എന്താണ് ആഭിചാരം?..അതിനെ എങ്ങനെ പ്രതിരോധിക്കുന്നു..ഉദാഹരണം! - Gayathri Gurukulam

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 10

  • @kanakamoniammal6204
    @kanakamoniammal6204 2 месяца назад +1

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏 നന്ദി നമസ്കാരം 🙏🙏🙏

  • @lekharavindran3068
    @lekharavindran3068 2 месяца назад +1

    ആഭിചാരം അങ്ങനെ അതിന്റെ പൊരുളിൽ മനസ്സിലാക്കി വരുമ്പോഴേക്കും ചിലപ്പോൾ താൻ തന്നെ ഉണ്ടാവില്ലായിരിക്കാം ആചാര്യ...
    ജീവന്റെ സംരക്ഷണമായ ആഭിചാര കലയ്ക്കു നല്ല നമസ്കാരം...🙏🏻🙏🏻🙏🏻
    കുറ്റം മാത്രം ചികയാനിരിക്കുന്ന നമ്മുടെ നാവ് എന്നും മുലപ്പാലിന്റെ കൂടി ഉപ്പ് നോക്കുന്നു 😣😣😣

  • @Mukesh-mi2uc
    @Mukesh-mi2uc 2 месяца назад +1

    ക്ഷമ ഉണ്ടാവാനും മുൻ കോപം നിയന്ത്രിക്കാനും ഉള്ള വേദ മന്ത്രം പറഞ്ഞു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @grateful5566
    @grateful5566 2 месяца назад

    Parunthinu jeevikaan vendi aan paraline kazhikunath. Pakshe aabicharam cheyyunnavark pala udeshangal und, mattulavar nannavunathil asooya muthal, orale ellathaki avante swath sonthamkaan vare cheyyunnu.😢

  • @smithahari8136
    @smithahari8136 2 месяца назад +1

    🙏

  • @gopalakrishnanchelatte669
    @gopalakrishnanchelatte669 2 месяца назад +1

    70വയസ്സായി.,ആർക്കും ഒരു ഉപദ്രവം ചെയ്യാറില്ല. പക്ഷേ ഒരൂ സമാധാനവും ജീവിതത്തിൽ കിട്ടുന്നില്ല സ്വാമിജീ.

  • @പുള്ളി
    @പുള്ളി 2 месяца назад

    24 മണിക്കൂർ പറയാൻ തുടങ്ങിയിട്ട് നാല് ദിവസമായി

  • @ramakrishnanv4753
    @ramakrishnanv4753 2 месяца назад

    🙏🙏🙏

  • @lekhanambiarkrishna2402
    @lekhanambiarkrishna2402 2 месяца назад

    👍

  • @9962671801
    @9962671801 2 месяца назад

    🙏