ഇന്ന് ബിജെപി ക്ക് വോട്ടു ചെയ്യുന്നവർ പലരും കടുത്ത സിപിഎം കാരും കോൺഗ്രസ്സുകാരുമാണ് |Yuvraj Gokul

Поделиться
HTML-код
  • Опубликовано: 26 сен 2024
  • ഇന്ന് ബിജെപി ക്ക് വോട്ടു ചെയ്യുന്നവർ പലരും കടുത്ത സിപിഎം കാരും കോൺഗ്രസ്സുകാരുമാണ് | യുവരാജ് ഗോകുൽ | Yuvraj Gokul Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live RUclips channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

Комментарии • 110

  • @sarathkumar-oh7qz
    @sarathkumar-oh7qz 5 месяцев назад +130

    ചെയ്തിരിക്കും യുവരാജ്,,,, 👍🏻👍🏻
    ഇന്ന് എന്റെ വോട്ട് ബിജെപിക്ക്,,,,

  • @krsanthosh1032
    @krsanthosh1032 5 месяцев назад +67

    ഹിന്ദു സംസ്കാരം നിലനില്കാൻ ക്ഷേത്രം ങ്ങൾ ഉത്സവ് ങ്ങൾ നില നില്കാൻ എല്ലാം ഹൈന്ദവ രും ബിജെപി ക്ക് വോട്ട് ചെയ്യുക 🙏

    • @kprakash3936
      @kprakash3936 5 месяцев назад +2

      ഹിന്ദു ദൈവങ്ങൾ മിത്ത് ആണെന്ന് വിളിച്ചു കൂവുന്ന വരുടെ അന്തർദേശീയ നേതാവും സഹോദരിയും കൂടി അയേദ്ധൃയിലെ രാമക്ഷേത്രം സന്ദർശിക്കുമെന്ന് പത്രവാർത്ത.
      ഇവന്റെ ഒക്കെ ഒരു അവസ്ഥ പരമദയനീയം തന്നെ😅😅😅

    • @BijuNair-mc3ye
      @BijuNair-mc3ye 5 месяцев назад +1

      Apsulutily right dr..namma eni prathikarikkanam atlist nammala mulygal samrashikyan pattumallooo

  • @Ratish6655
    @Ratish6655 5 месяцев назад +16

    72 വയസ്സുള്ള സിപിഎം ന വോട്ട് ചെയ്ത എൻ്റെ അച്ഛൻ ഇന്ന് എന്നോട് പറഞ്ഞു ....തമരക്ക് വോട്ട് ചെയ്യും എന്ന്❤❤❤❤❤

  • @GirijaMavullakandy
    @GirijaMavullakandy 5 месяцев назад +44

    യുവരാജ് ഗോകുൽ വളരെ ശരിയായ പ്രസ്താവന ബിഗ് സല്യൂട്ട്.

  • @krishnanaknda7923
    @krishnanaknda7923 5 месяцев назад +26

    യുവരാജ് ,,താങ്കളെ നമിക്കുന്നു. ഇത്രയും ക്ലിയ ർ ആയി തെറ്റാതെ അതും നല്ല സ്പീഡിൽ ചാനൽ ചർച്ച യിൽ സംസാരിക്കുവാൻ അപാര കഴിവ് തന്നെ . അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻⚡⚡⚡👍🏻👍🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻

  • @gsreekumar719
    @gsreekumar719 5 месяцев назад +68

    യുവരാജ് ഗോകുൽ വേറെ ലെവൽ ആണ്... 👏👏

  • @narayanankuttykutty3328
    @narayanankuttykutty3328 5 месяцев назад +53

    Yes, യുവരാജ് is 100% right!

  • @abcdef-xb7mi
    @abcdef-xb7mi 5 месяцев назад +22

    ഈ പറഞ്ഞത് സത്യം തന്നെ ആണ്, എനിക്ക് അറിയുന്ന പലരും ഉണ്ട്, ഈ ഞാൻ പോലും അതിൽ പെടുന്നു,, 💪🏻💪🏻💪🏻💪🏻💪🏻💪🏻🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jayaraje8727
    @jayaraje8727 5 месяцев назад +54

    ശരിയായ കാര്യം ചാനലുകൾ എത്ര മറച്ചു പിടിച്ചാലും സത്യം ഒരുനാൾ വിജയിക്കും. അന്ന് ചാനലുകൾ വാഴ്ത്തി പാടും അത്രേ ഉള്ളൂ

  • @rajukunjanbava3741
    @rajukunjanbava3741 5 месяцев назад +28

    Yuva. Raj. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @bijusi9432
    @bijusi9432 5 месяцев назад +13

    👍👍👍👍👍👍👍യുവരാജ്‌ 👍👍👍👍👍👍

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 5 месяцев назад +14

    യുവരാജ് 👍👍👍❤🌹

  • @TanoojaJ
    @TanoojaJ 5 месяцев назад +8

    Yuvaraj Gokul Best Speech 👌👌

  • @raknair3634
    @raknair3634 5 месяцев назад +24

    🪷അറിയണം മോദിയെ,
    എങ്കിൽ അറിയും വികസനം.🙏🏻
    🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔
    ഇപ്രാവശ്യം മോദി തരംഗം...
    ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും .
    അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏

  • @valsalavijayan6900
    @valsalavijayan6900 5 месяцев назад +18

    എന്താ ഇതേ സംസാരിക്കാൻ സമ്മതിക്കില്ല ആരു എന്തു പറഞ്ഞാലും ജനങ്ങളോട് ഭരണാധികാരികൾ കാണിക്കുന്ന നന്മ പോലിരികും ഈ പ്രാവിശ്യത്തെ മത്സരം ഒക്കെ 🙏🏻🌹👌🏻👌🏻👌🏻👌🏻👌🏻

    • @Kanesh2606
      @Kanesh2606 5 месяцев назад

      ഹിന്ദുത്വ ഭീകരന്മാരെ തുരത്തിയോടിക്കാൻ നമ്മുടേത് രാജ്യത്തെ ശാന്തിയും സമാധാനവും സൗഹൃദവും നിലനിൽക്കാൻ യുഡിഎഫിനെ വോട്ട് ചെയ്യുക

    • @RatheeshVM-u5p
      @RatheeshVM-u5p 5 месяцев назад +1

      Udf nu cheythituvenam kolla kaanan . Udf rajyam mudikum.

  • @Saja-z4c
    @Saja-z4c 5 месяцев назад +7

    ഞാൻ ചുറ്റികക്ക് കുത്തിയിരുന്നു ഇന്ന് താമരക്ക് കുത്തി ഒരു കുറ്റബോധവുമില്ല ചരിതാർ ധ്യം മാത്രം

  • @geethac4729
    @geethac4729 5 месяцев назад +5

    Yuvraj Gokul has greater heights. He is next annamalai

  • @pavumba
    @pavumba 5 месяцев назад +23

    ഇത്തവണ ഏറ്റവും വലിയ മത്സരം നടക്കുന്നത് തൃശ്ശൂരിൽ ആണെന്നുള്ള കാര്യത്തിൽ സംശയം ഇല്ല. ശക്തമായ ത്രികോണ മത്സരം ആയതുകൊണ്ട് എല്ലാത്തിനും പുറമെ ഭാഗ്യം കൂടെ വേണം ഒരാൾക്കു ജയിക്കാൻ.
    അവിടെ..
    ഇടത് പക്ഷത്തിനു ആണ് ഭാഗ്യം എങ്കിൽ ‘സുനിൽ കുമാർ’ ജയിക്കും.
    വലത് പക്ഷത്തിനു ആണ് ഭാഗ്യം എങ്കിൽ ‘മുരളീധരൻ’ ജയിക്കും.
    “തൃശൂരിന്” ആണ് ഭാഗ്യം എങ്കിൽ ‘സുരേഷ് ഗോപി’ ജയിക്കും 🧡

    • @Saja-z4c
      @Saja-z4c 5 месяцев назад

      ഭാഗ്യത്തിന് പുറത്തു ഇടതനും വലതനും കെട്ടിപ്പിടിക്കുന്നതുകൊണ്ടാണ് മൂന്നാമതൊരാൾ വരാത്തത്

  • @sinipk2255
    @sinipk2255 5 месяцев назад +11

    Sathyam. My family vote change from LDF to BJP

  • @vishnualappadan
    @vishnualappadan 5 месяцев назад +7

    I'm Voting for BJP From a Congress family .. WIN OR LOSE.. That DOESN'T MATTER

  • @vipinvijayan9088
    @vipinvijayan9088 5 месяцев назад +18

    Vote for BJP 💯🔥🔥🔥

  • @jayshree1992
    @jayshree1992 5 месяцев назад +19

    അനിൽ ആന്റണിക്ക് 4 വോട്ട് കൊടുത്തു.

  • @RekhacgRekha
    @RekhacgRekha 5 месяцев назад

    യൂവരാജ് ഭാരതത്തിന്റെ ധീര പുത്രൻ 🙏🙏👍👍👍🙏🙏

  • @AmericanAddress-t5u
    @AmericanAddress-t5u 5 месяцев назад +2

    Well said, Yuva Raj Gokul. ❤

  • @vijith1978
    @vijith1978 5 месяцев назад +3

    I was a ldf supporter and voter.
    Now a BJP. Henceforth VOTE only for BJP.
    Jai RSS

  • @samgeorge2335
    @samgeorge2335 5 месяцев назад +27

    ബി ജെ പി യുടെ വളർച്ച പടവലം പോലെയാന്നെങ്കിൽ CPM ന്റെ വളർച്ച ഉൽക്ക വീഴുംപോലെയാണ് 😂😂😂

    • @ramram76291
      @ramram76291 5 месяцев назад +3

      ഉൽക്ക വീണാൽ അവിടം മൊത്തം നശിക്കും... അങ്ങിനെ ആണോ 🤭🤭🤭

    • @M4Malayalam9852
      @M4Malayalam9852 5 месяцев назад

      ​@@ramram76291athe ayhukondanallo keralam padukozhiyilekk veenathum💯

    • @BijuNair-mc3ye
      @BijuNair-mc3ye 5 месяцев назад

      ​@@ramram76291avida veenal nashikum..pavam onnum ariyilla

  • @binduprathap928
    @binduprathap928 5 месяцев назад +11

    ഞാൻ CPM ആണ് വോട്ട് ചെയ്തത് BJP ക്

  • @manikrishanan5127
    @manikrishanan5127 5 месяцев назад +17

    ഇവൻ ഏതാ .കജ കജ, കജ കജ എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതു യവരാജിനോടു വേണ്ട.പറഞ്ഞേക്കാം.😅😅😅

  • @sudarsanangurukripa7370
    @sudarsanangurukripa7370 5 месяцев назад

    🇮🇳 ജയ് ഭാരത് ...

  • @gopalapillai9810
    @gopalapillai9810 5 месяцев назад

    👌👌👌👌

  • @ShajuNair
    @ShajuNair 5 месяцев назад

    Yuvraj super. Next MLA

  • @rajeevnair7133
    @rajeevnair7133 5 месяцев назад +1

    Yuvraj gokul namaste 🎉

  • @princeprasannan645
    @princeprasannan645 5 месяцев назад +1

    ഞാനും ആലോചിക്കുന്നുണ്ട് 🙂 കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒന്ന് നേരെ ചിന്തിക്കേണ്ടി ഇരിക്കുന്നു

  • @anoo001
    @anoo001 5 месяцев назад +4

    സത്യം കൊള്ളാവുന്ന ഒരു സ്ഥാനാർഥി ഉണ്ടായിരുന്നെകിൽ ന്യനും ചെയ്തേനെ പക്ഷെ അതുപോലും നോക്കാതെ ചെയ്ത കുറച്ചു ആളുകളെ നേരിട്ട് അറിയാം. ഒന്നാമത്തെത് സിപിഎം എന്ന നശിച്ച പാർട്ടിയെ വെറുത്തു അവരുടെ നിലപാടുകൾ എല്ലാവരും വെറുത്തു കോൺഗ്രസ് നല്ല പാർട്ടി ആണ് പക്ഷെ സിപിഎം കെണിയിൽ വീണു പലപ്പോഴും ഇവരുടെ നിലപാടുകൾ ജനങ്ങൾക്ക് വെറുപ്പ് ഉണ്ടാക്കുന്നു. കാശ്മീർ വിഷയത്തിൽ ഒക്കെ കോൺഗ്രസ് നിലപാട് ഒരു ബോധം ഇല്ലാത്തതു ആണ്. അവിടുത്തെ അവസ്ഥ മെച്ചപ്പെടുത്തും എന്ന് പറയുന്നതിന് പകരം പഴയപോലെ ആകും എന്നൊക്കെ ആണ് പറയുന്നത് എന്ന് വെച്ചാൽ തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം കൊടുക്കും എന്നല്ലേ. കോൺഗ്രസ് അല്പം കൂടെ ബോധം കാണിക്കണം സിപിഎം പിന്നെ പറഞ്ഞിട്ട് കാര്യമില്ല നന്നാക്കാനുള്ള സ്പേസ് ഇല്ല ക്രിമിനലുകളുടെ കൂട്ടം മാത്രം ആയി മാറി

  • @krishnakumarParali
    @krishnakumarParali 5 месяцев назад +4

    Sathyam njanum agane thanne

  • @ajithprasad5663
    @ajithprasad5663 5 месяцев назад +2

    സത്യം.

  • @ajithasanthosh1259
    @ajithasanthosh1259 5 месяцев назад +1

    👏👏👍👌🥰 correct

  • @manhoranmanu533
    @manhoranmanu533 5 месяцев назад +2

    ഞാനും 🙏

  • @rageshkrishnansooranadu
    @rageshkrishnansooranadu 5 месяцев назад +2

    💯

  • @AmbikaG-x2r
    @AmbikaG-x2r 5 месяцев назад +1

    Yuvaraj. Undenkile. Charcha. Kanan. Adipoli thanne

  • @kanchanaanilkumar4054
    @kanchanaanilkumar4054 5 месяцев назад +3

    That was a very foolish move to bring EP to BJP. The moment he opens his mouth it will be something stupid. It would have been a big blot in BJP. Glad it didn’t happen.👏👏👍

  • @MadanMohan-o2q
    @MadanMohan-o2q 5 месяцев назад

    ❤❤❤❤❤❤❤❤❤❤❤

  • @BeenaPr-q2c
    @BeenaPr-q2c 5 месяцев назад

    സഖാക്കൾ അറിയാൻ ഇന്ന് കാണുന്ന ബിജെപിയിലെ 99 ശതമാനം പേരും സിപിഎം വിട്ടു വന്നവരാ ഞാനടക്കം👍👍 സഖാവ് സംഘിയാടാ 👍 ചിറ്റപ്പനെ പോലെ സംഘി സഖാവ് സഖാവ് 👍👍👍

  • @arox9919
    @arox9919 5 месяцев назад +5

    അരുൺ കുമാറിന്റെ വാദങ്ങൾ വളരെ അരോചകം എ ശബ്ദം പോലെ തന്നെ.

  • @sathishc2657
    @sathishc2657 5 месяцев назад +5

    യുവരാജ് ഗോകുലിൻ്റെ വാക്കുകളിലൂടെ മറ്റ് പാർട്ടികളിലെ ആളുകൾ ബി ജെ പി യ്ക്ക് വോട്ട് ചെയ്യും എന്ന് തോന്നുന്നു.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 5 месяцев назад +2

      കേന്ദ്രത്തിൽ ഇണ്ട മുന്നണി,,
      കേരളത്തിൽ ശത്രു
      ഇടത് വലതു,, ആ ഗതികേട്

  • @virattv3947
    @virattv3947 5 месяцев назад +5

    യുവരാണ് ഗോകുൽ Bro

  • @ashamaju6608
    @ashamaju6608 5 месяцев назад +2

    Sure

  • @soumyaps125
    @soumyaps125 5 месяцев назад

    Currect statement. 👍🏻👍🏻

  • @BijuNair-mc3ye
    @BijuNair-mc3ye 5 месяцев назад

    Nammal orumichu nikkuuu eniyekilum namuk nammal mathrameyulluu...

  • @bijiladas3687
    @bijiladas3687 5 месяцев назад +2

    Arun Kumarinte vayil valla pazhanthuniyum eduthu vekku ..oralu samsarikkumpol athu janangal kelkkathirikkan kidannu alachondirikkunne

  • @santhoshthampi7156
    @santhoshthampi7156 5 месяцев назад

    ജൂൺ 4 ഓർമ വേണം

  • @kvsurendran1465
    @kvsurendran1465 5 месяцев назад +2

    കനയ്യകുമാർ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ ഹീറോ അല്ലായിരുന്നോ ഇപ്പോൾ എവിടെ യ. മത്സരിച്ചു പൈനായിരം കിട്ടി. മാറി ഇപ്പോൾ കോൺഗ്രെസ്സിൽ.

    • @MrMoss-jp8wo
      @MrMoss-jp8wo 5 месяцев назад

      Kanaya kumar a media hero and he has not any root amoung the public...

  • @reghuchandran9499
    @reghuchandran9499 5 месяцев назад +2

    Vote for bjp❤

  • @C0mm3nt
    @C0mm3nt 5 месяцев назад

    💯 %

  • @bentfb9492
    @bentfb9492 5 месяцев назад

    Exactly i was a congress voter.

  • @syamlalkm1495
    @syamlalkm1495 5 месяцев назад

    Correct

  • @sumanthkooloth8105
    @sumanthkooloth8105 5 месяцев назад +6

    Anil Antony....😂🤣😂😂

  • @ShajiSukumaran
    @ShajiSukumaran 4 месяца назад

    ബിജെപി യുടെ ഒരു ഭാവി വാഗ്ദാനം,2026 ൽ നിയമസഭയിലേക്ക് മത്സരിപ്പിക്കണം, അടുത്ത നിയമസഭയിൽ ഒരു 10 മുതൽ 15 വരെ NDA MLA മാർ നിയമസഭയിൽ ഉണ്ടാകും ഉറപ്പ്, പക്ഷേ അതിനുള്ള തയ്യാറെടുപ്പുകൾ എപ്പോഴേ തുടങ്ങണം, യുവരാജ് ഗോകുൽ, സന്ദീപ് വാരിയർ, പിസി ജോർജ്, ഷോൺ ജോർജ്, സന്ദീപ് വചസ്പതി, അനൂപ് ആന്റണി, ശ്രീമതി സിന്ധുമോൾ, പദ്മിനിതോമസ്, ജേക്കബ് തോമസ്, ടിപി സെൻകുമാർ, നോബിൽ മാത്യു,

  • @babukc1176
    @babukc1176 5 месяцев назад +5

    Paavam EP … pulliyude jathakam onnu nokkiyekku

  • @Haridasan-tz2mc
    @Haridasan-tz2mc 4 месяца назад

    Jeevanum. Jeevithavum rajyathinveandisamarpicha. Neadhajiyea. Jappankarudea. Kalanakkiyeanuvilicha. Parrikalum. Innuppuvachakalampoleayayi

  • @TanoojaJ
    @TanoojaJ 5 месяцев назад

    Ellarum cheyyum Mr BJP ennalum kurava

  • @jayanthisnair15
    @jayanthisnair15 5 месяцев назад

    My vot bjp

  • @krvnaick2022
    @krvnaick2022 5 месяцев назад

    Corporates rival corporatesile pala HIGH PERFORMING EXECUTIVESINE swandamakkan nooru vidhathil shramikkarundu.Thirichu, oru professional, oru corporatil joli cheyyumbol thanne vere rival companikalil Abraham undu enna vishayam ariyikkarundu.
    Athellam ellavarum valare valare secret aayittanu vekkuka.
    Atharam secrecy ella corporatesum palichillengil Avare udyogarthikal viswasikkilla.( Athil pala niyamavasamaya chodyangalum uyarum.)
    Athu poley aanu ippozathe politics..football leagues...cricket clubs..Indian schools....

  • @haridasankv7793
    @haridasankv7793 5 месяцев назад

    യുവരാജു കുറെ സത്യങ്ങേൽ പറയുമ്പോൾ അത്‌ പറയിപ്പിക്കാതിരിക്കാൻ വേണ്ടി ഇടയിൽ കയറി കണ കുണ പറയുന്ന കുറെ അടിമകൾ ഉണ്ട് അത്‌ കെട്ടീട്ട് അവർക്കുള്ള അവസ്സരം വരുമ്പോൾ ഇത് പോലെ പറയാൻ അവസ്സരം കിട്ടും അന്നേരം പറഞ്ഞാൽ പോരെ ഇങ്ങിനെ ജനങ്ങെളെ ഒന്നും അറിയിക്കാതിരിക്കാൻ വേണ്ടി കാണിച്ചു കൂട്ടുന്ന ഈ പരിപാടി വരും ബോറാണ്

  • @sathyang8285
    @sathyang8285 5 месяцев назад

    അരുണെ ഛർദ്ധിച്ചാൽ വാരികളഞ്ഞിട്ടെ പോകാവൂ

  • @vipinkumarappu6132
    @vipinkumarappu6132 5 месяцев назад +2

    യുവരാജ് പൊളിച്ചു ❤️🥰😘..

  • @jaygkpillai3014
    @jaygkpillai3014 5 месяцев назад

    Nammude samskaaram nilanilkkanamenkil evide BJP varanam......sabharimala nammal marakkaruthu.....eppo Trishur m kandu....So chinthikku Hindu sodarangale.....

  • @madhupillai5920
    @madhupillai5920 5 месяцев назад +1

    Gokul😂❤

  • @purushothamanjayaprakash22
    @purushothamanjayaprakash22 5 месяцев назад

    LDF no UDF no vottu cheyuthittu enthengilum proyajanum untto?

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 4 месяца назад

    1980 മുതൽ സിപിഎം നു വോട്ടു ചെയ്ത ഞാൻ 2024ഇൽ ആദ്യമായി ബിജെപി ക്കു വോട്ട് ചെയ്തു

  • @Haridasan-tz2mc
    @Haridasan-tz2mc 4 месяца назад

    Rajyathea. Dharidrabea. Kandeathan. Jathiseansas ithintartham. Eeanthabeannu. Ithuvarea. Manasilayilla eantarivil. Brahmanikhejimaniyaya. Oruahivakeashatrathileapoojari. Vadakakyanu. Veedeaduthuthamasikyunnad. As. Manushyanu. Orupeankutiyanu. Adheahammarichappol. Aafamiliyod. VeedumAranparanjhu. Avar. Eppoleavideayaneannupolumeanikyariyilla. Jathiseansalla. Nadatheandathu. Congrats. Dharidrya sensasanu. Nadathendathu. Engleeshukar. Padipichuthannapani. Indiayilininadakkilla... Eepokanu. Kongraspokunnathenghil. Ebgleeshukarea polea. Congras. Indiyilninnaprathyakshamakum sensasinu. Chilavakunna. 50000.kodimathi.dharidraudea.vishapakatan.ethu reashankardunokimanasilakavunnatheayullu. Ubternetuyughamanu. Parasyamkoduthalum. Mathi. Athikaram. Pidikyanveandi. Jorgusorosinteakayyilninnupanamvanghadhirikyuka. Rajyathineathirea. Vidheasharajyanghalipoyisamsarikyathirijyuka. Ghalisthanvadhikaludea. Confasilpakeadukkathirikyuka. Rajyathea prathanamantriyea. Kallaneannu. Vilikyuka. Ennitu. Englandilpoyi indiayil. Janarhipathyamilleannuparayuka. Avarodidapeadanparayuka. Enghanoraleapokkipidichu. Congrasukar. Nadakuka. 140.kodijananghalil.veareayareayum.congrasukar.neadhavayi.angheekarikyilla.ghandhijiyudea.cochumajkkaleayareayum. congrasilkanunnilla.. Ithurastreeyapattiyalla. Kudumbham. Nayukyunnaparti. Ethu. P.andathea. Rajabharanathea.anusmariikyunnu.churukkamparanghal.indiayilea.vearoraleayum.congrasneathavayi.congrasukar.angheekarikkilla.rayathinuveanduporadi 20varsham. Jayililjidannamanushyanea. Chearuppunakkiyeannuvilikyunnu. Ethippolrhudanghiyasookeadanu

  • @TanoojaJ
    @TanoojaJ 5 месяцев назад

    Bhudhiyullavar BJP kku thanne Cheyyum

  • @manojponnappan5573
    @manojponnappan5573 5 месяцев назад

    Padakuthira yuvaraj

  • @sureshomachappuzha2036
    @sureshomachappuzha2036 5 месяцев назад

    Bjp വളർച്ച വസ്തുതയാണ്

  • @haridasan-ew6gy
    @haridasan-ew6gy 5 месяцев назад +1

    Evan haru cheguvarayo

  • @sreekumarsreekumar2425
    @sreekumarsreekumar2425 5 месяцев назад +1

    Arunkumar verum amedhyam theeni

  • @ScientificPaduppi
    @ScientificPaduppi 5 месяцев назад

    Njn bjp koduthu

  • @suj4588
    @suj4588 5 месяцев назад +1

    Babbabba irangi poda kammi maire

  • @ajipv1453
    @ajipv1453 5 месяцев назад

    ബോണ്ട് പാർട്ടി വന്നാൽ
    പെട്രോൾ വില 200
    ഗ്യാസ് വില 2000
    കള്ളന്മാരല്ല ഇവർ കൊള്ളക്കാരാണ്

    • @komalaVNair
      @komalaVNair 5 месяцев назад +1

      എല്ലാപേരും ബോണ്ട വാങ്ങി തിന്നില്ലേ സാറെ. 4-5ലക്ഷത്തിനു കാർ വാങ്ങുമ്പോൾ 200 രൂപയ്ക്കു പെട്രോൾ വാങ്ങിയാൽ എന്താ. പെട്രോൾ മുട്ടത്തിൽ നിന്നും കുഴിച്ചെടുടുക്കുന്നതല്ല.

    • @jayshree1992
      @jayshree1992 5 месяцев назад +2

      സുട്ട്ക്കേസിൽ പണം കൊണ്ടുപോയി കൊടുത്തിരുന്ന കാലത്ത് നിന്ന് വളരെ മാറി. ഇന്നിപ്പോൾ ബാങ്കിൽ ഓരോ പാർട്ടിയുടെ യും അക്കൗണ്ടിൽ പണം വരുന്നു. ഓരോ പാർട്ടിക്കും എത്രകിട്ടി എന്ന് ഇന്നറിയാൻ പറ്റും. ചിലർക്ക് ബക്കറ്റ് പിരിവിൽ മാത്രമേ വിശ്വാസമുള്ളൂ. അവർക്കെല്ലാം രഹസ്യമായി വേണം.
      പെട്രോൾ ന് പകരം ഇലക്ട്രിക് വണ്ടികൾ വന്നു. ടിപ്പർ പോലും ഇലക്ട്രിക് ഉണ്ട്. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാൽ ഗ്യാസിനും പണം മുടക്കേണ്ട.

    • @Sureshdubai-k2j
      @Sureshdubai-k2j 5 месяцев назад

      പെട്രോളിന് , ഗ്യാസിന് മാത്രമല്ല ഏതു സാധനങ്ങൾക്കും വില കൂടും .അത് സ്വാഭാവികം ആണ് .പെട്രോളിനും ഗ്യാസിനും ഒരിക്കലും വില കൂടാത്ത ഏതെങ്കിലും ഒരു രാജ്യം കാണിച്ചു തരാൻ കഴിയുമോ നിനക്ക് ? പിന്നെ പെട്രോളിനും ഗ്യാസിനും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വില കൂടുന്നതിനൊപ്പം ദിവസകൂലി - മാസശമ്പളവും അതിനനുസരിച്ച് വര്ധിക്കുന്നില്ലേ ?

  • @shegar3357
    @shegar3357 5 месяцев назад

    BJP 000

  • @prasannann2449
    @prasannann2449 5 месяцев назад +1

    കേരളത്തിലെ വിധേയ ചാനലുകൾക്കെല്ലാം BJPയോട് എന്താ ഇത്ര അയിത്തം മറ്റു പാർട്ടികൾക്കെല്ലാം എന്തുമാകാമെങ്കിൽ BJP ക്ക് മാത്രമെന്താ ഇത്ര കുഴപ്പം 60 വർഷം ഭരിച്ചവർക്ക് കഴിയാഞ്ഞത് 10 വർഷം കൊണ്ട് വികസനം കൊണ്ടുവന്ന വർ എന്തു കുഴപ്പമാണ് ഇവിടുത്തെ അധികാരമോഹികളായ ആർത്തി പണ്ടാരങ്ങൾക്ക് ഇത്ര ചൊറിച്ചിൽ

  • @ഈജന്മംസസുഖം
    @ഈജന്മംസസുഖം 5 месяцев назад

    Yes👍🧡

  • @BaburajPs-d6l
    @BaburajPs-d6l 5 месяцев назад +4

    VoteForB.J.P🎉🎉🎉🎉

  • @vaidyan4563
    @vaidyan4563 5 месяцев назад

    വയനാട് ഒരു അത്യാഗ്രഹം സഫലമാവുന്ന പോലെ ഇന്ന് തോന്നി.5 ലക്ഷം വോട്ടു മറയുമോ എന്നറിയില്ല എങ്കിലും ........

  • @FerokeK-u3s
    @FerokeK-u3s 5 месяцев назад +1

    Chelakkathiri chi ppi chette

  • @vijith1978
    @vijith1978 5 месяцев назад

    The day is not far that all Hindus become BJP.
    The day is not far that each hindu become a RSS activist.

  • @remanichandrasekharan9286
    @remanichandrasekharan9286 5 месяцев назад +1

    യുവരാജ് 👌👌👌❤️

  • @Joby03naturaNatura
    @Joby03naturaNatura 5 месяцев назад +1

    Yuvraj ji.