ഭാര്യയിൽ നിന്ന് ലൈംഗീക സംതൃപ്തി ലഭിച്ചില്ലെങ്കിൽ അവരറിയാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാമോ ?.

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 448

  • @sameerkaliyadan6355
    @sameerkaliyadan6355 4 года назад +10

    ഉമ്മയ്ക്കും ഉപ്പയ്ക്കും മകൾക്കും സമ്മതം ഉണ്ടാവാൻ കാരണം
    നബി തങ്ങളോട് ഉള്ള വിശ്വാസം ആയിരുന്നു അവരുടെ പക്വതയും
    ഉത്തര വാധിത്തവും
    നബി തങ്ങളാവട്ടെ - സ്ത്രീകളെ വനിത നേതാവ് ആയി ചെറുപ്പം മുതലെ ഒരു സ്ത്രീയെ വളർത്തി എടുക്കണം എന്നും
    അന്നത്തെ കാലത്ത് സ്ത്രീകളുടെ ഇടയിൽച്ചെന്ന് ഇസ് ലാമിക സംശയങ്ങൾക്ക് ഉപദേഷം പറഞ്ഞ് കൊടുക്കാൻ എന്ത് കൊണ്ടും
    ചെറുപ്പം മുതലെ ഒരു സ്ത്രീയെ വളർത്തി എടുക്കൽ ഗുണകരവും
    മായിരുന്നു
    ആയിശ ബീവി - R - നമ്മുടെ എല്ലാം ഉമ്മന്മാരുടേ സ്ഥാനത്തായി ആദരവ് ബഹുമാനം കൊടുക്കുന്നവരാണ്
    സത്യവിശ്വാസികൾ
    - ചരിത്രത്തിൽ നിന്നും -

    • @muhammedshereef7373
      @muhammedshereef7373 Месяц назад

      അല്ലാണ്ട് ഒരു ബുദ്ധിനിവർത്തികേട്

    • @chaplin1669
      @chaplin1669 Месяц назад

      വെള്ള പൂശൽ എന്ന് പച്ച മലയാളത്തിൽ പറയും 😢😢😢

  • @anwarparakotkalath3322
    @anwarparakotkalath3322 7 месяцев назад +4

    ആര് എന്ത് ന്യായീകരിച്ചാലും ഈ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് ഏത് രാജ്യത്തിൽ ആണെങ്കിലും
    പ്രായപൂർത്തി ആവുകയില്ല ഇവരുടെ വീട്ടിൽ ഒന്നും കുഞ്ഞുങ്ങൾ ഇല്ലേ

  • @aadammahdi
    @aadammahdi 4 года назад +6

    മഹാത്മ ഗാന്ധി - കസ്തൂർബ 13 വയസ്സ്‌, ആംബെദ്കർ - രമാബയി 9 വയസ്സ്‌, ജീസസ്‌ മതർ മേരി - 9|10 , സ്വാമി വിവേകനന്ദന്റെ ഗുരു ശ്രീരാമ പരമഹംസർ - ശരദ 5 വയസ്സ്‌... ശാരീരിക മാനസിക വളർച്ച ഉണ്ടോ എന്ന കുടുംബത്തിന്റെ ബോധ്യമാണു പഴയകാലത്തെ കല്യാണ പ്രായം.
    പ്രകൃതി പരമായി പ്രജനനം ആണു യാദാർത്ഥ സമയം.

    • @sreenathm2593
      @sreenathm2593 4 года назад +2

      ഇവരുടെ അത്രെ നബിയും ഉള്ളു എന്നാണൊ താങ്കൾ പറയുന്നത്

  • @7thsense83
    @7thsense83 4 года назад +14

    വൈദ്യശാസ്ത്രചരിത്രത്തിൽ ഉറപ്പാക്കിയ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ്ലിന മെഡീന (പൂർണ്ണ നാമം:ലിന മാർസെല മെഡീന ദെ ജുറാദോ)(സ്പാനിഷ് ഉച്ചാരണം: [ˈlina meˈðina]; born 23 September 1933)[1]. പെറുവിലെ കാസ്റ്റ്രൊവിരെന്യ പ്രദേശത്ത് ടിക്രാപൊയിൽ 1933 സെപ്റ്റംബർ 23നു ജനനം.[1] പ്രസവിക്കുമ്പോൾ 5 വർഷം 7 മാസ്ം 21 ദിവസം ആയിരുന്നു അവളൂടെ പ്രായം. .
    വൈദ്യശാസ്ത്രചരിത്രത്തിൽ ഉറപ്പാക്കിയ ഏറ്റവും പ്രായം കുറഞ്ഞ അമ്മയാണ്ലിന മെഡീന (പൂർണ്ണ നാമം:ലിന മാർസെല മെഡീന ദെ ജുറാദോ)(സ്പാനിഷ് ഉച്ചാരണം: [ˈlina meˈðina]; born 23 September 1933)[1]. പെറുവിലെ കാസ്റ്റ്രൊവിരെന്യ പ്രദേശത്ത് ടിക്രാപൊയിൽ 1933 സെപ്റ്റംബർ 23നു ജനനം.[1] പ്രസവിക്കുമ്പോൾ 5 വർഷം 7 മാസ്ം 21 ദിവസം ആയിരുന്നു അവളൂടെ പ്രായം. .
    എന്തായാലും ആയിഷ(റ) ഗർഭിണി ഒന്നും ആയിട്ടില്ല

    • @mickylaow6973
      @mickylaow6973 4 года назад +2

      തെളിച്ചം കോഴിക്കോട് പാവം നബി നല്ല പ്രായത്തിൽ നല്ല ഫ്രഷ് സാധനം കിട്ടാതകൊണ്ട് വയസ്സാകാറായപ്പോൾ ഒരു കൊച്ചു പെണ്ണ് തന്നെ ഇരിക്കട്ടെ അല്ലെ.. ഒരാൾ ഞാൻ ദൈവത്തിന്റെ സ്വന്തം ആളാണെന്നു പറഞ്ഞു വരുന്നു.. മനുഷ്യർ അയാളെ ആരാധിക്കുന്നു, അതിന്റെ മറവിൽ അയാൾ പറ്റാവുന്ന തോന്ന്യാസങ്ങൾ എല്ലാം ചെയ്തു ജീവിക്കുന്നു. “ദൈവത്തിന്റെ ” സ്വന്തം ആളായതുകൊണ്ടു പെണ്കുട്ടികളോ, കുടുംബക്കാരോ, ജനങ്ങളോ എതിര് നിന്നില്ല. നിന്നവരോ കൊല്ലപ്പെട്ടു.. ഇപ്പോളുള്ള അമൃതാനന്ദമയി, നിത്യാനന്ദ എന്നിവരെ പോലെ തന്നെ..

    • @7thsense83
      @7thsense83 4 года назад

      @@mickylaow6973
      അതുകൊണ്ടായിരിക്കും വയോവൃദ്ധയായ 66 കാരിയെ വിവാഹം ചെയ്തത്

    • @mickylaow6973
      @mickylaow6973 4 года назад +3

      തെളിച്ചം കോഴിക്കോട് ചിലർ അങ്ങനെയല്ലേ.. കാമവെറി മൂത്തവർക്കു പ്രായം പ്രശ്നമല്ലല്ലോ.. ആദ്യം 66 കാരി പിന്നെ 6 വയസുകാരി.. ദൈവത്തിന്റെ സ്വന്ത ആളാണെന്നു പറഞ്ഞാൽ പിന്നെ പേടിക്കേണ്ടല്ലോ.. ദീനും പോവില്ല, ദുആ ചെയ്തു കണ്ണിൽ പൊടിയുമിടാം

    • @7thsense83
      @7thsense83 4 года назад +1

      @@mickylaow6973
      താങ്കളുടെ പിതാവ് കാമവെറി കൊണ്ടാണോ താങ്കളുടെ മാതാവിനെ വിവാഹം ചെയ്തത് വിവാഹം ചെയ്യുന്നവരെ മുഴുവനും ഈ തരത്തിൽ കാണുന്നത് ചരിത്രത്തിനോട്
      ചെയ്യുന്നത് അന്യമല്ലേ

    • @mickylaow6973
      @mickylaow6973 4 года назад

      തെളിച്ചം കോഴിക്കോട് എന്റെ പിതാവ് മാതാവിനെ കെട്ടി 5 വർഷങ്ങൾ കഴിയുമ്പോൾ വേറെ ഒന്നിനെ കെട്ടി, അങ്ങനെ ഏതാനും വർഷത്തിനുള്ളിൽ ആറോ ഏഴോ കെട്ടി, വയസാകുമ്പോൾ ഒരു 6 വയസുകാരിയെ കൂടെ കെട്ടിയാൽ മുതുകാമവെറിയൻ എന്ന് തന്നെ പറയും.. പോക്സോ കേസുകളിൽ പെടുന്നത് കൂടുതലും തൈക്കിളവന്മാരാണ് എന്നറിയാവോ? ഒന്നാലോചിക്കു നോക്കൂ.. നിത്യാനന്ദയും ശുക്ളനന്ദമാരും ചെയ്തു കൂട്ടിയ കാമവെറികൾ മിക്കതും ‘ദൈവത്തിന്റെ‘ പേരും പറഞ്ഞുതന്നെയാണ്.. നബി ചെയ്തതും അത്ര തന്നെ.. “ദൈവ കല്പനയുടെ“ പേരിൽ.. വികാരം കൊള്ളാതെ ആലോചിച്ചു നോക്കി..

  • @minipayyeri1426
    @minipayyeri1426 6 месяцев назад +3

    നൈന്റെ 6 വയസ്സുള്ള കുട്ടിയെ 53 വയസ്സുള്ള ഒരാൾക്ക് വിവാഹം കഴിച്ചുകൊടുക്ക്‌,പകുവത 6 വയസ്സിൽ കഷ്ടം

  • @chaplin1669
    @chaplin1669 Месяц назад

    അയ്യിഷബീവി യുടെ ബാപ്പ നബിയുടെ മകളെ വിവാഹം ചെയ്തത് തരണം എന്ന് പറഞ്ഞപ്പോൾ പറ്റില്ല എന്ന് നബി പറഞ്ഞത് എന്ത് കൊണ്ടാണ് 😢😢

  • @subaidasubu1466
    @subaidasubu1466 4 года назад +24

    നല്ല മറുപടി ഇത് നമ്പി 4 കെട്ടിനമ്മൾക്ക് കെട്ടാം എന്നു ചിന്തിക്കുന്നവരുണ്ട് ഒരു ഭാര്യനെ നല്ല പോലെ സ്നേഹിച്ച് ജീവിക്കാതെ വേറെ കെട്ടാൻ പോകുന്നത് പക്ഷേ 4 കെട്ടിയാൽ 4 പേരെയും ഒരേ മാതിരി നോക്കണം അതിന്ന് കഴിയാത്ത 'വർ കെട്ട രുത്

    • @mickylaow6973
      @mickylaow6973 4 года назад

      Subaida Subu നമ്മളൊക്കെ 21ആം നൂറ്റാണ്ടിൽ എത്തിയില്ലേ? സ്ത്രീകളെ വളർത്തു മൃഗങ്ങളെ പോലെ കണ്ടിരുന്ന കാലം കഴിയാറായില്ലേ? ഒരു ശരീരം മാത്രമല്ല അതിനുള്ളിൽ ഒരു മനസും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടെന്നു മനസിലാക്കാൻ ഇനിയും കാലങ്ങൾ കഴിയണോ.. നിങ്ങളുടെ ഭാര്യ വേറെ ഒരു പുരുഷനെ കൂടെ കെട്ടിക്കോട്ടെ എന്ന് പറഞ്ഞാൽ നിങ്ങൾക്കുണ്ടാകുന്ന അതെ മാനസികാവസ്ഥ തന്നെയാണ് ഒരു സ്ത്രീക്കും എന്ന് മനസ്സിലാവാൻ കാലം വീണ്ടും കഴിയണം അല്ലെ.. പശുക്കളെ കണ്ടില്ലേ.. വാങ്ങുന്നവൻ ഉടമ.. പശുവിന് ഇഷ്ടമുള്ള ഉടമയെ കിട്ടാൻ സാധ്യത കുറവാണല്ലോ .. പിന്നെ ഇപ്പോളത്തെ ഉടമ കണ്ടാൽ പ്രശ്നമാകും.. ഉടമയ്ക്ക് എത്ര പശുക്കളെ വേണമെങ്കിലും വാങ്ങാം. തീറ്റ കൊടുക്കാൻ കഴിവുണ്ടാവണം എന്ന് മാത്രം. പശുവിനു പക്ഷെ ഒന്നിൽ കൂടുതൽ ഉടമ പറ്റില്ല..

    • @khadeejaummar1546
      @khadeejaummar1546 Год назад

      Nokkiyirunnu oru pole nokkiyirunnu

    • @minipayyeri1426
      @minipayyeri1426 6 месяцев назад

      ഭർത്താവിന്റെ ലൈഗീക അർമ്മദം പ്രശ്നമല്ല😂😂😂😂

  • @mylifemyjourney6365
    @mylifemyjourney6365 4 года назад +25

    എന്റെ ഉപ്പാന്റെ പെങ്ങൾ കല്യാണം കഴിഞ്ഞത് 7വയസ്സിൽ ആയിരുന്നു ഒരു 70 കൊല്ലം മുൻമ്ബ് 10വയസ്സാവുമ്പോളേക്കും അന്ന് മിക്ക കുട്ടികളും കല്യാണം കഴിഞ്ഞു ചിട്ടുണ്ടാവും

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +15

      ചോദിക്കുന്നവരുടെ മുതു മുത്തശ്ശിമാര് 200 കൊല്ലം മുന്‍പ് വരേ 4....5 വയസ്സില്‍ വിവാഹം കഴിച്ചവരല്ലേ,...നബി 9 വയസ്സില്‍ കൊണ്ടുപോയി എന്നും പറയപ്പെടുന്നു.....1440 വര്‍ഷഃം മുന്‍പാണേ.അന്ന് സ്കൂളും കോളജും ഒന്നും ഇല്ലായിരുന്നെെന്നും ഓര്‍ക്കുക.
      ഇന്തൃയില്‍ രാജാറാം മോഹന്‍ റോയ് ശെെശവ വിവാഹം എതിര്‍ത്തത് ...50 വര്‍ഷം മുന്‍പ് ശെെശവവിാഹം നിരോധിച്ചത് ഓര്‍ക്കുക .
      സ്ത്രീകള്‍ ക്ക് തൊഴിലും സുരക്ഷി തത്വമുള്ള വീടും ഇല്ലാത്തകാലത്ത് വിധവകള്‍ക്കു ഭാരൃാപദവി അതൃാവശൃം
      വൃഭിചാരവും ജാരസന്തതിയും ഇല്ലാതാക്കാന്‍ ഒന്നിലധികം വിവാഹം അനുവദിച്ചിട്ട്,ഒന്നാണ് ഉത്തമം എന്നും പറഞ്ഞിട്ടുണ്ട്.
      മഹര്‍ നല്‍കാന്‍ കഴിയാത്തവന്‍ ഒരു വിവാഹം കഴിക്കാന്‍ പാടില്ല.വികാരം നിയന്ത്രിക്കാന്‍ നോമ്പെടുക്കണം.
      ഭാരൃക്ക് പ്രസവിക്കാന്‍ കഴിവില്ലെങ്കി 2 വിവാഹ ആകാം.അപ്പോഴും തുലൃനീതി ഉറപ്പു വരുത്തണം.
      നബി ഉറ്റസുഹൃത്തിന്‍െ ബുദ്ധിമതിയെ വിവാഹം കഴിച്ചത് ദെെവ നിശ്ചയപ്രകാരം.കാരണം നബിക്കു ശേഷ് ഇസ്ലാമിന് ആ യുവതിയുടെ ഹദീസുകള്‍ ആവശൃമായിരുന്നു

    • @masooduam4451
      @masooduam4451 4 года назад +6

      @@mariyammaliyakkal9719 nabi asaadharana vekttiyaanu avidutthe bharyakku valiya pakkotayum ellaam rabb nelkiyittunnd nammalodu camber cheyyumpozhaanu problem undaavunnatu

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад

      @@masooduam4451 type in Englih or in mal.

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад

      @@masooduam4451 എന്‍െ യുക്തിക്കനുസരിച്,ച് നബി യെ ആദരിച്ചുകൊണ്ട് , പൊതുസമൂഹത്തോട് പറഞ്ഞു .ഇസ്ലാമിക പഠനം ലഭിക്കാത്തവരോടാ ഞാന്‍ സംസാരിച്ചതു.

    • @masooduam4451
      @masooduam4451 4 года назад

      @@mariyammaliyakkal9719 ഇതും വേണ്ടേ പടിക്കാ. ...

  • @innusvlog2815
    @innusvlog2815 Год назад +8

    6 വയസ്സുള്ള ആയിഷ ബീവിയു മായി ദാമ്പത്യ ബന്ദതിൽ എർപെട്ടിറ്റില്ല പ്രവചകന്റെ ഷിക്ഷണം കിട്ടാൻ വേണ്ടി കൂടെ ആണ് അന്ന് ആ പ്രായത്തിൽ പ്രവചകനു നൽകിയത്

    • @johnchacko-c9t
      @johnchacko-c9t 7 месяцев назад +2

      നല്ല ശിക്ഷണം ആണ് കൊടുത്തത്. അതിനെ 10- ) വയസിൽ ബന്ധപ്പെട്ടു. ഒരു ജഡമോഹി എന്നല്ലാതെ ന്യായീകരിക്കാൻ പറ്റില്ല . താങ്കളുടെ സ്വന്തം മകളെ ആരെങ്കിലും കൊണ്ട് പോയിട്ട് ആരെങ്കിലും അള്ളാ പറഞ്ഞിട്ടാണ് എന്നു പറഞ്ഞാൽ മതിയോ. ഈ റസൂൽ പഠിപ്പിച്ചത് എല്ലാം പാലിച്ചാൽ പിള്ള വിപ്ലവം നടത്തി ഇസ്ലാം വളർത്താം.

    • @josephzyoo7
      @josephzyoo7 2 месяца назад

      വീരപ്പൻ പോലും ഒന്നുമല്ല!

  • @nazeerka9185
    @nazeerka9185 4 года назад +8

    Ari ethra enn chodichal payar nannayi

  • @fathimafathimafaisal4154
    @fathimafathimafaisal4154 4 года назад +12

    ഭാര്യയിൽ നിന്നും ലൈംഗിക ത്റിപ്തി കിട്ടുന്നില്ലെന്കിൽ ആദ്യ ഭാര്യ അറിയാതെ മറ്റൊരു വിവാഹം കഴിക്കലാണ് നല്ലത്. (ഐഡ്സിൽ നിന്നും രക്ഷ നേടാം)

    • @hemlinemany7363
      @hemlinemany7363 4 года назад +1

      @Basheer.T.S BasheerAnachira adyam kettiya purushanil sthreek satisfaction illengilo😋vere kettikkode ketyon ariyathe😎😎enthe pattuule😏😏chelakkand podoo

    • @hemlinemany7363
      @hemlinemany7363 4 года назад

      @shl p male female relationil sex mathre olluo criteria🙄🙄pucham thonnunnu

    • @hemlinemany7363
      @hemlinemany7363 4 года назад

      @shl p aanu enthe

    • @hemlinemany7363
      @hemlinemany7363 4 года назад +1

      @shl p aninu mathrame ithokke parasyamayi parayavuu ennundo

    • @hemlinemany7363
      @hemlinemany7363 4 года назад +1

      @shl p islam penninu tharunna freedom equality ee concept okke illathakki ithine oru primitive religion aakkiyath ningale poleyulla aalukalaanu. Maatam anivaryamanu bro

  • @nadaonyoutube
    @nadaonyoutube 4 года назад +8

    അളളാഹുവിൻറെ വാഹ് യ് ഉണ്ടായത് കൊണ്ടാണ് ആയിഷയെ റസൂൽ വിവാഹം കഴിച്ചത്. ചോദിക്കുന്നവനും ഉത്തരം പറയുന്നവനും ഹിദായത്ത് കൊടുക്ക്. റബ്ബേ.....

    • @selvinmathew2345
      @selvinmathew2345 4 года назад +1

      സാർ ആരാണ് അള്ളാഹിന്റെ വാഹയ് ഉണ്ടായത് എന്ന് പറഞ്ഞത്. ഈ മുഹമ്മദ് തന്നെയല്ലേ,അൻപത്തിരണ്ട് വയസ്സുകാരൻ കുട്ടിയിൽ കാമം തോന്നി അതിനെ ന്യായികരിക്കാൻ ദൈവത്തിന്റെ നാമത്തെ കൂട്ടുപിടിച്ചു അതാണ് ഉണ്ടായത്.

    • @aneesak8036
      @aneesak8036 4 года назад

      @@selvinmathew2345 മുഹമ്മദ് ഈസായുടെ മറുപടി ക്ലിയർ ആണ് ഈ വിഷയത്തിൽ
      ruclips.net/video/fP0lvD2CD-Y/видео.html

    • @srajukkv7886
      @srajukkv7886 4 года назад +1

      Selvin Mathew Mathew നിന്റെ കല്യാണം കഴിക്കാത്ത പള്ളേലച്ചന്മാർ സിസ്റ്റർ മാരെ പണ്ണും പോലെ അല്ലല്ലോ എല്ലാവരും

  • @rashid.c.prashid3512
    @rashid.c.prashid3512 4 года назад +14

    പക്വതയും തന്റേടവും ഉണ്ടായാൽ മതി.. പ്രായം എത്രയായാലും കുഴപ്പമില്ല...

    • @fiduhani2786
      @fiduhani2786 4 года назад

      ആപെണ് പറഞത്

    • @makkarmm165
      @makkarmm165 2 года назад

      6 വയസ്സിൽ നല്ല പക്വത ആയി 😄

    • @salihamayur9379
      @salihamayur9379 Год назад

      @@makkarmm165 18 VAYASS
      EPPAZHA VANNADH
      1000 VARSHAM MUNNE INDIAyIL
      ENTHANU AVASTA

    • @makkarmm165
      @makkarmm165 Год назад +1

      @@salihamayur9379 അന്ന് ആണും പെണ്ണും ഏതാണ്ട് ഒരേ വയസ്സിൽ ആയിരുന്നു കല്യാണം അല്ലാതെ 53 വയസ്സിൽ 6 വയസ്സുള്ള കുട്ടിയെ കെട്ടുന്ന അവസ്ഥ ഇല്ലായിരുന്നു...

  • @Nishammohd007
    @Nishammohd007 Месяц назад

    Nalla valinja answer

  • @jasskitchen2992
    @jasskitchen2992 4 года назад +10

    പൊട്ട ചോദിങ്ങൾ ചോദിക്കല്ലെ സുഹൃത്തെ'നബിക്ക് അല്ലാഹു അറിയിച്ചതിനാലാണ് ആയിശ(റ) കല്യാണം കഴിച്ചത്

    • @selvinmathew2345
      @selvinmathew2345 4 года назад

      അത് നിന്നോട് ആരാണ് പറഞ്ഞത് മുഹമ്മദ് മാത്രമല്ലേ പറഞ്ഞത്.

    • @shahnapacheeri6036
      @shahnapacheeri6036 3 года назад +2

      സെൽവിൻ മാത്യു നീ മുസ്ലിംസിന്റ ഗ്രൂപ്പിൽ വന്നു സംസാരിക്കേണ്ട ആവശ്യമില്ല

    • @shahnapacheeri6036
      @shahnapacheeri6036 3 года назад +3

      എന്റെ മുത്തുനബിയെ മുഹമ്മദ്‌ എന്ന് പറയാൻ നിനക്ക് യോഗ്യതയില്ല

    • @Snowsdream
      @Snowsdream 7 месяцев назад +1

      @@selvinmathew2345 ayisha beeviyude uppayanu nabik vivaham kazhichu koduthathanu allathe nabi thattikodunnathalla

    • @afsarmm549
      @afsarmm549 2 месяца назад +1

      ​@@Snowsdreamഇതേ അയിഷ ബീവിയുടെ വാപ്പ നബിയുടെ മകളെ വിവാഹം ചെയ്തു തരാൻ പറഞ്ഞപ്പോൾ പിന്നെ എന്തിനാ നബി പറ്റില്ല എന്ന് പറഞ്ഞത്

  • @audiovideolover7628
    @audiovideolover7628 4 года назад +2

    ഒരു ന്വായ മായ ഉത്തരം അല്ല. അല്ലാഹുവിന്റെ അറിവോടെ പ്രവാചകന് എന്ത് തെണ്ടിത്തരം ചെയ്യാം. അടിപൊളി.നമ്മൾ roll model ആക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് അതിനുള്ള ക്വാളിഫിക്കേഷൻ ഉണ്ടായിരിക്കണം ,അത് ആരാണെങ്കിലും.

  • @firoskhan1122
    @firoskhan1122 4 года назад +2

    This answer I am confused

  • @mickylaow6973
    @mickylaow6973 4 года назад +4

    നമ്മളൊക്കെ 21ആം നൂറ്റാണ്ടിൽ എത്തിയില്ലേ? സ്ത്രീകളെ വളർത്തു മൃഗങ്ങളെ പോലെ കണ്ടിരുന്ന കാലം കഴിയാറായില്ലേ? ഒരു ശരീരം മാത്രമല്ല അതിനുള്ളിൽ ഒരു മനസും ഇഷ്ടാനിഷ്ടങ്ങളും ഉണ്ടെന്നു മനസിലാക്കാൻ ഇനിയും കാലങ്ങൾ കഴിയണോ.. നിങ്ങളുടെ ഭാര്യ വേറെ ഒരു പുരുഷനെ കൂടെ കെട്ടിക്കോട്ടെ എന്ന് പറഞ്ഞാൽ നിങ്ങൾക്കുണ്ടാകുന്ന അതെ മാനസികാവസ്ഥ തന്നെയാണ് ഒരു സ്ത്രീക്കും എന്ന് മനസ്സിലാവാൻ കാലം വീണ്ടും കഴിയണം അല്ലെ.. പശുക്കളെ കണ്ടില്ലേ.. വാങ്ങുന്നവൻ ഉടമ.. പശുവിന് ഇഷ്ടമുള്ള ഉടമയെ കിട്ടാൻ സാധ്യത കുറവാണല്ലോ .. പിന്നെ ഇപ്പോളത്തെ ഉടമ കണ്ടാൽ പ്രശ്നമാകും.. ഉടമയ്ക്ക് എത്ര പശുക്കളെ വേണമെങ്കിലും വാങ്ങാം. തീറ്റ കൊടുക്കാൻ കഴിവുണ്ടാവണം എന്ന് മാത്രം. പശുവിനു പക്ഷെ ഒന്നിൽ കൂടുതൽ ഉടമ പറ്റില്ല..

  • @aliakbarsainulabdeen4702
    @aliakbarsainulabdeen4702 3 года назад +1

    Suitable answer

  • @baheejtsk7314
    @baheejtsk7314 4 года назад +5

    രണ്ടും മൂന്നും കെട്ടുമ്പോൾ ഓരോ പെണ്ണിന്റെ കൂടെയും ഒരു അമ്മായിയമ്മയും ഉണ്ടാകും എന്ന് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ 🤷

  • @muthumon600
    @muthumon600 4 года назад +7

    ലൈഗിഗത എന്നത് പ്രായം അല്ല പക്വത മനസിലാക്കാൻ പഠനം തെളിയിച്ചു

  • @muthumon600
    @muthumon600 4 года назад +3

    40 പുരുഷന്റെ ശക്തിയും ഗാംഭീര്യ ലളിതമായ ജീവിതം റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം അവരെ തെറ്റി ചിത്രങ്ങൾ ഉണ്ടാക്കി എടുക്കുന്ന സമയം വേണ്ട അവരുടെ സത്യത്തിൽ അധിഷ്ഠിത ആയ ജീവിതം വായിക്കാൻ usa പോലും ജൂതൻ പോലും മനസിലാക്കി പ്രകൃതി വിരുദ്ധ ജീവിതം ജീവിക്കുന്ന ഇവർ എന്തിന്റെ അസുഖം നല്ലആളുകൾ അവരെ പ്രയാസപ്പെടുത്തി ഇല്ല അവരെ പോലെ നജസ്സ്‌ പാത്രം ഉപയോഗിച്ച് ജീവിതം തീർക്കാൻ മനസില്ല അള്ളാഹു തന്ന സത്യത്തിൽ ഒരുപാട് മനസ്സ് സുഖം ആസ്വദിച്ചു മുന്നോട്ട് പോവുന്നു അർഹത അതാണ് ഇസ്ലാം അതാണ് ഭാഗ്യം ഭാഗ്യവാൻആകാൻ ചിന്ത അത് മനുഷ്യൻ ആവണം അപ്പോൾ ഉത്തരം കിട്ടും അമേരിക്ക ചിന്തിച്ചു ലഹരി ഒഴിവാക്കി ചിന്തിച്ചു കണ്ടെത്തൂ എന്താണ് ഇസ്ലാം എന്താണ് മുസ്ലിം സൃഷ്ടി ഉണ്ടോ എന്നാൽ സൃഷ്ടാവ് തീർച്ചയായും ഉണ്ട് സൃഷ്‌ടി കൾ ധാരാളം സ്വഭാവർത്തിലും പല നിറങ്ങൾ രൂപങ്ങൾ എന്നാൽ സൃഷ്ടാവ് 1 മാത്രം സൃഷ്ടാവ് എല്ലാവരെയും സൃഷ്ടിക്കുന്നു സഹായിക്കുന്നു നിനക്ക് ഒരു ഉറുമ്പ് പോലും നിർമ്മിക്കാൻ പറ്റുമോ

    • @mickylaow6973
      @mickylaow6973 4 года назад

      Muthu Mon പാവം നബി നല്ല പ്രായത്തിൽ നല്ല ഫ്രഷ് സാധനം കിട്ടാതകൊണ്ട് വയസ്സാകാറായപ്പോൾ ഒരു കൊച്ചു പെണ്ണ് തന്നെ ഇരിക്കട്ടെ അല്ലെ.. ഒരാൾ ഞാൻ ദൈവത്തിന്റെ സ്വന്തം ആളാണെന്നു പറഞ്ഞു വരുന്നു.. മനുഷ്യർ അയാളെ ആരാധിക്കുന്നു, അതിന്റെ മറവിൽ അയാൾ പറ്റാവുന്ന തോന്ന്യാസങ്ങൾ എല്ലാം ചെയ്തു ജീവിക്കുന്നു. “ദൈവത്തിന്റെ ” സ്വന്തം ആളായതുകൊണ്ടു പെണ്കുട്ടികളോ, കുടുംബക്കാരോ, ജനങ്ങളോ എതിര് നിന്നില്ല. നിന്നവരോ കൊല്ലപ്പെട്ടു.. ഇപ്പോളുള്ള അമൃതാനന്ദമയി, നിത്യാനന്ദ എന്നിവരെ പോലെ തന്നെ..

  • @brasilserv1281
    @brasilserv1281 8 месяцев назад +1

    👍👍👍👍❤️❤️

  • @Aliashlishu
    @Aliashlishu Год назад

    പക്വത ഉണ്ട് പഴയ കാലം ശരിയാണ് 86ൽ എനിക്ക് ഓർമയുണ്ട്

    • @Aliashlishu
      @Aliashlishu Год назад

      ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ

  • @salmanmks3252
    @salmanmks3252 4 года назад +15

    പ്രാസംഗികൻ ആറു വയസുള്ള സ്വന്തം മകളെ കല്യാണം കഴിപ്പിച്ചു കൊടുക്കുമോ

    • @izaiahyahir3378
      @izaiahyahir3378 3 года назад

      dunno if anyone gives a shit but if you are stoned like me atm then you can stream pretty much all of the latest series on instaflixxer. I've been binge watching with my girlfriend these days =)

    • @rodrigodevon1152
      @rodrigodevon1152 3 года назад

      @Izaiah Yahir Definitely, have been watching on instaflixxer for since november myself :D

    • @mohamed-bw2rd
      @mohamed-bw2rd 3 месяца назад

      മോഞ്ഞേ, 17 or19എന്ന് പറഞ്ഞത് കേട്ടില്ലേ

    • @shareekbabu3983
      @shareekbabu3983 Месяц назад

      ​@@mohamed-bw2rd17 വയസ്സുള്ള ആൾക്കാണോ പാവ കുട്ടിയെ കൊണ്ട് കൊടുത്തത്

  • @naseer5081
    @naseer5081 7 месяцев назад

    Chodiyavum utharavum³ 2um vidditham karanam aa kalakattathin koodi pariganichu utharam parayanam

  • @srajukkv7886
    @srajukkv7886 4 года назад +12

    ആദ്യ ഭാര്യയിൽ നിന്നും സുഖം കിട്ടുന്നില്ലെങ്കിൽ നിന്റെ സാധനം കംപ്ലൈന്റ് ആണ് , 6ഉം 10ഉം വയസുള്ള റഷ്യൻ ആഫ്രിക്കൻ പെണ്കുട്ടികളെ കണ്ടു നോക്ക്

    • @jebinjebin882
      @jebinjebin882 4 года назад

      😃😃

    • @shasincv6973
      @shasincv6973 4 года назад

      😂😂

    • @amjadkhanrasheedi9842
      @amjadkhanrasheedi9842 4 года назад

      😄😄😄😄😄😄😄😄😂😂😂😂🤣🤣🤣

    • @selvinmathew2345
      @selvinmathew2345 4 года назад

      അപ്പോൾ മുഹമ്മദ് കുട്ടികളുടെ മാംസളതനോക്കി,കാമപൂരിതനാകുന്ന വികലമാനസനായിരുന്നോ? കുട്ടികളെ, കുട്ടികളായി കാണത്തവനെ എന്ത് വിളിക്കണം.

    • @selvinmathew2345
      @selvinmathew2345 4 года назад

      @@sarfrasms6891 യുദ്ധത്തിനുള്ള കാരണം.

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 месяца назад

    ജനിച്ച കുട്ടിയെയും വിവാഹം കഴിക്കാം പെൺകുട്ടി ആയിരിക്കണം

  • @nafihafarhana6727
    @nafihafarhana6727 4 года назад +2

    6 vayassil nabi nikah cheythathe ullu.vittil kond vanne 19 vayassil.aysha (r) nikh cheytha shesham oru vidhavaye nabi vivaham cheythittund.nabi (s)marriage history ariyathe samsarikkunathil arthamilla.

    • @shameenamattara6198
      @shameenamattara6198 4 года назад +2

      Ath thanneyaa njanum chinthikkunne..entharinnitta ivar oronn vilich parayunnath..prayapoorthi ayathinu shesham aanu muthunabi(s) kootikondpoyath...prayapoorthi kond udheshikkunnath thanne avar oru ammayavan shareerikamayi valarnnu ennalle..mathramalla innathe penkuttikalekkal sharreerikavalarchayilum pakwathayilum athrayoo munnilanu aa kalathe girls prathyekich arabs..nabiyude pathniyavunnathilee mahabhagyam onnu mathram alochichanu sidheeq(r) vivaham cheyth kodthath

    • @chaplin1669
      @chaplin1669 Месяц назад

      19 വയസ്സിൽ 😂😂😂😂 എന്ത് പോഴതഴം ആണ് പറയുന്നത് ..ഖുറാനും ഹദീസും ബുഖാരിയും ഒകെ നല്ല വണ്ണം വായിച്ചു മനസ്സിലാക്കൂ😮😮

  • @hannoospets7230
    @hannoospets7230 4 года назад +9

    വെറുതെ സ്റ്റേജ് കെട്ടി ഉരുണ്ട് മറിയേണ്ട വല്ല കാര്യവുമുണ്ടോ? 6 വയസ്സിലെ കല്ല്യാണം പ്രാകൃതം തന്നെ എത്ര ന്യായീകരിച്ചാലും '

  • @ramankuttyak9153
    @ramankuttyak9153 Месяц назад

    അറ് വയസ് പെൻകുട്ടിയെ 53 വയസ് കാരൻ വിവാഹം കഴിക്കുന്നത് ശരിയാണന്ന് പറയുന്നു എന്നാൽ നിങ്ങളുടെ 6 വയസ് ള മകളെ ഒരു വയസ്സന് വിവാഹം കഴിച്ച് കൊടുക്കുമോ

  • @rifu4496
    @rifu4496 4 года назад +13

    ആദ്യം പറയുന്നത് പക്വത യോടെ കേട്ട് മനസ്സ്ലാക്ക്. എന്നിട്ട് ചോദ്യം ചോദിക്ക്

  • @riswanarichu8187
    @riswanarichu8187 4 года назад +7

    സബ്സ്ക്രൈബ് cheythirunnatha അതിങ്ങു തിരിച്ചെടുത്തു നബിയെ കുറിച്ച് മോശമായ രീതിയിലുള്ള ക്യാപ്ഷ്യൻ സഹിക്കാൻ pattunnilla

  • @barkathvzm9860
    @barkathvzm9860 4 года назад +3

    Aysha cheruprayathil kalyaanam nadannu dhaivahitham praya poorthi Aayathinu sheshamaanu laikika banthathil yerpettath

  • @navaspj1397
    @navaspj1397 8 месяцев назад

    Christian Prince Tome Thadiyampadu അമേരിക്കൻ യൂറോപ്യൻ ക്രിസ്ത്യൻ രാജ്യങ്ങളിലെ ആളുകളെ പോലെ ഫ്രീ സെക്സ് എന്ന പേരിൽ ജീവിതത്തിൽ നൂറ് കണക്കിന് പേരെ വ്യഭിചരിക്കാൻ അല്ലല്ലോ ഇസ്ലാം പറഞ്ഞത്
    മുഹമ്മദ് നബി മാതൃക കാട്ടിയത്
    ആരോഗ്യവും സമ്പത്തും എല്ലാവരെയും നീതി പൂർവ്വം നോക്കാനുള്ള കഴിവും കെട്ടുന്ന പെണ്ണിൻ്റെ സമ്മതവും ഉണ്ടെങ്കിൽ മാത്ര്
    നാലാൾ അറിഞ്ഞ് കല്യാണം കഴിച്ച് ഉത്തരവാദിത്തോടെ അവരെ സംരക്ഷിക്കാനല്ലേ.
    ഇസ്ലാം പറഞ്ഞിട്ടുള്ളത്.
    അപ്പോൾ പാവപ്പെട്ട സ്ത്രീകൾക്ക് അത് ഒരു സംരക്ഷണവും വ്യഭിചാര തൊഴിലിലേക്കും മറ്റ് ചൂഷണങ്ങളിലേക്കും പോകാതെ അവർക്ക് ജീവിക്കാൻ ഒരു വഴിയായി
    എന്നിട്ടും മുസ്ലിങ്ങളിൽ 4 പോയിട്ട് രണ്ട് കെട്ടുന്നവർ തന്നെ അപൂർവ്വമാണ് എന്നതാണ്. സത്യം.
    മറ്റുള്ളവൻ്റെ ഭാര്യമാരെ വ്യഭിചരിച്ച് പൊടിയും തട്ടി പോകുന്ന എത്ര പേരുണ്ട്.
    അവരേക്കാൾ എത്രയേ ഉത്തമർ പെൺകുട്ടിയുടെ അനുവാദത്തോടെ നാലാൾ അറിഞ്ഞ് വിവാഹം കഴിച്ച് ഉത്തരവാദിത്തോടെ പോറ്റുന്നവരല്ലേ
    ക്രിസ്ത്യൻ രാജ്യങ്ങളിൽ ഒരു വിവാഹം നടക്കുമ്പോൾ പകരം 100 വ്യഭിചാരമാണ് ഫ്രീ സെക്സ് എന്ന പേരിൽ നടക്കുന്നത്.
    പിന്നെ മുഹമ്മദ് നബി 6 വയസ്കാരിയെ സാങ്കേതികമായി വിവാഹം കഴിച്ച് എങ്കിലുംആ കുട്ടിക്ക് പ്രായപൂർത്തി ആയപ്പോൾ മാത്രമണ് ശാരീരികമായി ബന്ധപ്പെട്ടത്.
    ആ വിവാഹത്തിന് വേറെ പല കാരണങ്ങളും ഉണ്ടായിരുന്നു താനും
    ഒരു സ്ത്രിയും പുരുഷനും തമ്മിൽ വിവാഹം നടത്തുന്നതിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും പ്രായം ഒരു മാനദണ്ഡമേ അല്ല. ശാരീരികമായി സ്ത്രീ മെൻസസ് പ്രായപൂർത്തി ആവണം. പുരുഷന് ശുക്ള വിസർജനം വഴി പ്രായപൂർത്തി ആയിരിക്കണം. പരസ്പര സമ്മതവും ആരോഗ്യവും . ആകർഷണവും ഇഷ്ടവും. മന പൊരുത്തവും ഉണ്ടായാൽ മാത്രം മതി സത്യത്തിൽ സ്ത്രീ പുരുഷ സംതൃപ്തിക്ക്.
    ഇസ്ലാം പ്രകൃതി മതമാണ്
    മേൽ പറഞ്ഞത് ഇല്ലാതെ പ്രായം മാത്രം നോക്കി .സമ്പത്ത്'' മാത്രം. തറവാട്'. മതം ' ,ജാതി ,മാത്രം നോക്കി വിവാഹം കഴിക്കുന്ന എത്രയോ ദമ്പതികൾ കടുത്ത അസംതൃപ്തർ ഉണ്ട്.
    ദൈവ ഭയവും, സ്വഭാവവും, പരസ്പര ഇഷ്ടവും, പൊരുത്തവും ആണ് വിവാഹ വിജയത്തിനാധാരം.
    സമ പ്രായം, സമ്പത്ത്' ജോലി. വരുമാനം. തറവാട്ട് മഹിമ. ജതകം. സൗന്ദര്യം. ഇതൊക്കെ നോക്കി വിവാഹം കഴിച്ചിട്ടും പതിനായിരക്കണക്കിന് പേർ
    ഡൈവോഴ്സ് ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് പേർ ഡൈവോഴ്സ് ചെയ്യാതെ സഹിച്ച് ജീവിക്കുന്നവർ ഉണ്ട്. ഭാര്യാഭർത്താക്കൻമാർക്കിടയിൽ
    ധാരാളം അവിഹിത ബന്ധങ്ങളും ഉണ്ട്
    അതിൽ നിന്ന് മനസ്സിലാക്കേണ്ടത്
    പ്രേമത്തിനും കാമത്തിനും വിവാഹത്തിനും പ്രായ വ്യത്യാസം ബാധകമേ അല്ല.
    മാതാപിതാക്കളെ സങ്കടപെടുത്താതിരിക്കാനും , സമൂഹത്തിനെ പേടിച്ചും തൃപ്തി പെടുത്താനും മാത്രം
    ചെരിപ്പിനനുസരിച്ച് കാലുണ്ടാക്കുന്നവരാണ് കൂടുതലും
    എന്തിന് മതവും ജാതിയും ദേശവും ഭാഷയും വർണ്ണവും വരെ ബാധകമല്ല അതാണ് സത്യം. പരസ്പര ആകർഷണം സംതൃപ്തി ഇവ ആണ് പ്രധാനം
    അന്ധമായ മുഹമ്മദ് നബി വിരോധവും ഇസ്ലാം വിരോധവും മൂലം മതാന്ധത ബാധിച്ച
    നിങ്ങൾ ഇതൊക്കെ ഇനി എന്ന് പഠിക്കാൻ

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 года назад +1

    Voice of Islam plz change this heading....plz...

  • @basithek
    @basithek 4 года назад +11

    ആദ്യം ഈ പ്രസങ്ങിക്കുന്ന അറിവിന്റെ നിറകുടങ്ങൾ ആയിഷയുടെ പ്രായം 18 ആയിരുന്നോ ആറായിരുന്നോ എന്ന് തീരുമാനിക്ക്‌
    രണ്ടാൾക്കും രണ്ടഭിപ്രായം.
    എല്ലാ കാലത്തും മതനേതാക്കളുടെ ചീപ്‌ തന്ത്രമാണു ഇത്‌, വ്യത്യസ്ത വ്യാഖ്യാനങ്ങൾ.

    • @basithek
      @basithek 4 года назад

      ബൈബിളിന്റെ നിയമങ്ങൾ ക്രിസ്ത്യാനികൾ അവർക്കനുസൃതമായി പൊളിച്ചെഴുതിയെങ്കിൽ
      ഇസ്ലാമിൽ അത്‌ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ കൊണ്ടാണു.
      കാലം മാറുന്നതിനനുസരിച്ച്‌ വ്യാഖ്യാനങ്ങളും മാറിക്കൊണ്ടിരിക്കും
      ഇതു വരെ ആറുവയസ്‌ എന്നു പറഞ്ഞവർ അല്ല അതു ശെരിക്കും 18 ആണു എന്ന് പറയുന്നു.
      വെറും പൊള്ള വാദങ്ങൾ.

    • @aneesak8036
      @aneesak8036 4 года назад

      മുഹമ്മദ് ഈസായുടെ മറുപടി ക്ലിയർ ആണ് ഈ വിഷയത്തിൽ
      ruclips.net/video/fP0lvD2CD-Y/видео.html

    • @shajahanshaji6847
      @shajahanshaji6847 4 года назад

      ആയിഷ(റ)വിവാഹിതയായത് പതിനെട്ടാം വയസ്സിലാണെന്നോ ? യുക്തിവാദികളുടെ പ്രവാചകനിന്ദയ്ക്ക് പലപ്പോഴും കാരണമാകുന്നത് ആയിഷ യുടെ വിവാഹപ്രായമാണ് . എന്നാൽ അത് 9 വയസ്സിലല്ലെന്നും 18 വയസ്സിലാണെന്നും ചില സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പറയാൻ സാധിക്കും . #ഒന്നാമത്തെ_തെളിവ് :- ആയിശ ടെ ജനനവുമായി ബന്ധപ്പെടുത്തി. നബി പ്രവാചകത്വം ലഭിച്ചതിന് ശേഷം 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലുമാണ് ജീവിതം നയിച്ചത്. ദിവ്യബോധനത്തിന്റെ ആരംഭം ക്രി.വര്‍ഷം 610 ല്‍ ആയിരുന്നു. 13 വര്‍ഷത്തെ മക്കജീവിതത്തിന് ശേഷം മദീനയിലേക്കുള്ള പലായനം ക്രി. 623 ലും നബിയുടെ മരണം ക്രി. 633 ലും ആയിരുന്നു. ഇത്രയും കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഇല്ല. നബി ആയിശയെ വിവാഹം ചെയ്തത് പലായനത്തിന്റെ മുന്ന് വര്‍ഷം മുമ്പാണ് അതായത് ക്രി. വര്‍ഷം 620 ല്‍ . മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ പ്രവാചകത്വം ലഭിച്ച് പത്താം വര്‍ഷത്തിലാണ് നബി ആയിശയെ വിവാഹം കഴിക്കുന്നത്. അന്ന് ആയിശക്ക് 6 വയസ് പ്രായം. പിന്നീട് നബി പലായനം ചെയ്ത് മദീനയിലെത്തി ഹിജ്‌റയുടെ ഒന്നാം വര്‍ഷം അവസാനത്തിലാണ് ദാമ്പത്യബന്ധം ആരംഭിക്കുന്നത് അഥവാ ക്രി. 623 ല്‍ അപ്പോള്‍ ആയിശയുടെ പ്രായം 9 വയസ് പൂര്‍ത്തിയാകുന്നു. ഇത് അര്‍ഥമാക്കുന്നത് ആയിശ ജനിച്ചത് ക്രി. 614ല്‍ ആണ് എന്നാണല്ലോ അഥവാ പ്രവാചകത്വം ലഭിച്ച് നാല് വര്‍ഷത്തിന് ശേഷം. ഇങ്ങനെയാണ് ബുഖാരിയുടെ നിവേദനം അനുസരിച്ച് സംഭവിക്കേണ്ടത്. എന്നാല്‍ ചരിത്രവുമായി ബന്ധപ്പെടുത്തി ഇക്കാര്യത്തെ മനസ്സിലാക്കുമ്പോള്‍ ഇതര ചരിത്ര വസ്തുതകളുമായി ഇത് തീരെ യോജിക്കുന്നില്ല. പ്രത്യേകിച്ച് അവരുടെ സഹോദരിയായ അസ്മാഅ് ബിന്‍ത് അബൂബക്കറിന്റെ വയസുമായി ബന്ധപ്പെടുത്തുമ്പോള്‍ . ആയിശയെക്കാള്‍ 10 വയസിന് മൂത്തതാണ് അസ്മാഅ് എന്നാണ് ചരിത്രത്തില്‍നിന്ന് വ്യക്തമാകുന്നത്. അപ്രകാരം ചരിത്രസ്രോതസുകളില്‍നിന്ന് അവര്‍ മദീനയിലേക്കുള്ള ഹിജ്‌റക്ക് 27 വര്‍ഷം മുമ്പാണ് ജനിച്ചതെന്ന് മനസ്സിലാകുന്നു.
      തുടരും…..

    • @shajahanshaji6847
      @shajahanshaji6847 4 года назад +1

      തുടർന്ന്…...2
      എന്ന് വെച്ചാല്‍ 610 ല്‍ നബിക്ക് പ്രാചകത്വം ലഭിക്കുമ്പോള്‍ അവരുടെ വയസ് 14 (27-13=14) സകലമാന ചരിത്ര രേഖകളും സംശലേശമന്യ അസ്മക്ക് 10 വയസിന്റെ വ്യത്യാസമാണുണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നു. അതനുസരിച്ച് നുബുവത്തിന്റ സന്ദര്‍ഭത്തില്‍ ്് ആയിഷയുടെ വയസ് നാലായിരിക്കണം. അതായത് ആയിശയുടെ ജനനം ക്രി.വ. 606 ല്‍ . ഇതില്‍നിന്നും വ്യക്തമാകുന്നത് പ്രവാചകത്വത്തിന്റെ പത്താവര്‍ഷം നബി ആയിശയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 14 (4+10=14)വയസ് ആയിരുന്നുവെന്നാണ്. അഥവാ ക്രി.വ. 606 ല്‍ ജനിച്ച ആയിശയെ നബി കി.വ. 620 ല്‍ വിവാഹം ചെയ്തു. മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തി ഒന്നാം വര്‍ഷം അവസാനത്തിലാണ് (ക്രി. 624) നബി ആയിശയെ വീട്ടില്‍ കൂടുന്നത്. എന്ന് വെച്ചാല്‍ ആശിയയുടെ പതിനെട്ടാം (14+3+1=18) വയസ്സില്‍ . ഇതാണ് ചരിത്രപരമായി നബി ആയിശ നെ വിവാഹം ചെയ്യുമ്പോള്‍ അവരുടെ യഥാര്‍ഥ പ്രായം.
      തുടരും…..

    • @shajahanshaji6847
      @shajahanshaji6847 4 года назад +1

      @@basithek കിടന്നടത്ത് കിടന്ന് ഉരുളാതെ

  • @shazonline5485
    @shazonline5485 4 года назад +1

    super

  • @hafiznizar7452
    @hafiznizar7452 4 года назад +16

    രണ്ടാമത്തെ മറുപടി പറഞ്ഞ സർ നന്നിയുണ്ട് ഇസ്ലാമിനെ കരിയിൽ നിന്ന് തുടച്ചതിനു,

    • @chaplin1669
      @chaplin1669 Месяц назад

      അതിനു ആർക്കും കഴിയില്ല😢😢

  • @afsarmm549
    @afsarmm549 2 месяца назад

    ഈ പ്രാസംഗികൻ ഒരിക്കലും ചോദ്യത്തിന് മറുപടി കൊടുക്കാതെ ഒളിച്ച് ഓടുകയാണ് ചെയ്തത്

  • @ashrafsuparchamban6191
    @ashrafsuparchamban6191 4 года назад +1

    Ningal yetha e parayunnad 6 vayasso Ansar chodichhadintte Maruvadi kittiyilla

  • @suneeramuhammed2240
    @suneeramuhammed2240 4 года назад

    Pithavinty anumathyo...pithavillenkil...ethenkilum pithav athin thayyaravoo...l don't understand ..plz explain one more

  • @sakeerhussain9142
    @sakeerhussain9142 4 года назад +3

    ആറുവയസ്സുള്ള പക്വത ഉള്ള
    ഏതെങ്കിലും കുട്ടി ഏതെങ്കിലും
    കാലത്ത് ജീവിച്ചിരുന്നോ?

  • @georgekutty6149
    @georgekutty6149 Год назад +1

    പ്രായം ഏതായാലും കുഴപ്പമില്ല ഉസ്താദുമാരുടെ കയ്യിൽ കൊണ്ടു കൊടുത്താൽ മതി അവർ നല്ല പാക്വോതയിലാക്കിത്തരും

  • @shamilshamil8457
    @shamilshamil8457 4 года назад +10

    എന്നിട്ട് രണ്ടാമത്തെ വളിൽ നിന്നും കിട്ടുന്നില്ലെന്കിൽ എന്ത് ചെയ്യും. ഇനി ആദ്യത്തെ വളിൽ നിന്ന് സംതൃപ്തി കിട്ടിയാൽ രണ്ടാമത്തെ കെട്ടിക്കൂടെ ഭായ്. എടോ മണ്ടു പക്വത നിശ്ചയിക്കുന്നത് ആരാ.

    • @sajidmoosa5878
      @sajidmoosa5878 4 года назад +1

      6 വയസ്സുള്ള പെണ്ണിനേയും 60 വയസ്സുള്ള സ്‌ത്രീയേയും കല്യാണം കഴിക്കാൻ പറയുന്ന ഇസ്ലാം എനിക്ക് വേണ്ട, ഇത്ര നീചമായി ചിന്തിക്കാൻ ഞാൻ മരുഭൂമിയിൽ കുടുങ്ങിയ കാട്ടറബി അല്ല

    • @aneesak8036
      @aneesak8036 4 года назад

      മുഹമ്മദ് ഈസായുടെ മറുപടി ക്ലിയർ ആണ് ഈ വിഷയത്തിൽ
      ruclips.net/video/fP0lvD2CD-Y/видео.html

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +1

      @@sajidmoosa5878 കഥ അ
      അറിയാതെ ആട്ടം കാണരുതേ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад

      @@sajidmoosa5878 IPH യുവത എന്നിവയും മാതൃഭൂമി booksnte nabi yum okke വായിക്കൂ.

    • @safiyaak1989
      @safiyaak1989 3 года назад

      @@aneesak8036 h6y

  • @hashimhisham5501
    @hashimhisham5501 Год назад +1

    Pravajaken maranapedumpol ayshabeeviku 17 vayyasanu

  • @Jesusislife677
    @Jesusislife677 4 года назад +1

    Apo bharyaku vere kalyanam kazhikamo avarkum vende oru change

  • @Aliashlishu
    @Aliashlishu 8 месяцев назад

    Enikkum ormayundu schoolil kuttikal lp schoolil ninnu thanne ellam kalikkum pakotha undu annu vivaham anivaryamanu cheruppathil thanne

  • @alavipalliyan9912
    @alavipalliyan9912 4 года назад +6

    ആഇശ (റ) ഒന്പതാം വയസ്സിലാണ് വീട് കൂടിയത് എന്ന് അവിടെതന്നെ പറയുന്നുണ്ട്​
    അത് യുക്തി വാദി മനപ്പൂർവ്വം മൂടി വച്ചു.
    യുക്തി വാദി അയ്യൂബിന്റെ ഒരു വീഡിയോ
    അന്നത്തെ സാമൂഹിക സാഹചര്യം വെച്ച് നോക്കുമ്പോൾ അന്നത്തെ
    കാലത്തിന്റെ മുഹമ്മദ്
    ( നബിസ്വല്ലല്ലാഹു അലൈഹി വസല്ലമ്മ) യുടെ
    ആ വിവാഹം ആക്ഷേപ്പിക്കാൻ നമുക്ക് പറ്റൂല്ല
    എന്ന്
    യുക്തി വാദി അയ്യൂബിന്റെ ഒരു വീഡിയോയിൽ
    യുക്തി വാദി ആയ
    അവൻ പോലും സമ്മതിക്കുന്നുണ്ട്.
    അപ്പോൾ
    ഈ വിവരം അവരുടെ അണികളെ
    അറിയിക്കാൻ
    ഇപ്പോൾ ഇത് ഉപകരിച്ചു.

    • @mickylaow6973
      @mickylaow6973 4 года назад

      Alavi Palliyan പാവം നബി നല്ല പ്രായത്തിൽ നല്ല ഫ്രഷ് സാധനം കിട്ടാതകൊണ്ട് വയസ്സാകാറായപ്പോൾ ഒരു കൊച്ചു പെണ്ണ് തന്നെ ഇരിക്കട്ടെ അല്ലെ.. ഒരാൾ ഞാൻ ദൈവത്തിന്റെ സ്വന്തം ആളാണെന്നു പറഞ്ഞു വരുന്നു.. മനുഷ്യർ അയാളെ ആരാധിക്കുന്നു, അതിന്റെ മറവിൽ അയാൾ പറ്റാവുന്ന തോന്ന്യാസങ്ങൾ എല്ലാം ചെയ്തു ജീവിക്കുന്നു. “ദൈവത്തിന്റെ ” സ്വന്തം ആളായതുകൊണ്ടു പെണ്കുട്ടികളോ, കുടുംബക്കാരോ, ജനങ്ങളോ എതിര് നിന്നില്ല. നിന്നവരോ കൊല്ലപ്പെട്ടു.. ഇപ്പോളുള്ള അമൃതാനന്ദമയി, നിത്യാനന്ദ എന്നിവരെ പോലെ തന്നെ..

  • @riyasrahim3516
    @riyasrahim3516 4 года назад +15

    6 വയസിന്റെ കണക്കു എപ്പോൾ വന്നു......

    • @paperandglue6140
      @paperandglue6140 3 года назад

      Okkath വെച്ച് നടക്കാന്‍ ആവും.

  • @alameenfazilikollam8016
    @alameenfazilikollam8016 4 года назад

    *കരുമ്പിലാക്കല് മവ്ലവി ഇസ്ലാമിന്റെ പേരില് പച്ചക്കളവ് തട്ടിവിട്ടു. ബഹുഭാര്യത്വത്തിന് ആദ്യഭാര്യ വീട്ടുകാരുടെ സമ്മതം വേണമെന്ന്.പച്ചപൊട്ടത്തരം. അതേ സമയം ആദ്യ മറുപടി പറഞ്ഞ ഡോ.ശരി പറഞ്ഞു.ആദ്യ വിവാഹം പോലെ തന്നെ രണ്ടാം വിവാഹവും.കരുമ്പി ചേകന്നൂരിസം കൊണ്ടു നടക്കുന്നു*

  • @fareedaabdullamuhammad9639
    @fareedaabdullamuhammad9639 4 года назад +2

    Alhamdulillah....njan orupad ariyaan aagrahicha vishayamaanu...randamad utharam paranja saar parNja kaaryam.....Alhamdulillah.....

    • @mickylaow6973
      @mickylaow6973 4 года назад

      Fareeda Abdulla Muhammad പാവം നബി നല്ല പ്രായത്തിൽ നല്ല ഫ്രഷ് സാധനം കിട്ടാതകൊണ്ട് വയസ്സാകാറായപ്പോൾ ഒരു കൊച്ചു പെണ്ണ് തന്നെ ഇരിക്കട്ടെ അല്ലെ.. ഒരാൾ ഞാൻ ദൈവത്തിന്റെ സ്വന്തം ആളാണെന്നു പറഞ്ഞു വരുന്നു.. മനുഷ്യർ അയാളെ ആരാധിക്കുന്നു, അതിന്റെ മറവിൽ അയാൾ പറ്റാവുന്ന തോന്ന്യാസങ്ങൾ എല്ലാം ചെയ്തു ജീവിക്കുന്നു. “ദൈവത്തിന്റെ ” സ്വന്തം ആളായതുകൊണ്ടു പെണ്കുട്ടികളോ, കുടുംബക്കാരോ, ജനങ്ങളോ എതിര് നിന്നില്ല. നിന്നവരോ കൊല്ലപ്പെട്ടു.. ഇപ്പോളുള്ള അമൃതാനന്ദമയി, നിത്യാനന്ദ എന്നിവരെ പോലെ തന്നെ..

  • @sulaikhaayatt8161
    @sulaikhaayatt8161 4 года назад +7

    Rasool Aysha beeviye vivaham chydad allavinte nirdesha prakara manu adinte yukti rasool vivaham chyda mttu bharya Mar vradhakalum mattu palafamily prasnangalum ullavaranu avark nabiyude jeevida charyakalum vajana ngalum oortu vekanum samudayattinn u paranju kodukan vendatra. Kazhiyilla ad Aysha beeviyiloode allahu sadyamaki ee Islam Deen adinte tanimayil nilanirtunnadu allahu tanneyanu rasoolinnu orru makalodulla snehavum koodi Aysha yod undayirunnu ad manasilakiya Umar ralliyalla tante makalaya hafsaye adu paranju manasi lakarund

  • @faisalpbi260
    @faisalpbi260 5 месяцев назад

    ചങ്ങായി ഇതിൽ ഇസ്ലാമിൻ്റെ നിയമത്തെ പറ്റി ചോദിച്ചവന്ന് ചക്കക്ക് പതിലായി കളിപ്പാട്ടം കൊടുക്കുന്ന മറുപടി കൊടുക്കുന്ന പണി നിർത്താറായില്ലെ???

  • @asminasiraj64
    @asminasiraj64 4 года назад +1

    Nalla tharathill pokunnundengill kalliyanamm venda alle anganengill rasulluha engane ethra kalliyanam kayichu

    • @ajuachu3156
      @ajuachu3156 4 года назад

      Oronninuu or kaarananghalund

  • @UchihaSasuke-zc3gv
    @UchihaSasuke-zc3gv 4 года назад +1

    Cheriya prayathil orupad padikkan kayinhu aysha bvkk panditgayaya aysha bv mattullavarkk ath padippichu kodthu oru pad reason undakum angane vivaham kayichathinu..

  • @sakeerhussain9142
    @sakeerhussain9142 4 года назад +4

    അലിയുടെ രണ്ടാംകെട്ടിനെ
    എതിർത്ത ആളാണ് പതിനൊന്ന്
    കെട്ടിയ ആള്

    • @shameeraputhusserip9119
      @shameeraputhusserip9119 4 года назад +2

      നീ മുസ്ലിം ആണെങ്കിൽ റസൂലുള്ള യെ അംഗീകരിക്കുക, നിന്റെ യുക്തിക്ക് അതീതമാണ് അല്ലാഹു വിന്റെ വിധി. അല്ലെങ്കിൽ ജസ്ലയെപ്പോലെ ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക.

    • @sakeerhussain9142
      @sakeerhussain9142 4 года назад

      @@shameeraputhusserip9119 ഷമീറാ
      ഇതൊക്കെ നന്വർ വൺ ബഡായികൾ
      മാത്രമാണ്

    • @shameeraputhusserip9119
      @shameeraputhusserip9119 4 года назад +1

      @@sakeerhussain9142 സഹോദരൻ എന്താണ് ബഡായി എന്ന് ഉദ്യേശിച്ചത് എന്ന് മനസിലായില്ല.

    • @aneesak8036
      @aneesak8036 4 года назад

      മുഹമ്മദ് ഈസായുടെ മറുപടി ക്ലിയർ ആണ് ഈ വിഷയത്തിൽ
      ruclips.net/video/fP0lvD2CD-Y/видео.html

    • @shefnaanish1978
      @shefnaanish1978 4 года назад +1

      @@sakeerhussain9142 അള്ളാഹു കാക്കട്ടെ.... വന്ദിച്ചില്ലേലും നിന്ദിക്കരുത്

  • @musthafa9869
    @musthafa9869 2 года назад +1

    Endhu kond makkale kurich alochikkunnilla

  • @jibeshmurali4654
    @jibeshmurali4654 Год назад

    കഷ്ടം മനുഷ്യ വംശത്തോളം പഴക്കമുള്ള വിവിര മില്ലാത്ത കാലത്ത് വായിച്ച പുസ്തകങ്ങൾ എല്ലാം തന്നെ ബൈബിളും ഖുർആൻ ആയാലും ഗീത ആയാലും ഒക്കെ ശരിയാണ്

  • @muhammedsuhail8101
    @muhammedsuhail8101 4 года назад +10

    ആയിശ ബീവിയെ 6ാം വയസ്സില്‍ നിക്കാഹ് ചെയ്തിട്ടുള്ളൂ 9ാം വയസ്സിലാണ് വീടുകൂടുതല്‍

    • @selvinmathew2345
      @selvinmathew2345 4 года назад

      സഹോ ആകട്ടെ 9 വയസ്സിൽ ആണ് വീട് കൂടൽ നടന്നത്, അപ്പോൾ മുഹമ്മദിന്റെ പ്രായം എത്ര?14,വയസ്സ്,20,വയസ്സ്,?അല്ല 52വയസ്സ് ആയിരുന്നില്ലേ?

    • @basheerkung-fu8787
      @basheerkung-fu8787 4 года назад +4

      @@selvinmathew2345 സഹോ...
      മുഹമ്മദ് നബി (സ) വഫാത്താകുന്നത് 63ാം വയസ്സിലായിരുന്നു.
      കുറഞ്ഞദിവസം മാത്രമാണ് രോഗിയായി കഴിഞ്ഞുള്ളു.
      അപ്പോഴും എപ്പോഴും ആ പ്രവാചകൻ ഭയങ്കര ശക്തനും യുവത്വം നിലനിൽക്കുന്നവരും ആയിരുന്നു. നിത്യയൗവ്വനം ആയിരുന്നു.
      മാത്രമല്ല, ഇന്ന് വരെ ഉണ്ടാകാത്തതും ഇനി ഉണ്ടാകാൻ പോകാത്തതുമായ അത്രയും സൗന്ദര്യം കവിഞ്ഞൊഴുകുന്ന ഭൂലോക സുന്ദരനുമായിരുന്നു.
      പിന്നെന്താ തനിക്ക് കുഴപ്പം.
      ആ പ്രവാചകന്റെ സൗന്ദര്യത്തെ കുറിച്ചും ശക്തിയെ കുറിച്ചും കേട്ടിട്ടില്ല അല്ലേ!!!???

    • @selvinmathew2345
      @selvinmathew2345 4 года назад

      @@basheerkung-fu8787 ഞാൻ പറഞ്ഞത്,20,30,വയസ്സല്ല,52 വയസ്സുകാരനായിരുന്നു,അയാൾക്ക്, ഒരു കുഞ്ഞിനെ കാമിക്കാൻ മാത്രം ബോധമേ ഉണ്ടായിരുന്നൊള്ളോ,എന്നാണ് ഞാൻ ഉദ്ദേശിച്ചത് അല്ലാതെ അയാളുടെ ഉദ്ധാരണശേഷിയെക്കുറിച്ചല്ല സംസാരിച്ചത്, പിന്നെ യഹൂദയുവതി വിഷംകൊടുത്ത് ആണ് കൊന്നത് എന്നാണ് ഹദീസുകൾ പറയുന്നത് അത് ശരിയാണോ?

    • @basheerkung-fu8787
      @basheerkung-fu8787 4 года назад +2

      @@selvinmathew2345 താങ്കൾ ബൈബിൾ പഠിച്ചിട്ടില്ല അല്ലേ.
      പൊട്ടനോ അതോ പൊട്ടനായി അഭിനയിക്കുന്നതോ?
      ബൈബിളിൽ പെൺകുട്ടിയുടെ വിവാഹപ്രായം 5വയസും, 4 വയസും ഒക്കെയാണ്.
      അതാദ്യം പഠിക്കൂ. എന്നിട്ട് വാ.
      ചേട്ടൻ്റെ അപ്പൂപ്പനമ്മൂമ്മമാരുടെ വിവാഹപ്രായം ആദ്യമറിയുക. എന്നിട്ട് അവരോട് ആ ചോദ്യമങ്ങ് ചോദിക്ക്.
      വിഷം കഴിച്ചല്ല നബിതിരുമേനി വഫാത്തായത്. ഒറിജിനൽ ചരിത്രം പഠിക്കൂ.
      63 വയസിൽ പ്രവാചകൻ വഫാത്താകുമ്പോൾ ഭൂലോക സുന്ദരനും ആരോഗ്യവാനും യുവത്വമുള്ളവനും ഭരണാധിപനുമായിരുന്നു.
      കൂടുതൽ ഇനി പറയണ്ടല്ലോ!!!!

    • @hidden9710
      @hidden9710 4 года назад +1

      @@selvinmathew2345 നി ഇതൊക്കെ പഠിച്ചത് എവിടെന്ന... മുസ്ലിം ക്രിസ്ത്യൻ മതത്തെ ചരിത്ര പരമായി തോല്പിക്കുമ്പോൾ നിങ്ങൾക്ക് ഇതൊക്കെ പറയാൻ പറ്റൂ

  • @shibyfrancis7927
    @shibyfrancis7927 4 года назад +3

    ഇത്രയും സദാചാര മൂല്യമുള്ള ഒരു സമുദായത്തിലെ 73 വിഭാഗങ്ങളിൽ 72 ഉം നരകത്തിൽ പോകുന്നുവല്ലേ ? എന്താണതിനു കാരണം ??

    • @shajahanshaji6847
      @shajahanshaji6847 4 года назад +1

      ആദ്യം താങ്കൽ ഏത് വിഭാഗത്തിലാണ് ഏത് ബൈബിളാണ് പിന്തുടരുന്നത് എന്ന് പറയുക !

    • @muhammednissar4414
      @muhammednissar4414 4 года назад

      Because they are adding somethings, which is not mentioned in Quran and sunnath

  • @deepworld8757
    @deepworld8757 3 месяца назад

    ഇനി വാദത്തിന് വേണ്ടി 6 അലെങ്കിൽ 9 വയസ്സിൽ വിവാഹം കഴിഞ്ഞിട്ട് അവർ തമ്മിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും തൃപ്തി കുറവോ വല്ല പ്രശ്നങ്ങൾ കാണിക്കാൻ സാധിക്കുമോ .? തന്നെയുമല്ല 19ാം നൂറ്റിണ്ടിൻ്റെ തുടക്കത്തിൽ മാത്രമാണ് ഇത് വലിയ പ്രശ്നമാക്കി കൊണ്ടുവന്നത് അതവരെ ലോകത്ത് ഇത് ഒരു വിഷയമേ അല്ല .

  • @beenajacob9848
    @beenajacob9848 7 месяцев назад

    പച്ചമലയാളത്തിൽ പറഞ്ഞാൽ അമ്മേ പെങ്ങളെ തീർച്ചരിയാനുള്ള vivekumillannuparanjalmthoyallo😆😆

  • @abdullack9329
    @abdullack9329 Год назад

    Vivahamennatverumsexmatramano

  • @onlyforallah6179
    @onlyforallah6179 4 года назад +1

    Rasoolulla allahuvinte nirdeshesham sweekarikkukayaayirunnillee.. Allahuvinte teerumaanangal marichonnu chindikkate pravarttikkunnnavanalle yadhaartha vishvaasii.

  • @unnikrishnanpalat2144
    @unnikrishnanpalat2144 2 года назад

    ആയിഷക് 17/18പ്രായമോ ഖുറാനിൽ നിന്നും തെളിവ് തരാമോ???

    • @asfalafsal3924
      @asfalafsal3924 2 года назад

      ഹദീസിൽ നിന്നായാലും മതിയാകുമല്ലോ

  • @clem346
    @clem346 8 месяцев назад

    Ni oru karyam orkkanam ethraparanjalum chodichalum theerula aa manushyante charithram lokam avasanikkum vare ath thanne viswasamayum vimarshanamayum padich koneyirikkum aa manushyan nammude masthishkjam uzhudu marikkum ya rasoolallah assalamualaikum ya habeevalkah

  • @musfirahashim6181
    @musfirahashim6181 4 года назад +5

    Enik onnum manasilayilla😌

  • @rashidtp9199
    @rashidtp9199 4 года назад +1

    9 വയസ്സാണ് ആയിഷ ബീവിക്കി

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 4 года назад +2

    നബിയുടെ ഭാര്യമാർ നബി ജീവിച്ചിരിക്കുമ്പോൾ തന്നെ ഇങ്കിലാബ് ഉണ്ടാക്കിയിട്ടുണ്ട് നബി പിണങ്ങി പോയിട്ടുമുണ്ട്

    • @7thsense83
      @7thsense83 4 года назад

      സൗന്ദര്യപ്പിണക്കം തൻറെ കുടുംബത്തിനും ഇല്ലെടോ

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 4 года назад +1

      @@7thsense83 ഹൗ ബല്ലാത്ത ജാതി ന്യായികരണം 😎😎😎 9 ഭാര്യമാരും ചേർന്ന് സൗന്ദര്യ പിണക്ക സമ്മേളനം നടത്തി അവസാനം പുള്ളി വീട് വിട്ടിറങ്ങി പുറത്തു പോയി കിടന്നു ഉമർ ഇടപെട്ടു ഹഫ്സയെ തല്ലി . പടച്ചോൻ ആയത്തുകൾ ഇറക്കി നബിക്ക് അവരെക്കാൾ നല്ലവരെ വേറെ കെട്ടിച്ചു കൊടുക്കുമെന്ന് സമരം ഒത്തുതീർപ്പായി പിരിച്ചു വിട്ടു 😃😃😃😃 ലോകത്തെ ആദ്യത്തേതും അവസാനത്തെത്തുമായ സമ്മേളനം 😆😆😆😆😆

    • @7thsense83
      @7thsense83 4 года назад +2

      @@കൊച്ചുമോൻ
      പ്രവാചകൻറെ ഭാര്യമാർ പ്രവാചകനോടുള്ള സ്നേഹം കാണിക്കാൻ മത്സരിച്ച ചരിത്രങ്ങൾ ഒന്നും താങ്കൾക്ക് അറിയില്ലേ പിണങ്ങിപ്പോയ ഒരു കഥ മാത്രമേ താങ്കൾക്ക് അറിയുകയുള്ളൂ ഉള്ളൂ

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 4 года назад

      @@7thsense83 ഹേയ് അങ്ങിനെ ഒരു ഹദീസ് ഇല്ല ഉണ്ടെങ്കിൽ തന്നെ അതൊക്കെ പറയാൻ നിങ്ങളൊക്കെ ഉണ്ടല്ലോ ഇതൊക്കെ പറയാൻ ഞങ്ങളും ഉണ്ട് 😃😃 മുത്തു നബി തൂറിയാൽ മുല്ലപ്പൂവിന്റെ സുഗന്ധം ആണെന്നൊക്കെയല്ലേ നിങ്ങളുടെ പ്രചാരണം 😆😆😆 പറയുമ്പോൾ എല്ലാം പറയുക ഇല്ലാത്തതു പറയാതിരിക്കുക യുക്തിവാദികളോട് സംസാരിക്കുമ്പോൾ നിങ്ങളെന്താ ഹദീസ് സഹീഹ് ആണോ ളഹീഫ് ആണോ എന്നൊന്നും നോക്കാത്തത് എതിർ പക്ഷം സുന്നികൾ ആണെങ്കിൽ നിങ്ങളുടെ വാദങ്ങൾക്ക് എതിർ വന്നാൽ അതൊക്കെ ളഈഫ് യുക്തിവാദികളോട് അതൊക്കെ സഹീഹ് അല്ലെ

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 4 года назад +1

      @@7thsense83 ഒറ്റ രാത്രിയിൽ 9 ഭാര്യമാരെയും പണ്ണിയിട്ടു ഒരൊറ്റ കുളി കുളിച്ചു സുബഹി നിസ്കരിച്ചു എന്റെ പ്രവാചകൻ എന്നു മിശ്കാത്തിൽ എഴുതി വെച്ചവനേക്കാൾ , അതൊക്കെ വലിയ ഭീമ മായ മേന്മയാണെന്നു വിശ്വസിക്കുന്ന മുസ്ലിം പച്ച തീട്ടങ്ങളെക്കാൾ നാറുന്ന വേറെ എന്ത് തീട്ടം.... ? വളർത്തു പുത്രന്റെ ഭാര്യയെ കല്യാണം കഴിച്ച മഹാന്റെ സംസ്കാരമുള്ളവരേ നിങ്ങളാണോ ലോകത്തിനു സംസ്കാരം പഠിപ്പിക്കുന്നത് ? സഫിയ യുടെ ഭർത്താവിനെയും പിതാവിനെയും യുദ്ധത്തിൽ കൊന്നിട്ട് സഫിയയെ കല്യാണം കഴിച്ചിട്ട് അന്ന് തന്നെ അവളോടൊപ്പം മണിയറ പൂകി അവളെ പണ്ണി രസിച്ച മഹാനാണ് എന്റെ പ്രവാചകൻ എന്തൊരു മാന്യത എന്തൊരു സംസ്കാരം എന്തൊരു മാതൃക പകർത്തേണ്ടതുണ്ട് ഇതൊക്കെ ജീവിതത്തിൽ

  • @saheed8815
    @saheed8815 4 года назад +5

    6 vayassinu enthu maturity anu parayiunne ,onnum manassilakunnilla

  • @georgepj5283
    @georgepj5283 2 года назад

    ഖുരാൻ മലയാളത്തിൽ വിവർത്തനം ചെയ്തു് വിതരണം ചെയ്യാമോ ?

  • @WerewolfAsh
    @WerewolfAsh Месяц назад

    What is the problem for non Muslims?
    The prophet did not consumate the marriage until she attained puberty which according to nature she is ready for giving birth to a child. But as we know from Islamic historians the marriage was not consummated until she was 17 years.
    During the time of the prophet nobody from any religion found it strange and questioned
    Mohammed's marriage to Aysha. So it is a fact that nothing untoward took place. All these controversies are new and made out of spite.
    Now regarding marriage to a girl without his first wife knowing about it is morally wrong according to Islam. You should have the consent of the first wife or get a divorce from her.

  • @lulurob2482
    @lulurob2482 3 года назад

    He doesn't know what he is talking about. Prophet Mohammed peace and blessings upon him didn't marry Ayesha peace be with her when she was 6years. Please read the details from Seerah of Prophet. The first guy doesn't know anything about Islam really sad. He should not answer like that. Really sad to see these

  • @irfanisvisualswayanad4067
    @irfanisvisualswayanad4067 4 года назад +1

    ചരിത്രമറയില്ലല്ലേേേ

    • @aneesak8036
      @aneesak8036 4 года назад

      മുഹമ്മദ് ഈസായുടെ മറുപടി ക്ലിയർ ആണ് ഈ വിഷയത്തിൽ
      ruclips.net/video/fP0lvD2CD-Y/видео.html
      ചരിത്രം ഉൽപടെ

  • @sakeerhussain9142
    @sakeerhussain9142 4 года назад +1

    ഇതൊക്കെ പറഞ്ഞത്
    യുക്തിവാതികളോ,നിരീശ്വരവാദികളൊന്നുമല്ല നിങ്ങളുടെ കിതാബുകൾ തന്നെയെല്ലെ ?

    • @srajukkv7886
      @srajukkv7886 4 года назад

      Sakeer Hussain നീ പോടാ സങ്കി ചാണകമെ

    • @sakeerhussain9142
      @sakeerhussain9142 4 года назад

      @@srajukkv7886
      സംഘിയെല്ല ജൂതൻ ആണ്

    • @sakeerhussain9142
      @sakeerhussain9142 4 года назад

      @@srajukkv7886 സംഘിയെല്ല
      ജൂതനാണ്

  • @johnchacko-c9t
    @johnchacko-c9t 7 месяцев назад

    യഥാ രാജ തഥ പ്രജ. ഇത് ദുർനടപ്പാണ്. വെള്ള പൂശണ്ട.

  • @lovebirdlovebird5561
    @lovebirdlovebird5561 4 года назад +2

    ഈ പറയുന്നത് അൻസാർ എന്ന ആൾ ആണോ

  • @mohamed-bw2rd
    @mohamed-bw2rd 3 месяца назад

    25 ആയാലും ഇന്നത്തെ കുട്ടികൾ പോരാ

  • @nadhasherin3389
    @nadhasherin3389 4 года назад

    Iyalk sharikkum charitramariyilla. Chodikkunna aalk. Swapnathiloode nabi (s) makk kanichu koduthatanu Ayisha (r) kalyanam kazhikkuka ennatu. Pinne kalyanam kazhikkuka ennatu avanavante ishtamanu. Ella bharyamareyum orupole samrakshikkan Nabi Thangal paranjittund. Atu nadakkate vannappol 1 bharyannulla concept thanneyanu nabi s paranjittullatu. Ellavarum Nabi s maye poleyalla.charitram padichal kollam

  • @UchihaSasuke-zc3gv
    @UchihaSasuke-zc3gv 4 года назад

    Ente uppante pengalum 7vayassil vivaham kazhichu 70 kollam munp

  • @alameenfazilikollam8016
    @alameenfazilikollam8016 4 года назад +2

    *മതനിയമം പഠിക്കാനായി സത്യസന്ധതയും ആഴമുള്ള അറിവുമുള്ള സുന്നി പണ്ഡിതന്മാരെ സമീപിക്കുക*

  • @pshabeer
    @pshabeer 4 года назад +2

    അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണ്.ഇസ്ലാമിന്റേതല്ല.ആദ്യ വിവാഹ സമയത്ത് കരാർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ രണ്ടാം വിവാഹത്തിന് തടസ്സമുള്ളൂ...

  • @masooduam4451
    @masooduam4451 4 года назад +3

    വഹാബികൾക് ദീൻ പറയാൻഎന്ത് അർഹത??! nabi thangalude 9 vayassulla wifinte logic and knowledge innatthe 90 vayassullavarkku polum illa. Vahhabikalalle yuktthi vadhattileekuu povunnatu nabi thangal 1 vayassulla kuttiye kettiyaalum atu 100%✔tanne kaaranam nabi.s.asadhaaran manushyanaanu

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +3

      അവിടേയും കൊണ്ടന്ന് സുന്നി വഹാബി....ഇതാണ് സമുദായത്തിന്‍െ ശാപം.സൗദീലോ അമേരിക്കയിലോ നൃൂസിലാന്‍റിലോ ഇത് ഇല്ലാത്തതു കൊണ്ട് ഇസ്ലാമിന് ആദരവുലഭിക്കുന്നു.പൗരത്വം വരേ ചോദൃം ചെയ്യപ്പെട്ടാലും പഠിക്കുകയോ വിഭാഗീയത നിര്‍ത്തുെ കയോ ഇല്ല.....ല......

    • @masooduam4451
      @masooduam4451 4 года назад +1

      @@mariyammaliyakkal9719 Allaahuvinte sahaayam labhikkan karyangal okke islaamikamaavanam. saudi yileekkum matthum nokkaan allaahuvo rasuoolo pranjittilla.anislaamika kaaryangal entinte perilaayaalum paadilla. ennale rabbine sahaayam kitto.allaate 100 Aazaadi vilicchaalum oru kaaryavumilla

    • @sirajk.v2977
      @sirajk.v2977 4 года назад

      Masood Zaini nabi s sadarana manushyan anu Enna clipnte full video tankal kanditundo?adyam ingane ulla short clipingukal kanunnad onn ozhivakk,aa diolog parayunnadinte munne tanne adheham tankal unnayicha sadarana manushyan ennadinte answer tannitund

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 года назад +3

      സമുദായത്തെ സമുഹത്തില്‍ വിലകുറയ്കരുത്.നിങ്ള്‍ ഇഷ്ടമുള്ള സംഘടന പിന്‍ പറ്റുക..പരസ്പരം കാഫിര്‍ ആക്കരുത്.plz.നബിയുടെ ഉമ്മത്തുകള്‍ പരസ്പരം വെറുക്കരുത്. മറ്റു മതക്കാരെയും.

    • @masooduam4451
      @masooduam4451 4 года назад

      @@sirajk.v2977ennaal.... itil vidu full 9605245238 clipp

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 года назад +3

    ആര്‍ക്കും വേണ്ടിയാണീ കോപ്രായം നബിയെ കൂടുതല്‍ അപമാനിക്കാനോ.കമന്‍്കാണ്.unsubsribed

  • @ismailkpkaringappara7290
    @ismailkpkaringappara7290 4 года назад +3

    ലെെംഗികത മാത്രം ചിന്തിച്ച് നടന്നാമതി,,,,

    • @hemlinemany7363
      @hemlinemany7363 4 года назад +1

      Ithu kanditt enikkum atha bro feel cheithath🙄bharya bharthav appo avde snehathinonnum oru value ille sex mathrw olluo

    • @quranlearning9929
      @quranlearning9929 4 года назад

      Kashtam

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 4 года назад +2

    ആയിഷ 16 വയസിൽ കല്യാണം കഴിച്ചു പക്ഷെ 9 ആം വയസിൽ മണിയറയിൽ കൂടി കൊള്ളാം ബെസ്റ്റ് ഐഡിയ ശൈശവ വിവാഹം സുലഭമായിരുന്ന കാലത്തു 6 വയസുള്ള ഉണ്ണിയെ കെട്ടി അതു ന്യായികരിക്കാൻ 6 വയസുള്ള ആയിഷാക്ക് ഭയങ്കര ബുദ്ധിയും ബോധവും പക്കോതയും ചാർത്തി അമ്പമ്പോ എന്തൊരു തൊലിക്കട്ടി മുഹമ്മദ് നബി 11 കെട്ടുമ്പോൾ ഏതൊക്കെ ഭാര്യ പിതാക്കളോട് അനുവാദം ചോദിച്ചു ഒരെണ്ണം ഇങ്ങു പറഞ്ഞു തരുമോ സൗദന്റെ കിടപ്പറയിൽ കേറ്റി അടിമ സ്‌ത്രീയെ പണ്ണാൻ ചുരുങ്ങിയത് സൗദ യോടെങ്കിലും ചോദിക്കേണ്ടതായിരുന്നു 😀😀😀

    • @ആരാടാതെണ്ടി
      @ആരാടാതെണ്ടി 4 года назад

      Enitanoda manda vidhvakle anu ketiyath .

    • @ആരാടാതെണ്ടി
      @ആരാടാതെണ്ടി 4 года назад

      Allathe sukam prapipka ppyathala . Marichu poyavrude barymar vazhi thetty pokathe irukan vendi anu avreyokr ketiyath . srre kirshnan 16000.ketiyalo

    • @heithelworld4175
      @heithelworld4175 4 года назад

      Asif Ameen sreekrishnab okke iithiham aanu Manda

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 4 года назад

      @@ആരാടാതെണ്ടി അതിലൊരു 6 വയസ് കാരിയുമുണ്ടോ 😀😀😀😀😀 യുദ്ധം വേണം അപ്പോൾ വിധവകൾ ഉണ്ടാകും അപ്പോൾ സംരക്ഷിക്കാൻ ഞമ്മൾക്ക് കെട്ടുകയും ആവാം എങ്ങിനെ യുണ്ട് നമ്മുടെ ബുദ്ധി

    • @കൊച്ചുമോൻ
      @കൊച്ചുമോൻ 4 года назад

      @@heithelworld4175 ആ ഐതിഹ്യത്തെ പൊക്കിപ്പടിച്ചാണല്ലോ നിങ്ങളൊക്കെ കലാപങ്ങളും കൊല്ലും കൊലയും നടത്തുന്നത് പുച്ഛം തോന്നുന്നു

  • @zeenathjilani2494
    @zeenathjilani2494 4 года назад

    6 vayasum 9 vayasum ulla kuttikklingikatha ariyillenkilum pazhagiya naniyalle koode ullath pinnendan prashnam...

  • @ajmalv569
    @ajmalv569 2 года назад

    ippo illa 10 class kuttikalkulla pakkuvathayaano oru 2000 generation indaaya kuttikal kkulla pakkuvatha just chindhichikoode😊😅

  • @shihabudeenshihab3962
    @shihabudeenshihab3962 4 года назад +2

    കരുമ്പിലാക്കൽ ടീം അല്ലെ ,അവർക്ക് തന്നെ പക്വതയില്ല

    • @naseefseefu6883
      @naseefseefu6883 4 года назад

      Shihabudheen shihab..... നിങ്ങൾ ആദ്യം video കാണുക. എന്നിട്ട് reply ചെയ്യുക.

    • @shihabudeenshihab3962
      @shihabudeenshihab3962 4 года назад +1

      @@naseefseefu6883 കരുമ്പിലാക്കലിന്റെ video കാണേണ്ട ആവശ്യം ഇല്ല. ഇയാളെ പ്രസംഗം നേരിട്ട് ഞാൻ കേട്ടിട്ടുണ്ട് ,തന്റെ ഗുരുക്കൻമാരെ പരിഹസിക്കുന്നവനാണ് ,ഒരു ഐക്യത്തെ മറികടന്ന് വിഘടനം സൃഷ്ടിച്ചവൻ

    • @husainn192
      @husainn192 4 года назад

      @@shihabudeenshihab3962 മുഹമ്മദ്‌ എന്ന മോമ്മക്ക എന്ന് പറഞ്ഞു കളിയാക്കിയ അബൂ ജാഹിലിന്റ കൂട്ടുകാരൻ അല്ലെ ആര് അവന്റെ കാര്യം നോക്കുക നബിയെ കളിയാക്കി പോയവർ ഒക്കെ നബിയെ തിരിഞ്ഞ ചരിത്രം ഉണ്ടയിട്ടേ ഉള്ളോ ഇതൊന്നും നബിയെ മനസ്സിലാക്കിയവ്ർക് വിലപ്പോവില്ല

  • @kmthampi1401
    @kmthampi1401 8 месяцев назад

    Ur telling not right

  • @jaleel9618
    @jaleel9618 4 года назад

    .ഈ സംതൃപ്തി ഒന്നും രണ്ടിൻമേലും നിൽക്കില്ല

  • @simisiminiyas3981
    @simisiminiyas3981 4 года назад

    എന്റെ ജീവിതത്തിൽ സംഭവിച്ചത്

  • @muhammedshah971
    @muhammedshah971 21 день назад

    Not at all acceptable

  • @sakeerhussain9142
    @sakeerhussain9142 4 года назад

    ആദമിൻെറ മക്കൾ
    ആരെയാണ് fuk ചെയ്തത് ?

    • @srajukkv7886
      @srajukkv7886 4 года назад

      Sakeer Hussain നിന്റെ തള്ളയെ

  • @abdulgafoor-sz1wh
    @abdulgafoor-sz1wh 4 года назад

    ആയിഷ റ ശരീര ഘടന അതായത് ഹൈറ്റ് & വെയ്റ്റ് എങ്ങനെ അത് നോക്കിയാൽ പോരെ

    • @fiduhani2786
      @fiduhani2786 4 года назад

      അവസാന കാ ലം

  • @balakrishnanv3934
    @balakrishnanv3934 Месяц назад

    ഇവരുടെ കാര്യം

  • @abdulkhadershamsheed1177
    @abdulkhadershamsheed1177 4 года назад

    6 ആണോ 16 ആണോ?

  • @prsanthoshthomasheavenlybl3204
    @prsanthoshthomasheavenlybl3204 4 года назад +3

    എന്ത് വൃത്തികേടാഡോ പറയുന്നത്?????

    • @Nokikko1111
      @Nokikko1111 4 года назад +3

      Virthi. enthanne arinjaale virthikede enthanne manasilavoo...

    • @riyasrahim3516
      @riyasrahim3516 4 года назад

      @@Nokikko1111 ഇതിൽ എന്താണ് വൃത്തികേട്......ഇതെല്ലാം പറഞ്ഞുണ്ടാക്കിയത് മറ്റു മതക്കാരല്ലേ......അവസാനത്തെ ആൾ പറയുന്നതിൽ ചില മൃഗത്തിന്റെ കാര്യത്തിൽ എതിർപ്പുണ്ട്....

  • @jabeenaniyas6501
    @jabeenaniyas6501 3 года назад

    ഇയാൾ എന്തൊക്ക യാ പറയുന്നേ