നിഷാദ് കോയ...ശിവാലയ കമ്പനി വേഗത കുറവല്ല....മണ്ണ് കിട്ടാനില്ല...2023 നവംബറിൽ ആണ് അവർക് മണ്ണ് കിട്ടിയത്😮😮😮അവർക്ക് മണ്ണ് ഇട്ട് ഉയർത്താൻ ഒള്ളു...താഴ്ത്താൻ ഇല്ല😮😮😮
NH66 ന് വീതി 45 മീറ്റർ മാത്രം... അതുകൊണ്ട് ഈ റോഡിന് ഒരു സിഗ്നൽ പോലും ഇല്ലാതെ പണിതാൽ മാത്രമേ ഉപകാരമുള്ളു... വേണ്ട എല്ലാ സ്ഥലത്തും റോഡ് ഉയർത്തി അണ്ടർപാസ് കൊടുക്കണം. NH 47 പോലെ പണിതാൽ സമ്പൂർണ പരാജയം.. 😢
Sooper vedio nishad bhai …..all the very best 🎉🎉🎉
Thanks 👍👍
Shivalaya construction company നല്ല സ്പീഡ് വർക്ക് ആണല്ലോ..❤
2024 തുടക്കം തന്നെ ശിവാലയ അടിപൊളി പണികൾ നടത്തിക്കൊണ്ടിരിക്കുന്നത്👍👍
Shivalaya ee reach pinne kollam bypass adipoliya 🔥❤
Super👍👍👍
Thank you 👍
അതാണ് പറയുന്നത് ലേയിട്ട് വന്താലും ലെറ്റസ്റ്റയി വരുവോ
💯
Good 👍🏼👍🏼
Thank you 👍
Super video ❤
Thank you very much!
❤
നിങ്ങളുടെ video quality ഇല്ല നിങ്ങൾക്ക് ഒരു 1080 p video ചെയ്തൂടെ 720 p quality ഇല്ല ഞാൻ ഇപ്പോൾ വല്ലപ്പോഴും കാണാറുള്ളു നിങ്ങളുടെ video
Ok... editing ൽ 720 ആണ് ചെയ്യുന്നത്. 1080 ൽ GoPro എടുക്കുന്ന വീഡിയോ upload slow ആവുകയാണ്.next time 1080 ൽ ചെയ്യാൻ ശ്രമിക്കാം.❤️👍
🎉🎉🎉🎉
Best work
Thanks👍
🎉🎉🎉🎉🎉
കൂട്ടുകാര പ്രവാസികൾക്ക് സ്വന്തം നാടിന്റെ മാറ്റം കാണിച്ചു തന്നതിൽ നന്ദി അറീക്കുന്നു 🌹
Thanks 👍❤️❤️❤️❤️
നിഷാദ് കോയ...ശിവാലയ കമ്പനി വേഗത കുറവല്ല....മണ്ണ് കിട്ടാനില്ല...2023 നവംബറിൽ ആണ് അവർക് മണ്ണ് കിട്ടിയത്😮😮😮അവർക്ക് മണ്ണ് ഇട്ട് ഉയർത്താൻ ഒള്ളു...താഴ്ത്താൻ ഇല്ല😮😮😮
NH66 ന് വീതി 45 മീറ്റർ മാത്രം... അതുകൊണ്ട് ഈ റോഡിന് ഒരു സിഗ്നൽ പോലും ഇല്ലാതെ പണിതാൽ മാത്രമേ ഉപകാരമുള്ളു... വേണ്ട എല്ലാ സ്ഥലത്തും റോഡ് ഉയർത്തി അണ്ടർപാസ് കൊടുക്കണം. NH 47 പോലെ പണിതാൽ സമ്പൂർണ പരാജയം.. 😢
സിഗ്നൽ ഇല്ല
വാടാനപ്പള്ളി ബൈപാസ് ന്റെ വീഡിയോ വരുന്നുണ്ടോ
മലപ്പുറം 2 updates ഉണ്ട് അത് കഴിഞ്ഞാൽ ഉടനെ👍👍
@@nishadpadhinhattumuri442Thank you brother
മണത്തല നേർച്ച നടക്കുന്ന ദിവസം ആണല്ലോ
കഴിഞ്ഞിട്ടാണ് ഞാൻ ചെല്ലുന്നത്❤️👍
ചേറ്റുവ പാലത്തിൻറെ പണി എന്തായി
നാളെ നമുക്ക് കാണാം👍👍
❤