ഇടുക്കിയിൽ 6.5 ഏക്കർ ഏലത്തോട്ടം വിൽപനക്ക് | Only 25 Lakhs/Acre. Kerala Real Estate.
HTML-код
- Опубликовано: 8 фев 2025
- ഇടുക്കി, വെള്ളില്ലാംകണ്ടത്തിന് അടുത്ത് 6.5 ഏക്കർ ഏലത്തോട്ടം വിൽപനക്ക്. ബസ് റൂട്ടിനോട് (ടാർ) ചേർന്നാണ് ഈ സ്ഥലം ഉള്ളത്. ഏകദേശം 3500 ചുവട് രണ്ടാം വർഷ ഏലച്ചെടിയും, 450 റബ്ബർ മരങ്ങളും, കുരുമുളകുമാണ് ഉൾപ്പെടുന്നത്. ഒരു വർഷം 5000 കിലോയോളം പച്ച ഏലയ്ക്കായും, ദിവസം 40 ഷീറ്റും, വർഷം 200 കിലോയോളം ഉണക്ക കുരുമുളകും ഇവിടെ നിന്നും കിട്ടുന്നതാണ്. താമസയോഗ്യമായ ഒരു വീടും ഇതിൽ ഉൾപ്പെടുന്നു. രണ്ടു കുളങ്ങളും മോട്ടോർ റൂമും, റബർ ഷീറ്റ് അടിക്കുന്ന മെഷിനും ഉൾപ്പെടുന്നു. ചോദിക്കുന്ന വില ഏക്കറിന് 25 ലക്ഷം രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9961178823
#vagamonrealestate #cheapest #keralarealestate #idukkirealestate #keralaland #keralaproperties #landforsale #vagamonland #budgetproperties