ശ്രുതി& അമല രണ്ടു കുട്ടികളും പാടി ധന്യമാക്കിയ ഹൃദയ സ്പർശിയായ നാടൻ പാട്ട്... എത്ര തവണ കേട്ടു എന്ന് കൃത്യമായി പറയാൻ കഴിയില്ല... സിമ്പിൾ ആയി .. നാടൻ പാട്ടിന്റെ അസാദ്ധ്യ ഈണത്തിൽ നല്ല എക്സ്പ്രഷനോടെ പുഞ്ചിരിയോടെ സമ്മാനിച്ച കുട്ടികളുടെ പെർഫോർമൻസ് കണ്ടപ്പോൾ/കേട്ടപ്പോൾ വളരെയേറെ സന്തോഷം തോന്നി... പാട്ടിനൊത്ത മിനിമം ബേക്ക് ഗ്രൗണ്ട് മ്യൂസിക് മാത്രം... പല നാടൻ പാട്ടുകളും അമ്പതു ശതമാനത്തോളം മ്യൂസിക്ക് ആണ് വിജയിപ്പിക്കുന്നത്.. ഇവിടെയും മ്യൂസികിന് പ്രാധാന്യം ഇല്ല എന്നല്ല.. മ്യൂസിക്കിന്റെ അതിപ്രസരം ഇല്ല...കൂടാതെ ഓവർ ആയ റഗുലർ നാടൻ പാട്ടിന്റെ എക്സ്പ്രഷൻസും ഇല്ല... എല്ലാം മിതമായി... പക്ഷേ വെടിക്കെട്ട് പഞ്ച് ആയിരുന്നു മൊത്തത്തിൽ.. എല്ലാ മുന്നണി / പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നു..കൂടെ ഒരു പാട് ഉയരങ്ങളിലേക്ക് എത്താനുള്ള പ്രാർത്ഥനയും
അമ്മ എന്റെ ദൈവം ഞാൻ എല്ലാവർഷവും പോകാറുണ്ട്. അമ്മയെ കാണാൻ . ഇപാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല . ഞാൻ ഈ പാട്ട് വച്ചാൽ എന്റെ രണ്ട് വയസുളള മകൻ ഓടി വരും മോനും ഭയങ്കര ഇഷ്ടാ❤❤ അമ്മേ ഭഗവതി കാത്തോളണേ❤❤❤
മക്കളെ ഞാൻ എന്നും ഉറങ്ങതിനു മുൻപ് ഈ പാട്ടു ഒന്ന് കേൾക്കും,, കൊള്ളാം മക്കളെ പൊളിച്ചു നിങ്ങൾ എവിടുള്ളതാണെന്നു അറിയില്ല എങ്കിലും മക്കളെ സൂപ്പർ, പൊളിച്ചു 💯💢💯💯💢💢
ഈ കുഞ്ഞുങ്ങാട ശബ്ദം പിന്ന ആ പാട്ടും bgm എല്ലാം കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എന്ത് രസാ.. നല്ല പാട്ട് ക്കാരികൾ ആയി വരട്ടെ ... all the best 😘💜🔥
എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത് 🙂🙂🙂
I am so happy. 👌👌👌

Tq🥰... Orupaad santhosham 🥰🥰🥰
മനോഹരമായി പാടി രണ്ടാളും ❤❤❤
സൂപ്പർ ഒന്നും പറയാൻ ഇല്ല അത്രെയും ഇഷ്ട ആയി ഇനിയും ഇങ്ങനെ കഴിയട്ടെ.. അതിനു ദൈവം അനുഗ്രഹിക്കട്ടെ
നല്ല ശബ്ദം സ്വരശുദ്ധി നല്ല ഈണം നമിച്ചു മക്കളെ നന്നായി വരട്ടെ മക്കളെ 😍😍
amme bhagavathi eppolum evrk anugrahaikette......❤
ആടി കളിക്കുമ്പോഴെ അമ്മ വാർ മുടി കെട്ടുമ്പോഴെ💞🥰
പോടീ അമ്മ വാർമുണ്ടി കളിക്കു പോലെ
എത്ര കേട്ടാലും മതിവരില്ല അത്ര മനോഹരം 👌ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും എപ്പോഴും 🙏
നന്നായി വരും.ശ്രുതി മോൾ & അമല മോൾ w👌wwww❤️
അടിപൊളി ശ്രുതി & അമല...NSHSS ന്റെ അഭിമാനം... 👍👍👍
എന്താ പറയാ.
നല്ല സുഖം.
കുളിരു കോരുന്ന ഭാവം.
അടിപൊളി.
Thanks 🙏
രണ്ടാളും ഇനിയും ഒരുപാട് പാട്ട് ഞങ്ങൾക്ക് തരു.
വോയിസ്....❤❤❤❤ 🎉🎉🎉🎉🎉
ഒന്നും പറയാനില്ല സൂപ്പർ 😍😍😍😍💓😍❤️
ഞങൾ എഴുതി.... തയ്യാറാക്കിയ നമ്മുടെ പാട്ട്...., "ആടാട്..."
നന്നായി പാടി.....
ആശംസകൾ
From
ആടാട്... Folk musical band.....
👍👍🥰
😍🔥✨️
👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌
@@gallerymedia133 tool l
@@gallerymedia133u😅bjwSs
എന്ത് രസാ കേട്ടിരിക്കാൻ സൂപ്പർ ആയിട്ടുണ്ട് സിസ്റ്റേഴ്സ് ❤❤❤❤❤
👍👍👍 ഒരു രെക്ഷയും ഇല്ല 👍👍 സഹോദരി 👍👍👍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍
❤❤❤❤❤❤❤ സൂപ്പർ ❤❤❤❤❤❤
ഇതിൽ ഒരു ലൈക് അടിക്കാനേ പറ്റുള്ളൂ, അല്ലെ ഒരു ആയിരം ലൈക് അടിച്ചേനെ, സൂപ്പർ വോയിസ്, keep it up
❤❤❤❤❤
Ufff 😍poli oru rakshayumilla👍🏻
ഒറിജിനെലിനെ വെല്ലുന്ന പ്രകടനം .... Sound ഒരു രക്ഷയും ഇല്ല........ Superb
❤❤
ഗുഡ് ഫീലിംഗ്
എത്ര തവണ കേട്ടു എന്ന് ഓർമ്മ പോലുമില്ല കുട്ടികൾ വളരെ നന്നായി പാടി വികാരമാണ് നാടൻപാട്ടു 🖤
ഈ പാട്ട് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.. പക്ഷെ ഇത് പോലെ മധുരമായ ഈണത്തിൽ അത്യമായിട്ടാണ്.. സൂപ്പർ 👌👌👌👌👌👌👌👌👌
❤
എന്നും 10 il അതികം കാണും ❤️❤️❤️, അടിപൊളി വോയ്സ് ❤️❤️❤️
അമ്മ കൂടെ ഉണ്ട് പെങ്ങൾമാരെ കണ്ണ് നിറച്ചു കളഞ്ഞു ഒരു രക്ഷയും ഇല്ലാ 🙏🙏🙏🙏
സൂപ്പർ ആയിട്ടുണ്ട്
ശ്രുതി മോളെ ❤️❤️സൂപ്പർ അമല കുട്ടി സൂപ്പർ
എന്റെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ അത്രയ്ക്ക് നന്നായി പാടി. it is so appreciable
അടുത്ത് ഇതുപോലെ ഒരു പാട്ടും ആരും ഇത്രയും നന്നായി പാടുന്നത് കേട്ടിട്ടില്ല ❤
ഈ കുഞ്ഞ് അനിയത്തി വരെദൈവാം അനുഗ്രഹിക്കട്ടെ❤❤❤❤👌👌👌
അമ്മ എന്റെ ദൈവം ഞാൻ എല്ലാവർഷവും പോകാറുണ്ട്. അമ്മയെ കാണാൻ . ഇപാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല . ഞാൻ ഈ പാട്ട് വച്ചാൽ എന്റെ രണ്ട് വയസുളള മകൻ ഓടി വരും മോനും ഭയങ്കര ഇഷ്ടാ❤❤ അമ്മേ ഭഗവതി കാത്തോളണേ❤❤❤
മക്കളെ സൂപ്പർ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല ❤️
Orginal കൾ പൊളിച്ചു 🤩🤩. Ee voice ketit anu poli🤩. Oru reskhayumila voice
അമ്മ കൂട് ഉണ്ട് പെങ്ങൾമാരെ സോങ് ഒരു രക്ഷയും ഇല്ലാ സൂപ്പർ സോങ് 🙏🙏🙏🙏🙏
മനോഹരമായ ആലാപനം...
കൊടുങ്ങല്ലൂർ അമ്മ 🥰
👍👌
അതി ഗംഭീരം ഈ സംഗീതപ്രതിഭകൾ കലാകേരളത്തിന്റെ പുതിയ കണ്ടെത്തൽ
മക്കളെ ഞാൻ എന്നും ഉറങ്ങതിനു മുൻപ് ഈ പാട്ടു ഒന്ന് കേൾക്കും,, കൊള്ളാം മക്കളെ പൊളിച്ചു നിങ്ങൾ എവിടുള്ളതാണെന്നു അറിയില്ല എങ്കിലും മക്കളെ സൂപ്പർ, പൊളിച്ചു 💯💢💯💯💢💢
വളരെ നന്നായി പാടി
രണ്ടു പേർക്കും അഭിനന്ദനങ്ങൾ
Headset വച്ച് കണ്ണടച്ച് കേൾക്കുബോളുള്ള ഒരു feel ❤️❤️❤️❤️❤️❤️❤️❤️❤️
Makkale Nallathai Paadi, Supper
Ningalude Amma lakkiya
Makkale.... Powlichedaaa..... ❤❤
Above 10" times kandu 🥰❤️❤️❤️❤️❤️🥰
11 times ❤️
നന്നായി പാടി. ശബ്ദം പറയാതിരിക്കാൻ വയ്യ കിടുകാച്ചി 👍👍. പിന്നെ പാട്ടുതന്നെ സൂപ്പറല്ലേ ❤🔥
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട് ....ഇവരുടെ ഈ പാട്ട് ...
ഈ കുഞ്ഞുങ്ങാട ശബ്ദം പിന്ന ആ പാട്ടും bgm എല്ലാം കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും എന്ത് രസാ.. നല്ല പാട്ട് ക്കാരികൾ ആയി വരട്ടെ ... all the best 😘💜🔥
സൂപ്പർ മക്കളെ നന്നായിട്ടുണ്ട്
ഒരുപാട് ഇഷ്ട്ടപ്പെട്ടു പാട്ട്..ഹെഡ്സെറ്റ് ഇട്ട് കേൾക്കുമ്പോൾ എന്താ ഫീലിംഗ് ,clear voice, രണ്ടുപേർക്കും ആശംസകൾ നേരുന്നു..
സൂപ്പർ സോങ്സ്
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയും മനോഹരം ആയിരുന്നു.
Oru rekshayumilla ❤❤,onnum parayaanilla..adipoli makkale 🔥🔥❣️
പിള്ളേർ കിടു ആയിട്ട് പാടി ❤️
ഞാൻ എല്ലാ ദിവസവും കേൾക്കുന്ന പാട്ട് എന്ത് രസമാ കേൾക്കാൻ.....
ഈ പാട്ടുകേട്ടിട്ട് മതിയാകുന്നില്ല ❤❤കൊഞ്ചിപ്പറഞ്ഞത് കേട്ടിട്ട് കൊഞ്ഞനം കുത്താന തോന്നുന്നത്
ഒരു രക്ഷയുമില്ല sooperbbbb😘😘😘
ദൈവം അന്നു ഗ്രഹിക്കട്ടെ മക്കളെ രണ്ടു പേരെയും
അടിപൊളി . പറയാൻ വാക്കുകളില്ല.
മക്കള് നന്നായി പാടി... ട്ടാ.... നന്നായി വരും
നല്ല മനോഹരമായി പാടിയിട്ടുണ്ട് 🌹🌹🌹
സൂപ്പർ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്👌👌👌👌👍👍👍❤❤❤❤💐💐💐💐💐👏👏👏👏
Njan orupade kettu orureshayum ellado nanayipadi 👏👏👏👏❤❤
Policu
ഈ പാട്ട് ഒരുപാടു കേട്ടുണ്ടെങ്കിലും... ഇതിനൊരു പ്രത്യേക ഭംഗി... ❣️
സത്യം 👍👍
എനിക്ക് ഒത്തിരി ഇഷ്ട്ടമായി ❤️
Mind blowing ..... back ground eco friendly reminder 🎗️
സൂപ്പർ good പെർഫോമൻസ് &good voice
മക്കളെ സൂപ്പർ നന്നായ് വരും
Nannayitt padi randukuttikalum poli makkale adipoli 🥰🥰🥰
Valare manoharamaaayi paaadi ttttoooo ❤❤❤❤
Lyrics and music so amazing ❤❤❤
ഫുൾ മൂഡിൽ ഹെഡ് ഫോണും വച്ചു ഡാൻസ് കളിച്ചവർ ഉണ്ടോ ഞാൻ രണ്ട് വട്ടം കളിച്ചു പൊളിച്ചു അടുക്കി എന്താ പാട്ട് ❤❤❤
പറയാൻ വാക്കുകളില്ല നല്ല കഴിവുള്ള കുട്ടികൾ... 👌👌👌👌
Valare nannayitundu patu ketu kannu niranju njanum orupadu pravasyam ketu iniyum kelkum
എന്റെ ദൈവമേ.... എന്നാ ഒരു ശബ്ദമാണ്....???
. ❤️❤️
കണ്ണ് വെന്നില്ല 👌👌
. കേട്ടതിന് എണ്ണം ഇല്ല സൂപ്പർ
ഓ, അടിപൊളി സൂപ്പർ
Spr polii song
എന്നും രാവിലെ ഈ പാട്ട് കേൾക്കും നല്ല ഉന്മേഷം ആണ് ചേച്ചിമാർക്ക് എന്റെ സന്തോഷം
അതിമനോഹരമായ ആലാപനം... 🎧❤️. സംഗീതത്തിൽ ലയിച്ചു ചേരുന്ന മാന്ത്രിക സ്വരമാധുരി... ❣️ ഒത്തിരി അവസരങ്ങൾ നമ്മുടെ ഈ സഹോദരിമാർക്ക് ലഭിക്കട്ടെ.... 👍👍👍
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. അതി മനോഹരം. രണ്ടു പേർക്കും എല്ലാ ആശംസകൾ
Nallasukamunde kelkkan sooooooooper......
വളരെ ഹൃദയമായ, മനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ മോളൂസ് 🌹🌹🌹
Subcreb bro
@@gallerymedia133❤
അതിമനോഹരം, എന്താ ഫീൽ, അടിപൊളി 🌹അഭിനന്ദനങ്ങൾ മോളൂസ് 🌹ഇനിയും നല്ല പാട്ടുകൾ ഞങ്ങൾക്ക് തരുമല്ലോ, കാത്തിരിക്കുന്നു, അഭിനന്ദനങ്ങൾ 🌹🌹🌹
ഒന്നും പറയാനില്ല, ഗംഭീരം 🥰
ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല....❤❤❤❤❤❤
രോമാഞ്ചം 🔥😍
ഒത്തിരിയോത്തിരി ഇഷ്ടം.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നന്നായി പാടി രണ്ട് കുട്ടികളും 👌അടിപൊളി
സൂപ്പർ... എന്ത് മനോഹരമായി പാടി... ഉയരങ്ങളിൽ എത്തട്ടെ... 🥰🥰
നന്നായിട്ടുണ്ട് മക്കളെ 💞💞💞💞🥰🥰🥰
Valare manooharamayi padi
ഇന്നുടെ കൂട്ടീ 40 പ്രാവിശ്യം കേട്ടു ഈ കുട്ടികൾ നന്നായി പാടി 👏👏👏
ruclips.net/video/OB-ONFcPVtI/видео.html
Daily kelkanundutta❤️
സത്യം
പിള്ളേര് പൊരിച്ചു
നല്ല ശബ്ദം
ഞാൻ 21 ആയേ ഉള്ളൂ 😍😍
Supprr🥰🥰❤️❤️💥💥⚡️⚡️⚡️⚡️⚡️polichhu 💓
ചുന്ദരികുട്ടികളെ ചക്കര ഉമ്മാ മക്കളെ ❤❤🥰🥰
പൊളിച്ചു മക്കളേ....
സൂപ്പർ ❤🙌🏻
കിടുകിടിലോസ്കി 😍😍😍😍😍
❤❤❤❤❤
With cute expresion ❤️❤️❤️👌👌👌👌👌
Oree sorathil pady..Valaree Valaree nannai... Thanks makkalee❤❤❤❤❤❤
അഭിനന്ദനങ്ങൾ.... മക്കളെ 👏🏻👏🏻🥰🥰🍬🍬
സൂപ്പർ ആലാപനം
Outstanding performance 😍😍
Head set vech kelkkan enna feela
അടിപൊളി ❤❤❤
Adipoli👍👍