Muslim palliyil kerallo aarku venamenkilum avide jathiyonnumilla. Muslim palliyil vachu hindu marriage vare nadathi koduthattund.. Ar rahman vare athu share cheythathanu
സുഹൃത്തേ... അമ്പലത്തിലോ, ചർച്ചിലോ, പള്ളിയിലോ മനുഷ്യൻ കയറിയാൽ ദൈവം അവിടെനിന്നും ഇറങ്ങി ഓടുമോ? ദൈവത്തിന് ലോകത്തിലെ 820 കോടി ജനങ്ങളും ഒന്നാണ്. അവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന ഒരു അതിർ വരമ്പും ഇല്ല അങ്ങനെ ദൈവം കല്പിച്ചിട്ടുണ്ടെങ്കിൽ അത് ദൈവമല്ല. ഏതോ പാർട്ടിയുടെ നേതാവാണ്. ഈ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നത് ദൈവം സൃഷ്ടിച്ചതല്ല എന്ന് വിവരവും, ബുദ്ധിയുമിലാത്ത വർഗ്ഗീയ വാദികൾ മനസ്സിലാക്കുന്നില്ല. ദൈവത്തിന് ഇഷ്ടമല്ലാത്ത വെറുപ്പും, വിദ്വേഷവും മാത്രം സമൂഹത്തിൽ സൃഷ്ടിക്കുന്ന വർഗ്ഗീയ വാദികൾ ദൈവത്തെ അവഹേളിക്കുകയല്ലേ ചെയ്യുന്നത്. അതിനെ പിന്തുണക്കുന്നവരുടെ നിലവാരത്തെ ഓർത്തു പുച്ചം മാത്രം.
Ambalathil Muslims nn keraan pattoolaano🤔njan oru muslim aan Inte veed guruvayur aan njan guruvayur ambalathil friends ne aayum allaandum ambalathil keriyen kanakkilla.orupaad kalyaanagalum kandind.innod aa ambalathilthe aarum kerandaan paranjittilla. Redikum angane indo???
ഹിന്ദുക്കൾ കുട്ടികളായിരിക്കുമ്പോൾ തന്നെ ശുദ്ധവും വൃത്തിയും പാലിച്ചാണ് വളരുന്നത്. അതായത് കുളിക്കാതെ ഒരു ഹിന്ദുവും അമ്പലത്തിൽ കയറില്ല. മീനും ഇറച്ചിയും മുട്ടയും തിന്നിട്ട് അമ്പലത്തിൽ കയറില്ല. സ്ത്രീകൾ periods സമയത്ത് വീട്ടിൽ പോലും പൂജമുറിയുടെ മുൻപിൽ പോകില്ല. എന്നാൽ മറ്റു മതസ്ഥർക്ക് ഇതൊന്നും ബാധകമല്ല. ഹിന്ദുക്കൾ പാലിക്കുന്ന ഹിന്ദുആചാരങ്ങൾ മറ്റുള്ളവർ അമ്പലത്തിൽ കയറുമ്പോൾ പാലിക്കുമോ? അതുകൊണ്ടാണ് അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറേണ്ട എന്ന് പറയുന്നത്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസങ്ങളുണ്ട്. അതിൽ കയറിമറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല. ഇവിടെ Sushinshyam സിനിമാക്കാർക്ക് വല്ല ഹോട്ടലിലും വച്ച് ഒരു പാർട്ടി കൊടുത്താൽ പോരായിരുന്നോ.
I’m sure that you are a caste hindu. Do you think that others are not taking bath? And do you know that Dalits ,untouchables etc are not allowed in the temples and were allowed after a long protest? What was the reason? Even today certain temples in north are not allowed Dalits in the temple. And does observing all this ‘rituals’ to enter temples make Hindus a better human being? A better person who can be useful to others and society? And how can a venomous person like this advocate be a God- loving or spiritual person,even a better human being?Actually rituals are made by us but God is one and doesn’t discriminate people based on caste,religion or nation. One should be spiritually evolved as to understand the concept of God and universal love.
മറ്റു മതസ്ഥർ കുളിക്കാത്തവരാണെ..😊 മുസ്ലിം പള്ളിയിൽ ഹിന്ദുക്കൾ കയറുന്നതിൽ അവർക്ക് പ്രശ്നമില്ല, ക്രിസ്ത്യൻ പള്ളിയിൽ കയറുന്നതിൽ പ്രശ്നമില്ല. ഹിന്ദു അമ്പലത്തിൽ സന്ദർശിക്കുന്നതിനും ഒരു പ്രശ്നവുമില്ല. ശ്രീകോവിൽ മറ്റു മതസ്ഥർ എവിടെയും കയറിയിട്ടുമില്ല. ഞാൻ മലപ്പും ജില്ലയിൽ ഒരു യാഥാസ്ഥിക മുസ്ലിമാണ് മറ്റു മതസ്ഥരെ ബഹുമാനിക്കുകയും ആദരിക്കുകയും അവരെ ചേർത്തി നിർത്തി സഹായിക്കുകയും ചെയ്യുന്നതും മറ്റുള്ളവർക്ക് ശല്യമില്ലാതെ നമ്മുടെ വിശ്വാസങ്ങൾ കൊണ്ടു നടക്കുക അതാണ് ആദ്യം നമ്മൾ ചെയ്യേണ്ടതും പഠിക്കേണ്ടതും എല്ലാവരും മനുഷ്യരാണ്.❤❤❤❤❤
കേരളത്തിലെ ഏറ്റവും വിഷം കൂടിയ പാമ്പിലൊന്ന്
ഒരു പാമ്പ് കുറച്ച് മുമ്പ് ചത്തു gplkn
ക്രിസ്ത്യൻ churchilanenkil ഹിന്ദുവും മുസ്ലിമും വേർതിരിവ് ഒന്നുമില്ല
Correct
@@YugmaUniqueകുളിച്ചോ ഇല്ലയോ എന്ന് നീ വന്നു മണപ്പിച്ചു നോക്കുമോ
@@romanrock3612നിന്നെപ്പോലുള്ളവരെ മണപ്പിച്ചു നോക്കാൻ പേപ്പട്ടി പോലും അറക്കും....
ഈ ചാനലുകാരൻ എന്തിനാണ് comments delete ചെയ്യുന്നത്..
@@romanrock3612 ആണ്ടിലൊരിക്കൽ കുളിക്കുന്ന നിന്നെയൊന്നും ആരും അമ്പലത്തിൽ കയറ്റില്ല
ഇയാൾ പബ്ലിക് ശല്യം ആണ്.. ഇങ്ങേർ അസുഖം വരുമ്പോൾ, അല്ലെങ്കിൽ എവിടേലും വീണു കിടന്നാൽ പോലും ഹിന്ദു വന്നു എടുത്തു കൊണ്ട് പോയാൽ മതി കേട്ടോ 🤭
😂😂😂
Correct
Kandavarkk Keri neragannulathalla ambalam . Njan thrippunithura ambalathintte aduth thamasikuna aal aaan . Veshesham enna movie shooting cheyithapol ambalathinullil athayath sreekoveyinullil . Anna jathikar Keri enn parajun valiya pershnagal undayi ernakulam high court neenum ambalathil anniyamathasthar keraruthannum utharavetta sahachariyathil aan ee kaliyanam nadanath. Vera onnum alla brother mattulavarude athayath avanavarude Matha veshasagale orikalum nashippikaruth . Ambalathil keran padilathavar keraruth . Veruthe pershnagal umdakiyatt eganayakka thonnivasam vilich parayunath shariyalaa . Ella matheyum avalude aacharagaleyum bahumanikan padikuka aathiyam 😢
Apo utsavathinu avde foreigners adakkam anya jaathikkar kerunnath kozhappamille...
Correct@@varunsab8823
Ethukelkan thanne yanallo mapilamar nadakunnathu.
Niyamam undenkil endha preshnam ennu chodhikunodath niyamam lenkanam anu . Indiayil mattevdathekalum evde jadhy madham adi indavanderikunath matte madhangale nammal behumanikunonda . Ella madhangalum avarude vishwasam kakapedanam ennulavara. Vishwasikal allathavarudeyum 🤙🏽
Hence this video is bomb
Jasna guruvayoor ambalathil kayariyappo thante naav evide aayirunnu
Vivi muslim mosquil can u get in why don't u talk about it?that's a tradition Please respect religion and their beliefs
Kalyaanam enthinu vilichu? Oru nadanmaareyum supportum cheyyunnilla, ok?
Muslim palliyil kerallo aarku venamenkilum avide jathiyonnumilla. Muslim palliyil vachu hindu marriage vare nadathi koduthattund.. Ar rahman vare athu share cheythathanu
@@Shafnasaheeryes
Neeyonnum veetinu veliyil irangarille😂😂😂 aduthulla muslim palliyil poyi nee njan hindu anu/ christian anu ennu parayu, njan keri kandotte ennu chodikk, avar ninnw sweekarichu kondupokym, enthenkilum special day anenkil food um.
@LA-ws7gx arinjilla aarum paranjilla thanku
Vinayakan hero❤❤
Unda
Ente cherupathil ulsavathinu njan ambalathil pokumayirunnu nadakam ganamela ellam kanan 😊
ദൈവം നേരിട്ട് ഇറങ്ങി വന്ന് പറഞ്ഞോ
HOW CAN HE BE AN ADVOCATE? IS HE AN EDUCATED PERSON?
Vettam veezhatha malaran kalam 2024 aanu 1990alla
മതിൽ കെട്ടിനകത്തു കയറി കല്യാണം കണ്ടാൽ എന്താ.. അല്ലെങ്കിൽ അമ്പലത്തിനു ഓഡിറ്റോറിയം ഉണ്ടെങ്കിൽ അതിലും കയറാം..
സുഹൃത്തേ...
അമ്പലത്തിലോ, ചർച്ചിലോ, പള്ളിയിലോ മനുഷ്യൻ കയറിയാൽ ദൈവം അവിടെനിന്നും ഇറങ്ങി ഓടുമോ?
ദൈവത്തിന് ലോകത്തിലെ 820 കോടി ജനങ്ങളും ഒന്നാണ്. അവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്ന ഒരു അതിർ വരമ്പും ഇല്ല അങ്ങനെ ദൈവം കല്പിച്ചിട്ടുണ്ടെങ്കിൽ അത് ദൈവമല്ല. ഏതോ പാർട്ടിയുടെ നേതാവാണ്. ഈ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നത് ദൈവം സൃഷ്ടിച്ചതല്ല എന്ന് വിവരവും, ബുദ്ധിയുമിലാത്ത വർഗ്ഗീയ വാദികൾ മനസ്സിലാക്കുന്നില്ല. ദൈവത്തിന് ഇഷ്ടമല്ലാത്ത വെറുപ്പും, വിദ്വേഷവും മാത്രം സമൂഹത്തിൽ സൃഷ്ടിക്കുന്ന വർഗ്ഗീയ വാദികൾ ദൈവത്തെ അവഹേളിക്കുകയല്ലേ ചെയ്യുന്നത്. അതിനെ പിന്തുണക്കുന്നവരുടെ നിലവാരത്തെ ഓർത്തു പുച്ചം മാത്രം.
Disqualify chiyanam
ഈ വിഷ പാമ്പ് താമസിയാതെ പാണ്ടി ലോറിക്ക് ഇരയാകും😂😂😂
അപ്പോൾ ആരിഫ് ഖാൻ 🤔
Ambalathil Muslims nn keraan pattoolaano🤔njan oru muslim aan
Inte veed guruvayur aan njan guruvayur ambalathil friends ne aayum allaandum ambalathil keriyen kanakkilla.orupaad kalyaanagalum kandind.innod aa ambalathilthe aarum kerandaan paranjittilla.
Redikum angane indo???
👍👍🙏🙏
Verum malaran aanu iyaalu...
ഹിന്ദുക്കൾ കുട്ടികളായിരിക്കുമ്പോൾ തന്നെ ശുദ്ധവും വൃത്തിയും പാലിച്ചാണ് വളരുന്നത്. അതായത് കുളിക്കാതെ ഒരു ഹിന്ദുവും അമ്പലത്തിൽ കയറില്ല. മീനും ഇറച്ചിയും മുട്ടയും തിന്നിട്ട് അമ്പലത്തിൽ കയറില്ല. സ്ത്രീകൾ periods സമയത്ത് വീട്ടിൽ പോലും പൂജമുറിയുടെ മുൻപിൽ പോകില്ല. എന്നാൽ മറ്റു മതസ്ഥർക്ക് ഇതൊന്നും ബാധകമല്ല. ഹിന്ദുക്കൾ പാലിക്കുന്ന ഹിന്ദുആചാരങ്ങൾ മറ്റുള്ളവർ അമ്പലത്തിൽ കയറുമ്പോൾ പാലിക്കുമോ? അതുകൊണ്ടാണ് അഹിന്ദുക്കൾ ക്ഷേത്രത്തിൽ കയറേണ്ട എന്ന് പറയുന്നത്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസങ്ങളുണ്ട്. അതിൽ കയറിമറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല.
ഇവിടെ Sushinshyam സിനിമാക്കാർക്ക് വല്ല ഹോട്ടലിലും വച്ച് ഒരു പാർട്ടി കൊടുത്താൽ പോരായിരുന്നോ.
I’m sure that you are a caste hindu. Do you think that others are not taking bath? And do you know that Dalits ,untouchables etc are not allowed in the temples and were allowed after a long protest? What was the reason? Even today certain temples in north are not allowed Dalits in the temple. And does observing all this ‘rituals’ to enter temples make Hindus a better human being? A better person who can be useful to others and society? And how can a venomous person like this advocate be a God- loving or spiritual person,even a better human being?Actually rituals are made by us but God is one and doesn’t discriminate people based on caste,religion or nation. One should be spiritually evolved as to understand the concept of God and universal love.
വേറെ ആരും കുളിക്കാറില്ലേ 👎
മറ്റു മതസ്ഥർ കുളിക്കാത്തവരാണെ..😊
മുസ്ലിം പള്ളിയിൽ ഹിന്ദുക്കൾ കയറുന്നതിൽ അവർക്ക് പ്രശ്നമില്ല, ക്രിസ്ത്യൻ പള്ളിയിൽ കയറുന്നതിൽ പ്രശ്നമില്ല. ഹിന്ദു അമ്പലത്തിൽ സന്ദർശിക്കുന്നതിനും ഒരു പ്രശ്നവുമില്ല. ശ്രീകോവിൽ മറ്റു മതസ്ഥർ എവിടെയും കയറിയിട്ടുമില്ല.
ഞാൻ മലപ്പും ജില്ലയിൽ ഒരു യാഥാസ്ഥിക മുസ്ലിമാണ്
മറ്റു മതസ്ഥരെ ബഹുമാനിക്കുകയും ആദരിക്കുകയും അവരെ ചേർത്തി നിർത്തി സഹായിക്കുകയും ചെയ്യുന്നതും മറ്റുള്ളവർക്ക് ശല്യമില്ലാതെ നമ്മുടെ വിശ്വാസങ്ങൾ കൊണ്ടു നടക്കുക അതാണ് ആദ്യം നമ്മൾ ചെയ്യേണ്ടതും പഠിക്കേണ്ടതും എല്ലാവരും മനുഷ്യരാണ്.❤❤❤❤❤
Chavanai.kilavan
😢😢