സുരേഷ്ഗോപി വാക്ക് പാലിച്ചു | ABC MALAYALAM | AYYA VANAKKAM | DHANUSH DEVAN B S

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 384

  • @Ajit-gq5st
    @Ajit-gq5st 3 месяца назад +26

    🤣🤣🤣... this guy is awesome...the no.1 satire fella in kerala..along with his hilarious narration comes facts & figures tht are accurate..!! kudos..🤣

  • @raghavanvk5724
    @raghavanvk5724 3 месяца назад +178

    ഇതെന്തര് ഇടിവെട്ട് അവതരണമാ. ഷോക്കടിച്ചപോലെയായി. ഏതാനും നിമിഷത്തിനുള്ളിൽ സിപിഎംമ്മിന്റെ നൂതന മഹാഭാരതം എത്ര വ്യക്തമായും സരസമായും അവതരിപ്പിച്ചു. വീണ്ടും വീണ്ടും എത്ര കണ്ടാലും മതിയാകുന്നില്ല. അവതാരകാ നൂറു കോടി നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kamalav.s6566
      @kamalav.s6566 3 месяца назад +7

      വണക്കം അണ്ണേ , എപ്പിടി സമാജർ ,
      സുഖമാർക്കിങ്കില, ശ്വാസം വിട്ടിട്ടു സ്വല്ലങ്കോ , 🙏🏿

    • @aravindakshanpanickerkalam3311
      @aravindakshanpanickerkalam3311 3 месяца назад +1

      Kalakki...

  • @റോമിയോ
    @റോമിയോ 3 месяца назад +103

    oh ഒക്കെ കേട്ടപ്പോ , വല്ലാത്ത സന്തോഷവും ഒരു മന:സുഖവും 😂😂😂

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 3 месяца назад

      Aa sugham adhikam samayam undaavilla. Athaanu koyappam. 😂
      Chaanaaka vaanangalude oru kaaryam😂😂

  • @PremanKv-ci7fl
    @PremanKv-ci7fl 3 месяца назад +116

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു - സഖാക്കളെ അടിമുടി പരിശോധിച്ചിട്ടെ ED വിടൊള്ളൂ🎉 വെറുതെ വിടില്ല മക്കളെ

  • @lakshminarayanasharma7739
    @lakshminarayanasharma7739 3 месяца назад +103

    കണ്ണൂർ, കരുവന്നുർ, കാരണഭൂതൻ. കേരളം കട്ടപ്പൊക 🤣🤣🤣

  • @shivbaba4631
    @shivbaba4631 3 месяца назад +202

    സുരേഷ് ഗോപിയെ അടിച്ച് ഒതുക്കാൻ നോക്കിയത് എന്തിനായിരുന്നു എന്ന് മനസ്സിലായില്ലേ

    • @sreejac8052
      @sreejac8052 3 месяца назад +30

      അതെ, നശിച്ച വർഗം കേരളഭരണത്തിൽ നിന്ന് പോയാൽ മതി

    • @chandramathichandra9021
      @chandramathichandra9021 3 месяца назад +8

      ❤❤❤

    • @dinkarbhat5580
      @dinkarbhat5580 3 месяца назад

      Ellavarkum thonande?​@@sreejac8052

    • @Wilsonedakkara
      @Wilsonedakkara 3 месяца назад +6

      ​@@sreejac8052 പിന്നെ എത്തി നോക്കാൻ പോലും വരണ്ടാ വരരുത്😠😡

  • @Prakashkumar-wi3bu
    @Prakashkumar-wi3bu 3 месяца назад +111

    അവതരണം ഒരു രക്ഷയും ഇല്ലാ.😂😂😂

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 3 месяца назад +140

    അണ്ടർ വെയർ മാത്രം ഇട്ട് കൈവിലങ്ങുമായി പോകുന്ന കാരണ ഭൂതത്തെ കാണാൻ കൊതിയാകുന്നു.

  • @ganesank6683
    @ganesank6683 3 месяца назад +60

    ഒന്നും ആയിട്ടില്ല മോനെ വടി വെട്ടാൻ പോയിട്ടെ ഉള്ളു സാർ😂😂😂

  • @manuramachandran
    @manuramachandran 3 месяца назад +59

    ❤❤❤❤അണ്ണാ സൂപ്പർ.. ഫാൻസ്‌ ഫ്രം വട്ടിയൂർകാവ് 🕉️🕉️

  • @ammanimathew9667
    @ammanimathew9667 3 месяца назад +33

    സ്വത്തു കണ്ടുകിട്ടിയാൽ പോര നിക്ഷേപകർ ആയ പാവങ്ങൾക്ക് അവരുടെ നിക്ഷേപ തുകയും പലിശയും തിരിച്ചു കൊടുക്കണം

    • @OpGaming-cl1ij
      @OpGaming-cl1ij 3 месяца назад +1

      അതാണ് വേണ്ടത്

  • @rajendhranks9149
    @rajendhranks9149 3 месяца назад +27

    സഖാവിനു നൂറുകോടി "ആദരാജ്ഞലികൾ ". ബല്ല്യ സഖാവിന്റെ നാട്ടിലും വിദേശത്തും ഉള്ള എല്ലാ കോടികളും കണ്ടുകെട്ടി ഇവിടത്തെ പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കാനുള്ളത് കൊടുക്കുക.

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 3 месяца назад +88

    തട്ടിപ്പിൽ പാർട്ടി നേതാക്കൾ കുടുങ്ങുന്നത് കേട്ടിട്ടുണ്ട് പക്ഷേ പാർട്ടി തന്നെ കുടുങ്ങുന്നത് ആദ്യമായിട്ടാ '

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 3 месяца назад

      പാർട്ടി തന്നെ തട്ടിപ്പ് പാർട്ടിയാണെന്നു 20വർഷം മുമ്പേ അറിയാമായിരുന്നവരാണ് ഞങ്ങളൊക്കെ

    • @VethalVethal-wn3wy
      @VethalVethal-wn3wy 3 месяца назад

      കരു വന്നൂർ തട്ടിപ്പിൽ,, ആത്‍മഹത്യാചെയ്തവർ, ചികിത്സകിട്ടാതെ മരിച്ചവർ, പണം കിട്ടാതെ വഴി യഥാരമായവർ,, ഇവരുടെ ഒക്കെ പ്രേതങ്ങളും,, ഇവർ കോന്നി തള്ളിയസഖാക്കളുടെയും,, അന്യപാർട്ടി ക്കാരുടെയും ഗതി കിട്ടാത്ത അ ൽമക്കൾ,, എല്ലാം കൂടിഞ്ഞീനിരീശ്വര വാദി കമ്മിക്കൂട്ടങ്ങളിടെയും അടിത്തറ കുളം തൊണ്ടും, ഇവരുടെ എല്ലാം അനീതിയുടെ ഗുണഭോക്താക്കൾ ആയ കുടുംബശ്ക്കാരും അനുഭവിക്കും....... 😭😭😭☠️☠️☠️👺e👺

  • @VethalVethal-wn3wy
    @VethalVethal-wn3wy 3 месяца назад +42

    ഈ പാർട്ടി ഒ ദുങ്ങിപണ്ടാരമടങ്ങിപ്പോകട്ടെ,, ഒത്തിരി പേരുടെ പ്രാക്ക് ഉണ്ട്...☠️☠️😭

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 месяца назад +33

    ധനുഷ്, താനൊരു സംഭവമാണല്ലോ. കാത്തിരിക്കയാണ് ഇത് കാണാൻ ഞാനും ഫാമിലിയും.

  • @karthikeyanpp4005
    @karthikeyanpp4005 3 месяца назад +22

    കറുവണ്ണൂർ കൊള്ളയടിച്ച മുഴുവൻ തുകയും തിരിച്ചു പിടിച്ചു ഉടമസ്താർകു കൊടുക്കണം.വസ്തു വകകൾ കണ്ടുകെട്ടിയാൽ പോരാ അതിന്മേൽ നടപടി എടുത്തു മുഴുവൻ തുകയും ആളുകൾക്ക് കൊടുക്കണം.അതുപോലെ ഈ കൊള്ളാക്കരെ തുറുങ്കലിൽ അടക്കണം

    • @ravindranathkt8861
      @ravindranathkt8861 3 месяца назад +1

      അതിന്റെ ആദ്യത്തെ പടിയായിട്ടാണല്ലോ കണ്ടുകെട്ടുന്നത്. നിയമ നടപടികൾ പൂർത്തിയായാൽ അത് സംഭവിയ്ക്കും.

    • @ourworld6671
      @ourworld6671 3 месяца назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 3 месяца назад +46

    നന്നായി. സൂപ്പർ ഒരു നാൾ കള്ളൻ പിടിയിൽ സുരേഷ് ഗോപി sir വാക്കു പാലിച്ചു.ഇനിയും ജനങ്ങളെ ഞെട്ടിക്കുന്ന അനേകം കാര്യങ്ങൾ S. G . sir നടപ്പാക്കാൻ ഇരിക്കുന്നതേ ഉള്ളൂ. അഭിനന്ദനങ്ങൾ S. G. sir. 🙏

  • @rajendranb4448
    @rajendranb4448 3 месяца назад +18

    ഓന്ത് എന്ന് പറഞ്ഞാൽ ഓന്തിനു പോലും അപമാനം.
    കോമാളി..

  • @sureshhariharan7815
    @sureshhariharan7815 3 месяца назад +33

    കണ്ടുകെട്ടിയ പണം അർഹതപ്പെട്ടവർക്ക് തിരികെ കൊടുക്കാൻ നടപടി വേണം

  • @bahuleyanayyode474
    @bahuleyanayyode474 3 месяца назад +12

    സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ. SG, ED പണി തുടങ്ങി.

  • @NusaifaBeeviS
    @NusaifaBeeviS 3 месяца назад +18

    ഒരു രൂപ ആയാലും 29കോടി ആയാലും ഉളുപ്പില്ലാത്ത വർഗ്ഗം

  • @edisrehtoeht1426
    @edisrehtoeht1426 3 месяца назад +15

    അയ്യാ ട്രൗസർ മനോജിനെ രക്ഷിക്കാൻ പോയി ട്രൗസർ ഊരിപ്പോയ കാരണഭൂതത്തിന്റെ തൊലിയും വലിച്ചിരിയുകയാണോ???🤔🤔🤔

  • @nnpv-ko9le
    @nnpv-ko9le 3 месяца назад +46

    പാട്ട്😂😂😂😂 കാലനെ പറയ്പ്പിക്കല്ലെ അതിക്കും മേലെ

  • @RadhaKoramannil
    @RadhaKoramannil 3 месяца назад +16

    ഗംഭീരം, അതി ഗംഭീരം ഈ അവതരണം. ദാ പിടിച്ചോ.💐
    കരുവന്നൂർ ഗണപതിഭഗവാന്റെ സ്ഥലം കയ്യേറി ഉണ്ടാക്കിയതല്ലെ ഈ ബാങ്ക്.
    ഗണപതി ഭഗവാൻ
    തുമ്പിക്കയ്യിലെടുത്ത് ആകാശത്തേക്ക് ചുഴറ്റിയെറിയും.

  • @anirudhkmenon5557
    @anirudhkmenon5557 3 месяца назад +80

    29 കോടി cpim നു മൂക്കിപ്പൊടി വാങ്ങാൻ തികയില്ല.

    • @ravindranathkt8861
      @ravindranathkt8861 3 месяца назад +7

      കണ്ടു കെട്ടുന്നത് ഒരു രൂപയായാലും നാണമുള്ളവന് നാണക്കേട് തന്നെ. പിന്നെ ഭൂമിയായിട്ടുമൊക്കെ വേറെയുമുണ്ടല്ലോ കണ്ടുകെട്ടിയ വക.

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 3 месяца назад

      ​@@ravindranathkt8861Thudanghittalley olloo. Wait and see . Iniyum othiri kandu kettumaarakattey. .............. .......

  • @abcmalayalamoffl
    @abcmalayalamoffl  3 месяца назад +23

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @madhujanardhan1438
    @madhujanardhan1438 3 месяца назад +27

    അന്നം കഴിക്കുന്നവർക്ക് മനസ്സിലായിത്തുടങ്ങി

  • @umauma4887
    @umauma4887 3 месяца назад +12

    ധനുഷ് super anu orupadishtam,pinne shyamchettan super❤🤝🤝🤝

  • @ReshmiReshmi-h9u
    @ReshmiReshmi-h9u 3 месяца назад +14

    പാട്ട് അയ്യോ രെക്ഷ യുമില്ല 😄😄നികേഷ് 🤔ജന്മം..

  • @jayamprasad2838
    @jayamprasad2838 3 месяца назад +25

    സുരേഷ് സാർ പൊളി അല്ലേ ❤

  • @babumenon7253
    @babumenon7253 3 месяца назад +33

    Super അവതരണം 🌹🌹🌹👌🏽👌🏽👌🏽💯💯💯

  • @DevanSathya-ln4ov
    @DevanSathya-ln4ov 3 месяца назад +25

    സ്വാമിയേ ..... ശരണമയ്യപ്പാ

  • @sivadaspallippurath1081
    @sivadaspallippurath1081 3 месяца назад +17

    പാട്ട് പൊരിച്ചൂട്ടാ..... അയ്യാ😂😂😂

  • @rudrakshkalloor9961
    @rudrakshkalloor9961 3 месяца назад +18

    എല്ലാ വാർത്തയും അടിപൊളി 🤣🤣

  • @gopinathannair6320
    @gopinathannair6320 3 месяца назад +24

    അയ്യോ 🙄 വണക്കം 😄

  • @kunjachant.k.1519
    @kunjachant.k.1519 3 месяца назад +28

    ധനുഷ് അയ്യാ വണക്കം പാട്ട് വളരെ സൂപ്പർ ആയിരിക്കുന്നു നമ്മുടെ ഓന്ത് ഗോവിന്ദനെ ട്രോളിയത് വളരെ രസകരമായിരിക്കുന്നു

  • @radharajan2770
    @radharajan2770 3 месяца назад +18

    കേൾക്കാൻ സുഖമുള്ള വാർത്തകൾ വരട്ടെ....ജനത്തിന് നീതി കിട്ടട്ടെ.....

  • @maheshsivasaylam3360
    @maheshsivasaylam3360 3 месяца назад +4

    പൊളിച്ചു..വളരെ സന്തോഷം ......മാപ്രകള്‍ ഒളിപ്പിക്കാന്‍ പാടു പെടും ....മലയാളീസ് .. മാക്സിമം ഷെയര്‍.

  • @mukeshmmurali
    @mukeshmmurali 3 месяца назад +69

    അയ്യാ വണക്കം 🙏 👍

    • @balan8640
      @balan8640 3 месяца назад +1

      Kodi vanakkam😊😊😊😊❤❤❤ adisake kallasamkriyavar thenjotune nabamilathavan mukyamandri kaserayil kadichu thungoonea😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @VandanaRajesh-wd4kd
      @VandanaRajesh-wd4kd 3 месяца назад

      അതാണ് സൂപ്പർ

  • @girijamkurup1391
    @girijamkurup1391 3 месяца назад +37

    നാടിനെയും പാവങ്ങളെയും കട്ട ഇവർ ഇതോടെ തീരട്ടെ.

  • @rejimonv2758
    @rejimonv2758 3 месяца назад +11

    കൂട്ടുകാരാ... താൻ ഒരു ഇടിവെട്ട്... തന്നെ അവതരണം കിടുക്കൻ ❤

  • @Regikumar-sx6fg
    @Regikumar-sx6fg 3 месяца назад +10

    കിരീടം പോയോ സിപിഎംന്റെ 😂🤣🤣🤣

  • @nirmalanair3109
    @nirmalanair3109 3 месяца назад +15

    എന്തൊരു അവതരണം 👍👌

  • @sivadamsivanandanam6343
    @sivadamsivanandanam6343 3 месяца назад +25

    അയ്യാ വണക്കം.... അയ്യാ വണക്കം 🙏🙏

  • @vivekokarts1412
    @vivekokarts1412 3 месяца назад +14

    പാട്ട് സൂപ്പർ

  • @vincentmathew2954
    @vincentmathew2954 3 месяца назад +13

    29കോടി എന്തോന്ന് 😜ചായപൈസയോ 🤣

    • @easyownedutips9081
      @easyownedutips9081 3 месяца назад

      സിപിഎം നു ചായപൈസ ആയിരിക്കും ജനങ്ങൾക്ക് അങ്ങനെ അല്ല

  • @jayan230
    @jayan230 3 месяца назад +24

    Excellent presentation brother. Kalakki

  • @aparnaaparna375
    @aparnaaparna375 3 месяца назад +23

    ധനുഷ് ദേവൻ 👌👌👌❤️

  • @narayanannarayanan3944
    @narayanannarayanan3944 3 месяца назад +15

    അടിപൊളി.

  • @sandhyanair613
    @sandhyanair613 3 месяца назад +19

    ❤❤❤As usual adipoli presentation...
    Keep it up..

  • @simipradeep9004
    @simipradeep9004 3 месяца назад +10

    Paattu spr.. Ayya vanakkam 🙏💪🇮🇳

  • @VinodKumar-d5u1c
    @VinodKumar-d5u1c 3 месяца назад +9

    അയ്യാ പൊളിച്ചു 😂😂😂 🙏🏻

  • @rakeshrk8590
    @rakeshrk8590 3 месяца назад +22

    Dhanush ❤

  • @skmedia1520
    @skmedia1520 3 месяца назад +5

    അയ്യാ........ വണക്കം...... ❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
    കിടുവേ..... കിക്കിടു..... കിടുവേ....

  • @adwaithradhakrishnan307
    @adwaithradhakrishnan307 3 месяца назад +13

    Dhanush kalakki

  • @shrilajam
    @shrilajam 3 месяца назад +4

    മാർക്സിസ്റ്റ്‌ പാർട്ടി കേരളത്തിലെ സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ തിരുവനന്തപുരത് സഖാവേ യച്ചുരി എത്തിയാൽ അത് മാർക്സിസ്റ്റ്‌ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ആയി മാറും

  • @asokank5117
    @asokank5117 3 месяца назад +4

    ഒരൊറ്റ മാമകളും അന്തിച്ചർച്ചയ്ക്കില്ല. എങ്ങനെയുണ്ട് ,സമത്വ സുന്ദര കേരളം.

  • @krishnanraja6485
    @krishnanraja6485 3 месяца назад +18

    Good show.😂

  • @alingalrathnakaran186
    @alingalrathnakaran186 3 месяца назад +14

    Big salute modiji

  • @vinodmp8197
    @vinodmp8197 3 месяца назад +29

    സൂപ്പർ🎉

  • @sujakumaris4809
    @sujakumaris4809 3 месяца назад +7

    Namovakam Dhanushe .❤
    Superb presentation

  • @rakeshchelambanc9633
    @rakeshchelambanc9633 3 месяца назад +6

    Soooooooper അവതരണം സഹോദര

  • @roshinisatheesan562
    @roshinisatheesan562 3 месяца назад +3

    😂😂😂❤❤❤രങ്കണ്ണൻ തന്നെ പാട്ട് Super❤ പാർട്ടിക്ക് അല്ലേലും ഉയർച്ചതാഴോട്ട് പോയിട്ട് നാളുകളായല്ലോ സങ്കടമുണ്ട് പക്ഷേ വേണം ഇതുതന്നെ വേണം❤

  • @Sasi-tb4ik
    @Sasi-tb4ik 3 месяца назад +1

    ദിനേശബീഡിയും പാട്ടിൽ ഉൾപ്പെടുത്തിയാൽ പാട്ട് പൂർണ്ണമായേനെ

  • @thulughoastreader9950
    @thulughoastreader9950 3 месяца назад +4

    സുരേഷ് ഗോപി സാർ 🙏

  • @rejimonv2758
    @rejimonv2758 3 месяца назад +4

    സൂപ്പർ അവതരണം ❤️👍

  • @gautham8956
    @gautham8956 3 месяца назад +10

    Ijjaathy paattu😂😂😂

  • @karunakarankadiyaan648
    @karunakarankadiyaan648 3 месяца назад +1

    ഈ ഗേന്ദ്ര കമ്മിറ്റി എവിടെയാ,, ഇനി സൂപിയം പിരിച്ചുവിടുമോ ,, താങ്കൾ ഒന്ന് കരുതിക്കോ,,

  • @sivadaspc3015
    @sivadaspc3015 3 месяца назад +4

    Also attach Pinarai's unaccountable/Illegal wealth including his family members👹🐊👞🕷️🐜🪲🦗🦗🪰🪳🪳🦟⁉️

  • @aswinjose-v8w
    @aswinjose-v8w 3 месяца назад +10

    😂😂😂😂 super song

  • @premadasankr4616
    @premadasankr4616 3 месяца назад +2

    ഓന്ത് കോവിന്ദൻ

  • @chithrajayalekshmik7369
    @chithrajayalekshmik7369 3 месяца назад +2

    ചിരിച്ചു ചിരിച്ചു വയ്യ. അവതരണ ശൈലി അപാരം 😂😂😂😂😂

  • @rejith.rremanan7519
    @rejith.rremanan7519 3 месяца назад +9

    👍

  • @SasiWashington
    @SasiWashington 3 месяца назад

    500 /1000 കോടി യൊക്കെ കാട്ടുമുടിക്കുന്നവർക്ക് 29 ഒക്കെ വെറും ചീള് 🧨🧨🧨

  • @pramodtp4500
    @pramodtp4500 3 месяца назад +3

    പാവങ്ങളുടെ പാർട്ടിക്കി 29 കോടി നിസാരം 😂 അവർക്ക് അത് കട്ടൻ ചായയ്ക്കും ബിരിയാണിയ്ക്കും ഉള്ള പെെസ മാത്രം😂

  • @atoztips5881
    @atoztips5881 3 месяца назад +4

    Kidu

  • @AmmalsHealthBeauty
    @AmmalsHealthBeauty 3 месяца назад +1

    അണ്ണാ നിങ്ങടെ പാട്ട് പൊളിച്ചു

  • @deepakshyamalak7716
    @deepakshyamalak7716 3 месяца назад +1

    Jeevanik kothi Elle bro😅? Take care yourself 😂!

  • @kumaransubramanian658
    @kumaransubramanian658 3 месяца назад +3

    300കോടിപോയി,29 കോടി

    • @Ma_ya_vi
      @Ma_ya_vi 3 месяца назад +2

      ബാക്കി പുറകെ വരും

  • @bhaskarangopalan5672
    @bhaskarangopalan5672 3 месяца назад +1

    അപ്പൊ കേരളം കിട്ടിയാൽ എന്താ സ്ഥിതി

  • @PRmuralidharan68Gmailcom
    @PRmuralidharan68Gmailcom 3 месяца назад

    29 കോടി ആയിരിക്കില്ല വെറും 29 രൂപയായിരിക്കും ഞമ്പൂൻ്റെ തൊഴിലാളി പാർട്ടിയാണ് അത് ഓർമ്മവേണം ഞമ്മള് ബൂർഷ്വാ പാർട്ടി അല്ല😂🤣

  • @മന്ത്രകോടികോട്ടയം

    അയ്യാ കലക്കി 😂

  • @JA-xw9uf
    @JA-xw9uf 3 месяца назад

    Enikum athu thanneyanu parayanullathu Dhanush!
    Ningal ningalude shaili orikalum maattaruthu.
    Ningalude shailiyil vartha kelkumbol oru prathyeka anubhavam aanu.
    All the Best Dhanush-
    Your well wisher.

  • @premankp8095
    @premankp8095 3 месяца назад

    ഇത്രയും കാലം എവിടയായി രുന്നു. നല്ല അവതരണം സൂക്ഷിച്ചോ വല്ലാതെ ചൊറിഞ്ഞാൽ TP വാൾ ഉറയിലിട്ടിട്ടില്ല. എന്തെങ്കിലും പറ്റുന്നത് വരെ ഞങ്ങളുണ്ട് കൂടെ😢😢😢

  • @chandranmv1951
    @chandranmv1951 3 месяца назад +3

    Kalakki chetto sabash.

  • @Light-sc5dy
    @Light-sc5dy 2 месяца назад

    സഖാക്കൾ കള്ളക്കൂട്ടങ്ങൾ ആയതു ആരുടെ സ്വാധീനത്തിൽ?? അറിയുന്നവർ ജനങ്ങളെ അറിയിക്കുക???

  • @minimol3496
    @minimol3496 3 месяца назад +1

    Parayadhe vayiyya super 😊😮 😢 😊 😅 😂 ❤

  • @AmbikaG-x2r
    @AmbikaG-x2r 3 месяца назад

    Ella kallanmarum. Koodi ettu varsham kondu. Armaadichu. Kodikal. Malsarichangu. Kattu vaari. Thinnu. Makkalum. Kudumbavum. Ellarum. Pathu genmam. Thinnu. Thooranullathundakki. Nadakkatte...

  • @IshaanS-q9d
    @IshaanS-q9d 3 месяца назад +1

    🤭🤭🤭🤭ഓന്ത് കോവിന്ദൻ 🤭🤭🤭🤭🤭

  • @gulfstarsameer6352
    @gulfstarsameer6352 3 месяца назад

    കളി കാര്യമായി. അവരതകൻ കൊള്ളാം. പപ്പടം പൊട്ടും അല്ലെങ്കിൽ തണുക്കും. അതാണ് പപ്പടം വിൽക്കുന്നവന്റ അവസ്ഥ. പപ്പട വിജയാണെന്ന് പറയുന്നത്.

  • @thulughoastreader9950
    @thulughoastreader9950 3 месяца назад

    എങ്കിലും ഇതെല്ലാം കേട്ട് തൊലികട്ടിയുള്ള കാണ്ടാ മൃഗത്തിന്റെ കാര്യം ഓർത്ത് ചിരിക്കാൻ വരുന്നു

  • @ShibuCK-wu7qb
    @ShibuCK-wu7qb 3 месяца назад

    എടാഈഴവന്റെയും ക്രസ്താനിയുടെയും വോട്ടല്ല ജയവും പരാജയവും തീരുമാനിക്കുന്നത് ഇവിടെ താഴത്തട്ടിലെ വോട്ടും അനിവാര്യമാണ് എന്ന് പറഞ്ഞ വിഡി ഒന്ന് മറന്നു പോയി😄😄😄😄

  • @sridevivipinan9208
    @sridevivipinan9208 3 месяца назад

    GREAT, GREAT 🙏🙏 NEWS 👍👍👍👍👍👍.
    MODI JI vaakku paranjirunnu aa panam janangalkk thirichu kodukkumennu. Addehathinte VAAKK Theerchyaayum nadappil varuthum.
    Poli

  • @AmbikaG-x2r
    @AmbikaG-x2r 3 месяца назад

    Cristhyaniyum. Hindhukkalum. Nallapole. Manasilakki. Ini pattikkanda. Mathi. .

  • @chandranshyma5335
    @chandranshyma5335 3 месяца назад

    അയ്യാ വണക്കം. ശൂലം അടിച്ച് കേറ്റു മ്പോലെയാണല്ലോ കാര്യം പറയുന്നത്....

  • @bhaskarangopalan5672
    @bhaskarangopalan5672 3 месяца назад

    ലോക വാർത്ത വല്ലതും ഉണ്ടോ സ്വന്തം വാർത്ത വല്ലതും. ഇത് സ്പോൺസറിങ് ആരുടെ. സ്വന്തം കണ്ണിൽ കോൽ കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാതെ വറ്റവാളിയ

  • @sunnyphilip5729
    @sunnyphilip5729 3 месяца назад +3

    360 കോടിയുടെ കണക്കാണല്ലോ നേരത്തെ പറഞ്ഞിരുന്നത്, ഇനിയും പിടിക്കാനുണ്ടല്ലോ കോടികൾ? Black മണിയനും, long stomach കാരൻ ( ലംബോധരൻ ), അങ്ങനെ വേറെയും കുറെ എണ്ണംങ്ങൾ ഉണ്ട്... അവന്മാരെ കൂടി ED പൊക്കണം....

  • @user-wwall
    @user-wwall 3 месяца назад

    Reporter chanel ലെ വാർത്ത വായിക്കുന്ന കുമാർ എന്തിന് ആണ് കിണറിൽ ഇറങ്ങി തൊട്ടിയിൽ വെള്ളം കോരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല ഭഗവാനേ ......
    തൊട്ടിക്ക് കയറ് ഉണ്ട് . കപ്പിയിൽ ഇട്ട് വെള്ളം കോരൽ ആണ് നമ്മുടെ നാട്ടിൽ കണ്ണൂരിൽ 🧺

  • @sureshkumarad1887
    @sureshkumarad1887 3 месяца назад

    സൂപ്പർ....... സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ....😂😂😂😂😢😢

  • @vimalasreedharan4455
    @vimalasreedharan4455 3 месяца назад

    SG sir!!ഒരു request...."Right to health" നമ്മുടെ ആരോഗ്യം നമുക്ക് പ്രധാനം അല്ലേ???ഇപ്പോള്‍ എവിടെ നോക്കിയാലും "പഴകിയ ഭക്ഷണം "ആണ്..chatha thavala,പുഴു, ഇതൊക്കെ ആണ് കിട്ടുന്നത്..പാര്‍ലമെന്റില്‍ എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടു വരാമോ???നല്ല വെളളം, പാല്‍, പച്ചക്കറികള്‍, മീന്‍, meat, ഇവ ശുദ്ധ maayathu കിട്ടാന്‍ എന്ത് ചെയ്യണം ഒന്ന് ചോദിക്കാന്‍ വല്ല വഴിയും ഉണ്ടോ???Paliamentil ഒരു bill പാസ്സാക്കാന്‍ ശ്രമിക്കണം..കുട്ടികൾ ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ എന്താ ചെയ്യുക???Modiji യുടെ ശ്രദ്ധയില്‍ കൊണ്ടു വരാമോ???