Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    ഇന്ത്യയുടെ പ്രൈഡ്..
    എന്റെ പ്രൈഡ്..
    VKC PRIDE
    കഠിനാധ്വാനം ആഘോഷമാക്കൂ..
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - of...
    For Full Episode: • Star Magic | Flowers |...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1,4 тыс.

  • @junaidabdullah1071
    @junaidabdullah1071 2 года назад +5366

    Tovinoye കൊണ്ട് വരണം എന്നുള്ളവർ നീലം മുക്ക് നമ്മുടെ പവർ കാണട്ടെ 💙🙌

  • @afsalkannur361
    @afsalkannur361 2 года назад +699

    സന മോൾ വന്ന എപ്പിസോഡിൽ ബിനുചേട്ടൻ കരഞ്ഞപ്പോൾ ശരിക്കും സങ്കടമായി എത്ര പ്രയാസം ഉള്ളിൽ വെച്ചുകൊണ്ടാണ് ഓരോ കലാകാരൻ മാരും നമ്മെ ചിരിപ്പിക്കുന്നത് ❤️

    • @engineer9458
      @engineer9458 2 года назад +14

      Yes binu 😍

    • @teambanana9408
      @teambanana9408 2 года назад +10

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

    • @alavikhan7280
      @alavikhan7280 2 года назад +4

      Yes

    • @arfatharfy9628
      @arfatharfy9628 2 года назад +3

      ❤️❤️

    • @asminasherinkt7922
      @asminasherinkt7922 2 года назад +16

      Athe,Enikkum valare adhikam sankadam aayi.innalathe episode kandappol binu chettanode kuduthal ishtam aayi .love u binu chetta

  • @user-vb7hn5dw4j
    @user-vb7hn5dw4j 2 года назад +521

    ഉല്ലാസ് പന്തളം മിണ്ടാതിരുന്ന് ഇറക്കുന്ന കൗണ്ടർ ഒരു ഒന്നൊന്നര കൗണ്ടർ ആയിരിക്കും 🤣🤣🤣
    അസിസ് ഇക്കാക്ക് വെട്ടി കോരാൻ പറ്റാത്ത അത്രയും കൂടിയ ഇനം 🤣❤❤❤

    • @Traveldairyofrjarun
      @Traveldairyofrjarun 2 года назад +15

      പുള്ളി വേറെ level ആണ്

    • @navodhayaartssportsclub8567
      @navodhayaartssportsclub8567 2 года назад +13

      ശെരിയാ, ഉള്ളസേട്ടൻ അങ്ങനെ ചുമ്മാതെ കിടന്ന് കൗണ്ടർ പറയില്ല, പക്ഷെ പറയുന്ന കൗണ്ടർ അത് ഒരു ഒന്നന്നര കൗണ്ടർ ആയിരിക്കും 😃😃😃😃

    • @KERALA-KL02
      @KERALA-KL02 2 года назад +2

      ❤️❤️❤️❤️❤️❤️❤️❤️❤️

    • @thecalmplayer6555
      @thecalmplayer6555 2 года назад +2

      Adimalyum poliyann

  • @ashikashi1546
    @ashikashi1546 2 года назад +467

    മനസ്സിന് സന്തോഷം കിട്ടുന്ന ഒരേ ഒരു പരിവാടി 😍😍........ അത് തന്നെയാണ് ഇതിന്റെ വിജയവും ❤️❤️❤️❤️❤️

    • @anasgraphicdesigner1328
      @anasgraphicdesigner1328 2 года назад +10

      പക്ഷേ ഒരു പ്രശ്നമുണ്ട് uploading വെയിക്കുന്നു

    • @teambanana9408
      @teambanana9408 2 года назад +7

      ശരിയാ

    • @teambanana9408
      @teambanana9408 2 года назад +10

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

    • @sifinashibi6639
      @sifinashibi6639 2 года назад +4

      അതെ

    • @iamacule1253
      @iamacule1253 2 года назад +1

      Poyi super 4 kaaanuh

  • @ashikashi1546
    @ashikashi1546 2 года назад +85

    ഈ എപ്പിസോഡിൽ ബിനു ചേട്ടനും കൂടി വേണമായിരുന്നു പൊളിച്ചടുക്കിയേനെ...... ബിനുചേട്ട miss you❤️❤️❤️❤️

  • @sajicworld9076
    @sajicworld9076 2 года назад +312

    ഞമ്മൾ സങ്കടപെട്ട് ഇരിക്കുമ്പോൾ നമ്മെ ചിരിപ്പിക്കുന്ന ഈ സ്റ്റാർമാജിക്‌ കുടുംബം സനകുട്ടി വന്ന എപ്പിസോഡ് നിങ്ങൾ കരഞ്ഞപ്പോ സഹിക്കാൻ പറ്റിയില്ല 🤗ബിനുചേട്ടന്റെ ഫാമിലിയെ കൊണ്ടു വരോ അനൂപ് സാർ plzz🙏

  • @firdosp3320
    @firdosp3320 2 года назад +168

    " അനുവിന്റെ കോമഡി അനുദിനം അനുദിനം മാട്ടയായിക്കൊണ്ടിരിക്കുകയാണ്"-ഉല്ലാസ് ചേട്ടൻ 😀

    • @teambanana9408
      @teambanana9408 2 года назад +4

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 2 года назад +14

    Star magicil ആരെ വേണമെങ്കിലും കൊണ്ട് വരട്ടെ സ്റ്റാൻഡേർഡ് നില നിർത്തിയാൽ മതി,
    ചില ആളുകൾ വന്നപ്പോൾ അത് തകർന്നു അടിഞ്ഞു
    Starmagic ഇഷ്ടം
    ഷാഫിയെ കൊണ്ട് വാ...❤️❤️

  • @risashamna6879
    @risashamna6879 2 года назад +195

    All rounderവിനീത് ശ്രീനിവാസനെ🥳 നമ്മുടെ star magic ❣️ൽ കൊണ്ടു വരണം എന്നുള്ളവർ അടി like👍

  • @richushefi3815
    @richushefi3815 2 года назад +458

    ആര് ഇണ്ടയാലും ഇല്ലേലും. സ്റ്റാർ മാജിക്‌ അടിപൊളി ആയി തന്നെ മുന്പോട് പോവും 💞 ഷാഫിക്ക കൂടി വേണം 💞💞

    • @bijuvettiyar9282
      @bijuvettiyar9282 2 года назад +8

      പിന്നെ വേറെ എന്തെങ്കിലും 😁

    • @vipgaming4054
      @vipgaming4054 2 года назад +7

      Nee alle paranne thyre arum illakilu enn paranne nee thanne shafika vennam parayyunn nite endi

    • @Rahul-mw7ox
      @Rahul-mw7ox 2 года назад +1

      🤣🥰

    • @rasheedmuhammedrasheed7759
      @rasheedmuhammedrasheed7759 2 года назад +10

      ഷാഫിക്കവേണം അവസാനം ഒരുപ്പാട്ട് പൊളി അന്തസ്

    • @basheerkp1060
      @basheerkp1060 2 года назад +9

      ബിനു ചേട്ടൻ വേണം

  • @devanandanp.m8748
    @devanandanp.m8748 2 года назад +68

    ധ്യാൻ &വിനീത് ഒരുമിച്ചു കൊണ്ടുവരണം

  • @rajeeshavlog1450
    @rajeeshavlog1450 2 года назад +22

    ചിന്നു സാരിയിൽ സുന്ദരി ആണ് എനിക്കിഷ്ടപ്പെട്ടു നിങ്ങൾക്കോ

  • @VismayLH
    @VismayLH 2 года назад +229

    ബിനു ചേട്ടൻ മിസ്സിംഗ്‌ 😪😪😪
    ഉല്ലാസ് അണ്ണന്റെ കൗണ്ടർസ് കേറി വരുന്നുണ്ട്😂

    • @teambanana9408
      @teambanana9408 2 года назад +2

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

    • @engineer9458
      @engineer9458 2 года назад +8

      ബിനു miss u 😞

  • @teambanana9408
    @teambanana9408 2 года назад +136

    ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣🤣

  • @fliqgaming007
    @fliqgaming007 2 года назад +46

    സ്റ്റാർ മാജിക് കാണുമ്പോ തന്നെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷമാണ് 💛❤️

  • @davidabraham3808
    @davidabraham3808 2 года назад +31

    കുറെ നാളുകൾക്കു ശേഷം.....നല്ല ഒരു ഗെയിം സ്റ്റാർ മാജിക്കിൽ കാണാൻ കഴിഞ്ഞു....ഇതുപോലെ ഉള്ള കൂടുതൽ ഗെയിംസ് ഉൾപ്പെടുത്തുക ....👍👍👍❤❤❤💥

    • @teambanana9408
      @teambanana9408 2 года назад +1

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @blacklover880
    @blacklover880 2 года назад +65

    ബിനുചേട്ടനെ വല്ലാതെ miss ചെയുന്നു...😔

  • @sumi-bp7sc
    @sumi-bp7sc 2 года назад +207

    Game അടിപൊളി... ചിന്നു സാരിയിൽ സുന്ദരിയായിട്ടുണ്ട്... 🥰🥰 അസിസ്ക്കാന്റെ ഡാൻസ് 😂😂🥰🥰🥰... അനുകുട്ടി... ഉല്ലാസ് ചേട്ട... ഐശ്വര്യ.... എല്ലാവരെയും ഇഷ്ടം... 🥰🥰🥰 love you star magic... 🥰🥰❤️❤️❤️

    • @teambanana9408
      @teambanana9408 2 года назад +3

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

    • @themessenger1534
      @themessenger1534 2 года назад +5

      Anu

    • @fffpadikkal4553
      @fffpadikkal4553 2 года назад +4

      Azeezkkaaa

    • @starmagiccartoons8036
      @starmagiccartoons8036 2 года назад +1

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

    • @sifinashibi6639
      @sifinashibi6639 2 года назад +1

      അതെ എനിക്കും

  • @anithacs1281
    @anithacs1281 2 года назад +54

    എത്ര സങ്കടം മനസ്സിൽ ഉണ്ടായാലും നിങ്ങളെ ഒക്കെ കാണുമ്പോൾ ഉള്ള സന്തോഷം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അത്രയ്ക്കും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു star magic എല്ലാ ദിവസവും ഉണ്ടെങ്കിൽ അത്രയ്ക്കും സന്തോഷം 😍😍😍😍😍😍

    • @teambanana9408
      @teambanana9408 2 года назад

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @sulaimanponnery4483
    @sulaimanponnery4483 2 года назад +40

    ഞാൻ ഒരു പ്രവാസി ആണ് 12 വർഷം ആയിട്ട്
    ഇപ്പോഴാ എനിക്ക് നല്ല ഒരു പരിപാടി കാണാൻ സാധിച്ചത് അതിന് സ്റ്റാർ മാജിക്കിലെ എല്ലാവരോടും നന്ദി പറയുന്നു എല്ലാവരെയും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

    • @teambanana9408
      @teambanana9408 2 года назад +1

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @saleemkp6713
    @saleemkp6713 2 года назад +13

    ടോവിനോ Star മാജിക്കിൽ വന്നാൽ പൊളിക്കും 😍

  • @annass....2203
    @annass....2203 2 года назад +29

    😊😊സെലിബ്രിറ്റി ദംഷരാസ് ഗെയിം തന്നെ ആരുന്നു നല്ലത്.. 🥰🥰

  • @vishnukkrishnan4734
    @vishnukkrishnan4734 2 года назад +105

    24 മണികൂറിലെ എന്റെ കാത്തിരിപ്പായിരുന്നു ♥️♥️🤣✨️✨️

  • @raseenanazeer7187
    @raseenanazeer7187 2 года назад +44

    ടോവിനോയെ കൊണ്ട് വരൂ plzz ആള് അടിപൊളി തഗ് അല്ലേ 😍😍

  • @hasnasuhara6607
    @hasnasuhara6607 2 года назад +31

    ആര് ഇണ്ടോ ലു ഇല്ലാതെ ലും. സ്റ്റാർ മാജിക് അടിപൊളിയായി തന്നെ മൂന്ന് പാട് പോവും ഷാഫിക്ക് കുറച്ചു കൂടി വേണം 💞💞💞💞💞

    • @teambanana9408
      @teambanana9408 2 года назад +1

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

    • @starmagiccartoons8036
      @starmagiccartoons8036 2 года назад

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ck1qd2sq5e
    @user-ck1qd2sq5e 2 года назад +6

    കൊല്ലം ഷാഫിയെ തിരിച്ചു കൊണ്ട് വരൂ pls 🙏🙏🙏 നല്ല പ്രതിഫകളെ കൊണ്ട് വന്നിട്ട് എന്തിനാ അവരെ പറഞ്ഞു വിടുന്നത് കഷ്ട്ടം ആണ് കേട്ടോ

  • @manjum3197
    @manjum3197 2 года назад +21

    സന മോള് പറഞ്ഞത് correct 👌👌❤️❤️❤️❤️
    ലക്ഷ്മിക്ക് സാരിയാ suuperrrr💖💖💖💖💖💖💖

  • @fathimauroosat
    @fathimauroosat 2 года назад +43

    ബിനു ചേട്ടന്റ ഫാമിലി കാണാൻ ആഗ്രഹം ഉള്ളവർ ഇല്ലേ 🤩🤩അവരെ കൊണ്ടുവരണം plzz🥰🥰🥰

    • @starmagiccartoons8036
      @starmagiccartoons8036 2 года назад +2

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

    • @shameershameer3591
      @shameershameer3591 2 года назад +1

      Mumbu oru episodil vannittund binu family

    • @fathimauroosat
      @fathimauroosat 2 года назад

      @@shameershameer3591 ep number parayo?

    • @shameershameer3591
      @shameershameer3591 2 года назад

      @@fathimauroosat comedy ulsavam 462 episodilanu satar magicil alla

    • @fathimauroosat
      @fathimauroosat 2 года назад

      @@shameershameer3591 hee

  • @irshanairshana2090
    @irshanairshana2090 2 года назад +15

    Lakshmi chechi Anu chechi ishttam 😘😘😍😍❤❤🔥🔥

  • @bossandteam9524
    @bossandteam9524 2 года назад +24

    ഒരു പാട് ചിരിച്ചിരുന്ന എപ്പിസോഡ് നമ്മുടെ സന കുട്ടി വന്നപ്പോൾ കണ്ണു നിറഞ്ഞിരിന്നു. ഇപ്പോൾ ഇതാ വീണ്ടും ചിരിപ്പിക്കാൻ വന്നിരിക്കുന്നു. സ്റ്റാർ മാജിക്ക് വേറേ ലവൽ❤️❤️❤️❤️❤️

    • @teambanana9408
      @teambanana9408 2 года назад +1

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣

  • @Hanna-te2gm
    @Hanna-te2gm 2 года назад +39

    16 to 17 🤣🤣🤣🤣🤣
    Shashu, anu polich adipoli aayit game kalichu 🔥🔥

    • @teambanana9408
      @teambanana9408 2 года назад

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @aydhinaydhuz1103
    @aydhinaydhuz1103 2 года назад +43

    ലക്ഷ്മി സാരിയിൽ അതീവ സുന്ദരി ആയിട്ടുണ്ട്... ❤️

  • @abhijithtp7500
    @abhijithtp7500 2 года назад +13

    ഐശ്വര്യ ചേച്ചി എൻട്രി പൊളിച്ചു കോസ്റ്റ്യൂം സൂപ്പർ ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤❤

  • @monstar9792
    @monstar9792 2 года назад +104

    ഉല്ലാസ് ചേട്ടൻ സൂപ്പർ കോമഡി 👌👌👍👍😄😄

    • @teambanana9408
      @teambanana9408 2 года назад +1

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @sunilnr5187
    @sunilnr5187 2 года назад +87

    ബിനു ചേട്ടൻ ഇല്ലാണ്ട് എന്ത് സ്റ്റാർ മാജിക്‌ ❤️

  • @sreemurugacreations8125
    @sreemurugacreations8125 2 года назад +8

    അടിപൊളി പ്രോഗ്രാം. ബിനു ചേട്ടൻ എവിടെ പോയി. ഈ പ്രോഗ്രാമിൽ കണ്ടില്ലല്ലോ. ബിനു ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ കുറച്ചും കൂടെ comedy കേട്ടു ചിരിക്കാമായിരുന്നു. എന്നാലും പ്രോഗ്രാം കൊള്ളാം star മാജിക്കിന്റെ വലിയൊരു fan ആണ് ഞാൻ

  • @shilaaa6932
    @shilaaa6932 2 года назад +21

    എന്റെ ചിന്നുക്കുട്ടി സാരിയിൽ sunnari ആയിട്ടുണ്ട്

  • @reshmareshma3318
    @reshmareshma3318 2 года назад +14

    അടിപൊളി ഗെയിം 💞💞💞💞💞 ചേട്ടൻ മാരെല്ലാം പൊളിച്ചു ❤️❤️❤️❤️❤️❤️❤️ ചിന്നു ചേച്ചി ലുക് ആയിട്ടുണ്ട് 😍😍😍😍 🤩🤩😍😍😍😍😍

  • @starmagicqueen3285
    @starmagicqueen3285 2 года назад +16

    Chinnu sariyil pwolichu 🔥🔥🔥🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @nishagareekkal
    @nishagareekkal 2 года назад +26

    ഉല്ലാസ് പന്തളം മികച്ച ഗായകൻ ആണ്, പാടിക്കണം.. ✌🏻

    • @teambanana9408
      @teambanana9408 2 года назад

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

    • @amal_ks
      @amal_ks 2 года назад

      Ath crrt aah bro

  • @ashruvlogs5319
    @ashruvlogs5319 2 года назад +64

    നോബി ചേട്ടൻ കൊണ്ട് വരണം എന്നാൽ കൗണ്ടർ അടി കൂടും... ഒപ്പം ഷാഫിക്കനേയും പാട്ടു മിസ്സ്‌ ചെയ്യുന്നുണ്ട്..

    • @chrispinbenny3525
      @chrispinbenny3525 2 года назад +2

      Missing noby chettan anoop etta bring him back

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +20

    അച്ഛനിപ്പോൾ സനമോളുടെ episode കാണുവായിരുന്നു. ഫോണിൽ വെറുതെ നോക്കിയപ്പോൾ notification...Starmgic ന്റെ notification കാണുന്നത് തന്നെ ഭയങ്കര സന്തോഷമാണ് ....... 🤩🤩🥰🥰

    • @teambanana9408
      @teambanana9408 2 года назад

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣

  • @swathys5365
    @swathys5365 2 года назад +18

    Anu chechi🥰🥰❤

  • @sanmariasince.1834
    @sanmariasince.1834 2 года назад +29

    First entry of chinnu in saree , I couldn’t even forget that mesmerising entry on your first episode

    • @teambanana9408
      @teambanana9408 2 года назад +1

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @jithinthankachan8556
    @jithinthankachan8556 2 года назад +35

    Silent killer ഉല്ലാസേട്ടൻ ❤❤❤

  • @baijupreetha1536
    @baijupreetha1536 2 года назад +16

    തങ്കൂ ഒരുപാട് മിസ്സ് ചെയ്യുന്നു

  • @aryasasi614
    @aryasasi614 2 года назад +9

    Megha event onnu eduu ആഴ്ചയിൽ ആകെ രണ്ടു മൂന്ന് എപ്പിസോഡ് ഉള്ളൂ അതു ഇങ്ങനെ ഇടാതിരുന്നാൽ എത്ര ദിവസമായി നിങ്ങൾ മെഗാ ഇവൻറ് ettate

  • @seniyaniyamol7921
    @seniyaniyamol7921 2 года назад +50

    ചിന്നു ചേച്ചി പൊളി ലുക്ക് 😍😍ഗെയിം സൂപ്പറായിരുന്നു.. എല്ലാവരും പൊളിച്ചു.. 😍😍❤️

    • @starmagiccartoons8036
      @starmagiccartoons8036 2 года назад

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

  • @nonumonu9077
    @nonumonu9077 2 года назад +9

    Binu chetten and Aneeshettan miss you

  • @sandeepthattakath5014
    @sandeepthattakath5014 2 года назад +11

    Miss you Thanguchetta

  • @king_of_darknesz_1643
    @king_of_darknesz_1643 2 года назад +7

    Super episode. Adipoli. Nalla game aayirunnu. Maniyan pillai raju chettanum shamna kassimum adipoli guest aanu. Binu chettane vallathe miss cheydhu.
    #BACG

  • @foodieslover5228
    @foodieslover5228 2 года назад +6

    ഐശു ആണ് starmagic ലെ star🌟🌟🌟🌟🌟❤️❤️❤️❤️❤️😘💕

  • @shinepaul4066
    @shinepaul4066 2 года назад +14

    Anukutty dress style 👌 😍

  • @lakshminakshathrafansoffic6700
    @lakshminakshathrafansoffic6700 2 года назад +51

    സ്റ്റാർ മാജിക് അപ്ലോഡ് ചെയ്യാൻ വെയിറ്റിംഗ് ആയിരുന്നു.....💯❤️

    • @archanam.v1956
      @archanam.v1956 2 года назад +2

      Athe

    • @teambanana9408
      @teambanana9408 2 года назад

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @krishnaprasadps9569
    @krishnaprasadps9569 2 года назад +17

    ചിന്നു സാരിയിൽ സൂപ്പർ എന്റെ പെണ്ണ് 😊

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +13

    സ്റ്റർമാജിക്കിലെ ഗെയിംസ് ആണ് സൂപ്പർ..!🔥🔥❤️❤️

  • @jayalekshmis5998
    @jayalekshmis5998 2 года назад +25

    Chinnu chechi super look 😍 adipoli saree❤️episode super 🥳❤️⭐💖

    • @starmagiccartoons8036
      @starmagiccartoons8036 2 года назад

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

  • @sumodcholathodikayil535
    @sumodcholathodikayil535 2 года назад +8

    ലക്ഷ്മി ഇന്ന് പൊളിച്ചു സാരിയിൽ 😘😘😘

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 года назад +15

    Anukutty muth polichu

  • @ratheeshraveendran8148
    @ratheeshraveendran8148 2 года назад +19

    ലക്ഷ്മി സാരിയിൽ നല്ല ഭംഗി 🥰🥰

  • @muhammedafazkk3364
    @muhammedafazkk3364 2 года назад +238

    ശാഫീക്കയെ തിരിച്ചു കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 🤔🤔😎😎😎

    • @starmagiccartoons8036
      @starmagiccartoons8036 2 года назад

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

    • @soorajgangadharan27
      @soorajgangadharan27 2 года назад +3

      Illa....

    • @shalmiyak1404
      @shalmiyak1404 2 года назад +2

      Sunday supr pwril und

  • @sanuregunath7077
    @sanuregunath7077 2 года назад +7

    Time കിട്ടാറുള്ളപ്പോൾ രാവിലെ മുതൽ രാത്രി വരെ star magic thug, comedy, episodes,പഴയ episodes repeat എന്നിവ മാത്രം കാണാറുള്ളൂ.

  • @engineer9458
    @engineer9458 2 года назад +13

    ബിനു ചേട്ടനില്ലാത്തതു കൊണ്ട് ഒരു പഞ്ച് ഇല്ല Miss u 😞😞. എങ്കിലും guest and all👍 .ദിവസങ്ങൾ കൂട്ടിയതിന് നന്ദി star magic🙏 upload കൂടി കൃത്യത ആക്കിയാൽ Super😍

    • @teambanana9408
      @teambanana9408 2 года назад

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣

  • @shaakisha286
    @shaakisha286 2 года назад +11

    ചിന്നു ചേച്ചിയെ സാരിയിൽ കാണാൻ പ്രേത്യേക ഭംഗിയാണ് 😍😍

  • @greeshmajayaprakash9513
    @greeshmajayaprakash9513 2 года назад +2

    എനിക് ഏറ്റവും ഇഷ്ടം അസിസ്സിക്ക നെ ആണ്.നിരാശ അടിച്ചു ഇരിക്കുന്ന എന്റെ ഈ ജീവിതത്തിൽ ഒരു ആശ്വാസം പോലെയ ഈ പരുപാടി 😍

  • @raheemak3108
    @raheemak3108 2 года назад +6

    ചോച്ചിയുടെ സാരി സൂപ്പർ👌
    കുപ്പിവള അടിപ്പെളി
    സനമോളുടെ എപ്പിസോഡ് ഞാൻ കരഞ്ഞു പോയി

  • @GK-tz6yi
    @GK-tz6yi 2 года назад +3

    തങ്കു 😭😭😭miss you chettaaaa ...

  • @noorunnisamuhammed1864
    @noorunnisamuhammed1864 2 года назад +13

    ആരൊക്കെ വന്നാലും പോയാലും നമ്മൾ സ്റ്റാർ മാജിക്‌ കാണുക തന്നെ ചെയ്യും. അതാണ് നമ്മുടെ ടീമിന്റെ 🔥🔥🔥🔥

    • @starmagiccartoons8036
      @starmagiccartoons8036 2 года назад

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

  • @sheenajohnson2830
    @sheenajohnson2830 2 года назад +23

    ചിന്നു ചേച്ചി സാരീയിൽ സൂപ്പർ ആണ് ♥️♥️♥️♥️ചിന്നു ചേച്ചി ഫാൻസ്‌ ലൈക് അടി 👍👍👍👍

    • @teambanana9408
      @teambanana9408 2 года назад

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣

    • @starmagiccartoons8036
      @starmagiccartoons8036 2 года назад

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

  • @rejimercy3862
    @rejimercy3862 2 года назад +9

    Anu mol super

  • @christyjohns7891
    @christyjohns7891 2 года назад +15

    Noby chettane miss cheyunu 😢

  • @sunilnr5187
    @sunilnr5187 2 года назад +10

    Binu chettan ❤️👌

  • @abuameen2602
    @abuameen2602 2 года назад +1

    സന വന്ന എപ്പിസോഡിൽ ഞാൻ കിടന്ന് മൊബൈലിൽ കാണുകയായിരുന്നു സനയുടെ അമ്മ പറഞ്ഞല്ലൊ എന്റെ ഈ മകൾ കാരണം ബന്ധുക്കളിൽ പലരും ഞങ്ങളെ തള്ളി പറഞ്ഞു പക്ഷെ ഈ മകൾ കാരണം ഇന്ന് ഞങ്ങളെ ലോകം മുഴുവൻ അറിഞ്ഞു എന്ന് അത് കേട്ട ഞാൻ കിടന്നടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു കണ്ണ് നനയിപ്പിച്ച എപ്പിസോഡ്. സന😍😍😍

  • @meenuzworld5616
    @meenuzworld5616 2 года назад +38

    പൊളിച്ചു സൂപ്പർ അടിപൊളി wow💖🎉👏

    • @teambanana9408
      @teambanana9408 2 года назад +1

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

    • @starmagiccartoons8036
      @starmagiccartoons8036 2 года назад +1

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️

  • @noushadnoushumon9191
    @noushadnoushumon9191 2 года назад +21

    ചാട്ടവാർ ഇല്ലേ ഇപ്പൊ 😂😂 അതു വേണം 😂😂

  • @themessenger1534
    @themessenger1534 2 года назад +3

    Anu mol onn silent ayapola thonni adikam onnum samsarikkunilla anu onnukooda active akanam

  • @suhanap.v9046
    @suhanap.v9046 2 года назад +12

    Prgm polichu, ❤️🔥😍.. Guest adipoli.. Nalla active aan👍🙌. Shamna mam 💓dance & game performance oru rakshem illa kiduuu... Enjoyed 👍😘😘😘😘🤣🤣🤣🤣🤣🤣game kollam.... Ithuvare ullathil vech best perform tdy guest aan😍😍😍😍😍

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 года назад +6

    ബിനുചേട്ടൻ ഷിയാസ് ഷാഫിക്ക മിസ്സിംഗ്‌ 😍😍😍😍😍😍

  • @imthiyasimthi5285
    @imthiyasimthi5285 2 года назад +4

    Binu adimali ,thangu ,Azeez ,shiyas,anumol, Srividyaa…ivaraan star magic 🥰🥰🥰

  • @fffpadikkal4553
    @fffpadikkal4553 2 года назад +16

    Azeezkkaaaaa 😄😄😄😄😍😍😍👍👍

  • @sulthan5457
    @sulthan5457 2 года назад +27

    Shamna Kasim😍
    Energy Level🔥

  • @fighter_foodie
    @fighter_foodie 2 года назад +6

    മണിയൻ പിള്ള രാജു ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ LIKE🤩

  • @sunils3068
    @sunils3068 2 года назад +12

    തങ്കു 💪💪💪❤❤

  • @aneeshpmpallom4793
    @aneeshpmpallom4793 2 года назад +10

    വിനീത് ശ്രീനിവസാനെയും ധ്യാൻ ശ്രീനീവസാനെയും കൊണ്ട് വരണം

  • @alexandergeorge9823
    @alexandergeorge9823 2 года назад +1

    Shamna first time simple aaytanu stageil ninne, this episode ayapl avde ula ela male members nem puchikunatayt thonii, pine madhu angere kond avde bengaliye pole pani edupikuvanu ela episodeilm, chuma avde ulavar oke super,adipoli enoke parayunatalate audience nu chirikan ula onm Ila mika skitilm,

  • @SP-hh9pz
    @SP-hh9pz 2 года назад +10

    ബിനു ചേട്ടൻ ഇല്ലെങ്കിൽ, സുധി ചേട്ടൻ കോമഡിയെന്നും പറഞ്ഞു എന്തൊക്കയോ പറയുന്നുണ്ട്.. ശ്ശോ .... 🤦‍♂️🤦‍♂️

  • @shijalpuliyanchali2153
    @shijalpuliyanchali2153 2 года назад +66

    Starmagic lover’s ❤️

    • @teambanana9408
      @teambanana9408 2 года назад

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

    • @meenasubash2294
      @meenasubash2294 2 года назад

      Ante Rajuchetta. 😁😁😁😁😁😁😁😁😁🙏❤️👍

  • @TR-vb8ts
    @TR-vb8ts 2 года назад +3

    ഒന്നുകിൽ നിർത്തി പോകുക അല്ലെങ്കിൽ പഴയ ആളുകളെ കൊണ്ടുവന്നു പൊളിക്കുക നമ്മള് കൂടെ ഉണ്ടാവും ....

  • @josephmathew6613
    @josephmathew6613 2 года назад +13

    അനുവിന്റെ ആ വളിച്ച തൊട്ടിൽ കോമഡി അധികം പറയിപ്പിക്കാഞ്ഞത് ഏതായാലും നന്നായി👍🏻

  • @anjanaanjana1039
    @anjanaanjana1039 2 года назад +10

    Chinnu chechi ❤

  • @harshak7455
    @harshak7455 2 года назад +17

    Really it's a magical programme..... 🥰🥰🥰🥰🥰

    • @teambanana9408
      @teambanana9408 2 года назад +2

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣

  • @tpvinu7960
    @tpvinu7960 2 года назад +5

    Binu chettane vallathe miss cheyyunnu

  • @revathykrishna5302
    @revathykrishna5302 2 года назад +2

    ഷംന chechi yum Raju chettanum പൊളിച്ച്. Ithupolathe active actors ne kond വരണം

  • @niyasiya724
    @niyasiya724 2 года назад +13

    Anu❤️🥰😘😍

  • @Sarathnv42
    @Sarathnv42 2 года назад +1

    ഒന്നും പറയാനില്ല അടിപൊളി
    ഓരോ എപിഐസോഡിലും ഓരോ ഗെയിം കണ്ടുപിടിക്കുന്ന ഇതിന്റെ കപ്പിത്താന് കൊടുക്കണം കയ്യടി ♥

  • @shymasameer1860
    @shymasameer1860 2 года назад +10

    Binu chettan poli

  • @user-ib7du8ky2d
    @user-ib7du8ky2d 2 года назад +12

    ചിന്നു സാരി സൂപ്പർ

  • @123-RUN
    @123-RUN 2 года назад +3

    ലക്ഷ്മി നക്ഷത്ര യെ എന്താ സിനിമയിൽ വരാത്തത്.. ഒരു ഹീറോയിന് ഒക്കെ ആയി വരാലോ ലെ.

  • @user-xr4vu3sc3y
    @user-xr4vu3sc3y 2 года назад +4

    Shamna kasim look very pretty😍🥰🤗

  • @starmagicfans4463
    @starmagicfans4463 2 года назад +13

    എല്ലാരുടെയും costume പൊളിച്ചു

    • @teambanana9408
      @teambanana9408 2 года назад +1

      ബേസിൽ നെ കൊണ്ടുവരണം എന്നുള്ളവർ വരൂ അടിപൊളി ആകും 🤣🤣