ശരീരം അവളുടേത്, അപ്പൊ തീരുമാനവും അവളുടേതല്ലെ? | Is ABORTION a SIN? |social experiment by PLURMISSION

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Hey !!!
    We are PLUR Mission. Nice to meet you here.
    We believe human beings are made of different perspectives.
    Rather than spreading hate because of the differences - we try to show case these different opinions/ point of views, to make everyone think from other people's shoes.
    To understand and accept that everyone has their own opinion so that we don't judge anyone rather share with them our side of the story. Connecting with people is the only way for a brighter future. Say no to hate and racism...
    SAY YES TO ...
    P eace
    L ove
    U nity,
    R espect
    Connect with us, we are curious to know how you think about our project :-
    / plur.mission
    ...
    DM to exchange ideas.. Lets put our smallest efforts for a better and brighter future.
    Together we are one.. Together we will win.
    Peace out !!!

Комментарии • 26

  • @Prasiprasi-q9g
    @Prasiprasi-q9g 2 года назад +8

    പ്രേഗ്നെൻസി സമയത്ത് ശാരീരിക മായും മാനസികമായും ഒരുപാട് അനുഭവിച്ചു ആ സമയത്ത് വയറ്റിലെ കുഞ്ഞിനെ ഓർക്കുകയോ ഒന്ന് കൊഞ്ചിക്കുകയോ തലോടുകയോ ചെയ്തില്ല... പ്രസവിച്ചു കഴിഞ്ഞപ്പോൾ ഈ ലോകത്തെ ഏറ്റവും വിലപ്പെട്ടത് എന്റെ കുഞ്ഞു ആയി

    • @PLURMISSION
      @PLURMISSION  2 года назад

      wow.. most inspiring comment we saw today

  • @akshaysprakash8170
    @akshaysprakash8170 2 года назад +1

    അമ്മയാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ ചേച്ചിയുടെ ചിന്തകളിൽ ചിലത് മനസ്സിൽ ആകുന്നില്ല . എന്താ ഉദ്ദേശിച്ചത് ആവോ. 11:50 . ഈ സെക്ഷൻ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് . വേണം എങ്കിൽ സ്നേഹിക്കാം . വേണ്ടെങ്കിൽ വേണ്ട എന്ന് . അബോർട് ചെയ്യുന്നത് എന്തിനാണ് എന്ന് . ഇങ്ങനെ സ്നേഹം കിട്ടാതെ ഒന്നും കൊടുക്കാതെ ആ കുട്ടിയെ വളർത്തുന്നത് എന്തിനാണ് . അതിലും ഭേദം ജൻമം നൽകാതെ ഇരികുന്നതല്ലേ .....

  • @sognamadhu5053
    @sognamadhu5053 2 года назад +1

    First thing ' abortion is not selfishness ' . ഒരു കുട്ടിക്ക് better growing environment കൊടുക്കാന്‍ പറ്റില്ല എങ്കില്‍ പിന്നെ അതിനെ എന്തിന്‌ ഈ ലോകത്തേയ്ക്ക് കൊണ്ടുവരണം. What we achieve in the end , നമ്മടെ dream and career achieve ചെയ്തില്ലേ. അത് ആഘോഷിക്കാന്‍ നമ്മൾ porea അതിന്‌ എന്തിന്‌ വേറെ ഒരാള്‍ 😅 .
    Abortion is not a sin , oru ജീവന്‍ കൊല്ലുന്ന പരിപാടി onum aayitt അതിനെ കാണരുത്, aa kutti ജനിച്ചിട്ട് അതിന്‌ bitter/worst life കൊടുക്കുന്നതിലും നല്ലത് it's better not to born .
    It's better not to be a parent than being a bad parent.
    വെറുതെ എന്തിനാ aa kochin child traumas kodkunnth.
    Then , ജനിക്കാന്‍ പോവുന്ന kuttiyekkal priority conceive chytha girl nn ahnn .
    Avl lle കുറിച്ച് think chyandd vere aare kurich think chynm 🤣 .
    And alot of couples are praying for baby , maybe infertile aahyirikum .
    Avre vach compare cheyruth , both are different.
    And there is a option called adoption 🕊 , many people can't digest that IK.
    ''' Abortion is not a sin ,
    Motherhood is not every women's calling ''' AND '''' ABORTION IS NOT SELFISHNESS ''''
    ❤️‍🔥PLUR MISSION ❤️‍🔥

    • @PLURMISSION
      @PLURMISSION  2 года назад +1

      wow.. Pls connect with us on instagram. See you there

    • @sognamadhu5053
      @sognamadhu5053 2 года назад

      @@PLURMISSION okz

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 года назад

    That's gud motther🤩🤩

    • @PLURMISSION
      @PLURMISSION  2 года назад

      which one?
      pls share your perspective, if you dont mind?😊

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 года назад

    Yes.....eppozhum wife nod veruppu kaanikkunna husband.......janikkan pokunna kunjinodum as veruppu kaanikkum........appo ennepole oru well thinking lady better doing abortion process.....aa kunju koodi anubhavikkunnath enthinu????

    • @PLURMISSION
      @PLURMISSION  2 года назад

      your perspective matter, thanks for sharing

  • @rejithr729
    @rejithr729 2 года назад +3

    പുരുഷന്റെ സഹായം ഇല്ലാതെ ഗർഭിണി ആയാൽ മാത്രമേ സ്വന്തമായി സ്വതന്ത്രമായി സ്ത്രീകൾക്ക് തീരുമാനം എടുക്കാൻ സാധിക്കുകയുള്ളു അല്ലാതെ എന്റെ ശരീരം ആയതുകൊണ്ട് എനിക്ക് തോന്നിയത് ചെയാം എന്ന് പറയുന്നത് ശെരിയല്ല

    • @PLURMISSION
      @PLURMISSION  2 года назад +2

      But avalude anuvadham koode vende, avalude mental and physical preparation important alle

  • @rahimtharayil9570
    @rahimtharayil9570 2 года назад

    3:00👌

  • @vishnumonr6119
    @vishnumonr6119 2 года назад

    പറഞ്ഞാൽ മനസ്സിലാകുന്നതേ ഒള്ളു 😬

  • @one-eyedgaming6767
    @one-eyedgaming6767 2 года назад

    Life is Important ,
    And Forcefully Denying Chance of Life itself is wrong .
    She Had Fun ,
    She had Few hours of Happiness ,
    And She Got Pregnant ,
    And Abortion
    Which is like : I will deny your chance of existence because I just wanted to have fun !

    • @one-eyedgaming6767
      @one-eyedgaming6767 2 года назад

      Women's mind are Messed up because of new hook up culture Practiced in fragile environment without basic sex knowledge .
      Abortion when necessary : Critical Situations .
      Consent of Other Partner must be important . No one person is cause of Birth.

    • @PLURMISSION
      @PLURMISSION  2 года назад +1

      💖thanks for sharing your perspective.

    • @one-eyedgaming6767
      @one-eyedgaming6767 2 года назад

      @@PLURMISSION Keep own doing , ATLEAST I want to know the perspective of women !

    • @PLURMISSION
      @PLURMISSION  2 года назад

      thanks again.. keep in touch. DM Instagram to discuss similar topics?

    • @one-eyedgaming6767
      @one-eyedgaming6767 2 года назад

      @@PLURMISSION I would love to , I might ask for Bribe !