കോൺഗ്രസിലും മീടൂ ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 15 сен 2024
  • കോൺഗ്രസിലും മീടൂ ? | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 212

  • @rajeshr-tk4nu
    @rajeshr-tk4nu 13 дней назад +57

    സിനിമ or രാഷ്ട്രീയം - അവസരം കിട്ടിയില്ലെങ്കിൽ - me too 😂

  • @jyothirmayee100
    @jyothirmayee100 13 дней назад +54

    വയനാട് ഫണ്ട്‌ മുക്കാനാണോ ഈ വക ബഹളങ്ങൾ എന്നത് താങ്കൾ ചർച്ച ചെയ്യണം

    • @prapapapa2136
      @prapapapa2136 13 дней назад +1

      എന്താണ് സംശയം

    • @envirocareservices5371
      @envirocareservices5371 13 дней назад +2

      വയനാട് മാത്രം അല്ല, മമ്മൂട്ടി മോഹൻലാൽ എല്ലാവരെടും രക്ഷിക്കാൻ, അൻവരും എത്തി

    • @mohankumarnair7361
      @mohankumarnair7361 13 дней назад

      No other intentions...

    • @jayasreers1368
      @jayasreers1368 13 дней назад

      Enikkum athanu thonnunnathu. അൻവറിൻ്റെ പുതിയ വിവാദം ഇത് രണ്ടും മുക്കാനാണ്.

    • @govindram6557-gw1ry
      @govindram6557-gw1ry 12 дней назад

      ​@jayasreers1368 പുതിയ വിവാഹം?

  • @balakrishnanca2116
    @balakrishnanca2116 13 дней назад +72

    മിക്ക സിനിമാനടികളും മിക്ക രാഷ്ട്രീയ രംഗത്തെ വനിതാ നേതാക്കളും അങ്ങോട്ടുപോയി എന്നെ പീഡിപ്പിക്കു എന്നെ പീഡിപ്പിക്കൂ എന്നുപറഞ്ഞ് പീഡനം ഏറ്റുവാങ്ങുന്നവരാണ്. പലതര ലാഭങ്ങൾക്കും വേണ്ടി. പിന്നീട് വേണ്ടുന്ന അത്ര ലാഭം കിട്ടിയില്ല എന്നോ മറ്റൊരു വനിത തന്നെക്കാൾ കൂടുതൽ ലാഭം ഉണ്ടാക്കിയെന്നോ തോന്നുമ്പോഴാണ് പീഡനം പീഡനം എന്ന് നിലവിളിക്കുന്നത്.

    • @bijoypillai8696
      @bijoypillai8696 13 дней назад +2

      സമ്മതത്തോടെ കളി കൊടുത്താൽ അതെങ്ങനെ പീഡനം ആവും ??.

    • @13Humanbeing
      @13Humanbeing 12 дней назад

      ​@@bijoypillai8696
      പിൻകാല പ്രാബല്യം😎😎

    • @kuriakosepp4728
      @kuriakosepp4728 12 дней назад

      Correct

  • @sajiedakkaraarakkulam4561
    @sajiedakkaraarakkulam4561 13 дней назад +32

    ഏത് പാർട്ടിയിലാണ് അർഹതയുടെയും കഴിവിന്റെയും അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ നല്കിയിട്ടുള്ളത്

  • @FarooqueVkpadi
    @FarooqueVkpadi 13 дней назад +11

    കോൺഗ്രസിൻറെ ഭാഗ്യം ഈ സമയത്ത് ആയതുകൊണ്ട് വാർത്താ പ്രാധാന്യം കിട്ടിയില്ല

  • @JohnThomas-lx8cl
    @JohnThomas-lx8cl 13 дней назад +20

    3 വർഷം മുൻപ് മാത്രം പ്രതിപക്ഷ നേതാവായി നേതൃസ്ഥാനത്ത് വന്ന സതീശൻ അവരോട് എന്തു ചെയ്തെന്നാണ് അവർ ഉദ്ദേശിക്കുന്നത്. അവർക്ക് അവസരം കിട്ടേണ്ടിയിരുന്ന കാലത്ത് ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയുമൊക്കെ ആയിരുന്നു പാർട്ടി നേതൃത്വത്തിൽ. അന്നൊക്കെ സതീശൻ വെറുമൊരു എംഎൽഎ മാത്രമായിരുന്നു. സതീശനെതിരേ പറയാൻ ഇവർ ആരുടെ കയ്യിൽ നിന്നാണ് പണം വാങ്ങിയത്.

    • @bijoypillai8696
      @bijoypillai8696 13 дней назад

      സതീശന് ഒരു പ്രശ്നം വന്നപ്പോൾ KS കൂടെ നിന്നു ; ഇതുപോലെ ഒരു പ്രശ്നം KS നാണു വന്നതങ്കിൽ സതീശൻ അതുവച്ചു ഒരു കലക്ക് കലക്കിയേനെ..

  • @ThomasMathan
    @ThomasMathan 13 дней назад +16

    അവർക്ക് CPM കാശാണോ, സ്ഥാനമാണോ ഓഫർ ചെയ്തിരിക്കുന്നത്. ഏതാണെന്നറിഞ്ഞാൽ മതി. 😂😂😂😂

  • @vipinvijayan9088
    @vipinvijayan9088 13 дней назад +29

    പോൺഗ്രസ് പണ്ടും ഇങ്ങനെയൊക്കെ തന്നെയാണ് 😅😂😂😂

    • @rajisankar298
      @rajisankar298 13 дней назад +3

      Exactly

    • @pthomas8327
      @pthomas8327 13 дней назад +2

      Ellaa paarti yilum ille. ?

    • @mannathanoop5042
      @mannathanoop5042 13 дней назад +2

      അവരുടെ നേരെ ആരോപണം വന്നാൽ കോടതിയിൽ കേസ് ആകും അല്ലാതെ പീഡനം അളക്കുന്ന മെഷീൻ ഉപയോഗിച്ച് പീഡകരെ വെളുപ്പിക്കില്ല.

    • @sonysunny2603
      @sonysunny2603 13 дней назад +4

      എന്തായാലും തീവ്രത അളക്കുന്നില്ലല്ലോ??

  • @varghesechamakkala123
    @varghesechamakkala123 13 дней назад +10

    ഇവർക്ക് കിട്ടിയ സ്ഥാനമാനങ്ങൾ എങ്ങിനെ കിട്ടിയതാണ്...??🤭🤭🤭🤭

    • @mannathanoop5042
      @mannathanoop5042 13 дней назад

      @@varghesechamakkala123 good question bro 👍👍

  • @sajeevbabu3813
    @sajeevbabu3813 13 дней назад +11

    ദീപ്തിക്ക്‌ ഷെഡ്‌ഡി ഇടാൻ നേരം കിട്ടിയിട്ടില്ല പണ്ട്

    • @narayananvn3406
      @narayananvn3406 13 дней назад

      Kulamayinnardham.

    • @K.J.F_1980
      @K.J.F_1980 13 дней назад +1

      അത് ഞാനും കേട്ടിട്ടുണ്ട്

    • @ambily2940
      @ambily2940 13 дней назад +2

      ഇപ്പോഴും സതീശൻ സമ്മതിക്കില്ല ഇടാൻ

  • @jobykv1210
    @jobykv1210 13 дней назад +5

    സാറിന്റെ ആരാധകർ ഭൂരിഭാഗവും സംഘികളാണ്, കമന്റിൽ ഇത് കാണാം

    • @vipinvijayan9088
      @vipinvijayan9088 13 дней назад

      @@jobykv1210 അത് സംഘികളുടെ എണ്ണം കൂടുന്നതാണ്

  • @RaviKumar-hm6ch
    @RaviKumar-hm6ch 13 дней назад +11

    പപ്പുവിന്റ പാർട്ടിയല്ലേ ഇത്രയും പ്രതീക്ഷിച്ചാൽ മതി 😂😂😂

  • @Somu-ev3wy
    @Somu-ev3wy 13 дней назад +7

    ഇത് തന്നെ അല്ലേ സിനിമ രംഗത്ത് നടക്കുന്നത് അവരെ ഒന്നടങ്കം നമ്മൾ കുറ്റം പറയുന്നത്

  • @mannathanoop5042
    @mannathanoop5042 13 дней назад +3

    അവർക്കു എന്തെല്ലാം സ്ഥാനങ്ങൾ ഇത് വരെ കിട്ടി, വേറെ ഏത് പാർട്ടിയിൽ ഇർക്ക് ഇത്രയും സ്ഥാനങ്ങൾ കിട്ടുമായിരുന്നു.

  • @kebeerkebeer2536
    @kebeerkebeer2536 13 дней назад +6

    എന്തായാലും ശ്രീ വിഷയം പോയിട്ട് കേരളത്തിലെ പ്രതിപക്ഷ നേതാവ് കഴിവുകെട്ട പ്രതിപക്ഷ നേതാവാണെന്ന് അഡ്വക്കേറ്റ് ജയശങ്കർ സാർ പറഞ്ഞതിൽ ഉണ്ട്

  • @jobykv1210
    @jobykv1210 13 дней назад +4

    സജി ചെറിയാൻ ന്റെ കളി ആണ്. സരിത കൊണ്ട് വന്ന പോലെ

  • @mohanana2286
    @mohanana2286 13 дней назад +8

    very good..
    മൊത്തം മയക്കുമരുന്ന് അടിമകൾ.... പുരോഗമനം പുരോഗമനം...
    പുരോഗമനം......

  • @user-fu4rv8ie1d
    @user-fu4rv8ie1d 13 дней назад +9

    ഇനി ആരെയും പ്രത്യേകിച്ച് എടുത്തു പറയേണ്ട, സമസ്ത മേഖലയിലും ഇതു ഉണ്ട്. പരാതി ഉള്ളവർ പോലീസിലോ കോടതിയിലോ പോകു അല്ലാത്തവർ നിർബാധം തുടരൂ പേരും പ്രശസ്തിയും ധനവും കുന്ന് കൂടട്ടെ.

  • @jacksonkj2260
    @jacksonkj2260 13 дней назад +2

    എല്ലാം കണക്ക. ഒന്നും കിട്ടാതെ വരുമ്പോ me 2.ഇതിന്റെയൊക്ക് പുറകെ pokunnore പറഞ്ഞാൽ മതി

  • @varghesechamakkala123
    @varghesechamakkala123 13 дней назад +7

    അവർക്ക് ആക്രാന്തം മൂത്ത് പ്രാന്തായത് ആണ്....

  • @madhumash7370
    @madhumash7370 13 дней назад +6

    വക്കീലേ രാഷ്ട്രീയക്കാരോട് ഒരു സോഫ്റ്റ് കോർണർ വി.ഡി.യുടെ അടുത്ത സുഹൃത്ത് ആയതു കൊണ്ടാണോ സിനിമാക്കാർ പറയുമ്പോൾ സത്യവും രാഷ്ട്രീയക്കാർ പറയുമ്പോൾ തെറ്റും .... ഇതു ശരിയല്ല നിഷ്പക്ഷനാവണം

  • @emmanuelmangattu7448
    @emmanuelmangattu7448 13 дней назад +12

    വക്കീലിൻ്റെ ഉദാഹരണം വളരെ അഭിനന്ദനാർഹമാണ് കോഗ്രസിൽ നിന്ന് തുള്ളിച്ചാടി കൊതികുത്തിപ്പോയവരൊക്കെ ഇന്ന് പട്ടിയെപ്പോലെ പുരയക്ക് ചുറ്റിക്കറങ്ങുന്ന ഉപമ 100 % ശരിയാണ് തല മൊട്ടയടിച്ച ചേച്ചിയുടെ ഒക്കെ അവസ്ഥയെ പറ്റി ഒരു വീഡിയോ വക്കീൽ ചെയ്യണം ലാൽ സലാം

  • @balachandranm.b3888
    @balachandranm.b3888 13 дней назад +2

    🙏നമസ്കാരം സർ🙏

  • @rajendrannair3278
    @rajendrannair3278 12 дней назад +3

    കോൺഗ്രസ്സ് എന്തുചെയ്യുതാലും വകീൽ ന്യായികരിച്ചേ വകീൽ സംസാരിക്കാത്തള്ളു സിപിഎം ആയിരുന്നെങ്കിൽ പൊളിച്ചേനെ.

  • @citizenkane9222
    @citizenkane9222 13 дней назад +3

    മറുകണ്ടം ചാടിയ ഒരു മഹാ വനിതയുടെ കാര്യം എനിക്ക് നേരിട്ട് അറിയാം...!!!

  • @LaijuB1
    @LaijuB1 12 дней назад

    നല്ല അഭിപ്രായം

  • @sivadaspc3015
    @sivadaspc3015 13 дней назад +1

    Last one week Kairali gave running commentary on this issue and she is the main actress in these episodes 👹🪲🕷️🪰🪳🐜🪱👞⁉️

  • @ravikumarnair3164
    @ravikumarnair3164 12 дней назад

    Good afternoon Jayashankar sir

  • @rameshraghavan9515
    @rameshraghavan9515 13 дней назад +4

    മീറ്റൂ വന്നാൽ കോൺഗ്രസ്‌ തീർന്നു വക്കീലേ

  • @josejames1859
    @josejames1859 8 дней назад

    Simmy Rosebel John നെ കോൺഗ്രസ്‌ തിരിച്ചെടുക്കണം

  • @user-rz7kd4rj7m
    @user-rz7kd4rj7m 12 дней назад +1

    ലതിക സുഭാഷ് KPCC ഓഫീസിന്റെ മുറ്റത്തു മുട്ടയടിച്ചു. വേറെ പാർട്ടിയിൽ ഇത് നടക്കുമോ. അവിടെ ഉണ്ടായിരുന്ന എം എം ഹസ്സൻ വന്നു വാ കുറച്ച് കൂടി തുറന്നു ചിരിച്ചു. വേറെ നേതാക്കൾ ഉണ്ടായിരുന്നേൽ ഇത് നടക്കില്ല. ഇവർ കോൺഗ്രസിൽ പ്രവർത്തിച്ച മുഴുവൻ ചിലവും കോൺഗ്രസ്‌ ആണ്. വഹിച്ചത്. വീട്ടിൽ പൈസ ഇല്ല. ഇപ്പോൾ കുറച്ച് ഉള്ളത് കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും ലഭിച്ചതാണ്.

  • @ramachandrannambiar4235
    @ramachandrannambiar4235 13 дней назад +2

    ഇതിൽ കൂടുതൽ ഇവൾക്കൊക്കെ ഇനി എന്ത് വേണം, മുഖ്യമന്ത്രി ആകണമോ

  • @vijayalekshmikg7465
    @vijayalekshmikg7465 13 дней назад +17

    ഉളുപ്പില്ലാത്ത കുറച്ചു പെണ്ണുങ്ങൾ. കൂലി പണി ചെയുന്നവർക്കു ഉള്ള അന്തസ്സ് ഏത്ര ഉയർന്നതാണ് ഈ സിനിമകാരികളെയും രാഷ്ട്രീയ കാരികളെയും കാൾ

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 12 дней назад

      @@vijayalekshmikg7465 കൂലി പണി ചെയ്യുന്നവർ അന്നത്തെ കഞ്ഞി കുടിച്ചു പോകുന്നു. സിനിമാക്കാരികൾ മൂന്നു തലമുറയെങ്കിലും സമ്പത്ത് ചേർക്കുന്നു. പിന്നെ എന്ത് ????

    • @nandapillai
      @nandapillai 12 дней назад

      Pathetic , no woman would prostitute herself unless it is to feed her child.

  • @abduljabbarmuhammed5285
    @abduljabbarmuhammed5285 11 дней назад

    കോൺഗ്രസിന്റെ ഔദാര്യം പറ്റിയ നേതാക്കൾ പലരും ജന്മനാ നന്ദി കെട്ടവർ, ഇപ്പോളിതാ സിമിറോസ്വെൽ.?

  • @mathewthomas5168
    @mathewthomas5168 13 дней назад +8

    വക്കീലേ , പത്മജ വേണുഗോപാലും ഇവരും തമ്മിൽ വ്യത്യസ്ത ഒന്നും പറയാനില്ല . അവരും ഇതുപോലെ തരംതാണ ആരോപണങ്ങൾ ഉയർത്തിയാണ് പാർട്ടി വിട്ടു പോയത് . പത്മജയും പല തിരഞ്ഞെടുപ്പിലും തോറ്റയാളാണ് . അതുപോലെ ആണ് ഇവരും . കോൺഗ്രസ് നേതൃത്വം കനിഞ്ഞ് പീ എസ് സീ അംഗമായി , വിരമിച്ചു . കഞ്ഞികുടിക്കാനുള്ള വക കിട്ടുന്നുമുണ്ട് . പാർട്ടിയിൽ നിൽക്കാൻ താല്പര്യം ഇല്ലെങ്കിൽ പുറത്തു പോകട്ടെ .....

  • @Artemis201
    @Artemis201 13 дней назад +2

    ചുരുക്കി പറഞ്ഞാൽ കോൺഗ്രസ് പോൺഗ്രെസ്സ് ആയി ..😂

  • @shajinp
    @shajinp 13 дней назад +7

    കേരളാ രാഷ്ട്രീയത്തിൽ ഏറ്റവും മാന്യനായ വ്യക്തിയാണ് വി. ഡി. സതീശൻ.

    • @aram7117
      @aram7117 13 дней назад

      അദ്ദേഹം കെ സുധാകരന്റെ മൈക്കു തട്ടിപറി ക്കും

  • @user-cl1pv8lw3w
    @user-cl1pv8lw3w 13 дней назад +3

    ഈ പെണ്ണുങ്ങൾ 2സുന്ദരിമാർ ആണ്‌.... വക്കിൽ പ്രേമലേഖനം എഴുതി ഇവരുടെ പിറകെ നടന്നിട്ടുണ്ട് 😆😄

  • @BABUS-zr9dq
    @BABUS-zr9dq 12 дней назад +1

    കോൺഗ്രസിൽ നിന്നും ആളിനെ പുറത്താക്കുന്നതിനെ കുറിച്ച് പറഞ്ഞ ഉദാഹരണം ചിരിച്ച് ഊപ്പാട് വന്നു.

  • @MoonMoon-000
    @MoonMoon-000 10 дней назад

    ഇത്രയും പ്രവർത്തനം ഒക്കെ നടത്തിയതും വിജയിച്ചതും പരാജയ പ്പെട്ടത്തും ആയ സിമി റോസ് ബെല്ലിനെ കുറിച്ച് പല മലയാളികളും ഒരു പക്ഷെ കേൾക്കുന്നത് തന്നെ ഈ controversy ക്കു ശേഷം ആയിരിക്കും എന്ന് തോന്നുന്നു...
    ഇന്നത്തെ ജന സേവകർക്ക് ജന സേവയെ ക്കാൾ സ്വയം സേവക് ആണ് താത്പര്യം. സ്വന്തം കാര്യ ലാഭത്തിനായി അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയിലേക്ക് ചാടുക, അവസരം അനുസരിച്ച്, തെറ്റ് പറ്റി പോയി എന്ന് പറഞ്ഞു പിന്നീട് സാഹചര്യം അനുസരിച്ച്, തിരിച്ചു വരിക, ഇതൊക്കെ ജനം കാണുന്നൂ, എന്നാല് ഇങ്ങനെ ഉള്ളവരുടെ രാഷ്ട്രീയ ജീവിതത്തിന് ഫുൾ സ്റ്റോപ്പ് ഇടേണ്ട ജനം, പിന്നെയും ഇവരെ സപ്പോർട്ട് ചെയ്യുന്നു, ഇലക്ഷനിൽ വോട്ട് കൊടുക്കുന്നു. അപ്പൊൾ കുറ്റക്കാർ ജനം തന്നെ...

  • @sudheer9786
    @sudheer9786 7 дней назад

    ഇയാമ സിപിഎം അനുഭാവി എങ്കിലും ആയിരുന്നു എങ്കിൽ ശങ്കരൻ വക്കീൽ പൊളിച്ചേനെ 🙏അയൽവാസി എങ്കിലും ആയാൽ മതിയായിരുന്നു... കഷ്ടം വകീലിന്റെ ഒരു പ്രകടനം കൂടി കാണാൻ ഭാഗ്യം ഇല്ലാതായി

  • @FarooqueVkpadi
    @FarooqueVkpadi 13 дней назад +5

    കോൺഗ്രസിൽ മാത്രമല്ല എല്ലായിടത്തും മിക്കവാറും അർഹതക്ക് അല്ല അംഗീകാരം കിട്ടുന്നത്

    • @narayananvn3406
      @narayananvn3406 13 дней назад

      Samanathynarhathakittunnapartyya ldf,udf um.

    • @FarooqueVkpadi
      @FarooqueVkpadi 13 дней назад

      @@narayananvn3406 പറഞ്ഞകാര്യം മനസ്സിലായില്ല

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 13 дней назад +4

    പെണ്ണുണ്ടെങ്കിൽ അവിടെ പീഠനവും ഉണ്ടാകും എന്ന് മഹാനായ ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞതായി ഓർക്കുന്നു. ഓർമ്മയുള്ളവർ കമൻ്റ് ചെയ്യാം. !!

    • @sonysunny2603
      @sonysunny2603 13 дней назад

      നായനാർ അല്ലെ 🤣🤣🤣

  • @rajajjchiramel7565
    @rajajjchiramel7565 12 дней назад

    Good afternoon Sir

  • @meeraaravind6450
    @meeraaravind6450 12 дней назад

    Thanks for this video,even i wanted to know some facts on this allegation.VD S is a neat politician.

  • @sebastianpp6087
    @sebastianpp6087 12 дней назад

    ഇതൊക്കെ ഒരു നമ്പറല്ലേ ഇപ്പൊ കത്തി നിൽക്കുന്ന പല വിവാദങ്ങളും വഴി തിരിച്ച് വിടാൻ പക്ഷെ അത് അത്രയ്ക്ക് ഏറ്റില്ല

  • @sarathsr2223
    @sarathsr2223 13 дней назад +2

    If same allegation comes against a cpim leader will you speak like this? U wil talk against them by saying u seen that incident. You are a true congress man.

  • @akkttm
    @akkttm 13 дней назад +3

    Remember Nayanar's statement in assembly." Shobhane ninte kathakal enikkariyam"

    • @narayananvn3406
      @narayananvn3406 13 дней назад

      Sthrre yulledathu peedhansm undakum.Ems enna naryyude kalathum ee kammikalude koottathyl ee themmaditharam undayirunnu.Paranary ems nte bharyapolum pettonnu samsayamundayirunnu.Nikrishta jeeviyude Mol abhisaryka muryyasinte koode koodyyathu tholimattyyathynte sukham anubhavikkanalle.

  • @sasidharannairb8372
    @sasidharannairb8372 13 дней назад +2

    അതെങ്ങനെ അറിയാം വക്കിലെ ഒരു രാത്രിയെങ്കിലും സതീശൻ്റെ കൂടെ കിടന്നുറങ്ങിയിട്ടുണ്ടാ

  • @rajendranathanmnair4122
    @rajendranathanmnair4122 13 дней назад +1

    Have you forgotten sukanya devi case?

  • @user-bj6wq2ch7x
    @user-bj6wq2ch7x 11 дней назад +1

    ലതികാ സുഭാഷ് മുടി മുണ്ഡനം ചെയത പോലെ തലമുടി കളഞ്ഞില്ലേ.
    🤣

  • @sumodjeorge8960
    @sumodjeorge8960 12 дней назад

    ❤❤❤

  • @vamu19
    @vamu19 13 дней назад +1

    LDF marching forward despite all hardships, handicaps 😊 disabled deserve privileges😊

  • @sundaran-gq8ri
    @sundaran-gq8ri 13 дней назад +2

    ചങ്കരന് എന്താ ഒരു വിഷമം, ഇത് സിപിഎം ൽ ആയിരുന്നെങ്കിൽ കുറച്ചു ചർദി ക്കാമായിരുന്നു,.

  • @അബ്ദുൽalslam
    @അബ്ദുൽalslam 12 дней назад

    ചമ്മിണി ഇപ്പോൾ എവിടെ?

  • @santhoshkumarp8024
    @santhoshkumarp8024 12 дней назад

    പേരിൻ്റെ കൂടെ മണി ഉണ്ടായിട്ടു കാര്യമില്ല. മണിയെടുത്ത് അടിക്കാൻ അറിയണം!

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 13 дней назад +1

    വക്കീലെ, സത്യങ്ങൾ കയ്ക്കും. സതീശന് സ്ത്രീതൽപ്പര നല്ല എന്ന് വക്കിൽ എങ്ങിനെ അറിഞ്ഞു ? ഇതൊക്കെ 95% രണ്ടു പേര് മാത്രമേ അറിയൂ!!!

    • @ullasjacob48
      @ullasjacob48 13 дней назад

      Ninte thallye kalichittudo sateesan😂

  • @mohanannair9468
    @mohanannair9468 13 дней назад +1

    പണ്ടു നായനാർ പറഞ്ഞത് ഓർക്കുമ്പോൾ ?!

  • @josefebin2229
    @josefebin2229 12 дней назад

    Small correction Edward Edezhath after Antony Issak

  • @basithau
    @basithau 12 дней назад

    2004 ല്‍ എട്വേര്ദ് എടെഴത്ത് ആയിരുന്നു പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി

  • @ikigai3887
    @ikigai3887 13 дней назад +1

    മലയാളമാമമാധ്യമങ്ങൾ മിണ്ടില്ല…!!!!!

  • @ambily2940
    @ambily2940 13 дней назад +1

    മഹാൻ എന്ന് വിളിക്കുന്ന പപ്പുവും അവന്റെ ഉപദേശകൻ വേണുവും മയക്കുമരുന്നാണല്ലോ

  • @smartchoirmusiclab7801
    @smartchoirmusiclab7801 13 дней назад

    വക്കീൽ സാർ 🙏🙏🙏🙏🙏🙏🙏🌹

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 12 дней назад

    സ്ഥാനം കിട്ടാഞ്ഞാൽ ഇതല്ല ഇതിലപ്പുറം ഉണ്ടാവും വീഡി.. അങ്ങനെ ഒന്നും ചെയ്യില്ല....

  • @lalithanpspullarkat4848
    @lalithanpspullarkat4848 13 дней назад

    ❤ Good morning ❤❤

  • @JunaBR-t5i
    @JunaBR-t5i 13 дней назад

    സിമി ഉദ്ദേശിച്ചത് അങ്ങനെ ആയിരിക്കില്ല പക്ഷേ കേൾക്കുന്നവർക്ക് മനസ്സിലാവുക വേറെയാണ്

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 13 дней назад +1

    ഇങ്ങനെ ഒരു സംഭവം ഞങൾ ആരും അറിഞ്ഞിട്ടില്ല. ഇപ്പോൾ ചങ്കരൻ വകീൽ പറഞ്ഞോണ്ട് ജനങ്ങൾ മൊത്തം അറിഞ്ഞു

  • @josephkj426
    @josephkj426 12 дней назад

    SATHEEEESAN KUNJALIKUTTY PINARAYI SURENDRAN MURALIDARAN BHAI BHAI adjustment politics always

  • @hakkimnoohukannu8256
    @hakkimnoohukannu8256 13 дней назад

    സിബി അനുഭവിച്ചത് അല്ലെ ജയശങ്കർ സാറെ, അനുഭവസ്തർ ഗുരു, ഇപ്പോഴും വാങ്ങി നക്കുന്നത് അന്ന് അനുഭവിച്ച ശാസം മുട്ടിയതിന്റെ കൂലി

  • @venugopalvelupillai2689
    @venugopalvelupillai2689 12 дней назад

    Adv Jaisanker 👍

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv 12 дней назад +1

    കോൺഗ്രസിന്റെ ഉപ്പും ചോറും തിന്ന് എല്ലിന്റെ ഉള്ളിൽ കുത്തിയവർ പലരും കോൺഗ്രസിനെ തിരിഞ്ഞു കുത്തുന്നത് പുതിയ സംഭവമൊന്നുമല്ല

  • @shiraz123100
    @shiraz123100 13 дней назад

    Kanne Kaniye Video Song | Vasudha Mega Serial | Usha | Lekshmi Balagopal | Fawaz Zayani | Janaki

  • @satishgopi3135
    @satishgopi3135 13 дней назад

    @5:59... Kurachu naal munpu oru Aluva lady OL-ye patti paranjatum koodi consider cheyyuka Adv. JayaSankar (video ormayilla)

  • @prapapapa2136
    @prapapapa2136 13 дней назад +1

    റിയാസ്‌ ഒന്ന് പേടിക്കണം, രമ്യതയിൽ ചെയ്തത് പണി ആകും

  • @ahamedkolakara
    @ahamedkolakara 12 дней назад

    I used to follow Barrister
    It seems to me now that advocate has changed a lot..
    Now
    Elevated to the level of
    Sajan Zakir of maru nadan malayali
    Only news of political Islam, lulu mall, Yusafali
    Jihad, brother hood,
    Jamat hood ...are highlighted
    No problem it is your breads and butter problem
    Go on
    All the best for your changes

  • @felixmoraes8289
    @felixmoraes8289 12 дней назад

    ഇവർക്ക് ഗ്രൂപ്പില്ലേ? ഇല്ലെങ്കിൽ തീർച്ചയായും അവഗണന ഉറപ്പ്.

  • @sudarsanangurukripa7370
    @sudarsanangurukripa7370 13 дней назад

    🎉 🎉 🎉

  • @danielthomas755
    @danielthomas755 13 дней назад +1

    എന്താ വെളുപ്പിക്കലാണ് വക്കീലെ! " വൈറ്റ് വാഷ്"

  • @joyjoseph3976
    @joyjoseph3976 13 дней назад +1

    കാലിൻ്റെ ഇടയിൽ ഉണ്ട്... അഗികാരം 😂

  • @ajithendrakumart2683
    @ajithendrakumart2683 12 дней назад

    വക്കീലിൻ്റെ പാർട്ടിയിലും വല്യേ ട്ടൻ പാർട്ടിയിലും കഴിവും പ്രാപ്തിയും മാത്രം ആണ് സ്ത്രീകളെ തെരഞ്ഞെടു ക്കുന്നതിനുള്ള മാർഗ്ഗം😅

  • @Mogambo3ct
    @Mogambo3ct 12 дней назад

    സിമി ഇനി വെറും സീറോ😂😂

  • @josepaulose5548
    @josepaulose5548 13 дней назад +1

    സൂര്യ നെല്ലി പി ജെ കുര്യൻ, ( ഖദർ ഇട്ട ഗോവിന്ദ ചാമി, ) രാഹുൽ ഗണ്ടി ( റൗൽ വിൻസി ) കിങ്ങിണി കുട്ടൻ ( ആലുധരൻ ) ,,,,ഇന്നും നേതാക്കൾ??

  • @philiposep.s8087
    @philiposep.s8087 13 дней назад

    👍

  • @gokulanathanpt4081
    @gokulanathanpt4081 13 дней назад +2

    നടന്നുനടന്ന് ഒടുവിൽ ബിജെപിയിൽ ചേരും!

  • @balankulangara
    @balankulangara 13 дней назад

    Jai hind

  • @edamullasudhakaran7876
    @edamullasudhakaran7876 13 дней назад +2

    Dynastic democratic party leader is no 1 Peedakan,
    Pappumon goes abroad for this purpose

  • @nazarka7774
    @nazarka7774 День назад

    PSC Member UDF Pention 1Lakh Free

  • @vrnair1951
    @vrnair1951 13 дней назад +1

    സിമി statement പിന്‍വലിക്കാന്‍ പറ

  • @a.k.rahimanjamali9164
    @a.k.rahimanjamali9164 12 дней назад

    മൊറാലിറ്റി ഇല്ലാത്ത സമൂഹത്തിലെ ഒരു വിഭാഗം ആണ് ഇത്തരത്തിൽ അവിഹിതവുമായി നടക്കുന്നത് അത് എല്ലായിടത്തും ഉണ്ട് എന്ന കാര്യം ഒരു പരിധി വരെ എല്ലാവർക്കും അറിയുന്ന കാര്യം അല്ലേ. ഏതെങ്കിലും ഒരു പാട്ടിയിലോ മറ്റു പലതിലുമോ മാത്രം എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ആണും പെണ്ണും സ്വയം സൂക്ഷ്മതയോടെ പേരുമാറിയില്ലെങ്കിൽ പിന്നീട് പരസ്യമായി വന്നു പറഞ്ഞിട്ട് എന്ത് കാര്യം !

  • @Vagabond617
    @Vagabond617 13 дней назад +1

    എറണാകുളം ഒരു ക്രിസ്ത്യൻ രാജ്യമാണോ? കാരണം വക്കീലിൻ്റെ വീഡിയോയിൽ നിന്ന് മറ്റ് പേരുകളൊന്നും ഞാൻ കേൾക്കുന്നില്ല!

  • @govindram6557-gw1ry
    @govindram6557-gw1ry 12 дней назад

    അപ്പോ CPI യുടെ മീ റ്റൂ
    എപ്പോൾ ഇറങ്ങുമാ വോ?😂😂😂

  • @SajeevS-vt3iw
    @SajeevS-vt3iw 13 дней назад +4

    സാർ കോൺഗ്രസിനെ കുറ്റം പറയുമ്പോൾ 47 നു ശേഷം എന്ന് പറഞ്ഞാൽ നന്നായിരിക്കും

    • @Niki00037
      @Niki00037 13 дней назад

      Congress muslim party

  • @pkjayg
    @pkjayg 13 дней назад +3

    ഈ വിഷയത്തിൽ ഒന്നാം പ്രതി താങ്കളെ പോലുള്ള മാധ്യമ വിചക്ഷണന്മാരാണു്. കോൺഗ്രസ് ഒരു പെട്ടിപിടുത്തക്കാരുടെ പാർട്ടി ആണ് എന്ന് നാളിതുവരെയും പറഞ്ഞു കൊണ്ടിരുന്നത് താങ്കളെ പോലുള്ളവർ ആകുന്നു . പെട്ടിപിടുത്തം പുരുഷന്മാർക്ക് മാത്രം ബാധകമാകുന്നതെങ്ങിനെ ? . ഒന്ന് ലളിതമായി ചിന്തിച്ചാൽ മനസ്സിലാകും അതിന്റെ സ്ത്രൈണ വശമാണ് കാസ്റ്റിങ് കൗച്ച . ഇത് പോലുള്ള പല സംഭവങ്ങളും കാലാകാലങ്ങളായി മാധ്യമങ്ങളിൽ കൂടെത്തന്നെ നമ്മൾ അറിയുന്നതും ആണ് . ആ വനിതാ അത് തുറന്നു പറഞ്ഞു അത്രയേ ഉള്ളൂ .

  • @basathmadavoor6252
    @basathmadavoor6252 12 дней назад

    പറഞ സമയം ശെരിയായില്ല

  • @kishoranand6276
    @kishoranand6276 13 дней назад

    🎉

  • @kumark8775
    @kumark8775 12 дней назад

    ഉണ്ണിത്താനും, മുരളിയും മറുപടി പറയാൻ മറന്നോ😂😊

  • @josephgeorge9160
    @josephgeorge9160 12 дней назад

    Such accusations against the Congress Party/Congress leaders, whether true or false were in the air since days of independence - across India. People in Kerala had heard about such accusations centred around certain top Congress leaders.

  • @manoharkt1967
    @manoharkt1967 13 дней назад +1

    കോൺഗ്രസുകാർ പൊതുവെ കോഴികൾ ആണ്

  • @baskaranc4223
    @baskaranc4223 13 дней назад

    സിനിമയിൽ കോപ്രായങ്ങൾ അപ്പോൾ വയനാട് ദുരന്തം വീണ്ടും കഷ്ടം നഷ്ടം എന്തൊരു രാഷ്ട്രീയം എന്തൊരു നേതാക്കൾ 😅

  • @babyampatt468
    @babyampatt468 13 дней назад +1

    ബീഡി സതീശൻ കീ ജയ് 😂😂