നന്നായിട്ടുണ്ട്. എത്ര മുന്നറിയിപ്പ് നല്കി യിട്ടും ചതികുഴിയിൽ വീണ് പോകുന്ന ഇന്നത്തെ കൗമാരം അകപ്പെട്ട് പോകുന്ന ഒരു നേർകാഴ്ചയുടെ വീണ്ട് മൊരു ഓർമ്മപെടുത്തൽ. അഭിനയവും അവതരണവും ആവിഷ്ക്കരണം തനിയാവർത്തനം .
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത നമ്മുടെ യുവ തലമുറക്ക് ഇത് ഒരു പാഠമാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. എല്ലാ ആർട്ടിസ്റ്റുകളും നന്നായി അഭിനയിച്ചു 👍👍👍
സിനിമ കണ്ടു,നന്നായിരിക്കുന്നു. ഒരു സംവിധായകന്റെ ഇന്റർപ്രിട്ടേഷൻ സിനിമയിൽ കാണാം. ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന , മുൻകാലങ്ങളിൽ സംഭവിച്ച, ഇനിയും സംഭവിക്കാൻ സാധ്യതയുള്ള ഒരു കഥയെടുത്തു മനോഹരമായി അവതരിപ്പിച്ചു. നല്ല എഡിറ്റിംഗ്, സൗണ്ട് മിക്‌സിങ്. Bgm കുറച്ച് ഓവർ ആയോന്നൊരു സംശയം. സംഭാഷണം അല്പം വീക് ആയി തോന്നുന്നു. പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ എടുക്കാവുന്ന ഒരു അഭപ്രായം കൂടി പറഞ്ഞോട്ടെ , രണ്ടു കാമറ വെച്ചു ചെയ്ത ഒരു ഫീൽ ഉണ്ട്. സംവിധായകന് അഭിനന്ദനങ്ങൾ.
അജയ് കുമാർ സാറിന്റെ ഫസ്റ്റ് പ്രൊജക്റ്റ് ആണല്ലോ 'കളിയാട്ടം'. തുടക്കം ഇത്രയും ആർട്ടിസ്റ്റുകളെ അണിനിരത്തികൊണ്ട് പരമാവധി ഭംഗിയാക്കിയിട്ടുണ്ട്. Director അജയ് കുമാറിനും കളിയാട്ടത്തിന്റെ പിന്നിലും, മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍good job.
ആകെ ഒരു ചേർച്ച കുറവ്. പഴയ പ്രമേയമാണങ്കിലും പുതുമയോടെ ചെയ്യാമായിരുന്നു. ധൃതി പിടിച്ച് തീർത്തപ്പോലെ. ഒരു കഥാപാത്രവും പ്രേക്ഷകനിൽ നിൽക്കുന്നില്ല. കമ്മീഷണറും പ്രായമുള്ള പോലീസുകാരനും മികച്ച രീതിയിൽ പെർഫോം ചെയ്തു . പുതുമയോടെ മുന്നേറുക ആശംസകൾ
പ്രമേയം പഴയത് ആണെങ്കിലും ഇത് ഇപ്പോഴും ആവർഹിക്കപ്പെടുന്നു. കഥാപാത്രങ്ങൾ നീതി പുലർത്തി. നല്ല അവതരണം, സിമ്പിൾ ആയ നല്ല സംവിധാനം., ആശംസകൾ നേരുന്നു
❤❤❤❤❤❤
നന്നായിട്ടുണ്ട്. എത്ര മുന്നറിയിപ്പ് നല്കി യിട്ടും ചതികുഴിയിൽ വീണ് പോകുന്ന ഇന്നത്തെ കൗമാരം അകപ്പെട്ട് പോകുന്ന ഒരു നേർകാഴ്ചയുടെ വീണ്ട് മൊരു ഓർമ്മപെടുത്തൽ. അഭിനയവും അവതരണവും ആവിഷ്ക്കരണം തനിയാവർത്തനം .
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത നമ്മുടെ യുവ തലമുറക്ക് ഇത് ഒരു പാഠമാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
എല്ലാ ആർട്ടിസ്റ്റുകളും നന്നായി അഭിനയിച്ചു 👍👍👍
വളരേ നല്ല അവതരണം
സമകാലികം
അഭിനന്ദനങ്ങൾ
യാതൊരുവിത ഏറ്റികെട്ട ലുമില്ലാത്ത പച്ചയായ ആവിഷ്കാരം best of luck all team
ശാഫി പരുത്തി പാറ നല്ല അഭിനയം കാഴ്ച വെച്ചു.
സിനിമ കണ്ടു,നന്നായിരിക്കുന്നു.
ഒരു സംവിധായകന്റെ ഇന്റർപ്രിട്ടേഷൻ സിനിമയിൽ കാണാം.
ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന , മുൻകാലങ്ങളിൽ സംഭവിച്ച, ഇനിയും സംഭവിക്കാൻ സാധ്യതയുള്ള ഒരു കഥയെടുത്തു മനോഹരമായി അവതരിപ്പിച്ചു.
നല്ല എഡിറ്റിംഗ്, സൗണ്ട് മിക്‌സിങ്.
Bgm കുറച്ച് ഓവർ ആയോന്നൊരു സംശയം.
സംഭാഷണം അല്പം വീക് ആയി തോന്നുന്നു.
പോസിറ്റീവ് ആയോ നെഗറ്റീവ് ആയോ എടുക്കാവുന്ന ഒരു അഭപ്രായം കൂടി പറഞ്ഞോട്ടെ ,
രണ്ടു കാമറ വെച്ചു ചെയ്ത ഒരു ഫീൽ ഉണ്ട്.
സംവിധായകന് അഭിനന്ദനങ്ങൾ.
Enik orupaad ishtapettu super short filim 👍🏻👍🏻👍🏻👌👌
വളരെ നന്നായിട്ടുണ്ട്
ഈ ടീമിനെ ഇതിലും ഉയരങ്ങളിലെത്തി കാണാനാവട്ടെ
അഭിനന്ദനങ്ങൾ
അടിപൊളി 👌👌👌👌🔥🔥🔥🔥🔥🔥🔥എല്ലാ ആർട്ടിസ്റ്റുകളും നന്നായി പെർഫോം ചെയ്തു 👍👍👍👍👍😍😍😍
Snow and alona very nice.
Congratulations👏.
JP
ഓർമ്മപ്പെടുത്തൽ'''....
അവതരണവും അഭിനയവുമൊക്കെ നന്നായിട്ടുണ്ട്.
ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
Nice
നല്ല കഴിവുള്ള ആർട്ടിസ്റ്റുകൾ ....നല്ല ലെക്കേഷൻ .... വളരെ മികച്ച ഫിലിം.
Swathi powil acting annu
Ellarum powil
🥰🥰🥰🥰
Team 👏👏👏
Tqu for sent jamjum mujeeb
എല്ലാവരും മനോഹരമായിട്ട് അഭിനയിച്ചു ജീവിക്കുകയായിരുന്നു ഒരു സിനിമ പോലെ തന്നെ ഉണ്ട് കണ്ടു കഴിഞ്ഞപ്പോൾ സൂപ്പർ എല്ലാവരും
നല്ല സ്ക്രിപ്റ്റ് എല്ലാവരും മികച്ച രീതിയിൽ അഭിനയിച്ചു. സംവിധാനം ക്യാമറ എഡിറ്റിംഗ് കൊള്ളാം. അഭിനന്ദനങ്ങൾ
അജയ് കുമാർ സാറിന്റെ ഫസ്റ്റ് പ്രൊജക്റ്റ് ആണല്ലോ 'കളിയാട്ടം'.
തുടക്കം ഇത്രയും ആർട്ടിസ്റ്റുകളെ അണിനിരത്തികൊണ്ട് പരമാവധി ഭംഗിയാക്കിയിട്ടുണ്ട്.
Director അജയ് കുമാറിനും കളിയാട്ടത്തിന്റെ പിന്നിലും, മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍good job.
Good work എന്നാലും എവിടയോ ഒരു കുറവ് feel ചെയ്യുന്നു 🤗💪👌👍
കൊള്ളാം....നന്നായിരിക്കുന്നു.....❤
പ്രിയ സുഹൃത്ത് മുനീർ അടക്കം മുഴുവൻ അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
യുവ തലമുറയ്ക് ള്ളള ഒരു മെസേജ് ഇതിൽ ഒണ്ട് Super🌷
Nàല്ലൊരു മെസ്സേജ് 👍👍👍
Congrats to all..എല്ലാരും വളരെ നന്നായി ചെയ്‌തിട്ടുണ്ട് അരുണിമ ക്ക് ഒരു സ്പെഷ്യൽ Congrats 🤝
Super ❤️❤️❤️❤️👍 good short film
കൊള്ളാം കുറച്ചും കൂടി നന്നാക്കാമായിരുന്നു 🙏🏻🙏🏻🙏🏻❤️❤️❤️❤️
സൂപ്പർ വർക്ക് 🙏🙏👍
മുനി ഒരു രക്ഷയും ഇല്ല സൂപ്പർ
വളരെ നന്നായിട്ടുണ്ട്
sarafu kaka poli
❤❤❤❤❤❤super
Congratulations to all
God's blessing
very good
Powli
ഒരു നല്ല നാടൻ കഥ!!
👍👍👍 അടിപൊളി
🙏🙏🙏🙏🙏🤗🤗
സൂപ്പർ 👍👍👍
Good
Super👍🏼👍🏼👍🏼👍🏼
Muneer brother, poli
സൂപ്പർ പടം
Waaaw, super 👍👍👍👍
🥰🥰🥰
സൂപ്പർ..👍👍👍
Super
Nice👍🏻👍🏻👍🏻
സൂപ്പർ
nice 👍
supper👍👍
Nice 😍😍😍
Nice efforts... Congrats to all behind this
👌🤝🏻 അജയ കുമാർ എവിടെ 😁
ഞാൻ ഡയറക്ഷൻ ചെയ്ത short filim
ആകെ ഒരു ചേർച്ച കുറവ്. പഴയ പ്രമേയമാണങ്കിലും പുതുമയോടെ ചെയ്യാമായിരുന്നു. ധൃതി പിടിച്ച് തീർത്തപ്പോലെ. ഒരു കഥാപാത്രവും പ്രേക്ഷകനിൽ നിൽക്കുന്നില്ല. കമ്മീഷണറും പ്രായമുള്ള പോലീസുകാരനും മികച്ച രീതിയിൽ പെർഫോം ചെയ്തു . പുതുമയോടെ മുന്നേറുക ആശംസകൾ
Good job..
കാലഘട്ടത്തിന് യോജിച്ച നല്ലൊരു മെസ്സേജ്
👌👌👌👌
Kalikattam.super
Kanjana super🤭😂😂
ഭാസ്കർ ആൻഡ് ടീം🌹🌹
👍
👍👍👍
ഭാസ്കർ നെ പോലെ ഉള്ള പോലീസുകാരെ ആണ് ഈ നാടിന് ആവശ്യം............by du bai 30 km / hr ഓടിട്ടാണ് ആ പ്രതിയെ പിടിച്ചേ 👍
പൊളിച്ചു.
❤️❤️👍🏻
👏🏻👏🏻
And entire team super performance
Good director
Bavuu seenn 💥
Super
Super 👌👌👌
സൂപ്പർ
Super 👍👍👍👍
👍
👍👍👍👍
👍👍
👍👍👍
Super👍👍
👍👍
Super
👍
❤❤❤❤
Super
👍👍👍
👍👍
Super
Super
Super