Girls uniform coller coat cutting and stitching/in Malayalam/Cee Pee Creation

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 363

  • @najiyasuhab3540
    @najiyasuhab3540 27 дней назад

    Thank you sir, ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് എന്റെ മോൾക്ക് യൂണിഫോമിന്റെ കോട്ട് സ്റ്റിച്ച് ചെയ്തത്.അടിപൊളിയായി..🎉

  • @mrshitlerfullepisode7246
    @mrshitlerfullepisode7246 3 года назад +2

    ഞാൻ ഇത് നോക്കി അളവെടുത്ത് അടിച്ചു. ഉഷാറായി. നല്ല വണ്ണം നന്നായിട്ടുണ്ട്

    • @cpcreation7
      @cpcreation7  3 года назад

      👍 good

    • @se-jk2ey
      @se-jk2ey 7 месяцев назад

      ​@@cpcreation7ഏഴിലാണ് പഠിക്കുന്നത് നല്ല തടിയുള്ള കുട്ടിക്ക് ഈ മെഷർമെന്റ് പറ്റുമോ

  • @shamseeraadhi
    @shamseeraadhi Год назад +5

    Oro thavana stitch cheyumboyum sirnte vedeo kanditte cuting cheyukayulloo
    Ennale oru confidence kittulloo
    Thnks sir 👍

  • @NScreation84
    @NScreation84 Год назад +3

    Thank you cheta...this was very helpful to me.👍

  • @shezanashu6185
    @shezanashu6185 3 года назад +2

    👍👍👍💞 ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദമായി സബ്സ്ക്രൈബ് ചെയ്തു. താങ്ക്യൂ വെരി മേൽ

  • @minianilkumar4855
    @minianilkumar4855 3 года назад +3

    Thanku എനിക്ക് കൊട്ട് തൈയ്ക്കാൻ അറിയില്ലായിരുന്നു ഇത് കണ്ടു ഞാൻ തയ്യ്ച്ചു

  • @sumithradas6546
    @sumithradas6546 2 года назад

    ഞാൻ thayichutto. സൂപ്പർ ആയി തൈക്കാൻ kazhinju. സർ പറഞ്ഞതുപോലെ തന്നെ kattuchathu തയ്ച്ചു. Thanks👍👍👍👍

  • @thasleemakannur5275
    @thasleemakannur5275 8 месяцев назад +1

    Thanku ഞാൻ രണ്ടു വർഷം മായി സാർ ന്റെ വീഡിയോ നോക്കി യാണ് തയ്ച്ചു കൊടുക്കാറുള്ളത്

    • @cpcreation7
      @cpcreation7  8 месяцев назад

      Thank you 🥰

    • @se-jk2ey
      @se-jk2ey 7 месяцев назад

      ​@@cpcreation7ഏഴിലാണ് പഠിക്കുന്നത് നല്ല തടിയുള്ള കുട്ടിക്ക് ഈ മെഷർമെന്റ് എടുത്താ മതിയോ

    • @se-jk2ey
      @se-jk2ey 7 месяцев назад

      😒

  • @Praveen19899
    @Praveen19899 Год назад +6

    ഞാനും തയ്ച്ചു സർ.... സർ ന്റെ ക്ലാസ്സ്‌ നോക്കിയാണ് ഞാൻ തയ്ക്കുന്നത്,... അളവുകൾ കണക്കാക്കുന്നത് എങ്ങനെ എന്ന് ക്ലിയർ ആയി പറഞ്ഞു തരുന്നതു കൊണ്ട് ഏത് സൈസും തയ്ക്കാൻ പറ്റുന്നുണ്ട് വളരെ വളരെ നന്ദി സർ.... ഈശ്വരൻ നല്ലത് വരുത്തട്ടെ 🙏🙏🙏

  • @siyahulrahman.u344
    @siyahulrahman.u344 3 года назад +3

    സൂപ്പർ, ഞാൻ രണ്ടു കോട്ട് ചെയ്തു 👍🏻 വെരി വെരി താങ്ക്സ്

  • @azinzzvlog8883
    @azinzzvlog8883 3 года назад +4

    👍🏻👍🏻 nallonm manasilayi 👍🏻👍🏻

  • @beingyourself7794
    @beingyourself7794 3 года назад +2

    Sound illangilum manassilaayi
    Pocket stitch cheyyunnadh sssoooper .

  • @tajmeel
    @tajmeel 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായിട്ടുണ്ട്. നന്ദി

  • @saraswatiprabhakaran685
    @saraswatiprabhakaran685 3 года назад +7

    Nannayi manasilakunnudu sir👌👌👌👌👌

  • @hafsushihab2490
    @hafsushihab2490 3 года назад +2

    Super mollk adichu nannayi manasilakunnund

  • @haniadam6868
    @haniadam6868 2 года назад +1

    Enikk ishtayi vedio, coat adichu adipoli 👍👍. Pinne oru samshayam up kuttikalude kazuthinde veedhiyum, neelavum valiya kuttikalude ade alavano varika.

    • @cpcreation7
      @cpcreation7  2 года назад +1

      നീളം neck round+1inch ആണ്.വീതി 1/4"or1/2"കുറയ്ക്കാം..

    • @haniadam6868
      @haniadam6868 2 года назад +1

      @@cpcreation7 thankyou👍👍

    • @haniadam6868
      @haniadam6868 2 года назад

      Shirt cut cheyyunnadhum adikkunnadhum collara vekkunnadhumaya, idhu poleyulla vedio ittu tharuuu, coat adikkan kazinjadhil valareyere sandhoshathilan njan

  • @alfiyaalfiya.k7601
    @alfiyaalfiya.k7601 Год назад

    Sir ..nde e vedeo kand njan e pravashyam
    13 cot stich cheithu ellavarum valare nalla abiprayam paranju..enik athyavashyam stiching ariyam sir nu ayusum arogyavum daivam nalkatte ennu prarthikunnu

  • @ratheesannarayan2822
    @ratheesannarayan2822 2 года назад

    ഞാൻ തയ്ച്ചു വളരെ വ്യക്തമായ വിശദീകരണം

  • @noushadap2759
    @noushadap2759 3 года назад +2

    Shirt & pant alavu adukkunnathum cutting & stich cheyyunathum kanikkumo

    • @cpcreation7
      @cpcreation7  3 года назад

      എല്ലാം വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ വിസിറ്റ് ചെയ്യുക 👍

  • @ridoosrichoosworld
    @ridoosrichoosworld 6 месяцев назад

    നന്നായി മനസ്സിലായി. ചെസ്റ്റ് 40 ആവുമ്പോൾ sholder, neck. arm hol ഒക്കെ എത്രയെന്ന് പറയാമോ

    • @cpcreation7
      @cpcreation7  6 месяцев назад +1

      Armhole depth 9 1/2 inch.. shoulder 15"neck 15"(ഏകദേശം)

  • @rayeesc5424
    @rayeesc5424 Месяц назад

    Ethil.akkinpakaram princes cut cheyyan pattumo

  • @geethakumary3202
    @geethakumary3202 3 года назад

    Sir cout vedio kandu njan Oru cout thaichu koduthu
    Thanks sir

  • @sumalatha4998
    @sumalatha4998 2 года назад +2

    Iam telugu but still understand ur cutting

  • @fathimashafi3291
    @fathimashafi3291 2 года назад +3

    ഞാൻ ചെയ്തു സൂപ്പർ ആണ്. ചെറിയ കുട്ടികളാണ് കുറച്ചു അളവ് കുറച്ചു അടിപൊളി ആയിടുണ്ട് thank you sir

  • @Kgbrozzs
    @Kgbrozzs Год назад +1

    10age ulla കുട്ടിക്ക് ulla alvu പറയുമോ

  • @shabnashahbanath2001
    @shabnashahbanath2001 Год назад

    Sir collaril changundu kurti collaranu appo collarinte veethitil mathramalle vithyasamullu athukondu veronnum change cheyyandallo

  • @luckyboutique1048
    @luckyboutique1048 2 года назад

    Super sis tq so much from Tami nadu

  • @mumthazpmohammed4685
    @mumthazpmohammed4685 3 года назад

    Sir njan ee video kandittaanu thaichu padichathu thanks

  • @sahasra4usahasra_tailori-iz2lj

    V neck frond and back v neck. Apol frond and back v neck vannal..?.pinea princes cuting varupol full shoulder venno ?

  • @statuscorner..9161
    @statuscorner..9161 3 года назад +2

    Nannayi manazilayi sir

  • @nishamp2359
    @nishamp2359 3 года назад +2

    ഒരുപാട് നന്ദിയുണ്ട് സാര്‍,ഞാന്‍ ആദ്യമായാണ് കോട്ട് ഥയ്ക്കുന്നത് വീഡിയോ കണ്ട്കൊണ്ട് തന്നെ തയ്ക്കുവാന്‍പറ്റി ....

    • @cpcreation7
      @cpcreation7  3 года назад

      👍 സന്തോഷം..

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq Год назад

    Thank you sir ethu kandupadichu eppool cheyithukodukunnudu

  • @satheeshkichu4698
    @satheeshkichu4698 3 года назад

    Sir njan ithil nokki coat adichu thankyou

  • @neenuziya8153
    @neenuziya8153 3 года назад +10

    Adipoli sir 👍👍very use full🔥

  • @suhaniyasheheer7175
    @suhaniyasheheer7175 2 года назад +4

    Sooper 👌

  • @shaheedavv1378
    @shaheedavv1378 3 года назад +1

    ഞാന്‍ വിഡിയോ കണ്ടു കൊണ്ട്‌ തന്നെ കോട്ട് thaychu നന്നായി thaikkan pateetund. Molkk curuct alavayirunnu. Thank you... 👍

  • @siddharthsidhu8547
    @siddharthsidhu8547 Год назад

    Anna super video Anna na Tamil ana super ah purunjuthu enoda ponnu ku uniform ithe model than thaikanum ana 3000 kekuranga na veetula stich panuven ana uniform pattern therila ipo unga video pathen cutting and stitching super ah purunjuthu TQ so much Anna antha too ku pocket epdi thaikanum nu konjam sollunga na pls

  • @ANUMINUwrld
    @ANUMINUwrld 3 года назад +2

    ഞാൻ കോട്ട് തയ്ച്ചു സൂപ്പർ ആയി താങ്ക്സ് 🌹👍

  • @archasworld2814
    @archasworld2814 3 года назад +6

    നന്നായി മനസിലാവുന്നുന്നുണ്ട്

    • @cpcreation7
      @cpcreation7  3 года назад

      𝐓𝐡𝐚𝐧𝐤 𝐲𝐨𝐮

  • @banukunchon3481
    @banukunchon3481 3 года назад +2

    adikkanund .innale adyathe video kandu sound theere kuravayirunnu . Superayittund

    • @cpcreation7
      @cpcreation7  3 года назад

      Athae athu kondanu veendum ettathu

  • @ginithaanil7447
    @ginithaanil7447 7 месяцев назад

    Good explanation

    • @cpcreation7
      @cpcreation7  7 месяцев назад

      Thanks for watching 🥰

  • @AminaAmina-db7yv
    @AminaAmina-db7yv 2 года назад +1

    സൂപ്പറായിട്ടുണ്ട്

  • @hamizhamza9857
    @hamizhamza9857 3 года назад +22

    Excellent teaching thank you sir

  • @HaseenaHasy-km3hd
    @HaseenaHasy-km3hd Год назад

    Njanum Chaudhuri nannayittund thankyou

  • @anurajk3244
    @anurajk3244 21 день назад

    അടിപൊളി കോട്ട്

  • @ktmdure3907
    @ktmdure3907 3 года назад +1

    Coat thaychu Nannayittund Thnx

  • @sum1058
    @sum1058 2 года назад

    Back piecel teckinde irakkam ethreya edukkuka

    • @cpcreation7
      @cpcreation7  2 года назад

      Front &back same aanu

    • @sum1058
      @sum1058 2 года назад

      @@cpcreation7 friendli shoulderil ninn 9 1/2 alle eduthad backilum athupoleyano

    • @cpcreation7
      @cpcreation7  2 года назад

      Alla,bottathil ninnum marck chayyuka..

    • @sum1058
      @sum1058 2 года назад

      @@cpcreation7 ok sr

  • @shabnashahbanath2001
    @shabnashahbanath2001 Год назад

    Neck round 13
    CH 30
    Athinum ee alavu mathiyo

  • @misriyak5844
    @misriyak5844 8 месяцев назад

    👍🏻👍🏻 thanks sir

    • @cpcreation7
      @cpcreation7  8 месяцев назад

      Thanks for watching 🥰

  • @thajuneesanahas1138
    @thajuneesanahas1138 7 месяцев назад

    4th il പഠിക്കുന്ന കുട്ടികൾക്ക് full uniform എത്ര vangikkam.. ചുരിദാർ with coat

    • @cpcreation7
      @cpcreation7  7 месяцев назад

      അത് ഏരിയാക്ക് അനുസരിച്ചാണ്..

  • @hafsushihab2490
    @hafsushihab2490 3 года назад +1

    Boys nty pant thaikunnath kanikamo vegam

    • @cpcreation7
      @cpcreation7  3 года назад

      ruclips.net/video/qn347vU6Ixk/видео.html

  • @jagadeeshkesavan1263
    @jagadeeshkesavan1263 2 года назад

    Ladies sweeper shirts stichu chaydhu tharumoo 30nos

  • @abdullatheef104
    @abdullatheef104 7 месяцев назад

    Canvas ethan..thick koodyathano

    • @cpcreation7
      @cpcreation7  7 месяцев назад

      Papper alla, coth canvas

    • @abdullatheef104
      @abdullatheef104 7 месяцев назад

      Thanku

    • @abdullatheef104
      @abdullatheef104 7 месяцев назад

      @@cpcreation7shirtin vekkunnathalle

    • @cpcreation7
      @cpcreation7  7 месяцев назад

      @@abdullatheef104 അല്ല കനം കുറഞ്ഞ് തുണിപോലുള്ളത്..

    • @abdullatheef104
      @abdullatheef104 7 месяцев назад

      @@cpcreation7oho..njan ath thanne vechpoi..stich aakiyappol kozopponnulla

  • @Come-dy379
    @Come-dy379 Год назад

    Pocket stitch cheyunna vidieo yude link undo

    • @cpcreation7
      @cpcreation7  Год назад

      Yes idam👇

    • @cpcreation7
      @cpcreation7  Год назад

      ruclips.net/video/iwSsRGH6BYM/видео.htmlsi=W0xFA4Q30YZzWhyU

  • @Nimsbinu
    @Nimsbinu 7 месяцев назад

    സർ.. കോളർ ന്..ചുരിദാർ ന് use ചെയ്യുന്ന സ്റ്റിഫ് ആണോ ഉപയോഗിക്കുന്നത്.. അതോ ഷർട്ട്‌ ന്റെ ആണോ

    • @cpcreation7
      @cpcreation7  7 месяцев назад

      ചുരിദാറിന്റെ പോര, തുണി ക്യാൻവാസ് അല്ലെങ്കിൽ ഷർട്ടിന്റെ..

  • @binuantonybinuantony3485
    @binuantonybinuantony3485 8 месяцев назад

    താങ്ക്യൂ 😍

  • @peachihun8861
    @peachihun8861 Год назад

    How to stich coat with lining

  • @bilalmessi2417
    @bilalmessi2417 Год назад

    Pocket nannay manassilay nerathe ethrayum soundil ettkude

  • @alfiyaalfiya.k7601
    @alfiyaalfiya.k7601 2 года назад

    Backtuck frondile alav thanneyano pls reply

  • @muraliks5138
    @muraliks5138 2 года назад

    ഷോൾഡറിന്റെ ഭാഗത്തു 2ഇഞ്ച് മുകളിലേക്ക് കൂടുതൽ മാർക്ക്‌ ചെയ്യുമ്പോൾ ബാക്ക് പാർട്ടിന്റെ ലെങ്ത് കൂടില്ലേ.എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് പറയാമോ

    • @cpcreation7
      @cpcreation7  2 года назад +1

      ഇല്ല..അത് ഷോൾഡറാണ് മാത്രമല്ല, അയേൺ ചെയ്യുമ്പോൾ കോളർ നേരെ കിട്ടുകയും ചെയ്യും..

  • @mariya.marina6848
    @mariya.marina6848 2 года назад

    സൂപ്പർ bro👍👌

  • @ansaransar6005
    @ansaransar6005 3 года назад

    5am classile coatinte alavonnu paranju tharo

    • @cpcreation7
      @cpcreation7  3 года назад

      അളവെടുത്തു തയ്ക്കുന്നതാണ് കൂടുതൽ ശരി..

    • @ansaransar6005
      @ansaransar6005 3 года назад

      @@cpcreation7 ok😊

  • @MuhammadIrfan-zl4fd
    @MuhammadIrfan-zl4fd Год назад

    സാർ sleeve വെക്കുക ഒന്ന് പറയാമോ cotന്

    • @cpcreation7
      @cpcreation7  Год назад

      Coatne sleeve vakkarilla 🤔

    • @MuhammadIrfan-zl4fd
      @MuhammadIrfan-zl4fd Год назад

      ഉണ്ട് ഇവിടെ ഒരു കോളേജ് ൽ😊

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 года назад +1

    വളരെയധികം കൃത്യമായക്ലാസ് തന്നെ ആമുഖമായി മെഷർമെൻറ് ചാർട്ട് ആവാമായിരുന്നു അളവുകൾ എഴുതികാണിച്ചാൽ നല്ലതായിരിക്കും

  • @ashaanil8952
    @ashaanil8952 3 года назад +18

    👍🏻 കോട്ട് തയ്ക്കുന്നതിന്റെ Rate ഒന്നു പറയാമോ

    • @cpcreation7
      @cpcreation7  3 года назад +12

      (ഇതിന്)250₹-300₹..ഏരിയക്കും ഫിനിഷിങിനും അനുസരിച്ച് വാങ്ങാം..

    • @rehanzainab9368
      @rehanzainab9368 2 года назад

      @@cpcreation7 S

    • @noufalshahina779
      @noufalshahina779 2 года назад +1

      👌

    • @manjuvijayan3588
      @manjuvijayan3588 2 года назад

      200

  • @naseemayahiya7451
    @naseemayahiya7451 Год назад

    Said opanulla coat onnu vidio vidamo

  • @alfiyaalfiya.k7601
    @alfiyaalfiya.k7601 2 года назад

    Ethey alavil loose kooti stich cheyyamo

    • @cpcreation7
      @cpcreation7  2 года назад

      ടെസ്റ്റ് റൗണ്ട് അനുസരിച്ച് ലൂസ് കൂട്ടിയാൽ മതി.. chest 1/4+2"

  • @variety.adukkala
    @variety.adukkala 8 месяцев назад

    Nice🎉🎉

  • @asgamer6955
    @asgamer6955 2 года назад +3

    Thank you sir

  • @beingyourself7794
    @beingyourself7794 3 года назад +1

    Eppazhum variety model upload cheyyannam

    • @cpcreation7
      @cpcreation7  3 года назад

      ശ്രമിക്കാം.. 👍

  • @kaviyapriyachannel
    @kaviyapriyachannel Год назад

    Hi sir entha vidio parents ku use full vidio next 10 years ku alavu eduthu pottu cutting vidio podunga sir

  • @sreehari9152
    @sreehari9152 7 месяцев назад

    Sir pants shirt coat skirt ithinokke ethra meter cloth vendivarumennu onnu paranju tharamo

  • @MiniLast-z9e
    @MiniLast-z9e Год назад

    നന്നായിട്ടുണ്ട്

  • @ratheesannarayan2822
    @ratheesannarayan2822 2 года назад +7

    വളരെ നല്ല വിശദീകരണം, Thank you

  • @arifaari327
    @arifaari327 Год назад

    Ee coat adichal ethra paisa vangam...?

  • @raviprakash2392
    @raviprakash2392 Год назад

    How many stitching rate

  • @fazbanaza8102
    @fazbanaza8102 3 года назад +5

    School uniform collar coat 26 chest round ulla kuttik neck width , neck length ethraya edukendath sir

  • @sabithasatheesh922
    @sabithasatheesh922 Год назад

    Valare upakarapettu

  • @raseee288
    @raseee288 3 года назад +1

    2 coat nn ethra metere cloth vendi varum

  • @anupamaanupama866
    @anupamaanupama866 3 года назад

    സർ ഞാൻ coat തയ്ച്ചു perfect ok🥰 thankyou verymuch👍

  • @IslamicArivukal
    @IslamicArivukal 3 года назад +1

    5 ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് എത്ര മീറ്റർ തുണി വേണം

    • @cpcreation7
      @cpcreation7  3 года назад

      80 cm മതിയാകും

  • @jayakumarr6687
    @jayakumarr6687 3 года назад +3

    This is very helpful video Thanks

  • @sharafudheenka5910
    @sharafudheenka5910 3 года назад +5

    ഇതിൽ ഷോൾഡർ അളവ് പറഞ്ഞത് തെറ്റിയോ മാഷേ ❓️ഷോൾഡർ 14"പകുതി 7"=സ്റ്റിച്ചിങ്ങിനു ¹/⁴"വേണ്ടേ?

    • @cpcreation7
      @cpcreation7  3 года назад +3

      ഇല്ല, വേണ്ട കോട്ടിന്റെ ഷോൾഡർ എപ്പോഴും ടോപ്പിന്റേതിനേക്കാൾ കുറവാണ് വരേണ്ടത്..6 3/4"വച്ചാൽ കൂടെ കുഴപ്പമില്ല..

  • @alfiyaalfiya.k7601
    @alfiyaalfiya.k7601 5 месяцев назад

    Sir nu online class start cheithoode njangale poleyullavark upakaramakum..

    • @cpcreation7
      @cpcreation7  5 месяцев назад

      Shop aanu samayam kittilla athanu..

  • @nadhazzvlog9284
    @nadhazzvlog9284 3 года назад +1

    Ethra age ulla kutykaanenn parayu

    • @cpcreation7
      @cpcreation7  3 года назад

      ഇത് 8ആം ക്ലാസ്സ് (13or14വയസ്സ്)കുട്ടിക്കുള്ളതാണ്..

    • @nadhazzvlog9284
      @nadhazzvlog9284 3 года назад

      Thx

  • @janvisacharya4642
    @janvisacharya4642 3 года назад

    Tnq soooooooo much sir🙏🙏

  • @sajinaE-s2t
    @sajinaE-s2t Год назад

    ❤super

  • @mariyummaabdulla2304
    @mariyummaabdulla2304 3 года назад +1

    Superrr tank you

  • @sajeena9471
    @sajeena9471 Год назад

    Back tuck alave parayo

    • @cpcreation7
      @cpcreation7  Год назад

      Front le athe alavu vachal mathi

  • @nafeesathkaleel1811
    @nafeesathkaleel1811 3 года назад

    Nannayi manassilayi. 👍

  • @satheeshkichu4698
    @satheeshkichu4698 3 года назад +1

    Sir 9std kuttikki mesurment paranju tharumo

    • @cpcreation7
      @cpcreation7  3 года назад +1

      ഇതിൽ കൂടെ 1"ഇറക്കവും1"ലൂസും കൂട്ടിയാൽ മതി..അളവെടുത്ത് തയ്ക്കുന്നതാണ് കൂടുതൽ ശരി👍

  • @ayanaradhwa7863
    @ayanaradhwa7863 Год назад

    ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ coat തയിച്ചാൽ charge ethraya

  • @banukunchon3481
    @banukunchon3481 3 года назад +1

    10 vayassaya kuttide alavu parayamo

    • @cpcreation7
      @cpcreation7  3 года назад

      Length - 20"
      Chest-28"
      Waist-24"
      Shoulder-12".. Alavu edukkunnathan kuduthal nallathu..

    • @banukunchon3481
      @banukunchon3481 3 года назад

      Thanks

  • @asadonlineeducation5969
    @asadonlineeducation5969 3 года назад +1

    Awesome 👌

  • @vijinachu7752
    @vijinachu7752 4 месяца назад

    Ee coat stitching rate ethrayanu ???

  • @safisafeena2006
    @safisafeena2006 2 года назад

    Uniform shirt inte video idamo

  • @devadathan.c.p9859
    @devadathan.c.p9859 3 года назад +1

    Thank you

    • @cpcreation7
      @cpcreation7  3 года назад

      👍

    • @devadathan.c.p9859
      @devadathan.c.p9859 3 года назад

      Coat തയ്ച്ചു btother thank you. First time ആണ്. നിങ്ങളുടെ വീഡിയോ എനിക്ക് ഉപകാരം ആയി. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. Thankyou

    • @cpcreation7
      @cpcreation7  3 года назад +1

      ഓക്കെ.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം🙏

  • @sudharajeev3215
    @sudharajeev3215 2 года назад +1

    Thank you sir nannayi manasilavunnund.oru set uniform thaichal etraya vangunnath

    • @cpcreation7
      @cpcreation7  2 года назад

      Ariya anusarichu 550nu mukalelottu vaanghikkam 👍

  • @adithyarajesh8492
    @adithyarajesh8492 2 года назад

    ചേട്ടാ 7 വയസുള്ള കുട്ടിക്ക് എത്ര sholder എടുക്കണം.. Neck length എത്ര എടുക്കണം റിപ്ലൈ തരുമോ.... ഞാൻ ചേട്ടന്റെ stiching ആണ് ഫോളോ ചെയ്യുന്നത്.... റിപ്ലൈ തരണേ 🙏😍

    • @cpcreation7
      @cpcreation7  2 года назад

      നോക്കൂ ഈ അളവുകൾ ബോഡിയിൽ നിന്നോ ഡ്രസ്സിൽനിന്നോ എടുക്കുകയാണ് വേണ്ടത്..ഏകദേശം പറയാം..
      ഷോൾഡർ 12-13വയ്ക്കാം, നെക്ക് 11-111/2വയ്ക്കാം

  • @Zaira_art_byZahra
    @Zaira_art_byZahra 3 года назад +1

    10 vayassaaya kuttiyude coatinulla neck width & depth paranju tharumo sir.. please reply,🙏

    • @cpcreation7
      @cpcreation7  3 года назад +1

      Neck round÷5+1.(3 inch" mathiyakum)

    • @chitrabiju2383
      @chitrabiju2383 2 года назад

      @@cpcreation7 പത്തു വയസ്സുള്ള , കുട്ടിയുടെ അളവ് ഇട്ട് തരുമോ

    • @cpcreation7
      @cpcreation7  2 года назад +1

      അളവ് എടുത്ത് അടിക്കുന്നതാണ് അനുയോജ്യം..