നിങ്ങളുടെ കഴിഞ്ഞ വീഡിയോസ് continuation ഇല്ലാതെ കണ്ടു തീർതു, ക്രിസ്മസ് ഡ്യൂട്ടി തിരക്കിൽ ആയി പോയി, തിരുവനന്തപുരം statue ഇൽ ഉള്ള നാരായണ ഹോട്ടൽ വീണ്ടും കണ്ടപ്പോൾ അതിയ സന്തോഷം, എന്റെ ട്രെയിനിങ് പീരിയഡ് ഇൽ രാത്രി ഭക്ഷണം സ്റ്റിരം ആയി അവിടെ നിന്നും ആയിരുന്നു, പുതിയ യാത്രക് എല്ലാം ആശംസകൾ
ഷൂസ് ധരിച്ച് സീറ്റിൽകാൽ വെക്കുകയും ബെർത്തിൽ കിടന്നുറങ്ങുകയും ചെയ്യുന്നവരെ അവരുടെ മുഖമടക്കം വീഡിയോ ചെയ്തു സോഷ്യൽ മീഡിയയിൽ കൂടി അവരെ നാണം കെടുത്തുകയും ചെയ്യുക. അവരവർ സ്വന്തം വീട്ടിന്ന് ചെയ്യുന്നത് ഇതുപോലെ പബ്ലിക്ക് സ്ഥലത്ത് ചെയ്യുന്നത് ആരായാലും അനുവദിക്കരുത്.നിങ്ങൾ രണ്ടുപേർക്കും ബിഗ്സല്ല്യൂട്ട്🙏
KRMI il Kanda ltt Mao 4 days per week express aanu. Itu pazhaya ac double decker express aanu . 2 double decker ac yum cancel cheytu aanu ee vandi vannath
എല്ലാവിധ ആശംസകളും നൽകുന്നു. കുറച്ച് കാര്യങ്ങൾ പറയാനുള്ളത്. ഒരു യാത്ര പോകുമ്പോൾ കുറച്ചുകൂടി ഹോംവർക്ക് ചെയ്താൽ നന്നായിരിക്കും. ഇത് പറയാൻ കാരണം madgaon എന്നാണ് പേര് എങ്കിലും മഡ്ഗാവ് എന്നാണ് ഉച്ചരിക്കുക. നിങ്ങളുടെ വിവേക് എക്സ്പ്രസ്സ് വീഡിയോ യിലും അത് ശ്രദ്ധിച്ചിരുന്നു. Kharagpur എന്നാണ് പേരെങ്കിലും അത് ഉച്ചരിക്കുക ഖടക്ക്പ്പൂർ എന്നാണ്. യാത്രകൾ തുടരുക. ഞാനും ഒരു railfan ആണ് 👍😊
@@MalayaliTravellers ate atu covid nu sesam mutal angane aanu TVC to MAJN electric aanu. Pakse video il ningal KRCL il evideyo vechu WAP 7 aanu loco ennu parayunnat sradhayil pettu appol paranjath aanu . Kerala til ninnu povunna 11 vandikalku maatre ini KRCL il AC traction kittan ollu .atil 1 aanu VRL TVC express . Baki ullath 1. Ers ltt Duronto 2. Poorna 3. Ers Pune sf 4. Ten dr 5. Cbe hsr 6. Ers nzm 7. Ers okha 8. Ers aii marusagar 9. Ncj gimb 10. Kcvl sgnr
ഈ വർഷം തകർപ്പൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു❤️
Sure ❤👍
2023 ൽ രണ്ട് പേർക്കും നല്ല ഉയർച്ച ഉണ്ടാകട്ടെ, All the best guys
❤❤
ഈ വർഷം എല്ലാംകൊണ്ടും നല്ലൊരു വർഷം ആയി തീരട്ടെ. പുത്തൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു. പുതുവത്സരാശംസകൾ...😍❤
Thanks ❤
നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയ ശേഷം ആണ് ഇത്രേം ട്രൈനുകൾ ഉണ്ടെന്ന് മനസിലായത് 😊😊😊😊😊
Thanks 👍
ഇനി അങ്ങോട്ടുള്ള എല്ലാ യാത്രകളും നല്ലതായിരിക്കട്ടെ ബ്രോസ് 🥰
❤❤
ഞാൻ കാണാൻ തുടങ്ങിയിട്ട് ഒരു മാസമെ ആയിട്ടുള്ളൂ നന്നായിട്ടുണ്ട് ഇപ്പോൾ സ്ഥിരം പ്രേക്ഷകനാണ് അടിപൊളിയാണ് all the best friends
Thanks ❤
ഉയരങ്ങളിൽ എത്തട്ടെ ❤❤ സഞ്ചരിക്കുന്ന തിയ്യതി പറഞ്ഞതിൽ അതിയായ സന്തോഷമുണ്ട് ❤❤
❤️❤️
YOUR VIDEOS ARE AWESOME YOU GETTING BETTER HAPPY NEW YEAR BUDDYS 😊😊😊
❤❤
Adipoli oru train yathra poya feel 😍🥰🥰🥰🥰 thank you guys
❤❤
ഇ വർഷം നിങ്ങളുടെ വർഷമാവട്ടെ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️
❤❤
ഈ വർഷം കൊണ്ട് 500K ആവട്ടെ ❤️❤️🥰🥰
❤❤
Superb video bro .. കുറേ ദിവസമായി നോക്കിയിരിക്കുകയായിരുന്നു നിങ്ങടെ video ക്ക് വേണ്ടി 👌👍
Thanks ❤
Sunday ayond old videos oke kand erikunn
Inn evng 6 mani avan waiting ❤
നിങ്ങളുടെ കഴിഞ്ഞ വീഡിയോസ് continuation ഇല്ലാതെ കണ്ടു തീർതു, ക്രിസ്മസ് ഡ്യൂട്ടി തിരക്കിൽ ആയി പോയി, തിരുവനന്തപുരം statue ഇൽ ഉള്ള നാരായണ ഹോട്ടൽ വീണ്ടും കണ്ടപ്പോൾ അതിയ സന്തോഷം, എന്റെ ട്രെയിനിങ് പീരിയഡ് ഇൽ രാത്രി ഭക്ഷണം സ്റ്റിരം ആയി അവിടെ നിന്നും ആയിരുന്നു, പുതിയ യാത്രക് എല്ലാം ആശംസകൾ
Thanks
All the best bros.. ഈ വർഷം അടിപൊളി ആവട്ടെ ❤️
❤❤
നല്ല തുടക്കം. ഈ വർഷം ഇനിയും നല്ല വ്ലൊഗ് പ്രതീക്ഷിക്കുന്നു. 😊
Thanks
Waiting Ayirunn ❤️
Thanks ❤
Nigade video kaanume oru train yaatra cheytha feel❣️🙂
Thanks
veraval നല്ല വൃത്തിയുള്ള കോച്ചു കൾ ഉള്ള ട്രെയിൻ ആണ് . പല തവണ യാത്ര ചെയ്തിട്ടുണ്ട് ഇതിൽ.
Athe
👌💯
E train North ninnu south start cheyyumbol ulla neet aano
Veraval എന്നും നല്ല ഓർമ്മകൾ 🙋♂️
❤❤
Nice video bro. Keep going❤️
❤❤
പുതിയ വീഡിയോ സന്തോഷത്തോടെ സ്വീകരിക്കുന്നു. My wishes
Thanks ❤
Keralathil odunna one of the best train💖
Yes
യാത്രകൾ വിജയകരമായി തുടരട്ടെ പുതു വർഷത്തിന്റെ എല്ലാവിധ ആശംസകളും നിങ്ങൾ രണ്ടു പേർക്കും നേരുന്നു❤️❤️❤️
Thanks ❤
Nice aanu ninghal keep going bro👍❤️
❤❤
അടിപൊളി വീഡിയോ ❤️❤️❤️
Thanks ❤
All the very best buddy .nice and informative vlog bross🥰🥰🥰
Thanks ❤
Happy New Year brothers. beautiful vlog again. Wishing you both a healthy and happy New Year! Safe and fun travels.
Thanks ❤
Full support💥👍
❤❤
ഇന്ത്യയിൽ ഉള്ള എല്ലാ ട്രെയിനിലും യാത്ര ചെയ്യണം 👍👍👍👍🥰🥰🥰🥰🥰👍👍
❤👍
എല്ലാ വീഡിയോ പൊളിച്ചു ❤🔥❤🔥❤🔥
❤❤
യാത്രകൾ ഉഷാർ ആകെട്ടെ.... 💞
Thanks
നിങളുടേ യാത്ര കാണുബോൾ വളരെ കൊതിയാണ്
Thank you
ബ്രോ അവതരണം ഒന്ന് കൂടി ഉഷാർ ആക്കിയാൽ വീഡിയോ പൊളിക്കും ❤❤
ഷൂസ് ധരിച്ച് സീറ്റിൽകാൽ വെക്കുകയും ബെർത്തിൽ കിടന്നുറങ്ങുകയും ചെയ്യുന്നവരെ അവരുടെ മുഖമടക്കം വീഡിയോ ചെയ്തു സോഷ്യൽ മീഡിയയിൽ കൂടി അവരെ നാണം കെടുത്തുകയും ചെയ്യുക. അവരവർ സ്വന്തം വീട്ടിന്ന് ചെയ്യുന്നത് ഇതുപോലെ പബ്ലിക്ക് സ്ഥലത്ത് ചെയ്യുന്നത് ആരായാലും അനുവദിക്കരുത്.നിങ്ങൾ രണ്ടുപേർക്കും ബിഗ്സല്ല്യൂട്ട്🙏
👍👍❤
ഡെയ്‌ലി വീഡിയോ ചെയ്യാൻ ശ്രമിക്കണം.....അത്രക്ക് നിങ്ങളെയും നിങ്ങളുടെ വീഡിയോയും ഇഷ്ട്ടപ്പെടുന്ന ഒരാള്💕💕
Njangalude phonil editing cheyth varan minimum 8 to 9 hour edukkum athanu main problem 👍
Genetal compartment okke clean aayirunn ithil poyappo nalla speed um undayirunn. Keralathil nalla speedum und kurach stope ullu
👍👍
KRMI il Kanda ltt Mao 4 days per week express aanu. Itu pazhaya ac double decker express aanu . 2 double decker ac yum cancel cheytu aanu ee vandi vannath
Double Decker nirthan karanam ath kaali aayittanu pokunnath.. so athinte avashyam illa.. Jan Shatabdi and Tejas und athanu kurach koode nallath..
Veraval ഞാൻ ജനിച്ച സ്ഥാലം ആണ് 🙈
❤👍
എല്ലാവിധ ആശംസകളും നൽകുന്നു.
കുറച്ച് കാര്യങ്ങൾ പറയാനുള്ളത്.
ഒരു യാത്ര പോകുമ്പോൾ കുറച്ചുകൂടി ഹോംവർക്ക് ചെയ്താൽ നന്നായിരിക്കും.
ഇത് പറയാൻ കാരണം madgaon എന്നാണ് പേര് എങ്കിലും മഡ്ഗാവ് എന്നാണ് ഉച്ചരിക്കുക.
നിങ്ങളുടെ വിവേക് എക്സ്പ്രസ്സ് വീഡിയോ യിലും അത് ശ്രദ്ധിച്ചിരുന്നു.
Kharagpur എന്നാണ് പേരെങ്കിലും അത് ഉച്ചരിക്കുക ഖടക്ക്പ്പൂർ എന്നാണ്.
യാത്രകൾ തുടരുക.
ഞാനും ഒരു railfan ആണ് 👍😊
Yes.. Currect aanu 👍
Madgoan, Kharagpur ennath English il parayunnath aanu.. Original Pronounce varunnath hindi aanenn ariyam 👍
Ee video yum polichu 🥰 👏
❤❤
Waiting your next video 💓
❤❤
Happy new year bro❤ nice video ❤
❤❤
Broii nammude family Gujarathil und monday vandi kayariyaal Wednesday Aan avide etti peda ❤❤❤
Superr videosaa ningada. I am big fan of indian railway
❤❤
Gandhidham express video cheyamo
Cheyyam bro
പുതുവത്സരാശംസകൾ.. യാത്ര സുഖകാരമാവട്ടെ..
❤❤
Konkan il VRL express itu vare AC traction aayittilla atu kondu WAP-7 aavilla loco . Wdp-4d aavum mikkavarum .
Mangaluru vare WAP 7 , avide ninn Diesel Loco..
@@MalayaliTravellers ate atu covid nu sesam mutal angane aanu TVC to MAJN electric aanu. Pakse video il ningal KRCL il evideyo vechu WAP 7 aanu loco ennu parayunnat sradhayil pettu appol paranjath aanu . Kerala til ninnu povunna 11 vandikalku maatre ini KRCL il AC traction kittan ollu .atil 1 aanu VRL TVC express . Baki ullath
1. Ers ltt Duronto
2. Poorna
3. Ers Pune sf
4. Ten dr
5. Cbe hsr
6. Ers nzm
7. Ers okha
8. Ers aii marusagar
9. Ncj gimb
10. Kcvl sgnr
കുറച്ചു ദിവസത്തേ ഇടവേളക്ക് ശേഷം Malayali Travalers തിറുമ്പി വന്തിട്ടെ
❤❤
അഭിനന്ദനങ്ങൾ വീണ്ടും വീണ്ടും
Thanks
Waiting next video,👍👍🎈
Thanks
Njan puthiya resolution eduthu
Ee varsham brode full video kanum💥
❤❤
ഞാൻ വേരാവൽ ആണ് ജോലി നോക്കുന്നത്
എന്റെ സ്ഥിരം train ആണ്
❤❤
Bro good morning !
Train epozhegilum Train miss ayitudo ,,,?
വെരാവൽ ഗുജറാത്തിലുള്ള സ്ഥലം അല്ലേ..🤔❤️
Athe
ചിലരൊക്കെ അങ്ങനെയാ അവരെ നന്നാക്കാൻ നോക്കേണ്ട 🎉🎉 സംസ്കാര ഗുണം
👍❤️
കൊച്ചുവെളി.. To സെക്കന്ദരാബാദ് ശബരി എക്സ്പ്രസ്സ്.... ഒന്ന് റിവ്യൂ ചെയ്യാമോ... പൊളി ആണ് ❤❤❤
Cheythittund
❤ nice
Thanks 🤗
Kaathirnu video ethi tvc verval exp ❤️🔥
❤❤
Poli machans
Thanks
പുതിയ വീഡിയോക്ക് കാത്തിരിയ്ക്കുന്നു
👍👍
This year good luck for you 🎉🎉🎉
Thanks
waiting for next videos....😘😍
❤❤
happy new year bross
Happy new year ❤
Kollam to chennai Ananthapuri express video cheyamoo
👍👍
Trivandrum to dwaraka- which train to take?
2023..നിങ്ങൾക് ഒരു പാട് നല്ല നന്മകൾ ആശംസിക്കുന്നു 👍👍👍
Thanks ❤
Ernakulam ajmeer Marusagar express train journey പ്രതീക്ഷിക്കുന്നു ❤🩹
Sure 👍
Dassa vijayaa happy new year🎉🎊
👍👍
Veravel express nu Payyanur stop undoo 🙂
Trivandrum - Veraval (16334) Stop illa.
Veraval - Trivandrum (16333) Stop und.
Plz try... Eranakulam-H. Nizamudhin mangala lakshadewp exp
Cheythittund
Happy new year 😁❤️
Happy new year
Kochuveli - Bhavnagar train.
👍👍
Bro eee rac ticket book cheyyunnavarkk ningal irikkunna aa side seat aano kittunnath.....atho rac seperate seats aaano ..in 3 tier AC
വേനൽക്കാലത്ത് വേണം യാത്ര, എത്ര ചൂട് കൂടിയാലും. മഴ വേണ്ട
ആശംസകൾ നേരുന്നു
❤❤
Veraval enikishtapetta traina pand ahemdabad poyirunnath ithilla
❤❤
ഹായ് മച്ചാൻ മാരെ....!
പുതുവത്സരാശംസകൾ
പുതിയ ഒരു ഡബിൾ ഡക്കർ ട്രെയിൻ എപ്പിസോഡ് ചെയ്യോ
കട്ട വെയറ്റിങ് 🙋♂️
Yes 👍
@@MalayaliTravellers 👍♥️
Innocent guys ❤
❤❤
dhwaraka okha oru trip pratheekshikkunnu
Cheythittund
17890 kacheguda express kacheguda vare ulla yatra cheyyavo
Cheyyam
Bros next Aronai express🙂
👍👍
Train lovers assemble here👇
❤❤
Bro tejus ilum vande bharat lea video cheyamo
Yes
Happy new year🔥🔥
❤❤
മനോഹരം ❤️❤️👍
Thanks
Kollam .good job.
❤❤
Wap 7 4 2..adoke entane engin power anoo..anenkil idil edane power koodiyed..
Njnagal ath ariyilla
Revenue kitti thudangiyo?
Yes
Bro 1 tavana Bengaluru danapur sangamitra expressil ponam....
👍👍
Njn veravel kariyarunnu🌝
👍👍
നിങ്ങൾ hampi യിൽലേക് ഒരു യാത്ര നടത്തു.
👍👍
Bro. Njan ഷൊര്‍ണൂര്‍ ആണ്. Miss ayyi bro 😔😔
👍👍
Happy New Year
Same to you
Happy new year 🎉
❤❤
ട്രേയിൻ ന്റെ ലൈവ് സ്റ്റാറ്റസ് ആപ് ന്റെ പേർ പറയാമോ
Where is my train - App
Ok
train travel😍🥰😍😍
❤❤
Happy. New. Year
❤❤
Bro nilambur shornur passenger to shornur Trivandrum venad express yathra cheyyumo plss
Channel onnu nokku bro..
Nigale randu perum polliyaaaaa.....
❤❤❤