അണ്ണന്റെ കയ്യിൽ നിന്നും കാത്തിരുന്ന വീഡിയോ ..സൂപ്പർ ക്രിസ്മസ് ന്യൂ ഇയർ സമ്മാനം പൊളിച്ചു .എന്റെ അഭിപ്രായത്തിൽ ഡീനോയ്‌സ് കൂടി ഉൾപ്പെടുത്താം ആയിരുന്നു , അതോടൊപ്പം പ്രീസ്റ്റുകൾ കൂടുതൽ ഉപയോഗപ്രദമാകുക റോയിൽ അന്നെന്നു തോന്നുന്നു അതുകൂടി പറയാമായിരുന്നു ..ഹാപ്പി ക്രിസ്മസ്....ഹാപ്പി ന്യൂ ഇയർ
ചില raw ഫയൽസിൽ സ്കിൻ ടെക്സ്റ്റ്ർ ഭയങ്കര നോയ്‌സ് ആയി കാണാറുണ്ട്. ഷാർപ്പ് ചെയ്താലോ അല്ലെങ്കിൽ നോയ്‌സ് കുറച്ചാലോ പിക്സൽ ലോസ് വരുന്നുണ്ട്. Jpeg ൽ ഈ കുഴപ്പം കാണാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്...
Jpeg already camera process chayithanu tharunnathu.. adding noise reduction and all... atharikkanam.. raw processed alla proper aayi processing chayithillel angane undakum. Noise reduction chayithal mathiyatikum
Informative👍🏻
Thanks 😊

Broo... ഇൻസ്റ്റാഗ്രാം ഇമേജ് എസ്‌പോർട് സെറ്റിംഗ്സ് വീഡിയോ വേണം, ഹൈ ക്വാളിറ്റിക്ക് വേണ്ടി ...
Excellent content for someone who wants to get into RAW editing!
Thanks bro 🙏
Orupadu naalayi kaddittu .Useful vedio thanks bro ❤
😊🙏🙏🙏😍
❤❤
താങ്കളുടെ വീഡിയോ ഉപയോഗപ്രദമാണ്.❤❤❤
Events photographyക്കു z6ii body ക്കു.nikon z17-28 ആണോ 14-30 ആണോ നല്ലത്
Bro compression kurichu video cheyoo
Ok bro chayam
Bro ithil പറയണത് Lightroom mobile work ano lens balancing okke ,brode inste keran pattanilla kerumbbo insta lite dwd akkan paren
Wow!
🙏
Bro🤩❤❤❤🤩
😍😍😍🙏
Bro njan oru pic edt akkittund but athu ntho njan bron aaa pic ayich thanna onnu edt akki kanikkamo appo njan cheythathil enthokke mistake indennnum ariyana ethila ayikkande
Correct order!❤
Thanks 😊
എന്റെ Samsung S 22 Altra മൊബൈൽ ക്യാമറയിൽ ഒരു Row ക്യാമറ സപ്പറേറ്റായി ഉണ്ട്. ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല.
Try chayuu bro... editinginu nallatha
ചില raw ഫയൽസിൽ സ്കിൻ ടെക്സ്റ്റ്ർ ഭയങ്കര നോയ്‌സ് ആയി കാണാറുണ്ട്. ഷാർപ്പ് ചെയ്താലോ അല്ലെങ്കിൽ നോയ്‌സ് കുറച്ചാലോ പിക്സൽ ലോസ് വരുന്നുണ്ട്. Jpeg ൽ ഈ കുഴപ്പം കാണാറില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്...
Jpeg already camera process chayithanu tharunnathu.. adding noise reduction and all... atharikkanam.. raw processed alla proper aayi processing chayithillel angane undakum. Noise reduction chayithal mathiyatikum
Bro Lightroom mod undo iso 😢
Aake koode 318 rs per month ullu lightroom planinu..
VERY NICE VIDEO
Thanks 🙏😍
🤍🙌🏻🔥
🙏🙏🙏😍
താങ്കളുടെ Insta Account active അല്ലേ 🤔
❤❤