'സിനിമക്ക് പോണം, വേഗം കൊണ്ടുവരാം എന്ന് പറഞ്ഞാണ് കാർ കൊണ്ടുപോയത്, അത് വാടകക്കല്ല'

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 48

  • @VivekVivu-rx9hp
    @VivekVivu-rx9hp День назад +88

    പുള്ളി എന്ത് തെറ്റ് ചെയ്‌തുന്ന ഞൻ ഒക്കെ എന്റെ വണ്ടി ഫ്രണ്ട്സ് ചോയിക്കുമ്പോൾ കൊടുക്കാറുണ്ട് അതു അപകടപെട്ടൽ ഞൻ എങ്ങനെ തെറ്റുകാരൻ ആകും 🤔

    • @bobbyrenjan4864
      @bobbyrenjan4864 17 часов назад +2

      സ്വന്തം വണ്ടി ആർക്കും കൊടുക്കാതെ ഇരിക്കുക പരമാവധി. എന്തേലും പറ്റിയാൽ insurance പോലും കിട്ടില്ല b

  • @sreenivasanm4303
    @sreenivasanm4303 День назад +39

    വണ്ടിയുടെ ഉടമസ്ഥൻ തെറ്റുകാരൻ അല്ല. ഡ്രൈവ് ചെയ്ത ആൾക്ക് പരിചയക്കുറവ് ഉണ്ടായിരുന്നു.

  • @anandss2446
    @anandss2446 День назад +46

    വണ്ടി ഓണർ തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹം വണ്ടി കൊടുത്തില്ലെങ്കിൽ വേറൊരാൾ വണ്ടി കൊടുത്തേനെ,

  • @K.M.A.Sharaf
    @K.M.A.Sharaf День назад +11

    ഇനിഎന്ത്പറഞ്ഞിട്ടെന്ത് കാര്യം. വിധി...☝️

  • @kareemsubaida5869
    @kareemsubaida5869 День назад +18

    ഇദ്ദേഹത്തേ പേടിപ്പെടുത്തീട്ട കാര്യമില്ല എത്രയൊ ആൾക്കാർ ഇതെ പോലെ വണ്ടി കടം വാങ്ങി ഓട്ടുന്നുണ്ട്

  • @showkathali9028
    @showkathali9028 День назад +7

    ചെറിയ പരിചയത്തിന്റെ പേരിൽ ആർക്കും വണ്ടി കൊടുക്കരുത്- അവരുടെ ഡ്രൈവിംഗ് രീതി expert ഒന്നും അറിയില്ല എന്നോർക്കേണ്ടതാണ്.
    ഡ്രൈവിംഗ് അറിയാമെന്നത് വലിയ കാര്യമൊന്നുമല്ല, അതിലുള്ള പക്വത നമ്മൾ കണ്ടറിയണം.
    ഇതൊക്കെ സമൂഹം പാഠമായുൾക്കൊള്ളുക

  • @krishnakarthik2915
    @krishnakarthik2915 День назад +10

    ആറു പേരെ ഒള്ളു എന്നിട്ട് 11പേര് കയറ്റിയത് വലിയ ഒരു തെറ്റ് തന്നെ ഇതു എല്ലാവർക്കും ഒരു പാഠം ആകട്ടെ

  • @shahidasha1299
    @shahidasha1299 День назад +3

    N പേരുള്ള കുറ്റപ്പെടുത്തലിന്റെ ആവശ്യങ്ങൾ ഒന്നുല്ല ഇത്രയും വലിയൊരു ദുരന്തങ്ങൾ സംഭവിച്ചു ഇതുപോലെ ഒരു കാലഘട്ടത്തിൽ നിൽക്കുമ്പോൾ ഓരോ കാര്യങ്ങൾ ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ ചോദിക്കേണ്ട കാര്യങ്ങൾ ഒന്നും ഇല്ല അദ്ദേഹം രണ്ടിന് കൊടുത്തതൊന്നുമല്ല കൊടുക്കുന്ന ആളുമല്ല അദ്ദേഹം സൗഹൃദത്തിന്റെ പുറത്ത് അതിപ്പോ നമ്മൾ ആരായാലും സൗഹൃദത്തിന്റെ പുറത്ത് ഒരു വണ്ടി ചോദിച്ചാൽ കൊടുക്കില്ല

  • @johndittopr2896
    @johndittopr2896 День назад +2

    20 വയസ്സുകാരനുമായി സൗഹൃദമോ ?

  • @AskarAli-n4d
    @AskarAli-n4d 18 часов назад +3

    ഇനി ഉദ്വഗസ്ഥർ മുഴുവൻ വാഹന ഉടമയെ ലോകത്തിലെ ഏറ്റവും വലിയ കൃമിനലാക്കി മറ്റും

  • @tvmhf8415
    @tvmhf8415 День назад +1

    പരസ്യമായ രഹസ്യം പലരും ഓണേർസ് കാറുകൾ റെൻ്റിന് കൊടുക്കാറുണ്ട് ഇനി നിയപരമായ് നേരിടേണ്ടി വരുന്ന പുലിവാലുകളൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പറയുന്ന വാചകം ജോലിയിൽ സത്യസന്ധതയുള്ള പോലിസ്കാരൻ ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ സത്യം പറയും.

    • @vikycreativity470
      @vikycreativity470 День назад +4

      അപകടം അവർ തന്നെ അല്ലേ വരുത്തി വെച്ചത്. റെന്റ് കൊടുത്തതാണെകിലും കൊടുത്തല്ലെക്കിലും അവർ പോയി എടുത്തത് അല്ലേ അതുമാത്രം alla 6peru കയറേണ്ടി വന്ന വണ്ടിയിൽ 12peru കയറി അതുമാത്രമല്ല അതും vech kond aa മഴയത് over speedum. ഇനി ഇപ്പോൾ ആ vandiyaran vandi കൊടുത്തില്ലെക്കിലും vere ആരെക്കിലും vandi avarkk കിട്ടുമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല വിധി അവർക്ക് എതിർ ആണ് 😞. ഇനി പാവം കാർ ഉടമയെ കോടതി കയറ്റണ്ട,

  • @im5n
    @im5n 19 часов назад

    iyyalu rent koduthathanu .....rentinginu . ..must aayi oru procedure konduvaranam.

  • @joseabraham2951
    @joseabraham2951 День назад +2

    ഓണർ പെട്ടു...😢😢😢

  • @AnuRaju-f6e
    @AnuRaju-f6e 17 часов назад

    Upakaram aarkkum chytaruthu😢

  • @Me189-pm
    @Me189-pm День назад +1

    Iyalod mindiya aa bro de avastha😢

  • @SabuMathew-d3y
    @SabuMathew-d3y День назад +4

    Alcoholic??
    MDMA??

    • @robinhoh2687
      @robinhoh2687 День назад

      Eneet po myree

    • @9775-SS
      @9775-SS День назад

      No stamp..
      പോടാ കുണ്ണേ അവിടന്നു...

  • @sujathap4778
    @sujathap4778 День назад

    He is trying to get to escape

  • @colorColor-ml5ki
    @colorColor-ml5ki День назад +1

    റെന്റ് നു കൊടുത്തത് തന്നെ അല്ലേൽ 1.30 മാസം പരിജയം ഉള്ള ആൾക്ക് അതും ഈ കുഞ്ഞു പയ്യന്മാർക്ക് ആരെങ്കിലും കൊടുക്കുമോ എന്ത് ആയാലും ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @Ikkayude_piller
    @Ikkayude_piller День назад +1

    പുള്ളി റെന്റിന്നു കൊടുക്കുന്നത് ആണ് പുള്ളി പറയുന്നത് മൊത്തോം കള്ളം ആണ്

    • @ShamsJabbar-ub2yd
      @ShamsJabbar-ub2yd День назад +2

      അതിന് എന്താണ് പ്രശ്നം

    • @ot2uv
      @ot2uv День назад

      നിന്റെ തള്ളയെ നാട്ടുകാർ ഊക്കി ഉണ്ടായതാണ് നീ നായിന്റെ മോനെ

    • @TheVijeshvijay
      @TheVijeshvijay 19 часов назад

      ​@@ShamsJabbar-ub2ydറെന്റിനു അങ്ങനെ കൊടുക്കാൻ പറ്റുമോ??
      നിങ്ങൾക്ക് തന്നെ അറിയാം rent a car നിയമങ്ങൾ..

  • @OLYM12
    @OLYM12 День назад

    Any car arkum kodukaruth eganey varumbol kidanu Kai malathit Mariam ella

  • @Josemathew123-l9p
    @Josemathew123-l9p День назад

    അതൊക്കെ ഇപ്പോൾ പറയുന്നതല്ലേ അവനെ കണ്ടാൽ അറിയത്തില്ലേ അവൻ ഉടായിപ്പ് ആണെന്ന് കാർ റേൻററിന് കൊടുത്തത് തന്നെയാണ് എന്താണെങ്കിലും ഇയാൾ പെട്ടു

    • @subairptbptb6919
      @subairptbptb6919 День назад +5

      ഇയാൾക്ക് അറിയുമോ

    • @salimka3935
      @salimka3935 День назад

      കണ്ടാൽ അറിയും പോലും,,,ഊമ്പി

    • @hussainkt5194
      @hussainkt5194 День назад

      അവനെ കണ്ടാൽ അറിയത്തില്ലേ അയാളെ മുഖത്ത് എഴുതിവെച്ചിട്ടുണ്ടോ? വർഗീയവാദി വർഗീയവാദി

    • @ot2uv
      @ot2uv День назад

      നിന്റമ്മേടെ പറി നായിന്റെ മോനെ

  • @chris895
    @chris895 День назад

    He is a lier

  • @sivadasp7371
    @sivadasp7371 День назад

    Ee pavam enthu thettu chaithu. Idehathe kuttam paraunnathil arthamilla

  • @SiteStr-o5d
    @SiteStr-o5d День назад +1

    സിനിമ കണ്ടില്ല അല്ലേ

  • @shabeebnt1497
    @shabeebnt1497 День назад

    Udayipp businessukal ellam muslimgal enthakum karanam

  • @Josemathew123-l9p
    @Josemathew123-l9p День назад +2

    ജബ്ബാർ കബീർ അബ്ദുള്ള എല്ലാ ഇക്ക മാരാണ് ഉടായിപ്പ് ആണ് ഇവന്മാർ ഇല്ലാത്ത ഒരു വിഷയങ്ങളും ഇല്ല

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim День назад

      Isis is funded by la farge France

    • @πππ-ψ2β
      @πππ-ψ2β День назад

      ഉണ്ട്. ഈ കോയമാരെ സൃഷ്ടിച്ചത് കുരിശ് ദൈവം എന്ന നിൻ്റെ യേശു എന്നല്ലേ നിൻ്റെ വിശ്വാസം?സ്വന്തം മക്കൾ മരിച്ച കണക്ക് ഈ നാട്.മുഴുവൻ കരയുമ്പോൾ അവൻ്റെ ഒരു വർഗീയത. പോടാ

    • @MuneerNaduvannur
      @MuneerNaduvannur День назад +8

      Ennal.palleelachan.abhaya.enn.ida..pore

    • @alameen555
      @alameen555 23 часа назад

      അവിടേം മതം കുതിക്കേറ്റിയ നിന്നെ സമ്മതിച്ചിരിക്കുന്നു മൈരേ 🙏🏻 ഇങ്ങനേം ഒണ്ടല്ലോ ഓരോ വർഗീയ പൂറിമോന്മാർ

    • @hneefaak8615
      @hneefaak8615 17 часов назад

      എന്തിനാ മൈരേ വീട്ടിലുള്ള തന്തക്കും തള്ളക്കും വിളി കേൾപ്പിക്കുന്നത്

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k День назад +1

    ഓണർ ഒരിക്കലും ബുദ്ദിമുട്ടൂല

  • @Sureshkumar58123
    @Sureshkumar58123 День назад +2

    ഈ rent വണ്ടിക്കാര്‍ 90% നുണയും,10% സത്യവുമേ പറയൂ.
    അത് rent ന് കൊടുത്തത് തന്നെയാകും ?
    പക്ഷെ അപകടം പറ്റാന്‍ വേണ്ടിയായിരിക്കില്ല അയാള്‍ കൊടുത്തത്.
    കുട്ടിയുടെ പരിചയക്കുറവും
    ഓവര്‍ലോഡുമാണ് പ്രധാന വില്ലന്‍മാര്‍.
    പിന്നെ കാലാവസ്ഥയും.