Vibi ഞാൻ tuesday വൃതം എടുക്കുണ്ടായിരുന്ന 6 മാസമായിട്ട് എനിക്ക് നല്ല അനുഭവം അന്ന് ഉണ്ടായത്,, എനിക്ക് കുറച്ചു കടങ്ങൾ ഉണ്ടായിരുന്ന കുറച്ച് കടങ്ങൾ കുടി എനിക്ക് ഉണ്ട് ❤️❤️
വിബി കാണിക്കുന്ന പൂജ സാധനങ്ങളെല്ലാം കാണുമ്പോൾ തന്നെ വാങ്ങിക്കാൻ തോന്നുന്നു വീഡിയോയിൽ റേറ്റ് കുടെ പറഞ്ഞാൽ നന്നായിരുന്നു അപ്പോൾ നമ്മുടെ റേറ്റിനു ആവശ്യം ഉള്ളത് വാങ്ങാമല്ലോ ❤❤❤
ചേച്ചി ഇതൊക്കെ share ചെയ്യുമ്പോ എന്നെ പോലുള്ളവർക്കു ഒരുപാട് സഹായമാണ് 🙏. ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞു അറിയിക്കാൻ പറ്റില്ല... എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല 🙏🙏🙏🙏🙏 ഇനി ഇതുപോലെ മുടങ്ങാതെ വീഡിയോ ഇടണം long വീഡിയോ 🙏❤️❤️❤️
ഭർത്താവിൻ്റെ ജോലിസ്ഥലത്ത് ആണ് നമ്മൾ ഇപ്പോൾ താമസിക്കുന്നത്.... Vibi യുടെ Video കണ്ട് ഞാൻബ്രഹ്‌മ മുഹൂർത്തം വിളക്ക് കൊളുത്തുന്നുന്നു... കത്തിക്കുന്നുണ്ട് .... Christmas അവധിയായതു കൊണ്ട് നാളെ നമ്മുടെ നാട്ടിലെ വീട്ടിലേക്ക് പോകുകയാണ് 5 ദിവസം കഴിഞ്ഞ് ...... വരുകയുള്ളു. വിഗ്രഹങ്ങൾ കൊണ്ട് പോകാൻ സാധിക്കില്ല.... തട്ടം വിളക്ക് കൊണ്ടു പോയി നമ്മുടെ സ്വന്തം വീട്ടിൽ 5 ദിവസം കത്തിച്ചിട്ട് ബാക്കി ദിവസം ഇവിടെ രണ്ടിടത്തായി.വീണ്ടും കന്തിക്കാമോ??
Yes.Kathiya bhaagam cut cheyth use cheyam. Thiri orikkalum full kathikathe kalayaruthu. Cheriya thiri aanengil nammal pukaykkumbol athil iduka alla the thiri orikkalum full kathikathe upeshikkaruthu.God bless u
ഇന്നലെ ഞാൻ ഓർഡർ ചെയ്യാൻ നോക്കി വിബിടെ വെബ്സൈറ്റ് ഇൽ pakshe പറ്റുന്നില്ല cart ഇൽ add ചെയ്തിട്ട് checkout ചെയ്യുമ്പോൾ cart is empty എന്ന് കാണിക്കുന്നു 🤔 അത് എന്താണ് 2 -3 days ആയി try ചെയ്യുന്നു
മുടങ്ങാതെ ഒമ്പത് ചൊവ്വാഴ്ചകൾ ചെയ്യുന്നത് വളരെ നല്ലതാണ് ഒരുപാട് നല്ല ഫലങ്ങൾ ലഭിക്കുന്നു... എന്ന് കരുതി അടുത്ത ചൊവ്വാഴ്ച ചെയ്യാൻ സാധിക്കാത്ത പക്ഷം പ്രശ്നമൊന്നുമില്ല
Vibi ഞാൻ tuesday വൃതം എടുക്കുണ്ടായിരുന്ന 6 മാസമായിട്ട് എനിക്ക് നല്ല അനുഭവം അന്ന് ഉണ്ടായത്,, എനിക്ക് കുറച്ചു കടങ്ങൾ ഉണ്ടായിരുന്ന കുറച്ച് കടങ്ങൾ കുടി എനിക്ക്
ഉണ്ട് ❤️❤️
@@vineethavnair1366 ആ കടങ്ങളും കൂടി എത്രയും പെട്ടെന്ന് തീരട്ടെ 🥰🙌🙌🙌
Enganeyanu vratham edukkarullath
ഒന്നുമില്ല tuesday മോർണിംഗ് അമ്പലത്തിൽ പോയി നെയ് ദീപം കത്തിക്കും, വെജ് ഫുഡ് മാത്രം കഴിക്കും.. 6 മാസം ആയി @@sreenisreeni7251
Enganeyanu edukarullathu, pls reply
Tuesday morning to night vare full veg kazhikku, morning murugan kovil poyi oru ghe vilak kattikkum.. 6 masamayi.. Eppol nalla mattam und kadagal kure marii, eni 8 lak kudi und, athinum ulla money 2025 September akumpol thirum .. Ellam murugan vazhipade anne❤️❤️🙏@@aktuber6668
വിബി കാണിക്കുന്ന പൂജ സാധനങ്ങളെല്ലാം കാണുമ്പോൾ തന്നെ വാങ്ങിക്കാൻ തോന്നുന്നു വീഡിയോയിൽ റേറ്റ് കുടെ പറഞ്ഞാൽ നന്നായിരുന്നു അപ്പോൾ നമ്മുടെ റേറ്റിനു ആവശ്യം ഉള്ളത് വാങ്ങാമല്ലോ ❤❤❤
അടുത്ത വീഡിയോയിൽ പറയാം ❤️
Meeshoyil und
അനുഭവങ്ങൾ എല്ലാം പറഞ്ഞുതരണം ഞങ്ങൾക്ക് കേൾക്കാൻ താല്പര്യം ഉണ്ട്❤❤❤❤❤
ഒത്തിരി ഒത്തിരി നന്ദി.. 💕💕❤️
ചേച്ചി ഇതൊക്കെ share ചെയ്യുമ്പോ എന്നെ പോലുള്ളവർക്കു ഒരുപാട് സഹായമാണ് 🙏. ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞു അറിയിക്കാൻ പറ്റില്ല... എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല 🙏🙏🙏🙏🙏 ഇനി ഇതുപോലെ മുടങ്ങാതെ വീഡിയോ ഇടണം long വീഡിയോ 🙏❤️❤️❤️
ഓരോ ഐറ്റം കാണിക്കുമ്പോൾ അതിന്റെ പ്രൈസ് കൂടി പറഞ്ഞാൽ നന്നായിരുന്നു
Happy to hear ur story vibhi ☺️ murugan thunai 🙏
Om sharavana Bhavaya Namah 🙏🙌
Soo true. Even i have incidents like this at Tiruchendur Palani and Madhurai.
അനുഭവങ്ങൾ പറയു ണേ
Waiting aayirunnu dear love you dear ❤❤❤❤❤
Love you too 💕 Thanks for this support ❣️❣️
vibi... pls tell me the thaipooyam dates the 48 days
Cup and soser super. Coffee filter set vilaku kumkuma chepu ellam very beautiful . Wonderful veediyo dear ❤❤❤❤❤❤❤
Kelkkan thalparyam undu chechi. Ee story il thane Kartikeyan enu aa name kettapol goosebumps 🥹😍🙏🏻
ഒത്തിരി നന്ദി, ഓം ശരവണ ഭവ: 🙏✨
കേൾക്കാൻ താൽപര്യം ഉണ്ട് vibi ❤❤
വേൽ മാറൽ മന്ത്രം എത്ര ദിവസമാണ് ജപിക്കേണ്ടത് അതിനെ കുറിയുള്ള വൃതനിഷ്ഠകൾ എന്താണെന്ന് ഒന്നു പറയുമോ❤❤
💖💖💖🎄🎄🎄, merry Christmas 🎁🎁
നല്ല videos എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️❤️
Thank you 🙏🏻
ഓം മുരുകാ ഓം ശരവണ ഭവ 🙏🙏🙏♥️♥️
@@rajithamurugan-ku4ef ഓം ശരവണ ഭവ: 🙏
Hello chechi, Tirichendur Paneer ila prasadam ayach tharamo? Waiting for your reply 😊
തിരിച്ചെന്തൂരിലെ പ്രസാദം അയച്ചു തരാട്ടോ- 9656000642
ഒരു കുഞ്ഞുണ്ടാകാൻ പ്രാർത്ഥിക്കണേ ചേച്ചി
ഓം ശരവണ ഭവഃ🙏🏻🙏🏻
ഹായ് 👋🥰🥰🙏
Happy x'mas വിബിക്കും കുടുംബത്തിനും
By
ഐശ്വര്യ നിജേഷ് 💕💕🙏
ഹാപ്പി ക്രിസ്മസ് 🥰🥰🥰🥰🥰❤️
❤
video ku vendi wait cheyyuvayirunnu
ചെറിയ സംശയം ചോദിക്കട്ടെ ബുദ്ധൻറെ പ്രതിമ വച്ചിട്ടുള്ളത് ഫ്രണ്ടിലെ ഏത് ഭാഗത്താണ് വെക്കേണ്ടത് അങ്ങനെ ദിശ എന്നത് ഉണ്ടോ
The most optimum direction is north-east as it is considered to be the source for all the vital energies as per Vastu..
❤❤❤❤❤❤❤❤❤❤❤❤
Kelkkan thalparyamndu to❤❤
Kelkkan interest und
ഭർത്താവിൻ്റെ ജോലിസ്ഥലത്ത് ആണ് നമ്മൾ ഇപ്പോൾ താമസിക്കുന്നത്.... Vibi യുടെ Video കണ്ട് ഞാൻബ്രഹ്‌മ മുഹൂർത്തം വിളക്ക് കൊളുത്തുന്നുന്നു... കത്തിക്കുന്നുണ്ട് .... Christmas അവധിയായതു കൊണ്ട് നാളെ നമ്മുടെ നാട്ടിലെ വീട്ടിലേക്ക് പോകുകയാണ് 5 ദിവസം കഴിഞ്ഞ് ...... വരുകയുള്ളു. വിഗ്രഹങ്ങൾ കൊണ്ട് പോകാൻ സാധിക്കില്ല.... തട്ടം വിളക്ക് കൊണ്ടു പോയി നമ്മുടെ സ്വന്തം വീട്ടിൽ 5 ദിവസം കത്തിച്ചിട്ട് ബാക്കി ദിവസം ഇവിടെ രണ്ടിടത്തായി.വീണ്ടും കന്തിക്കാമോ??
ഹരേകൃഷ്ണ vibi
Tuesday vredham edukkumbop entokke aanu cheyyendathu entokke kazhikkam onnu paranju tharoo chechii...😊
Vibi 💞💞💞love uuu
@@deepthybilan8042 Love you too ❤️🙏
Velaraku. Ganapathii rate.
God bless u mole
God bless you too 🥰🙏
വിബി കസ്തുരി മഞ്ഞൾ ഒറിജിനൽ sale ചെയ്യണേ ❤❤🌹🌹
Vilakku vacha shesham kodivilakku anaykkano..alla nilavilakkinu oppam vaykkamo.pls replay
Vibi Tuesday vrdahm engane aanu edukkendathu
❤❤❤
Morning usel chrytha oil and thiri evng vilakku vaykkumpol use cheyyamo..t
Yes.Kathiya bhaagam cut cheyth use cheyam. Thiri orikkalum full kathikathe kalayaruthu. Cheriya thiri aanengil nammal pukaykkumbol athil iduka alla the thiri orikkalum full kathikathe upeshikkaruthu.God bless u
@remyar4991 thank you
Ith pazhaniyil irunn kelkunna njan....🎉
@@Rajasree198 Om sharavana Bhavah, vetri vel murukanuku harohara 🙏🙏🙏🙏🙏🙏🙏🙏
@vibislittleworld4632 🙏🙏🥰
Vibi, Oru cheriya cotton thuni use cheydhu màavilu mukki ittal maakolam nanayitu idan kittum
ഞാൻ അങ്ങനെ ചെയ്തു പക്ഷേ എനിക്ക് കൈ കൊണ്ട് ചെയ്യുമ്പോഴാണ് ഇച്ചിരി കൂടി കംഫർട്ടബിൾ ആയി തോന്നുന്നത് ❤️❤️❤️❤️❤️❤️🙌🙌🙌🙌
❤🙏
🙏കൊറിയർ ചാർജ് വെയിറ്റ് anusarichano
ഇന്നലെ ഞാൻ ഓർഡർ ചെയ്യാൻ നോക്കി വിബിടെ വെബ്സൈറ്റ് ഇൽ pakshe പറ്റുന്നില്ല cart ഇൽ add ചെയ്തിട്ട് checkout ചെയ്യുമ്പോൾ cart is empty എന്ന് കാണിക്കുന്നു 🤔 അത് എന്താണ് 2 -3 days ആയി try ചെയ്യുന്നു
🙏🙏🙏
@@beenanair6229 🙏🙏❤️❤️
velum milum thunaii🙏
വേലും മയിലും ശേവലും തുണൈ 🙏🙏🙌
@vibislittleworld4632 🙏
Hai vibi
ബ്രഹ്മമുഹൂർത്താവിളക്ക്
5 മൺ ചിരത് തെളിയിക്കുമ്പോൾ, ഒരു ചിരാതിലെ എണ്ണ തീർന്നു കഴിഞ്ഞാൽ മറ്റു 4 ചിരതും അണയ്ക്കണമോ
Reply തരണേ please
വേറെ അനുഭവം ഉണ്ടായത് പറയണം കെട്ടോ ടാ
...
Murugaaaa🙏🏻🙏🏻🙏🏻🙏🏻
@@Arya-o2x ഓം ശരവണ ഭവ: 🙏🙌
Chechi murugan vratham edukumbol neyuvillaku aano kathikande.. Atho nillavillaku epozhum kathikum ath mathiyo. Pls reply
Murugaaa🙏🙏🙏
Om sharavana Bhavah 🙏
Om sharavanabhava
Pula ullappol vrathum eukkamo
Muruga🙏🏻
@@enigma48358 ഓം ശരവണ ഭവ: 🙏
👃👃👃
Murugaaaa🙏💫
@@GeethuGeeth-x5v ഓം ശരവണ ഭവ: 🙏
എനിക്കും vellerikku ഗണപതി വേണം
എനിക്കും vellerikku ഗണപതി വേണം
Ningalkku ethu shop anu ullathu
Mole 48 days vrithum onnuparanju tharuvo eppaza thudagende
Chechi please replay vettila deepam tuesday once vachal pine ella week vayikanam enn indo means mudakathe vayikananm enn anni please replay
മുടങ്ങാതെ ഒമ്പത് ചൊവ്വാഴ്ചകൾ ചെയ്യുന്നത് വളരെ നല്ലതാണ് ഒരുപാട് നല്ല ഫലങ്ങൾ ലഭിക്കുന്നു... എന്ന് കരുതി അടുത്ത ചൊവ്വാഴ്ച ചെയ്യാൻ സാധിക്കാത്ത പക്ഷം പ്രശ്നമൊന്നുമില്ല
Daily ഇത്റയു ഠ വിളക്ക് കത്തിക്കുവോ dear?
Chechi periods aavumbo engana vritham irikkya adh dhosham cheyumoo
Chechi ella divasom vilakk kazhugumo.. Rply tharanee..
ആഴ്ചയിൽ ഒരിക്കൽ!!!
@vibislittleworld4632 👍
ഇതെന്താ കോലം വരുകുകുന്നത് വെള്ളം പോലെ
Puthiya veetil thamasamayoo
Your naalu ethanu?
@@amruthakt2785 കൃഷ്ണൻറെ നാളിലുള്ള ഒരു മുരുകൻ ഭക്ത ആണ് ഞാൻ- രോഹിണി
🥰🥰🥰🥰🧿🧿🧿🫂🫂
@@sunishmanikhilnikhil8502 ഡിയർ 🥰❤️
Mole.......
വെള്ളെരുക്ക് ഗണപതിയെ കിട്ടുമോ?
@@1969R und- 9656000642
എടാ കുട്ടികൾക്ക് വേണ്ടി എടുക്കുമ്പോൾ ശാരീരികബന്ധം പാടില്ലേ
വ്രതം കഴിഞ്ഞിട്ട് 😊
ദാമ്പത്യ കാര്യം ഒഴിവാക്കേണ്ടത് ഇല്ല. ആത്മീകം channil ഇതിനെ കുറച്ചു വീഡിയോ ഇട്ടിരുന്നു ഇന്ന് ഞാൻ അത് കണ്ടു. Dec 26 നു thudaggum...
🙏🙏🙏❤️
🙏🙌🙌
🙏🏻🙏🏻