സഭയുടെ നിലനിൽപ്പ് എന്തിന് വേണ്ടി? സഭ ചെയ്യേണ്ടവ ഓർമ്മിപ്പിച്ച് | BR SANTHOSH KARUMATHRA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • സഭയുടെ നിലനിൽപ്പ് എന്തിന് വേണ്ടി? കർത്താവിന്റെ പ്രത്യാഗമനത്തിന് മുന്നോടിയായി സഭ ചെയ്യേണ്ടവ ഓർമ്മിപ്പിച്ച് ബ്രദർ സന്തോഷ്‌ | BR SANTHOSH KARUMATHRA | SANTHOSH KARUMATHRA
    #brsanthoshkarumathra #santhosh_karumathra #prophesy #prayer
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 16

  • @annammakarikkattil2566
    @annammakarikkattil2566 3 месяца назад

    Parisudhalmaveeeeeeeee niraianame hallelujah Ammen 🔥🔥🔥🔥🔥🙏🙏

  • @melbinjoseph4176
    @melbinjoseph4176 3 месяца назад

    Praise the Lord hallelujah

  • @bijisunil1527
    @bijisunil1527 3 месяца назад

    Amen, Hallelujah

  • @lillyvarghese7756
    @lillyvarghese7756 3 месяца назад

    Amen

  • @subhashgeorge2443
    @subhashgeorge2443 3 месяца назад

    🙏🙏🙏🙏🙏🙏🙏

  • @kochuranitholany2500
    @kochuranitholany2500 3 месяца назад

    Please fill us with Holy Spirit🙏

  • @rephaellukose993
    @rephaellukose993 3 месяца назад

    Daivanamatha mahathapeduthy jeevikkanulla krupa labhikan prathikkana

  • @agnasibimukkada6345
    @agnasibimukkada6345 3 месяца назад

    Karuna nalkaname Eashoy

  • @rephaellukose993
    @rephaellukose993 3 месяца назад

    Shone enna makhan anthakarm mary ahankaram mary daivatha snehikkan

  • @preemanoble7309
    @preemanoble7309 3 месяца назад

    Kudumba samadhanam. Roga sandi lebhikan. H B koodan
    3:12

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 месяца назад

    God came to continue His salvation through the Liturgy. The Eucharist is the centre of the Bible. If no preaching about this we are going to lead the people to protestentism.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 3 месяца назад

    The purpose of the Church is to bring all to the Altar. But the Mystery of the Eucharist is not proclaimed.

  • @rephaellukose993
    @rephaellukose993 3 месяца назад

    Merlin enna prisutha Ammauda makhal mathrusabhailakku madngivaran

  • @preemanoble7309
    @preemanoble7309 3 месяца назад

    Rogashandi. Kittan H B yude alavu koodan

  • @jacobcc9514
    @jacobcc9514 3 месяца назад

    ക്രിസ്തീയ വിശ്വാസജീവിതത്തിൻ്റെ ലക്ഷ്യം നിത്യജീവനല്ലേ ? നിത്യജീവൻ ലഭിക്കുവാനുള്ള മാർഗ്ഗം പറഞ്ഞു തരുന്നത് Bible ആണ്. AD 1887 ൽ കത്തോലിക്കാ സഭയിൽ Bible നിരോധിച്ചിരുന്ന പാരമ്പര്യത്തിലാണ് സീറോ മലബാർ സഭ സ്ഥാപിതമായത് എന്നതിനാലാണ് അതിനു ബൈബിൾ പാരമ്പര്യമില്ലാത്തത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ ബൈബിൾ തുറന്നതുകൊണ്ടാണ് കരിസ്മാറ്റിക്ക് ധ്യാനം ഉണ്ടായതും കത്തോലിക്കർക്ക് യേശുവേ, സ്തോത്രം എന്ന് പറയുവാൻ അനുവാദം ലഭിച്ചതും. ഇന്ന് Bible തുറന്നു വച്ചു കൊണ്ട് സീറോ മലബാർ ഒരു സൂനഹദോസ് കൂടിയിട്ട് തീരുമാനമെടുക്കുവാൻ തോന്നാത്ത തെന്താണ്? ആരോടാണ് വാശി. Poc Bible അനുസരിക്കുന്നതിൽ എന്താണ് തടസ്സം !!
    യേശു ബലി സ്ഥാപിക്കുകയല്ല ചെയ്തത്. യേശു ദൂജാതനായതിൻ്റെ ലക്ഷ്യമായ, അവിടുത്തേക്കു മാത്രം യോഗ്യതയുള്ള ഏകബലി അർപ്പിക്കുന്നതിനു മുന്നോടിയായി താൻ അർപ്പിക്കുവാൻ പോകുന്ന ബലിയുടെ ഫലം, തന്നിൽ വിശ്വസിക്കുന്നവർ പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്നാണ് യേശു മാതൃക കാണിച്ചത്. അവിടുന്നു ജഡത്തിൽ ജീവിച്ചിരിക്കുമ്പോൾ പ്രതീകങ്ങളിലൂടെയാണ് അവിടുന്നു മാതൃക നൽകിയത്. ആ പ്രവർത്തി താൻ (വീണ്ടും ) വരുവോളം തൻ്റെ ഓർമ്മക്കായി ചെയ്യുവാനാണ് അവിടുന്നു കൽപ്പിച്ചത്. അപ്പൊസ്തലന്മാർ അത് അങ്ങനെ തന്നെയാണ് മനസിലാക്കിയതും അനുഷ്ഠിച്ചതും.
    അവര്‍ ഏക മനസ്‌സോടെ താത്‌പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്‌ഷണത്തില്‍ പങ്കുചേരുകയും ചെയ്‌തിരുന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 46
    ആഴ്‌ചയുടെ ആദ്യദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി...
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 7
    അവരാരും കുർബ്ബാന ചൊല്ലിയതായോ കണ്ടതായോ ഒരു കൂദാശയാക്കിയതായോ പറയുന്നില്ല . രക്ഷ വിശ്വാസത്താലാണെന്ന റോമലേഖന പ്രബോധനവും ഹെബ്രായ ലേഖനം 7-10 അധ്യായങ്ങളും പരിശുദ്ധാത്മാവിൽ ആശ്രയിച്ചു കൊണ്ട് സീറോ മലബാർ സിനഡ് ചിന്താ വിഷയമാക്കണം. വൈകാരിക പ്രചോദനങ്ങൾക്കു കീഴ്പ്പെടാതെ ഓരോരുത്തരുടെയും നിത്യജീവൻ്റെ കാര്യമാണ് എന്നോർത്ത് ദൈവവചനത്തിനു പൂർണ്ണമായും കീഴ്പെടണം . Poc Bible ൽ ആമുഖം - ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദിതമാണെന്നും, ..... തിരഞ്ഞെടുപ്പു നടത്താതെ ഒഴിഞ്ഞുമാറുവാൻ ആർക്കും ആവില്ല എന്നും KCBC യെക്കൊണ്ട് പരിശുദ്ധത്മാവ് എഴുതിച്ചിരിക്കുന്നു എന്നും മറക്കരുത്.

  • @leenabinu664
    @leenabinu664 3 месяца назад

    Amen