Kuwait Fire Accident | "ഒരു വർഷം കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് പോയതാണ്"; വിതുമ്പി ഷെമീറിൻ്റെ അനുജൻ

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 35

  • @akbarplr7957
    @akbarplr7957 4 месяца назад +48

    നെഞ്ച് പൊടിഞ്ഞു നിൽക്കുന്ന ആ കുട്ടിയേയും വെറുതെ വിടരുത് ആ പയ്യനെ വീണ്ടും സങ്കടപെടുത്തിയിട്ടു പറയുകയാണ് ചോദിക്കുന്നതിനു പരിമിതികൾ ഉണ്ടെന്ന്... നിനക്ക് നല്ല നമസ്കാരം...
    ഞാനും ഒരു പ്രവാസി 😔😔

  • @Sathiiish
    @Sathiiish 4 месяца назад +75

    ചോദിച്ചു കരയിപ്പിച്ചപ്പോൾ സമാധാനം ആയി

  • @shibinsreedhar.k
    @shibinsreedhar.k 4 месяца назад +102

    മരിച്ച ആളുടെ സഹോദരന് പിന്നെ ദുഃഖം ഉണ്ടാവില്ലേ? കുട്ടികളെ പോലും വെറുതെ വിടില്ല 🤦

  • @nafeesathmisiriya5118
    @nafeesathmisiriya5118 4 месяца назад +44

    കഴിയുമെങ്കിൽ മരിച്ചവരുടെ വായിൽ വരെ മൈക്ക് തിരുകി വെക്കും 😡

  • @nujufaizi9513
    @nujufaizi9513 4 месяца назад +42

    കഷ്ടം. ആ കുട്ടിയെ തന്നെ അതും ഈ ദിവസത്തിൽ ഇങ്ങനെ ചോദിച്ചു സങ്കടപെടുത്തണോ. അല്പം പോലും മനുഷ്യത്വം ഇല്ലേ??

  • @nikhilnikhi3403
    @nikhilnikhi3403 4 месяца назад +2

    ഞാനും കുവൈറ്റിലാണ് വർക്ക്‌ ചെയുന്നത്. കഴിഞ്ഞ ദിവസം ആ തീപ്പിടിച്ച ബിൽഡിംഗ്‌ നേരിട്ട് കാണാൻ കഴിഞ്ഞു. ചങ്ക് തകർന്നു പോകും ആ കാഴ്ചകൾ. ഇന്നലെ വരെ അവിടെ ജീവനോടെ അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാനും കുടുബത്തിനു വേണ്ടി ജീവിച്ചവർ. കണ്ണിരോടല്ലാതെ അവിടെ നില്കാൻ സാധിക്കില്ല.പ്രിയ സഹോദരങ്ങൾക്കു നിത്യ ശാന്തി നേരുന്നു. അവരുടെ കുടുബങ്ങൾക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ 😢🙏🏼🙏🏼🙏🏼

  • @kulsubeevi-nw3de
    @kulsubeevi-nw3de 4 месяца назад +10

    പാവം കുടുബങ്ങൾ അള്ളാഹു അവർ ക്ഷമം നൽക്കട്ടെ😫😫😫🤲🤲🤲

  • @mubashirapv5532
    @mubashirapv5532 4 месяца назад +6

    ഈ മോന്ക്ക്‌ ക്ഷമ കൊടുക്കണേ റബ്ബേ

  • @globalmatters123
    @globalmatters123 4 месяца назад +12

    ചിലപ്പോൾ നിന്റെ വീട്ടിലും ആരെങ്കിലുമൊക്കെ അപകടത്തിൽ മരിക്കും, അന്ന് ആരെങ്കിലും വന്ന് ഇത്പോലെ ചോദിക്കുമ്പോഴേ നിനക്കൊക്കെ അതിന്റെ വേദന മനസ്സിലാകു. വകതിരിവ് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട്, വിദ്യാഭ്യാസം ഉണ്ടെന്ന് കരുതി ഒരു പക്ഷേ അത് ഉണ്ടാകണമെന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാപ്രേ നീ, അതൊക്കെ വീട്ടിൽ നിന്നെ പഠിക്കേണ്ടതാണ് , നിനക്ക് ആ പഠനം കിട്ടിയില്ല. അത് നിന്റെ കുറ്റമല്ല!

  • @sajidsaju361
    @sajidsaju361 4 месяца назад +3

    എന്തിനാണ് ഈ കുഞ്ഞില്ങളോടെ ചോദിക്കുന്നത്😢

  • @hudaif4284
    @hudaif4284 4 месяца назад +9

    Ente ponnu mone

  • @Sreenand4620
    @Sreenand4620 4 месяца назад +3

    പാവം കുഞ്.. ദുഷ്ടന്മാർ

  • @fasnamp1848
    @fasnamp1848 4 месяца назад +1

    കരയിപ്പിച്ചിട്ടേ വിടാത്തൊള്ളൂ. 😔

  • @VineeshVenugopal-yn1rm
    @VineeshVenugopal-yn1rm 4 месяца назад

    😢😢😢😢😢😢

  • @remashivadas5667
    @remashivadas5667 4 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @navaspoonthala5032
    @navaspoonthala5032 4 месяца назад +2

    എന്ദിന ഈ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്

  • @snehaajith9235
    @snehaajith9235 4 месяца назад +2

    Venddayirunnu aa kuttiyod

  • @ramshadpalakkad2972
    @ramshadpalakkad2972 4 месяца назад

    Rip

  • @shajithasaleem1533
    @shajithasaleem1533 4 месяца назад

    Anthuvaado very baad

  • @Shaluvlogs123
    @Shaluvlogs123 4 месяца назад +5

    ഷമീർ നല്ല മിടുക്കൻ ആയിരുന്നു. പാവം സ്വന്തം കൂട പിറപ്പ് നഷ്ടപ്പെട്ടു

  • @vigneswarp.r9808
    @vigneswarp.r9808 4 месяца назад +2

    എന്തോന്നാടെ....

  • @smijith_9874
    @smijith_9874 4 месяца назад +1

    ഇന്നു കണ്ട എല്ലാ ചാനൽ കാരും പ്രിയപ്പെട്ടവരുടെ മരണവിവരം അറിഞ്ഞു ചങ്കു പൊട്ടി nilkkunnavarod വളരെ sankadakam ആണോ എന്നു ചോദിക്കുന്ന chankil കുത്തുന്ന ചോദ്യം ഉണ്ടല്ലോ ദയവു ചെയതു ozhivaakkamo🙏

  • @Itsmeab2024
    @Itsmeab2024 4 месяца назад

    🙄

  • @reenavasu3639
    @reenavasu3639 4 месяца назад +1

    Media's...avarude thani swaabhavam puratheduthu...ee chodikkunna thanghalude aarkkeluman inghane sambhaviche nthayrkm avastha🤦

  • @ShifansSalajSalajudeen
    @ShifansSalajSalajudeen 4 месяца назад

    മനുഷ്യപറ്റില്ലേസ്വന്തം കൂടപ്പിറപ്പല്ലേ മരിച്ചുകിടക്കുന്നെ

  • @ojeehojeeh5135
    @ojeehojeeh5135 4 месяца назад

    🤲🌽🌽🌽🤲🌽🤲🤲🤲🤲🌽

  • @Vineeja-kh2cz
    @Vineeja-kh2cz 4 месяца назад +1

    Verae valla jolikum podae .......

  • @ratheeshm8709
    @ratheeshm8709 4 месяца назад +1

    Pine enth mairinada chothikunath avide poy enth mairindaaas interview edukunath