fp7gm Год назад +1

    Exlent thanks for you very good thanks

  • @vijayanpillai8761
    @vijayanpillai8761 Год назад +1

    ഷാജൻ സ്കറിയ ക്ക് നീതി കിട്ടണം 🙏👍

  • @atconice3338
    @atconice3338 Год назад +2

    Well said brother😅

  • @alexcleetus6771
    @alexcleetus6771 Год назад +2

    Welcome sir 🙏

  • @salievarghese8859
    @salievarghese8859 Год назад +3

    ഈ സഹോദരനെ ബിഗ് സല്യൂട്ട്. ഞങ്ങൾ സ്ത്രീകൾ സത്യത്തിന് വേണ്ടി പോരാടുന്നവരുടെ കൂടെ നിൽക്കണം. ഷാജൻ സർ ജയിക്കണം. ഈ നീചൻമാരും മുറിയന്മാരും ഈ നാടിന് വേണ്ട

  • @padmakshiraman9429
    @padmakshiraman9429 Год назад +1

    ബാബു ബ്രോ ഇങ്ങനെ തന്റേടത്തോടെ സംസാരിച്ചതിന് അഭിനന്ദനങ്ങൾ 🙏🙏

  • @vijayanaknanu996
    @vijayanaknanu996 Год назад +1

    We are with you my dear go ahead

  • @mayansbudha4317
    @mayansbudha4317 Год назад +6

    ആദിവാസകൾക്ക്/ പട്ടികജാതിക്കാർക്ക് കിട്ടേണ്ട മിച്ചഭൂമിയാണ് അൻവർ കൈയ്യിൽ വച്ചിരിക്കുന്നത് അന്നിട്ടാണ് അയ്യാൾ ഷാജനെ കുടുക്കാൻ നോക്കുന്നത്