Athirathram Malayalam Full Movie HD | Mammootty | Mohanlal | I.V. Sasi | Seema | Sankar

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #newmalayalammovies #evergreenmalayalammovie #mammootty #mohanlal #evergreen #vintage
    #actionmovies #malayalamcomedyscenes #comedy
    Athirathram Malayalam Full Movie HD | Mammootty | Mohanlal | I.V. Sasi | Seema | Sankar
    Athirathram : Tharadas plans to take revenge on Rajesh who murdered his uncle and is married to Thulasi, his former lover. Later, Rajesh is murdered by Tharadas's cousin and Thulasi decides to exact her revenge. This Evergreen Classic Action Thriller Movie Directed by I V Sasi penned by legendary John Paul Starring Mammootty & Mohanlal in leads with Seema, Captain Raju, Ummer, and many more.
    #classic #ivsasi #malayalamcomedy #comedyunlimited #oldcomedymovie
    #jagathysreekumarcomedyscenes #malayalammovies2023 #moviescenes #actionscene #fightscene

Комментарии • 17

  • @saleemabdul1613
    @saleemabdul1613 10 дней назад +3

    താരദസ്സിന്റെ മുന്നിൽ ലാലേട്ടന്റെ പോലീസ് ഓഫീസർ വെറും പൂച്ച😂😂😂

  • @_Akshay_suresh__
    @_Akshay_suresh__ 16 дней назад +2

    2024 ill kanunavar indo..❤

  • @SabeenaabuSabeenaabu
    @SabeenaabuSabeenaabu 3 месяца назад +5

    സൂപ്പർ മമ്മൂട്ടി എന്റെ ഏറ്റവും വലിയ ആര്ത്താക്കാൻ

  • @saleemabdul1613
    @saleemabdul1613 10 дней назад +1

    ഈ സിനിമയെ വിജയത്തിന്റെ നെറുകയിൽ എത്തിച്ച കഥാപാത്രം mr താരദാസ് 👍👍👍👍🤩

  • @Akshay76541
    @Akshay76541 8 дней назад +1

    Mohanlal 😂😂

  • @Jicku619
    @Jicku619 3 месяца назад +3

    താരദാസ്... 😎

  • @AjmalAju-v1v
    @AjmalAju-v1v 3 месяца назад +2

    Plz upload santhanagopalam

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 23 дня назад +2

    പക്ഷേ ഈ മൂവിയിൽ വിലസുന്ന നായകനാണ് താരാദാസ് ‘’രാജേഷിന്റെ ഈ വിജയം എന്റെ ഒരു നിമിഷത്തെ ദൗർബല്യം മാത്രമായിരുന്നു ‘’
    അതുകൊണ്ടല്ലോ ..
    ബൽറാം vs താരദാസ് വന്നത്

    • @nishanak1215
      @nishanak1215 7 дней назад

      Ys. Inspector balramille balramum ithille tharadasum

  • @ibrahimkrt2371
    @ibrahimkrt2371 Месяц назад

    Balram vs tharadas movie hit movie

  • @ismailtv9338
    @ismailtv9338 Месяц назад +4

    മമ്മുട്ടി യുടെ മഹാതല്ലി പൊളി പടങ്ങളിൽ പ്രധാനി...... ഒടുവിൽ മമ്മുട്ടിയുടെ സീനുകൾ പൂർണമായി വെട്ടി കളഞ്ഞ് തിയറ്ററിൽ മോഹൻലാൽ പടം എന്ന നിലയിൽ ഇറക്കിയപ്പോൾ മുടക്കു മുതൽ തിരിച്ചു പിടിച്ചു

    • @keralanaduchannel7550
      @keralanaduchannel7550 Месяц назад +13

      അതിരാത്രം എന്ന സിനിമ കാണുമ്പോൾ നമുക്ക് ഒരേയൊരു മുഖമേ ഓർമ്മവരും അത് മമ്മൂട്ടിയുടെ മുഖമാണ് മോഹൻലാലിന്റെ സിനിമ എന്ന് പറഞ്ഞതായി ആരും കേട്ടിട്ടില്ല നിങ്ങൾക്ക് മോഹൻലാലിനോട് ആരാധനയുണ്ടെങ്കിൽ അങ്ങനെ പറഞ്ഞോളൂ കുഴപ്പമില്ല

    • @carlover402
      @carlover402 25 дней назад +1

      Ningade thonnal aane Mr , mohan lalinode ulla andham aaya aaradhana parayipikunathe aane 😂 ee cinema ningal motham kandittundo 😅 appol manasilakum

    • @ismailtv9338
      @ismailtv9338 25 дней назад

      @@carlover402 ഞാൻ കണ്ടു ലാലേട്ടൻ ഉള്ളതുകൊണ്ട് മാത്രം മുടക്കു മുതൽ കിട്ടി മമ്മുട്ടി മഹാ ബോറ് .....ഓവറാക് റ്റിംഗിൻ്റെ അങ്ങേ തല🤑🤑🤑

    • @Ajith-2727
      @Ajith-2727 20 дней назад

      Adyam cinema muzhuvan kaanu mr!!!

    • @ismailtv9338
      @ismailtv9338 20 дней назад

      @@Ajith-2727 കണ്ടു Mr