"ഇവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല...." | Suraj Venjaramoodu, Indrans Comedy | Veeralipattu

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 72

  • @janvishenaya5472
    @janvishenaya5472 4 месяца назад +240

    സംഭവം കോമഡി ആണേലും ഇന്ദ്രൻസിന്റെ സ്നേഹവും കരുതലും കാണുമ്പോൾ സങ്കടം തോന്നുന്നു

  • @Bagavannjan
    @Bagavannjan 3 месяца назад +103

    തമാശ ആയി തോന്നിയില്ല.... പാവത്തിന്റെ സ്നേഹം കാണുമ്പോ എന്തോ സങ്കടം

  • @naaaz373
    @naaaz373 4 месяца назад +236

    Reel kandu vannavar undo 😅

  • @SreekumarSreekumar-z3r
    @SreekumarSreekumar-z3r 3 месяца назад +38

    മണിയറയിലെ അശോകനെക്കാളും എത്രയോ മെച്ചം ❤️

  • @akshaypramesh
    @akshaypramesh 3 месяца назад +50

    മണിയറയിലെ Ashokan 1080P 😂😂😂.

  • @underworld2858
    @underworld2858 3 года назад +30

    നന്നായി വരട്ടെ (ഞാനും എന്റെ )

    • @homedept1762
      @homedept1762 Год назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @anumol3324
    @anumol3324 3 месяца назад +19

    4:54 മീനാക്ഷിയുടെ look ഉണ്ട് red saree ഉടുത്ത പെണ്ണിന്

  • @sureshthalassery9059
    @sureshthalassery9059 3 месяца назад +53

    കാര്യം കോമഡി ആയിരുന്നു എങ്കിലും ഇന്ദ്രൻസിന്റെ അഭിനയം കാരണം ആണോ നല്ല വിഷമം തോന്നി

  • @vivamixmedia1884
    @vivamixmedia1884 3 года назад +32

    മാടമ്പ് കുഞ്ഞുകുട്ടൻ

  • @homedept1762
    @homedept1762 Год назад +12

    ഏതാ ഈ ഇറക്കുമതി. 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ot2uv
    @ot2uv 3 месяца назад +52

    കല്യാണം കഴിഞ്ഞവർക്ക് ഇത് കോമഡി
    കഴിയാത്തവർക്ക് കണ്ണ് നിറയാതെ കാണാൻ പറ്റില്ല

  • @absc_03
    @absc_03 2 года назад +11

    3:24
    😂

  • @lechulechu373
    @lechulechu373 3 месяца назад +13

    മണിയറയിലെ അശോകൻ മൂവിൽ ആണ് ഞാൻ ആദ്യമായി വാഴയെ കെട്ടുന്നത് കാണുന്നത്. അതിന് മുൻപ് ഇതൊക്ക ഉണ്ടാരുന്നല്ലേ

    • @archana3167
      @archana3167 3 месяца назад +4

      സ്‌നേഹവീട് movie-യിലും ഉണ്ട്

  • @SmuleSinger586
    @SmuleSinger586 Месяц назад +2

    സത്യം, സങ്കടം വന്നു 😢❤

  • @homedept1762
    @homedept1762 3 месяца назад +13

    ടോ.. എഭ്യാ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 3 года назад +12

    Vazhaa Kkalyaaaanam

  • @DucatiIi-x2x
    @DucatiIi-x2x 2 месяца назад +4

    0.16: pine njan enthin janichu🤣 athaan ipo enne kurich njan chindikunath

  • @aravindR001
    @aravindR001 3 месяца назад +13

    മമ്മദിക്കാ, പൊതുവാളേ അവള് പോയി 🥲😂😂

  • @aswinspopzian9684
    @aswinspopzian9684 7 месяцев назад +10

    സിനിമ.Veeralipattu

  • @3737.
    @3737. 4 месяца назад +3

    പാവം 🥺

  • @re128y
    @re128y 3 года назад +9

    If the actress knew malayalam .why she asked for direction in english ...
    scene also failed to generate comedy .even though in that scene there were the best actors in malayalam .

  • @sujithsuji5023
    @sujithsuji5023 Год назад +11

    Movi name

    • @sunilsunil918
      @sunilsunil918 Год назад

      വീരാളിപട്ട്

    • @sreelalmenon9230
      @sreelalmenon9230 Месяц назад

      തേന്മാവിൻ കൊമ്പത്തു

  • @parissbound8535
    @parissbound8535 Год назад +5

    Are you fraud? Yes 😂

  • @a1221feb
    @a1221feb Месяц назад +3

    ഇത് പിന്നെ ഒരു full സിനിമ ആക്കിയില്ലേ... gregory അഭിനയിച്ചത്..അതു പകുതി കണ്ടു.. അതിലും സൂപ്പർ ഇത് ആണെന്ന് തോന്നുന്നു .

  • @nandeshnandeshnani1562
    @nandeshnandeshnani1562 3 года назад +5

    Etha movie

  • @sreeshmapreedas-eu8ek
    @sreeshmapreedas-eu8ek 2 месяца назад +3

    ഫിലിം ഏതാണ്?

  • @AmbadiKpz
    @AmbadiKpz Месяц назад +1

    😂😂😂😂😂😂❤

  • @anandhupmanandhu9459
    @anandhupmanandhu9459 3 месяца назад +2

    Movie name

    • @homedept1762
      @homedept1762 22 дня назад

      വീരാളിപ്പട്ട്.

  • @ashiquevlogger9080
    @ashiquevlogger9080 Месяц назад

    👍👍

  • @ebraheemebraheem2826
    @ebraheemebraheem2826 3 месяца назад +1

    കേമറ ഇളക്കുന്ന കേമറമേൻ

  • @absc_03
    @absc_03 2 месяца назад +1

    6:26 8:45

  • @വായനശാല
    @വായനശാല 3 месяца назад +1

    e comedy scene alle maniyarayile asokante plot

  • @preamlal7893
    @preamlal7893 24 дня назад

    🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍

  • @matchbox7365
    @matchbox7365 2 месяца назад +5

    ഒരുനിമിഷം ഞാൻ ഇന്ദ്രൻസായി

  • @binugwarrier599
    @binugwarrier599 4 месяца назад

    2:48

  • @abdullahabdullahabdu7279
    @abdullahabdullahabdu7279 3 месяца назад +11

    മമദ് ക്കാ 😂പൊതുവാളെ അവൾ പോയി 😂😂😂😂

  • @vishnujayakumarvishnu4240
    @vishnujayakumarvishnu4240 3 месяца назад

    😂😂

  • @ajikumar9024
    @ajikumar9024 2 месяца назад

    😩

  • @ajikumar9024
    @ajikumar9024 2 месяца назад +1

    Horrible company.സങ്കടം തോന്നി

  • @Oktolibre
    @Oktolibre Месяц назад

    Tamil natil rendu kalyanam cheyyandae yogam ulla chekkanu ee system undu.
    Kalyanathinu munnae veetin munnil vaazha vechittu thaali ketti shesham vettum 🙄

  • @triplover328
    @triplover328 Месяц назад

    മൂവി name

  • @nanduztech7510
    @nanduztech7510 3 месяца назад +18

    പാവം 🥺

  • @Jamshadjamshie
    @Jamshadjamshie Месяц назад

    Movie name

  • @nishandhk3322
    @nishandhk3322 Месяц назад

    😂