വൈപ്പിനിൽ നിന്നും ഫോർട്ട് കൊച്ചിക്ക് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കപ്പലുകൾക്ക് പോകാൻ സാധിക്കുന്ന വിധത്തിൽ ഉയരത്തിൽ ആയിട്ട് ഒരു പാലം പണിതാൽ സൂപ്പർ ആയിരിക്കും 👍
ചെറിയഴീക്കൈൽ നിന്ന് ലെഫ്റ്റ് തിരിഞ്ഞു പോകാതെ നേരെ പോയാൽ പണിക്കാർക്കടവ് പാലം ക്രോസ്സ് ചെയ്തു ഇറങ്ങിയാൽ നിങ്ങൾക്ക് കരുനാഗപ്പള്ളി town കയറാതെ കൊല്ലത്ക്ക് traffic blockil കിടക്ത പോകാൻ പറ്റും അതായിരിക്കും കൂടുതൽ നല്ലത്. 2 or 3 kilometer ലാഭം ആണ്

@@Gangadhar-m8o വെള്ളത്തിനടിയിലൂടെ ഒരു tunnel ആണ് കൂടുതൽ practical..
ചെറിയഴീക്കൈൽ നിന്ന് ലെഫ്റ്റ് തിരിഞ്ഞു പോകാതെ നേരെ പോയാൽ പണിക്കാർക്കടവ് പാലം ക്രോസ്സ് ചെയ്തു ഇറങ്ങിയാൽ നിങ്ങൾക്ക് കരുനാഗപ്പള്ളി town കയറാതെ കൊല്ലത്ക്ക് traffic blockil കിടക്ത പോകാൻ പറ്റും അതായിരിക്കും കൂടുതൽ നല്ലത്. 2 or 3 kilometer ലാഭം ആണ്
വളരെ നല്ല അറിവ്. Thank you..
Sound illa