ഹായ് സുലു, എനിക്ക് ഇന്ന് ബ്ലാക്ക് ഫോറെസ്റ്റ് ഓർഡർ ആയിരുന്നു, അതിന് വൈറ്റ് കേക്കിൽ യെല്ലോ rosette ആയിരുന്നു ഡിസൈൻ. എല്ലാ കേക്ക് പോലെയും ഇന്നത്തെ ഡിസൈൻ അടിപൊളി, സൂപ്പർ. പെരുന്നാൾ ആശംസകൾ
Superb etha.... next time tall cake nte order vannal eth sure ayit cheyyum.... thanks for the video..... ❤️❤️❤️❤️.... othiri helpful anu oronnum..... ❤️❤️❤️🥰🥰🥰....
ഹാ ഇന്നലെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തു കണ്ടില്ല.... പെരുന്നാൾ ഒരുക്കം എന്തായി ❤❤ പെരുന്നാൾ ആശംസകൾ ❤❤❤❤ കേക്ക് പറ്റി പറയണ്ടാലോ അത് വേറെ ലെവൽ ആണ് as always😍😍😍😍
ചേച്ചി പിന്നെ ഞാൻ egg 3 എണ്ണം എടുക്കുകയുള്ളു but ആ ബാറ്റർ 8 ഇഞ്ച് mould ഫിൽ ആയി പിന്നെയും ബാറ്റർ ബാക്കി വരുന്നു ബട്ടർ പേപ്പർ ഹൈറ്റിൽ വച്ചാൽ 1,ഇഞ്ച് തീക്കിൽ ഉള്ള 5 ലയർ കിട്ടും something wrong
Super itha
Pin jeyyo please 🙌❤❤💓💓💔💝💕💝💝💕💗💗💖💟💟💟💞💞👍👍
Donuts recepie plsss. Ithaaa
Eid mubarak💗
Wow delicious cake and excellent preparation with beautiful presentation , liked 👍 👍
Itha ellam super recepe ane enike comfactte aya meshar mentteane.
എല്ലാവർക്കും പെരുനാൾ ആശംസകൾ
പെരുന്നാൾ ആശംസകൾ dear ❤️❤️❤️.... superb.
വീഡിയോ ഇഷ്ടമായി..... ആ കളർ കോമ്പിനേഷൻ സൂപ്പർ... മഞ്ഞയും പച്ചയും വെള്ളയും.... അടിപൊളി
Thatha nte recipe aan njan follow cheyyunath. Athyaavashyam order kittunund.. 😍 Ella video um kanarund
Thank you so much💞💞
Itha ningalude vancho cake try cheythu super ayirunnu Nalla abhiprayam ayirunnu thank you so much . EID Mubarak
Adipoli ethaaa
Thank you മോൾക്കും കുടുംബത്തിനും പെരുന്നാൾ ആശംസകൾ 🌙🌙💐💐
Oru paaad ishtayi ee desing Ithaaa edapola inne njan cake undaki too 1 kg yellow k pakaram pink koduthu colour😊😊tks toooo
Cake super itha Mashaallah😍.عيد مبارك 💕
കണ്ടില്ലല്ലോ എന്ന് വിചാരിച്ചു. Ok. പെരുന്നാൾ ആശംസകൾ 🙏
Eid mubarak
Super ♥color combination👍
ഹായ് സുലു, എനിക്ക് ഇന്ന് ബ്ലാക്ക് ഫോറെസ്റ്റ് ഓർഡർ ആയിരുന്നു, അതിന് വൈറ്റ് കേക്കിൽ യെല്ലോ rosette ആയിരുന്നു ഡിസൈൻ. എല്ലാ കേക്ക് പോലെയും ഇന്നത്തെ ഡിസൈൻ അടിപൊളി, സൂപ്പർ. പെരുന്നാൾ ആശംസകൾ
Superb etha.... next time tall cake nte order vannal eth sure ayit cheyyum.... thanks for the video..... ❤️❤️❤️❤️.... othiri helpful anu oronnum..... ❤️❤️❤️🥰🥰🥰....
Adipwoli, njan eppolum nokkarund ethade vediose, please ella daysum vedios edanam ketto....pls
ഹാ ഇന്നലെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തു കണ്ടില്ല....
പെരുന്നാൾ ഒരുക്കം എന്തായി ❤❤
പെരുന്നാൾ ആശംസകൾ ❤❤❤❤
കേക്ക് പറ്റി പറയണ്ടാലോ അത് വേറെ ലെവൽ ആണ് as always😍😍😍😍
Thank you dear💖💖
Donuts recepie pls
പെരുന്നാൾ ആശംസകൾ
Colour combination പൊളിച്ചു 👌
സുൽ ഫിക്കും അബിക്കും കുടുംബത്തിൽ എല്ലാവർക്കും പെരുന്നാൾ ആശംസകൾ
Whipping cream stiff avaan corn flour add cheyyamo.ariyunnavar undenkil plz reply.
ഇത്തയുടെ വീഡിയോ കാണാറുണ്ട് full videos is supper പ്ലം കേക്ക് , ഡേറ്റ്സ് കേക്ക് വീഡിയോ ഒന്ന് ഇടാമോ
സൂപ്പർ 👍👍👍
Superb design...
Spr.... 👌... ഈദ് മുബാറക്ക്
Oru kulfi cake cheyyamo pls orupad recipe und RUclips il but your recipie are very perfect and tasty iam waiting for your kulfi cake
Color combination super 😍😍
Happiee wedding anniversary ithaa...♥️😍🥳
Wish you and your family a
Happy Eid
Ithayude recipe kittiyal vishwasam aanu undakkan...waiting for your peony flower in fondant cake video...ennit venam undakkan🥰😍
Ma'am waiting for your vedios... Ma'am please new recipe vedios cheyyannee... Butter icing cheyyan pattuvooo...
👌👌. Sisy perunnal aashamsakal
ഈദ് മുബാറക് ആശംസകൾ
Decoration super🎂
Ithayude vediokayi waiting aayirunnu.thnx itha
Eid mubarak ithaa....
Eid mubarak ithaa ❤iam your bigg fan🥰😍
Maashaa allaah.... അടിപൊളി❤️❤️
Ellavarkum perunnal aashamsagal
Adipoli cake
Super cake aanallo... Hoping more from you🥰
Super❤
Thanks ❤️❤️Eid Mubarak 🎉
Superb,Eid Mubarak
Mashallah Supper 👍👍👍👍
Sooper cake....👍👍👍🥰🥰
Poliiii😘😘
Masha allah 👍
Super itha 👌👌❤️❤️
Super
Perunnal wishes ❤️
superrrr🖐🏻🎉🎉👏👏🌹👌
8 inchil thnne 2 thavana bake chyth edukkn pattumo?? 4 egg vach oru pravashyam 1 kg
Superb 👍
അടിപൊളി 👌👌👌
Super👍👍🎂
Super itha
Eid Mubarak sis .. 😘😘🙏🙏
Eid Mubarak 😍😍
Super itha ❤💓💓💓💝💝💖💖💗💕💕
Tnx njn cake cheyyan vendi search cheyyarnnu.
Football theme cake marakkalletta
Eid Mubarak
Green velvet ചെയ്യാമോ pls pls plspls
Peony flower in fondant cheyyo?
പെരുന്നാൾ ആശംസകൾ
Eid Mubarak ❤️
Eid Mubarak 🌙🥰🥰
CEC flavour butter FLv enthaanennu paranju thermo plz
🥰🥰😍❤👍👍
ചേച്ചി പിന്നെ ഞാൻ egg 3 എണ്ണം എടുക്കുകയുള്ളു but ആ ബാറ്റർ 8 ഇഞ്ച് mould ഫിൽ ആയി പിന്നെയും ബാറ്റർ ബാക്കി വരുന്നു ബട്ടർ പേപ്പർ ഹൈറ്റിൽ വച്ചാൽ 1,ഇഞ്ച് തീക്കിൽ ഉള്ള 5 ലയർ കിട്ടും something wrong
First 😍
Superrr
Super itha oru set food colourinu how much rupees pinne Nala bagind itha cake
Chefmaster or sugarin 150_180 for 1 piece
Adipoli 😁
Njan cake undaki pakshe cakeinde mutta manam yend cheyum njan vanilla assence ittila yend chayanam
Itha ende tin 2.5 inch hghte ullu... Endedth 2ennam tinum illaa.. Apo same msrmnt edukan patto
Chechi chechide cakes poli
Beautiful sis, 😍😍
Rafello cake cheyyamo please
Nozilonnu kaanikkanam pathravum nammalokke padikkunne ullu pls thanks
Hai etha first view
Sthiram viewer aanu........ ❤❤❤❤❤
Hi dear 💖💖
@@nouraskitchenmagicbysulfat6765 Thanku....... For ur reply😍😍😍😍🤩🤩🔥🔥😎😎😇😇😇😇😇💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃
Rainbow cake cheyamo please
Nice ❤️
Please put captions in english can't understand malyalam
Ethra cup whipping cream use cheyanam for 2kg tall cake?
2 cup
With design ano itha? 2cup ano
Naadan mutta cake indakan edukamo.eduthal smell kanuvo
Shimmer cake nte rate ariyuooo ithaaa
Itha plz cakinushopilninnu madikunna taste kittananthu chayyanam
Taste kudanan Tips undooo ithaaa plz replyyyyyyy
shp l ullathinekal taste alle homemade cakes🤔
ചേച്ചി ഞാൻ egg ബീറ്റർ ഉപയോഗിച്ച് ചെയ്യുന്ന but മുട്ട മണം വരുവാ എനിക്കറിയത്തില്ല ഒന്നു പറഞ്ഞുതരാമോ
Chechi athinu egg nannayi beat cheyyanam oppam vanila essences koodi ozhichittu venam beat cheyyan vendiyittu. Allenkil eggil cheriyoru pada pole ulla onnunde White colour ayittu athu eduthu mattiyal mathi yerekoore egg smell povum onnu try cheythu nokkutto.
@@pradeepakshara449 I am 14 years old boy അത് ഒക്കെ remove ചെയ്തു വാനില എസൻസ് ചേർത്തു but i don, t no what happend
Frosting okke kazhiyumbol smell povumallo
No because i tried morethan 100 times
ഇതിനെ പറ്റി ഒരു detail വീഡിയോ ചെയ്യാമോ pls pls pls
Edhil suger sirupinde alavu ethrayannu
Pls reply me
Icing knife length ?
👍👍
Hiii mam what's tin size u used because I am not understand ur language and how many kg this cake?
ഈ ടോൾ കേക്ക് ചെയ്യുമ്പോൾ ബേസ് 1 വെച്ചാൽ മതിയോ അതോ 2എണ്ണം വെച്ച് ഒട്ടിക്കണോ. ന്യൂ മെമ്പർ ആണേ.
Base onnu mathi
Chechi sponge undakumbol use cheyuna milk kavaril varunna milk ano
Yes
🥰😋
പ്ലം കേക്കിന്റെ അര കിലോ ഒരു കിലോ ഉണ്ടാകുന്നതിനുള്ള അളവുകളും റേറ്റ് കൂടി പറഞ്ഞു തരുവോ
😍😍