സര്‍വെകള്‍ സൂചിപ്പിക്കുന്നത് ശരിയോ?വിശകലനവുമായി ശ്രീജിത്ത് പണിക്കര്‍ | Sreejith Panickar

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 447

  • @lijinls8538
    @lijinls8538 3 года назад +153

    result വന്നിട്ട് കാണുന്നവർ ഉണ്ടോ ???😂😂😂

    • @chandeliersneh9247
      @chandeliersneh9247 3 года назад +10

      പൊന്നോ.... ചിരിച്ച് ഒരു വഴിക്കായി... എന്തൊരു ബിഡലാണ് ഈ മന്‍സേന്‍

    • @lethajeyan2435
      @lethajeyan2435 3 года назад +6

      Oororo aagrahangalu......ipol kazhuthakal kaamam karanju theerkunnu.vere oru paniyumille.....

    • @Rajive101
      @Rajive101 3 года назад +2

      യെസ്

    • @jijishpaulose2718
      @jijishpaulose2718 3 года назад +2

      Yes

    • @thaslimthaslim7073
      @thaslimthaslim7073 3 года назад +2

      ഞാൻ 😂🤣🤣🤣🤣

  • @akhildas000
    @akhildas000 3 года назад +119

    പണിക്കരുടെ കവടി പണ്ടത്തെത് പോലെ ഏശുന്നില്ല 😂

    • @vivek95pv14
      @vivek95pv14 2 года назад

      Ath vivaramillayma yude presnaman😏😏

  • @vineshammu5942
    @vineshammu5942 3 года назад +65

    ശ്രീ ജിത്ത് പണിക്കാരനെ മീഡിയകൾ ഉയർത്തി കൊണ്ടുവന്ന ഒരു ബപൂൺ മാത്രം

  • @cal_mi_abu
    @cal_mi_abu 3 года назад +44

    പണിക്കാർ പറയുന്നത് ശ്രദ്ധിച്ച് നോകിക്കേ 😂😂
    50 സീറ്റ് കിട്ടി ബാക്കി 21 സീറ്റ് റ്റൈറ്റ് ആണെന്ന് 🤣
    ഭൂരിപക്ഷം കിടിയാൽ ജയിക്കുമെന്ന്..
    ഏത് പൊട്ടനും പറയുന്ന കാര്യങ്ങൾ കുറച്ച്.താത്വികമായി പറയുമ്പോ ഇവിടെയുള്ള
    ചില അന്തങ്ങളുടെ വിചാരം ഇയാളെന്തോ തള്ളിമറിക്കുകയാണെന്നാണ്.. 😂🤣🤣

  • @gireeshbabu5143
    @gireeshbabu5143 3 года назад +33

    L d f ന് ആത്മവിശ്വാസം ഇല്ലെന്ന് ചീച്ചിത്ത് പണിക്കർ അല്ലേ തീരുമാനിച്ചത്..

  • @malu9811
    @malu9811 3 года назад +22

    പണിക്കർ ഇനി നിഷ്പക്ഷ നിരീക്ഷകൻ എന്നതിന് പകരം സംഖി നിരീക്ഷകൻ എന്നാക്കി മാറ്റാൻ മുഖ്യ ധാര മാധ്യമങ്ങൾ ആർജവം കാണിക്കണം

    • @ravindranravi7805
      @ravindranravi7805 2 года назад

      ബേപ്പൂർ ആര് ജയിച്ചു

  • @rgeethakrishnan9985
    @rgeethakrishnan9985 3 года назад +32

    hats off to Sreejith. How balanced his analysis ! Great !

    • @akhildas000
      @akhildas000 3 года назад +5

      എല്ലാം പാളിപ്പോയി 😂😂

    • @punoymahani9693
      @punoymahani9693 3 года назад +1

      Result vannittu onnudea video kandal ethu mari kanumo

    • @ridhaangireesh1b326
      @ridhaangireesh1b326 3 года назад

      Athe bt vazhukkiveenu

  • @SYLVESTER897
    @SYLVESTER897 3 года назад +12

    ഈ പണിയില്ലാത്ത പണിക്കർ പോലെയുള്ളവരാണ് ബിജെപി പൊങ്ങി വരാതിരിക്കാൻ സഹായിക്കുന്നത് ...
    ഇതിന് ഇയ്യാളോട് നന്ദി പറയാതിരിക്കാൻ വയ്യാ....
    പിന്നെ വിനുവിനും നന്ദി പറയ്യാതെ വയ്യാ...!

  • @Raghavan907
    @Raghavan907 3 года назад +7

    71 സീറ്റിൽ കൂടുതൽ കിട്ടുന്ന മുന്നണി ആയിരിക്കും ജയിക്കുന്നത് എന്നു പ്രവചിച്ച പണിക്കർ മാസ്സ് ആണ്..

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 года назад +81

    എത്ര ഗംഭീരമായിട്ടാണ് പണിക്കർ കാര്യങ്ങൾ പറഞ്ഞത്....മലയാളികൾക്ക് അഭിമാനിക്കാം....

    • @arshadazeez8669
      @arshadazeez8669 3 года назад +10

      Absolutely...such a brilliant and scientific observation🥰🥰🥰🥰

    • @lashakp
      @lashakp 3 года назад +32

      മലയാളികൾക്കോ സങ്കികൾക്ക് എന്ന് പറഞ്ഞാൽ മാത്രം മതി...

    • @nitheeshnarayanan6895
      @nitheeshnarayanan6895 3 года назад +12

      @@lashakp ആർക്കു കേട്ടാലും മനസ്സിലാക്കാവുന്ന നിരീക്ഷണമാണ് അദ്ദേഹം നടത്തിയത്...ഒരു പാർട്ടിയുടെയും ആളായി സംസാരിച്ചില്ല...കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു...വിവരമുള്ളവർക്ക് അത് മനസ്സിലായിട്ടുണ്ട്....വിവരവും വിദ്യാഭ്യാസമുള്ളവരെയും സംഘിയായെ കാണാൻ പറ്റുന്നൊള്ളൂ അല്ലെ....അത് താങ്കളുടെ മാത്രം പ്രശ്നമല്ല....

    • @Subinpvlr
      @Subinpvlr 3 года назад +1

      My... Ann

    • @vinod-joseph-191
      @vinod-joseph-191 3 года назад +15

      @@nitheeshnarayanan6895 വിവരവും വിദ്യാഭ്യാസവുമുള്ളവർ സംഘിയൊ ? ചിരിപിക്കാതെ പോടെ .. ഇത്രയും മണ്ടൻമാർ ലോകത്തൊരു ത്തും ഇല്ല ...

  • @നെൽകതിർ
    @നെൽകതിർ 3 года назад +98

    ശ്രീജിത് പണിക്കർ നല്ല വിവരം ആണ്

    • @melvin8321
      @melvin8321 3 года назад +33

      പക്ഷേ തന്തയുടെ സ്ഥാനത്തു പണിക്കാർ, പണിക്കാരന്റെയോ മോൻ ആണെന്ന് മാത്രം 🤣

    • @user-vh9df5tk1r
      @user-vh9df5tk1r 3 года назад

      Pinnee

    • @vinodkalavally4791
      @vinodkalavally4791 3 года назад +2

      Yes , he is seems to be a Psephologist too

    • @nature5686
      @nature5686 3 года назад +6

      @@melvin8321 panicker, man with brain and spine

    • @sinoj609
      @sinoj609 3 года назад +4

      @@nature5686 രാഷ്ട്രീയ നിരീക്ഷകർ എന്നു പറഞ്ഞൽ രണ്ടു ഇല്ലാത്തവർ ആണ് 😜

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 года назад +24

    🙄. Wow.👍 sreejith is brilliant thinking.. 🙄 absolutely correct..👍🙄🙄.....
    ....... We will wait sometimes..🙏

  • @suhailck3580
    @suhailck3580 3 года назад +14

    ശ്രീജിത്ത്‌ പണിക്കർ ഒരു തോൽവി ആണല്ലോ 😂

  • @sbrview9852
    @sbrview9852 3 года назад +4

    ശ്രീജിത്ത്‌ ചിരിക്കുന്നു പക്ഷെ ഉള്ളിൽ കരച്ചിൽ ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു,,,, അങ്ങിനെ തോന്നിയവർ ഉണ്ടോ?

  • @harshan6913
    @harshan6913 3 года назад +56

    നിഷാദിന്റെ വായടപ്പിച്ച പണിക്കർക്ക് എന്റെ വക ഒരു കുതിരപവൻ....♥️♥️♥️🌹🌹🌹

    • @nancyjoy1586
      @nancyjoy1586 3 года назад +9

      Not kuthirappavan but kazhuthappavan

    • @hskr8128
      @hskr8128 3 года назад +2

      @@nancyjoy1586 kazhuthakallkk angane thonnum

    • @shijadshijad1678
      @shijadshijad1678 3 года назад +2

      ayyo panikkare oombiyallo....tvm motham ldf....

    • @djzackz4017
      @djzackz4017 3 года назад +3

      Panikarnte endi ennichu podai 😂😂😂

    • @steephanroy8461
      @steephanroy8461 3 года назад +1

      @@hskr8128 ഇപ്പോ ആരാണ് കഴുത

  • @vinu056cse
    @vinu056cse 3 года назад +5

    22,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് കടകംപള്ളി ജയിച്ചത് എന്തൊരു കൃത്യമായ നിരീക്ഷണം 😆😆😆😆

  • @----4637
    @----4637 3 года назад +15

    ശ്രീജിത്ത്‌ മികച്ച
    രാഷ്ട്രീയ നിരീക്ഷകനാണ്
    👌👌👌👌

    • @siyadsiyadak1284
      @siyadsiyadak1284 3 года назад +1

      Yes yes
      Adipoli alle
      Namuk idhehathe
      Oru hotel thudangiyattu
      Athil chayayude
      Nireekshanam nadathiyalo
      Kollalle adipoli alle

    • @sreejithravi6379
      @sreejithravi6379 3 года назад +1

      പൊളിയാണ്,,സ്വന്തം മണ്ഡലത്തിലെ അഞ്ചാം ക്ളാസ്കാരന് കൂടി അറിയാവുന്ന കാര്യം പോലും നിരീക്ഷിക്കാൻ സാധിക്കാത്ത ഇവനൊക്കെ പൊളിയല്ലെങ്കിൽ പിന്നെ ആര്😅😅😂

    • @ashrafmk4217
      @ashrafmk4217 2 года назад

      ഇവൻ സങ്കികളുടെ വാലാട്ടി

  • @THAIVLOGS66
    @THAIVLOGS66 3 года назад +24

    നാളെ യുഡിഫ് 72-82🥇🥇🥇💯💯💯🎉🎉🎉🎊🎊

  • @funwaymalayalam5600
    @funwaymalayalam5600 3 года назад +120

    ⭕എക്സാം കഴിഞ്ഞു വരുന്ന കുട്ടികളോട് ജയിക്കോ എന്ന് ചോദിച്ചാൽ👇
    പഠിപ്പിസ്റ്റുകൾ: നല്ല പാടായിരുന്നു കഷ്ടി ജയിക്കുമായിരിക്കും
    കോപ്പിയടിച്ച് എഴുതിയവൻ: ഉറപ്പായിട്ടും ജയിക്കും..😀🕺

    • @naveennaresh2549
      @naveennaresh2549 3 года назад +2

      Fresh fresh

    • @vvaneesh3973
      @vvaneesh3973 3 года назад +1

      EVMക്രിമിനലുകൾ നാട് ഭരിക്കുന്നൂ

    • @vineethabinulal264
      @vineethabinulal264 3 года назад +2

      ശെരിയായ നിരീക്ഷണം 👍

    • @kaleshcn5422
      @kaleshcn5422 3 года назад

      അതു കലക്കി...പണ്ടൊക്കെ റിസൾട്ട് അറിയുന്ന ഒരു ദിവസം ആയിരുന്നു..May 2..(1to9).

    • @Listopia10
      @Listopia10 3 года назад +3

      @@vvaneesh3973 ഒന്ന് പോയി ചത്തൂടെടോ 🤣🤣🤣🤣

  • @--..--.-.
    @--..--.-. 3 года назад +2

    This guy's analysis is very accurate

  • @sreenath2830
    @sreenath2830 3 года назад +1

    ithaanu maturity ulla oru channel discussion..very decent discussion

  • @bijul3934
    @bijul3934 3 года назад +58

    മലയാളിക്ക് ബംഗാളി ആയി ജീവിക്കാനാണ് യോഗം എങ്കിൽ പിണറായി വരും. ഒരഞ്ചുവർഷം കൂടി നമ്മൾക്ക് കിറ്റ്മായി ജീവിതകാലം മുഴുവൻ ഒരു എരപ്പാളി ആയി കഴിയാം

    • @anitha3392
      @anitha3392 3 года назад +1

      😂😂😂😂😂😂😂😂😂👍

    • @basheerbavu2123
      @basheerbavu2123 3 года назад +4

      sathyam.

    • @rejeesh9896
      @rejeesh9896 3 года назад +2

      കുമാരന്മാരിൽ ഒരാളും ആകാം

    • @v0dafo997
      @v0dafo997 3 года назад +14

      udf ആണ് വരുന്നതെങ്കിൽ ഗ്രൂപ് കളിയും അഴിമതിയും മാത്രം കിറ്റുമില്ല പെൻഷൻ തൽക്കുന്നതും നിക്കും

    • @ansen7948
      @ansen7948 3 года назад +1

      Bengali enu vilikunavar varunathu up il nina main avidathe avastha northil poyavark ariya

  • @saleesh0089
    @saleesh0089 3 года назад +20

    Only here because of Sreejith sir

    • @melvin8321
      @melvin8321 3 года назад +8

      ഞാനും കാരണം ചിലപ്പോൾ ശ്രീ ജിത് പണിക്കാരൻ ഇന്ന് അവന്റെ തന്തയരാണെന്നു ഇന്ന് ചാനൽ ചർച്ചയിൽ പറഞ്ഞാലോ 😂

    • @truthtruth9367
      @truthtruth9367 3 года назад +1

      @@melvin8321 polichu bro 😎

    • @thanveerkm9279
      @thanveerkm9279 3 года назад

      Pakkaa sankikal 2 vaana nireekshakar

    • @melvin8321
      @melvin8321 3 года назад

      @@thanveerkm9279 സത്യം

  • @naskerala2843
    @naskerala2843 3 года назад +10

    മെയ് രണ്ട്
    അതായത് നാളെ
    ബിജെപി മുക്ത കേരളം യാഥാർഥ്യമാകും
    വിധ്വേഷ പ്രചാരകർക്കും കേരളം വിരോധികൾക്കും യുപിയിലോട്ട് അല്ലെങ്കിൽ ഗുജറാത്തിലോട്ട്
    പാണ്ടിലോറി കയറാം

  • @just4videosandmusic
    @just4videosandmusic 3 года назад +10

    11 മിനിറ്റ് നീണ്ട വള വള. എന്തോ ഭയങ്കര സംഭവം പറയുകയാണ് എന്ന് കരുതി കേട്ടിരിക്കുന്ന കൊറേ കിഴങ്ങൻ മാരും.

  • @CellCODE
    @CellCODE 3 года назад

    The best debater in Kerala right now- Sreejith Panicker.

  • @prashobm
    @prashobm 3 года назад +82

    ഭൂരിപക്ഷം കിട്ടുന്നവർ ഭരിക്കും
    ആഹാ നിരീക്ഷണം എന്നാൽ ഇതാണ്

    • @antojames9387
      @antojames9387 3 года назад +11

      ശ്രീജിത്ത് പറയുന്നത് ക്ഷമയോടെ കേട്ട് മനസിലാക്കിയിട്ട് കമെന്റ് ഇട്. സർവേകളിൽ നിന്ന് വിപരീതമായി പുള്ളി പറയുന്നത് fixed ആയി LDF നും UDF നും ഉള്ള ചില ഉറച്ച സീറ്റുകൾ ഉണ്ട് എന്നാണ്. അവ സമാസമമാണ്. അവിടെ കാര്യമായ ചലനങ്ങൾ ഇത്തവണയും ഉണ്ടാവില്ല. അതുകൊണ്ട് പ്രവചനാതീതമായ, കടുത്ത മത്സരങ്ങൾ നടക്കുന്ന ഒരു ഇരുപത്തഞ്ചോളം സീറ്റുകൾ (തൃപ്പുണിത്തുറ, നേമം, കോന്നി, കുണ്ടറ, കുന്നത്തുനാട്, പാലാ, കടുത്തുരുത്തി, ചങ്ങനാശേരി,..) കേരളത്തിൽ ഇത്തവണ ഉണ്ടായിട്ടുണ്ടെന്നും, അവയിൽ ഏറ്റവും കൂടുതൽ സീറ്റിൽ ആരാണോ വിജയിക്കുന്നത് അവർ ഭരിക്കുമെന്നുമാണ് അയാള് പറയുന്നത്.

    • @ranjith534
      @ranjith534 3 года назад +10

      @@antojames9387 ആരോടാ?? അന്തം കമ്മിക്ക് ഇതൊന്നും മനസിലാകില്ല 😅🤣

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@ranjith534 elamm manasil ayiiii99😍

  • @Jaison-h9l
    @Jaison-h9l 3 года назад +43

    നിരീച്ഛകൻ ആകാശത്ത് നിന്നും ഇറങ്ങി........
    കുടുതൽ ഭൂരിപക്ഷം കിട്ടുന്ന ആളുകൾ ഭരിക്കും,,,,,😝😝😝
    എജ്ജാതി നിരീക്ഷണം..

  • @anugrahasuresh3412
    @anugrahasuresh3412 3 года назад +78

    എക്സിറ്റ് പോളുകൾ ചാനലുകാരുടെ വെറും തട്ടിപ്പാണ്.

    • @kaleshcn5422
      @kaleshcn5422 3 года назад +1

      കാശു വാങ്ങിയിട്ട് ജോലി ചെയ്യണ്ടേ...

    • @malayalikerala6738
      @malayalikerala6738 3 года назад +4

      എഴുതി വെച്ചോളൂ.. LDF 80 സീറ്റിനു മുകളിൽ ജയിക്കും.
      സിപിഎം - 60
      സിപിഐ - 10
      KC M - 8
      Ljd - 1
      NCP - 2
      JDS - 1
      INL -2

    • @soumya_gopinath
      @soumya_gopinath 3 года назад +3

      @@malayalikerala6738 😂🤣 10 മണിക്കൂർ കൂടി വെയിറ്റ് ചെയ്യൂ 🙏

    • @nahasbn8262
      @nahasbn8262 3 года назад +1

      @@soumya_gopinath 🤭😂

    • @കിലേരിഅച്ചു-ധ9ഞ
      @കിലേരിഅച്ചു-ധ9ഞ 3 года назад +2

      @@soumya_gopinath 10 മണിക്കൂര്‍ കഴിഞ്ഞു എന്ത് പറയുന്നു 🤣🤣🤣

  • @autoist1872
    @autoist1872 3 года назад +2

    🙏 Namichuuu annna 🙏 knowledge Vere level 😘🤗

  • @noufalmadari7164
    @noufalmadari7164 3 года назад +59

    UDF തരംഗം കാത്തിരുന്നു കാണാം 🔥
    ശുഭ പ്രതീക്ഷയോടെ....
    നാളത്തെ പുലരിക്കായി...
    🇭🇺🧡🤍💚🇭🇺
    💪

    • @musthafamuthu8337
      @musthafamuthu8337 3 года назад +4

      ആഗ്രഹം കൊള്ളാം
      🤪🤪ഇന്നും കൂടി അങ്ങനെ സമാധാനിക്കാം

    • @meheredudes7799
      @meheredudes7799 3 года назад +1

      Udf ഒരിക്കലും ജയിക്കില്ല
      ബിജെപി ഇപ്രാവശ്യം ldf ഇന് വോട്ട് മറിച്ചു
      രാഹുൽ മോഴ തുലയട്ടെ

    • @musthafamuthu8337
      @musthafamuthu8337 3 года назад +4

      @@meheredudes7799 ഒന്ന് പോടാ m#.. ldf ജൈക്കുന്ന് കണ്ടപ്പോൾ പറയാൻ പാർട്ടി പഠിപ്പിച്ചതാവും ല്ലേ

  • @basheerpk2003
    @basheerpk2003 3 года назад +21

    ട്രോൾ ഉണ്ടാവും വിനു ശ്രീജിത് നെ മാത്രം അല്ല വിനുവിനെയും ജയ ശങ്കറിനെയും ട്രോളും

  • @mohangprachodana6027
    @mohangprachodana6027 3 года назад +56

    ശ്രീജിത്ത്‌ 👍

  • @DijoThomas
    @DijoThomas 3 года назад +6

    തുടർ ഭരണം ഉണ്ടാവില്ല പിണറായി തോൽക്കും.
    🤡 🤡 അത്ര മണ്ടന്മാരാണോ കേരളത്തിലെ ജനങ്ങൾ ?
    UDF ന് 75 മുതൽ 83 സീറ്റ് വരെ കിട്ടും.

  • @Role377
    @Role377 3 года назад +18

    ശ്രീ ജിത്ത് ഏട്ടൻ 👍🏻

  • @measententia2154
    @measententia2154 3 года назад +9

    Sreejithinte nyc sound and speech..👍👍

  • @malayalikerala6738
    @malayalikerala6738 3 года назад +4

    എഴുതി വെച്ചോളൂ.. LDF 80 സീറ്റിനു മുകളിൽ ജയിക്കും.
    സിപിഎം - 60
    സിപിഐ - 10
    KC M - 8
    Ljd - 1
    NCP - 2
    JDS - 1
    INL -2

  • @nishadvenu
    @nishadvenu 3 года назад +16

    ഇവനെയൊക്കെ വിനുവിന് മാത്രമെ ദഹിക്കൂ, കാരണം മരിക്കുമെന്ന് പറഞാലും സിപിഎമ്മിനെ അനുകൂലിച്ച് ഒന്നും പറയില്ല, അതാണ് വിനുവിന് വേണ്ടത്, അതുകൊണ്ടാണ് സ്ഥിരം രാഷ്ട്രീയനിരീക്ഷകനായി ഇവനും ജയകൃഷ്ണനും ഈ ചാനലിൽ

  • @vijuvareed9136
    @vijuvareed9136 3 года назад +1

    ഓം ശാന്തി..ശാന്തി..

  • @padmakumar6677
    @padmakumar6677 3 года назад +2

    നിഷാദ് ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന താരാണ്. ഇവനെല്ലാം LDF നൊട് ചേർന്ന് നിന്ന് ഗുണം പറ്റുന്നവരാണ്

  • @jinusivan7768
    @jinusivan7768 3 года назад

    This guy is simply superbbb. He should be a political strategist like Prasanth Kishore

  • @Thestargalaxygroup
    @Thestargalaxygroup 3 года назад +6

    നല്ല നിരീക്ഷണം

  • @premsatishkumar5339
    @premsatishkumar5339 3 года назад +4

    Sreejth your genius great presentation thanks

  • @muhammedamanapm8603
    @muhammedamanapm8603 3 года назад +1

    In this analysis Sreejith is right

  • @MSDQ_Creations
    @MSDQ_Creations 3 года назад +21

    കിളികൾ പറന്നു പോയി... ഫുൾ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് മാതേമറ്റിക്സ്

  • @ROLEX-d3x
    @ROLEX-d3x 3 года назад +19

    ശ്രീജിത്ത്‌ പണിക്കർ 👌👌👌

  • @IMAGIXABI
    @IMAGIXABI 3 года назад +16

    ഇയാൾ എയറിൽ ആയിരുന്നില്ലെ എപ്പോ താഴെ ഇറങ്ങി, പണിക്കാരെ 🤣

    • @aspirer6757
      @aspirer6757 3 года назад +3

      Ingerde aduth point paranj jayikkan wikipedia full കലക്കിക്കുടിച്ചാലും നടക്കൂല 😂

    • @IMAGIXABI
      @IMAGIXABI 3 года назад

      @@aspirer6757 എന്നിട്ട് പോയിന്റ് ഒക്കെ ഇപ്പോ എന്തായി

  • @harinath1252
    @harinath1252 3 года назад +2

    ശബരിമല ഒന്നുമല്ല കഴക്കൂട്ടത്തെ വിധിയെ സ്വാധീനിക്കുന്നത് എന്നാണ് അവിടുത്തെ ഒരു വോട്ടർ എന്ന നിലക്ക് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
    ചില സ്ഥലങ്ങളിൽ ബിജെപി വൻ വെല്ലുവിളി ഉയർത്തിയാലും എൽഡിഎഫ് ജയിക്കും എന്ന് തന്നെയാണ് ഉറച്ചു വിശ്വസിക്കുന്നത്

  • @Lachus1234
    @Lachus1234 3 года назад +9

    Excellent sree

  • @TechWizHub999
    @TechWizHub999 3 года назад +28

    Sreejith🔥

    • @സഖാവ്-ധ7ത
      @സഖാവ്-ധ7ത 3 года назад +2

      🤣

    • @melvin8321
      @melvin8321 3 года назад +2

      പണിക്കാരന്റെയോ പണിക്കാരുടെയോ മകൻ ശ്രീജിത്ത്‌ 😂😂

    • @nature5686
      @nature5686 3 года назад +7

      @@melvin8321 so you are saying sreejith is commi, because panikaar means 'thozhilali'

    • @mohamedaneez4994
      @mohamedaneez4994 3 года назад

      മൂട്ടിലാണെന്നു മാത്രം.... 🔥🔥. ഈ വഴിക്കെ കാണാനില്ല..

  • @Ubesh-P-Unni
    @Ubesh-P-Unni 3 года назад +11

    ❤️Sreejith Panicker

  • @sarathkumarthottappally6088
    @sarathkumarthottappally6088 3 года назад +3

    നല്ല ഒരു നിഷ്പക്ഷൻ.. 🤩

  • @suppu69
    @suppu69 3 года назад +30

    Sreejith paniker..superb

  • @sudheeshsurendran7621
    @sudheeshsurendran7621 3 года назад +36

    ജയശങ്കർ വകീൽ ഉറങ്ങി വീഴുന്നുണ്ടല്ലോ

    • @sinoj609
      @sinoj609 3 года назад +8

      ബോർ അടിച്ചിട്ടന്

    • @sudheeshsurendran7621
      @sudheeshsurendran7621 3 года назад +5

      @@sinoj609 അതന്നെ

    • @ShibutiShibuti
      @ShibutiShibuti 3 года назад +1

      പുള്ളിക്കാരൻ dialogue അടിച്ചു കഴിഞ്ഞാൽ പിന്നെ ഉറക്കംതൂങ്ങൽ പതിവാ..

    • @arunaravind6154
      @arunaravind6154 3 года назад +1

      Njanum kandu.. 😂😂😂

  • @pramo0
    @pramo0 3 года назад +19

    Sreejith big salute

  • @manh385
    @manh385 3 года назад +1

    Great view

  • @THAIVLOGS66
    @THAIVLOGS66 3 года назад +11

    ശ്രീജിത്ത്‌ പണിക്കർ 👌💪💪👍👍

  • @mohammedshareef479
    @mohammedshareef479 3 года назад +2

    കോപ്പോ പണിക്കരെ
    LDF 99 സീറ്റാണ് വിജയിച്ചതം

  • @nichuk7398
    @nichuk7398 3 года назад +23

    Sreejith panikkar🥰

    • @melvin8321
      @melvin8321 3 года назад +3

      പണിക്കാരന്റെയോ, പണിക്കാരുടെയോ മോൻ ശ്രീജിത്ത്‌ 😂🤣

  • @jijeeshpg5826
    @jijeeshpg5826 3 года назад +15

    ശ്രീജിത്ത്‌ പണിക്കർ പറഞ്ഞതാണ് ശരി....

  • @spetsnazGru487
    @spetsnazGru487 3 года назад +1

    7:40 Sreejith panicker prediction on Kazhakootam accurate

  • @akhilkrishna436
    @akhilkrishna436 3 года назад +2

    Sreejithine kanumbo
    Pachakuthirayile dileepine ormavarunnu😂😂

  • @priyadeavnpriyadeavn9614
    @priyadeavnpriyadeavn9614 3 года назад +14

    Super srigith

  • @venugopalv8276
    @venugopalv8276 3 года назад

    Ho panicker sir u r a wonderful personality. Ur divinity is so uniwue. U surpassed kanipayyur. U confirmed 50 to 60 seats for ldf. So also the surveys are not reliable as their method of sampling and such othet factors are not scientifically pegged at. Really sir we kneel before ur forecasting aptitude. Thank you. When pinarayi govt sworn in here, u view it throgh media. Anyway sometimes u may be a special invitee to that occassion which would be further glorified through ur august presence.

  • @nquire5026
    @nquire5026 3 года назад

    Sreejiths observation about V.Sivankutty and Kadakampally Surendran was spot on.

  • @anooptk3017
    @anooptk3017 3 года назад +19

    ഇയാള് airil ആയതിനു ശേഷം വരുന്നവരുണ്ടോ

  • @ramceemani
    @ramceemani 3 года назад +38

    കഴക്കൂട്ടത്തെ നിരീക്ഷണം നല്ലതാണെന്ന് തോന്നുന്നു. നല്ല വിലയിരുത്തൽ

    • @ansals1
      @ansals1 3 года назад +4

      🤣🤣🤣

    • @GeekGuru_
      @GeekGuru_ 3 года назад +4

      Athe athe

    • @jkj111
      @jkj111 3 года назад +3

      ഇജ്ജാതി നിരീക്ഷണം !

    • @vishvishnuvmenon
      @vishvishnuvmenon 3 года назад +5

      Haha.. onnu podoo..🤣🤣🤣

  • @premanand2195
    @premanand2195 3 года назад +20

    ഏത് തൊഴിലിലും ഇക്കാലത്തു കാണുന്ന മൂല്യച്യുതി, സർവ്വേ കമ്പിനി യ്‌ക്കും അവരുടെ തൊഴിലാളികൾക്കും ബാധകമാണ്.
    അതുകൊണ്ട് പ്രവചനങ്ങൾക്കു ആദ്യകാലത്തെ കൃത്യത ഇപ്പോൾ ഇല്ല.

  • @swarasujithsujith753
    @swarasujithsujith753 3 года назад +12

    Pannikkar great,,

  • @arunrajendran2792
    @arunrajendran2792 3 года назад +15

    LDF=59-71
    UDF=61-73
    NDA=1-3
    20-20=1
    JANAPAKSHAM=1

    • @Orthodrsbr
      @Orthodrsbr 3 года назад

      Kidu

    • @soumya_gopinath
      @soumya_gopinath 3 года назад +2

      എല്ലാവരും രാവിലെ പോയി സത്യപ്രതിജ്ഞ ചെയ്യ്തോ 😂😂

  • @kiranfrancis7397
    @kiranfrancis7397 3 года назад +10

    Panicker kollalo.... 👌👍👌👍

  • @Ziya007
    @Ziya007 3 года назад +38

    പണിക്കർ ഇന്ന് KSRTC യിൽ ആണോ വന്നേ 😂😂😂

    • @melwynraju8172
      @melwynraju8172 3 года назад +3

      athentha angana chodiche, troll onnum kandit manasilavuilla

    • @Ziya007
      @Ziya007 3 года назад +7

      @@melwynraju8172 bro പണിക്കരുടെ ഒരു ഫെസ്ബുക്ക് പോസ്റ്റ്‌ ഉണ്ട്. അത് വന്നത് മുതൽ ആശാൻ എയറിൽ ആണ് 😂😂😂

    • @anishsree1
      @anishsree1 3 года назад +3

      @@Ziya007 bro ithonnum pullikku oru prasnavum alla😂😂.pulliye pande ariyam.this won't hurt him.

    • @Ziya007
      @Ziya007 3 года назад +4

      @@anishsree1 hurt ആവണേൽ വിവരം വേണം ഇല്ലാത്തവർക്ക് എന്തോന്ന് ആവാൻ 😂

    • @anishsree1
      @anishsree1 3 года назад +6

      @@Ziya007 pullikku nalla vivaram undallo.pulliye hurt cheyyan ore oru vazhi pulli parayunnathu thettanennu theliyukukaya.also he s not bjp.personalayittu ariyam.nale ayal bjpkku against um parayum.nokkikko.

  • @Discobeat0
    @Discobeat0 3 года назад +4

    അടുത്ത ഒരു യു ഡി ഫ് സ്ഥാനാർഥിയാകാനുള്ള focus തെളിയുന്നു....

  • @gauthamangauthaman980
    @gauthamangauthaman980 3 года назад +12

    ഏതെങ്കിലും ഒരു ചാനലിൽ തോറ്റ സ്ഥാനാർഥി സങ്കടം മാറാൻ അടുത്ത ചാനൽ കണ്ടാൽ മതി.. അതങ്ങു മാറും.. ജയിച്ചു എന്നാണെങ്കിൽ അടുത്ത ചാനൽ തോറ്റു എന്നായിരിക്കും.. അപ്പോൾ കൂടുതൽ സന്തോഷം ഇല്ലാതെ balanced status കിട്ടും.. ആഹാ.. മാധ്യമങ്ങൾ അതാണ് സൂർത്തുക്കളെ ഉദേശിച്ചത്... 😁😂

  • @nikhilk4602
    @nikhilk4602 3 года назад +1

    ഇവനെന്താ നിരീക്ഷിച്ചത് രാത്രി 8 മണിക്ക് ചാനൽ കുത്തിയിരുന്ന് 9 മണി വരെ നിരീക്ഷിക്കും ഒരു മണിക്കൂർ സമയം കെട്ടിയോള നിരീക്ഷിച്ചൂടെ പണിക്കരെ അതിൻ്റെ ഗുണം ജീവിതത്തിലെങ്ങും കിട്ടൂലെ

  • @pratheeshbabu9118
    @pratheeshbabu9118 3 года назад +9

    പണിക്കരെ മൊത്തം പോയ്‌

  • @beenavijay5545
    @beenavijay5545 3 года назад +2

    ജനം TV സർവ്വേ നടത്തിയില്ലായിരുന്നോ 🤔

  • @josephshyjan
    @josephshyjan 3 года назад +5

    Panikar thoori nattiyalloo😂😂

  • @cal_mi_abu
    @cal_mi_abu 3 года назад +2

    പണിക്കാരെ കണ്ടില്ലോ എന്ന് ഓർത്തേ ഉളൂ 😂😂🤣

  • @ajithkumarparakkoth5931
    @ajithkumarparakkoth5931 3 года назад +4

    Sreejith 👌👌

  • @rayzi4747
    @rayzi4747 3 года назад +18

    ഭൂരിപക്ഷമുള്ള മുന്നണി ജയിക്കും.. ആഹാ

  • @incthunerinorth114
    @incthunerinorth114 3 года назад +5

    ശ്രീജിത്ത് രാഷ്ട്രീയ നിരീക്ഷകൻ ആണോ ബിജെപി നിരീക്ഷകനോ

  • @Sheril_k_john
    @Sheril_k_john 3 года назад

    Sreejith panikkaaran india yude bhavi vagdhanam...😎

  • @jaitom1186
    @jaitom1186 3 года назад +3

    I’m a statistician, technically he didn’t say any useful analysis and he secures his predictions by expanding uncertainty. That doesn’t need a doctorate degree in Statistics anyone can predict that.

  • @nishauh577
    @nishauh577 3 года назад +1

    ഇവൻ നല്ലയൊരു പണിക്കർ ആവും

  • @vkj9889
    @vkj9889 3 года назад +1

    Avante kadakampallu nireekshanam..thfuu

  • @theultimatesoullive3908
    @theultimatesoullive3908 3 года назад +1

    Sreejith... Correct view😝

  • @muhammadnazeer5332
    @muhammadnazeer5332 3 года назад

    Good job

  • @ramananktramanan5936
    @ramananktramanan5936 3 года назад +6

    ഇവന് ബോധം പോയിട്ട് വന്നോ 😄

  • @prasadlp9192
    @prasadlp9192 3 года назад +5

    പണിക്കരെ പോലെ വസ്തുനിഷ്ടപരമായി കാര്യങ്ങൾ പറയാൻ കഴിവുള്ള ആരുമില്ല..
    അതാണ് അയാളെ സംഖി എന്ന് മുദ്രകുതി ചില cpm കാർ രക്ഷപ്പെടുന്നത്.എക്സാമ്പിൾർ..മരുമകൻ റിയാസ്,ലുട്ടാപ്പി റഹിം,രാജ്‌മോഹൻ ഉണ്ണികിട്ടാൻ

  • @sinoj609
    @sinoj609 3 года назад +3

    ശ്രീജിത്ത്‌ പണിക്കർ ഉരുണ്ടു മൊത്തത്തിൽ. ആരു ജയിക്കുമെന്നു സ്വന്തം അഭിപ്രയത്തിൽ പറഞ്ഞൽ പോരെ. സാദ്യതകൾ പറയാൻ അല്ലാലോ ചോദിച്ചത്. തേന്മാവിൻ കൊമ്പത്തിൽ പപ്പുന്റെ ഡയലോഗ് പോലെ ആയി. 😂😂😂. എന്റെ പൊന്നു പണിക്കാരെ. സ്വന്തം അഭിപ്രായം ചോദിച്ചാൽ വീട്ടിലിരില്കുന്ന പെണുങ്ങളുടെ കാര്യം പറയുന്നത് എന്തിനാണ്.

  • @chirichkilipaaripresents
    @chirichkilipaaripresents 3 года назад +7

    പണിക്കാർ രാഷ്ട്രീയ നിരീക്ഷകൻ...ആണ് പോലും....🤣🤣🤣🤣🤣

  • @iamhere8140
    @iamhere8140 3 года назад +2

    Sreejithe good.

  • @manojsp7693
    @manojsp7693 3 года назад +8

    Paniker Allways excellent

  • @davidlazar123
    @davidlazar123 3 года назад +2

    If you can talk trivial things in a sophisticated manner.. You can also be a Nireekshakan

  • @noushadlatheef8467
    @noushadlatheef8467 3 года назад +9

    ഡോ.ലാൽ 👍

  • @manusudharnan3351
    @manusudharnan3351 3 года назад +2

    2:54 എന്ത് വിഡ്ഢിത്തം ആണ് ശ്രീജിത്ത്. 6000 വോട്ട് difference വരാൻ 3000 വോട്ടിന്റെ swing പോരെ

  • @jespink93
    @jespink93 3 года назад +2

    Sreejith super

  • @manojkumarkelat5740
    @manojkumarkelat5740 3 года назад +3

    Vinuvijhon asianettil ninnum ozhinju pokumo?

  • @Sinusinanbinali
    @Sinusinanbinali 3 года назад +5

    പൊളിക്കും