എല്ലാം ഉണ്ടായതു കൊണ്ടാണ് വിഷയങ്ങൾ ഉണ്ടായത്, ഉണ്ടായ വിഷയത്തെ ഇല്ലാതാക്കുക എന്നതാണ് വിഷയമായി മാറുക എന്നത്, വിഷയമായി മാറിയാൽ പിന്നെ "ഞാനില്ല", വിഷയവും ഞാനും അവിടെ ഈശ്വരനാണ്, അവിടെ ഈശ്വരൻ ''എൻ്റേതല്ല", മറിച്ച് ഞാൻ തന്നെയാണ് ഈശ്വരൻ, ഞാനെന്ന ഈശ്വരനിൽ നിന്നുകൊണ്ട് മാത്രമാണ് യഥാർത്ത മുക്തി സാധ്യമായി തീരുന്നത്, ഞാനും ഈശ്വരനും രണ്ടാകുമ്പോൾ ഈശ്വരനെ തേടി നമ്മൾ ക്ഷീണിതരാകും......,❤
ഓം ശാന്തി From ഋഷി വിശ്വാമിത്രൻ To മാനവൻ Sub: ജീവാത്മാവ് ( മനുഷ്യൻ) ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രത്തിന്റെ അർത്ഥം. ഓം ഭൂർഭൂവ: സ്വ: തത് സവിതുർ വരേണ്യം ഭാർഗോ ദേവസ്യ ധീമഹി ധീയോ യോന പ്രചോദയാത്. അർത്ഥം:_ മൂന് ലോകങ്ങൾക്കും മൂന് കാലങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വരാ, സൂര്യനെപ്പോലെ സ്വർണ്ണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വരാ, ഞാൻ നിന്നെ ധ്യാനിക്കുന്നു ( ഓർമിക്കുന്നു). നിന്നെ ഓർമിക്കാനായി എന്റെ ബുദ്ധിയെ നീ പ്രചോദിപ്പിച്ചു തരണം. ഈ മന്ത്രത്തിൽ ഈശ്വരനുമായി മനുഷ്യൻ ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കാം എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം ഈശ്വരൻ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ ആ ബുദ്ധിയെ ഇനിയും വർദ്ധിപ്പിച്ചു തരണം. എന്ന് ഈശ്വരനുമായി ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം. പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പു വച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം). ഈശ്വരനുമായി ഉണ്ടാക്കിയ കരാർ ലംഘിക്കാൻ പാടില്ല. . മന്ത്രം ചൊല്ലുക വഴി നമ്മളാണ് ഈശ്വാരനുമായി കരാർ ഉണ്ടാക്കുന്നത്. സദാ സമയം ഓർമിച്ചു കൊള്ളാമെന്ന്. നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല. ഈശ്വരൻ ബുദ്ധി വർദ്ധിപ്പിച്ചു തന്നാലും ഇല്ലെങ്കിലും നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ പാലിക്കണം. ഈശ്വരനെ സദാ സമയം ഓർമ്മിക്കണം. എങ്ങനെയുള്ള ഈശ്വരനെയാണ് ഓർമ്മിക്കേണ്ടത്? സൂര്യനെ പോലെ സ്വർണ്ണ വർണ്ണത്തോടെ തിളങ്ങുന്ന ഒരു ജ്യോതിർ ബിന്ദു രൂപത്തിലുള്ള ഈശ്വരനെയാണ് ഓർമിക്കേണ്ടത്. . എന്ന് ഋഷി വിശ്വാമിത്രൻ ഓം ശാന്തി
എല്ലാം ഉണ്ടായതു കൊണ്ടാണ് വിഷയങ്ങൾ ഉണ്ടായത്, ഉണ്ടായ വിഷയത്തെ ഇല്ലാതാക്കുക എന്നതാണ് വിഷയമായി മാറുക എന്നത്, വിഷയമായി മാറിയാൽ പിന്നെ "ഞാനില്ല", വിഷയവും ഞാനും അവിടെ ഈശ്വരനാണ്, അവിടെ ഈശ്വരൻ ''എൻ്റേതല്ല", മറിച്ച് ഞാൻ തന്നെയാണ് ഈശ്വരൻ, ഞാനെന്ന ഈശ്വരനിൽ നിന്നുകൊണ്ട് മാത്രമാണ് യഥാർത്ത മുക്തി സാധ്യമായി തീരുന്നത്, ഞാനും ഈശ്വരനും രണ്ടാകുമ്പോൾ ഈശ്വരനെ തേടി നമ്മൾ ക്ഷീണിതരാകും......,❤
ഹൃദയംഗമമായ നന്ദി 🙏
ഓം ശാന്തി
From
ഋഷി വിശ്വാമിത്രൻ
To
മാനവൻ
Sub: ജീവാത്മാവ് ( മനുഷ്യൻ) ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രത്തിന്റെ അർത്ഥം.
ഓം ഭൂർഭൂവ: സ്വ:
തത് സവിതുർ വരേണ്യം
ഭാർഗോ ദേവസ്യ ധീമഹി
ധീയോ യോന പ്രചോദയാത്.
അർത്ഥം:_
മൂന് ലോകങ്ങൾക്കും മൂന് കാലങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വരാ, സൂര്യനെപ്പോലെ സ്വർണ്ണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വരാ, ഞാൻ നിന്നെ ധ്യാനിക്കുന്നു ( ഓർമിക്കുന്നു). നിന്നെ ഓർമിക്കാനായി എന്റെ ബുദ്ധിയെ നീ പ്രചോദിപ്പിച്ചു തരണം.
ഈ മന്ത്രത്തിൽ ഈശ്വരനുമായി മനുഷ്യൻ ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കാം എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം ഈശ്വരൻ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ ആ ബുദ്ധിയെ ഇനിയും വർദ്ധിപ്പിച്ചു തരണം. എന്ന് ഈശ്വരനുമായി ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം.
പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പു വച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം). ഈശ്വരനുമായി ഉണ്ടാക്കിയ കരാർ ലംഘിക്കാൻ പാടില്ല. . മന്ത്രം ചൊല്ലുക വഴി നമ്മളാണ് ഈശ്വാരനുമായി കരാർ ഉണ്ടാക്കുന്നത്. സദാ സമയം ഓർമിച്ചു കൊള്ളാമെന്ന്.
നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല. ഈശ്വരൻ ബുദ്ധി വർദ്ധിപ്പിച്ചു തന്നാലും ഇല്ലെങ്കിലും നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ പാലിക്കണം. ഈശ്വരനെ സദാ സമയം ഓർമ്മിക്കണം. എങ്ങനെയുള്ള ഈശ്വരനെയാണ് ഓർമ്മിക്കേണ്ടത്? സൂര്യനെ പോലെ സ്വർണ്ണ വർണ്ണത്തോടെ തിളങ്ങുന്ന ഒരു ജ്യോതിർ ബിന്ദു രൂപത്തിലുള്ള ഈശ്വരനെയാണ് ഓർമിക്കേണ്ടത്.
. എന്ന്
ഋഷി വിശ്വാമിത്രൻ
ഓം ശാന്തി
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
നന്ദി നമസ്കാരം 🙏🙏🙏
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏
🙏
നല്ല അറിവ്...❤ഗുരുനാഥനു നമസ്‌തെ 🙏🏻🙏🏻
ഹരിഓം ഗുരുജി 🙏🏿🇮🇳
Pranamam
Thanks 🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
ആർക്കു വേണ്ടിയാണ് ഇത്രയും complicated ആയി അവതരിപ്പിക്കുന്നത് ?
അത് കൊണ്ടാണ് യുവ ജനങ്ങൾ ഈ വഴിക്ക് വരാത്തത്😂
എന്റെ ഒരു സുഹൃത്തിന്റെ പേര്, ഫ്രാൻകോ ദേവസ്യ" എന്നാണ്.
ഫ്രാൻകോ ദേവസി എന്നാവാൻ ആണ് സാധ്യത.
Ath devasi ithu devasya deva+ asya
🙏🙏🙏