ഞാൻ 2 വർഷമായി ജൂപിറ്റർ 125 , ഓടിക്കുന്നുണ്ട്. ഒരു വൈബ്രേഷനും ഇതു വരെ അനുഭവപ്പെട്ടിട്ടില്ല മറ്റൊരു കംപ്ലൈന്റ്സും ഇതുവരെ ഉണ്ടായിട്ടില്ല. മറ്റാർക്കും എന്റെ വണ്ടി ഓടിക്കാൻ കൊടുക്കാറുമില്ല ഡ്രം മോഡലാണ് I am👍 verry SATISFIED .. Realy ! 55, 60 കി. മി മൈലേജ് കിട്ടുന്നുണ്ട്
Good review. Im also using tvs Jupiter 125. Im not satisfied with my purchase. Poor build quality as you said.. Waste of time and money. Please don't buy. ( anyway upto you)
വണ്ടിയിൽ എനിക്ക് കാണിക്കുന്നത് 56.5. മറ്റു രീതിയിൽ ഞാൻ നോക്കിയിട്ടില്ല. പിന്നെ ക്ലച്ച് ചില നേരത്ത് നല്ല വൈബ്രേഷൻ ഉണ്ട് . സർവീസ് കഴിഞ്ഞിട്ടും ശരിയായി കിട്ടിയില്ല. ഇപ്പോൾ ഒന്നര വർഷത്തോളമായി വണ്ടി എടുത്തിട്ട് . ഞാൻ അത്ര ഹാപ്പിയല്ല. മറ്റു കുഴപ്പങ്ങളൊന്നും കണ്ടില്ല
ഞാനും ഹാപ്പി അല്ല മുടിഞ്ഞ വൈബ്രേക്ഷൻ. അവർക്കു റെഡിയാക്കാൻ പറ്റുന്നില്ല ബ്രേക്ക് ഇല്ല ബാക്ക്. ഇപ്പോൾ 3മാസം ആയി 5തവണ സർവീസ് സെന്റർ പോയി ഒരു കാര്യം ഇല്ല ആരും പെടേണ്ട. യൂട്യൂബിൽ റിവ്യൂ കണ്ടു എടുത്തത് ആണ്
എല്ലാം തികഞ്ഞ ഒരു വണ്ടി അതൊന്നും പറഞ്ഞുതരാമോ ഒന്നല്ലെങ്കിൽ വില വിലകൂടിയ വണ്ടികൾ അത് മെയിന്‍സും അത് സാധാരണക്കാർക്ക് പാടാണ് പിന്നെ വിലകുറഞ്ഞ വണ്ടി അപ്പോൾ അതിന് അതിന്റേതായ പോരായ്മകൾ ഉണ്ടാകും സാധാരണക്കാരനെ ഒരു സാധാ വണ്ടി അതാണ് എപ്പോഴും നല്ലത് റോഡിലെ നിയമങ്ങൾ പാലിക്കുക വണ്ടി സൂക്ഷിക്കുക അമിതമായുള്ള വേഗതയും പാലിക്കുക അപ്പോഴൊക്കെ വണ്ടിക്ക് ഒരു പരിധിയിൽ കൂടുതൽ ലാഭം കിട്ടും
എനിക്കും ഈ വൈബ്രേക്ഷൻ പ്രെശ്നം ഉണ്ട് service cenderil കൊടുത്താൽ രണ്ട് നാല് ദിവസം കൊഴപ്പമുണ്ടാവില്ല പിന്നെ Brake ആണ് പ്രെശ്നം disk ഒക്കെയാണ് പക്ഷെ back brake drum തീരെ പിടിച്ചാൽ നിൽക്കില്ല Brake പിടിച്ചു ഓടിക്കുന്നപോലെയാണ് brake എങ്ങനെ tight ആക്കി പിടിച്ചാലും ചക്രം നിൽക്കുന്നില്ല സർവീസ് സെൻഡറിൽ കൊടുത്താൽ ഒരു 2 week ഒകെ നന്നായി ഓടും അവിടെ ചോദിച്ചപ്പോൾ combi brake കുറയുന്നതാണ് പറയുന്നത് പക്ഷെ combi brake കുറഞ്ഞാലും ബാക്കിലെ ചക്രം നിൽക്കുന്നില്ല
Excellent man,True by heart....Bless you
2024 model vandi eduthu adipoli oru problem ella kidilam vandi ann❤
Same me also
ഞാൻ 2 വർഷമായി ജൂപിറ്റർ 125 , ഓടിക്കുന്നുണ്ട്. ഒരു വൈബ്രേഷനും ഇതു വരെ അനുഭവപ്പെട്ടിട്ടില്ല
മറ്റൊരു കംപ്ലൈന്റ്സും ഇതുവരെ ഉണ്ടായിട്ടില്ല. മറ്റാർക്കും എന്റെ വണ്ടി ഓടിക്കാൻ കൊടുക്കാറുമില്ല ഡ്രം മോഡലാണ് I am👍 verry SATISFIED ..
Realy ! 55, 60 കി. മി മൈലേജ് കിട്ടുന്നുണ്ട്
❤
Good review. Im also using tvs Jupiter 125.
Im not satisfied with my purchase.
Poor build quality as you said..
Waste of time and money.
Please don't buy.
( anyway upto you)
ന്റെ വണ്ടിക് ഒരു കൊഴപ്പോ ഇതു വരെ ഇല്ല 🙏
Njan 110zx eduthu
Fuse pokunna prblm und...
വണ്ടിക്കു വൈബ്രേഷൻ മാത്രമേ പ്രശ്നമുള്ളൂ....TVS അത് പരിഹരിക്കാൻ തയ്യാറാവണം....
Ente vandi full prashnam aan 5 month aayullu starting problem
Aarum Ee vandi edukkarud
Same
. എനിക്ക് ഒരു വണ്ടി വേണം ഇത് മതിയായി
വണ്ടിയിൽ എനിക്ക് കാണിക്കുന്നത് 56.5. മറ്റു രീതിയിൽ ഞാൻ നോക്കിയിട്ടില്ല. പിന്നെ ക്ലച്ച് ചില നേരത്ത് നല്ല വൈബ്രേഷൻ ഉണ്ട് . സർവീസ് കഴിഞ്ഞിട്ടും ശരിയായി കിട്ടിയില്ല. ഇപ്പോൾ ഒന്നര വർഷത്തോളമായി വണ്ടി എടുത്തിട്ട് . ഞാൻ അത്ര ഹാപ്പിയല്ല. മറ്റു കുഴപ്പങ്ങളൊന്നും കണ്ടില്ല
Thank you for sharing your experience
ഞാനും ഹാപ്പി അല്ല മുടിഞ്ഞ വൈബ്രേക്ഷൻ. അവർക്കു റെഡിയാക്കാൻ പറ്റുന്നില്ല ബ്രേക്ക് ഇല്ല ബാക്ക്. ഇപ്പോൾ 3മാസം ആയി 5തവണ സർവീസ് സെന്റർ പോയി ഒരു കാര്യം ഇല്ല ആരും പെടേണ്ട. യൂട്യൂബിൽ റിവ്യൂ കണ്ടു എടുത്തത് ആണ്
കംപ്ലയിന്റ് ഇല്ലാത്ത ഏത് വണ്ടി ആണ് നല്ലത് ചേട്ടൻ പറ..
Complaints എല്ലാ വണ്ടികൾക്കും ഉണ്ടാകാം. But manufacturing quality everyone can easily understand
ഈ വണ്ടി കണ്ടാൽ അറിയാം വാഹനം ഉപയോഗിക്കാൻ അറിയാത്ത ഒരാളുടെ കയ്യിൽ ആണ് ഈ വാഹനം എന്ന്. ഇങ്ങനെ ഉള്ള ആളുകൾക്ക് ഏത് വണ്ടി കിട്ടിയിട്ടും കാര്യമില്ല
വാഹനം ഉപയോഗിക്കാൻ അറിയുന്നവർ അറിയാത്തവർക്ക് പറഞ്ഞു കൊടുക്കണം
Rivew cheyyumbo vandi onn wash cheyyamayirunnu
ഇതിനുമുമ്പ് റിവ്യൂ ചെയ്യേണ്ടതായിരുന്നു, . ഓരോ കാരണങ്ങൾ കൊണ്ട് വൈകി. അതുകൊണ്ടാണ് അവസരം കിട്ടിയപ്പോൾ wash ചെയ്യാതെ തന്നെ റിവ്യൂ ചെയ്യാം എന്ന് കരുതിയത്
@@RishadNainam oho..enikk vandi eppozhum neetavanam athlond paranjathanu
Bro ee vandi njaan eduthu 1year aayappol thanne selfum varkaakanilla,kickerum varkaakunilla
Ohhh, that case service centre can do because of warranty period
Self nllnm compent ind.service maha pok
Ray zr 125 or Jupiter 125
I am not much experienced with ray zr125
Same വണ്ടിയാണ് എന്റെ വണ്ടി ഒരു കുഴപ്പം ഇല്ല 17800ഓടി
എല്ലാം തികഞ്ഞ ഒരു വണ്ടി അതൊന്നും പറഞ്ഞുതരാമോ ഒന്നല്ലെങ്കിൽ വില വിലകൂടിയ വണ്ടികൾ അത് മെയിന്‍സും അത് സാധാരണക്കാർക്ക് പാടാണ് പിന്നെ വിലകുറഞ്ഞ വണ്ടി അപ്പോൾ അതിന് അതിന്റേതായ പോരായ്മകൾ ഉണ്ടാകും സാധാരണക്കാരനെ ഒരു സാധാ വണ്ടി അതാണ് എപ്പോഴും നല്ലത് റോഡിലെ നിയമങ്ങൾ പാലിക്കുക വണ്ടി സൂക്ഷിക്കുക അമിതമായുള്ള വേഗതയും പാലിക്കുക അപ്പോഴൊക്കെ വണ്ടിക്ക് ഒരു പരിധിയിൽ കൂടുതൽ ലാഭം കിട്ടും
Thank you for your reply. Build quality i compared with the same price range scooters. Vibration is big problem i felt for my vehicle.
Coment nokkiyapo aake confusion aayi palarum pala abiprayam aanu parayunnathu . Jupiter aano dio 125 aano nallathu
Acess 125 എങ്ങനെ ഉണ്ട്
ഞാൻ പുതിയ വാങ്ങാൻ
ഒന്ന് പറഞ്ഞേക്കണേ
Good scooter, my brother 2 months munp eduthu.Still self start not silent, pulling & performance are good.But mileage need to improve
എത്ര കിലോമീറ്റർ സ്പീഡിൽ പോയാലാണ് വൈബ്രേഷൻ ഉള്ളത് അതൊന്നു പറഞ്ഞതാ
In all speed it vibrates.
എനിക്കും ഈ വൈബ്രേക്ഷൻ പ്രെശ്നം ഉണ്ട് service cenderil കൊടുത്താൽ രണ്ട് നാല് ദിവസം കൊഴപ്പമുണ്ടാവില്ല
പിന്നെ
Brake ആണ് പ്രെശ്നം disk ഒക്കെയാണ് പക്ഷെ back brake drum തീരെ പിടിച്ചാൽ നിൽക്കില്ല
Brake പിടിച്ചു ഓടിക്കുന്നപോലെയാണ് brake എങ്ങനെ tight ആക്കി പിടിച്ചാലും ചക്രം നിൽക്കുന്നില്ല
സർവീസ് സെൻഡറിൽ കൊടുത്താൽ ഒരു 2 week ഒകെ നന്നായി ഓടും അവിടെ ചോദിച്ചപ്പോൾ combi brake കുറയുന്നതാണ് പറയുന്നത് പക്ഷെ combi brake കുറഞ്ഞാലും ബാക്കിലെ ചക്രം നിൽക്കുന്നില്ല
എനിക്കും ഇതേ പ്രശ്നം ഉണ്ട് സർവീസ് മഹാ മോശം ആരു എടുക്കരുത്. എന്റെ വണ്ടി 1000കിലോമീറ്റർ ആകെ ഓടിയുള്ളു ഞാൻ കൊടുത്തു ഒഴിവാക്കാൻ പോകുകയാണ്
എന്റെ സെയിം വണ്ടി 1ഇയർ ആയി 16k km ആയി ഇപ്പോ വണ്ടി സെൽഫ് എടുക്കുന്നില്ല ബാറ്ററി പ്രശ്നം അല്ല വേറെ എന്തോ ആണ് എന്താ എന്ന് മനസ്സിലാവുന്നില്ല
എനിക്ക് ഉണ്ടാവാറുണ്ട് പ്ലഗ് പ്രശനമായിരിക്കും,
വണ്ടി starting pblm കാണിക്കുണ്ടോ?
Now no, before starting problem ഉണ്ടായിരുന്നു.battery മാറ്റി ശേഷം നോ problem
@@RishadNainam ബാറ്ററി മാറ്റിയതിനു extra പൈസ ആയോ?
വണ്ടിയിൽ പെട്രോൾ ഫുൾ tank അടിക്കരുത്... അങ്ങനെ ചെയുമ്പോൾ ആണ് സ്റ്റാർട്ടിങ് പ്രശ്നം കാണിക്കുന്നത്...
@@RadhikaRakhi അങ്ങനെ ഉണ്ടോ endetum 3 കട്ട പെട്രോൾ ആയപ്പോ സെൽഫ് പ്രശ്നം വരാറുണ്ട്
എനിക്ക് ഉണ്ടായിട്ടില്ല
നല്ല വൈബ്രേഷൻ ഉണ്ട്.manuafature deffect ആണ്.ശരിയാക്കാൻ കഴിയില്ല
പാടുകൾ വീഴാതെ എന്തുപയോഗിച്ച് കഴുകണം?
With mild shampoo
10 varshm 86000 km jupiter odichu. Epozhum odunund. Oru prasnavum illa. Milege 40 anu kitunadh. Banglore anu odikunadh.. Ninak 50 kitunadh thane nallalarum. Edhuvare karyamayi pani vanitilla.