തോറ്റത്തിനൊപ്പം ഭഗവതി ഒരുങ്ങുന്നത് കണ്ടിട്ടുണ്ടോ !Bhagavathi ThiraThottam | Theyyam Thirayattam2021

Поделиться
HTML-код

Комментарии • 65

  • @suneeshnt1090
    @suneeshnt1090 3 года назад +5

    🥰🥰🥰
    ചെറുപ്പത്തിൽ ഈ ഭഗവതി തിറയുടെ അടുത്ത് പോയി കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമായിരുന്നു... മാത്രമല്ല ഉത്സവം കഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങളിൽ ഇതേപോലെ പാടിനോക്കുമായിരുന്നു......It was a golden childhood.....
    Thanks for uploading this..❤️❤️❤️🙏

    • @BijithThenhipalam
      @BijithThenhipalam  3 года назад

      ഇടക്കൊക്കെ ഈ തോറ്റങ്ങൾ ഫോണിൽ കേട്ടുകൊണ്ട് കൂടെ ചൊല്ലി നോക്കാറുണ്ട് ഞാനും വല്ലാത്തൊരു ഫീൽ ആണ് 😍

    • @subithbalan2910
      @subithbalan2910 Год назад +1

      @@BijithThenhipalam ഞാനും ചുമ്മാ ഇരിക്കുമ്പോൾ കേക്കാറുണ്ട്... 😍

    • @BijithThenhipalam
      @BijithThenhipalam  Год назад

      @@subithbalan2910 സ്നേഹം ഈ വാക്കുകൾക്ക് 😍

  • @subithbalan2910
    @subithbalan2910 Год назад +2

    മണത്തന ഭഗവതിയുടെ തോറ്റം വീഡിയോ undo.. ഇല്ലങ്കിൽ ഒന്നു ചെയ്യണേ plse... കേക്കാൻ കൊതിയാകുന്നു... 😍

    • @BijithThenhipalam
      @BijithThenhipalam  Год назад

      ഇതുവരെ കിട്ടിയിട്ടില്ല ലഭിച്ചാൽ തീർച്ചയായും.അപ്ലോഡ്.ചെയ്യുന്നത് ആണ്

  • @venuponnenthodi7210
    @venuponnenthodi7210 8 месяцев назад

    എനിക്ക് ഇതൊക്കെ കേൾക്കാൻ ഇഷ്ടമാണ്

  • @rahulmg7309
    @rahulmg7309 3 года назад +6

    തോറ്റം ഇഷ്ടം 🥰🥰❤️❤️❤️❤️

  • @sreeharikannan3662
    @sreeharikannan3662 3 года назад +9

    വിഷ്ണു ഏട്ടൻ ❤❤❤❤❤

  • @venuponnenthodi7210
    @venuponnenthodi7210 8 месяцев назад

    എന്റെ ശത്രുദോഷം മാറാൻ ഒ പ്രാർത്ഥിക്കാമോ കണ്ണേറ് ദോഷം മാറണം സകല ദോഷവും മാറ്റി തരണം അമ്മേ ഭഗവതിയെ

  • @sileenajijesh3683
    @sileenajijesh3683 3 года назад +3

    Vishnu ettan poliya

  • @unnikrishnanpt5382
    @unnikrishnanpt5382 3 года назад +1

    ഹായ്..... ബിജി.... ഇത് ഇതുവരെ കണ്ടിട്ടില്ല.... 👌👌.... 🙏🙏🙏

    • @BijithThenhipalam
      @BijithThenhipalam  2 года назад +1

      അടുത്ത സീസണിൽ ഇങ്ങട് കോഴിക്കോട് വാ 😍😍

  • @__SBN
    @__SBN 2 года назад +3

    Chikku ettan ❤️🔥

  • @AASH.23
    @AASH.23 3 года назад +1

    🙏🌺അമ്മ മഹാമായേ 🙏🌺

  • @darshidps9443
    @darshidps9443 2 года назад +1

    ❤️❤️

  • @sreeharikannan3662
    @sreeharikannan3662 3 года назад +3

    ബാക്കി video undo

    • @BijithThenhipalam
      @BijithThenhipalam  3 года назад +1

      ഉടൻ വരും 😍

    • @sreeharikannan3662
      @sreeharikannan3662 3 года назад +1

      @@BijithThenhipalam 😍😍😍😍

    • @theyyamexplore.theyyam2482
      @theyyamexplore.theyyam2482 3 года назад +1

      കരിങ്കുട്ടിച്ചാത്തൻ തെയ്യത്തിനെ വീഡിയോ ഇടാമോ

    • @BijithThenhipalam
      @BijithThenhipalam  3 года назад

      @@theyyamexplore.theyyam2482 ഈ വർഷം ലഭിച്ച മിക്കതും ഇവിടെ അപ്ലോഡ് ചെയ്തിട്ടുണ്ട് ഇതിനോടകം അപ്ലോഡ് ചെയ്യാത്തത് ആയി ബാക്കി ഇനിയും ഉണ്ടേൽ തീർച്ചയായും ചെയ്യാം മുന്നെ അപ്ലോഡ് ചെയ്ത വീഡിയോകളും കാണാൻ ശ്രമിക്കുമല്ലോ 😍

  • @AA-uj9bu
    @AA-uj9bu 3 года назад +3

    🙏🙏🙏

  • @vichuvishnu1151
    @vichuvishnu1151 3 года назад +1

    Thnx bro 🙏🙏🙏🙏

  • @threekingsvlogsas7434
    @threekingsvlogsas7434 3 года назад +3

    🙏🙏🙏🙏🙏🙏

  • @sreeharikannan3662
    @sreeharikannan3662 3 года назад +5

    ❤❤❤❤❤🙏🙏🙏🙏

  • @PranavDivakaran
    @PranavDivakaran 3 года назад +2

  • @travelcalicut8505
    @travelcalicut8505 3 года назад +3

    Thottam undettan chikku ettan hareesh ettan

    • @BijithThenhipalam
      @BijithThenhipalam  2 года назад

      ഒത്തിരിപേർ ഉണ്ട് അരികുളം ഉണ്ണി,വിഷ്‌ണു,അലോഗ് , ശരത് രാജ് തുടങ്ങി ………

  • @calicutvision
    @calicutvision 2 года назад +1

    തോറ്റം ❣️🔥

  • @naseera5644
    @naseera5644 3 года назад +2

    ❤️❤️❤️👍

  • @devadathmdas8390
    @devadathmdas8390 3 года назад +1

    Vishnu eattan

  • @manjum1761
    @manjum1761 2 года назад +1

    Pavandoor mootil sree bhgavathi kshethram und ente tharavad kshethram.adipwoliyanu bhagavathi thirayum kuttichathan thirayum
    Makaram 26&27
    Kakkoor pavandoor

    • @BijithThenhipalam
      @BijithThenhipalam  2 года назад

      Notice മറ്റു ഡീറ്റെയിൽസ് എന്തേലും ഉണ്ടേൽ insta/fb id യിൽ msg ചെയ്യാമോ

    • @manjum1761
      @manjum1761 2 года назад +1

      @@BijithThenhipalam okk

    • @manjum1761
      @manjum1761 2 года назад +1

      Next year ullu e pravishyam corona scene kalasham mathrame ullu.next year thira maholsavam undavum parayam

  • @jishnugokul3878
    @jishnugokul3878 3 года назад +2

    Ultsavam oke kaanan thonnunu

    • @BijithThenhipalam
      @BijithThenhipalam  3 года назад +2

      അടുത്തകൊല്ലം പൂർണ്ണമായും കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ

  • @travelcalicut8505
    @travelcalicut8505 3 года назад +2

    Adutha kollam ndavvo

  • @venuponnenthodi7210
    @venuponnenthodi7210 8 месяцев назад

    സകല ബാധക്ക്യം മാണം

  • @venuponnenthodi7210
    @venuponnenthodi7210 8 месяцев назад

    സകലഭഗവതിയുടെയും തോറ്റം വേണം ഇരുവക്കുമ്പോൾ വീട്ടില്ല ഇ പോസിറ്റ്യ്ച് എനർജി വരുന്നു വീട്ടിൽ കെ നെഗറ്റ്യൂവ് എനർജി മാറുന്നു

  • @venuponnenthodi7210
    @venuponnenthodi7210 8 месяцев назад

    വേണ്ട അശ്വതി

  • @sreedevmc8777
    @sreedevmc8777 3 года назад +3

    🙏🙏🙏

  • @navincalicutnv4874
    @navincalicutnv4874 3 года назад +3

    ❤️❤️❤️

  • @bindhubindhu6753
    @bindhubindhu6753 3 года назад +1

    🙏🙏

    • @BijithThenhipalam
      @BijithThenhipalam  2 года назад

      'അമ്മ അനുഗ്രഹിക്കട്ടെ