2500 രൂപയ്ക്കു ഞങ്ങളുണ്ടാക്കിയ ക്രയിൻ കണ്ടോ...

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Tech

Комментарии • 169

  • @hajimasthaan1327
    @hajimasthaan1327 Год назад +63

    ക്രെയിന്‍ ആവശ്യം വന്നപ്പോ ഒന്നങ്ങോട്ട് ഉണ്ടാക്കി.....വല്ലാത്തൊരു മനുഷ്യന്‍ തന്നെ..🙏
    Skilled genius🤩🤩🤌

    • @KKTechs
      @KKTechs  Год назад +4

      ❤️❤️❤️❤️

  • @vishnumurali1028
    @vishnumurali1028 Год назад +65

    നിങ്ങളുടെ ബുദ്ധി വിമാനം ✈️ ആണല്ലോ K&K 👍👌👏👏❤❤❤

  • @sajithkumar4472
    @sajithkumar4472 Год назад +7

    നമ്മുടെ ഏതാൻ കുട്ടൻ വലുതാകുമ്പോൾ കിടിലൻ ഒരു എൻജിനീയർ ആയിത്തീരും ഒരു സംശയം ഇല്ലാത്ത കാര്യം ആണ്... k&k... അപ്പന്റെയും മോന്റെയും പണി എന്തായാലും തകർത്തിട്ടുണ്ട്

  • @thefinetassels
    @thefinetassels Год назад +14

    സ്കിപ് ചെയ്യാതെയും മിസ്സ് ചെയ്യാതെയും കാണുന്ന വളരെ ചുരുക്കം ചാനലുകളിൽ ഒന്നാണ് മ്മടെ k&k ❤

    • @sojanes5317
      @sojanes5317 Год назад +2

      💯💯

    • @Anjuzz-
      @Anjuzz- Год назад +1

      സത്യം 🥰

    • @KKTechs
      @KKTechs  Год назад +1

      മച്ചാനെ ❤️❤️❤️❤️❤️

  • @binoybaby8150
    @binoybaby8150 Год назад +6

    2500 matram pora welding padikanAm mechine vanganam cutter vanganam pinne budhim venam 😂😂😂😂❤❤

  • @Linsonmathews
    @Linsonmathews Год назад +15

    അപ്പനും മോനും ചേർന്നാൽ പിന്നെ പൊളി idea ആണല്ലോ K&K.. 😍👌🔥🔥🔥

    • @KKTechs
      @KKTechs  Год назад +1

      ഇച്ചായോ ❤️❤️❤️❤️

  • @shebinhome9876
    @shebinhome9876 Год назад +1

    സത്യത്തിൽ നിങ്ങൾ ആരാണ്..... ഇജ്ജാതി ബുദ്ധി ... അറിയാത്ത പണി വല്ലതും ഉണ്ടോ... 🤷🏼‍♂️🤷🏼‍♂️ സമ്മതിച്ചിരിക്കുന്നു..... 🤝🤝🤝🤝🤝🤝

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @prakashpandalam
    @prakashpandalam Год назад +3

    കുറഞ്ഞ ചിലവിൽ കൂടുതൽ ഐഡിയാ❤❤

  • @lechuparuzz
    @lechuparuzz Год назад +4

    അച്ചനും മോനും കൂടി എന്തൊക്കെ പരുപാടിയാണ് കണ്ടുപിടിക്കുന്നത് നല്ല കഴു വ് തന്നെ. കണ്ണ് കിട്ടാതിരിക്കട്ടെ.🥰

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @judigeorge7702
    @judigeorge7702 Год назад

    Crain തഴുന്നത് എങ്ങനെയെന്ന് കാണിച്ചില്ല negative പറയുകയാണെന്നു വിചാരിക്കരുത്

  • @life4foodtravel552
    @life4foodtravel552 Год назад +7

    Very good job man. I appreciate you. Very good talent. These video give me motivation for me. Your ideas are highly outstanding. And also i respect you and your family.
    Go high..... ❣️

    • @KKTechs
      @KKTechs  Год назад +1

      ❤️❤️❤️❤️

  • @Microsree28134
    @Microsree28134 Год назад +1

    Return pokunnathu kaanichilla?

  • @rmchannelsu259
    @rmchannelsu259 Год назад

    നിങ്ങൾ പുല്ല് വെട്ടുന്ന യന്ദ്രം കൊണ്ട് തോണിക്ക് യന്ത്രം ഉണ്ടാക്കിയത് കാരണം. നമ്മുടെ നാട്ടിലെ ചെറിയ മീൻ പിടുത്തവഞ്ചിയിൽ ഒക്കെ Motor ഘടിപ്പിച്ച തോണിയായി മാറി ... നിങ്ങൾ അത് bussiness ആയി തുടങ്ങിയിരുന്നെങ്കിൽ രക്ഷപെടാമായിരുന്നില്ലേ''😊

  • @LazyKid
    @LazyKid Год назад

    Ethan കുട്ടൻ കണക്കു പറയുന്നത് കേട്ടപ്പോ 🥰🥰🥰👌🏻👌🏻 അച്ഛന്റെ മോൻ തന്നെ

  • @AnilKumar-sv3nr
    @AnilKumar-sv3nr Год назад +8

    K&K ,ഹാജർ ✌️, ഇതാണ് വിജയം. പരിവർത്തനങ്ങൾ വരുത്തു ,ഉയർന്നു ചിന്തിക്കു .♥️♥️♥️🌹

    • @KKTechs
      @KKTechs  Год назад +1

      ❤️❤️❤️❤️

  • @Jofinjose10
    @Jofinjose10 Год назад +4

    K&K നിങ്ങൾ ഒരു സംഭവം ആണ് ❤🎉😊😊

    • @KKTechs
      @KKTechs  Год назад +1

      ജോഫിൻ ❤️❤️❤️❤️❤️

  • @sunilsuniljoseph793
    @sunilsuniljoseph793 Год назад

    Eathanum pappayum koodi oru.tajmahal paniyumo😅😅😅😅😅😅😅😅😅😅🎉🎉🎉🎉🎉🎉

  • @pottanmamath-bs7qq
    @pottanmamath-bs7qq Год назад +1

    ഓനെ പോലെ ഉള്ള മനുഷ്യന്മാരെ പ്രോത്സാഹിപ്പിക്കുക. ഒന് ചിലവ് കുറച്ച് സാനം ഉണ്ടാകും. നല്ലത് വരും. നമട ഗവണ്മെന്റ് യുവാക്കളെ സപ്പോർട്ട് ചെയ്യില്ല.

  • @moideenmenatil9894
    @moideenmenatil9894 Год назад

    താങ്കളുടെ മൊബൈൽ നമ്പർ Pls

  • @CRISTIANOANU
    @CRISTIANOANU Год назад

    വര്ഷങ്ങള്ക്കു അപ്പുറം കെ&കെ പണി ആയുധം എടുത്തു

  • @rramang1234
    @rramang1234 Год назад

    എഞ്ചിനീയറിംഗ്

  • @asokkumar9031
    @asokkumar9031 Год назад +1

    എന്റെ k&k നിങ്ങൾ പുപ്പുലി ആണ്. ടെറസ് ഉള്ള വീടിനു ഇത് പോലൊരു crane ആവശ്യമാണ്. നമിച്ചു പ്രെഫോ. Super 👏👏👏👏💪💪

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @rejijoseph7076
    @rejijoseph7076 Год назад +1

    K&k യുടെ കണ്ടുപിടുത്തം ഞാൻ ആദ്യം കാണുന്നത് ചെമ്മീൻ കെട്ടിൽ ചെയ്ത aeronator ആണ്.അതുമുതൽ ഇപ്പോൾ വരെയുള്ള നിർമാണങ്ങൾ എല്ലാം ചേർത്തുവച്ചാൽ ഒരു exhibition നടത്താനുള്ള വകയുണ്ട്. എല്ലാം നശികാതെ അതുപോലെ തന്നെ ഉണ്ടങ്കിൽ 😄. ഇതും സൂപ്പർ. കണ്ടുപിടുത്തം കൊള്ളാം.കട്ട ചുമന്നു കയറ്റുന്നതിലും വലിയ കഷ്ടപ്പാടായി രണ്ടുപേർക്കും. എങ്കിലും കണ്ടുപിടിത്തം വിജയിച്ചല്ലോ.ആ ജോലി ബുദ്ധിമുട്ടായതുകൊണ്ടാണങ്കിൽ 2500 ൽ നിന്ന് ലാഭകരമായ ഒരു കണ്ടുപിടുത്തമുണ്ട്,😄കവലയിൽ നിന്ന് ഒരു ബംഗാളിയെ വിളിക്കുക. പണിയിപ്പിക്കുക .700 rs മതി 😄😄😂

    • @KKTechs
      @KKTechs  Год назад

      ഹഹ 😁👍❤️❤️❤️❤️❤️

  • @xxxtentaction14
    @xxxtentaction14 Год назад +1

    🔥🔥🔥

  • @santhoshantony1727
    @santhoshantony1727 Год назад

    Katta ketti varumbol. veedinte palukachal kazhiyum

  • @manuppakthodi
    @manuppakthodi Год назад +1

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, നിങ്ങളൊരു K&K തന്നെ 🥰👏🏻👏🏻👌🏻 എദാനും നല്ലൊരു എഞ്ചിനിയർ ആണ് 😍

    • @KKTechs
      @KKTechs  Год назад +1

      ഹോയ്. ..❤️❤️❤️❤️

  • @devadasdevan8335
    @devadasdevan8335 Год назад +1

    K&K ഒരു സംഭവം ആണ്.. പൊളിച്ചു ആശാനേ 👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @jerrykumbalanghi7531
    @jerrykumbalanghi7531 Год назад

    🥰🥰🥰🥰 al pwoli

    • @KKTechs
      @KKTechs  Год назад +1

      ഹോയ് ❤️❤️❤️❤️

  • @PrasanthBabu-w5b
    @PrasanthBabu-w5b Год назад

    സൂപ്പർ തങ്ങളുടെ അപാര ഐഡിയ

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад

    Power 🔥🔥

  • @LazyKid
    @LazyKid Год назад +1

    This is K & K 🥰🥰❤️❤️🤘🏼🤘🏼🔥

  • @shamjithkhankc6933
    @shamjithkhankc6933 Год назад

    ചെറിയ കളികൾ ഇല്ലാ !! ഫുൾ തല ഉപയോഗിച്ചിട്ടുള്ള പരിപാടികൾ മാത്രം 😅

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️

  • @moideenmenatil9894
    @moideenmenatil9894 Год назад

    അച്ചനും മകനും നീണാൽ വാഴട്ടും.

  • @anuanualappy452
    @anuanualappy452 Год назад

    M4tech kandal konde pokum 😂

  • @hypvlogs8906
    @hypvlogs8906 4 месяца назад

    cable avide kittum

  • @suluvava609
    @suluvava609 Год назад

    Chekkane onu malayalanm paryan padippik

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    ആഹാ പൊളിച്ചല്ലോ❤️❤️❤️...

  • @ay-sm5888
    @ay-sm5888 Год назад +1

    K & K ഒരു സംഭവം തന്നെ.❤❤

  • @kochumolkottayam6457
    @kochumolkottayam6457 Год назад +1

    Very good job Saiju.Big Salute

  • @travelandfishing4535
    @travelandfishing4535 Год назад

    Ethu polichu

  • @antonybiju6690
    @antonybiju6690 Год назад

    K&k പൊളിച്ചു അപാര കഴിവുതന്നെ ❤❤❤❤

  • @rgd2111
    @rgd2111 Год назад +1

    Congratulations 🎉❤❤🎉

  • @jasjas7384
    @jasjas7384 Год назад

    Nte k&k sammadichutto 👍🏻👍🏻👍🏻😍😍

  • @SameerSmr-kr4nf
    @SameerSmr-kr4nf Год назад

    7:49 😢😥😥ശ്രദ്ധിക്കണേ

  • @anzbasheerkuttybasheerkutt1849

    Crane thiriyumbol counter weight kude thiriyanam

  • @vipinsasidharan2372
    @vipinsasidharan2372 Год назад

    Ade onnu ozhivakkavo

  • @aamiesvlog9256
    @aamiesvlog9256 Год назад

    KL 27 G Othera Karan Sudheesh

  • @mubarakkasara1648
    @mubarakkasara1648 Год назад

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🖤

  • @pradeepv.a2309
    @pradeepv.a2309 Год назад

    എഞ്ചിനിയർ സാറെ നമസ്കാരം അടിപൊളി സൂപ്പർ ഏതാൻ കുട്ടാ പൊളി 👏👏👏👏👏👍👍👍

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️

  • @ffboy-n4e
    @ffboy-n4e Год назад

    Appam step enthina😅

  • @madhusnair8723
    @madhusnair8723 Год назад

    Powli

  • @sijovarghese3217
    @sijovarghese3217 Год назад

    K&k വയർ കുറക്കണം 😅

  • @rigamaria9947
    @rigamaria9947 Год назад

    Good work be safe wire nice anu pottiyaal blade pole akum

  • @SuperBellary
    @SuperBellary Год назад

    നീങ്ക ഭയങ്കരമാണ ആൾ തമ്പി 🙏🙏👌

  • @jango4894
    @jango4894 Год назад

    Kidilan crane

  • @Anoopdavis10
    @Anoopdavis10 Год назад +1

    ❤❤❤

  • @_KUMBIDI
    @_KUMBIDI Год назад

    Bro പൊളി ❤❤

  • @mithunnair8304
    @mithunnair8304 Год назад +1

    Pwoli K&K❤❤❤

  • @zainmoobzzz2545
    @zainmoobzzz2545 Год назад

    Your voice similar to basil joseph

  • @zeroone2208
    @zeroone2208 Год назад

    ഏത് വണ്ടിയുടെ motor ann ath

  • @antonyf2023
    @antonyf2023 Год назад

    ഗ്രീൻ കച്ചോടം നിർത്തിയോ?

    • @KKTechs
      @KKTechs  Год назад

      ഉണ്ടല്ലോ ❤️❤️❤️❤️

  • @Rono-cr777
    @Rono-cr777 Год назад

    Kutta safety alla palakakk 2 hooks pidipich ath vekku

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️

  • @ittuor1
    @ittuor1 3 месяца назад

  • @abdulgafoor2411
    @abdulgafoor2411 2 месяца назад

    😅😢

  • @ADITHYAN_47
    @ADITHYAN_47 Год назад

    Helo k&k

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Год назад

    K&K Automobiles 😂

  • @hafizmji5771
    @hafizmji5771 Год назад

    ഇങ്ങനത്തെ വീഡിയോസ് പോരട്ടെ ❤

  • @akarunkumar9661
    @akarunkumar9661 Год назад

    🔥🔥🔥🔥

  • @BabeeshVijayBabeeshVijay
    @BabeeshVijayBabeeshVijay Год назад

    ✌👍👌👌👌🔥🔥🤔

  • @Murshy10
    @Murshy10 Год назад

    ❤️‍🔥

  • @vijeshparakkandykodiyeri2684
    @vijeshparakkandykodiyeri2684 Год назад

    ❤❤❤👍👍👍

  • @shantaramanathan5263
    @shantaramanathan5263 Год назад

    👌👌👌

  • @sandeshmm8280
    @sandeshmm8280 Год назад

    👌👌👌

  • @sumithmm7413
    @sumithmm7413 Год назад

    Enikku kinaril ninnu mannu edukkan ithu pole orennem undakki tharumo?

  • @anishva5024
    @anishva5024 Год назад

    Powli item,swing cheyyunathum, down cheyyunathum koodi set aakamayirinnu k&k

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️

  • @pranavsankar1844
    @pranavsankar1844 Год назад

    🎉

  • @Titan-sinan
    @Titan-sinan Год назад

  • @Devil-nq8fq
    @Devil-nq8fq Год назад

    ❤❤❤

  • @ajithkumar-os9fn
    @ajithkumar-os9fn Год назад

    😂❤

  • @harismharism2405
    @harismharism2405 Год назад

    Hai

  • @ManiKandan-bt8he
    @ManiKandan-bt8he Год назад

    👍👌🙏

  • @prajoshvava7753
    @prajoshvava7753 Год назад

    പൊളിച്ചു വിഡിയോ 👍👍👍

  • @sreerajms588
    @sreerajms588 Год назад

    എന്റെ പൊന്നെടാവേ 💪🏻

  • @club-cb6cp
    @club-cb6cp Год назад

    K&k nigalu oru sambavam anu💥💥

  • @iniithumkudeullu
    @iniithumkudeullu Год назад

    സൂപ്പർ ❤️❤️

  • @prakashtraveldiary
    @prakashtraveldiary Год назад

    ❤❤❤ അടിപൊളി

  • @d4dark330
    @d4dark330 Год назад

    Great work

  • @SubhashKumar-go2qp
    @SubhashKumar-go2qp Год назад

    നിങ്ങൾ സൂപ്പർ ❤❤❤❤

  • @harismharism2405
    @harismharism2405 Год назад

    Please no

  • @hijasvirallippurath9202
    @hijasvirallippurath9202 Год назад

    Super

  • @pranavsankar1844
    @pranavsankar1844 Год назад

    Bro polichu 👏

  • @rajeshoj9969
    @rajeshoj9969 Год назад

    അടിപൊളി 👍💖💖

  • @remyanarayanan4659
    @remyanarayanan4659 Год назад

    Mr k&k sarikkum ningal aaraanu... Sakala kala vallabhan ennokkey parayum poley... Nthokkeyaa aa thalayil

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️❤️

  • @santhosheb6055
    @santhosheb6055 Год назад

    മച്ചാനെ വീടിന്റെ പെയിന്റിംഗ് ഞാൻ ചെയ്യാം 😂

    • @KKTechs
      @KKTechs  Год назад

      ഹഹ 😁❤️❤️❤️

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 Год назад

    🌻🌻🌻🌻Poli poli poliyeee🌻🌻🌻🌻

  • @ptp009
    @ptp009 Год назад

    Original M4 Tech😊

  • @pullans3494
    @pullans3494 Год назад

    K&K പൊളിച്ചു മോട്ടോറിന്റെ speed ഇത്തിരി കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️❤️

  • @darkrangergaming5391
    @darkrangergaming5391 Год назад

    ❤👍👍👍🔥🔥

  • @miracleuk
    @miracleuk Год назад

    💙💙💙

  • @haseebvarkala1898
    @haseebvarkala1898 Год назад

    Ningal oru rekshayum illa ore pwoli

    • @KKTechs
      @KKTechs  Год назад

      ❤️❤️❤️