Комментарии •

  • @novasabumalayalimaths6673
    @novasabumalayalimaths6673 15 дней назад +13

    തൂമ്പയും മൺവെട്ടിയും, എടുത്തു ഫുൾടൈം കൃഷിയിൽ ഏർപെടുക. രോഗം ഇല്ല, മനസുഖം, ലോകം തിരിച്ചു പഴയത്തിലേക്കു പോയെ പറ്റു. അതാണ് പ്രെപഞ്ചനിയമം.

  • @creativeeyepointer
    @creativeeyepointer 15 дней назад +12

    ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ഭൂമിയിൽ എന്നെങ്കിലും ഇന്റർനെറ്റ്‌ സംവിധാനം കുറച്ചുദിവസത്തേക്ക് ഇല്ലാതായാൽ ഉണ്ടാകുന്ന പ്രശനങ്ങൾ. ഫോൺ നിലക്കും, ഫ്ലൈറ്റ് നിലക്കും, ട്രെയിൻ ഓടില്ല petrol pump വർക്ക്‌ ചെയ്യില്ല അങ്ങനെ സമസ്ത മേഖലകളും നിലക്കും മനുഷ്യൻ ടെൻഷൻ അടിച്ചു മരിക്കും

  • @shijeshk3861
    @shijeshk3861 15 дней назад +10

    ജനങ്ങൾ ചെയ്യട്ടെ കനത്തിൽ ഒരു പരിപ്പുവടയും കട്ടൻ ചായയും കുടിച്ച് ജീവിക്കട്ടെ

  • @Saji325-12
    @Saji325-12 15 дней назад +2

    മനുഷ്യൻ്റെ ഭാവി പരിതാ
    പകരമായിരിക്കും.❤

  • @madhuramvlogs4929
    @madhuramvlogs4929 10 дней назад +1

    അവസാനം സംഭവിയ്ക്കാൻ പോകുന്നത് ഇപ്പോഴേ പ്രവചിയ്ക്കാം.. ഒരു നാൾ ഇന്റർനെറ്റ് നിലയ്ക്കും ലോകം നിശ്ചലമാകും.. എല്ലാം തീരും. അപ്പോൾ സമാധാനമാകും അത്ര തന്നെ,, മണ്ണിനെ സ്നേഹിയ്ക്കുന്ന മനുഷ്യരെ സ്നേഹിയ്ക്കുന്ന ഒരു തലമുറ പിറക്കും ഭൂമിയിൽ അങ്ങിനെയെങ്കിലും സമാധാനം വരും

  • @johnappan
    @johnappan 15 дней назад +3

    ചേട്ടാ അറിയാൻ വയ്യാത്ത കാര്യത്തെ പറ്റി അഭിപ്രയം പറഞ്ഞാൽ അറിയുന്ന കാര്യാങ്ങളുടെ അഭിപ്രായങ്ങള്ക്കു പോലും വിലയില്ലാതവിലയില്ലാതെ പോകും .

  • @jojojames5053
    @jojojames5053 15 дней назад +11

    റോബോട്ടിക് യൂട്യൂബർ വന്നാൽ.......

  • @jjnjr1086
    @jjnjr1086 14 дней назад

    ഇതൊക്കെ കൊണ്ടുതന്നെയാണ് ചേട്ടാ നമ്മുടെ പാർട്ടി ട്രാക്ടർ നീ എതിരെയും കമ്പ്യൂട്ടറിലെ എതിരെയും സമരം ചെയ്തത് അന്ന് അതിനെ കുറ്റപ്പെടുത്തിയ അവർക്ക് ഇപ്പോൾ കാര്യം മനസ്സിലായത് സന്തോഷം

  • @muhamedziyad4166
    @muhamedziyad4166 15 дней назад +5

    എല്ലാ മെഷിനറികളും, കമ്പ്യൂട്ടർ കളും, റോബോട്ടുകളെയും തല്ലിപ്പൊളിച്ച്‌ നശിപ്പിക്കുക.. ഇനി അതേ രക്ഷയുള്ളൂ..

  • @nirmalkoshy6156
    @nirmalkoshy6156 15 дней назад

    Very true words -thank you Sir for talking about this topic when most businessmen should be made aware of this topic.
    In Canada also many young men are left with general labour jobs in assembly line when the manufacturing is Plc or computer controlled.
    Issue is that the men who has to work along with robot have to match their speed and sometime do double the task of 2 people because companies will cut the employee count when line speed increases or a fast efficient robot comes to work.
    In this era a basic worth of a human as a creation of God is lost from the authorities and businessmen community and only treated as resource. This creates a ton of stress and mental pressure on workers.
    Another evil is the bankers give huge amount of credit loan for for all expenses to employees which makes them slaves to financial corporations

  • @dipinedavana9446
    @dipinedavana9446 15 дней назад +1

    ഏതെങ്കിലും ഒരു ബാർ നെ പറ്റി / ഒരു കള്ള് ഷാപ്പ് നെ പറ്റി video ചെയ്യൂ
    അപ്പോൾ അറിയാം
    ആരാണ് ലൈഫ് enjoy🎉 ചെയ്യുന്നതെന്ന്
    അച്ചായൻ ബാറിലൊന്നും പോകാറില്ല അല്ലയോ ❤️❤️❤️

  • @bijoysebastian6547
    @bijoysebastian6547 15 дней назад +1

    " Nookku Kooli " Medikkum . NOOKKU KOOLI MEEDIKKUM .😀😀😀😁😁😁

  • @gopa8695
    @gopa8695 15 дней назад +3

    ഇത്രയും ജനങ്ങളെ ഭൂമിക്കു വേണ്ടാ. പകുതി മതി. മനുഷ്യർക്കു ഇത്രയും ആയുസ്സും വേണ്ടാ. 70 വയസ്സ് മതി.
    ഇനി കൂടുതൽ റ്റെക്നോളജി വളർച്ചയും വേണ്ടാ. ഇതനുസരിച്ചു മുന്നോട്ടു പ്ലാൻ ചെയ്യണം.

  • @jivanprakash1569
    @jivanprakash1569 15 дней назад

    ഇത് അമേരിക്കയിൽ ജനിച്ച ഒരു പ്രവാചകന് പാസ്റ്റർ (വില്യം മാരിയൻ ബ്രൻഹം )ന്റെ ബുക്കിൽ എഴുതിയിരിക്കുന്നു, ദൈവം അറിയിച്ചു കൊടുത്തത്. 🕎✝️✝️🕎🕎🕎

  • @TomJose-cl1co
    @TomJose-cl1co 15 дней назад +1

    Few exploit many

  • @sandyj342
    @sandyj342 15 дней назад

    AI nuclear nae kattilum danger anu.... kolathu kollum...... oru solution nae ollu.... offline community based economy.... vayila corporates il ninum onnum vangarthu..... cash payment ae cheyavu

  • @leonadaniel7398
    @leonadaniel7398 15 дней назад +1

    Mobile recharge 50/- രൂപയോളം കൂടി....! Mobile സേവന ദാതാക്കളെ നിയന്ത്രിക്കാൻ ആരുമില്ല

  • @SebyRaphael
    @SebyRaphael 15 дней назад +3

    Sir namude nattil carbon fund aarkanu kittunnatu

    • @leonadaniel7398
      @leonadaniel7398 15 дней назад

      ഫോറെസ്റ്റ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും

    • @SebyRaphael
      @SebyRaphael 15 дней назад

      Karshakanu enum moonjam

  • @vijoshbabu8329
    @vijoshbabu8329 15 дней назад

    ഞാനും ഇത് ആലോചിക്കാറുണ്ട്.

  • @rosarioethan5719
    @rosarioethan5719 15 дней назад

    i-Robot Movie!!!

  • @Shajan71
    @Shajan71 15 дней назад

    Robert എന്നു പേരുള്ള ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു 😊

  • @truthview5441
    @truthview5441 14 дней назад +1

    ഈ പറയുന്നതിൽ ഒരു കാര്യവും ഇല്ല. മൊബൈൽ ഫോൺ വന്നതുകൊണ്ട് പബ്ലിക് ടെലിഫോൺ ഇല്ലാതായി . അപ്പോൾ മൊബൈൽ ആയി ബന്ധപ്പെട്ട എന്തെല്ലാം തൊഴിൽ അവസരങ്ങൾ ഉണ്ടായി . ടെക്നോളജി വളരുമ്പോൾ അതിനനുസരിച്ചു നീങ്ങുക എന്ന് മാത്രമേ ഉളളൂ . AI വന്നാൽ അതുമായി ബന്ധപ്പെട്ട നമ്മൾ ഇപ്പോൾ ചിന്തിക്കാത്ത പുതിയ മേഖലകൾ ഉണ്ടാകും .

  • @dipinedavana9446
    @dipinedavana9446 15 дней назад

    ജനം അല്ലെ അച്ചായാ enjoy ചെയ്യുന്നത് 🎉
    കുടിച്ചും തിന്നും 😂

  • @s.kumar.g8945
    @s.kumar.g8945 14 дней назад

    100 വർഷം കഴിഞ്ഞുള്ള തലമുറ നമ്മളെയോർത്ത് അതിശയപ്പെടും.എങ്ങനെയാണ് ഇത്രയും സാങ്കേതിക വിദ്യ ഇല്ലാത്ത കാലത്ത് നമ്മുടെ മുൻഗാമികൾ ഇതൊക്കെ ചെയ്തു എന്നോക്കെ അവർ പറയും.അത്രയധികം വ്യത്യാസം ശാസ്ത്രപുരോഗതിയിൽ ഉണ്ടാവാൻ സാധ്യതയുണ്ട്'😂

  • @bxgamer2387
    @bxgamer2387 15 дней назад

    Nan deep learning padikan poova

  • @jayaramanpr8159
    @jayaramanpr8159 14 дней назад +1

    Indians needs to produce only one child per couple other these children will starve and die without food. Iillterates in Kerala still produce 2 children per couple which is not at all necessary.

  • @Roshin786
    @Roshin786 15 дней назад

    എത്രയും പെട്ടെന്ന് തന്നെ മരിച്ചു പോയാൽ മതിയായിരുന്നു ഇതൊന്നും കണേണ്ടാ ആവശ്യം വരില്ലായിരുന്നു

  • @kiranrs6831
    @kiranrs6831 15 дней назад

    നമ്മുടെ നാട്ടിലെ കൈക്ക് പകരം നാക്കിന് ഓപ്പറേഷൻ ചെയ്യുന്ന രീതി മാറുമല്ലോ

  • @Gibiresh
    @Gibiresh 13 дней назад

    ജോലികള്‍ ട്രെന്‍ഡ് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. 50 വര്‍ഷം മുന്‍പുള്ള ജോലികള്‍ അല്ല ഇപ്പോൾ കൂടുതൽ ഉള്ളതും. പിന്നെ കമ്പ്യൂട്ടർ science പഠിച്ചു ഇറങ്ങുന്ന കുട്ടികളെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട.

  • @charliw6407
    @charliw6407 15 дней назад +1

    നമ്മുടെ കമ്പനിയിൽ ആളെ നോക്കിയിട്ട് കിട്ടുന്നില്ല, അപ്പോളാണ് ഇദ്ദേഹം പറയുന്നത് തൊഴിൽ ഇല്ലായ്മ ഉണ്ട് എന്ന്

    • @samabraham3589
      @samabraham3589 15 дней назад +1

      Eta company

    • @jojigeorge2909
      @jojigeorge2909 15 дней назад

      D.company​@@samabraham3589

    • @charliw6407
      @charliw6407 15 дней назад

      ആക്കാതെ, നല്ല ആളെ കിട്ടാനില്ല, 300 പേർക്ക് തൊഴിൽ കൊടുക്കുന്നുണ്ട്

    • @jomeshscaria2147
      @jomeshscaria2147 8 дней назад

      നല്ല ശമ്പളം കിട്ടുമോ?

  • @bobanjacob3175
    @bobanjacob3175 15 дней назад +2

    ഇതു മുന്നമേ കണ്ടാണ് ഞങ്ങൾ കംപ്യൂട്ടറിനെ എതിർത്തത്. 😂 അനുഭവിച്ചോ.

  • @somkumarkoromparambil4174
    @somkumarkoromparambil4174 15 дней назад

    മനുഷ്യൻ എങ്ങനെ ജീവിക്കും എന്ന് ശ്രോതാക്കൾ പറയുന്നതിനേക്കാൾ നല്ലത് ചോദ്യം Al അല്ലെങ്കിൽ റൊബോട്ടിനോട് ചോദിക്കുക. എന്നിട്ടും ഉത്തരം കിട്ടിയില്ലെങ്കിൽ ബാറിൽ പോയി 4 എണ്ണം അടിച്ച് ചിന്തിക്കുക. ഉത്തരം പെട്ടന്ന് കിട്ടും😂

  • @antokj3579
    @antokj3579 15 дней назад

    ഗ്യാരണ്ടി

  • @TomJose-cl1co
    @TomJose-cl1co 15 дней назад

    Kerala ruined itself

  • @prakashmadhavan8679
    @prakashmadhavan8679 15 дней назад

    നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല? നോക്ക് കൂലി വാഗിച്, നമുക്ക് റബ്ബർ ഉണ്ട്? അത് വലി.....?

  • @harisrawther3411
    @harisrawther3411 День назад

    ഈ വീഡിയോയിൽ പറയുന്ന ഒന്നും സംഭവിക്കില്ല.. വീണ്ടും വീണ്ടും തൊഴിൽ സാധ്യത വർധികത്തെയുള്ളൂ!!!ഇത് വരെ കേട്ടിട്ട് പോലും ഇല്ലാത്ത മേഖലകളിൽ ജോലി സാധ്യത കൂടാതെയുള്ളൂ…

  • @Mathewss2277
    @Mathewss2277 15 дней назад +1

    റോബോട്ട് വരുന്നത് ഓർത്ത് അപ്പാപ്പൻ പേടിക്കണ്ട അതിന് മുമ്പ് അപ്പാപ്പനെ ദൈവം മുകളിലേക്ക് വിളിക്കും So don't worry അപ്പച്ചാ !

    • @veeveejj
      @veeveejj 15 дней назад +3

      ആരെങ്കിലും ഉറപ്പു തന്നിട്ടുണ്ടോ നാളെ താങ്കൾ ജീവിച്ചിരിക്കും എന്ന്? ആര് ആദ്യ൦ പോകും എന്നതിൽ വല്ല ഉറപ്പും ഉണ്ടോ? ഇത് പോലെ ഉള്ള കമന്റ് ഇടുമ്പോൾ ഓർക്കുക ഒരു കുറച്ചു സെക്കന്ഡകള് ശ്വാസം കിട്ടാതെ ഇരുന്നാൽ ആരായാലും തീർന്നു പോകും എന്ന്.