3 crore portfolio ഉണ്ടെങ്കിൽ tax കൊടുക്കാതെ എങ്ങനെ widraw ചെയ്യാൻ പറ്റും.? എന്തെങ്കിലും option ഉണ്ടോ? ഓരോ വർഷവും എത്ര രൂപ വെച്ച് widraw cheyyanm? Etra വർഷം എടുക്കും full കാശും widraw ചെയ്ത് എടുക്കാൻ?
എനിക്ക് അബുദാബി യിൽ 11%intrest റേറ്റിൽ 10lakh loan ബാലൻസ് ഉണ്ട് ഇനി 2വർഷം കൂടിയേ അടക്കാൻ ഉള്ളൂ.. Saving ആയിട്ട് 10lakh (sip above 1year /lumsum7months )mutualfundil invest ചെയ്തിട്ടുണ്ട്. ഈ ഒരു സിറ്റുവേഷനിൽ എന്ത് ചെയ്യുന്നതായിരിക്കും ഉചിതം. Nb :mf ഇൽ നിന്ന് ഇപ്പൊ withdraw ചെയ്‌താൽ STCG TAX ഉം loan precloser fee yum loss ആകില്ലേ.
ഹായ് സുബീഷേട്ടാ.. നിലവിൽ ലോൺ എടുക്കാതെയാണ് വീട് വച്ചിട്ടുള്ളത്. Gold od (8.95% ) കാർഷിക ലോൺ (4%) ഉണ്ട്. ഇത് ഒഴിവാക്കി ഹൗസ് ലോൺ ആകുന്നത് കൊണ്ട് ഗുണം ഉണ്ടോ. 3 വർഷം പഴക്കമുള്ള വീടിന് ലോൺ കിട്ടാനുള്ള വകുപ്പുണ്ടോ?
ഞാൻ ലോൺ അടച്ച് തീർക്കാൻ കാരണം മനസ്സമാധാനം അല്ലെ വലുത് പിന്നെ നല്ല secure aya മനസ്ഥിതി ഇല് നമ്മൾക്ക് കൂടുതൽ റിസ്ക് ഒക്കെ എടുത് investment um ജോലി യിൽ negotiation okke ചെയ്തൂടെ?
3 crore portfolio ഉണ്ടെങ്കിൽ tax കൊടുക്കാതെ എങ്ങനെ widraw ചെയ്യാൻ പറ്റും.? എന്തെങ്കിലും option ഉണ്ടോ?
ഓരോ വർഷവും എത്ര രൂപ വെച്ച് widraw cheyyanm? Etra വർഷം എടുക്കും full കാശും widraw ചെയ്ത് എടുക്കാൻ?
Contact us in whatsapp 8848030018
Capital gain 20% ആണെന്ന്നു തോന്നുന്നത്
Loan intrest rate 11%മുകളിലാണെങ്കിൽ ഈ method sutable aano സുബീഷേട്ടാ
No in my view
എനിക്ക് അബുദാബി യിൽ 11%intrest റേറ്റിൽ 10lakh loan ബാലൻസ് ഉണ്ട് ഇനി 2വർഷം കൂടിയേ അടക്കാൻ ഉള്ളൂ.. Saving ആയിട്ട് 10lakh (sip above 1year /lumsum7months )mutualfundil invest ചെയ്തിട്ടുണ്ട്. ഈ ഒരു സിറ്റുവേഷനിൽ എന്ത് ചെയ്യുന്നതായിരിക്കും ഉചിതം.
Nb :mf ഇൽ നിന്ന് ഇപ്പൊ withdraw ചെയ്‌താൽ STCG TAX ഉം loan precloser fee yum loss ആകില്ലേ.
@@rajeshedothkandy9288SIP ഒരു 15 വർഷത്തേക്ക് മറക്കു എന്നാൽ മാത്രമേ ശരിക്കുള്ള copound effect കിട്ടുകയുള്ളു SIP stop ചെയ്യരുത്
ഹായ് സുബീഷേട്ടാ.. നിലവിൽ ലോൺ എടുക്കാതെയാണ് വീട് വച്ചിട്ടുള്ളത്. Gold od (8.95% ) കാർഷിക ലോൺ (4%) ഉണ്ട്. ഇത് ഒഴിവാക്കി ഹൗസ് ലോൺ ആകുന്നത് കൊണ്ട് ഗുണം ഉണ്ടോ. 3 വർഷം പഴക്കമുള്ള വീടിന് ലോൺ കിട്ടാനുള്ള വകുപ്പുണ്ടോ?
കാർഷിക ലോൺ നല്ലത്
@@RupeeMonk നിലവിൽ കാർഷിക ലോണിന് നിബന്ധനകളുണ്ട്. അതുകൊണ്ടാണ് OD ആക്കിയത്. അത് House Loan ആക്കിയാൽ ഗുണം ഉണ്ടോ എന്നതാണ് സംശയം
I would suggest the 1st method to the people who is less appetite to risk and want to reduce your debt.
Right 👍
Bro sound quality clear cheyana... 👍
👍
Is south Indian Bank a good pick for multi bagger in the long run?what is rupee monk opinion on this?
😔
ksfe chitty jamyam rbi bond kodukkan pattomo sir,tell me.
dont think so
@@RupeeMonk good video.upls upload good contents.
Nooo only FD
@@jithinjosevj385 yes.
എന്ത് കൊണ്ട് HDFC തിരഞ്ഞെടുത്തത് ? മാറ്റ് ബാങ്ക് കളെക്കാൾ ഉള്ള ഗുണം എന്താണ്? (SBI canara .....)
Hdfc യിലെ മൂന്നാമത്തെ ലോൺ ആണ്
എല്ലാ ബാങ്കും നല്ലത് ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഒരുപോലെ ആണ് 🥰
ഞാൻ ലോൺ അടച്ച് തീർക്കാൻ കാരണം മനസ്സമാധാനം അല്ലെ വലുത് പിന്നെ നല്ല secure aya മനസ്ഥിതി ഇല് നമ്മൾക്ക് കൂടുതൽ റിസ്ക് ഒക്കെ എടുത് investment um ജോലി യിൽ negotiation okke ചെയ്തൂടെ?
True❤️
@@RupeeMonk 👍
Sound issue
For few seconds only rite, will take care in the upcoming videos
എന്റെ കമന്റ് കാണുന്നില്ല
👍
@RupeeMonk നിങ്ങൾ പറഞ്ഞത് പ്രകാരം total value 27765793 ആണല്ലോ കാണിക്കുന്നത്
☝️🔥🔥
♥️