ഇതാണ് Thiruvanathapuram School കലോത്സവ വേദിയെ ഇളക്കിമറിച്ച ആ Viral Group dance - കലമാൻ സംഘനൃത്തം

Поделиться
HTML-код
  • Опубликовано: 5 фев 2025
  • 63rd Kerala state school kalolsavm 2025 Thiruvanthapuram
    കലമാൻ സംഘനൃത്തം
    Kalamaan group dance
    School : ST. TERESA'S AIHSS KANNUR
    Group Dance Name: Kalaman
    Choreography: Sabu George
    JS Dance Company Calicut
    സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാൻ സംഘനൃത്തം സദസ്സിനെ ശരിക്കും അദ്‌ഭുതപ്പെടുത്തി . മാനുകളെ പെണ്മക്കളോട് ഉപമിച്ച് .. മാനുകളുടെ നിഷ്കളങ്കതയും കാട്ടിൽ മാനുകൾ നേരിടുന്ന നിസ്സഹായ അവസ്ഥയും പെണ്മക്കളോട് താരതമ്യം ചെയ്‌ത്‌ നടത്തിയ ഈ സംഘനൃത്തം മറ്റു സംഘനൃത്തങ്ങളിൽ നിന്നും വ്യത്യസ്തമായി ..അവസാന ഭാഗത്തെ വരികൾ ഇങ്ങനെയാണ് കണ്ണും കാതും കൂർപ്പിച്ച് മക്കൾക്ക് തുണയാകേണ്ട കാലമാണിന്ന് എന്നും സ്വാതിക ഭാവം വെടിഞ്ഞു സംഹാര മൂർത്തിയാകണം എന്ന് പറഞ്ഞു കൊണ്ട് സംഘനൃത്തം അവസാനിക്കുന്നു ..
    Maan group dance
    Participant:
    Ameya. S
    Prathana P Nair
    Prathana Vandichal
    Maushmi Dinesh
    Sreemai M. S
    Sivani. K
    Thejaswi Ajith
    Dance Neme: Kalamaan
    അനാർക്കലിയുടെ കഥ പറയുന്നൂ ഈ സംഘനൃത്തം
    • അനാർക്കലി - St. Joseph...
    എംടി വാസുദേവൻ നായരുടെ തിരക്കഥകളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ സംഘനൃത്തം
    • എം ടി യുടെ തിരക്കഥകൾ -...
    കാഞ്ചനമാല വളരെ സുന്ദരമായ സംഘനൃത്തം
    • കാഞ്ചനമാല - Group Danc...
    വിഷ്ണുമായയെക്കുറിച്ചുള്ള ഈ സംഘനൃത്തം വളരെ ഭക്തിസാന്ദ്രമായി
    • വിഷ്ണുമായ - Group dan...
    കണിക്കൊന്നയെക്കുറിച്ച് മനോഹരമായി പ്രതിപാദിക്കുന്ന ഈ സംഘനൃത്തം വളരെ മനോഹരമായി
    • കണിക്കൊന്ന - Group Da...
    #kalolsavam2025 #groupdancevideo #groupdance #dancechoreography #keralastateschoolkalolsavam

Комментарии • 59

  • @rajeevkanumarath2459
    @rajeevkanumarath2459 29 дней назад +15

    OMG! Fantastic!
    അർഥഗർഭമായ ഗാനരചന, അനുപമമായ കൊറിയോഗ്രാഫി, വർണശബളിമയാർന്ന വസ്ത്രാലങ്കാരം, ചടുലതയാർന്ന ചുവടു വെയ്പുകൾ, ലേസർ കട്ട്‌ ടൈമിംഗ്, സന്ദേശത്തിലെ കാലിക പ്രസക്തി എന്നിങ്ങനെ എല്ലാ വശങ്ങളിലും അത്യപൂർവമായ മികവ് പുലർത്തിയിട്ടുണ്ട്.
    ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നാല് അടിസ്ഥാന ഘടകങ്ങളായ വാചിക, ആംഗിക, ആഹാര്യ, സാത്വിക എന്നിവയുടെ ഉദാത്തമായ നേർക്കാഴ്ച!
    അതിഗംഭീരം! അതിമനോഹരം!
    👏👏👏👌👌👌💐💐💐

  • @shejanimolp2394
    @shejanimolp2394 29 дней назад +9

    മക്കളേ .... നല്ല ഡാൻസ്... എല്ലാവരും നന്നായി കളിച്ചു.. കലയിലൂടെ ഇന്നത്തെ സമയഹത്തിന് നല്ലൊരു സന്ദേശം നൽകുവാൻ കഴിഞ്ഞു. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @mohandaspv2134
    @mohandaspv2134 29 дней назад +8

    എന്തൊരു വർണ മനോഹരം. ആനന്ദവും കൗതുകവും നൊമ്പരവും ചേർത്ത് കോർത്തെടുത്ത മനോഹര ദൃശ്യകാവ്യം👍👍👍

  • @REMYAMCreations
    @REMYAMCreations 25 дней назад +4

    Congrats Makkals, Outstanding Performance❤ ThankU Sister, Teachers, Sabu Sir, Special Thanks Santhoshettan Around Kerala.🙏🙏🙏🙏

  • @rajeshpkuttan6443
    @rajeshpkuttan6443 27 дней назад +4

    എല്ലാം നല്ല fast movements ആണല്ലെ നല്ല രസമുണ്ട് കണ്ടിരിക്കാൻ നന്നായി അവതരിപ്പിച്ചു എല്ലാ കുട്ടികളും ❤🤝👍👏👏

  • @SundharanSu
    @SundharanSu 27 дней назад +5

    മക്കൾ അപ്പീൽ കൊടുത്തിട്ട് വന്നിട്ടും പയ്യന്നൂർ ടീമിനെ നിങ്ങൾ ആരാണെന്ന് കാണിച്ചുകൊടുത്തു മക്കളെ നിങ്ങൽ അടിപൊളി ആണ് സെൻ്റ് തെരേസാസ് ടീം അടിച്ചു കേറി വാ❤🎉🎉🎉🎉❤

    • @dinepk
      @dinepk 25 дней назад +1

      ​@Vid-c8zendhalaam aayalum ippoo statil avare Cross cheythillee adhaahnnn pwolii makkalll🥰

  • @rasithasathyan748
    @rasithasathyan748 28 дней назад +2

    Super...makkale..oro chuvadukalum athimanoharam varikal athilere ardhavathayathum. Kandu kannum manassum nirnju....
    Ororutharum....❤super...❤super ....❤super😊

  • @jasnat1206
    @jasnat1206 29 дней назад +4

    Kudos to the entire team. never seen this type of dance before. steps, costumes etc are excellent. kutties all of you are rocked. 👏🏽👏🏽👏🏽

  • @pkcraja2108
    @pkcraja2108 29 дней назад +7

    They Proved it
    Yess they are the winners❤️🔥🔥

  • @jessyjose7240
    @jessyjose7240 28 дней назад +3

    ഈ dress ഗംഭീരം 🎉

  • @SanthoshKumar-q3e
    @SanthoshKumar-q3e 25 дней назад +3

    They deserve to win.

  • @sreelakshmianill6775
    @sreelakshmianill6775 28 дней назад +2

    Such a vibrant performance ❤

  • @sudhakarakurup6216
    @sudhakarakurup6216 28 дней назад +2

    Congratulations to the
    Participants& school

  • @Adhrinath__555
    @Adhrinath__555 24 дня назад +4

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @simlamanjooran7585
    @simlamanjooran7585 15 дней назад

    👍👍❤️❤️Excellent Performance

  • @07-AjayMathew
    @07-AjayMathew 28 дней назад +3

    Uff it’s a visual treat ❤

  • @shivadhamdancecreationsvis2705
    @shivadhamdancecreationsvis2705 28 дней назад +5

    Perfect❤👍🏻

  • @rijishasreejeshpv7107
    @rijishasreejeshpv7107 29 дней назад +3

    Superb my dearest chechimareee❤❤❤❤❤

  • @RiyaSuresh-nq7qx
    @RiyaSuresh-nq7qx 29 дней назад +3

    Super 👌 choreography ,team

  • @mrlolan3427
    @mrlolan3427 26 дней назад +4

    Costume really amazing
    Best costume prize koode venam Eni varunna yearil

  • @07-AjayMathew
    @07-AjayMathew 18 дней назад +5

    The best maan among the three 👌

  • @SathiyammaSathiyamma-ge7qz
    @SathiyammaSathiyamma-ge7qz 27 дней назад +1

    സൂപ്പർ ആർട്ട്

  • @raviswaok2873
    @raviswaok2873 29 дней назад +3

    Superb❤

  • @Vaidhehi-q1l
    @Vaidhehi-q1l 24 дня назад +4

    This is amazing. please post HS kalki group Dance thats also amazing perfomance so please post❤🥺

  • @SnehaSneha-f1p
    @SnehaSneha-f1p 29 дней назад +3

    Super 🎉🎉🎉

  • @pkcraja2108
    @pkcraja2108 29 дней назад +5

    Maan pedakal from Kannur🔥❤️

  • @MALAYALIFICATION
    @MALAYALIFICATION 28 дней назад +2

    Outstanding

  • @geethaulakesh7564
    @geethaulakesh7564 29 дней назад +3

    Super ❤❤❤

  • @siyonaasstichingschoorakkod
    @siyonaasstichingschoorakkod 28 дней назад +2

    രാഗേഷ് ഏട്ടന്റെ ശബ്ദം 🥰🥰🥰🌹🌹🌹

  • @ChandramathiA-k3p
    @ChandramathiA-k3p 28 дней назад +2

    Super❤👍🙏

  • @Anandhuchepokz
    @Anandhuchepokz 28 дней назад +2

    Adipoli

  • @Asteria-sj9wg
    @Asteria-sj9wg 18 дней назад

    പൊന്നുണ്ണി മായേ ❤🙏🏻

  • @SujithKumar-vl5lb
    @SujithKumar-vl5lb 29 дней назад +3

    Poli

  • @sajimc592
    @sajimc592 28 дней назад +2

    ❤❤❤

  • @AmalGKrishnan
    @AmalGKrishnan 26 дней назад +3

    Like watching Kerala got talent show 😅🎉🎉

  • @adrikacs9686
    @adrikacs9686 10 дней назад

    😍😍

  • @shijithdancer
    @shijithdancer 28 дней назад +2

    ❤️❤️❤️👌🙏

  • @sanalsanal5882
    @sanalsanal5882 29 дней назад +7

    Nice പെർഫോമൻസ്..High സ്കൂൾ മത്സരം ഗരുഡനും വിഷ്ണു മായ യും കാണിക്കാമോ

  • @siyonaasstichingschoorakkod
    @siyonaasstichingschoorakkod 28 дней назад +2

    🥰🥰🌹🌹

  • @1233Satheesh
    @1233Satheesh 25 дней назад +12

    മാൻ അതി ഗംഭീരമായി തന്നെ ചെയ്തു .പക്ഷേ district ചെയ്തത് വിഷ്ണുമായ തന്നെയാണ് അതിൽ ഒരു സംശയവും വേണ്ട. എല്ലാർക്കും എല്ലാ സ്റ്റേജിൽ ഉം നല്ലവണ്ണം ചെയ്യാൻ കഴിയനമെന്നില്ല . District l 2ndum statil vishunamaya ye കടത്തി എന്ന് വെച്ച് disrtict l അന്യായമായ judgment ആണെന്ന് പറയാൻ കഴിയില്ല . എന്തിനാണ് പിന്നെ kaloslavam കഴിഞ്ഞിട്ടും സ്റ്റോറി ആയിട്ടും അവരെ വേദനിപ്പിക്കുന്ന രീതിയിൽ ഇപ്പൊൾ തിരഞ്ഞല്ലോ district judgement unfair ahnenn പറയുന്നതിൽ അർത്ഥമില്ല.ഇവർ ജില്ലയിൽ കളിച്ച പോലേ എല്ലാ സ്റ്റേറ്റിൽ കളിച്ചത് നല്ല improvment ഉണ്ട് അത് കൊണ്ട് നിങ്ങൾക്ക് അവരെ കടത്താൻ കഴിഞ്ഞൂ. അതിന് നിങ്ങളുടെ hardwork തന്നെയാണ് തുണയായത്.പക്ഷേ അതുകൊണ്ട് district lum നമ്മളാണ് കളിച്ചത് എന്ന് പറഞ്ഞു ahangarikkan പാടില്ല.ഞൻ നേരിട്ട് കണ്ടതാണ് വിഷ്ണുമായ തന്നെയാണ് നല്ലവണ്ണം കളിച്ചത്

  • @krishnakichha1899
    @krishnakichha1899 29 дней назад +1

  • @anupamadevianusuni1144
    @anupamadevianusuni1144 29 дней назад +2

    Thanku Santhosh uncle 🫂

  • @rahulkunnikrishnan4229
    @rahulkunnikrishnan4229 24 дня назад +3

    🫰🫰🫰🫰😍😍🔥🔥🔥

  • @soniapaiva8011
    @soniapaiva8011 28 дней назад +2

    Camera steady ayirunegil ,dance enjoy cheyyamayrnu

  • @sudheesh.s6105
    @sudheesh.s6105 29 дней назад +2

    Vishnumaaya idamo video sanal mashinte

  • @revathynikhil9396
    @revathynikhil9396 29 дней назад +4

    First കോഡ് നമ്പർ 120 മാൻ ആണ്.

    • @ALVInVBOSE
      @ALVInVBOSE 29 дней назад

      Alla ivarudeth kazhinjit kurch group dance kazhinjitayrnu thrissurile maan njn live kandatha

  • @raje11223
    @raje11223 29 дней назад +1

    Vishnumaya upload cheyyumo?

  • @Hehehe12342
    @Hehehe12342 28 дней назад +3

    Which team got first prize actually??

    • @SujithKumar-vl5lb
      @SujithKumar-vl5lb 28 дней назад +1

      അനാർക്കലി

    • @ALVInVBOSE
      @ALVInVBOSE 28 дней назад +1

      No first prize ath ipol ariyan kazhyila GRADING SYSTEM AANALO😊

    • @ALVInVBOSE
      @ALVInVBOSE 28 дней назад +1

      Later ariyam kazhyam kure time kazhyum last year statinde okke this year aan vannath

    • @xgftyfcjh
      @xgftyfcjh 13 дней назад +2

      vivaravakasham vazhi ariyan sadikkum

    • @jayakumar-op1cq
      @jayakumar-op1cq 13 дней назад +2

      Suryan got first place.

  • @wannabeyours2010-h6i
    @wannabeyours2010-h6i 29 дней назад +2

    Hs dhanam plzz

  • @lonab1899
    @lonab1899 26 дней назад +1

    Superr ❤❤❤❤

  • @sreelakshmyma9149
    @sreelakshmyma9149 25 дней назад +1

    ❤️❤️❤️