ഞങ്ങളുടെ അറബി വീട്ടിലെ ഫുഡ് കാണണ്ടേ🥰

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 332

  • @abdulkadercv5216
    @abdulkadercv5216 10 месяцев назад +13

    ചിരിയാണ് ചിരിയാണ് താത്തയുടെ ഹൈലൈറ്റ് നല്ല സന്തോഷമുള്ള കുടുംബം ഇക്കാക്ക ഭാഗ്യവാൻ തന്നെ

  • @hasnaakbar560
    @hasnaakbar560 Год назад +22

    Paniyeduthalentha life adipoli aanu 🥰🥰🥰🤩😍😍😍 Happy Life aanu jeevithathile vende

  • @Fareedakismail
    @Fareedakismail Год назад +14

    Its me ramna blog name. കാണാൻ നിങ്ങളെ പോലെ തന്നെയുണ്ട്

  • @BLACK-ho6yh
    @BLACK-ho6yh 4 месяца назад +3

    ചിരി നല്ല ഇഷ്ടായി ട്ടോ നിങ്ങൾ എവിടെയാ കുവൈറ്റിലാ നമ്പർതരൂ

  • @Hathan244
    @Hathan244 10 месяцев назад +2

    എവിടെയാണ് ഞങ്ങൾ വരാം ഞങ്ങൾ ബഹറിലാണ് ചുബലിയിലാണ്

  • @rasheedapp6175
    @rasheedapp6175 4 месяца назад +13

    നാട്ടിൽ എവിടെയാണ്

  • @hajumannel6252
    @hajumannel6252 10 месяцев назад +2

    Mindapranikale snehikkunnavarude koode padachon ennum undakkum.poochakalkk food kodukkunnath punyamaya karyamanu so happy to see this God bless u❤❤

  • @sameerwandoor3436
    @sameerwandoor3436 Год назад +1

    എവിടെ

  • @FathimasKitchen96
    @FathimasKitchen96 Год назад +1

    ബഹറയിൻ എവിടെയാണ് താമസം

  • @hamzakanhirangadan4435
    @hamzakanhirangadan4435 4 месяца назад +2

    കുവൈറ്റ്‌ ആണോ. Baharainilano

  • @rifatyping
    @rifatyping 9 месяцев назад

    dubail aano

  • @JameelaK-w1l
    @JameelaK-w1l Месяц назад

    Nalla sundarimolanallow ningal aviday anu thamasikunnath

  • @lavandervibezz4063
    @lavandervibezz4063 Год назад +20

    ഭാഗ്യമുള്ള ഫാമിലി 🤩

  • @ShamnaSherin-l9j
    @ShamnaSherin-l9j Год назад +4

    Enoke avidya enakillum joli kidumo

  • @Fathimaskitchen313
    @Fathimaskitchen313 3 месяца назад +2

    Mashaallah video ഒത്തിരി ഇഷ്‌ടമായി 👍👍👍👍👍👍👍

  • @shahulameer91ameer41
    @shahulameer91ameer41 5 месяцев назад +2

    ഗൾഫിൽ എവിടെ യാണ്

  • @rafeeqrafeeq3780
    @rafeeqrafeeq3780 Год назад +3

    Gulfi bayagara chooda ethatha enik vissa thruyo

  • @josephjohn9560
    @josephjohn9560 3 месяца назад

    Is children also with you

  • @aneeskv8545
    @aneeskv8545 Год назад +5

    Sweet smile 👍

  • @ummumaryam7495
    @ummumaryam7495 Месяц назад

    Soudhiyil anuo

  • @RahmathkRahmathk-m9y
    @RahmathkRahmathk-m9y 5 месяцев назад +2

    ഇതേത് പാലസാണ് ദുബായ് പാലസ് ആണോ ഫുജര പാലസ് ആണോ ഞങ്ങൾക്കും ഒരു വിസ തരുമോ പാലസ് ഏജന്റിന്റെ നമ്പർ തരുമോ

  • @JameelaK-w1l
    @JameelaK-w1l Месяц назад

    Nalla qut babysanu food allam nallath

  • @bibinkumar539
    @bibinkumar539 Год назад +4

    ഫുഡ്‌ കണ്ടിട്ട് കൊതിയാകുന്നു

  • @thahirabacker
    @thahirabacker Год назад +10

    എന്തൊരു നല്ല പാവം ഭർത്താവ്.... മാഷാഅല്ലാഹ്‌ സന്തോഷമായിട്ടിരിക്കട്ടെ... ഞാൻ കുറച്ചു സമയം ബഹ്‌റൈൻൽ ഉണ്ടായിരുന്നു.... അവിടെ സ്ഥലങ്ങളൊക്കെ നിങ്ങളെ വീഡിയോയിൽ കാണുമ്പോൾ മിസ്സാവുന്നു

  • @rashidck609
    @rashidck609 Год назад +6

    Masha allah❤❤❤❤

  • @zakariyazaki1377
    @zakariyazaki1377 Год назад +5

    അടിപൊളി 👍❤❤❤

  • @Shahana.sharaf.1993
    @Shahana.sharaf.1993 Год назад +3

    Edhokke baaki vannaal ndhaa cheyyaa….. edh fullum ninglk kazhikkaan pattilllaalloo

  • @askuayanikkode
    @askuayanikkode Год назад +8

    അബ്ദുള്ള 😘😘

  • @arifack2266
    @arifack2266 Год назад

    Arabi veetle entha cheyyane

  • @moideenkunhimoideenkunhi893
    @moideenkunhimoideenkunhi893 9 месяцев назад

    Haneyati unduo

  • @bibinkumar539
    @bibinkumar539 Год назад +6

    Yummy super food take care your family

    • @anshasafeer
      @anshasafeer Месяц назад

      രണ്ട് കുട്ടികളുടെയും ഡെലിവറി അവിടെ airunno.അപ്പോ ജോലി എന്ത് ചെയ്തു

  • @DuhaMehashin
    @DuhaMehashin 3 месяца назад +1

    മാഷാ അള്ളാ

  • @Hanana401
    @Hanana401 Год назад +6

    വീട്ടിലിരുന്നു പഠിച്ച് വീട്ടിൽ ഇരുന്ന് ടീച്ചർ ആയി ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ

  • @shoukathpcpc5390
    @shoukathpcpc5390 11 месяцев назад

    ഖത്തറിൽ ആണോ

  • @sadhanasatheesh2848
    @sadhanasatheesh2848 Год назад

    Royal familyulla kuttikal shahnayodu mingle cheyyumo

  • @yavuttyam23
    @yavuttyam23 Год назад +3

    Mssha Allah, I pray to Allah for your good health and long life❤❤❤

  • @jemisoorya3832
    @jemisoorya3832 4 месяца назад +1

    ആദ്യമായ് കണ്ടു,ഒരുപാടിഷ്ടായ് ഈ സംസാരം❤

  • @JameelaK-w1l
    @JameelaK-w1l Месяц назад

    Asslamualikum molay anthokkay vishasham sugamano

  • @mayflower4189
    @mayflower4189 Год назад +6

    നിങ്ങളെ job എന്താണ്

  • @rafeekkkr558
    @rafeekkkr558 Год назад +2

    മാഷാ അള്ളാ ❤

  • @Jasnishvlog5725
    @Jasnishvlog5725 Год назад +2

    Shahana ഏതു ഫോണില വീഡിയോ എടുക്കുന്നെ.. എഡിറ്റിംഗ് ചെയ്യാൻ ഏത് ആപ്പ് ആണ് യൂസ് ആകുന്നെ പ്ലീസ് പറയാമോ 🥰

    • @shahna_shefi
      @shahna_shefi  Год назад +1

      iPhone 12 Pro,, editing vn app

    • @Jasnishvlog5725
      @Jasnishvlog5725 Год назад +1

      @@shahna_shefi താങ്ക്സ് shahana 🥰🥰🦋

  • @salilanizar1744
    @salilanizar1744 3 месяца назад

    Masha Allah adipoli food aabolipolatha food anik valiya ishtta

  • @SybunneesaKunoth
    @SybunneesaKunoth Год назад +2

    Negative comments okke varum athonnum maint cheyyanda adipoliyayi jeevikoo evideyanenkilum paniyedukkanam paniyeduthu food kazhikkunnathinte swad onnuverethanneyanu happiyayi munnott pokanam❤❤❤❤

  • @apmkurukol836
    @apmkurukol836 Год назад +3

    എനിക്കും ഒരു ജോലി കിട്ടുമോ?. Food ഉണ്ടാക്കികൊടുക്കുന്നെ ജോലി ചെയ്യാം

    • @Sulfikhan-nv8jt
      @Sulfikhan-nv8jt Год назад

      Saudiyil driver and house maid vacancy und for husband and wife nokkunnundo

    • @fadilhashim4088
      @fadilhashim4088 Год назад

      Hus n wife vannal Joli urappano

    • @we2also666
      @we2also666 11 месяцев назад

      ​@@Sulfikhan-nv8jt വേണm.. ഇപ്പോ ബഹറൈ ആണു.. രണ്ട് perkkum ജോലി കിട്ടുമോ..
      Plzz rply

  • @abdulhakkim8569
    @abdulhakkim8569 Год назад +12

    മാഷല്ലാഹ് നീ സംസാരിക്കുമ്പോൾ തന്നെ മുഖത് എന്തൊരു എക്സ്പ്രഷൻ ആണ് മിന്നിമയുന്നത്.. മൊഞ്ചത്തിതന്നെ 😍

    • @shammusam-re7nj
      @shammusam-re7nj Год назад +1

      Appo nee enne kandaletha pryua...njan nalla sundhariyaaa

  • @beenameenakshi6026
    @beenameenakshi6026 4 месяца назад +1

    കുവൈറ്റിൽ എവിടാ ഞാൻ ബയാണി ൽ ആണ്

  • @KhajkhajuKhajkhaju
    @KhajkhajuKhajkhaju 5 месяцев назад

    മൂക് കുത്തി ഒഴിവാക്കിയോ?

  • @ilyastp3980
    @ilyastp3980 Год назад +57

    മജ്ബൂസും മന്തിയും രണ്ടും രണ്ടാണ് മോളെ

    • @musthafaputta9437
      @musthafaputta9437 Год назад +1

      സൗദിയിൽ മജ്ബൂസ് ഇല്ല കബ്സ യാണ് മെയിൻ ഫുഡ് ഖത്തറിൽ യുഎഇ മജ്ബൂസ്

  • @JamsheenaJamshi-zx9rj
    @JamsheenaJamshi-zx9rj 5 месяцев назад

    നിങ്ങൾക് എല്ലാർക്കും ഉള്ള food അറബി വീട്ടിൽ ആണോ

  • @sheifa_crazy
    @sheifa_crazy 5 месяцев назад

    Enikkenthengilum joli oppichu tharumo aniyathiii

  • @yavuttyam23
    @yavuttyam23 Год назад +2

    Very nice family❤

  • @rasheedapp6175
    @rasheedapp6175 4 месяца назад

    ദുബായിലാണോ മോളെ

  • @shabeersajanapalace8034
    @shabeersajanapalace8034 4 месяца назад +1

    Njangalukum tharumo food njan Juffair undu

  • @shabu324
    @shabu324 Год назад +1

    Arabi veetil ithrayum food kitto?enna pine arabi veetile pani alle nallad

    • @noushidanoushi456
      @noushidanoushi456 Год назад

      അറബികൾ സ്നേഹിച്ചാൽ സുഖമായി ജീവിക്കാം but ഇത്തിരി മിസ്റ്റേക് പറ്റിയാൽ പിന്നെ നോക്കേണ്ടതില്ല

  • @sirajk.k1234
    @sirajk.k1234 Год назад +9

    ഇതൊക്കെ എപ്പോഴാണ് തിന്ന് തീരുക

  • @asiashraf4836
    @asiashraf4836 4 месяца назад

    Nighal.nilkunavidy.choli.undo

  • @moideenkunhimoideenkunhi893
    @moideenkunhimoideenkunhi893 9 месяцев назад

    ❤nic pameli

  • @AbdulWahab-ti6th
    @AbdulWahab-ti6th Год назад

    Sudil ano

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 9 месяцев назад

    👍👍

  • @sheena8557
    @sheena8557 Год назад +6

    പൂച്ചങ്ങൾക് chicken ഒന്ന് ചെറിയ പീസ് ആക്കി കൊടുക്കു.. അവർക്കു angane കൊടുത്താൽ ബുദ്ധിമുട്ടല്ലേ.❤❤

  • @shameera385
    @shameera385 Год назад +2

    ഡൽഅറബി അഹദാസ്

  • @colour_secrets786
    @colour_secrets786 Год назад +7

    അവിടെ വല്ല ഡ്രൈവർ വെക്കാൻസി ഉണ്ടോ?

    • @Sulfikhan-nv8jt
      @Sulfikhan-nv8jt Год назад

      Saudiyil driver and house maid vacancy und for husband and wife nokkunnundo

    • @we2also666
      @we2also666 11 месяцев назад

      @@Sulfikhan-nv8jt ഇക്കാ.. ജോലി undenkil പരായണനെ... Bah ജോലി adutta mont Nirttum..ഇനി സൗദി ആണ് plan insha allh.. 2 perkkum kittumenkil sandosham.. Family ബഹ്റൈ ഉണ്ടായിരുന്..

    • @we2also666
      @we2also666 11 месяцев назад

      @@Sulfikhan-nv8jt മദീന യിലു ആണ് aalonichat.. അല്ലാഹു yendaanu qair അത് taratte

    • @Sulfikhan-nv8jt
      @Sulfikhan-nv8jt 11 месяцев назад

      @@we2also666 aa vacancy okke appo thanne fill ayi

    • @we2also666
      @we2also666 11 месяцев назад

      @@Sulfikhan-nv8jt ok ☺ ഇനി undenkil പരായണനെ.. ✋

  • @labeebch336
    @labeebch336 Год назад +1

    Nigale bahrainl evade ann.njan bahrianlann.njan manama bustandnte avade ann markatente aduth.ente husband work cheyunath Alrabeeh medical centerlann .avade aduthann nagale stay cheyunath .nigal evade ann

  • @ShahanasSali
    @ShahanasSali Год назад +1

    Shahana mole 😘😘

  • @nabeesacholayil4117
    @nabeesacholayil4117 Год назад +3

    Masah allah

  • @basheer.t.sbasheer5896
    @basheer.t.sbasheer5896 Год назад

    Njhn bahrain anu yethu sthalathanu

  • @SubaidhaFathima-i6q
    @SubaidhaFathima-i6q Год назад +5

    അറബിവിടിൽജോലിഉഡാഎനിക്കുവരാനാ

  • @sameerwandoor3436
    @sameerwandoor3436 Год назад

    Oru ജോലി കിട്ടുമോ

  • @maryjames3177
    @maryjames3177 Год назад +1

    എത്താണ് സ്ഥലം സൗദ റബി യാണോ

  • @sindhuks884
    @sindhuks884 Год назад

    സുന്ദരി ❤❤

  • @nissa9621
    @nissa9621 Год назад

    You are lucky Masha allah

  • @muhsinafarsana3037
    @muhsinafarsana3037 10 месяцев назад

    Itha job pokunbl cheriya baby nthakkum

  • @basheergroup3032
    @basheergroup3032 Год назад +6

    ഈ food ഒക്കെ വീട്ടിൽ ഉണ്ടാക്കുന്നതാണോ? Hus house ഡ്രൈവർ aano? നിങ്ങൾ ക്ക് job undo? Home nurse aano

    • @shahna_shefi
      @shahna_shefi  Год назад +2

      House boy🥰

    • @ismailkm426
      @ismailkm426 Год назад +1

      ഫറാഷ് എന്നു പറയും ഹൗസ് ബോയ്ക്.. ഖദാമ. ഹൗസ് മെയ്ഡ്..

  • @labeebch336
    @labeebch336 Год назад +3

    Nigalk job indo. Husbandn yentha job .

  • @PrissyC-fu7qz
    @PrissyC-fu7qz 3 месяца назад

    Food. Kamikkanpattillaeniupatanjtho

  • @safeenak6859
    @safeenak6859 Год назад +1

    വലതു കൈ കൊണ്ട് കഴിക്കുന്നതാ ഉത്തമം ഇടദ് കൈ കൊണ്ട് കഴിക്കില്ലേ

  • @OurDhanyasworld
    @OurDhanyasworld 11 месяцев назад

    Nice

  • @kmcfast
    @kmcfast 10 месяцев назад

    House ക്ലിൻ നല്ല ജോബ് ആണോ മോളെ ❤️❤️❤️❤️❤️

  • @sajidarahman4876
    @sajidarahman4876 Год назад +1

    Ellam ok. Aahaaram kazhikkunnad valad kaikondavanam .ok

    • @shahna_shefi
      @shahna_shefi  Год назад

      Right hand thanneya 🥰front camera ayathukondu thonuntha 🥰

  • @ShaharbanN-p4d
    @ShaharbanN-p4d 4 месяца назад

    എനിക്കൊരു വിസ തരുമോ പാവപ്പെട്ട വീട്ടിലെ ആണ് ഒരു വീട്ടുജോലിക്ക് മതി

  • @Ramsanpkd
    @Ramsanpkd 4 месяца назад +1

    Ningal ipo qataril ano ikkade number ayaku

  • @ZoroopFFGM
    @ZoroopFFGM 3 месяца назад

    ❤❤❤

  • @moanutty
    @moanutty 4 месяца назад

    🥰🥰

  • @sufaira1
    @sufaira1 Год назад +7

    Husbantin ntha joli ningalk entha joli??

  • @SHAJIS-x3f
    @SHAJIS-x3f 4 месяца назад

    മകൻ ലെഫ്റ്റ് ഹാൻഡ് ആണോ

    • @shinas6755
      @shinas6755 3 месяца назад

      Selfi camerayil aghanne thonuka

  • @shabanafaai1780
    @shabanafaai1780 8 месяцев назад

    നിങ്ങൾBahrainആണോ.എവിടയോ കണ്ട മുഖം❤

  • @bhavitharadeesh6343
    @bhavitharadeesh6343 4 месяца назад

    ദുബായ് ആണോ

  • @Sulaikhatm-l1e
    @Sulaikhatm-l1e 3 месяца назад

    ❤❤

  • @nasark6159
    @nasark6159 Год назад +1

    സൂപ്പർ

  • @rasiyap7053
    @rasiyap7053 Год назад +2

    സൂപ്പർ ലൈഫ് മാഷാ അല്ലഹ

  • @husainabid767
    @husainabid767 Год назад +7

    എനിക്ക് കൊതിയാകുന്നു 😜🙏🙏🙏👌

  • @jaminameema3987
    @jaminameema3987 4 месяца назад

    മജ്ബൂസ്... മന്തി രണ്ടും രണ്ടാണ്

  • @Exploringlife27
    @Exploringlife27 Год назад

    👍

  • @shaharshashiji-371
    @shaharshashiji-371 Год назад +6

    എന്ത് പറ്റി കുട്ടാ. അബ്‌ദുല്ല ക്യൂട്ട് 😘😘😘😘😘😘

  • @Zaju_hh_x
    @Zaju_hh_x Год назад

    മോളുടെ പേര് എന്താണ് മൂത്ത മോൻ ഉപ്പാടെ പോലെ യാണ് jan എല്ലാം വീഡിയോ കാണുകയാ എന്റെ സ്നേഹിദിക് ഒക്കെ ലിങ്ക് വിട്ടു കൊടുത്തിട്ടുണ്ട്

  • @jaleelc2764
    @jaleelc2764 Год назад

    Ok👍

  • @telmatrivili3283
    @telmatrivili3283 4 месяца назад

    God bless ❤❤

  • @sachufoodworld1828
    @sachufoodworld1828 Год назад

    Poli 😊

  • @sheikhaskitchen888
    @sheikhaskitchen888 Год назад +2

    വീഡിയോസ് കേൾക്കാൻ നല്ല രസം സംസാരം കേൾക്കാനും അടിപൊളിയാണ് വീഡിയോസ് കൂടുതൽ ആയിട്ട് കാണുന്നുണ്ട് കിച്ചൻ വീഡിയോസ് കുറച്ച് ഇടാത്തത്

  • @selvakitchen3262
    @selvakitchen3262 Год назад

    New friend anutto ❤❤