ചൈനയുടെ വളർച്ച വളരെ അത്ഭുതകരമാണ്..... ഏകാധിപത്യത്തിന്റെ വളർച്ച..... ഇന്ത്യ വളരെ ശ്രദ്ധയും സൂക്ഷമത പുലർത്തേണ്ടിയിരിക്കുന്നു..... ദോഷൈകദൃക്ക്കളുടെ എതിർപ്പുകൾക്ക് നടുവിലും മോദിക്ക് മുന്നോട്ട് നയിക്കാൻ കഴിയട്ടെ
ചൈനയും , പാകിസ്താനും എന്തുരം ഭൂമിയാണ് ഇന്തൃയുടെ കൈകടത്തിയേക്കുന്നത്. map ൽ കാണുന്നതുപോലെ ഭൂമി ഇന്തൃക്കില്ല...! ഇതൊന്നും ചോദൃം ചെയ്യാനോ തിരിച്ചുപിടിക്കാനോ ഒരു മോദിക്കും കഴിയുന്നില്ല....അതാ കഷ്ടം...!☹️
മറുനാടൻ കുറച്ചു കൂലങ്കഷമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.. ഊഹാപോഹങ്ങൾക്ക് വിടനൽകിയത് എന്തായാലും നന്നായി. ഇത്തരം ഉയർന്ന ചിന്തകളെ ശ്ലാഘിക്കുന്നു. പിന്തുണക്കുന്നു. 👍🙏
@KINGDOM OF DARKNESS നമുക്ക് അമേരിക്കയും ഇസ്രായേളും വേണം അമേരിക്ക പാകിസ്താനെ ഇത്രേം നാളും സപ്പോർട്ട് ചെയ്യ്തത് നമ്മുടെ മുൻ ഭരണാധികാരികൾ കഴിവ് കേട്ടവർ ആയതു കൊണ്ട് ഇപ്പോഴും അമേരിക്ക പാകിസ്താന്റെ സഖ്യകക്ഷിയാണ് എന്നിട്ടും അവർ നമ്മളെ സഹായിക്കുന്നുണ്ട് നല്ല രീതിയിൽ ഇനി അമേരിക്കയോടൊപ്പം ചേരുന്നതാണ് എന്തുകൊണ്ടും വളരുന്ന ഇന്ത്യക്കു നല്ലത് ഇന്ത്യയിൽ അവർക്ക് സൈനിക താവളങ്ങൾ അനുവദിച്ചു നൽകണം
@@mammadolimlechan ഇന്ത്യയിൽ സൈനിക താവളങ്ങൾ നൽകാനോ😱noo... അത് പിന്നീട് കയ്യിൽ ഇരിക്കുന്ന ക്യാഷ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയപ്പോലെ ആകും സഹോ....മോദിജി വിചാരിച്ചപ്പോ പാകിസ്താനും അമേരിക്കക്കും ഇടയിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചു എങ്കിൽ ഇദ്ദേഹത്തെക്കാൾ സമർധനയ ഒരാൾ വിചാരിച്ചാൽ ഇന്ത്യ അമേരിക്കക്കിടയിലും ഭാവിയിൽ വിള്ളൽ വീഴാം..അന്ന് ഈ സൈനികർ നമുക്കെതിരെ തിരിയും😰😰...ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ പുകിൽ ആരും മറന്നിട്ടില്ലല്ലോല്ലേ😎 നമുക്ക് ആരുടെയും ചങ്ക് ബ്രോ ഒന്നും ആവേണ്ട..ആരുമായും ശത്രുത ഇല്ലാതെ രമ്യതയിൽ അങ്ങു പോയമതി😔😔😌😌
@GREEN WELLNESS ലോക ചരിത്രം ഒന്നു പഠിക്കൂ അപ്പോൾ അറിയാം ആരാണ് ചതിയന്മാരെന്നതും ആരാണ് വിശ്വസിക്കാവുന്നവർ എന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രണ്ടു വന്ശക്തികളായ അമേരിക്കയും റഷ്യ യും പരാജയപ്പെട്ട പല രാജ്യങ്ങളെയും പങ്കിട്ടെടുത്തു കിഴക്കൻ ജെർമനി റഷ്യ പടിഞ്ഞാറൻ ജെർമനി അമേരിക്ക അതുപോലെ കൊറി യയെയും ജപ്പാനെയും ഇന്ന് ഉള്ള ഈ രാജ്യങ്ങളെ നോക്കിയാൽ മതി റഷ്യ യുടെ തനി നിറം അറിയാൻ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ റഷ്യ യുടെ നിലപാട് എന്തായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ചെറ്റകൾ ചൈനയെ സപ്പോർട്ട് ചെയ്യ്തു റഷ്യ സപ്പോർട്ട് ചെയ്ത ഏതെങ്കിലും ഒരു രാജ്യം രെക്ഷപെട്ടതായി ചരിത്രത്തിൽ കാണിക്കാമോ ഇന്ത്യ ലോക രാജ്യങ്ങളുടെ മുൻപിൽ ഇത്രേം പരാജയപ്പെടാൻ കാരണം നെഹ്രുവിന്റെ റഷ്യൻ അടിമത്തം ആയിരുന്നു ഇന്ത്യയിലെ ഇരുമ്പ് മുഴുവൻ കടത്തിക്കൊണ്ട് പോകലായിരുന്നു റഷ്യ ചെയ്യ്തത് ലോകം മുഴുവൻ ഉള്ള രാജ്യങ്ങളിലെ സമ്പത്ത് കടത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം ഇന്നത്തെ റഷ്യ ഒരുപാട് മാറിയിട്ടുണ്ട് സത്യം എങ്കിലും നമ്മൾ അമേരിക്കൻ പക്ഷത്തു നിനയുറപ്പിക്കുന്നതാണ് നല്ലത്
@@sreelekshmi0509 നിങ്ങളുടെ ധാരണകൾ തെറ്റാണു അമേരിക്ക ഇന്നുവരെ അവർക്കു സൈനിക താവളങ്ങൾ കൊടുത്ത ഒരു രാജ്യത്തിന്റെയും നശിപ്പിയ്ക്കാൻ ശ്രെമിച്ചിട്ടില്ല എന്ന റഷ്യ ഒരുപാട് രാജ്യങ്ങളെ അവരുടെ ആയുധ ബലം കാണിച്ചു വിരട്ടിയുട്ടുണ്ട് ഇന്നും പല യൂറോപ്യൻ രാജ്യങ്ങളെയും റഷ്യ അവരുടെ പട്ടാളത്തെ അയച്ചു ഭീഷണി പെടുത്തി കയ്യേറി മിലിട്ടറി ക്യാമ്പുകൾ ഉണ്ടാക്കി ചട്ടമ്പി തരാം കാണിക്കുന്നു പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള വിള്ളൽ മോഡി ഉണ്ടാക്കിയതല്ല അത് പാകിസ്ഥാൻ തന്നെ ഉണ്ടാക്കിയതാണ് ഒസാമ ബിൻ ലാദനെ അവിടെ ഒളിപ്പിച്ചു താമസിപ്പിച്ചത് അറിഞ്ഞത് മുതൽ പാകിസ്താനെ തഴയാൻ തുടങ്ങി ഒബാമയുടെ കാലത്ത് അവർ പാകിസ്താന് നൽകിക്കൊണ്ടിരുന്ന സഹായങ്ങൾ വെട്ടിക്കുറച്ചു ഒബാമ ഭരിക്കുമ്പോൾ ആണ് പാകിസ്ഥാനിൽ കയറി ബിൻ ലാദനെ പൊക്കിക്കൊണ്ട് പോയത് അമേരിക്കയോട് അടുക്കാൻ പറ്റിയ സമയമാണ് ട്രംപിന്റെ ഭരണ കാലം അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തിയാണ് ബ്രിടീഷുകാർ എന്ത് പുകിലാണ് ഉണ്ടാക്കിയത്
ജനിച്ചു വളർന്ന നാട്ടിലെ രാജൃത്തെ ഭൂരിപക്ഷജനങളാൽ തിരഞെടുക്കപ്പെട്ട ഭരണാധികാരികളെയും ഗവൺമെന്റിനെയും അഭിമാനത്തോടെ കാണുകയും പറയുകയും ചെയ്യേണ്ടതിനു പകരം അവരെ പുശ്ചിക്കുകയും പരിഹാസ കഥാപാത്രങളാക്കുകയും ചെയ്യുന്ന ഒരുവിഭാഗം പിൻതിരിപ്പൻ ജനത രാഷ്ട്രീയ വൈരത്തിന്റെ പേരിലും മതവൈരത്തിന്റെ യും ജാതിവൈരത്തിന്റെയും പേരിലും രാജൃത്തിന്റെ അഭിമാനത്തിനെയും അന്തസ്സിനെയും 30വെള്ളിക്കശിനൊറ്റുകൊടുക്കുന്നപ്രവർത്തനങളാണിവിടെ നടന്നുകൊണ്ടിരിക്കുന്നത് ഈരാജൃത്ത് ജീവിച്ചുകൊണ്ട് മറ്റുരജൃങളോട് കൂറുപുലർത്തി പ്രവർത്തിക്കുന്ന അത്തരക്കാർക്ക് ശിക്ഷാവിധികൾ നടപ്പിലാക്കുന്ന ഒരു നിയമനിർമ്മാണം ഉണ്ടാകണം എങ്കിലെ നമ്മുടെരാജൃം മറ്റുരാജൃങൾക്കിടയിൽ ആത്മാഭിമാനത്തോടെ നിലനിർത്തപ്പെടൂ നിയമങൾ കുറച്ചു കൂടി കർശനമാക്കപ്പെടണംജയ്ഹിന്ദ് ജയ്ഭാരത്
@@LoxDrackx america arms dealsil pand thottey ulla karyam kuttane ariyathilley ?? Avardey main cash comes from arms deal Bro entha "koppane" enne paranjath Tell your points
അമേരിക്കയെ വിശ്വസിച്ചാൽ അവന്മാര് അടിച്ചു അണ്ണാക്കിൽ തെരും. S400 ഉപേക്ഷിക്കുന്നത് വഴി ഒറ്റയടിക്ക് കോടികളുടെ deal സ്വന്തം അക്കാൻവേണ്ടി മാത്രമാണ്. അല്ലാണ്ട് india യോട് പ്രേമം മൂത്തിട്ടല്ല. America യുടെ അടുത്ത trade treatment hitlist india ആണ്. India യുടെ എല്ലാ മേഖലയിലും ഉള്ള വളർച്ച തടയാൻ ഉള്ള homework ൽ ആണ് america. അതിന്റെ first step ആണ് india ക്ക് എതിരെ ഉള്ള special trade treatment.
Divide and rule, part of English strategy. How ever India having, 130 crs with respect to 30 Crs population. India must have own stand, politically fit to counter act with any country.
കാറ്റഗറി വൺ ഡ്രോൺ കിട്ടിയിട്ട് നമുക്ക് ഒരു കാര്യവും ഇല്ല ഒളിഞ്ഞ് നോക്കാൻ പോകുന്ന അമേരിക്കക്കെ അതൊക്കെ പറ്റൂ.. ഇന്ത്യക്ക് വേണ്ടത് S400 ട്രൈംഫ് ആണ് അത് വാങ്ങിയിട്ട് ബാക്കി കഥപറയാം
സാജൻസാർ കുറെ വർഷമായി ഇന്ത്യക്ക് കിട്ടിയിരുന്ന നികുതി അനുകുല്യങ്ങൾ ഈ കഴിഞ്ഞ ആറാം തിയതി എടുത്തു കളഞ്ഞത് സാർ അറിഞ്ഞില്ല എന്ന് തോന്നുന്നു കഴിഞ്ഞ അഞ്ച് വർഷത്തിൽ എത്രയോ തവണ നമ്മുടെ മോദിജി അമേരിക്ക സന്ദർശിച്ചു എന്നിട്ടും ഇറാനെ തഴഞ്ഞു അമേരിക്കയിൽ നിന്ന് അധികം വില കൊടുത്ത് എണ്ണയും വാങ്ങിച്ചു എന്നിട്ടും നമുക്ക് പണിതന്ന അമേരിക്കയെ തന്നെ പുകഴ്താൻ സാറിനെ പറ്റു
സാർ എന്താ ഈ വിളിച്ചു പറയുന്നത്? 2005 അമേരിക്കയുടെ കൂടെ ഇതേ strategic partnership agreement ഉണ്ടല്ലോ. അമേരിക്ക കൂടാതെ വേറെ കുറെ രാജ്യങ്ങളുടെ കൂടെയും ഈ ഉടമ്പടിയുണ്ടല്ലോ.
Dear Sajan chettan , ningalude baaki ulla christian members nodu kude paranju manasilaku - oru hindu majority will always help then thrive and prosper but what they are trying to do is destroy the very civilization thats been very kind and loving towards them. Please stop the pastor business it’s irritating to the core .
അമേരിക്കയുടെ ഇത്രയുംകാലത്തെ സ്വാഭാവംവെച്ചുനോക്കുകയാണെങ്കിൽ അമേരിക്ക ഉറ്റചങ്ങാതിമാരാക്കിയഇസ്രായീൽ ഒഴികെയുള്ള എല്ലാവർക്കും പണികൊടുത്തിട്ടുണ്ട് ഇന്ത്യ ചൈന റഷ്യ ഈ മൂന്ന് വമ്പന്മാർ സൌഹാർദ്ദത്തിലാവാൻ ഒരിക്കലും അമേരിക്ക സമ്മതിക്കില്ല അങ്ങിനെയാണെങ്കിൽ കുളംകലക്കാൻ ആരെങ്കിലും വേണ്ടേ ചൈനയെയും റഷ്യയെയും അതിന്ന് കിട്ടില്ല പിന്നെ ഇന്ത്യയാണുള്ളത് അതുകൊണ്ട് സുക്ഷിച്ചാൽ ദുഖിക്കേണ്ട
കോപ്പാണ് . ചുമ്മാ തളളല്ലേ . ഇത്തരം നുണ വാർത്തകൾ ഊളകള് പറയും വിശ്വസിക്കും . സ്വതന്ത്ര്യാനന്തരം അമേരിക്കക്കൊപ്പം നിന്നിരുന്നെങ്കിൽ ഇന്നിന്ത്യ സൗത് കൊറിയ ജപ്പാൻ ജർമനി പോലെ ഒക്കെ വളർന്നേനെ . അമേരിക്കൻ ഗോതമ്പും പാൽപ്പൊടിയും എണ്ണയും സൗജന്യമായി തന്നിട്ടാണ് ഇന്ത്യയുടെ ദാരിദ്ര്യം കുറച്ചതു .
ഭാരത് മാതാ കി ജയ്.
ജയ് ജയ് മോദി ജി.
ചൈനയുടെ വളർച്ച വളരെ അത്ഭുതകരമാണ്..... ഏകാധിപത്യത്തിന്റെ വളർച്ച..... ഇന്ത്യ വളരെ ശ്രദ്ധയും സൂക്ഷമത പുലർത്തേണ്ടിയിരിക്കുന്നു..... ദോഷൈകദൃക്ക്കളുടെ എതിർപ്പുകൾക്ക് നടുവിലും മോദിക്ക് മുന്നോട്ട് നയിക്കാൻ കഴിയട്ടെ
ചൈനയും , പാകിസ്താനും എന്തുരം ഭൂമിയാണ് ഇന്തൃയുടെ കൈകടത്തിയേക്കുന്നത്. map ൽ കാണുന്നതുപോലെ ഭൂമി ഇന്തൃക്കില്ല...!
ഇതൊന്നും ചോദൃം ചെയ്യാനോ തിരിച്ചുപിടിക്കാനോ ഒരു മോദിക്കും കഴിയുന്നില്ല....അതാ കഷ്ടം...!☹️
'ഇങ്ങനെയൊന്നും പറയാതെ സർ.. കമ്മി സുഡാപ്പികൾ നെഞ്ചു പൊട്ടി ചാകും
NenjAth vetto enna entepedi
സത്യം
സത്യം പറയാൻ ഒരു പട്ടിയെയും ഭയക്കരുത് (സഘി , കമ്മി , സുഡാപി etc...)
നാട്ടാലൊള്ളവൻ നാടുഭരിച്ചാൽ ഏതു കൊമ്പനും മുട്ടുമടക്കും
മറുനാടൻ കുറച്ചു കൂലങ്കഷമായി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.. ഊഹാപോഹങ്ങൾക്ക് വിടനൽകിയത് എന്തായാലും നന്നായി. ഇത്തരം ഉയർന്ന ചിന്തകളെ ശ്ലാഘിക്കുന്നു. പിന്തുണക്കുന്നു. 👍🙏
ഭാരതം എന്റെ അമ്മയാണ് ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തരാജ്യം ഇന്ത്യ എന്റെ ജീവനേക്കാൾ ജീവനായ രാജ്യം ഇങ്ങനെ പറയാൻ ഇഷ്ടമല്ലാത്തവർ രാജ്യദ്ര്യോഹികൾ ആകും
അമ്മ യൂടെ ഡീസൽ വില ഒന്നു കുറച്ച് കൂടെ
Om namo Narayana😃😃
kiduve ,😍😍😍😍🥰🥰🥰🤩🤩🤩 mossad , fan 😘😘😘😘
ഈ വാർത്ത ഇട്ടതിനു നന്ദി. നമ്മുടെ മാമ മാധ്യമൾ ഈ വാർത്തകളൊന്നും ഇടൂല്ല.
മോദിജി നീണാൾ വാഴട്ടെ.
...
Modi 15 lakes ninta ammauda
Neanaal vaazhanam. Ennale cheyithu kootiya paapa phalam anubhavikkan kazhiyoo.
ജയ് ഹിന്ദുസ്ഥാൻ 💪
കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലതാക്കുന്ന ടീം ആണ് അമേരിക്ക...അത്രക്ക് അങ്ങട്ട് വിശ്വസിക്കണ്ട അവരെ😲😲😲😲🤒
വിശ്വസിക്കാൻ കൊള്ളാവുന്നതു അമേരിക്ക മാത്രം
@KINGDOM OF DARKNESS നമുക്ക് അമേരിക്കയും ഇസ്രായേളും വേണം
അമേരിക്ക പാകിസ്താനെ ഇത്രേം നാളും സപ്പോർട്ട് ചെയ്യ്തത് നമ്മുടെ മുൻ ഭരണാധികാരികൾ കഴിവ് കേട്ടവർ ആയതു കൊണ്ട്
ഇപ്പോഴും അമേരിക്ക പാകിസ്താന്റെ സഖ്യകക്ഷിയാണ്
എന്നിട്ടും അവർ നമ്മളെ സഹായിക്കുന്നുണ്ട് നല്ല രീതിയിൽ
ഇനി അമേരിക്കയോടൊപ്പം ചേരുന്നതാണ് എന്തുകൊണ്ടും വളരുന്ന ഇന്ത്യക്കു നല്ലത് ഇന്ത്യയിൽ അവർക്ക് സൈനിക താവളങ്ങൾ അനുവദിച്ചു നൽകണം
@@mammadolimlechan ഇന്ത്യയിൽ സൈനിക താവളങ്ങൾ നൽകാനോ😱noo... അത് പിന്നീട് കയ്യിൽ ഇരിക്കുന്ന ക്യാഷ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയപ്പോലെ ആകും സഹോ....മോദിജി വിചാരിച്ചപ്പോ പാകിസ്താനും അമേരിക്കക്കും ഇടയിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചു എങ്കിൽ ഇദ്ദേഹത്തെക്കാൾ സമർധനയ ഒരാൾ വിചാരിച്ചാൽ ഇന്ത്യ അമേരിക്കക്കിടയിലും ഭാവിയിൽ വിള്ളൽ വീഴാം..അന്ന് ഈ സൈനികർ നമുക്കെതിരെ തിരിയും😰😰...ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ പുകിൽ ആരും മറന്നിട്ടില്ലല്ലോല്ലേ😎
നമുക്ക് ആരുടെയും ചങ്ക് ബ്രോ ഒന്നും ആവേണ്ട..ആരുമായും ശത്രുത ഇല്ലാതെ രമ്യതയിൽ അങ്ങു പോയമതി😔😔😌😌
@GREEN WELLNESS ലോക ചരിത്രം ഒന്നു പഠിക്കൂ അപ്പോൾ അറിയാം ആരാണ് ചതിയന്മാരെന്നതും ആരാണ് വിശ്വസിക്കാവുന്നവർ എന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രണ്ടു വന്ശക്തികളായ അമേരിക്കയും റഷ്യ യും പരാജയപ്പെട്ട പല രാജ്യങ്ങളെയും പങ്കിട്ടെടുത്തു കിഴക്കൻ ജെർമനി റഷ്യ പടിഞ്ഞാറൻ ജെർമനി അമേരിക്ക അതുപോലെ കൊറി യയെയും
ജപ്പാനെയും
ഇന്ന് ഉള്ള ഈ രാജ്യങ്ങളെ നോക്കിയാൽ മതി റഷ്യ യുടെ തനി നിറം അറിയാൻ
ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ റഷ്യ യുടെ നിലപാട് എന്തായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ചെറ്റകൾ ചൈനയെ സപ്പോർട്ട് ചെയ്യ്തു
റഷ്യ സപ്പോർട്ട് ചെയ്ത ഏതെങ്കിലും ഒരു രാജ്യം രെക്ഷപെട്ടതായി ചരിത്രത്തിൽ കാണിക്കാമോ ഇന്ത്യ ലോക രാജ്യങ്ങളുടെ മുൻപിൽ ഇത്രേം പരാജയപ്പെടാൻ കാരണം നെഹ്രുവിന്റെ റഷ്യൻ അടിമത്തം ആയിരുന്നു
ഇന്ത്യയിലെ ഇരുമ്പ് മുഴുവൻ കടത്തിക്കൊണ്ട് പോകലായിരുന്നു റഷ്യ ചെയ്യ്തത് ലോകം മുഴുവൻ ഉള്ള രാജ്യങ്ങളിലെ സമ്പത്ത് കടത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം
ഇന്നത്തെ റഷ്യ ഒരുപാട് മാറിയിട്ടുണ്ട് സത്യം എങ്കിലും നമ്മൾ അമേരിക്കൻ പക്ഷത്തു നിനയുറപ്പിക്കുന്നതാണ് നല്ലത്
@@sreelekshmi0509 നിങ്ങളുടെ ധാരണകൾ തെറ്റാണു അമേരിക്ക ഇന്നുവരെ അവർക്കു സൈനിക താവളങ്ങൾ കൊടുത്ത ഒരു രാജ്യത്തിന്റെയും നശിപ്പിയ്ക്കാൻ ശ്രെമിച്ചിട്ടില്ല എന്ന റഷ്യ ഒരുപാട് രാജ്യങ്ങളെ അവരുടെ ആയുധ ബലം കാണിച്ചു വിരട്ടിയുട്ടുണ്ട് ഇന്നും പല യൂറോപ്യൻ രാജ്യങ്ങളെയും റഷ്യ അവരുടെ പട്ടാളത്തെ അയച്ചു ഭീഷണി പെടുത്തി കയ്യേറി മിലിട്ടറി ക്യാമ്പുകൾ ഉണ്ടാക്കി ചട്ടമ്പി തരാം കാണിക്കുന്നു
പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള വിള്ളൽ മോഡി ഉണ്ടാക്കിയതല്ല അത് പാകിസ്ഥാൻ തന്നെ ഉണ്ടാക്കിയതാണ് ഒസാമ ബിൻ ലാദനെ അവിടെ ഒളിപ്പിച്ചു താമസിപ്പിച്ചത് അറിഞ്ഞത് മുതൽ പാകിസ്താനെ തഴയാൻ തുടങ്ങി
ഒബാമയുടെ കാലത്ത് അവർ പാകിസ്താന് നൽകിക്കൊണ്ടിരുന്ന സഹായങ്ങൾ വെട്ടിക്കുറച്ചു ഒബാമ ഭരിക്കുമ്പോൾ ആണ് പാകിസ്ഥാനിൽ കയറി ബിൻ ലാദനെ പൊക്കിക്കൊണ്ട് പോയത്
അമേരിക്കയോട് അടുക്കാൻ പറ്റിയ സമയമാണ് ട്രംപിന്റെ ഭരണ കാലം
അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തിയാണ്
ബ്രിടീഷുകാർ എന്ത് പുകിലാണ് ഉണ്ടാക്കിയത്
Sir indyaye shakthamakunnath america alla nammude stratergy nammude policies nilapad anu
We need S400 . It is important than anything else
ഇതില് 19 പാകിസ്ഥാനികള് ഡിസ് ലൈക്ക് അടിച്ചു രോദനത്തിന്റെ കുരുപൊട്ടിച്ചിണ്ട്.
മലയാളം അറിയാവുന്ന ഭീകരകുഞ്ഞു...😂😂
ജനിച്ചു വളർന്ന നാട്ടിലെ രാജൃത്തെ ഭൂരിപക്ഷജനങളാൽ തിരഞെടുക്കപ്പെട്ട ഭരണാധികാരികളെയും ഗവൺമെന്റിനെയും അഭിമാനത്തോടെ കാണുകയും പറയുകയും ചെയ്യേണ്ടതിനു പകരം അവരെ പുശ്ചിക്കുകയും പരിഹാസ കഥാപാത്രങളാക്കുകയും ചെയ്യുന്ന ഒരുവിഭാഗം പിൻതിരിപ്പൻ ജനത രാഷ്ട്രീയ വൈരത്തിന്റെ പേരിലും മതവൈരത്തിന്റെ യും ജാതിവൈരത്തിന്റെയും പേരിലും രാജൃത്തിന്റെ അഭിമാനത്തിനെയും അന്തസ്സിനെയും 30വെള്ളിക്കശിനൊറ്റുകൊടുക്കുന്നപ്രവർത്തനങളാണിവിടെ നടന്നുകൊണ്ടിരിക്കുന്നത് ഈരാജൃത്ത് ജീവിച്ചുകൊണ്ട് മറ്റുരജൃങളോട് കൂറുപുലർത്തി പ്രവർത്തിക്കുന്ന അത്തരക്കാർക്ക് ശിക്ഷാവിധികൾ നടപ്പിലാക്കുന്ന ഒരു നിയമനിർമ്മാണം ഉണ്ടാകണം എങ്കിലെ നമ്മുടെരാജൃം മറ്റുരാജൃങൾക്കിടയിൽ ആത്മാഭിമാനത്തോടെ നിലനിർത്തപ്പെടൂ നിയമങൾ കുറച്ചു കൂടി കർശനമാക്കപ്പെടണംജയ്ഹിന്ദ് ജയ്ഭാരത്
അടിപൊളി.അതു വേണം.
*അമേരിയ്ക്കകാർക്ക് ഇന്ത്യക്കാർ ആരാന്നാ പറഞ്ഞേ?,ഒന്നു വിസയ്ക്ക് apply ചെയ്ത് നോക്കിക്കേ അപ്പൊ അറിയാം!*
അതിപ്പോ അമേരിക്കയിൽ മാത്രം അല്ല
Onninum kollaatha alavalathikal apply cheythal kittilla.
@@Perfectsound88 അപ്പൊ നിങ്ങൾക്ക് കിട്ടില്ല
Have you any idea -how many Indians are there and that Indian Americans are one of themist successful ethnicities there?
Visa rejected, maximum fund they conduits . It is totally business fund generation .
I watch global news everyday
What you told is 100 % true sir
കോപ്പാണ്....
@@LoxDrackx america arms dealsil pand thottey ulla karyam kuttane ariyathilley ??
Avardey main cash comes from arms deal
Bro entha "koppane" enne paranjath
Tell your points
വല്ലവനേയും തോളിൽ കൈ ഇടാൻ അനുവദിച്ചാൽ കൈ കഴക്കുമ്പം അതെടുത്തോണ്ട് പോകും തീർച്ച.നമുക്ക് അതൊന്നും നോക്കണ്ട ലക്ഷ്യമാണ് പ്രധാനം.
All Indians must understand this
അമേരിക്കയെ വിശ്വസിച്ചാൽ അവന്മാര് അടിച്ചു അണ്ണാക്കിൽ തെരും. S400 ഉപേക്ഷിക്കുന്നത് വഴി ഒറ്റയടിക്ക് കോടികളുടെ deal സ്വന്തം അക്കാൻവേണ്ടി മാത്രമാണ്. അല്ലാണ്ട് india യോട് പ്രേമം മൂത്തിട്ടല്ല. America യുടെ അടുത്ത trade treatment hitlist india ആണ്. India യുടെ എല്ലാ മേഖലയിലും ഉള്ള വളർച്ച തടയാൻ ഉള്ള homework ൽ ആണ് america. അതിന്റെ first step ആണ് india ക്ക് എതിരെ ഉള്ള special trade treatment.
Namo the strong leader
👍👍👍👍👍👍
🙏🙏🙏
അമേരിക്ക ചതിക്കും
വയനാട് പ്രധാനമന്ത്രി ഇല്ലെങ്കിൽ ഇതൊന്നും നടക്കില്ല
മോദിയുടെ കുണ്ണ..ഊബീകോട് സംഘികൾ കേരളത്തിൽ ഊബീ..മതേതര ഹിന്തുക്കൾ കഴുകാതെ തന്നില്ലേ...പോയീ കിടന്നു ഉറങ്ങ്
@@trueteller960 ഫ്രാങ്കോയുടെ ജാരപുത്രനു എന്തു പറയാമെന്നാണോ. നീ പോയി തന്തയേ കണ്ട് പിടി നിൻറ്റെ അമ്മച്ചിക്ക് ഓർമ്മകാണില്ല. ഓട് മൈരേ
ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങളുടെ ഭരണകർതാക്കൾക്ക് അറിയാം.... പുറത്തിന് ഒരുത്തനും ഭരിക്കാൻ വരണ്ട
Unni Amal athe
Great speech
A very good news for us.
Divide and rule, part of English strategy. How ever India having, 130 crs with respect to 30 Crs population. India must have own stand, politically fit to counter act with any country.
Pappu Mon is great...👦👦
IndIan daaa
Buddhism and Hinduism will emerge from ashes to create ☮️
India no 1
All is well. But India should be careful. India should not depend on anybody's power. We should try to be self sufficient.
Shirt matte colour thanne mathiyayirunnu...ith attraction illa...athra look illa😊...but ithil kanumpol our kalyanachekkanepole thonnunnu und
Modiji.....friendship is good...but keep small distance to all of ur friends....
Jaihind jai modi ji
Is India protecting by semitic and Christian countries?
Hai marunadan sir
Last day news they charging special tax, and against pollution, nothing see
ശക്തനായ ഭരണാധികാരി ആണ് മോദി...
കാറ്റഗറി വൺ ഡ്രോൺ കിട്ടിയിട്ട് നമുക്ക് ഒരു കാര്യവും ഇല്ല ഒളിഞ്ഞ് നോക്കാൻ പോകുന്ന അമേരിക്കക്കെ അതൊക്കെ പറ്റൂ.. ഇന്ത്യക്ക് വേണ്ടത് S400 ട്രൈംഫ് ആണ് അത് വാങ്ങിയിട്ട് ബാക്കി കഥപറയാം
modhi power
ഇന്ത്യയിൽ ഉള്ള ഇന്ത്യകാർ എന്ന് പറയുന്ന വരെ സൂക്ഷിക്കണം...
രാജതന്ത്രജ്ഞൻ.......
avar nalla kuottukaaralla
Unlike ചെയ്തവർക്ക് ഒരു ഉ un ലൈക്
Russiayay Marakkaruthu...avr onnum echichu kudayvannavaralla.apathu samayathu kudayvannu rakshichavaranu
Mother russia
Best Friend Russia
NAMO 👍👍👍👍
ഇൻഡ്യക്കാർക്ക് ഇൻഡ്യക്കാരെ
എന്തു വേണമെങ്കിലും ചെയ്യാം 😂😂
🖤
ഇന്ന് ഇഷ്ടപ്പെട്ട ഷാജിയേട്ടാ ഷർട്ട് മാറിയത്...hhhh
അതെ ഇന്ത്യ കൂടുതൽ സുരക്ഷിതമാണ്' കഴിഞ്ഞയാഴ്ച കാണാതായ വിമാനം കണ്ടവരാരെങ്കിലുമുണ്ടോ.
മലേഷ്യൻ വിമാനം കാണാതെ പോയിട്ട് വല്ല അറിവും ഉണ്ടോ
Kamalnath rajan Rajan @ vijayan poya vimanamano kananillathath.
Ni egananu marikunath enu ninak parayanpatumo..apo kuduthalchilakanda
What about US sanctions. If not removed we can't get any benefit.
New Shirt
കളർ പോയതാ 😊
@@bijua1432 😂😂 athu kalakki eattaa
സാജൻസാർ കുറെ വർഷമായി ഇന്ത്യക്ക് കിട്ടിയിരുന്ന നികുതി അനുകുല്യങ്ങൾ ഈ കഴിഞ്ഞ ആറാം തിയതി എടുത്തു കളഞ്ഞത് സാർ അറിഞ്ഞില്ല എന്ന് തോന്നുന്നു കഴിഞ്ഞ അഞ്ച് വർഷത്തിൽ എത്രയോ തവണ നമ്മുടെ മോദിജി അമേരിക്ക സന്ദർശിച്ചു എന്നിട്ടും ഇറാനെ തഴഞ്ഞു അമേരിക്കയിൽ നിന്ന് അധികം വില കൊടുത്ത് എണ്ണയും വാങ്ങിച്ചു എന്നിട്ടും നമുക്ക് പണിതന്ന അമേരിക്കയെ തന്നെ പുകഴ്താൻ സാറിനെ പറ്റു
Eppam bjp sarkkar ayathu kond u loka rajaggal indiaye uttunokkunnu karenam hindukkal thivaravathikallella athu thanne kariam
Arnab Gosay of Malayalam social media
സാർ എന്താ ഈ വിളിച്ചു പറയുന്നത്? 2005 അമേരിക്കയുടെ കൂടെ ഇതേ strategic partnership agreement ഉണ്ടല്ലോ. അമേരിക്ക കൂടാതെ വേറെ കുറെ രാജ്യങ്ങളുടെ കൂടെയും ഈ ഉടമ്പടിയുണ്ടല്ലോ.
Polichh
ഷർട് മാറിയല്ലോ
ട്രംപ് പോയാൽ തീർന്നു സഹായം..
Marnada Kallamanenkilum kelkkan nallaradamundu
ചൈനയെ പറയുന്നത് കാമറോഡുകൾക്ക് പിടിക്കൂല
Aru paranju i love communist but I hate china and america i love russia and Israel
Only 5points repeating
Valu vala parayunnu
ഈ മോഡി 'സുരക്ഷയ്ക് ' ഇന്ത്യയുടെ സാമ്പത്തികാതെ തളയ്ക്കാൻ ആവുന്നില്ലല്ലോ അത് അനുദിനം കൈവിട്ടു പോകുകയാണ്....
ഇന്ത്യയിൽ ഒഴികെ ബാക്കി എല്ലായിടത്തും ഇന്ത്യക്കാർ സേഫ് ആണ്...
എങ്കിൽ നീ അമേരിക്കയിലേക്ക് വിട്ടോ ഫ്രാങ്കോമോനെ 😁
Marunadante Yee Vartha Kanumbol Njangal Kolmayir Kollunnu. Nattellulla Oru Bharanathikariye Bharathathinu Labhichathil BJP Sarkkarinu Namaskaram. 🚩 Bharath Matha Ki Jai 🚩 . Modhijikku Namaskaram. 🙏
420 UAS .....
എന്താലേ
Dear Sajan chettan , ningalude baaki ulla christian members nodu kude paranju manasilaku - oru hindu majority will always help then thrive and prosper but what they are trying to do is destroy the very civilization thats been very kind and loving towards them. Please stop the pastor business it’s irritating to the core .
EXACTLY! YOU Said It.!
മോഡി സർ യു are ഗ്രേറ്റ്
ഈ മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ trump വിചാരിച്ചാൽ വല്ലതും നടക്കുമോ...🤔
നമ്മൾ വിചാരിച്ചാൽ തന്നെ നടക്കും മുല്ലപെരിയാറിൽ കുറച്ച് റമ്മോ ബ്രാണ്ടിയോ കൊണ്ട് ഒഴിച്ചാൽ മതി കുടിച്ച് വറ്റിച്ചോളും☺
@@കീലേരിഅച്ചു-ഥ2ന adipoli...
Trump inu maathre enthengilum cheyaan pattoo. Aadyam athu vittu poyo ennu nokkanam.
CHERIYL AAY DOSHAM CHEYILLE > ORU CHAINA INDIA WAR
അമേരിക്കയുടെ ഇത്രയുംകാലത്തെ
സ്വാഭാവംവെച്ചുനോക്കുകയാണെങ്കിൽ അമേരിക്ക ഉറ്റചങ്ങാതിമാരാക്കിയഇസ്രായീൽ ഒഴികെയുള്ള എല്ലാവർക്കും പണികൊടുത്തിട്ടുണ്ട് ഇന്ത്യ ചൈന
റഷ്യ ഈ മൂന്ന് വമ്പന്മാർ സൌഹാർദ്ദത്തിലാവാൻ ഒരിക്കലും
അമേരിക്ക സമ്മതിക്കില്ല അങ്ങിനെയാണെങ്കിൽ കുളംകലക്കാൻ ആരെങ്കിലും വേണ്ടേ ചൈനയെയും റഷ്യയെയും
അതിന്ന് കിട്ടില്ല പിന്നെ ഇന്ത്യയാണുള്ളത് അതുകൊണ്ട് സുക്ഷിച്ചാൽ ദുഖിക്കേണ്ട
I love you russia..............
Nonsense, india is a big country and narendra modi is a strong man as well as BJP force will protect india
Then why india need protection from USA
Credit goes to Modiji and his government. If it was mouni baba and Scamgress, India would have been ooombied
അമേരിക്ക ചതിക്കും അച്ചായാ 😥😥😥
ചൈന ഒരിക്കലും പൂർണ്ണമായി നശിക്കരുത്... നശിച്ചാൽ അമേരിക്ക പിന്നീട് നമുക്കെതിരെ തിരിയും... 🤔
ആയ്യോട
അത് നല്ലൊരു വിശകലനമാണ്
Sir ,you have no idea about America i
Thats Modi effect
Aarke engilum bhayam undengil ente chuttum vannu ninnoloo.
Nmmudenattilnokkiyalmathsurakhsayenthannmanassilawum
മോഡി അവിടെ ചെന്നാൽ ഈ സ്നേഹം അവർക്ക് കാണില്ല അവർ ഷെഡ്ഡി വരെ വൂരി പരിശോധന നടത്തുമ്മ് ഇവിടെ തെ vip കളെ വരെ അവര് എത്ത രത്തിൽ പരിശോധന നടത്തിയവർ
Nale ithumattiparayum athane America
christians for MODI
ഇതേ സാഹചര്യങ്ങൾ തന്നെയാണ് കഴിഞ്ഞ 20 വർഷങ്ങളായി ഉള്ളതു തന്നെ പക്ഷേ ഇപ്പോൾ എന്ത് എന്ന് അപഗ്രഥിക്കേണ്ടാതാണ്.
മദ്ദാമ്മ PM ആയപ്പോൾ ആയിരുന്നല്ലോ ചാരേ
Ohh america de suraksha vendaaa.kargil war nadanapo americayude suraksha manasil ayatha sireeeee
BJP GO back
Thaniku ithinokkey divasa kooli ano atho masa kooli ano????
😂😂😂😂
Ellillatha naavkond endumparayalo
ഇതൊക്കെ ഉള്ളത് തന്നെ തള്ളുന്നതു അല്ലല്ലോ.
S400 is the best.
amerca 8 nde pani tarum
Ennitano India ye mosamayi paranchadh trumb
India vellyoru market annallo athukond arum Indiaye vittu kallikila athippom BJP bharichallum Congress bharichallum seri
ഒന്നുടെ ഉണ്ട് കമ്മ്യൂണിസ്റ്റ്
കോപ്പാണ് . ചുമ്മാ തളളല്ലേ . ഇത്തരം നുണ വാർത്തകൾ ഊളകള് പറയും വിശ്വസിക്കും . സ്വതന്ത്ര്യാനന്തരം അമേരിക്കക്കൊപ്പം നിന്നിരുന്നെങ്കിൽ ഇന്നിന്ത്യ സൗത് കൊറിയ ജപ്പാൻ ജർമനി പോലെ ഒക്കെ വളർന്നേനെ . അമേരിക്കൻ ഗോതമ്പും പാൽപ്പൊടിയും എണ്ണയും സൗജന്യമായി തന്നിട്ടാണ് ഇന്ത്യയുടെ ദാരിദ്ര്യം കുറച്ചതു .
Ethu kalkkunnaa sudapppii kammmikal agana sahikum