മൊഞ്ചുള്ള ഒപ്പന, പെണ്ണരങ്ങ്, മഹിളാ മാപ്പിള കലോത്സവം

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 26

  • @alip9235
    @alip9235 6 месяцев назад +2

    Excellent 👍👍👍👍👍

  • @rafeequenk1012
    @rafeequenk1012 6 месяцев назад +1

    സൂപ്പർ

  • @hussainkk5469
    @hussainkk5469 6 месяцев назад +3

    Super 👌👌👌💕

  • @ckthaj1912
    @ckthaj1912 6 месяцев назад +3

    എത്രയോ വർഷങ്ങൾക്ക് മുമ്പ് കണ്ട ആ യഥാർത്ഥ ഒപ്പന ഇന്ന് കണ്ടപ്പോൾ വല്ലാത്ത ഗൃഹാതുരുത്വം തോന്നി.. വളരെ മനോഹരമായി 🌹🌹🌹🌹

  • @Habeebmampad-ci9cy
    @Habeebmampad-ci9cy 6 месяцев назад +1

    മനോഹരമായിട്ടുണ്ട് .
    പാട്ടും കളിയും വേഷവും ആഭരണങ്ങളും തനത് സ്വഭാവം നിലനിർത്തീട്ടുണ്ട് .
    ഒപ്പന ഏറ്റവും ഭംഗിയിൽ അവതരിപ്പിച്ചിട്ടുണ്ട്
    ❤❤❤❤❤❤❤

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw 4 месяца назад +1

    പൊളിച്ചു സൂപ്പർ അഭിനന്ദനങ്ങൾ

  • @usmankv8122
    @usmankv8122 6 месяцев назад +1

    പൊളിച്ചു

  • @sabiquekozhangoran1213
    @sabiquekozhangoran1213 6 месяцев назад +1

    തനത് ശൈലിയിൽ തന്നെ മനോഹര ഒപ്പന, മണവാട്ടിക്കും തൊഴിമാർക്കും അണിയറ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ 🌹🌹🌹🌹

  • @ishrathsaba5085
    @ishrathsaba5085 6 месяцев назад +2

    മനോഹരം 👌🏻👌🏻👌🏻

  • @sheejasreedharan9014
    @sheejasreedharan9014 6 месяцев назад +2

    🔥🔥🔥🔥❤️❤️❤️👍👍👍

  • @Habeebmampad-ci9cy
    @Habeebmampad-ci9cy 4 месяца назад +1

    മനോഹരം
    ❤❤❤❤
    പാട്ട് കേട്ടിരുന്നു പോവും
    തനത് ഒപ്പനയുടെ എല്ലാ നിയമങ്ങളും പാലിച്ച് കൊണ്ട്
    ഹാർമോണിയത്തിൻ്റെ പശ്ചാത്തലത്തിൽ ഈ പാട്ട് കേൾക്കാൻ നല്ല സുഖമുണ്ട് .
    മാണവാട്ടിയും തോഴിമാരും ഒപ്പന മനോഹരമായി കളിച്ചു .
    കണ്ണിനും കാതിനും ഒരു പോലെ ഇമ്പം .

  • @yesmajeed6758
    @yesmajeed6758 6 месяцев назад +2

    Polichu❤❤

  • @fidhamoll1581
    @fidhamoll1581 4 месяца назад +1

    💐💐💐

  • @ShamsuDheen-wv6qw
    @ShamsuDheen-wv6qw 6 месяцев назад +1

    പൊളിച്ചു സൂപ്പർ

  • @HaiderAli-bn9lv
    @HaiderAli-bn9lv 6 месяцев назад +1

    Supper❤oppana❤