All the five posh vehicles used by Mohanlal at that time were in my custody | Nandhu

Поделиться
HTML-код
  • Опубликовано: 7 сен 2024
  • To Watch Full EP - • ഓണചിരിയുമായി നന്ദു | C...
    Nandalal Krishnamoorthy better known by his stage name Nandu is an Indian film actor primarily working in Malayalam films. Although he has been in the industry for more than 30 years, he is acclaimed for his performance in Mohanlal' s Spirit, directed by Ranjith. He was also seen in many Priyadarsan films. He received SIIMA award for best supporting actor, for the movie Spirit.
    #Nandu #NanduInterview #mohanlal

Комментарии • 129

  • @Critique007
    @Critique007 3 года назад +149

    ഈ മനുഷ്യൻ കിടുവാണ്.
    ലൈഫ് എൻജോയ് ചെയുന്ന അപൂർവ്വം ചില ആളുകൾ.
    പൈസക്ക് പിന്നാലെ പോയി ഈഗോയും കേറ്റി ലൈഫ് നശിപ്പിക്കുന്നവർ ഏറയാണ്.

    • @jominsreya2742
      @jominsreya2742 3 года назад +7

      ഡിഗ്രീ സമയത്ത് അക്കാദമി ആവശ്യത്തിന് ഒരു പരിപാടിയുടെ പിരിവിന് വേണ്ടി പുള്ളിയുടെ അടുത്ത് എന്റെ ക്ലോസ് ഫ്രണ്ട് പോയിട്ടുണ്ടയിരുന്നു...വളരെ മോശം അനുഭവം ആണ് അവൻ വന്നിട്ട് പറഞ്ഞത്

    • @Miscxpres
      @Miscxpres 3 года назад +12

      @@jominsreya2742 paisa pirikkaanalle poyathe..Appol mosham anubavam aayirikkum...ningal angottu cash kodukkaan pokanamaayirunnu ...appol nalla swbaavamaayirikkum

    • @jominsreya2742
      @jominsreya2742 3 года назад +2

      @@Miscxpres ഇപ്പോഴും എപ്പോഴും പുള്ളി പോക്കിപിടിക്കൂന്ന ഒരു പ്രശസ്ത നടൻ ഇല്ലേ പുള്ളിയുടെ പേരിലായിരുന്നു പരിപാടി... ആ പേരും പറഞ്ഞാ ആട്ടിയത്😂😂🤭

    • @arunvargis4291
      @arunvargis4291 3 года назад +4

      @@jominsreya2742
      പരിവിന് പൈസ കിട്ടാൻ വളരെ പാടാ... എത്ര പണം കൈയ്യിൽ ഉണ്ടെലും വെറുതെ കൊടുക്കാൻ നമുക്ക് പോലും...

    • @jominsreya2742
      @jominsreya2742 3 года назад

      @@arunvargis4291 പൈസ ഇല്ലെങ്കിൽ അതങ്ങ് പറഞ്ഞാ പോരെ വെറുതെ ആ നടനെ അതും പറഞ്ഞ് ആക്ക്ഷേപിക്കേണ്ട കാര്യം ഉണ്ടോ!!

  • @alenfone7902
    @alenfone7902 3 года назад +89

    നന്ദു :അന്ന് ബിയറിന് 15 രൂപയെയുള്ളൂ
    അവതാരിക : ശൊ🤗

  • @srutheeshsabu6719
    @srutheeshsabu6719 3 года назад +23

    പണ്ട് ബട്ടർഫ്‌ളൈ സിനിമയിൽ ആ gypsy കാണാൻ വേണ്ടി തന്നെ ആ സിനിമ repeat അടിച്ചു കണ്ട ഒരു കാലം ഉണ്ടായിരുന്നു.. ലാലേട്ടന്റെ rash and negligent driving👌

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад +12

    സത്യസന്തം ആയി പറഞ്ഞു... നന്ദു 🙏👏👏👏👏😍😍😍കളങ്കം ഇല്ലാത്ത മനസ്സ്

  • @arunvargis4291
    @arunvargis4291 3 года назад +120

    ഉള്ളത് പറഞ്ഞു, ബിയർ അടിക്കുക മലക്കുക...

  • @vpn3586
    @vpn3586 3 года назад +20

    ബിയർന് അന്ന് ബാഗ്ലൂരിൽ 15 രൂപയെ ഉള്ളു എന്നു പറയുബോൾ.. അവതാരികയുടെ "ശ്ശോ..." എന്ന സീൽക്കാരം..

  • @VRMEDIACLUB
    @VRMEDIACLUB 2 года назад +2

    Malayalam industry is so blessed. Even our non mainstream actors are capable of creating wonders on the screen. Nandhu is a prime example..

  • @midhunmidhunmr2083
    @midhunmidhunmr2083 3 года назад +83

    ഈ മനുഷ്യന്റെ റേഞ്ചു അറിഞ്ഞത് സ്പിരിറ്റ്‌ സിനിമയിൽ ആണ്.. ഹെവി

  • @ptmnair
    @ptmnair 3 года назад +51

    നന്ദു ചേട്ടന്റെ voice മല്ലിക സുകുമാരന്റെ ശബ്ദവുമായി മാച്ചു തോന്നുന്നു..

  • @vichuvlogs7363
    @vichuvlogs7363 3 года назад +10

    Ahankaram illatha manushyan 😍... Nostalgia superb.... 💕

  • @jayarajcg2053
    @jayarajcg2053 3 года назад +11

    Though not as 90s, bangalore is still a golden city. Be it Koramangala, mg road, indranagar, all are rocking places. Missing bangalore a lot.

  • @rohitbalasubrahamanian504
    @rohitbalasubrahamanian504 3 года назад +22

    He said it ..bangalore was Switzerland of India...

  • @mrrayzmuhammed5677
    @mrrayzmuhammed5677 3 года назад +42

    *സത്യത്തിൽ ഈ അവതാരിക ഈ സീൻ ഒന്നും കണ്ടില്ല ഇതൊക്കെ പഠിപ്പിച്ച വിട്ടതല്ലേ കൊഞ്ചൽ മഞ്ജു* 🤭🤭🙄💥

  • @keralanews4891
    @keralanews4891 3 года назад +39

    ചിരി ചിരിയോ പുഞ്ചിരി ചിരിയോ അവതാരികമാമി

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 года назад +20

    Lalettan 🥰🥰

  • @georgevarghese5448
    @georgevarghese5448 3 года назад +33

    Brigade pub ഇപ്പോഴും ഉണ്ട് അത് വേറെ പേരിൽ ആണെന്നെ ഉള്ളു സെയിം ലൊക്കേഷൻ ഇപ്പോഴും പബ് ഉണ്ട്

    • @nikhilkasok3520
      @nikhilkasok3520 3 года назад

      Bangalore ano?

    • @georgevarghese5448
      @georgevarghese5448 3 года назад

      @@nikhilkasok3520 ആയിരുന്നു ഇപ്പോൾ നാട്ടിൽ

    • @anoojaa8368
      @anoojaa8368 3 года назад

      15 RS aaaano....🤪😆

  • @sreerajk.t8992
    @sreerajk.t8992 3 года назад +21

    High talented acter

  • @dracm8618
    @dracm8618 3 года назад +5

    Nandhu chettan is a great actor.

  • @americandiarymalayalamvlog4303
    @americandiarymalayalamvlog4303 3 года назад +6

    സൂപ്പർ ആക്ടർ...👌👌👌👌

  • @mistrydevil4584
    @mistrydevil4584 3 года назад +1

    True man true words😍😍

  • @adiladam9337
    @adiladam9337 3 года назад +118

    കുറച്ചു കൊഞ്ചൽ കൂടി poyi അവതരികയേ.......

  • @donuskevin7103
    @donuskevin7103 3 года назад +9

    Avatharikaaaa robort ano???

  • @vishnuthekkanapoikayil9768
    @vishnuthekkanapoikayil9768 3 года назад +12

    കൊഞ്ചൽ കൂടി പോയോ ചേട്ടാ 😁🤗

  • @Rigalia
    @Rigalia 3 года назад +70

    ഇത്രേം ചിരിക്കാൻ അയാൾ എന്തു കോമഡിയാ പറഞ്ഞെ ..???

  • @Vishnu_771
    @Vishnu_771 3 года назад +15

    Bigboss anchor alle

  • @Narn723
    @Narn723 3 года назад

    ചാച്ചി യുടെ ചിരി ഇത്തിരി ഓവറായോന്ന് തോന്നുന്നു........

  • @saint5382
    @saint5382 3 года назад

    Pub drinks and girl are just amazing

  • @noorishmuhammed8756
    @noorishmuhammed8756 3 года назад +2

    1:02 സ്വാഭാവികം 😁😁😁😁😁

  • @babeeshchathoth6539
    @babeeshchathoth6539 3 года назад +9

    നൈസ് ലുക്

  • @jagannathanmenon3708
    @jagannathanmenon3708 3 года назад +5

    അന്യായ നടൻ ആണ് നന്ദു..മലയാള സിനിമ ശെരിക്കും ഉപയോഗിക്കുന്നില്ല

  • @shilupg
    @shilupg 3 года назад +2

    Brigade gardens anno?

  • @jishnuskrishnan1152
    @jishnuskrishnan1152 3 года назад

    Indiayile etauvm living suitable aya city ethenu ariyan oru online voteting 2015il nadathiyirnu, athil 80% Aalukalum select chethathu Bangalore anu ,athraku beautifulm, liberal um, good climate tum, freedom nalkubathumaya matoru indian city undo enu doubtful anu,athu kondale Nandhu chettan Bangalore uyir enu paranjathu🏙️🏙️🏙️🏙️🌇🌇🌆🌆

  • @philipphilip5472
    @philipphilip5472 3 года назад +6

    lalettan should have his own car company

  • @innusvlog2k17
    @innusvlog2k17 3 года назад

    ഫ്രാങ്ക് ആയി സംസാരിക്കുന്നു...കിടിലൻ

  • @PerformancebikersIndia94
    @PerformancebikersIndia94 3 года назад +40

    Gypsy fans unddo?

  • @123arunr
    @123arunr 3 года назад

    Very down to earth person

  • @meghlnath2212
    @meghlnath2212 3 года назад +16

    💞 Lalettan 💞

  • @prasobhsankar9443
    @prasobhsankar9443 Год назад

    ഒരു കാലം നമുക്കും ഇത് thannaaaa

  • @ummok.5894
    @ummok.5894 3 года назад

    Pwoli

  • @VijayRaj-yf6qh
    @VijayRaj-yf6qh 3 года назад

    മറുനാടൻ ഇന്റർവ്യൂ കണ്ടു വന്നതാണോ... 👍

  • @aravindkrishnan9575
    @aravindkrishnan9575 3 года назад +1

    80s freaken

  • @dominic8269
    @dominic8269 3 года назад +11

    Uff look 🔥

  • @Kirandev94
    @Kirandev94 3 года назад +5

    ഇൗ ആന്റി എന്തിനാ ഇങ്ങനെ ചിരിക്കുന്നു ??

  • @dhaneeshdhani6386
    @dhaneeshdhani6386 3 года назад +2

    ഇത്രോം സിംപിൾ ആയിരുന്നോ നന്ദു ചേട്ടൻ 😘😘😘

    • @rakesh9440
      @rakesh9440 3 года назад +2

      Mudinja jaadayaa..Dhaneesh..veruthe parayunnathallaa..njan kandittullathaanu..Jagathye pole aakaan nokunnathaa..ivanu jagatyude ezhazhalathu pokaan arhatha illaa

    • @dhaneeshdhani6386
      @dhaneeshdhani6386 3 года назад

      @@rakesh9440 വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നി

  • @abinbaby4534
    @abinbaby4534 3 года назад +3

    Driving licence

  • @43jayan
    @43jayan 3 года назад +2

    Anchu vandi mathiyo, pathakatte, oro romam parichu oro vandiyilittal mathi. Koppan ahankari.

  • @maheshmanoharan1461
    @maheshmanoharan1461 3 года назад +31

    അവതാരിക 🤮

  • @jijeshjijesh7965
    @jijeshjijesh7965 3 года назад

    Anchor name

  • @jojoseph6613
    @jojoseph6613 3 года назад +3

    Nalloru nadan

  • @thomasdavisdavis6180
    @thomasdavisdavis6180 3 года назад +1

    Ithrekkum Ahamgari ayaa manushyan

  • @aswinsanilpillai5749
    @aswinsanilpillai5749 3 года назад

    Bregade road🤩

  • @karthikr7539
    @karthikr7539 3 года назад +1

    Beer inte Vila paranjappo kuttiyude expression......

  • @3dmenyea578
    @3dmenyea578 3 года назад

    Very frank

  • @shafeeqmoidutty5201
    @shafeeqmoidutty5201 3 года назад +6

    Over aakaalle ente ponnu chyaaacheee

  • @rejilnaduviledath2663
    @rejilnaduviledath2663 3 года назад

    Oxygen, Hint and Grande 🥰

  • @mallufromnorthindia9107
    @mallufromnorthindia9107 3 года назад

    Butterfly ile jipsi aha anthas

  • @renjithc5456
    @renjithc5456 3 года назад +8

    കുളിച്ചിലങ്കിലും എന്തര്ടയ് കോണാൻ പുരപ്പുറത്ത് കിടക്കട്ടെ

  • @anurag8535
    @anurag8535 3 года назад

    എന്തിനാണാ എന്തൊ ഇങ്ങനെ ചിരിക്കുന്നത്

  • @vineshkc9703
    @vineshkc9703 3 года назад +2

    തേനൊലിയോ തെന്നാലോ 🤑

  • @angelina0jolly491
    @angelina0jolly491 3 года назад

    Dnt scold anchor,the way he is telling is really funny,his cool attitude rarely anu actors ingane tamasha paraya.
    Aval expect cheydu indavulla Inger ithre tamasha parayum ennu,aa anchor chiricha elaa sthalathum njn chirichu......
    Thts means. She is present der....
    Enjoy cheyyado elathilum intane karayelle

  • @romeo143990
    @romeo143990 3 года назад +5

    Bhayangaram thanne..

    • @romeo143990
      @romeo143990 3 года назад

      Ente anna eghane abinayikkunatinum paisa kittumo..anchor aanel bhayangara supportumm...

  • @peterparker7954
    @peterparker7954 3 года назад

    Valuppathi avatharika

  • @trueteller960
    @trueteller960 3 года назад +4

    അടാർ തൊലിപ്പാണല്ലൊ അവരാധിക!!

  • @kthmedia9923
    @kthmedia9923 3 года назад +1

    കുനുകുനു കുനുകുനു വേസ്റ്റ്

  • @emilv.george9985
    @emilv.george9985 3 года назад +1

    😃.. chiruchu 😒

  • @soloistexplore176
    @soloistexplore176 3 года назад +2

    Bmw ലും benz ലും വരുന്നതിന് നീ എന്തിനാ കൊച്ചെ ചിരിക്കുന്നത്.....😀അപ്പൊ നമ്മക്ക് ഇപ്പോയാണല്ലേ ഓണം......😇
    ഒരു മാസം കൂടി കഴിഞ് ക്രിസ്തുമസ് ന് ഇട്ടാൽ രണ്ടും കൂടി കുത്തിയിരുന്ന് കാണാമായിരുന്നു..😀

  • @johnsonsebastian7095
    @johnsonsebastian7095 3 года назад

    Shooo

  • @maneshchittezhath1071
    @maneshchittezhath1071 3 года назад +1

    Kashtam

  • @JJ-jc3dw
    @JJ-jc3dw 3 года назад +1

    Anchor pakkka kootharaa

  • @nishasanthoshnairsanthoshn152
    @nishasanthoshnairsanthoshn152 3 года назад +4

    മോഹൻലാലിനെ എന്തിനു ഇങ്ങനെ പൊക്കി പറയുന്നു

    • @luisfalcao3589
      @luisfalcao3589 3 года назад +8

      പിന്നെ ആരെയാ പൊക്കി പറയേണ്ടേ ? മമൂട്ടി parangha മതിയോ ?

    • @sumanchalissery
      @sumanchalissery 3 года назад +9

      നിന്നെ പൊക്കിപറയാൻ അയാൾക്ക് നിന്നെ അറിയണ്ടേ സന്തോഷേ...

    • @jagannathanmenon3708
      @jagannathanmenon3708 3 года назад

      അയാൾക് തോന്നിയിട്ട

    • @KeralaVibes666
      @KeralaVibes666 3 года назад

      @@luisfalcao3589 😆

  • @sanatwilson6000
    @sanatwilson6000 3 года назад

    Nala originality illa chiri😯

  • @rjtintoo8956
    @rjtintoo8956 3 года назад +3

    O bhyakaram തന്നെ ചിരി

  • @shyamamohan3242
    @shyamamohan3242 3 года назад

    Plz change this over acting anchor..too over

  • @rakesh9440
    @rakesh9440 3 года назад

    Entammoo..enthoru thallaa thallunne

  • @gopalakrishnank8115
    @gopalakrishnank8115 3 года назад

    ഇവൻ ഒരു റിയാലിറ്റി ഷോയിൽ ഒരു മത്സാരാർത്ഥി പൈസ ചോദിച്ചിട്ട് കൊടുത്തില്ല. ചാനലുകാർക്ക് പൈസയുണ്ടാക്കി കൊടുത്തു

  • @Memosbake
    @Memosbake 3 года назад

    🤣🤣🤣🤣

  • @abdullaqdy691
    @abdullaqdy691 3 года назад

    തള്ള് മാമൻ വീണ്ടും തുടങ്ങി.

  • @alexdaniel8271
    @alexdaniel8271 3 года назад +1

    Lost all respect to the guy as an actor... Anchor is just... Yuck...

  • @dare_holidays8875
    @dare_holidays8875 3 года назад

    Udaip thumpnail

  • @mathewjohn1666
    @mathewjohn1666 3 года назад +1

    Kastam.....